പഴയ സിനിമകളിൽ നിന്നും അടിച്ചു മാറ്റി പുതിയ ഒരു സിനിമ 😂😂
@anyaforger6335 ай бұрын
Nammade day to day life ll ath use cheyynne common elle
@AjeeshBenny5 ай бұрын
മായൻ കുട്ടി ജഗദീഷ് ആണ്. Godfather ലെ
@acostshorts1235 ай бұрын
No ath verum mayankutty itth mayankutty v ann😂
@AjeeshBenny5 ай бұрын
@@acostshorts123 ooo 🙄, v for victory ✌️
@jijomonjinson27085 ай бұрын
@@AjeeshBenny അവന്റെ പേര് മായൻകുട്ടി വി എന്നാണ് അത് ചുരുക്കി മ്യായാവി എന്നാക്കിയത് ഞാനാണ് 😌
@muhammedshahid79995 ай бұрын
2:58 ഈ അടുത്ത കാലത്തല്ലാ വർഷങ്ങളായി ആ വാക്കാണ് ഉപയോഗികുന്നത്
@athulsathya9135 ай бұрын
Anaswara Rajan one side lover doctor flashback propose Scene thani Thenkasipattanam dileep flashback propose same to same different
@dreamshore95 ай бұрын
തള്ളി പൊളി പടം... ആദ്യ അര മണിക്കൂർ കൊള്ളാം
@safdharrasheed38765 ай бұрын
Ee cinema yile mattu movies nte influence Kanan kathirikukayayirunnu ♥️
@aswinrajan73124 ай бұрын
മാർഗം കളി സിനിമയിൽ കണ്ട അതേ കഥ ആദ്യം പ്രേമിക്കാൻ വരുന്നപെണ്ണിനെ ഒഴിവാക്കാൻ നായകൻ ഒരു പണികളും പയറ്റുന്നു. അതൊന്നും ഏൽക്കുന്നില്ല. ഒടുക്കം അവളെ ഇഷ്ടപെട്ട് തുടങ്ങിയപ്പോൾ ചെയ്തപണികൾ എല്ലാം തിരിച്ചുഅടിക്കാൻ തുടങ്ങി. ഇതു തന്നെ ഗുരുവായൂർ അമ്പലനടയിൽ ബേസിലിന്റെ അവസ്ഥയും
@arjuns13245 ай бұрын
ഇയ്യാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പറയുന്ന ഡയലോഗ് നന്ദനം സിനിമയിൽ നവ്യാ മാത്രമല്ലേ ഉണ്ണിയായി വന്നത് ആരാണെന്ന് കാണുന്നുള്ളൂ ഇതിൽ അതുവേണ്ടായിരുന്നു എന്ന് തോന്നി...
@busvloggerdj85545 ай бұрын
അമ്പലപ്പറമ്പിലാ അവന്റെ gems കച്ചോടം 😂
@angeljohn47635 ай бұрын
നിഖില ചേച്ചിക്ക് almost two three minutes ആണ് dialogue ullath
@Zadiq__75 ай бұрын
Athum anandetta thanne 2½ minute😂
@aswinantony57895 ай бұрын
തിയേറ്ററിൽ നിന്ന് പോസിറ്റീവ് ആണ് കിട്ടിയാത്
@adheera_5 ай бұрын
യോഗി ബാബു ഓരോരുത്തരെയായി വിരൽ ചൂണ്ടിയിട്ട് തിന്നുന്ന പോലെ ആക്ഷൻ കാണിക്കുന്നത് വിക്രം സിനിമയിലെ കമലിൻ്റെ ഇൻ്റർവെൽ സീൻ റെഫറൻസായിട്ടാണ്. യോഗി ബാബു കോലാലംപൂരിലെ ഡോൺ ആണെന്ന് പറയുന്നത് പ്രത്വിരാജിൻ്റെ തേജാ ഭായ് ആൻഡ് ഫാമിലിയിലെ തേജാ ഭായ് ക്യാരക്റ്ററിൻ്റെ ഒരു മെൻഷൻ ആയി തോന്നി. പാൽ വച്ച് ശരവണൻ ആദ്യരാത്രിയിൽ എന്തോ ചെയ്തപ്പോൾ പെണ്ണ് ഇറങ്ങിയോടി എന്ന് പറയുന്നത് അപ്പോകാലിപ്പ്റ്റോ എന്ന ഇംഗ്ലീഷ് സിനിമയിലെ മുളകിൻ്റെ കോമഡി റെഫറൻസാണ്.
