Solar billing new update | kseb billing cycles | solar energy bill calculation | solar billing

  Рет қаралды 3,346

Techi Talk  Travel Foodie

Techi Talk Travel Foodie

Күн бұрын

By watching this video you can understand the kseb solar billing cycles. Explains the net metering, gross metering and Tod metering.New kseb solar billing system.explaining DGP sreelakha madam kseb bill.planning to reduce kseb bill on april.
#ksebbill
#ksebsolar
#netmetering
#grossmetering
#todmetering
#solar
#tatasolar
#purappurasolar
#solarbilling
#ksebbillingcycles
#sourasolar
#energyreading
#energy
#energycalculation
#solarsystem
#solarbillcalculation
#solarbillnewupdates
#solarenergybillcalculation
#solarbilling
Solar billing new update | kseb billing cycles | solar energy bill calculation | solar billing

Пікірлер: 31
@sivakumarp8428
@sivakumarp8428 3 ай бұрын
2023 മുതൽ മാർചിൽ ആണ് bank close ചെയ്യുന്നത്. സോളാർ വെച്ചവർ കറന്റ് ഉപയോഗത്തിൽ കുറച്ചു നിയന്ത്രണം ആവശ്യം ആണ്. ഓരോരുത്തരും സോളാർ വെയ്ക്കുന്നതിന് മുമ്പ് അവരുടെ ഒരു ദിവസത്തെ ആവശ്യം നോക്കി പ്ലാൻ ചെയ്തു വെയ്ക്കുക അല്ലെങ്കിൽ കപ്പാസിറ്റി കൂട്ടേണ്ടതാണ്. എനിക്ക് ഇതുവരെ അധിക ബിൽ വന്നിട്ടില്ല.
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
ആകെ ഗവേഷണം നടക്കുന്നത് ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്ന വിഷയത്തിലാണ് 😂
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
Athe athe
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
വളരെ ശെരിയാണ് 🤣🤣🤣
@ageshdas5512
@ageshdas5512 3 ай бұрын
Informative
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
🙏❤️
@anuanuzzz7401
@anuanuzzz7401 3 ай бұрын
നല്ല അറിവിന്‌ നന്ദി
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
🙏🙏❤️
@rajangeorge8548
@rajangeorge8548 3 ай бұрын
ഇതാണ് സർക്കാർ നയം.. ഇവിടെ നിരോധനം ഇല്ല... അനുഭവിച്ചു അറിയുക.. പാഠം സ്വയം പഠിക്കുക..
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
Yes bro
@mohammedkuttyc4402
@mohammedkuttyc4402 3 ай бұрын
25 കൊല്ലത്തേക്ക് എഗ്രിമെന്റ് വച്ചില്ലേ, അത്കൊണ്ട് അതുവരേക്കും ജനങ്ങളുടെ നെഞ്ചത്ത്കേറി നിരങ്ങാം
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
👍
@saronwaves9766
@saronwaves9766 Ай бұрын
Solar വയ്ക്കുന്നവർക്ക് bidirectional മീറ്റർ സിസ്റ്റം വരണം
@techitalktravelfoodie6239
@techitalktravelfoodie6239 Ай бұрын
Athe
@bijuk8124
@bijuk8124 3 ай бұрын
We need private electricity providers in kerala immediately.
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
👍
@johnvarghese4749
@johnvarghese4749 3 ай бұрын
ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്നാണ് അവർ നോക്കുന്നത്. വളരെ കഷ്ടം തന്നെ😮
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
👍
@annaci8591
@annaci8591 3 ай бұрын
All on-grid solar customers are fools. Off-grid with latest battery back up tech is the way to go forward. KSEB is attracting customers with the subsidy program
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
🤪🤪
@divakaran.n8867
@divakaran.n8867 3 ай бұрын
Off grid ഗുണപ്രദമാണോ
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
Battery cost extra varum.4/5 years akumbol battery change akendivarum
@user-gm2jw4uj6u
@user-gm2jw4uj6u 3 ай бұрын
ശ്രീലേഖ മാഡം വെച്ചിരിക്കുന്നത് 5 കിലോമീറ്റർ സോളാർ ആണ് ശ്രീലേഖ ഉപയോഗിക്കുന്നത് ഒരു ദിവസം 50 യൂണിറ്റിന് മുകളിലാണ് അപ്പോൾ എങ്ങനെയായാലും കെഎസ്ഇബിക്ക് ബില്ല് കൊടുക്കേണ്ടിവരും
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
😆😆
@AbhishekE-nf2ro
@AbhishekE-nf2ro 3 күн бұрын
കിലോ വാട്ട് അവർ
@techitalktravelfoodie6239
@techitalktravelfoodie6239 3 күн бұрын
@AbhishekE-nf2ro ❤️
@beyondthestoryM
@beyondthestoryM 3 ай бұрын
അതൊരു തരത്തിൽ സോളാർ വെച്ചവരെ പറ്റിക്കുന്ന ഏർപ്പാടല്ലേ
@techitalktravelfoodie6239
@techitalktravelfoodie6239 3 ай бұрын
🤪🤪👍
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 10 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 10 МЛН