Social Media Meme Troll Movie References in Malayalam Movie Jaya Jaya Jaya Jaya Hey kzbin.info/www/bejne/bKjIi3VmgpmjrrM
@ViplavaSimham-y5z7 ай бұрын
Le സൈക്കോ ഷമ്മി : മോനേ ആ door ലോക്കാ.. ഇങ്ങ് പോര്.. Le രംഗണ്ണൻ : ഇല്ല മോനേ നാൻ ആ door ലോക് ചെയ്തിരിക്കുകയാ.. വേഗം ആരംഭിക്ക് 😂
@naveenbhavadasan11107 ай бұрын
അത് ഷമ്മി പോലെ തന്നെ പറയാൻ ഒരു അവസരം ഉണ്ടായിട്ട് ഉപയോഗിക്കാത്തത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. 😤
@akshayraj35467 ай бұрын
Athe.. Shammi reffernce kond varamarnu... EDA MONE ATH LOCK AA.... enn paranjarnel..... Set aayane....
@abi_godfather6 ай бұрын
ആവേശം സിനിമയിൽ അമ്പാൻ എന്ന character design, ബാലരമയിലെ വിക്രമനെ പോലെ അല്ലേ?
@imabhijithunni7 ай бұрын
2011ൽ ഇറങ്ങിയ ത്രീകിങ്‌സ് ഫുൾ സർക്കസ്റ്റിക്കാണ് ആ കാലത്തെ ട്രെൻഡിങ് ആയ സിനിമ,പൊളിറ്റിക്സ്,സ്പോർട്സ്,സീരിയൽ..Etc എല്ലാത്തിനേയും ട്രോളിയിട്ടുണ്ട്
@afal0077 ай бұрын
Ann athra olam illayirunnu ennaa njan kettath
@imabhijithunni6 ай бұрын
@@afal007 ഫ്ലോപ്പോ അവറേജോ ആണ് പക്ഷേ അത് നോക്കണ്ട എക്സ്പീരിമെന്റൽ ഫിലിമാണ് എല്ലാവർക്കും പിടിക്കണം എന്നില്ലാ.
@afal0076 ай бұрын
@@imabhijithunni experimental aanenn parayaan pattilla karanam inn kore perkk ishtappedunnund...
@dpu116 ай бұрын
ചിറകൊടിഞ്ഞ കിനാവുകൾ, 3 Kings ഇതൊക്കെ ഇന്ന് ഇറങ്ങിയതാണെങ്കിൽ കുറച്ചു കൂടെ സ്വീകാര്യത കിട്ടും ആയിരുന്നു.
@enigmaticbloke11296 ай бұрын
Social media trends and Pop culture reference സിനിമയിൽ use ചെയ്യുന്നത് beneficial ആണ് എന്നാണ് ഈ കൊല്ലം ഇറങ്ങിയ സിനിമകൾ എല്ലാം കാണിച്ച് തരുന്നത്. അത് നല്ല പോലെ use ചെയ്യുന്നുമുണ്ട്. അങ്ങനെ updated ആയാൽ മാത്രമേ ഇപ്പോഴത്തെ generation ഒക്കെ connect ആകുള്ളൂ.
@vinayanvinod47547 ай бұрын
5:28 പൊളി😂😂😂
@Risna_Tirur7 ай бұрын
എന്റെ frvrt ആണ് പൂവേ ഒരു മണി മുത്തം...song❤❤
@vaishnav93877 ай бұрын
5:35 dey njan
@aswanichinnu37707 ай бұрын
വർഷങ്ങൾക്ക് ശേഷം സിനിമയിൽ സീക്രട്ട് ഏജൻ്റ് നെ ഒക്കെ ട്രോളുനുണ്ടല്ലോ പ്രണവ് മോഹലാൽ അദ്ദേഹത്തെ തന്നെ ട്രോളുനു 😂😂
@parvathi25256 ай бұрын
Enikk ചെകുത്താനെ കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല...