@swavab15 ай бұрын
EP സിറ്റപ്പൻ camio poli😂
@rajeshr98425 ай бұрын
5:01😂
@Oru_Malayali_Vlog4 ай бұрын
0:29 എന്റെ നാട്ടിൽ നടന്ന സംഭവമാണിത്.
@jibrukuttan36195 ай бұрын
ഉരുളിയും ചരുവവുമൊക്കെ തലയിൽ കമഴ്ത്തി വച്ച് പോകുന്ന ഒരു രംഗം ഉണ്ട് അതും ഗോഡ്ഫാദർ സിനിമയിലെ റെഫറൻസ് ആണ്
@shhnd___12885 ай бұрын
എന്റെ മോൾടെ പിറന്നാളാണ് എല്ലാവരും വരണം ❌ എന്റെ അനിയത്തിയുടെ കല്യാണമാണ് എല്ലാവരും വരണം ✅ 🚶 എനിക്ക് ishdai padam 🤝
@angeljohn47635 ай бұрын
george നെ first കാണാൻ വരുമ്പോൾ ani Shamsu കസേര ഇരിക്കുമ്പോ വേറെ ഒരു നടനെ doctor ആയിട്ട് കാണിക്കുന്നുണ്ട്. but അയാൾ film ൽ ഇല്ല.
@Akshay.M.S6345 ай бұрын
*joemon jyothir* അദ്ദേഹത്തിന്റെ secnes എല്ലാം ഭയങ്കര ഇഷ്ടായി ❤️🔥😂
@@marlboromp-4കാണുന്നവർ കണ്ടോളും നിന്നോട് ഞാൻ കാണാൻ നിർബന്ധിച്ചിട്ടില്ലാലോ
@reverseclap0074 ай бұрын
ഞാൻ ചേട്ടനെ വീഡിയോ കാണാൻ നിർബന്ധിച്ചില്ലല്ലോ ?@@marlboromp-4
@RajeeshKTR-nx6pw24 күн бұрын
86 ൽ സൂപ്പർ സ്റ്റാറായി 87 മുതൽ ഇന്ന് വരെ ഇറങ്ങിയ മിക്ക പടങ്ങളിലും പടങ്ങളിലും ലാലേട്ടൻ റഫറൻസ് കൂടുതലായി കാണാം ...😊
@bibinkaattil5 ай бұрын
Theatre il എനിക്ക് ഇഷ്ടപ്പെട്ടു. But OTT il not feeling good
@SKMFILMSOfflSayoojKM5 ай бұрын
ഇതുപോലെ K for കല്യാണം എന്ന പാട്ടിനു ശേഷം വിക്രം സിനിമയിൽ കമൽഹാസൻ INTERVAL ബ്ലോക്കിൽ വില്ലന്മാരെ ചൂണ്ടികാണിച്ചിട്ട് തിന്നുന്നപോലെ കാണിക്കില്ല അതുപോലെ യോഗി ബാബുവും ബേസിലിനെയും ഫ്രണ്ട്സിനെയും നോക്കി ചെയ്യുന്നുണ്ട് 😁
@ManiKandan-v3o1s5 ай бұрын
ee moviyil mayankutty prayachithamayit flex il oru patt ond athinte reference..?
