കർണ്ണൻ പറഞ്ഞു: “നമ്മൾ കേട്ടിട്ടുളളവരിൽ ഈ ലോകത്തിൽ ഇങ്ങനെയുള്ള ഒരു രഥീന്ദ്രനില്ല. അപ്രകാരമുളള പാർത്ഥനോടേറ്റ് എതിർക്കുവാനാണ് ഞാൻ പോകുന്നത്. ആ രാജപുത്രന്റെ കൈകൾ വിയർക്കുന്നില്ല. ഞാൻ ഇമ്പുളള ആ കൈകൾ വിറയ്ക്കുന്നുമില്ല. ദൃഢായുധനും, കൃതിമാനും, ക്ഷിപ്രഹസ്തനുമായ ഈ വീരന് ഒരു യോദ്ധാവും എതിരില്ല. അവൻ വളരെ ബാണം ഒപ്പമെടുക്കും. അവ ഒന്നുപോലെ തൊടുക്കുകയും ചെയ്യും. കോശം ദൂരത്തേക്ക് അവനെയ്തു ലക്ഷ്യം ഭേദിക്കും. അവനോടു തുല്യനായി ഏതു യോദ്ധാവാണ് ഇന്നുള്ളത്? അഗ്നിദേവനെ ഖാണ്ഡത്തിൽ വെച്ച്, കൃഷ്ണനോടുകൂടി, തൃപ്തനാക്കി. അന്ന് മഹാആത്മാവായ കൃഷ്ണൻ ചക്രവും, സവ്യസാചിയായ അർജ്ജുനൻ ഗാണ്ഡീവവും നേടി. വെള്ളക്കുതിരയുള്ളവനും, അതിഘോരവും ഉഗവുമായ രഥമുള്ളവനുമായ ആ മഹാബാഹു കുസലില്ലാത്തവനാണ്. ആവനാഴിയാണെങ്കിൽ ദിവ്യവും അമ്പൊടുങ്ങാത്തതുമാണ്. ദിവ്യങ്ങളായ അസ്ത്രങ്ങൾ അഗ്നിയുടെ കൈയിൽ നിന്നു കിട്ടിയിട്ടുമുണ്ട്. ഇന്ദ്രലോകത്തു വെച്ച് അസംഖ്യം ദൈത്യന്മാരേയും, കാലകേയന്മാരേയും വധിച്ചു. ദേവദത്തമെന്ന ശംഖും നേടി. ഈ ലോകത്തിൽ അവനേക്കാൾ മേലെയായി ആരുണ്ട്? സാക്ഷാൽ മഹാ ദേവനെ യുദ്ധ താൽത്തന്നെ പ്രീതനാക്കി. ഘോരമായ പാശുപതം, മൂന്നുലോകത്തേയും മുടിക്കുവാൻ കെല്പുള്ള പാശുപതം, അവൻ നേടി. ഇതിനുപുറമേ ഓരോ ലോകപാലകന്മാരും വെവ്വേറെ അപ്രമേയമായ അസ്ത്രജാലം നല്കിയിട്ടുണ്ട്. ഇവകൊണ്ടാണ് അവൻ കാലകേയന്മാരായ ദൈത്യസംഘത്തെ വധിച്ചത്. പിന്നെ വിരാടപുരിയിൽ വെച്ച് ഞങ്ങൾ ഒന്നിച്ചേറ്റപ്പോൾ ഒറ്റരാൽ അവൻ ഞങ്ങളെ ജയിച്ച് ഗോക്കളെ വീണ്ടെടുത്ത് മഹാരഥന്മാരുടെ വസ്ത്രമൊക്കെ തട്ടിയെടുത്തു. അപ്രകാരം വീര്യഗുണം തികഞ്ഞവനും, കൃഷ്ണസഖാവുമായ ശ്രേഷ്ഠനെയാണ് ഞാൻ പോരിന്നു വിളിക്കുന്നത്. അതു ലോകത്തിൽ ഏറ്റവും വലിയ സാഹസമാണെന്ന് എനിക്കറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ശല്യ. ഞാൻ അവനു മായി പോരിന്നിറങ്ങുന്നത്. അർജ്ജുനന്റെ വീര്യം അറിയാതെ അനന്തവീര്യനും, അപ്രമേയനുമായ നാരായണൻ, ഹരി, കേശവൻ കാക്കുന്നവനാണവൻ. ഇങ്ങനെയുള്ളവരാണ് വാസുദേവാർജ്ജുനന്മാർ, ഹിമവാൻ ഇളകിയെന്നുവരാം. എന്നാൽ കൃഷ്ണന്മാർ ചലിക്കുകയില്ല. ലോകങ്ങളെല്ലാം ആയിരം വർഷം പറഞ്ഞാലും അവരുടെ ഗുണങ്ങൾ ഒടുങ്ങുകയില്ല. മഹാത്മാവായ ശംഖചക്രപാണി, ശ്രീവാസുദേവൻ, ജിഷ്ണുവിന്റെ ഒറ്റതേരിൽ കൃഷ്ണന്മാരെ ഒന്നിച്ചു കണ്ട് എനിക്ക് പരിഭ്രമവും ഭയവും തോന്നുന്നു.
