'സ്നേഹത്തിന് പ്രോട്ടോക്കോളില്ല, ആ ആലിം​ഗനത്തിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചു'; ദിവ്യ എസ് അയ്യർ

  Рет қаралды 102,793

asianetnews

asianetnews

Ай бұрын

'സ്നേഹത്തിന് പ്രോട്ടോക്കോളില്ല, ആ ആലിം​ഗനത്തിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചു'; ദിവ്യ എസ് അയ്യർ
#KRadhakrishnan #DivyaSIyer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 218
@SumathyKK-ed8jo
@SumathyKK-ed8jo Ай бұрын
ജാതി ഭേദമില്ലാതെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന കലക്ടർ മേഡത്തിന് ആയിരം നന്ദി.
@sasiv.n.9334
@sasiv.n.9334 Ай бұрын
ഇവരെപ്പോലുള്ള ഉദ്യോഗസ്ഥ / അധികാരികൾ ഈ നാടിന്റെ അനുഗ്രഹം ആണ്. Big salute ദിവ്യ മാഡം 🙏❤❤❤❤
@user-fz8ny4kw7w
@user-fz8ny4kw7w Ай бұрын
Fake lady..... Fraud
@user-vq2te2tk6k
@user-vq2te2tk6k Ай бұрын
ഇപ്പോൾ കേരളത്തിൽ ജീവിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കാവുന്ന ഈ ഒരു ആൾ ആണ് കെ രാധാകൃഷ്ണൻ...
@ShamsudheenMA-wv6rz
@ShamsudheenMA-wv6rz Ай бұрын
ജാതി സ്നേഹം വിട്ട് മനുഷ്യ സ്നേഹത്തിന് മൂല്യം കൽപ്പിച്ച മനുഷ്യ സ്നേഹി ❤❤❤❤❤
@chandrachoodR
@chandrachoodR Ай бұрын
ഇങ്ങനെ ഒരു വിശദീകരണം കൊടുക്കേണ്ടി വന്നതിനു സമൂഹം എന്ന നിലയിൽ നമ്മൾ മാപ്പ് പറയേണ്ടതുണ്ട് . വളരെ നല്ല ഓഫീസർ , നല്ല ഒരു വ്യക്തിയും കൂടെ
@padmalakshmi6184
@padmalakshmi6184 Ай бұрын
കഷ്ടം ഇതിലെന്ത് ജാതി മതം പച്ചയായ മനുഷ്യർ ഇന്നും ഈ ലോകത്തുണ്ട് മനസ്സിൽ എത്രത്തോളം സ്നേഹവും ആദരവും ആരാധനയും ഉണ്ടായിട്ടായിരിക്കണം ദിവ്യ മാഡം അങ്ങനെ ചെയ്തിട്ടുണ്ടാവുക എത്ര ആദരവോടുംസന്തോഷത്തോടും കൂടി ആകും അവർ ഈ ചിത്രംസോഷ്യൽ മീഡിയയിൽപങ്ക് വെച്ചിട്ടുണ്ടാവുക സന്തോഷ കണ്ണീരോടു കൂടിയ ചിരിയിലൂടെ മാത്രമേ സാധാരണക്കാർക്ക് ഇതിനെ കാണാൻ സാധിക്കു Hat's of you mam❤️
@ashikunni7109
@ashikunni7109 Ай бұрын
Madam നിങ്ങൾ ഒരു വലിയൊരു മനസ്സിന്റെ ഉടമയാണ് ❤ ബിഗ് സല്യൂട്ട്❤❤
@bhargavanck5950
@bhargavanck5950 Ай бұрын
🙏വികലമായ ചിന്തകൾ ആണ് പലർക്കും അതാണ് കുഴപ്പം 🙏
@SureshKumar-iy9hl
@SureshKumar-iy9hl Ай бұрын
Congratulations 👏👏🎉 രാഷ്ട്രീയത്തിലെ ഏറ്റവും നല്ല മനുഷ്യൻ ആണ് രാധാകൃഷ്ണൻ...