@Sz00077s7 ай бұрын
മായൻകുട്ടി godfatheril und
@VASU-7 ай бұрын
അത് മായൻകുട്ടി ഇത് മായൻകുട്ടി വി
@MysteriousGuy-mt2mn7 ай бұрын
Underratted channel
@VN3DCREATOR6 ай бұрын
ഒരു ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബ് ഉള്ള ഈ ചാനലോ 😡😡😡
@neerajpr68366 ай бұрын
Avesham movie Roshan character (ശാന്തൻ) kutty gang adichathin shesham avre kode vellam adikumbol" നൊന്തുട്ടോ " എന്ന് പറയുന്നുണ്ട്.. രോമാഞ്ചം movie Arjun Ashokan soubin nod athil പറയുന്നതാണ് aa ഡയലോഗ്
@ratheeshchandran48497 ай бұрын
" Ningale enikku venam. Njan Ningale ingedukkuvaa" - Vishnu Unnikrishnan in the movie ' Children's Park.'
@jichuvs7 ай бұрын
Annante thalayil nilavilakku vekkum ennu parayunnathum oru reels reference anu
@Vfkcreationz217 ай бұрын
എന്ത് കണ്ടാലും copy അടി ആണെന്ന് പറയുന്ന കുറേ വാണം ഉണ്ട് 😂
@DemonVibes_276 ай бұрын
3:58 Ambaan piller edth eriyunna scene kaithi mathralla kore moviesil ond even baahubali 1 il kalakeyan fightil same sambhvm prabhas chyunnund
@Promohammed1957 ай бұрын
I am waiting ennu kutty ettan parayunna seen miss cheythu
@flashbackcinemamalayalam99637 ай бұрын
അനന്ത വൃത്താദം എന്ന സിനിമയിൽ രോമാഞ്ചം, ആവേശം.. എന്ന് പറയുന്നുണ്ട് ഒരു സംവിധായകന്റെ ആദ്യ രണ്ട് സിനിമകളുടെ പേര്
@RaveendranKK-rc5oh7 ай бұрын
Hi bro avesham cinemayil apinaych youtobers video cheyymo pls 🙏 request 😅
@aswinjayesh9706 ай бұрын
Aavesham have brilliance: Le amban:അണ്ണന്ന് ജമന്തി പൂവ് എന്ന് പറഞ്ഞാൽ nostalgia ആണ്. എവിടെ പൂവേ ഒരു മണിമുറ്റം എന്ന ഗാനം നടക്കുന്ന ജമന്തി തോട്ടം ആണ് പറയണത്.
@angeljohn47636 ай бұрын
Amban big b fan aanu....ambante jeans ll big b le pole chain und....
@devadasroshan1207 ай бұрын
Good intro 👍🏽
@KHANMAX7 ай бұрын
Thanks 💯
@SultanAlhalabi-y1b7 ай бұрын
First comment
@ഷുഗർവന്നുമരിച്ചകുഞ്ഞുഉറുമ്പ്7 ай бұрын
🏆🎖️
@turbojose_07 ай бұрын
അല്ല അതിനു ഞങ്ങൾ എന്തു വേണം 😂
@AdithyanBs-nr8qu7 ай бұрын
Ayine
@rajmonraju26407 ай бұрын
രംഗ ഒരു ലാലേട്ടൻ ഫാൻ ആണെന്ന് സിനിമയിൽ നിന്ന് മനസ്സിലാക്കാം.. നരസിംഹം - ചുമരിൽ ചിത്രം കിരീടം,ചോട്ടാമുംബൈ - dumsharads കളിയിൽ. ദൃശ്യം - ബോഡി കുഴിച്ചിടുന്നത് ചന്ദ്രലേഖ- ആളുകളുടെ മുകളിലൂടെ വരുന്നത്
@Keralaloveeeee6 ай бұрын
ലാലേട്ടന്റെ കിരീടം അവനു മനസിലായില്ല
@kuppikkandam4 ай бұрын
Dumsharads അല്ല,dumb charades ആണ്😂.
@nihal_99c7 ай бұрын
Meme ✅️ Troll ❌️❌️
@sindhugs65895 ай бұрын
Malayali from india ❤ recreation beautifull
@RakeshRadhakrishnan6 ай бұрын
Village cooking channel Vikram movie mass scenes
@Chhjmmkg6 ай бұрын
Ayye prithviraj athaano cheythath verum boraayittond.. Fahad cheythath aa Suraj inte dance aanennu appole manasilayi.. kidu 🎉
@pmpmp5706 ай бұрын
മായംകുട്ടി ഗോഡ്ഫാദർ
@bgmgamer49637 ай бұрын
Bro pls cenimayil apinaycha youtobers ne korich video cheyymoo pls request pls bro Nanjan kazhinja videoil um comment ettayirunu pls❤️
@ramkishore6116 ай бұрын
Sajin gopu vinte aa fight sequence sherikkum matrix il illathalle
Varshangalkk shesham... Endadaa dasa nammukk we Budhi nerathe thonnachee
@sayanthc.ranjan24967 ай бұрын
Mayin kutty is the character of jagadish in Godfather, which was modified as Mayinkutty V in mayavi
@rr-dr4sk7 ай бұрын
First like first viewer
@Andipetti_Nayikar7 ай бұрын
Ayinu?
