'ഷിമിലിന്റെ സ്നേഹം കണ്ടാൽ കാവേരി കാമുകിയാണെന്ന് തോന്നും' ഹൃദയം കീഴടക്കി ഷിമിലും കാവേരി ആനയും #Elephantlove #Malappuram
Пікірлер: 105
@tharac582226 күн бұрын
എടോ കാവേരി വീട്ടിലേയും നാട്ടിലേയും മാത്രം കണ്ണിലുണ്ണിയല്ല, U tube പ്രേക്ഷകരുടെയും കണ്ണിലുണ്ണിയാ... 🙏🏻🙏🏻👍🏻👍🏻❤️♥️
@rankan24Ай бұрын
നല്ല ഭക്ഷണം കിട്ടുന്നുണ്ട് .. നല്ല ട്രീറ്റ്മെന്റും ... എത് മൃഗത്തെയും ഇങ്ങനെ നോക്കിയാൽ ... ചേട്ടാ 🙏👍🏻
@user-bb6gk7ek8u29 күн бұрын
സ്നേഹമുള്ള മലപ്പുറത്ത് വന്ന ആന സ്നേഹിക്കാൻ പഠിച്ചു 🥰
@user-ll1cy6fj2uАй бұрын
സ്നേഹം കൊടുത്താൽ ഇരട്ടി തിരിച്ചു തരും മൃഗങ്ങൾ ❤️❤️❤️❤️❤️ ഷാമിൽ നിങ്ങൾ വലിയവനാണ് 💞💞💞
@Krishnaradha2228318 күн бұрын
പൂർവജന്മസുകൃതം പിന്നെ ഒരു അപൂർവജന്മ സുകൃതവും🏆🙏🏆🙏
@ziyavlogs97Ай бұрын
അതാണ് നമ്മുടെ കാവേരി അവർക്ക് you ട്യൂബ് ഉണ്ണ്ടല്ലോ അടിപൊളി ആണ് കാവേരി
@anithae9802Ай бұрын
2 പേർകും ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@user-ch7rg9jr8e23 күн бұрын
കൊടുക്കുന്ന സ്നേഹവും പരിഗണനയും അത് തിരിച്ചും നൽകുന്നു അത് തന്നെയാണ് ഈ ജീവികളുടെ സ്വഭാവം പക്ഷേ മനുഷ്യനാണെങ്കിൽ തിരിച്ചാണ് എത്ര സ്നേഹിച്ചാലും എത്ര പരിഗണന കൊടുത്താലും അത് തിരിച്ചു കിട്ടണമെന്നില്ല
@@forest7113, *നിറത്തിന്റെ പേരിൽ കല്ല് എറിഞ്ഞോ? അതെന്താ സംഭവം*?
@aslannnnn70626 күн бұрын
Malapurathinte andii poo
@nirmalphilip8350Ай бұрын
ഇവർ തമ്മിലുള്ള സ്നേഹം, അടുപ്പം ❤️ പറയാൻ വാക്കുകളില്ല 🥰 അത്രമാത്രം മനോഹരമാണ്....💕💕💕
@user-zk5vc3ym7u12 күн бұрын
ഇനി മലപ്പുറം കാവേരിപെണ്ണിനാൽ ഫേമസ് ആകും 😊🥰
@shajikk9685Ай бұрын
സ്നേഹം മൃഗങ്ങൾക്ക് കൂടി കിട്ടേണ്ടതാണ് എന്ന് മനസ്സിലായില്ലേ... 😍
@fazilrahman5394Ай бұрын
മലപ്പുറം ❤️❤️❤️
@rasheedabdhulrasheed2259Ай бұрын
👍👍👍അതാണ് കാവേരി 🙂
@3000manjushaАй бұрын
Good to see her without chains n owner without stick n hook. God bless both of u .
@jmshilalijamshilali6065Ай бұрын
Proud my ജില്ലാ 🔥🔥🔥thank god 🔥🔥🔥🔥
@shinyjoshy123525 күн бұрын
Athine ponnu polee nokkunundu❤❤❤❤❤..nalla snehamulla manushayan 👏👏👏
@michoos5494Ай бұрын
ചുന്ദരി ആന 🥰🥰🥰
@Safiyapm4279 күн бұрын
യുടൂബ് കാവേരി സൂപ്പർ
@naflaskitchenandfarming27155 күн бұрын
പൊന്നു മോനെ വളരെ നന്നായിട്ടുണ്ട് 👍👍
@aravindanc8989Ай бұрын
Shimil Kaveriyude best friend, manasastranjan, doctor .. ellam..really amazing...itra cherupatil oru animal Xpert engineyayi? Ninneyum Kaveriyeyum kanan varunnund..God bless u Shimil...
@anusparadise93Ай бұрын
കാവേരി പെണ്ണും പെണ്ണിന്റെ മാത്രം ഇക്കായും❤
@jisharshan725126 күн бұрын
ലെ ഷിമിൽ : നോക്ക് ഞാൻ മറ്റേത് പറയും. .. 😅😅
@SS-jj5lt21 күн бұрын
Kaveri🙏❤🥰👍shemil mon🙏❤🥰👍👌🤗i love both❤❤
@rajasreegpillai940019 күн бұрын
സുന്ദരി ♥️❤️
@y2TechGuys0728 күн бұрын
❤❤❤othiri santhosham aayi e sneham kandappo
@MeenakshitalkzzАй бұрын
കാവേരി കുഞ്ഞിപ്പെണ്ണ് 🥰🥰🥰🥰
@jayasree654427 күн бұрын
Kaveriya Kanan othiri ishtamund
@firosaripra1523Ай бұрын
Malappuram 💚❤️
@gayathrydas252929 күн бұрын
Kaaveriye kittiya thaankal bagyavan very friendly ❤❤❤❤
@Glinjofglinj29 күн бұрын
മൂപ്പത്യാർ 🌹
@JISMON-RAMBOАй бұрын
Kaverimol😮😳❤️❤️❤️
@ansuyababu2594Ай бұрын
Aana Aareyum Onnum cheyyathilla nalla visvasam mattulla pavapetta Ella Aanakalkum manasamadhanathodu jeevikkanam Athanu oru Aagraham❤❤❤❤
@AbdulKareem-pk8ccАй бұрын
Powli
@rajeevnair7133Ай бұрын
Kaveri and shimil 🎉🎉🎉
@subinmathew3894Ай бұрын
❤❤❤
@user-by5xx8wl5tАй бұрын
❤❤❤❤❤❤
@geethagopinathanpillai939327 күн бұрын
Very nice
@Sooraj741Ай бұрын
മുസൽമാൻ്റെ കൈയിൽ ഹിന്ദു പേരുള്ള ആന എന്നാരും കമൻ്റ് പറയാത്തത് എന്താ എന്ന് നോക്കുന്ന ലെ ഞാൻ😂😂😂😂😂.. ഏതോ സിംഹത്തിൻ്റെ ഒക്കെ പേര് മാറ്റണം എന്ന് ഒക്കെ കോർട്ട് ഓർഡർ വാങ്ങിയവർ അല്ലേ നമ്മൾ😂😂😂... ഈ ആനയുടെ name സീത എന്ന് വല്ലോം ആയിരുന്നേൽ കാണാമായിരുന്നു....
@Fiveten105Ай бұрын
😂😂
@Ashna1245Ай бұрын
❤❤❤❤❤
@abhiramid5850Ай бұрын
❤️❤️
@hashirhash5956Ай бұрын
Elephant Jihad …😎
@princesssmile4692Ай бұрын
കാവേരിക്കുട്ടി
@ashokan367228 күн бұрын
👍
@ar8152Ай бұрын
❤❤❤❤❤❤❤
@hashimsalamhashi9206Ай бұрын
❤
@arathi4977Ай бұрын
Kaveriye.kanan.njanum.varum
@super9308Ай бұрын
സ്ഥലം മലപ്പുറം ? ആന. കാവേരി ? ഉടമ. ഷിമിൽ. ? മറ്റേ ടീം സ് അറിഞ്ഞിട്ടില്ലേ.😂
@chembarathi67Ай бұрын
😂😂
@Fiveten105Ай бұрын
😂😂😂
@user-ui9sv1hm5t23 күн бұрын
🤗❤️
@memireshu4721Ай бұрын
❤❤❤❤❤❤❤❤❤
@ROADTRIPNAVIGATERАй бұрын
That elephant was half the size before coming to Shimils hand
@NoName-ql2lfАй бұрын
കാവേരിക്ക് ഒരു പുയ്യാപ്ല വേണ്ടേ... പുര നിറഞ്ഞ് നിൽക്കാ😄😄
Sitting on her was not a good idea 😼- Kaveri love 🫶
@FarijaSamadАй бұрын
Kombanaanak mathram aano neerukalam varunnath
@user-bbhyАй бұрын
Yes
@abdullatheef-dt5zl22 күн бұрын
നീര് കാലം എന്നാലെന്താ 😊
@sreestalks12456 күн бұрын
ഇവരുടെ അടുത്ത് എല്ലാർക്കും ചെല്ലാൻ പറ്റുമോ?
@sachurichu223628 күн бұрын
ചുങ്കം പെരുമ്പറമ്പ്
@archanavinod1Ай бұрын
അച്ചോടാ.....ഷിമിലും കാവേരിയും❤❤
@KL77KLАй бұрын
ഇവരെ പറ്റിഇന്നാണോ അറിയിയുന്നത് 🙄
@Saji202124Ай бұрын
Ad inangiyed alla merungiyedanu..sookshikuka atre ullu..
@aps.471Ай бұрын
ഇതു പ്രശ്നമാവും കാവേരി &ഷിബിലി 😅😅 ഇനിവല്ല ആന ജിഹാദ് എങ്ങാനും 😳😳 സംഘ മിത്രങ്ങളെ ജാഗരൂഗാരാവുവിന് നമ്മൾ എയറിലാണ് മമ്മുട്ടി വിഷയത്തിൽ അതും ഇതോടെ ചേർത്ത് വായിക്കൂ 😢😢😢
@chembarathi67Ай бұрын
Myranu thazhe ninn report cheyyathille😒
@user-cw5wy7ut8bАй бұрын
ആനയെ ഒരു സേഫ്റ്റിയും ഇല്ലാതെ റോഡിൽ കൂടി കൊണ്ടു പോകുന്നത് കണ്ടു ജനങളുടെ ജീവൻ ആണ് വലുത് റിസ്ക് എടുത്ത് എന്തെകിലും സംഭവിച്ചാൽ ഈ മലപ്പുറം മാപ്ല തന്നെ ഒറ്റപെടുത്തും ♥️
@sachurichu223628 күн бұрын
ഇത് കൊല്ലം കൊറേ ആയി മലപ്പുറത്ത്കാര് കാണാൻ തുടങ്ങിയിട്ട്
@user-cw5wy7ut8b28 күн бұрын
@@sachurichu2236 ആളെ കൊള്ളുമ്പോളും ഇത് തന്നെ പറയണം
@orupravasi9922Ай бұрын
ഒരു ദിവസം ആരെയെങ്കിലും ചവിട്ടികൂട്ടും അന്ന് തീരും എല്ലാം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