നാച്ചുറൽ കുളങ്ങളിൽ ഉണ്ടാകുന്ന കുട്ടികൾ ഇത്രയും എണ്ണം ഒരിക്കലും കാണാൻ കിട്ടാറില്ല മറ്റു ജീവികളാൽ പകുതിയിലധികവും തീർന്നു പോകാറണ് പതിവ്,, എന്തായാലും കിടു കിടു♡
@berunat23124 жыл бұрын
Awesome, Greetings from Indonesia
@fishon1984 жыл бұрын
Tkz bro
@faisalfaizy83054 жыл бұрын
സൂപ്പർ. പിന്നെ ഇന്ന് വിളിച്ചപ്പോ തുടക്കക്കാരനായ എനിക്കു എല്ലാം പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ്
@kkabdussalam7174 жыл бұрын
Thank you so much bro .ജീവിതത്തിലെ ആദ്യകാഴ്ച്ച തന്നെ.suprb 👍
@pktrek94884 жыл бұрын
ജ്ഞാൻ കുറെ വരാൽ കുഞ്ഞുഗളെ പിടിച്ചിട്ടുമുണ്ട് കണ്ടിട്ട് ഉണ്ട് ഇങ്ങനെ ആദ്യമായിട്ടാ കാണുന്ന
@sreekanthkaniyambadi81084 жыл бұрын
ആദ്യായിട്ടാണ് ഇങ്ങനൊരു വീഡിയോ കാണുന്നത് ..അഭിനന്ദനങ്ങൾ
@fishon1984 жыл бұрын
Tkz bro
@chaliyarhunters4374 жыл бұрын
ബ്രോ ഉഷാറായിട്ടുണ്ട് ഞാനും ഇതുപോലൊരു ദൃശ്യം ആത്യമായിട്ടാണ് കാണുന്നത്. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രധീക്ഷിക്കുന്നു 🥰😍🥰😍
@fishon1984 жыл бұрын
Theerchayaayoum
@chaliyarhunters4374 жыл бұрын
♥️♥️♥️
@jithindia94 жыл бұрын
Well said bro. During breeding season we should not touch them, especially these kind of rare species.