No video

Solar net meter reading | On grid meter | kseb solar meter reading | Bidirectional meter reading

  Рет қаралды 16,197

Techi Talk  Travel Foodie

Techi Talk Travel Foodie

Күн бұрын

By this vedio simply I try to express how we can check the net meter reading,and calculate the bill . Surely this is the simplest way to understand the net meter and it’s features.
#ksebsolar
#netmetering
#bidirectionalmeter
#ongridsolarmeter
#netmeterreading
#sourameter
#rooftopsolarmeter
#techitalktravelfoodie
Solar net meter reading | On grid meter | kseb solar meter reading | Bidirectional meter reading | സോളാർ മീറ്റർ റീഡിങ് |പുരപ്പുറ സോളാർ meter| soura solar meter | rooftop solar meter

Пікірлер: 64
@hashimpadannattu3417
@hashimpadannattu3417 10 ай бұрын
സർ എനിക്ക് 3000 രൂപ 2 മാസം കൂടുമ്പോൾ Bill വരുന്നുണ്ട് .ഞാൻ 3 K wയുടെ സോളാർ വെക്കാൻ തീരുമാനിച്ചു ... പലരും നിരുൽസാഹപ്പെടുത്തുന്നു .സോളാർ വെച്ചാലും മാസം 250 രൂപ എന്തായാലും Bill വരുമെന്ന് ... സോളാർ വെച്ച ശേഷം ഉപയോഗം 0 യൂണിറ്റ് ആണെങ്കിൽ ഏതൊക്കെ ഇനത്തിൽ എനിക്ക് ചാർജ് വരും എന്നൊന്നു വിശദമാക്കാമോ ?
@techitalktravelfoodie6239
@techitalktravelfoodie6239 10 ай бұрын
Around 180 /250 vare bill varum.അത് നമ്മുടെ മീറ്റർ rent പിന്നെ അതിന്റെ gst ,sgst ഒക്കെ ചേർന്ന് ആണ് വേറെ ചാർജ് ഒന്നും ഇപ്പോൾ ഇല്ല .നിങ്ങൾ തന്നെ net meter വാങ്ങി വെയ്ക്കുവാണേൽ അതും ഒഴിവാക്കി kittum..
@hashimpadannattu3417
@hashimpadannattu3417 10 ай бұрын
@@techitalktravelfoodie6239 മാസത്തിൽ 250 ആണോ 2 മാസത്തിൽ 250 ആണോ
@techitalktravelfoodie6239
@techitalktravelfoodie6239 10 ай бұрын
ഇനി ഉള്ള കാലത്തിൽ എന്തായാലും സോളാർ വേണ്ടി വരും .വെച്ചതിൽ താങ്കൾക് ഒരിക്കലും നഷ്ടം വരില്ല .എത്ര നേരത്തെ വെയ്ക്കുന്നു അത്രയും നല്ലത് .ഞാൻ ആരുടെയും ഏജന്റോ ,റെപ്രസെന്ററിവോ അല്ല .എല്ലാവര്ക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ ഷെയർ ചെയ്യുന്നു എന്നു മാത്രം
@hashimpadannattu3417
@hashimpadannattu3417 10 ай бұрын
@@techitalktravelfoodie6239 ❤️
@hashimpadannattu3417
@hashimpadannattu3417 10 ай бұрын
@@techitalktravelfoodie6239 1 Kw കണക്ടിങ്ങ് ലോഡ് ഉള്ളവനും 3 Kw കണക്ടിങ്ങ് ലോഡ് ഉള്ളവനും വൈദ്യുത ബില്ലിൽ വ്യത്യസം വരുമോ ?
@ravint3803
@ravint3803 Жыл бұрын
അധികം വളച്ചുകെട്ടില്ലാതെ കാര്യം മനസിലാക്കി തന്നതിൽ ഒത്തിരി നന്ദി.
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
🥰
@sree.r2284
@sree.r2284 2 жыл бұрын
Solar net Meter Reading👌Useful Video👍👍valare detail aayi meter reading paranju..
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
thank you
@vbrmelila5978
@vbrmelila5978 2 жыл бұрын
very good information
@ajowayne
@ajowayne Жыл бұрын
Simple aayi net metering മനസ്സിലാക്കി തന്നു
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Thank you bro
@roshiniskitchenworld9531
@roshiniskitchenworld9531 Жыл бұрын
Useful video.... Expecting more like this video
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Glad you liked it
@Mathewp007
@Mathewp007 Жыл бұрын
ഉപകാരപ്രദം 👌
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
🙏❤️
@khansfacebook-bo9cb
@khansfacebook-bo9cb Жыл бұрын
സോളാർ നെറ്റ് മീറ്റർ റീഡിങ് kseb സോളാർ മീറ്റർ റീഡർ ചെക്കിങ് 🌹👌
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
⭐️👍
@Anonymous-ed4th
@Anonymous-ed4th 2 ай бұрын
👌👌👌
@techitalktravelfoodie6239
@techitalktravelfoodie6239 2 ай бұрын
❤️
@sumis4921
@sumis4921 Жыл бұрын
Very interesting🌹
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Glad you think so!
@georgev.a329
@georgev.a329 Жыл бұрын
Super information🙏 Krupas
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Thank you so much 🙂
@aneeshmuralidharan8831
@aneeshmuralidharan8831 2 жыл бұрын
Nananyi paranjittund. Good presantation.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thanks
@binumobiles