@karnan29582 жыл бұрын
കുന്നംകുളം വിദ്വാന്റെ കോപ്പി പേസ്റ്റ്😂😂😂
@ഇതിഹാസപ്രയാണം2 жыл бұрын
@@karnan2958 നിന്റെ കയ്യിൽ proof ഇല്ല എന്നിട്ട് കരച്ചിലിന് കുറവും ഇല്ല. ഈ കാര്യം എല്ലാം ബോറി ആണ് ഊളെ
@ഇതിഹാസപ്രയാണം2 жыл бұрын
@@karnan2958 ഈ കാര്യം കർണൻ പറയുന്നുണ്ടോ ഇല്ലയോ നീ അത് പറ ബോറിയിൽ. അവസാന യുദ്ധത്തിന് മുൻപ് കർണൻ പറയുന്ന ഡയലോഗ് ഒന്നു പോസ്റ്റ് ചെയ്യ് കാണട്ടെ
@karnan29582 жыл бұрын
@@ഇതിഹാസപ്രയാണം ബോറി വച്ചാണ് പറയുന്നതെങ്കിൽ അതിലെ പ്രൂഫ് ഇട്ട് പറയണം കോപ്പേ.അല്ലാതെ വിദ്വാന്റെ കുന്നം കുളം വിവർത്തനത്തിലെ കോപ്പി ചെയ്തിട്ട് അത് ബോറിയിലെ ആണെന്ന് പറഞ്ഞു ആൾക്കാരെ പറ്റിക്കുകയല്ല വേണ്ടത്😂😂😂
@akshayabd62492 жыл бұрын
Authentic version ആയ കെ എം ജി യിൽ അർജുനന്റെ വീര്യത്തെ കുറിച്ച് പറഞ്ഞെങ്കിലും അവനെ നേരിടാൻ കർണ്ണന് ഭയം തോന്നിയതായി അതിൽ പരാമർശിക്കുന്നില്ല with my own weapons in battle, I shall to-day overthrow that Partha with my own excellent shafts. Scorching his foes like the Sun endued with fiery rays, and blazing with flame like that dispeller of the darkness, I shall, like a mass of clouds, completely shroud Dhananjaya to-day with my shafts. Like the clouds extinguishing a blazing fire of great energy and smoke-mixed flames, that seems ready to consume the whole Earth, I shall, with my showers of arrows, extinguish the son of Kunti in battle. With my broad-headed shafts I shall still the son of Kunti, that terrible snake of virulent poison, that is exceedingly difficult of being captured, that is endued with keen fangs, that is even like a blazing fire that flames up in wrath, and that always consumes his foes. Like Himavat bearing the mighty, all-crushing, fierce and smiting god of wind, I shall, without moving, bear the angry and vindictive Dhananjaya. I shall resist in battle Dhananjaya, that foremost of all wielders of bows in the world, that hero in fight, that warrior who is always in the van and who is competent to meet all foes, that car-warrior who is