Solar Q&A Session Part 2 | Off-grid solar in detail | Pros, Cons, Lead acid and Li ion batteries etc

  Рет қаралды 4,516

Nadeem Latheef

Nadeem Latheef

3 ай бұрын

ഗ്രോസ്സ് മീറ്ററിങ് വന്നാൽ എന്ത് ചെയ്യും ? ഓഫ്‌-ഗ്രിഡ് വെച്ചാലോ? ബാറ്ററി മാറേണ്ടി വരുമോ? എന്നിങ്ങനെയുള്ള എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്
For enquiries, contact : Jinish John +91 99470 06607

Пікірлер: 40
@mohananmaniath6279
@mohananmaniath6279 2 ай бұрын
Good attempt......of knowledge sharing....
@DileepKumar-bf5hh
@DileepKumar-bf5hh 3 ай бұрын
ഈ പറഞ്ഞത് മുഴുവൻ അങ്ങോട്ട് വിഴുങ്ങാൻ എനിക്ക് പറ്റുന്നില്ല . off grid ഇക്കോണമി അല്ല എന്നത്. കഴിഞ്ഞ 10 വർഷമായി ഞാൻ സോളാർ സ്ഥാപിച്ചിട്ടു. സോളാർ സ്ഥാപിക്കാൻ തന്നെ കാരണം വീട്ടിലെ വൈദ്യുതി ചാർജ് തന്നെ. തുടക്കത്തിൽ ഞാൻ പറ്റിക്കപെട്ടു എന്നാണു എന്റെ വിശ്വാസ്സം. 100watts ന്റെ 3 പാനലും 1kw ന്റെ ഒരു ഇന്വെര്ട്ടറും 200ah battery യും വച്ച് തന്നിട്ട് 1kw വരെ ഉപയോഗിക്കാം എന്ന് പറഞ്ഞാണ് വച്ചുതന്നതു. ശരിയായിരിക്കും എന്ന് ഞാനും വിചാരിച്ചു. ട്രാന്സ്ഫോര്മര് ചെയ്യും പോലെ 300w നെ 1kw ആക്കും, സ്റ്റെപ് അപ്പ് ചെയ്യും എന്ന് കരുതി. ഞാൻ ഒരു പോളിടെക്‌നിക്‌ സിവിൽ എഞ്ചിനീയറിംഗ് അദ്ധ്യാപകനാണ് , എല്ലാം കഴിഞ്ഞു സുഹൃത്തുക്കളുമായി സംസ്സാരിച്ചപ്പോളാണ് സംഗതി പിടികിട്ടിയത്, 300w പാനെലിങ്ങിനാ 1000w ഉൽപ്പാദിപ്പിക്കുന്നതെന്നു.. പിന്നീട് ഒന്നും ആലോചിച്ചില്ല എറണാകുളത്തു പോയി RS 5600 മുടക്കി രണ്ടു പാനലൂടെ വാങ്ങി വച്ചു. എന്തായാലും ഇപ്പോൾ 500W ഉണ്ട്. എന്തായാലും കഴിഞ്ഞ 10 വർഷമായി എന്റെ വീട്ടിൽ വൈധ്യുതി ഇല്ലാതെ വന്നിട്ടില്ല. പിന്നെ ഒരുകാര്യം ഒറ്റ പവർ പോയിന്റുകളും ഇതിൽ ഘടിപ്പിച്ചിട്ടില്ല.കറന്റ് പോകുമ്പോൾ ഇതൊന്നും വർക്ക് ചെയ്യണമെന്നൊന്നും നിർബന്ധമില്ല. എന്തായാലും എന്റെ ELECTRICITY BILL 2500 മാറി 900 രൂപയ്ക്കു താഴെ ആയി. 8 വർഷത്തിന് ശേഷമാണ് ഞാൻ പുതിയ ഒരു ബാറ്ററി വച്ചതു തന്നെ. അത് കൊണ്ട് ഓഫ് ഗ്രിഡ് ലാഭകരമാണ് എന്നെ പറയാൻ പറ്റൂ. പക്ഷെ കൃത്യമായിട്ട് പരിചരിക്കണം.
@faizalkh197
@faizalkh197 2 ай бұрын
good
@malumalumalumalu1746
@malumalumalumalu1746 2 ай бұрын
Good
@gameplay-cy8nf
@gameplay-cy8nf 3 ай бұрын
ഒന്നു രണ്ടു കാര്യങ്ങൾ അറിയാൻ ഞാൻ വിളിച്ചിരുന്നു നല്ല പ്രതികരണമായിരുന്നു
@user-qg7mi4fn5k
@user-qg7mi4fn5k 3 ай бұрын
Use hybrid solar inverter....
@vipinsankar8436
@vipinsankar8436 3 ай бұрын
If gross metering comes in future can we convert the current on grid to a hybrid system, any objection from KSEB regarding the change.