@binumobiles 7 ай бұрын
Good
@techitalktravelfoodie6239
@techitalktravelfoodie6239 7 ай бұрын
⭐️❤️
@thomaschacko1621
@thomaschacko1621 Жыл бұрын
Good thanks
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
❤️🙏
@JoiceFarmDiaries
@JoiceFarmDiaries Жыл бұрын
👌
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
🙏⭐️
@sajanphilipputhoor6492
@sajanphilipputhoor6492 Жыл бұрын
പകൽ സമയത്തു നമ്മൾ direct solar സിസ്റ്റത്തിൽ നിന്നും power consume ചെയ്യുന്നുണ്ടോ. Total പ്രോഡക്ഷനും എക്സ്പോർട്ടും തമ്മിൽ എന്താണ് difference കാണിക്കുന്നത്
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Athe Pakal genaration time direct anne
@shameemazay5343
@shameemazay5343 4 ай бұрын
On grid solar vachu current veetil ഉപയോഗിക്കുമ്പോൾ വീട്ടിലെ tv sound system ഒക്കെ complient ആകുമോ... ആകും എന്ന് പറഞ്ഞു ഒരു വീഡിയോ കണ്ടിരുന്നു സത്യാവസ്ഥ പറഞ്ഞു തരുമോ
@techitalktravelfoodie6239
@techitalktravelfoodie6239 4 ай бұрын
ഒരിക്കലും എല്ലാ bro
@62alexs
@62alexs 4 ай бұрын
❤👍🙏
@techitalktravelfoodie6239
@techitalktravelfoodie6239 4 ай бұрын
❤️🙏
@unnivs1105
@unnivs1105 2 жыл бұрын
🎁🎁🎁🎉🎊🏆🏆
@ageshdas5512
@ageshdas5512 2 жыл бұрын
👏
@abubackerk2816
@abubackerk2816 Жыл бұрын
Imp exp ഉളള മീറ്ററിൽ arrow mark നോക്കേണ്ട ആവശ്യം ഉണ്ടോ
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Und enkile ariyan pattu
@exuberant6819
@exuberant6819 Жыл бұрын
Ente net meter il kanikune export um pinne solar inverter il kanikune total production thammil difference indu, net meter il kuravaa kwh, athu entha karunam??
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Kuravayirikum
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Veetil use cheyth baki anne net meteril kanikunnath.athane kurave kanikunnath
@neerajmathew1238
@neerajmathew1238 6 ай бұрын
​@@techitalktravelfoodie6239appo veetil use cheytha units evda include cheyikunath
@techitalktravelfoodie6239
@techitalktravelfoodie6239 6 ай бұрын
Drive kanikunnath total solar generation anne.athil ninne export kurachal usage ariyam
@k40886
@k40886 Жыл бұрын
Hello sir ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു ഇ്പോൾ നമ്മൾ രണ്ട് മീറ്റർ വച്ചിട്ടുണ്ട് ഒന്ന് എനർജി മീറ്ററും ഒന്ന് നെറ്റ് മീറ്ററും ഇതിൽ എനർജി മീറ്ററിൽ എക്സ്പോർട്ട് ചെയ്തത് 25 യൂണിറ്റും നെറ്റ് മീറ്ററിൽ 20 യൂണിറ്റും കാണിക്കുന്നു എക്സ്പോർട്ട് ചെയ്തു ഇത് രണ്ടും കൂടി ടാലിയാകുന്നില്ല അങ്ങനെ ഉണ്ടാകുമോ
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Meter veykumpol reading nokiyarunno
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Tolerance undo ennu nokanam
@pulikan66
@pulikan66 Жыл бұрын
Pakal live upayokikumbol net meteril export kurav kanikunnund
@anuanuzzz7401
@anuanuzzz7401 2 жыл бұрын
Nalloru ariv thannutto
@sadique876
@sadique876 Жыл бұрын
മിച്ചമുള്ള യൂണിറ്റിന് കാശ് എങ്ങനെയാ കിട്ടുക യൂണിറ്റിന് എത്ര കിട്ടും എപ്പോൾ കിട്ടും
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Bro cash back yearly anne.sep last anenna thonnunne.nammal request cheyyanam.Allel nammude creditl add ayi kidakkum.2.20 per unit vech kittum
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Жыл бұрын
1-9-2020- 30-10-21 കാലത്തെ പണം refund കൊടുത്തു... 3.22 രൂപ / യൂണിറ്റ്
@haroonal
@haroonal Жыл бұрын
Not clear
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Sorry if it
@bettyarun
@bettyarun Жыл бұрын
ഒന്നും മനസ്സിലായില്ല
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
😜😜
@HaidherksdKsd
@HaidherksdKsd Жыл бұрын
Contact number തരുമോ please
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
8089849518
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
How to Check VISIONTEK SOLAR NET METER READING in Malayalam
4:21
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН