ജസ്റ്റിൻ സാറിനൊപ്പം പ്രവർത്തിക്കാൻ കിട്ടിയ അവസരം എന്റെ ഭാഗ്യമായി കരുതുന്നു... നല്ല അദ്ധ്യാപകൻ, നല്ല കലാകാരൻ, നല്ല മനുഷ്യൻ....😍❤
@artistjinugeorge23568 ай бұрын
ദൈവം നേരിട്ട് സ്പർശിച്ച ചിത്രകാരൻ 🙏🏻 ഒരുപാട് സ്നേഹത്തോടെ….. ജിനു ജോർജ്
@anilageorge86458 ай бұрын
Justin sir എന്റെ സഹപാഠി ആയിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖത്തോട് കൂടിയ ജസ്റ്റിനു എല്ലാവരോടും ഒരുപാടു സ്നേഹം ആയിരുന്നു. Justin ന്റെ ദൈവസ്നേഹവും സുവിശേഷ പ്രചരണം ഒക്കെയും നമ്മളും മാതൃകയാക്കേണ്ടതാണ്. പരിശുദ്ധ അമ്മ ഈശോ വഴി Justin ന്റെ ജീവിതത്തിൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ദൈവത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുന്നു. ഞങ്ങളുടെ സുഹൃത്ത് ഇനിയും ലോകം അറിയുന്ന കലാകാരൻ ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤
@fancybini37638 ай бұрын
ജസ്റ്റിൻ സാറിന്റെ HM ആയതിൽ അഭിമാനിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ വ്യക്തി ചെയ്യുന്ന ജോലിയിൽ 100% perfection🙏
@pfdominic8 ай бұрын
ജസ്റ്റിൻ സാർ എന്റെ സഹപാഠിയാണ് , ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത് ഞാൻ ഒത്തിരി നോട്ട്സ് എഴുതി കൊടുത്തിട്ടുണ്. Proud of you!
@maryalphonsa90228 ай бұрын
😀👍👌 great eg of hardwork and inborn talent
@NOUSHADPPPUTHIYAPARAMBAN-nc7eg8 ай бұрын
🙏🏼
@razeenrazeen-nq2iw8 ай бұрын
പള്ളി യിലും മടങ്ങളിലും രണ്ട് തരം പ്രദർശനം നടക്കുന്നു എന്ന് കേൾക്കുന്നു ഒന്ന് ബൈബിൾ പോലെ നിലവാരമുള്ള കേരള സ്റ്റോറി രണ്ട് മണി..... പ്പൂർ പോലെ നഗ്ന മായ മണിപ്പൂർ സ്റ്റോറി മടങ്ങളിലും പള്ളിയിലും മണി.... പൂർ പ്രദർശനം ഒരു പുതുമ യാകില്ല.....? പക്ഷെ ബൈബിൾ നിലവാരത്തിലേക്ക് വരെ എത്തിയ കേരളസ്റ്റോറി നമ്മുടെ ബിജെപി അച്ഛന്മ്മർക്ക് അധികം.... രൂപ കിട്ടുമെന്ന് തോണിക്കാനും
@charlensjoseph8 ай бұрын
Marey kudambam sonthami oru veedu kitan vendi prathikunu mathava