@nishadarfas6161
@nishadarfas6161 Ай бұрын
രണ്ടുപേരും നമ്മുടെ പ്രിയപ്പെട്ടവർ... മലയാളികളുടെ പ്രിയപ്പെട്ടവർ
@krajendraprasad4786
@krajendraprasad4786 Ай бұрын
സത്യത്തിൽ ഇവിടെ ജാതിയും,മതവും, കൊണ്ടുവന്നു നാട്ടിൽ അരാജകത്വം ഉണ്ടാക്കുന്നത് ചാനലുകാർ ആണ്. ജാതി എടുത്തെടുത്ത് ചോദിക്കേണ്ട ആവശ്യം ചാനലുകാരൻ്റെ മാത്രം അജണ്ടയാണ്.
@sheejakassim7452
@sheejakassim7452 Ай бұрын
Suresh gopi ആയിരുന്നെങ്കിൽ എന്റമ്മോ.. എന്തൊക്കെ കേൾക്കേണ്ടി വന്നേനെ. ആ മനുഷ്യൻ.
@saneeshkumarvr4778
@saneeshkumarvr4778 Ай бұрын
😂😂😂
@gOpA.g
@gOpA.g Ай бұрын
Correct
@Sanilponnani
@Sanilponnani Ай бұрын
Suresh gopi yum ivarum ketipidichal enth kuzhapam, athum ithum vere anu Collector sureshgopiye ketipidikumbol randuperkum ok anenkil athil enth problm? But athil oralk ath budhimut anenkil ath suresh gopi ayalum, collector ayalum, radhakrishnan ayalum ath thet anu No ellayidathum No anu
@Progressivemedia_in
@Progressivemedia_in Ай бұрын
Kama gopikyu kamam😂😂
@HashimOK-em3rx
@HashimOK-em3rx Ай бұрын
നിഷ്ക്കളങ്കരെയും സ്നേഹ സമ്പന്നരെന്നു തോന്നുന്നവരെയും മാത്രമെ കെട്ടിപ്പിടിക്കാറുള്ളു
@bijuclapana1747
@bijuclapana1747 Ай бұрын
Right ❤ സ്നേഹം മാത്രം ഇതിൽ കണ്ടാൽ മതി.......🌷🌹
@radharajan2770
@radharajan2770 Ай бұрын
ഒരു നല്ല കാര്യത്തിന് അഭിനന്ദനങ്ങൾ....സ്വന്തം ചേട്ടനെ ഇങ്ങിനെ ചേർത്ത് പിടിക്കുമ്പോൾ അതിന് മറ്റൊരു തലം കാണുമോ....എല്ലാവർക്കും ചിലരോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നത് സ്വാഭാവികം....മുൻജന്മബന്ധം...
@Bhoomi-lx5re
@Bhoomi-lx5re Ай бұрын
Ee parayunnavanmar swantham sahodhariye thodan polum madikkunnavar aayirikkumenne. Manas shudhamanenkile ingane cheyyanaaku. Ath ee parayunnavanmark illa. Enthellam vrithikedukalanu padachu vidunnath
@pushpar9104
@pushpar9104 Ай бұрын
ഇതിനു ഒരു വാര്‍ത്താ പ്രാധാന്യവും ഇല്ല. നിങ്ങളെ പോലെ ഉള്ള മാപ്പ്രകള്‍ ഒരു വിഷയം എത്രത്തോളം വഷളാക്കാമോ, അത്രയും ചെയ്യും. ദിവ്യ അയ്യര്‍, അവരുടെ വ്യക്തിപരമായ സ്നേഹം, ശ്രീ രാധാകൃഷ്ണനോട്‌ പ്രകടിപ്പിച്ചു, അത്രതന്നെ.