conversant with all car-tracks. To-day I shall fight in battle with that person who hath, I think, no equal among men wielding the bow and who conquered the entire Earth. What other man desirous of saving his life, except myself, will fight with that Savyasachin, who vanquished all creatures including the very gods in the country called Khandava? Arjuna is proud; his weapons strike deep; he is endued with great lightness of hands; he is conversant with steeds; he agitates vast hosts; he is regarded an Atiratha. Though such, I shall yet, with my sharp shafts, strike his head from off his trunk to-day. O Salya, ever keeping Death or victory in battle before me, I shall to-day fight with Dhananjaya. There is none else save myself that would on a single car fight with that Pandava who resembles the destroyer himself. I myself will gladly speak of the prowess of Phalguna in the midst of an assembly of Kshatriyas. Why however, dost thou, a fool as thou art and of foolish understanding, speak to me of Phalguna’s prowess? Thou art a doer of disagreeable deeds. karna parva section :80 യുദ്ധത്തിൽ എന്റെ സ്വന്തം ആയുധങ്ങൾ കൊണ്ട്, ഞാൻ ഇന്ന് ആ പാർത്ഥനെ എന്റെ സ്വന്തം മികവുകൊണ്ട് കീഴടക്കും ഷാഫ്റ്റുകൾ. അഗ്നി രശ്മികളാൽ ജ്വലിക്കുന്ന സൂര്യനെപ്പോലെ തന്റെ ശത്രുക്കളെ ദഹിപ്പിക്കുന്നു അന്ധകാരത്തെ അകറ്റുന്നവനേ, മേഘങ്ങളുടെ കൂട്ടം പോലെ ഞാൻ ഇന്ന് ധനഞ്ജയനെ പൂർണ്ണമായും ആവരണം ചെയ്യും എന്റെ തണ്ടുകൾക്കൊപ്പം. വലിയ ഊർജ്ജവും പുകയും കലർന്ന ജ്വലിക്കുന്ന അഗ്നിയെ മേഘങ്ങൾ കെടുത്തുന്നതുപോലെ ഭൂമിയെ മുഴുവൻ ദഹിപ്പിക്കാൻ തയ്യാറാണെന്ന് തോന്നുന്ന തീജ്വാലകൾ, ഞാൻ എന്റെ അമ്പുകളുടെ വർഷങ്ങളാൽ, കുന്തിയുടെ മകനെ യുദ്ധത്തിൽ ഇല്ലാതാക്കുക. എന്റെ വിശാലമായ തലയുള്ള തണ്ടുകളാൽ ഞാൻ ഇപ്പോഴും കുന്തിയുടെ പുത്രനായിരിക്കും. പിടിക്കപ്പെടാൻ അത്യധികം ബുദ്ധിമുട്ടുള്ള, അതിഭീകരമായ വിഷം നിറഞ്ഞ ആ പാമ്പ് തീക്ഷ്ണമായ കൊമ്പുകളുള്ള, അത് കോപത്തിൽ ജ്വലിക്കുന്ന ജ്വലിക്കുന്ന അഗ്നി പോലെയാണ്, അത് എല്ലായ്പ്പോഴും അവന്റെ ശത്രുക്കളെ ദഹിപ്പിക്കുന്നു. ഹിമവത് പോലെ, ശക്തനും, എല്ലാം തകർക്കുന്നവനും, ഉഗ്രനും, പ്രഹരിക്കുന്നവനുമായ ദൈവത്തെ വഹിക്കുന്നു. കാറ്റ്, കോപവും പ്രതികാരബുദ്ധിയുമായ ധനഞ്ജയനെ ഞാൻ അനങ്ങാതെ സഹിക്കും. ഞാൻ യുദ്ധത്തിൽ ചെറുത്തുനിൽക്കും ധനഞ്ജയ, ലോകത്തിലെ എല്ലാ വില്ലാളികളിലും അഗ്രഗണ്യൻ, യുദ്ധത്തിലെ വീരൻ, ആ പോരാളി എപ്പോഴും വാനിൽ ഇരിക്കുന്നവനും എല്ലാ ശത്രുക്കളെയും നേരിടാൻ കഴിവുള്ളവനുമായ ആ കാർ-യോദ്ധാവ് എല്ലാ കാർ ട്രാക്കുകളുമായും പരിചയമുണ്ട്. ഇല്ല എന്ന് ഞാൻ കരുതുന്ന വ്യക്തിയുമായി ഇന്ന് ഞാൻ യുദ്ധത്തിൽ പോരാടും ഭൂമിയെ മുഴുവൻ കീഴടക്കിയ വില്ലു പിടിച്ച മനുഷ്യരിൽ തുല്യൻ. വേറെ എന്ത് മനുഷ്യൻ ഞാനൊഴികെ അവന്റെ ജീവൻ രക്ഷിക്കാൻ കൊതിച്ച് എല്ലാവരെയും തോൽപ്പിച്ച ആ സവ്യസച്ചിനോട് യുദ്ധം ചെയ്യും ഖാണ്ഡവ എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ ദേവന്മാർ ഉൾപ്പെടെയുള്ള ജീവികൾ? അർജ്ജുനൻ അഭിമാനിക്കുന്നു; അവന്റെ ആയുധങ്ങൾ ആഴത്തിൽ അടിക്കുക; അവൻ കൈകളുടെ വലിയ ലാഘവമുള്ളവനാണ്; അവൻ കുതിരകളെ അറിയുന്നു; അവൻ ഇളകുന്നു വലിയ ആതിഥേയന്മാർ; അവൻ അതിരഥനായി കണക്കാക്കപ്പെടുന്നു. അങ്ങനെയാണെങ്കിലും, എന്റെ മൂർച്ചയുള്ള തണ്ടുകൾ കൊണ്ട് ഞാൻ അവനെ അടിക്കും ഇന്ന് അവന്റെ തുമ്പിക്കൈയിൽ നിന്ന് തല. ഹേ സല്യ, മരണമോ യുദ്ധത്തിലെ വിജയമോ എപ്പോഴെങ്കിലും എന്റെ മുമ്പിൽ സൂക്ഷിക്കും ധനഞ്ജയയുമായി ഇന്നത്തെ പോരാട്ടം. ഒറ്റ കാർ യുദ്ധത്തിൽ എന്നെ രക്ഷിക്കാൻ മറ്റാരുമില്ല സംഹാരകനെപ്പോലെയുള്ള ആ പാണ്ഡവനോടൊപ്പം. ഞാൻ തന്നെ സന്തോഷത്തോടെ സംസാരിക്കും ക്ഷത്രിയരുടെ ഒരു സമ്മേളനത്തിനിടയിൽ ഫാൽഗുണന്റെ വീര്യം. എന്നിട്ടും നീയെന്താ വിഡ്ഢി നീ ബുദ്ധിഹീനനും ബുദ്ധിഹീനനുമായതിനാൽ, ഫാൽഗുനന്റെ വീര്യത്തെക്കുറിച്ച് എന്നോട് പറയണോ? നീ ചെയ്യുന്നവനാണ് വിയോജിപ്പുള്ള പ്രവൃത്തികൾ. കർണപർവ്വ വിഭാഗം :80
@user-keraleeyan2 жыл бұрын
Bheeshmar 😌🔥🔥
@juda_gamer372 жыл бұрын
ᴋᴀʀɴᴀɴ👑♥️💖😘💞💞💞
@vintageaudioclues95992 жыл бұрын
👏
@anilkumarks45552 жыл бұрын
എഴുതുന്നത് എത്ര വരെ വേണമെങ്കിലും പോകാം എഴുതാൻ ഉള്ള കഴിവ് മതി.അത് പ്രയോഗത്തിൽ കൊണ്ട് വരാൻ പേനയും പേപ്പർ ഉം മാത്രം പോരാ
@nirmalmathewalex98922 жыл бұрын
സത്യം
@sujithopenmind86852 жыл бұрын
നല്ല ഭാവനകൾ
@145PAIN2 жыл бұрын
Background music name??
@HSwonderworld2 жыл бұрын
Danger Snow - Dan Henig
@145PAIN2 жыл бұрын
@@HSwonderworld thanks bro
@anandhuprasad16052 жыл бұрын
I have a doubt if any one use brahamastra and other weapons against the vasuvi Sakthi which one will win
@nirmalmathewalex98922 жыл бұрын
നല്ല ഒരു ചോദ്യം ഉത്തരം കുറച്ച് complicated ആണ് വാസ്തവിക ശക്തി പ്രയോഗിച്ചാൽ ലക്ഷ്യം കാണാതെ ഇരിക്കുക ഇല്ല ഇനി brahamastra പ്രയോഗിച്ചാൽ അതിന് അതിൻറെ ശക്തി കെെ വരികുവാൻ സമയം ആവശ്യമാണ് ലോക മുഴുവനും ചുറ്റി ശക്തി സംഭരിച്ചാണ് brahamastra തിന് അതിന്റെ മാരകമായ ശക്തി ലഭിക്കുന്നത് ഉദാഹരണത്തിന് കർണ്ണൻ വാസ്തവിക ശക്തി അർജ്ജുനന്റെ നേരെ പ്രയോഗിക്കയും അർജ്ജുനന് കർണ്ണന് എതിരെ brahamastram പ്രയോഗിക്കയും ചെയ്താൽ ആദ്യം അർജ്ജുനന് മരണം ഉണ്ടാകും അതിന് ശേഷം അർജ്ജുനന് പ്രയോഗിച്ച brahamastra താൽ കർണ്ണനും കർണ്ണൻ നിൽക്കുന്ന പ്രദേശവും നശിച്ചു പോകും
അന്നത്തെ ആയുധങ്ങൾ വച്ച് നോക്കുമ്പോൾ ഇന്നത്തെ അമേരിക്കയുടെയും റഷ്യയുടെയും ആയുധങ്ങളെക്കാൾ മാരകമാണോ
@nirmalmathewalex98922 жыл бұрын
ആണ് ഭാവനയിൽ
@jitheshkumart67212 жыл бұрын
@@nirmalmathewalex9892 ആധുനിക ലോകത്തിനും ഇതിഹാസങ്ങളിൽ കാണുന്ന ദിവസ്ത്രങ്ങൾ ഇതുവരെ നിർമിക്കാൻ കഴിഞ്ഞട്ടില്ല...വെറും ഭാവന അല്ല.. മന്ത്രങ്ങളാൽ നിർമിതം ആണ് ദിവ്യസ്ത്രങ്ങൾ.. Nuclear ബോംബുകളെക്കാൾ അതി ഭീകരം...
@sheejajayadas28642 жыл бұрын
😝😝
@ayushnandu81152 жыл бұрын
മിസൈലോ? 🤭
@HSwonderworld2 жыл бұрын
aa oru adhunika vakkinte prayogathiloode sambhavam chadennu manasilayille 🙏🙏😀😀
@ayushnandu81152 жыл бұрын
😁
@heroiccriminal29972 жыл бұрын
Maha pashupatham aanu arjunanu matram pashupathastram karnnan bheeshma drona undarunnu
@vidyasagar69862 жыл бұрын
Maha pashupathasthra ena oru Astram ila pashupathasthra
@vidyasagar69862 жыл бұрын
Mahabharata thi evide yum parayunila maha pashupathasthra ene oru Astram unde angane parayununde engil eppo ketta vuna bori ce kmg ig enige ula ethi nine proof tha
@jitheshkumart67212 жыл бұрын
അർജുനനു മാത്രം ഉള്ളു പശുപതസ്ത്രം മഹാഭാരതത്തിൽ... വേറെ ആർക്കും ഇല്ല.
@dbzgamer42632 жыл бұрын
@@vidyasagar6986 undu bro maha pashupathastram shivanil ninnu mathrame adhu labikukayullu
@vidyasagar69862 жыл бұрын
@@dbzgamer4263 bro proof indo athinde maha pashupathasthra enathe fake ayi tulla tha ne