@arjunnarayanan86774 ай бұрын
Bro missed chocolate movie reference
@khaismuhammed69914 ай бұрын
premalu reference ond kili science scene il
@Rahul-iu7jl5 ай бұрын
സൂപ്പർ
@zeuz9885 ай бұрын
എന്താണാടെ ഇതു 🤣👌
@bussidddriversunionfansoff6545 ай бұрын
Full copy ano atho
@Johnettann5 ай бұрын
Oru doubt matte Patt illee azhagiyaa Layla athnte presakthi onn prnj tharuoo enik kandit athinte oru avshyam mnslayilaa 🙂
@crazyvlogz7844 ай бұрын
Sathyam chumma comedy thonnan ittathanenn thonnunnu oru comedim thonniyila
@AnoopKumar-sp6wp4 ай бұрын
ഈ പറഞ്ഞത് എല്ലാം ഒരുപാട് സിനിമയിൽ ഉണ്ട് അത് സ്വാഭാവികം
@SITHARA_TRAVEL_LOVER5 ай бұрын
ഞങ്ങൾ ക്കു മായൻകുട്ടി ജഗതീഷ് ആണ് 😂😂
@sreelakshmi41944 ай бұрын
അപ്പോ ഇതിന്റേത് ആയി ഒന്നും ഇല്ലല്ലോ 😅
@sreyamslal40125 ай бұрын
a bike nte krymm njn kandappole sredhichirunnu
@Devajithpa4 ай бұрын
അമ്പലപ്പറമ്പിലാണ് അവന്റെ gems കച്ചവടം 😂😂😂
@mkytnandhuzz8565 ай бұрын
😂
@jix__775 ай бұрын
Ee padathill thodakathill oru bike transformerinte edakk kudungunud ath kandittt onnum manazilayilleee😂
@KHANMAX5 ай бұрын
Video kanathe comment adichal ingane irikkum
@febina89855 ай бұрын
Athokke ithil parayinind video kan😂
@floccinaucinihilipilification05 ай бұрын
0:32 👈ഇവിടുന്നങ്ങട് കണ്ട് തുടങ്ങിക്കോള്യാ....
@sinoysibi80615 ай бұрын
Ennalum Krishna ne George enth cheytho avo
@Cinemafactsmalayalam5 ай бұрын
Hmmm
@floccinaucinihilipilification05 ай бұрын
ഇപ്പോൾ ഇറങ്ങുന്ന പല മലയാള സിനിമകളും ഇതേപോലെ കോപ്പിയടിച്ച് ഉണ്ടാക്കിയതാണ്.... "മലയാളി ഫ്രം ഇന്ത്യ" എന്ന സിനിമയിലും ഇത് കണ്ടു
@skedits8795 ай бұрын
ദാരിദ്ര്യം ആണ്.. ഇപ്പോള്‍ എങ്ങനെ ഉള്ള കോമഡി ആണ് work ആവുക എന്ന് ആര്‍ക്കും ഒരു പിടിയുമില്ല.. അതാ ഈ reference ഇട്ട് വെറുപ്പിക്കുന്നത്.
