Smrithi | Meena | SAFARI TV

  Рет қаралды 44,666

Safari

Safari

Күн бұрын

Пікірлер: 209
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@seldom44
@seldom44 3 жыл бұрын
മലയാള സിനിമയെ സംബന്ധിച്ച എത്രെയോ പരിപാടികൾ വന്നു...പക്ഷേ മീന എന്ന നടിയെ കുറിച്ച് ഒരു പരിപാടിയും എങ്ങും ഇല്ല...ഇതൊരുക്കിയ സഫാരിക്കും അവതരിപ്പിച്ച ജോൺ പോളിനും അഭിനന്ദനങ്ങൾ....!!!
@anoops5344
@anoops5344 3 жыл бұрын
Sathyam
@ajikottarathil3204
@ajikottarathil3204 3 жыл бұрын
അതെ.. പലപ്പോഴും മലയാള സിനിമ ചരിത്രത്തിൽ അവഗണിക്കപ്പെടുന്ന വ്യകതികളിലേക്കു വെളിച്ചം വീശുന്ന സഫാരിക്ക് അഭിനന്ദനങ്ങൾ
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Enteyum
@Jean-yc9qk
@Jean-yc9qk 3 жыл бұрын
ഈ നടി മികച്ച നടി ആയിരുന്നുവെങ്കിലും അധികം പരിഗണന കിട്ടിയില്ല എന്ന് തോന്നുന്നു.
@dinshalatheef5446
@dinshalatheef5446 11 ай бұрын
❤❤❤❤
@shibum2020
@shibum2020 3 жыл бұрын
മേലേപറമ്പിൽ ആൺവീട്.. ❤️❤️❤️ കഞ്ഞിയും കൂടെ മുളകും അതിൻ്റെ BGM ഉം.. സൂപ്പർ..
@ullass5211
@ullass5211 3 жыл бұрын
👍
@sonyrony6680
@sonyrony6680 3 жыл бұрын
👌
@ABINSIBY90
@ABINSIBY90 2 жыл бұрын
Athe athe
@Thejomation
@Thejomation 3 жыл бұрын
*നാടോടിക്കാറ്റ് സിനിമയിൽ ലാലേട്ടൻ അരിയും മണ്ണെണ്ണയു൦ കടം ചോദിച്ചു വാങ്ങിക്കുമ്പോൾ ഈ ചേച്ചി കഷ്ടത്തോടെ നോക്കി നിൽക്കുന്ന ഒരു സീൻ ഇപ്പോഴും മനസ്സിൽ ഉണ്ട്😇*
@ligeshroshan4932
@ligeshroshan4932 3 жыл бұрын
മച്ചാനെ എല്ലാം വീഡിയോയും കാണുകയും കമന്റ്‌ രേഖപ്പെടുത്തുകയും ചെയ്യുന്ന അങ്ങ് ജീവിക്കുന്നത് ഏത് സ്ഥലത്ത് ആണ്? ഞാൻ കോഴിക്കോട്
@annievarghese6
@annievarghese6 3 жыл бұрын
മേലേപറബിആൺവീട്സിനിമയുംനല്ലറോളായിരുന്നു .
@Thejomation
@Thejomation 3 жыл бұрын
@@ligeshroshan4932 തൃശ്ശൂർ 😇👍
@sandeepes3912
@sandeepes3912 3 жыл бұрын
Super
@nikhilbabu6233
@nikhilbabu6233 3 жыл бұрын
Njan ezhuthan vacha comment adichu Matti...
@antojames9387
@antojames9387 3 жыл бұрын
സുകുമാരിയെക്കാളൊക്കെ മികച്ച നടിയായിരുന്നു മീന. സുകുമാരി പലപ്പോഴും അമിതാഭിനയമോ അല്ലെങ്കിൽ നാടകീയമായ അഭിനയമോ ആയിട്ടാണ് കണ്ടിട്ടുള്ളത്. പക്ഷെ മീന വളരെ പക്വതയോടെ അനായാസമായി ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. സുകുമാരിക്കോ കെ പി എ സി ലളിതയ്‌ക്കോ കവിയൂർ പൊന്നമ്മയ്‌ക്കോ കിട്ടിയതിന്റെ പകുതി പോലും അംഗീകാരം മലയാള സിനിമയിൽ മീനയ്ക്ക് കിട്ടിയിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. അവരെക്കുറിച്ചുള്ള ഒരു വീഡിയോ തന്നെ ഇത് ആദ്യമായിട്ടാണ് യൂട്യൂബിൽ കാണുന്നത്.
@arunvalsan1907
@arunvalsan1907 3 жыл бұрын
U r right
@chandrahasancv3733
@chandrahasancv3733 3 жыл бұрын
you are right
@devs3900
@devs3900 3 жыл бұрын
🙄🙄🙄, you are totally wrong Sukumari Amma is one and only.
@jithink.v.6277
@jithink.v.6277 2 жыл бұрын
മീനയുടെ പണ്ടത്തെ അഭിനയം വളരെ over acting നു 1985 ശേഷം ആണ് natural ആയി തോന്നിയത് ആയിരുന്നു. KPAC ലളിത, ഫിലോമിന കഴിഞ്ഞാൽ മാസ്സ് ആയി തോന്നിയത് സുകുമാരി തന്നെ ആണ്. യോദ്ധ, മേലെ പറമ്പിലെ ആൺ വീട് പൊളി ആയിട്ടുണ്ട്.
@bibinbabu882
@bibinbabu882 Жыл бұрын
@@devs3900 no same type character she also did
@mnas4103
@mnas4103 3 жыл бұрын
തേങ്ങ ഉടക്ക് സാമി എന്ന പ്രസിദ്ധമായ സീനിൽ... ഇവരുടെ പ്രകടനം ❤❤❤
@roshankl1697
@roshankl1697 3 жыл бұрын
Prem നസീർ സാറിന്റെ അമ്മയായിട്ട് വരെ അഭിനയിച്ച നടിയാണ്. എനിക്ക് തോന്നുന്നത് നസീർ ഇക്കാടെ കൂടെ തന്നെ 500ഓളം സിനിമകളിൽ ഉണ്ട് എന്നാണ്. Such ആ greatest actress 👍
@subramanianvv8880
@subramanianvv8880 3 жыл бұрын
എന്തോന്ന് എന്തോന്ന്.... കേട്ടിട്ടില്ലേ കമ്പി ജനാർദ്ദനൻ ന്ന്... (ഗാനമേള). എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമ്മ കഥാപാത്രം ചെയ്യുന്ന നടി 🙏🙏🙏
@sandeepes3912
@sandeepes3912 3 жыл бұрын
Njan parayaam saare
@VasudevaBhat-zo5qd
@VasudevaBhat-zo5qd 5 ай бұрын
H😢​@@sandeepes3912
@itsme1938
@itsme1938 3 жыл бұрын
പങ്കജവല്ലി എന്ന കഥാപാത്രവും മീനയ്ക്ക് അഭിനയിക്കേണ്ടി വന്നു. ദുഃഖകരമായ കാര്യം എന്തെന്നാൽ അഞ്ചരകല്യാണം സെറ്റിൽ വച്ച് മരിച്ച മീനയുടെ ഒരു ഫോട്ടോയോ അനുശോചന വരികളോ ആ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ജഗദീഷിന്റെ അമ്മയായി ആയിരുന്നു മീനയുടെ അതിലെ വേഷം.
@Akshayjs1
@Akshayjs1 3 жыл бұрын
മീന മരിച്ചത് പോലും ഇന്നത്തെ തലമുറയിലെ പലർക്കും അറിയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം പഴയ തലമുറയിലെ ആളുകൾ അവരെ ഓർക്കാറുണ്ടോ?? മരിച്ച സമയത്ത് പോലും അത് വലിയ രീതിയിൽ പബ്ലിസിറ്റി കിട്ടിയിട്ടില്ല
@baluba9582
@baluba9582 3 жыл бұрын
അഞ്ചരകല്ല്യാണം സിനിമയിൽ മീനയല്ല ജഗദീഷിന്റെ അമ്മ. ഉഷാറാണിയാണ് ആ റോൾ ചെയ്തത്.