@ganabhooshanamgirishkochin7 ай бұрын
അഭിനന്ദനങ്ങൾ..താങ്കൾക്ക് അംഗനവാടിയിൽ നിന്ന് അമൃതം പൊടി ലഭിക്കുന്നതായിരിക്കും 🥰
@rr-dr4sk7 ай бұрын
@@ganabhooshanamgirishkochin😅
@rr-dr4sk7 ай бұрын
@@Andipetti_NayikarAyinu onnulle 😅
@KHANMAX7 ай бұрын
Legend!
@jerrinjoseph43197 ай бұрын
A+
@Chhjmmkg6 ай бұрын
2:50 aa scene delete cheythe kaaryamaayi.. valare forced um bore um aayi thonni
@iamanshadkhan7 ай бұрын
Guruvayoor ambalanadayil kayal onnum alla reference. Padattinte climax aanu full reference. Spoiler aayathu kondu parayunnilla 😊
@KHANMAX7 ай бұрын
Ok after ott namuk video cheyyam
@iamanshadkhan7 ай бұрын
Ok bro. Thank you 😊 @@KHANMAX
@MysteriousGuy-mt2mn7 ай бұрын
Hanan omarm bigg bossil 😂
@Rahul-iu7jl7 ай бұрын
Super
@KHANMAX7 ай бұрын
Thanks
@PROGAMER-cm6my7 ай бұрын
3.53 bahubali yil Ella first ithu pole ollath
@-tw3lp7 ай бұрын
Plus one
@leninjohn69827 ай бұрын
Vikram movie velakari model aavesham driver
@cidmoosa12197 ай бұрын
ഇപ്പോൾ സ്കൂളിൽ കോപ്പി അടിച്ചു പിടിച്ചാൽ പറയുന്നത് ഇതു റഫറൻസ് ആണ് എന്ന്.
@Nitins87057 ай бұрын
Inspiration
@Y0momma_Lol7 ай бұрын
Bro ithilum egana vannayananu parayan patilla ariyadha vannathakhum chelathu ithh normal alle director aringukanilla ethhh😂
@rageshpr44866 ай бұрын
ആവേശം സിനിമയിൽ പ്രിൻസിപ്പളിന്റെ കയ്യിൽ ആ തോക്ക് എങ്ങനെ കിട്ടി അന്വേഷിച്ച് കണ്ടുപിടിച്ച് തരുമോBro
@trialindiachannel42187 ай бұрын
+1😊
@jubicacakes19527 ай бұрын
+1👌👌👌👌👍👍👍❤️
@appuappu4827 ай бұрын
🔥😂
@abhikrishnau81855 ай бұрын
Gurvayoor ambalnadyi bike accident
@Aaiteacher-gz4pm6 ай бұрын
100th comment🎉
@vishnuambro19886 ай бұрын
Olakka
@AMIGOTROLLS16 ай бұрын
കേരളം കത്തണം എന്നു പറയുന്നത് അവിടെ ഷൂട് നടക്കുംപോ അശർഫ് എക്സിൽ എന്ന വ്ലോഗർ പോയി അപ്പൊ പ്രശനം ആയി..അതു അവർ ഒരു സീൻ ആകി സിനിമയിൽ.ഇല വീഴ്ച പൂഞ്ചിറ സിനിമയിൽ
@renjithkumar38057 ай бұрын
എനിക്ക് തോന്നിയത് ഒന്ന് പറയട്ടെ വർഷങ്ങൾക്കുശേഷം എന്ന സിനിമ ശ്രീനിവാസൻ പറഞ്ഞ വാക്ക് ഓർമവരുന്നത് ഈ വയസാം കാലത്ത് എങ്ങേർക് സിനിമ എടുക്കാൻ വെല്ല്യ കാര്യമുണ്ടോ എന്ന്. അങ്ങനെ ആണോ ഈ സിനിമ ഉണ്ടായത്