@NadeemLatheef
@NadeemLatheef 3 ай бұрын
Bro, pls contact the number given in the video regarding any doubts
@ashiqshajoos378
@ashiqshajoos378 3 ай бұрын
I think no
@salahuddinkadirur201
@salahuddinkadirur201 3 ай бұрын
Off-grid withoutbattry onnu details ayi parayamo Battery ellathe vehicle charge cheyyan pattumo
@NadeemLatheef
@NadeemLatheef 3 ай бұрын
Jinish - +91 99470 06607 E numberil vilichal pulli elam paranju tharum 😊
@sumesh447
@sumesh447 3 ай бұрын
ഓൺ ഗ്രിഡിൽ പകൽ സമയത്ത് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് വീട്ടിൽ ലൈവ് ആയി ഉള്ള ഉപയോഗം കഴിഞ്ഞ ശേഷമുള്ള വൈദ്യുതി ആണ് എക്സ്പോർട്ട് ആവുന്നത് എന്നതല്ലേ ശെരി..
@NadeemLatheef
@NadeemLatheef 3 ай бұрын
Athine paty pulli thane paranjalo. For any doubts, pls contact - Jinish +91 99470 06607
@musavirchukkan
@musavirchukkan 3 ай бұрын
Hybrid system explain cheyu ath ale kurach futuristic ayitullath
@NadeemLatheef
@NadeemLatheef 3 ай бұрын
I will ask him
@eiabdulsamad
@eiabdulsamad 3 ай бұрын
Hybrid നെക്കുറിച്ച് പറയാമോ?
@NadeemLatheef
@NadeemLatheef 3 ай бұрын
Nokam
@salima6478
@salima6478 3 ай бұрын
Hybrid system ചെയ്താൽ കൊള്ളില്ലേ?
@NadeemLatheef
@NadeemLatheef 3 ай бұрын
Pls contact this number for doubts and details Jinish - 99470 06607
@sivaramankumaran7289
@sivaramankumaran7289 2 ай бұрын
'മൈക്രോ ഇൻവർട്ടർ റും സാധാ ഇൻവർട്ടറും തമ്മിൽ എന്തു വില വ്യത്യാസം5 KV യ്ക്ക് ഉണ്ടാകും
@NadeemLatheef
@NadeemLatheef 2 ай бұрын
For more details, please contact - Jinish John +91 99470 06607
@shibukalichampothi3677
@shibukalichampothi3677 3 ай бұрын
Subsidy kazhinjulla amount mathiyo
@NadeemLatheef
@NadeemLatheef 3 ай бұрын
Eniku ningal chodikunath manasilakunila. Off gridinu subsidy ila. On gridinu subsidy undu. Athoke kazhinjula rate anu part 1il paranjath. Pine, eniku solar ayi bandham onum ila. Enthelum ariyanel jinishne (+91 99470 06607) vilichal mathy.
@Iamloki07
@Iamloki07 2 ай бұрын
Hybrid system details please?
@NadeemLatheef
@NadeemLatheef 2 ай бұрын
Pulli free akate. Apo cheyam 😊
@KGopidas
@KGopidas 26 күн бұрын
Kindly diggest a suitabke method for rented houses
@NadeemLatheef
@NadeemLatheef 26 күн бұрын
Pls contact him. His number is there in the video description.
@pauljohny87
@pauljohny87 2 ай бұрын
kzbin.info/www/bejne/f2W2aIJ6m917f9U&ab_channel=InverterCarePayyannur -> ee videoyil KSEB engineer parayunnu produce cheyuna electricity use kazhinjanu bakiyulla units mathram aanu gridilekku pokunnathennu. Thangal parayunnu produce cheyunna complete electricity gridil pokumnnu. Ethanu vasthavam?
@NadeemLatheef
@NadeemLatheef 2 ай бұрын
Video descriptionil videoyil ula solar vendorde number undu. Vilichu nokyal adheham detail ayi paranju tharum.
@amptexpower
@amptexpower 3 ай бұрын
Lithium battery 5 years warranty undalo
@NadeemLatheef
@NadeemLatheef 3 ай бұрын
Brands ?
@amptexpower
@amptexpower 3 ай бұрын
@@NadeemLatheef UTL
@NadeemLatheef
@NadeemLatheef 3 ай бұрын
Thanks for sharing 🙌🏻
@abdulsalam-ke8po
@abdulsalam-ke8po 3 ай бұрын
എന്റെ സംശയം സോളാറുമായി ബന്ധപ്പെട്ടതല്ല ഒരു eletric bike നെ ഒരു inverter ആയി ഉപയോഗിക്കാൻ കഴിയോ? ഒരു genarater ഉപയോഗിച്ചു eletric bike charge തീരുമ്പോൾ ഓടിക്കാൻ കഴിയോ പൊട്ടൻ ചോത്യം ആണെന്ന് അറിയാം അതിന്റെ പ്രയോഗിക തടസ്തം അറിയാനുള്ള ഒരു curiosity ക്ക് ചോദിച്ചതാണ്
@ashiqshajoos378
@ashiqshajoos378 3 ай бұрын
Chodhyam vekthamalla
@NadeemLatheef
@NadeemLatheef 3 ай бұрын
Athe
@sebimathew7043
@sebimathew7043 3 ай бұрын
വേണ്ടത്ര കപ്പാസിറ്റി ഉണ്ടെങ്കിൽ ജനറേറ്ററിൽ നിന്നോ ഇൻവെർട്ടറിൽ നിന്നോ ഇലട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാം. ഇലട്രിക്ക് വാഹനത്തെ ഇൻവെർട്ടർ ആയി പ്രവർത്തിപ്പിക്കാനാവില്ല. ഇലട്രിക്ക് വാഹനങ്ങളിൽ വീട്ടിൽ ഉപയോഗിക്കുന്ന 230 വോൾട്ട് AC കറൻ്റ് ഉണ്ടാകുന്നില്ല. എന്നാൽ ഇലട്രിക്ക് വാഹന ബാറ്ററി ഉപയോഗിച്ച് സ്യൂട്ടബിൾ ആയ ഇൻപുട്ടുള്ള ഇൻവെർട്ടർ പ്രവർത്തിപ്പിക്കാൻ കഴിയും.
@abdulsalam-ke8po
@abdulsalam-ke8po 3 ай бұрын
@@sebimathew7043 മിക്ക നല്ല ev scooters ഉം AC മോട്ടോറിൽ അല്ലെ പ്രവർത്തിക്കുന്നത് ജനററ്റർ ഉപയോഗിച്ച് ചാർജ് ചെയ്യുകല്ല ഉദ്ദേശിച്ചത് diaract ജനറയ്റ്റർ ഉപയോഗിച്ചു ഓടിക്കാൻ പറ്റുമോ എന്നായിരുന്നു
@KGopidas
@KGopidas 25 күн бұрын
Sodium ion batteries eluld replace all
@NadeemLatheef
@NadeemLatheef 25 күн бұрын
??
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
പൊതുവായുള്ള സോളാർ സംശയങ്ങൾ - Frequently Asked Solar Doubts
36:59
Malayalam Tech - മലയാളം ടെക്
Рет қаралды 50 М.
КИТАЙСКИЙ АВТО
0:19
Films
Рет қаралды 1,4 МЛН
Менты остановили фуру 😂 #6кадров #смех #юмор
0:48
Смешно и Грустно
Рет қаралды 3,5 МЛН
Бросился на помощь жене
0:20
YPS
Рет қаралды 1,8 МЛН