@itsme1938
@itsme1938 3 жыл бұрын
@@baluba9582 അത് പിന്നീട് ചിത്രീകരിച്ചതാണ് ജി
@baluba9582
@baluba9582 3 жыл бұрын
@@itsme1938 മീന ചെയ്യേണ്ട റോൾ ആയിരുന്നു അല്ലെ.tnx
@sumeshnair8732
@sumeshnair8732 3 жыл бұрын
56 vayasil poye avar😔
@ajikottarathil3204
@ajikottarathil3204 3 жыл бұрын
.. പലപ്പോഴും മലയാള സിനിമ ചരിത്രത്തിൽ അവഗണിക്കപ്പെടുന്ന വ്യകതികളിലേക്കു വെളിച്ചം വീശുന്ന സഫാരിക്ക് അഭിനന്ദനങ്ങൾ
@vpsasikumar1292
@vpsasikumar1292 3 жыл бұрын
മീന ചേച്ചി allround കലാകാരി. എനിക്കു ഇഷ്ട്പ്പെട്ട നടി
@jeffy143143
@jeffy143143 3 жыл бұрын
Most underrated Actress ! Huge respect for her !
@cloweeist
@cloweeist 3 жыл бұрын
Very true ! Gone too soon and not celebrated enough
@JF59122
@JF59122 Жыл бұрын
Ikr...her acting is immaculate, she was very observant and talented!
@swaminathan1372
@swaminathan1372 3 жыл бұрын
അശോകന് ക്ഷീണമാവാം.., അവശതയോടെ കളിച്ചാ മതി...🤣🤣🤣 മീനചേച്ചി എന്നും മലയാളികളുടെ മനസ്സിലുണ്ടാവും... പ്രണാമം.🌹🌹🌹
@laalvarghese
@laalvarghese 3 жыл бұрын
Meleparambileaanveedu... Yodha ❤️
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
മീനാമ്മയുടെ ഓർമ്മകൾക്ക് പ്രണാമം. മീനാമ്മയുടെ 70ഉം 80 തുകളിലെയും ഓർമ്മകൾക്ക് മുന്നിൽ 🙏
@baijujoseph4493
@baijujoseph4493 3 жыл бұрын
🙏🌹
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
@@baijujoseph4493 ❤️
@mathewabraham6323
@mathewabraham6323 3 жыл бұрын
ഈ മഹാനടിയുടെ കുട്ടിക്കാലംകഴിച്ചുകൂട്ടിയത് ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിൽ തെക്കേ അറ്റത്ത്ആയിരുന്നു.ഇപ്പോഴും അടുത്തുതന്നെയുള്ള പ്രദേശങ്ങളിൽ അവരുടെ ബന്ധുക്കൾ താമസിക്കുന്നതായി അറിയാം. ഈ പരിപാടി നല്ല നിലയിലുള്ള ഒരു സ്മരണാഞ്ജലി ആയി എല്ലാവർക്കും അനുഭവപ്പെടും.
@randomguyy5837
@randomguyy5837 3 жыл бұрын
മീനാമ്മ എനിക്ക് ഇഷ്ടപെട്ട അമ്മ കഥാപാത്രം ചെയ്യുന്ന നടി. വേറെയും സിനിമകൾ കണ്ടിട്ടുണ്ട് എങ്കിലും എനിക്ക് ഏറെ ഇഷ്ടപെട്ടത് മേലെ പറമ്പിൽ ആൺ വീട് എന്ന സിനിമയിലെ അമ്മ കഥാപാത്രം ആണ്.
@shiburaju5358
@shiburaju5358 3 жыл бұрын
ലേഡി ശങ്കരാടി
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Hyyy kollammm
@smithakrishnan1882
@smithakrishnan1882 3 жыл бұрын
മേസ്തിരിയുടെ പേരെന്താ ചേച്ചി...... ചിരി അടക്കി ഫിലോമിന യുടെ കഥാപാത്രതിനോട് ചോദിക്കുന്ന സീൻ...... തലയണ മന്ത്രം സിനിമ.... 🤣🤣😂😂😂
@kairalidas6847
@kairalidas6847 3 жыл бұрын
" മേലേ പറമ്പിലെ ആൺ വീട്" എന്ന സിനിമയിൽ, കഞ്ഞിക്ക് കൂട്ടാൻ ഒരു പച്ച മുളക് കൊടുക്കുന്ന സീൻ ആണ് മീനയെ ഓർക്കുമ്പോൾ മനസ്സിൽ വരിക.
@immukkanriyadh5563
@immukkanriyadh5563 3 жыл бұрын
Yes nammude vetile ammamarude ade swabhavam abhinayatthiloodey kanichirunna nadi
@Jean-yc9qk
@Jean-yc9qk 3 жыл бұрын
അടുപ്പിലൂതി ജീവിതം തീർന്നു വെന്ന് സൂചിപ്പിക്കുന്ന ഡയലോഗ് 👌
@ajayunnikrishnan8349
@ajayunnikrishnan8349 3 жыл бұрын
മലയാളസിനിമയിലെ മാസ്സ് അമ്മ യോദ്ധ, മേലേപറമ്പിൽആൺവീട്, ect....... 💗💗💗
@libinmani2897
@libinmani2897 3 жыл бұрын
കുറച്ചൂടി കലക്കി എടുക്കട്ടേ മോനെ.....
@nijithpalakkad4467
@nijithpalakkad4467 3 жыл бұрын
അശോകന് ക്ഷീണം ആവാം.. 💕
@minisreenivas3841
@minisreenivas3841 3 жыл бұрын
മീന എന്ന senior നടി മരണമടഞ്ഞപ്പോൾ മാധ്യമങ്ങളൊന്നും വേണ്ടത്ര ആദരവ് പ്രകടിപ്പിച്ചില്ല ..
@vipinns6273
@vipinns6273 3 жыл бұрын
K R നാരായൺ രാഷ്‌ട്രപതി ആയി ആദ്യമായി കേരളം സന്ധർശിക്കുന്ന വേളയിൽ ആയിരുന്നു മീനയുടെ മരണം. അതുകൊണ്ട് മാധ്യമ ശ്രദ്ധ മുഴുവൻ അങ്ങോട്ട് പോയി.
@sofiyasofiya9366
@sofiyasofiya9366 3 жыл бұрын
Eannanu meena amma marichath
@sreeragssu
@sreeragssu 3 жыл бұрын
@@sofiyasofiya9366 1997 September
@sofiyasofiya9366
@sofiyasofiya9366 3 жыл бұрын
@@sreeragssu tanks
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
സുകുമാരി ചേച്ചിയുടെ കാര്യത്തിലും ഏതാണ്ട് അതു പോലെ സംഭവിച്ചു...
@farsharafi8183
@farsharafi8183 3 жыл бұрын
മലയാളസിനിമ നടിമാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുകുമാരി ചേച്ചിയുടെയും മീന ചേച്ചിയുടെയും ഉർവശിയുടെയും അഭിനയമാണ് ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാവുന്ന ഇവരുടെ മുകളിൽ മറ്റാരുമില്ല ഇപ്പോൾ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജുവാര്യർ പോലും ഉർവശിയുടെ അടുത്തില്ല
@Akshayjs1
@Akshayjs1 3 жыл бұрын
ഇത്രയും കഴിവുള്ള നടി ആയിട്ടും ഇവരെ പറ്റി ആരും ഒന്നും പറഞ്ഞു കേൾക്കാറില്ല മരിച്ചത് തന്നെ പലരും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
@immukkanriyadh5563
@immukkanriyadh5563 3 жыл бұрын
Natural actress ❤ Nammude veettil Ammamar Enage ano perumaruka athee reethiyil Abhinayichirunna Nadi❤
@MrSreemohan
@MrSreemohan 3 жыл бұрын
എന്റെ അമ്മ എന്നോട് ക്ഷെമിക്കണം! ഓരോരോ പ്രായത്തില് ഓരോരോ തെറ്റുകൾ ഏത് മക്കളും ചെയ്യും... ഞാനങ്ങനെ അറിയാതെ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ അമ്മ എന്നോട് ക്ഷെമിക്കണം... 💥💥💥💥💥💥💥 ആരായാലും ഞാൻ ഒന്ന് പൊട്ടിച്ചിട്ടെ ക്ഷമിക്കത്തൊള്ളെഡാ!!! (മേലേപ്പറമ്പിൽ ആൺവീട്) ഹരിപ്പാട്ടുകാരുടെ മീനമ്മ!❤🙏
@faisalkj8101
@faisalkj8101 3 жыл бұрын
മേലെപറമ്പിൽ, യോദ്ധ 👌 ഒരു രക്ഷയും ഇല്ലാത്ത actres മലയാള സിനിമ ഇവർക്ക് അർഹിക്കുന്ന പരിഗണന കൊടുത്തോ എന്ന് സംശയം
@amalbabu9495
@amalbabu9495 2 жыл бұрын
Meena chechi a wonderful actress ever
@shajin.vnallaveettil3167
@shajin.vnallaveettil3167 3 жыл бұрын
ചരിത്രം എന്നിലൂടെയിൽ വിടവാങ്ങൽ നടത്തുമ്പോഴും ഞങ്ങൾക്കറിയാം എല്ലാ ഞായറാഴ്ചയും സ്മൃതിയിലൂടെ കണ്ട്മുട്ടും എന്ന് നമ്മസ്കാരം പോളേട്ടാ
@jobyjoseph6419
@jobyjoseph6419 3 жыл бұрын
നടന വൈഭവത്തിന്റെ കൊടുമുടിയായിരുന്നു അതുല്യ അഭിനേത്രിയായിരുന്ന മഹാനടി സാവിത്രി അമ്മ.. ആ അമ്മയ്ക്ക് ഉചിതമായ ആദരവ് കൊടുത്ത മീനാമ്മ ഒരു ഉത്തമ മനുഷ്യ സ്നേഹിയാണ്... ഒരായിരം ഓർമ്മപൂക്കൾ.. 🌹🌹🌹
@Akshayjs1
@Akshayjs1 3 жыл бұрын
സാവിത്രി അമ്മയും മീന അമ്മയും തമ്മിൽ എന്താണ് ബന്ധം. ദയവായി പറഞ്ഞു തരിക
@rajivnair8205
@rajivnair8205 3 жыл бұрын
Very talented actress…🙏🙏
@binujosephbinujoseph
@binujosephbinujoseph 3 жыл бұрын
ആക്ടിങ് പൊളി ആണ്.. സ്ത്രീദനം
@munasmuhammed7838
@munasmuhammed7838 3 жыл бұрын
ഹരിപ്പാട്കാരി.. ഞങ്ങടെ അയലത്തുകാരി ❤❤മീന ചേച്ചി
@ഒരുതമാശ
@ഒരുതമാശ 3 жыл бұрын
സ്ത്രീധനം ഇന്ദ്രജാലം മേലേപറമ്പിൽആൺവീട്
@jamesidicula5993
@jamesidicula5993 3 жыл бұрын
മലയാള സിനിമയിൽ വേണ്ട പരിഗണന കിട്ടാതെ പോയി നടി!
@jyothipk930
@jyothipk930 3 жыл бұрын
സ്ത്രീധനം ഒറ്റ പടം മതി.... 👍👍👍💞
@thennal
@thennal 3 жыл бұрын
Sathyam!
@satheeshbabu7750
@satheeshbabu7750 3 жыл бұрын
യോദ്ധയിലെ അമ്മവേഷം 😂
@Z12360a
@Z12360a 3 жыл бұрын
മേലെപറമ്പിൽ ആൺവീട് 😄🤣
@anu3453
@anu3453 3 жыл бұрын
njn orupaad eshtapedunna nadiyaanu meena chechi. arum angane video onum ett kandatilla. aadyam thanne ingane oru karyam ningak cheyan kazhinjathinu. aashamsakal.. savithri ammakum meena chechikum pranamam.
@meghanaarun-cd3cz
@meghanaarun-cd3cz 13 күн бұрын
സുകുമാരി അമ്മ പഴയ സിനിമയിൽ പ്രായമായ അമ്മയായി കരഞ്ഞുകൊണ്ട് ഉള്ള സീൻ ശരിക്കും നമക് സങ്കടം വരും
@Force5265
@Force5265 3 жыл бұрын
എനിക്ക്‌ വളരെ ഇഷ്ടമുള്ള സ്വഭാവ നടി...
@nidheesh3793
@nidheesh3793 3 жыл бұрын
സാവിത്രി ഗണേശൻ ന്റെ ആ അവസ്ഥയുടെ നേർ പതിപ്പാണ് മഹാനദി എന്ന സിനിമയിൽ കീർത്തി സുരേഷ് കാണിച്ചിട്ടുള്ളത്...
@KasinadhanRR
@KasinadhanRR 5 ай бұрын
The way he narrate legend Savithri🔥
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 3 жыл бұрын
Great Actress'🙏 പ്രണാമങ്ങൾ 🙏
@niasthayyil8317
@niasthayyil8317 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് മീന
@Z12360a
@Z12360a 3 жыл бұрын
ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ടങ്കിലും കൂടുതലൊന്നും മീനച്ചേച്ചിയെ കുറിച്ച് അറിയില്ലായിരുന്നു. 🌹🌹🌹🌹🌹🌹🌹
@jineshrev
@jineshrev 3 жыл бұрын
ഹരിപ്പാട്കാരി ❤️
@shanavaskamal
@shanavaskamal 3 жыл бұрын
near my house kayamkulam feeling proud❤️
@isaacregi83
@isaacregi83 2 жыл бұрын
എവിടെ ആണ് മീന ചേച്ചിയെ സംസ്കരിച്ചത് എന്ന് അറിയാമോ
@Ancientdays07
@Ancientdays07 Жыл бұрын
കരുവാറ്റ എന്നാണല്ലോ പറയുന്നത്
@shibubabu05
@shibubabu05 8 ай бұрын
​@@shanavaskamalNo near by Haripad, Karuvatta
@celltricks9861
@celltricks9861 3 жыл бұрын
ഞൻ ഒരു ആഴ്ച മുന്നേ ,sthrrdhanam എന്ന ഫിലിം കണ്ടത്, പോളി അഭിനയം ഒനും പറയാനില്ല
@ajik2001in
@ajik2001in 3 жыл бұрын
Happy to know more abt her.❤️🙏
@Z12360a
@Z12360a 3 жыл бұрын
മുത്തയ്യാ സാറിനെ കുറിച്ച് ഒരു episod ചെയ്യാമോ ? please
@anoops5344
@anoops5344 3 жыл бұрын
Meenamaye eppoyakiyum ellarum orthallo.. സന്തോഷം
@sindhusindhu9109
@sindhusindhu9109 3 жыл бұрын
ലളിത തലക്കനം അവരുടെ പേരിനു മുൻപേ അടൂർ ഭവാനിച്ചേച്ചിയുടെ പേരെടുക്കണം
@tajmuhamed2397
@tajmuhamed2397 3 жыл бұрын
Crct👌
@vichuvlogs7363
@vichuvlogs7363 3 жыл бұрын
Nammalu comment idunnathu evidunnelum kanunnundavum... Such a great artist aanu meenamma🥰😘🥰
@Watchnextt
@Watchnextt 3 жыл бұрын
She's awesome ❤️❤️
@3819694
@3819694 3 жыл бұрын
Thank you so much.May her soul rest in peace
@ABINSIBY90
@ABINSIBY90 2 жыл бұрын
മേലേപ്പറമ്പിൽ ആൺവീടിലെ ആ അമ്മവേഷം ഒരിക്കലും മറക്കില്ല..
@elizabethjohn4618
@elizabethjohn4618 3 жыл бұрын
Valare nalla oru episode. Meena🌹
@akhilthottathilvv
@akhilthottathilvv 3 жыл бұрын
മേലേ പറമ്പിൽ ആൺ വീട്❤️
@dinooppmalayil3307
@dinooppmalayil3307 3 жыл бұрын
I still cannot stop laughing about remembering her scenes in Meleparambil Aanveedu
@vikass6219
@vikass6219 2 жыл бұрын
ഹരിപ്പാട് താമല്ലാക്കൽ ❤
@jessypinkman5816
@jessypinkman5816 3 жыл бұрын
16 lakh sub safari ❤🔥
@vipinns6273
@vipinns6273 3 жыл бұрын
മീന 🌹🙏
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
ഒരുപാട് തിരക്കി മീനമ്മയെ പറ്റിയുള്ള വിവരണം, അഭിമുഖം പക്ഷെ കണ്ടില്ല ഒരു വിമർശനം പോലും 🤷‍♂️
@saleeshmg
@saleeshmg 3 жыл бұрын
Great actress pranamam 🙏
@minisreenivas3841
@minisreenivas3841 3 жыл бұрын
മഹാനടി ... സാവിത്രി
@thecrusader6401
@thecrusader6401 2 жыл бұрын
She's way better than sukumari chechi.. Absolutely natural acting👍
@nidhinkp7799
@nidhinkp7799 3 жыл бұрын
മഴവിൽ കാവടി എന്ന സിനിമയിൽ നല്ലൊരു അമ്മ വേഷം ചെയ്തിട്ടുണ്ട്
@jordanmanoj9975
@jordanmanoj9975 3 жыл бұрын
Meena chechi jayabharathiyude meena mummy ayirunnu. Her comedy roles are very popular. Panjavadiyile vijayasreeyo.😁
@venugobal8585
@venugobal8585 3 жыл бұрын
😂😂In Midhunam film she did a good role.... as a house maid.....
@aashiquetubes
@aashiquetubes 3 жыл бұрын
മറ്റേ തല പൊട്ടിത്തെറിക്കുന്ന scene സൂപ്പർ
@VILLAGEVINTAGELIFES
@VILLAGEVINTAGELIFES 3 жыл бұрын
Baagyam njn waitytha video aarnu ini philominaye kurych venam aaaanapaara achamma sery alle kpac lalithaye kurychum
@sajithjith7150
@sajithjith7150 2 жыл бұрын
Savithri ganeeshan mam nta Oru video cheyyumo
@theepattikolli
@theepattikolli 3 жыл бұрын
ഇ ചേച്ചിയെ എനിക്ക് വല്യ കലിപ്പായിരുന്നു കുട്ടികാലത്തു. എന്നാൽ മരിച്ചു കഴിഞ്ഞപ്പോൾ അവർ അഭിനച്ചത് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞു ഇന്ന് വിഷമിക്കും. Love you chechi...💖
@utharath9498
@utharath9498 8 ай бұрын
Sthreedhanam kandu enikku ishtamallayirunnu ivare
@Shejiljose143
@Shejiljose143 3 жыл бұрын
Yodhayil ammaude pinnathaylam😜 pullikkari poliya
@sreejasuresh1893
@sreejasuresh1893 3 жыл бұрын
മേലേപറമ്പിൽ ആൻവീട്👌🏻
@celltricks9861
@celltricks9861 3 жыл бұрын
എന്ന ഗ്ളാമർ ആണ് dp
@iassarath
@iassarath 3 жыл бұрын
Natural acting.ഒരിക്കലും മറക്കില്ല ❤️
@celltricks9861
@celltricks9861 3 жыл бұрын
ഞൻ ഇയാളെ കര്യം ആണ് പറഞ്ഞത് dp കാണാൻ ഭങ്ങി ഉണ്ട് എന്ന്
@Jean-yc9qk
@Jean-yc9qk 3 жыл бұрын
ഇത്രയും പെർഫെക്ട് അഭിനയം കാഴ്ചവെച്ച നടികൾ കുറവാണ്... നല്ല ഹ്യൂമർ സെൻസ്. പക്ഷേ അധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്നൊരു സംശയം.
@kaulthhassan4560
@kaulthhassan4560 3 жыл бұрын
Cerct
@sajithjith7150
@sajithjith7150 2 жыл бұрын
Sthreedhanam film,meleaparambil aannveedu film lea amma roles are valuable
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
ഫിലോമിന ചേച്ചിയുടെ ഒരു എപ്പിസോഡ് ചെയ്യുമോ??? ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് കിട്ടുമോ?
@abdulrahmanfarooqi2293
@abdulrahmanfarooqi2293 3 жыл бұрын
unforgettable suffering mother in an average old family, "Meleparambil Aanveedu" marakkanavatha kadhapathram- Meena
@1994anandhu
@1994anandhu 3 жыл бұрын
Adoor bhavani adoor pankajam philomina sukumari meena kaviyoor ponnamma kpsc lalitha .....etra etra ammamar......ivarokkae ippozhum nammudae manasil ayal pakkathae ammamaro ammumaro annu...oru cinema nadiyodu tonnunathinekkal etrayo eratti snehavum bahumnavam ippzohum ivarodund❤
@anasshajahan2902
@anasshajahan2902 3 жыл бұрын
ആദ്യം 👌👌👌👌👌👌
@freedamnotfree9065
@freedamnotfree9065 3 жыл бұрын
ഒരു നല്ലാ നടി ആയിരുന്നു
@Diljihhh
@Diljihhh 3 жыл бұрын
First
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
പ്രണാമം അമ്മ 😭😭
@alanjeevan1192
@alanjeevan1192 10 ай бұрын
Kavur ponamayekal mikacha nadi
@somasundaran8965
@somasundaran8965 3 жыл бұрын
Dislike അടിക്കാനായിട്ട് മാത്രം കുറെ എണ്ണം ഈ ചാനലിൽ കയറിക്കൂടിയിട്ടുണ്ട്...
@Z12360a
@Z12360a 3 жыл бұрын
❤ പോളേട്ടൻ
@bennykaloor1279
@bennykaloor1279 3 жыл бұрын
👍👍👍👍
@vilaskishore2183
@vilaskishore2183 10 ай бұрын
🌹
@NGY2023
@NGY2023 3 жыл бұрын
Friends. Sanchariyude diary kuripukal episode 1 muthal engane kaanam?
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super..............super.................
@nijaanoop4756
@nijaanoop4756 Жыл бұрын
അരനാഴികനേരം എന്ന സിനിമയിലെ അഭിനയം ആണ് എനിക്ക് ഏറ്റവും ഇഷടപ്പെട്ട ത്
@Ancientdays07
@Ancientdays07 Жыл бұрын
മനോരോഗം വന്ന അമ്മയുടെ വേഷം
@nischalkuttath4158
@nischalkuttath4158 Жыл бұрын
Meenamma🙏🙏🙏🙏
@jasminjazz8026
@jasminjazz8026 2 жыл бұрын
Sthreedhanam ❤️ 🔥
@majeedp.k9602
@majeedp.k9602 3 жыл бұрын
Super....
@sonyrony6680
@sonyrony6680 3 жыл бұрын
Meena Amma Pranamam 🌹🌹
@kilayilabbas5586
@kilayilabbas5586 3 жыл бұрын
Hello Mr, John Paul sir please making one Episode story of Vijayasree, you know sir Vijayasree old Malayalam cinema actress Vijayasree, malayalaa cinemayil Eattavum valliya Tara sunndari Vijayasree, sir please making, Vijayasreeudy, cinema, Life, story, family life story and other, please, Iam waiting,???.
@vpsasikumar1292
@vpsasikumar1292 3 жыл бұрын
യെസ് i am waiting late miss വിജയശ്രീ ഡോക്യൂമെന്റസ്
@baijujoseph4493
@baijujoseph4493 3 жыл бұрын
യെസ് വിജയശ്രീയെപ്പറ്റി സ്മിതി ചെയ്യാമോ
@baijujoseph4493
@baijujoseph4493 3 жыл бұрын
👍
@sujithsujith5653
@sujithsujith5653 3 жыл бұрын
Thalayanamandram filmile Jiji Daniyal.... Enna kathapatram marakkilllaa
@shibubabu05
@shibubabu05 7 ай бұрын
ജന്മസ്ഥം ഹരിപ്പാട് , കരുവാറ്റയിൽ ആണ് ' ' , മീന അമ്മയുടെ അടക്കം ചെയ്തത് ചെന്നൈയിൽ ആണ് !
@jithinmk9098
@jithinmk9098 3 жыл бұрын
മഹാനടി എന്ന ചിത്രം സാവിത്രി ഗനേഷിനെ ആസ്പദമാക്കി നിർമിച്ചതാണെന്നു വേദനയോടെ ഓർക്കുന്നു
@naseemkaniyath4720
@naseemkaniyath4720 3 жыл бұрын
New informations....
Smrithi | Philomina | SAFARI TV
23:33
Safari
Рет қаралды 21 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 5 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Smrithi | Silk Smitha | SAFARI TV
23:21
Safari
Рет қаралды 86 М.
Smrithi | Oduvil Unnikrishnan | Safari TV
27:15
Safari
Рет қаралды 193 М.
| Smrithi | Rosy Thomas
27:30
Safari
Рет қаралды 47 М.
Smrithi | V K Krishna Menon | Safari TV
27:36
Safari
Рет қаралды 39 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 5 МЛН