@KHANMAX5 ай бұрын
അടുത്ത വീഡിയോ അതിനെ കുറിച്ചാണ്
@suvinaxo3 ай бұрын
Thengashipsttanam helmet vech samsarikunnu
@vavoosvlogsbysarath1285 ай бұрын
അപ്പൊ പറഞ്ഞു വന്നാൽ മുഴുവൻ copy അല്ലെ 😂
@Adhil-rp9kt4 ай бұрын
ബിനുവിനെ അന്വേഷിക്കുമ്പോൾ ക്ലൂ കൊടുക്കുന്ന രംഗം അത് പട്ടണത്തിൽ ഭൂതത്തിലേതല്ലേ
@XdonCjx5 ай бұрын
Ee video copy aanu swadayitt endelum cheydoode
@KHANMAX5 ай бұрын
പിന്നേ FDFS കണ്ടിട്ട് കാണുമ്പോൾ Note ൽ എഴുതി വെച്ച കാര്യങ്ങളാണിത് അല്ലാതെ ഒരു കോപ്പിലെയും കോപ്പി അല്ല .. ഇതേ കാര്ങ്ങൾ മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടാവാം അതന്നെ ബാധിക്കുന്ന വിഷയമല്ല
@XdonCjx5 ай бұрын
@@KHANMAX നിങ്ങളെക്കാൾ മുന്നേ ഈ content ചെയ്‌തവർ ഉണ്ട്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അതിലും ഉണ്ട്. ചിലപ്പോൾ coincidence ആയിരിക്കും 🙈🤭 അല്ലേൽ inspretion 🤪
@KHANMAX5 ай бұрын
@XdonCjx ഒരു മുന്നേയുമില്ല ട്രൈയിലറിങ്ങിയപ്പോൾ ഞാൻ ചെയ്ത വീഡിയോയിൽ നിന്നും ചൊരണ്ടിയതും (May be coincidental) പെട്ടെന്ന് മനസ്സിലാകുന്ന സിനിമ-പാട്ട് റഫറൻസുകളും വെച്ചൊരു കണ്ടന്റ് ആരേലുമിട്ടന്ന് കരുതി ഇതിലെ Exclusive ആയ ആരും പറയാത്ത Real incident Reference കൾ ഞാൻ ചെയ്യാൻ പാടില്ല എന്നൊന്നുമില്ലേലോ ..ഇവിടെ ഒരേയൊരു മോട്ടോയേയുള്ളു എനിക്കുള്ളത് എനിക്ക് കിട്ടും മറ്റുള്ളവർക്കുള്ളത് അവർക്ക് കിട്ടും
@രായപ്പൻ-bgm5 ай бұрын
Pin cheyuvo ❤️
@WhiteBeard21115 ай бұрын
സത്യത്തിൽ ഒരു അവിയൽ പടം 😅
@NibinUnni-tj5tc4 ай бұрын
അവറേജ് മൂവി
@ManiKandan-v3o1s5 ай бұрын
oru scrap movie😂😂
@rajmonraju26405 ай бұрын
സ്വന്തമായി ഒന്നും എഴുതാൻ അറിയാത്ത ഒരു എഴുത്തുകാരനും,ഒരു സംവിധായകനും, മറ്റുള്ളവരുടേത് എല്ലാം കൂട്ടികുഴച്ച് ഒരു അവിയൽ പരുവം സിനിമ.... ഇതൊക്കെ കാണുമ്പോൾ ആണ് പ്രിയൻ സാറിന്റെ സിനിമകളുടെ മഹത്വം കൂടി വരുന്നത്..
@KHANMAX5 ай бұрын
ഏത് പ്രിയൻ നമ്മടെ പ്രിയദർശനോ🙄….!
@KHANMAX5 ай бұрын
Priyadarshan Inspired Malayalam Movies kzbin.info/www/bejne/qIS1p42Gn5tll6M
@rajmonraju26405 ай бұрын
@@KHANMAX അതേ....
@dreamshore95 ай бұрын
No1 copy master of indian cinema
@floccinaucinihilipilification05 ай бұрын
🤣 🤣 🤣 😆 പുള്ളിയേ ആക്കിയതാണോ😂
@harigovindhsreekumar9505 ай бұрын
ശരവണൻ (യോഗി ബാബു) ന്റെ ഇൻട്രോ സീനിന്റെ അവസാനം കമൽ ഹാസന്റെ 'വിക്രം' സിനിമയുടെ ഒരു റഫറൻസ് ഉണ്ട്... വിക്രത്തിന്റെ ഇന്റർവെൽ സീനിൽ, കമൽ സാർ വില്ലന്മാരെ ചൂണ്ടി വിഴുങ്ങുന്നത് പോലെ കാണിക്കുന്ന ഒരു സീൻ ഉണ്ട്. അത് ശരവണനും ചെയ്യുന്നുണ്ട്...