@IaMmIcKy-id8ob
@IaMmIcKy-id8ob Ай бұрын
അവതാരകന്റെ ജാതിയെ കുറിച്ചുള്ള ചോദ്യംതന്നെ തെറ്റാണ്
@sudhakarann5507
@sudhakarann5507 Ай бұрын
ഇതിൽ ജാതി ചികഞ്ഞ് സാംസ്കാരിക നായകൻമാർക്കും നവോത്ഥാന നായന്മാർക്കും ഇനിയും നേരം വെളുത്തിട്ടില്ല എന്ന് മനസ്സിലായി
@leelaarjunan6426
@leelaarjunan6426 Ай бұрын
സഖാവ് രാധാകൃഷ്ണൻ സാർ നും ദിവൃ സാർ നും ഹൃദയം നിറഞ്ഞ ലാൽ സലാം സഖാക്കളേ ❤❤❤❤
@sudhakaran3284
@sudhakaran3284 Ай бұрын
ജാതി പറയുന്ന മാധ്യമ പ്രവർത്തനം അദ്യം നിർത്തു
@sreekandannair6447
@sreekandannair6447 Ай бұрын
Respect..Big Salute Ma'am..
@basheerpp-jn6be
@basheerpp-jn6be Ай бұрын
Diviya🌷👍🇮🇳
@AbdulAzeez-tq1fl
@AbdulAzeez-tq1fl Ай бұрын
🙏🏽😍ദിവ്യമേം നിങ്ങളാണ് ഞങ്ങളെ ഭരിക്കേണ്ടവർ 🌹🌹🌹🌹🌹🌹🌹🌹🌹
@naseeraayyoob8945
@naseeraayyoob8945 Ай бұрын
സ്നേഹത്തിനു എന്ത് പ്രോട്ടോകോൾ 👍👍
@shajisebastian43
@shajisebastian43 Ай бұрын
Excellent Divya IAS , we all support 👏 🙌 👍 you ✌️
@ranjithpk1670
@ranjithpk1670 Ай бұрын
ആലിംഗനം ചൈയ്യേണ്ടേ ഒരാവശ്യവുമില്ലായിരുന്നു ..എന്ന് തോന്നുന്നു ...പിന്നെ നല്ല മീഡിയ അറ്റെൻഷൻ കിട്ടി ..
@user-kl6tc6nc6v
@user-kl6tc6nc6v Ай бұрын
അതെ ഒന്നു മാത്രം സ്‌നേഹം ❤️ കേരളം മാറിയില്ല പക്ഷെ എല്ലാവർക്കും അറിയാം നല്ല കാര്യം ആണെന്ന് ❤️
@mdjalil4439
@mdjalil4439 Ай бұрын
ദിവ്യ. എസ്‌. അയ്യർ 👍👍👍!
@muralidharanmannur2408
@muralidharanmannur2408 Ай бұрын
ഒരു നല്ല മനസ്സിനെ മററാരു നല്ല മനസ്സ് വണങ്ങൂന്നു അത്രയേ ഉള്ളു
@rajeevraghavan5094
@rajeevraghavan5094 Ай бұрын
ഒരു യഥാർത്ഥ മനുഷ്യസ്നേഹി..........ഡോ ദിവ്യ എസ് അയ്യർ....... പിന്നെ ഗോസിപ്പുകൾ വലിച്ചു നീട്ടാൻ മലയാളികൾ കാണിക്കുന്ന ശുഷ്കാന്തി വളരെ വലുതാണ്
@jafarjafar5580
@jafarjafar5580 Ай бұрын
സ്നേഹത്തിനെ ജാതിയുടെ പേരിൽ വളോടിച്ചൊടിക്കാൻ നോക്കുന്നവർ മനസും ശരീരവും മലിനമാക്കിയവർ.. Madam. ❤️👌🏻. 🎉... 🌹🌹
@revathys4894
@revathys4894 Ай бұрын
ബഹുമാനപ്പെട്ട മാഡം, നിങ്ങൾ എന്തിനാണ് ഇതിന് മറുപടി കൊടുക്കുന്നത്. നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നവരാണ് ഇവിടുള്ളത് 🙏.
@nibinpaul3062
@nibinpaul3062 Ай бұрын
നിനക്ക് രാഷ്ട്രീയത്തിൽ ഒരു ഭാവി ഉണ്ട് മകളെ...
@user-xm5ye6pe5z
@user-xm5ye6pe5z Ай бұрын
Athaaan sambhavam. Oru seat venam😂
@sandhyaeappen5362
@sandhyaeappen5362 Ай бұрын
നിനക്ക് നരകത്തിൽ ഒരു നല്ല ഭാവിയുണ്ട്.
@Bhoomi-lx5re
@Bhoomi-lx5re Ай бұрын
Enthonnadey
@SuseelanKts
@SuseelanKts Ай бұрын
ബിഗ് സല്യൂട് മാഡം ഈ കേരളത്തിലെ മുഴുവൻ ആൾകാർക്കും താങ്കൾ മാതൃക
@babyp1842
@babyp1842 Ай бұрын
സല്യൂട്ട് ദിവ്യ
@Rajayogi777
@Rajayogi777 Ай бұрын
സ്നേഹവും ബഹുമാനവും ഉണ്ടാ കുമ്പോൾ ആലിംഗനം സ്വാഭാവികം🙏
@nrpv
@nrpv Ай бұрын
രണ്ടു പേർക്കും എന്റെ... 🙏🙏...
@gafoor.m.b9699
@gafoor.m.b9699 Ай бұрын
നല്ലമനുഷ്യൻ രാധാകൃഷ്ണൻ സാർ അത് പോലേ വേറേ ഒരെണ്ണം പോലും ഇല്ലാത്ത പാർട്ടി ഭരണ പാർട്ടി ☺️
@udayabanucp7833
@udayabanucp7833 Ай бұрын
Its against protocol... During their training, they are taught not to do like this
@antoanto7130
@antoanto7130 Ай бұрын
അന്നത്തെ. അ വാചകവും. അ ഫോട്ടോയും.കണ്ടപ്പോൾ.മനുഷ്യൻ്റെ.നിഷ്കളങ്കത.എത്രത്തോളം.ഉണ്ടായിരുന്നു.എന്ന്.തോന്നി.മനോഹരം.
@functionalgrammarcommunication
@functionalgrammarcommunication Ай бұрын
Salute you dear ma’m
@SunithaVijayan-dz8bp
@SunithaVijayan-dz8bp Ай бұрын
Dr:Divya S Iyer❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jjm198
@jjm198 Ай бұрын
Its nice to see such gestures
@ajithelamanassery5660
@ajithelamanassery5660 Ай бұрын
വിദ്യാഭ്യാസവും - ഭക്തിയും ഉണ്ടായിട്ട് കാര്യമില്ല - സ്നേഹ പ്രകടനത്തിന് പ്രോട്ടോക്കോളിലത്രേ ... ഇതോരു ഭരണ സംവിധാനമാണ് - അതിൽ പാലിക്കേണ്ട നിയമാവലി പാലിക്കുക തന്നെ വേണം - സ്നേഹ പ്രകടനത്തിനതില്ല എന്ന നിയമം സിവിൽ സർവ്വീസിലുണ്ടോ ? - ഭക്തികൊണ്ടു നടക്കുന്നുണ്ടല്ലാ ? ധർമ്മം എന്നാൽ എന്താണ് ? അതോരു പ്രോട്ടോക്കോളാണ് - ധർമ്മ പരമായല്ലാതെ - സ്നേഹിച്ചാലോ ? കാമിക്കു എന്ന ഒരു ഉപദേശം ഒരു ഋഷിയും കൊടുക്കാത്തത് - കാമമാണ് ജീവൻ - ഇഷ്ടങ്ങൾ കാമം തന്നെയാണ് ആഗ്രഹം എന്നും പറയും - ഇത് നിർബാധം ഒരു നിയമവുമില്ലാതെ തുടർന്നാൽ സമൂഹം അരാജകത്വമാകും - അതിനാണ് ഋഷി കാമിക്കണ്ട ആഗ്രഹിക്കണ്ട എന്നല്ല പറഞ്ഞത് കാമത്തിന് മുന്നിൽ ഒരു പ്രോട്ടോകോൾ വെച്ചു - അതാണ് ധർമ്മാർത്ഥ കാമമോക്ഷം - ഐ എ എസ്സ് കഴിഞ്ഞ ഒരു സ്ത്രീ - ഒരു ഭക്ത എന്നിട്ടും ഇത്ര വിവരമില്ലാതെ പോയല്ലോ? ജാതി ചിന്തയിൽ അഭിപ്രായം ഇതിന് പറയുന്നവരെ ഊളംപാറയിലാക്കുക
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 Ай бұрын
S G യെ ആയിരുന്നു എങ്കിൽ ഇപ്പൊ കേരളത്തിലെ മാധ്യമ ങ്ങൾ തകർത്തേനെ
@thomaskoshy5494
@thomaskoshy5494 Ай бұрын
Courage and conviction.
@ananduanilkumar9627
@ananduanilkumar9627 Ай бұрын
She said it nicely....Salute to her 😍😍😍
@Somarajannair-es8ex
@Somarajannair-es8ex Ай бұрын
രാഷ്ട്രീയത്തിലും താല്പര്യം. ഉണ്ടന്ന് തോന്നുന്നു
@josepl9552
@josepl9552 Ай бұрын
Hello media people you all should always extend the humanity aspect in such acts and should highlight to understand for the people.
@georgekk1012
@georgekk1012 Ай бұрын
ഈ ആലിംഗനം അത് സ്നേഹത്തിന്റേതാണെന്നു മനസിലാക്കാൻ മാത്രം കേരള ജനത മാനസികമായി വളർന്നിട്ടില്ലെന്നു മനസിലായി
@sreejithsreedhar05
@sreejithsreedhar05 Ай бұрын
a wonderful lady , respect you mam....🙏
@SHAJIVN1
@SHAJIVN1 Ай бұрын
ഇതുകൊണ്ടു ജനങ്ങൾക്കുകൊടുക്കുന്ന സന്ദേശം എന്താണു?? സ്നേഹത്തിനു മുൻപിൽ പ്രോട്ടോകോളില്ല എന്നതു സത്യമാണു പക്ഷേ സ്നേഹിക്കാൻ നിയമപരമായി കളക്ടർക്കു ഒരാളേകിട്ടിയിട്ടുണ്ടു അല്ലാതെ ഒരു കളക്ടർ മറ്റോരാളേ പരസ്യമായി സ്നേഹിക്കുന്നു എന്നു ജനങ്ങളേ ബോധ്യപ്പെടുത്തിയതിൽ ജനങ്ങൾ എന്തു പാഠമാണു ഉൾകൊള്ളണ്ടതു???
@rajeshrajan7414
@rajeshrajan7414 Ай бұрын
ഇതാവണം കലക്ടർ 👍🏻👍🏻👍🏻👍🏻
@pennupennu947
@pennupennu947 Ай бұрын
Madam ningalanu shery❤❤❤❤❤
@manojmano5440
@manojmano5440 Ай бұрын
Divya IPS...❤❤
@manuvm1000
@manuvm1000 Ай бұрын
Hail You Divya...You are a nice human being...
@Progressivemedia_in
@Progressivemedia_in Ай бұрын
Divya❤❤❤ IAS
@kingmaker8010
@kingmaker8010 Ай бұрын
SG Governor ഉള്ളപ്പോൾ, പിള്ളേരുമായി കൊടി വീശിയത് പ്രോട്ടോകോൾ lenganam🤣 ഈ മാഡം ച്യ്തത് MASS🤣 😊kerala media "സ്നേഹത്തിനു ന്തു പ്രോട്ടോകോൾ" # kerala mediahypocrisy 🤣
@user-bv5cm3be5p
@user-bv5cm3be5p Ай бұрын
We are with Divya S Ayyer
@user-si6fv6zm7c
@user-si6fv6zm7c Ай бұрын
ജാതീയത ഇതിൽ കൊണ്ടുവരേണ്ട ദില്ല സ്നേഹം പ്രകടിപ്പിക്കുവാൻ കൈ കൊടുത്താലും മതി കെട്ടിപ്പിടുത്തം ഭാരതീയം അല്ല
@saarangshiju6087
@saarangshiju6087 Ай бұрын
❤IAS❤
@sujasara6900
@sujasara6900 Ай бұрын
Salute you madam Divya
@vinod6996
@vinod6996 Ай бұрын
Request not to heed to this kind of negativity. Let us promote positivity
@alikkb3573
@alikkb3573 Ай бұрын
ഒരു ബിഗ് സല്യൂട്ട് രണ്ടു പേർക്കും
@nvijayan3353
@nvijayan3353 Ай бұрын
Big salute madam ❤
@karuns.sekhar846
@karuns.sekhar846 Ай бұрын
ശബരിമല സ്വാമി അയ്യപ്പൻ്റെ ❤ തീർഥ്o സാനിട്ടൈസർ ആക്കിയ ഈ പുണ്യാളനെ ജയിപ്പിക്കരുതായിരുന്നു😭
@Bhoomi-lx5re
@Bhoomi-lx5re Ай бұрын
Pakshe aadhivasi oorukalile manushyare ayal manushyanayi kandu ennanu collector paranjath. Dhaivathe bahumanichillenkilum manushyare thulyanayi kanunnavan aanu bharanathilirikkan yogyan. Dhaivathe thozhan aarkumakum. Pakshe samooham Matti nirthunnavare cherth pidikan valare churukkam chilarke sadhiku❤
@Malayalikada
@Malayalikada Ай бұрын
​@@Bhoomi-lx5reuvve.Ethoake varum PR stunt.Kaneshum ithupolathe Kure stunt janichu nadakundu
@SunilKumar-po9tm
@SunilKumar-po9tm Ай бұрын
സത്യത്തിൽ ഇവർ പ്ലാൻഡ് ആയി നടത്തിയ ട്രിക് ആണ് social medea യിൽ ഒന്നു ശ്രദ്ധ കിട്ടാൻ
@lzsknpl
@lzsknpl Ай бұрын
ദിവ്യ അമ്മച്ചിയും യൂസഫലി അണ്ണനും പരസ്യ പ്രാഞ്ചികൾ ! രണ്ടു പേർക്കും രണ്ട് തരത്തിലുള്ള ഇമേജ് ഉണ്ട്! അലിയണ്ണൻ നല്ല ഒരു "കച്ച കപട "ക്കാരനാണ്'!കലക്ടർ തൻ്റെ "വശ്യത"കച്ചവടം ചെയ്യുന്നു .... രണ്ട് പേർക്കും രണ്ടുതരം കപട ആരാധകരുമുണ്ട് ... പ്രായം കൊണ്ട് ആ കാലഘട്ടം അവസാനിക്കുന്നതിന് മുൻപ് പരമാവധി "ഷൈൻ " ചെയ്യുന്നതിൽ കലക്ടറമ്മച്ചി വൻ വിജയം
@dibujohn5634
@dibujohn5634 Ай бұрын
.yes. your.are.very.correct.
@aneeshnarayanan6112
@aneeshnarayanan6112 Ай бұрын
Ennode collector Amma ungilode sirip athae ellarum badhilllll salute madammmmmm
@lillykuttyvssahadevan3556
@lillykuttyvssahadevan3556 Ай бұрын
ഇത് ഒരു സാധാരണ സ്നേഹത്തിന്റെ ഭാഷയല്ലേ. ഇതിലും മായം ചേർത്തുന്നവരെ വീട്ടിൽ കയറ്റാൻ കൊള്ളില്ല
@shahidmailanji4251
@shahidmailanji4251 Ай бұрын
May God bless you❤❤
@user-sz9cl2ii7y
@user-sz9cl2ii7y Ай бұрын
സന്തോഷം പ്രകടിപ്പിക്കാൻ ദിവ്യ എസ് അയ്യർ തുടങ്ങി വെച്ച നല്ല കാര്യം.. ഇനി നമ്മുടെ വീട്ടിലെയും നാട്ടിലെയും പെൺകൊടികൾ ഇതേ മാതൃക കണ്ട് ഇറങ്ങിതിരിച്ചാൽ 😂
@shajudheens2992
@shajudheens2992 Ай бұрын
Unnecessary news
@thomasjacobnetticadan9421
@thomasjacobnetticadan9421 Ай бұрын
What you did.its grateful 🎉
@Godloveseventheleast
@Godloveseventheleast Ай бұрын
When are they going to get married?
@josemonj1327
@josemonj1327 Ай бұрын
നല്ലത് കണ്ടാൽ അഭിനന്ദിക്കുക എന്നത് ഒരു നല്ല മനുഷ്യസ്നേഹിക്കെ കഴിയൂ
@Progressivemedia_in
@Progressivemedia_in Ай бұрын
❤❤❤big salute ❤🎉
@scariachacko4800
@scariachacko4800 Ай бұрын
No protocol for Love 💐🕊️🙏😀
@ejlittleworld
@ejlittleworld Ай бұрын
നല്ലതെങ്കിലും സിവിൽ സർവീസ് തലപ്പത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ പക്വത കുറവ് കാണുന്നു.
@vichoottan
@vichoottan Ай бұрын
Avarude pravarthana mikavu ariyathathukondaaanu ningal pakvatha kuravu kanunnathu
@Bhoomi-lx5re
@Bhoomi-lx5re Ай бұрын
Oru hug vech pakwatha alakkalle. Enkil ithrayum vayasaya Indian PM vare pakwatha illathavanayi pokum
@anvarhussain8652
@anvarhussain8652 Ай бұрын
ഉവ്വോ
@rasheedk1890
@rasheedk1890 Ай бұрын
Bigg salute medam
@rahuln9172
@rahuln9172 Ай бұрын
ശബരിനാധിനു സല്യൂട്ട്
@MHBK72
@MHBK72 Ай бұрын
SALUTE DIVYA MADAM
@user-xf6rn3pr7j
@user-xf6rn3pr7j Ай бұрын
Dear collector, you are great....
@nazeeranaparambil5655
@nazeeranaparambil5655 Ай бұрын
ദിവ്യ മാഡം 👍👍
@shalomjeff7524
@shalomjeff7524 Ай бұрын
Hugging each other is no problem.
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 Ай бұрын
കമ്മ്യൂണിസം വിറ്റു കാശക്കുന്ന നേതാക്കൾ ആണ് ഇപ്പോൾ അധികം ഉള്ളത്. ഈ ആലിംഗനം യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ഇന് ഉള്ളതാണ് 😢😮😅😅😊
@ullasbiju4721
@ullasbiju4721 Ай бұрын
Great ❤
@sreekumarpk7071
@sreekumarpk7071 Ай бұрын
ദിവ്യാജീ... എല്ലാവരെയും എനിയും ചേർത്തു പിടിക്കുക. പറയുന്നവർ പറയട്ടെ.... 🤝
@jithinthomas2839
@jithinthomas2839 Ай бұрын
2 divasam aayittum vittille ethu....vere news onnum ille
@Dragan67
@Dragan67 Ай бұрын
സ്നേഹത്തിന് പ്രോട്ടോകോൾ ഇല്ലാത്തതിനാൽ ഇനിനവോത്ഥാന കേരളത്തിലെ മന്ത്രിമാരും കീഴ്ജീവനക്കാരികൾ ഇങ്ങനെ സ്നേഹപ്രകടനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്
@ameennahla7864
@ameennahla7864 Ай бұрын
സമൂഹത്തിന്റെ കാഴ്ചപാട് ആണ് മാറേണ്ടത്
@ananthan8951
@ananthan8951 Ай бұрын
ആലിംഗനമല്ല പ്രശ്നം. അനൗചിത്യം ഇവർ ഒരു സിവിൽ സെർവൻ്റ് ആണന്നുള്ളതാണ്. സ്വകാര്യ വൈകാരിക പ്രകടനം പരസ്യമായി നടത്തുന്നത് ചോദ്യപ്പെടേണ്ടതാണ്.
@vinod6996
@vinod6996 Ай бұрын
Totally disagree with you
@Bhoomi-lx5re
@Bhoomi-lx5re Ай бұрын
Athinumathram enth prakadanamanu avide kandath. Oru sahodharane sahodhari kettipidikunnathinu protocol nokano.
@ananthan8951
@ananthan8951 Ай бұрын
@@Bhoomi-lx5re അവർ സഹോദരനും സഹോദരിയും അല്ല. ഉയർന്ന ഉദ്യോഗസ്ഥയും പാർലമെൻ്റ് മെമ്പറുമാണ്. Decorum ( നിയതമായ പെരുമാറ്റം) അവർക്ക് ബാധകമാണ്.
@Bhoomi-lx5re
@Bhoomi-lx5re Ай бұрын
@@ananthan8951 chumma oru hug cheythathinano. Randuperkum uncomfortable aakunna tharathilulla hugging alla. Kanunnavark arochakamayi thonnunnatho aa padaviye apakeerthi peduthunnatho aaya oru pravarthiyalla ivide kandath. Pinne sahodharan sahodhari ennu parayan karanama rishyasringanm vaishalyum enn oru njarambante comment kandu. Atharam njarambukal aanu nattil. So kurupottatte. PM inu aakamenkil collector kum aakam.
@palakkari
@palakkari Ай бұрын
അത് നിങ്ങൾ മീഡിയക്കാരും മനസ്സിലാക്കണം. വളച്ചൊടിക്കാറുണ്ടല്ലോ എല്ലാ കാര്യങ്ങളും
@p.k.radhakrishnan851
@p.k.radhakrishnan851 Ай бұрын
The hugging can be viewed from difficult angles BUT without knowing the TRUTH it is not wise enough to comment in a bad manner. HARE KRISHNA GURUVAYURAPPA SARANAM
@fishing9806
@fishing9806 Ай бұрын
ജാതി വേർതിരിവ് ഇല്ലാത്തവരെകാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ആർക്കാണ്😡😡😡
@meghananair809
@meghananair809 Ай бұрын
Chechiku ini promotion peatanuu kitum 💯💯💯
@vineethek3392
@vineethek3392 Ай бұрын
കളങ്കമില്ലാത്ത സ്നേഹം😍
@emisebastianor
@emisebastianor Ай бұрын
Navyabigsalotlalsalam❤
@ravikumarnr5329
@ravikumarnr5329 Ай бұрын
ആകെ പെട്ടു പോയല്ലോ!! പാവം ദിവ്യ എസ് അയ്യരേ!!! പ്രോട്ടോകോൾ ഇനിയും പഠിക്കാൻ സമയമുണ്ട്
@narayananan2588
@narayananan2588 Ай бұрын
എൽദോസ്, വിൻസെന്റ് ഹൈബി, വേണു ഇവരുടെ കണ്ണ് തള്ളി പോയി
@Mohandas-lf7kl
@Mohandas-lf7kl Ай бұрын
ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു ശ്രദ്ധിക്കുക
സന്ധ്യാവാർത്ത  | 6 PM News | August 16, 2024
19:30
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН