കവച-കുണ്ഡല രഹസ്യങ്ങൾ 🔥🙆‍♂️കർണ്ണൻ All secrets Of Karna's Kavacha-Kundala, What kind Person Was Karna

  Рет қаралды 19,275

H&S Wonder World

H&S Wonder World

Күн бұрын

KavachaKundala #MalayalamStoryTeller #Malayalam #AllsecretsOfKarnasKavachakundalaAndWhatkindPersonWasKarna #WhatwasthepowerofKarnaskundal #WhatmakesKarnaspecial #WhatwasKarnagoodat #WasKarnaagoodman #KarnainMahabharatHeroorVillain #11LesserKnownStoriesAboutKarnaThatProveHeNever #WhatarethepowersofKarnasKavachandKundal #WhatwasthesignificanceofKarnaskundal #WhathappenedtoKarnaskavach #WhathappenedtoKarnaskavachandkundalafterIndratookit #KarnasMysteriousKavachaKundala #KarnaasDanveerStoriesBeeParenting #WhatdidKarnagavetoKrishna #FascinatingStoriesFromMahabharata #DONATIONOFGOLDENTEETHKarnaTheHERO #KarnasGoldenTeeth

Пікірлер: 689
@nithin4884
@nithin4884 Жыл бұрын
Karnan❤🔥💯
@captain3572
@captain3572 2 жыл бұрын
അവസാന യുദ്ധത്തിന് മുൻപ് അർജ്ജുനനെ മുൻപിൽ കാണുമ്പോൾ കർണൻ പറയുന്നത്: കർണ്ണൻ പറഞ്ഞു: “നമ്മൾ കേട്ടിട്ടുളളവരിൽ ഈ ലോകത്തിൽ ഇങ്ങനെയുള്ള ഒരു രഥീന്ദ്രനില്ല. അപ്രകാരമുളള പാർത്ഥനോടേറ്റ് എതിർക്കുവാനാണ് ഞാൻ പോകുന്നത്. ആ രാജപുത്രന്റെ കൈകൾ വിയർക്കുന്നില്ല. ഞാൻ ഇമ്പുളള ആ കൈകൾ വിറയ്ക്കുന്നുമില്ല. ദൃഢായുധനും, കൃതിമാനും, ക്ഷിപ്രഹസ്തനുമായ ഈ വീരന് ഒരു യോദ്ധാവും എതിരില്ല. അവൻ വളരെ ബാണം ഒപ്പമെടുക്കും. അവ ഒന്നുപോലെ തൊടുക്കുകയും ചെയ്യും. കോശം ദൂരത്തേക്ക് അവനെയ്തു ലക്ഷ്യം ഭേദിക്കും. അവനോടു തുല്യനായി ഏതു യോദ്ധാവാണ് ഇന്നുള്ളത്? അഗ്നിദേവനെ ഖാണ്ഡത്തിൽ വെച്ച്, കൃഷ്ണനോടുകൂടി, തൃപ്തനാക്കി. അന്ന് മഹാത്മാവായ കൃഷ്ണൻ ചക്രവും, സവ്യസാചിയായ അർജ്ജുനൻ ഗാണ്ഡീവവും നേടി. വെള്ളക്കുതിരയുള്ളവനും, അതിഘോരവും ഉഗവുമായ രഥമുള്ളവനുമായ ആ മഹാബാഹു കുസലില്ലാത്തവനാണ്. ആവനാഴിയാണെങ്കിൽ ദിവ്യവും അമ്പൊടുങ്ങാത്തതുമാണ്. ദിവ്യങ്ങളായ അസ്ത്രങ്ങൾ അഗ്നിയുടെ കൈയിൽ നിന്നു കിട്ടിയിട്ടുമുണ്ട്. ഇന്ദ്രലോകത്തു വെച്ച് അസംഖ്യം ദൈത്യന്മാരേയും, കാലകേയന്മാരേയും വധിച്ചു. ദേവദത്തമെന്ന ശംഖും നേടി. ഈ ലോകത്തിൽ അവനേക്കാൾ മേലെയായി ആരുണ്ട്? സാക്ഷാൽ മഹാദേവനെ യുദ്ധത്താൽത്തന്നെ പ്രീതനാക്കി. ഘോരമായ പാശുപതം, മൂന്നുലോകത്തേയും മുടിക്കുവാൻ കെല്പുള്ള പാശുപതം, അവൻ നേടി. ഇതിനുപുറമേ ഓരോ ലോകപാലകന്മാരും വെവ്വേറെ അപ്രമേയമായ അസ്ത്രജാലം നല്കിയിട്ടുണ്ട്. ഇവകൊണ്ടാണ് അവൻ കാലകേയന്മാരായ ദൈത്യസംഘത്തെ വധിച്ചത്. പിന്നെ വിരാടപുരിയിൽ വെച്ച് ഞങ്ങൾ ഒന്നിച്ചേറ്റപ്പോൾ ഒറ്റരാൽ അവൻ ഞങ്ങളെ ജയിച്ച് ഗോക്കളെ വീണ്ടെടുത്ത് മഹാരഥന്മാരുടെ വസ്ത്രമൊക്കെ തട്ടിയെടുത്തു. അപ്രകാരം വീര്യഗുണം തികഞ്ഞവനും, കൃഷ്ണസഖാവുമായ ശ്രേഷ്ഠനെയാണ് ഞാൻ പോരിന്നു വിളിക്കുന്നത്. അതു ലോകത്തിൽ ഏറ്റവും വലിയ സാഹസമാണെന്ന് എനിക്കറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ശല്യ. ഞാൻ അവനു മായി പോരിന്നിറങ്ങുന്നത്. അർജ്ജുനന്റെ വീര്യം അറിയാതെ അനന്തവീര്യനും, അപ്രമേയനുമായ നാരായണൻ, ഹരി, കേശവൻ കാക്കുന്നവനാണവൻ. ഇങ്ങനെയുള്ളവരാണ് വാസുദേവാർജ്ജുനന്മാർ, ഹിമവാൻ ഇളകിയെന്നുവരാം. എന്നാൽ കൃഷ്ണന്മാർ ചലിക്കുകയില്ല. ലോകങ്ങളെല്ലാം ആയിരം വർഷം പറഞ്ഞാലും അവരുടെ ഗുണങ്ങൾ ഒടുങ്ങുകയില്ല. മഹാത്മാവായ ശംഖചക്രപാണി, ശ്രീവാസുദേവൻ, ജിഷ്ണുവിന്റെ ഒറ്റതേരിൽ കൃഷ്ണന്മാരെ ഒന്നിച്ചു കണ്ട് എനിക്ക് പരിഭ്രമവും ഭയവും തോന്നുന്നു.. തുടർന്നു നടന്ന യുദ്ധത്തിൽ ആണ് കർണൻ വധിക്കപ്പെടുന്നത്.. ത്രിമൂർത്തികൾ തന്നെ പറയുന്നുണ്ട് അർജ്ജുനന്റെ ഗുണങ്ങളും ഒരിക്കലും അർജ്ജുനന് പരാജയം ഉണ്ടാകില്ല എന്നും.
@m.e.s.s.i9609
@m.e.s.s.i9609 2 жыл бұрын
Next about YUDHISHTIRA
@anandhakrishnan9471
@anandhakrishnan9471 2 жыл бұрын
Karnan legend💗
@rahulk4617
@rahulk4617 2 жыл бұрын
This is not stupidity, a man never goes beyond his pledge nor god Even Lord krishna fought with Lord shiva in samey dwaparayuga bcoz of banasura This means Lord shiva is not stupid , he provided boon to him that he will protect adharmi asura
@arunkumar-xs1ol
@arunkumar-xs1ol Жыл бұрын
Yours is a good answer. Mahadev had to retaliate and help banasura.The same situation happened to karna. Being on the side of adharma(only this interpretation)does not mean that karna is bad.Who will understand this
@m.e.s.s.i9609
@m.e.s.s.i9609 2 жыл бұрын
First comment, view, like
@sheejajayadas2864
@sheejajayadas2864 2 жыл бұрын
🙏👌👌❤️
@artsplusdasdas1430
@artsplusdasdas1430 2 жыл бұрын
wonderful Experience 😀😨
@user-keraleeyan
@user-keraleeyan 2 жыл бұрын
Shivante vajrathe nissram kaikal kond thadanju athine gatolkachanu nere thirich ayachath nerano😲???
@karnan2958
@karnan2958 2 жыл бұрын
ഉവ്വ്
@zoomizoomi4965
@zoomizoomi4965 2 жыл бұрын
♥️♥️♥️കർണൻ ♥️♥️♥️
@vrshapadmanabhan2966
@vrshapadmanabhan2966 2 жыл бұрын
Aham sharma💓💓💓
@Ad1994Mds
@Ad1994Mds 2 жыл бұрын
NASA suryanilekku pedakam ayachu..ippozhum athu suryanil research nadathikondirikkanenna kettathu..anyway come to my point…puranavum technologyum compare cheythu oru video idavo..
@jibindessertqueen2502
@jibindessertqueen2502 2 жыл бұрын
അനേഷിച്ചാൽ കണ്ടെത്താത്താ ഒന്നും ഇല്ല മനുഷ്യന് ഉണ്ടെങ്കി കണ്ടെത്തും മനുഷ്യന് കണ്ണിൽ കാണാൻ പറ്റാത്ത ബ്ലാക്ക് ഹോൾ വരെ കണ്ടെത്തി i
@gop1962
@gop1962 2 жыл бұрын
ok Karna was Sahasrakavacha in previous birth. if
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
യഥാർത്ഥ പൈതൃകം പുരാണം ഒന്നും അറിയാണ്ട് കൃഷ്ണനെ ചെറ്റ എന്ന് വിളിച്ചവന് അവന്റെ സകല ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരിക്കുന്നു മറ്റുള്ളവരും മനസ്സിലാക്കാൻ ശ്രമിക്കുക ഇത്തരം പുഴുക്കുത്തുകൾ ഹിന്ദു സമൂഹത്തിൽ ഇനിയിരിക്കലും ഉണ്ടാവാതിരിക്കട്ടെ
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
Fb ൽ ഉള്ള ചെറ്റകൾ വേഷം മാറി ഇവിടെ ഉണ്ട്. അതിൽ നിന്നു കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്
@user-jx4nc8sk3c
@user-jx4nc8sk3c 2 жыл бұрын
Daa
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@user-jx4nc8sk3c ya
@1Simpleidea-
@1Simpleidea- 4 ай бұрын
🙏🙏🙏
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
സത്യം പറഞ്ഞാൽ കീഴാളരുടെയും, ജാതിവ്യവ്യസ്ഥിതിയിൽ താഴ്ന്നവരുടെയും എതിർപ്പിനെ സാഹിത്യരചനകൾ പ്രതീകാത്മകമായി കർണ്ണനിലൂടെ സൃഷ്ടിച്ചതിൽ നിന്നുമാണു കർണ്ണനു ഇന്നുള്ള ഹീറോഭാവമെല്ലാം വന്നുചേർന്നതു. മഹാഭാരതത്തിൽ കർണ്ണന്റെ കഥയ്ക്കും മനോവ്യാപരങ്ങൾക്കും ഇത്രമേൽ പ്രാധാന്യമൊന്നുമില്ല. മഹാഭാരതത്തിലെ കർണൻ ഒരു ചീത്ത കഥാപാത്രമാണു, ഭീമനു വിഷം കൊടുക്കുവാനും, പാഞ്ചാലിയുടെ തുണിയുരിയുവാനും, പാണ്ഡവരെ കാട്ടിൽ ഉപദ്രവിക്കുവാനും, അഭിമന്യുവിനെ ചതിച്ചുകൊല്ലുവാനും മറ്റും ദുര്യോധനനു എല്ലാവിധ മോറൽ സപ്പോർട്ടും കൊടുത്ത ദുഷ്ടകഥാപാത്രം. ഈ കഥാപാത്രത്തിനും വ്യാസൻ നല്ല പല ഗുണങ്ങളും കൊടുത്തിട്ടുണ്ടു - ദാനശീലം തുടങ്ങിയവ. കർണ്ണനെ വെള്ളയടിക്കാൻ ഏറ്റവും നല്ല ശ്രമം നടത്തിയതു കുട്ടിക്കൃഷ്ണമാരാരാണു - “ഭാരതപര്യടന“ത്തിൽ. (അതിനു മുമ്പു, ഉള്ളൂരിന്റെ “കർണ്ണഭൂഷണം” തുടങ്ങിയ കൃതികൾ ഉണ്ടായിരുന്നു. പക്ഷേ, അവ കുന്തിയുടെയും കർണ്ണന്റെയും വ്യഥയെപ്പറ്റിയാണു പറഞ്ഞതു.) കർണ്ണനെ ഹീറോയാക്കുക മാത്രമല്ല, ദുര്യോധനനെ സുയോധനനാക്കുകയും ചെയ്യുന്നുണ്ടു മാരാർ. മലയാളിയെ വളരെയധികം സ്വാധീനിച്ച ഒരു പുസ്തകമാണിതു. പിന്നീടു, പി.കെ. ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ” കർണ്ണനെപ്പറ്റിയുള്ള മറ്റൊരു പുസ്തകമാണു. കഥാപ്രസംഗരൂപത്തിലും, നാടകരൂപത്തിലും ഇതും വളരെ പ്രശസ്തമായി. ഈ രണ്ടു പുസ്തകങ്ങളുമാണു നമ്മുടെ ഇന്നത്തെ കർണ്ണസങ്കല്പത്തിന്റെ പ്രധാനകാരണം. ഇന്നത്തെ തലമുറയ്ക്കു കർണ്ണൻ സദ്ഗുണങ്ങളുടെ വിളനിലമാണു; പാണ്ഡവർ ദുഷ്ടകഥാപാത്രങ്ങളും. ഇതു വ്യാസൻ പറഞ്ഞതിൽ നിന്നു അല്പം വ്യത്യസ്തമാണു. സി. എൻ. ശ്രീകണ്ഠൻ നായരുടെ “ലങ്കാലക്ഷ്മി” വായിച്ചുനോക്കൂ. രാവണനെക്കാൾ നല്ല ഒരാളില്ല. വിഭീഷണനും രാമനും മറ്റും ദുഷ്ടകഥാപാത്രങ്ങളാണ് അവിടെ. ഇവിടെ മറ്റൊന്നുകൂടി ആലോചിക്കേണ്ടതുണ്ടു. ശ്രീകണ്ഠൻ നായരും കുട്ടിക്കൃഷ്ണമാരാരും വെള്ളയടിച്ചിട്ടുകൂടി രാവണനെയും ദുര്യോധനനെയും നാം നല്ലവരാക്കുന്നില്ല. എന്തുകൊണ്ടു? അവർ ദുഷ്ടകഥാപാത്രങ്ങളാണെന്നുള്ള കാര്യം നമ്മുടെ മനസ്സിൽ ഉറച്ചുകഴിഞ്ഞു. മാറാൻ വിഷമമുണ്ടു. പക്ഷേ, അത്രയും പ്രാധാന്യമില്ലാത്ത കർണ്ണനെയോ ബാലിയെയോ മറ്റോ നല്ലവരാക്കാന് നമുക്കു അത്ര വിഷമമില്ല
@karnan2958
@karnan2958 2 жыл бұрын
കണ്ട വിക്കി പോസ്റ്റും വായിച്ചു അന്ധമായ കർണ്ണ വിരോധം കൊണ്ടു നടക്കുന്ന നിനക്ക് അറിയാമോ വൃഷൻ എന്ന പേരിന്റെ അർത്ഥം?😂
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@karnan2958 അടിമ മെഴുകിയിട്ട് കാര്യമില്ല സത്യം ഇതാണ് ഒർജിനൽ കർണൻ ജീവിച്ചിരുന്നെങ്കിൽ നിനക്കൊക്കെ പറഞ്ഞുതന്നേനെ becoz പുള്ളി നുണപറയില്ല
@karnan2958
@karnan2958 2 жыл бұрын
@@ananthakrishnanr984 ഞാൻ പറഞ്ഞതിന് തെളിവും തന്നിട്ടുണ്ട് അന്തം സീരിയൽ അര്ജുനോലി.നീ പറഞ്ഞ എന്തിനെങ്കിലും നീ തെളിവ് തന്നിട്ടുണ്ടോടാ😂😂😂കർണ്ണനെ വൃഷൻ എന്ന് മഹാഭാരതത്തിൽ 20 ഇൽ ഏറെ തവണ പറയുന്നുണ്ട്.പോയി വായിക്കെടാ അതൊക്കെ😂😂😂
@herdotu4297
@herdotu4297 2 жыл бұрын
@@karnan2958 സത്യത്തിൽ അർജുനനെ എല്ലാവരും തോളിൽ ഏറ്റുന്നത് എന്തിനാണ്? കഥകളി പോലുള്ള സംസ്കാരത്തിൽ പോലും കർണപക്ഷം ഉണ്ട്... കൃഷ്ണനെ ഓർത്ത് അർജുനനെ പോകുന്നവർ ആണ് ഭൂരിഭാഗം പേരും 😂... അർജുനന്റെ പേര് ചോലിയാൽ ധൈര്യം വരും എന്നാണ് ആ അർജുനന് പല സമയത്തും ധൈര്യം ഇല്ലായിരുന്നു 😂 എന്നതാണ് സത്യം കൃഷ്ണന്റെ ധൈര്യത്തിൽ യുദ്ധിസ്തിരാനും അർജുനനും യുദ്ധം ചെയ്തു കൗരവരോട് അവസാനം ചതിച്ചു പലരെയും കൊന്നു എന്നിട്ട് ആധാമ്മ യുദ്ധം നടത്തി എന്ന പേര് കൗരവർക്കും കർണനും 😑😌😏. 40 തികഞ്ഞവനെ 18 ആക്കി 😂.. എന്നിട്ട് കർണനെ ചതിയനും, പുറകിനു ആക്രമിച്ചവനും 😆
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
@@karnan2958 ഒഞ്ഞു പോടാ ചെക്കാ. വ്യസമഹാഭാരതം ആണ് ഇത് അല്ലാതെ നിന്നെ പോലെ ഫാൻസ് page കോപ്പി ചെയ്യൽ അല്ല.. നിനക്ക് ഇത് കാണുമ്പോൾ നല്ല കുരു ആണല്ലേ. അത് കാണാനുണ്ട്
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
മഹാബ്രാഹ്മസിര, രൗദ്രസ്ത്രം ഇവ കൊണ്ടൊക്കെ ഏത് കവചവും തകരും അതുകൊണ്ടാണ് ഇവ പ്രയോഗിച്ചാൽ തകർക്കപ്പെടില്ലാത്ത കവച്ചതിനു വേണ്ടി ഹംസനും ഡിംഭകനും ശിവനെ തപസ്സ് ചെയ്തു വരം വാങ്ങുന്നത്.. ഈ സംഭവം പാണ്ഡവരുടെ ചൂതു കളിക്കൊക്കെ മുൻപാണ്. അതിനു ശേഷമാണ് അർജ്ജുനന് ദേവകൾ weapons കൊടുക്കുന്നതും ശിവൻ ഘോരമായ പാശുപതം കൊടുക്കുന്നതും.. അല്ലെങ്കിൽ അർജ്ജുനന്റെ കാര്യം ഇവരെ മെൻഷൻ ചെയ്തേനെ. ഇതൊക്കെ ആണ് കവചം!!! അല്ലാതെ അദിതി ദേവി കർണ്ണന്റെ ജീവൻ രക്ഷിക്കാൻ കൊടുത്ത കുന്നംകുളം കവചം ഒന്നും അല്ല powerfull. രൗദ്രം 3 head ഉള്ള weapon ആണ് അതുകൊണ്ടാണ് അർജ്ജുനൻ നിവാതകവചന്മാരെ കൊന്നത്. ഇന്ദ്രജിത്തും ലക്ഷ്മണനും തമ്മിൽ ഉള്ള യുദ്ധത്തിൽ അത് ഉപയോഗിക്കുന്നുണ്ട്. രാമൻ കുംഭകർണ്ണനു നേരെയും തൊടുക്കുന്നുണ്ട്.. കർണ്ണനെ രൗദ്രം കൊണ്ടു വധിക്കാൻ തുടങ്ങുമ്പോൾ ആണ് കർണ്ണന്റെ രഥം താഴ്ന്നത്..
@herdotu4297
@herdotu4297 2 жыл бұрын
കർണന്റെ കവഛം സൂര്യൻ നൽകിയത് ആണ് അത്‌ സൂര്യന്റർ അംശവും അതിഥി ദേവിടെ കുണ്ഡലം സൂര്യൻ ആണ് സംരക്ഷിച്ചിരുന്നത് ഈ ഒരു കുഡലം യുവത്തം നിലനിർത്തുന്നതാണ്... ഇതിനു വേണ്ടി ദേവന്മാരോട് ഏതോ ഒരു അസുരൻ യുദ്ധം ചെയ്തതായി അറിവുണ്ട്... കുന്നംകുളം കുണ്ഡലം എന്നൊക്കെ നിന്നെ പോലെ ചില ഉള്ളകൾ degrade ചെയുന്നത് എന്തിനാണ് എന്നൊക്കെ നല്ല പോലെ അറിയാം 😂💯... പുച്ഛം മാത്രം 😏😏😏😏😏
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
@@herdotu4297 കർണ്ണന്റെ കവച്ചതിന്റെ ശക്തി ആരെങ്കിലും പറയുന്നുണ്ടോ മഹാഭാരതത്തിൽ? ഒന്നു കാണിക്കൂ.. സീരിയലിൽ മാത്രമാണ് അതിനെ ഗ്ലോറിഫൈ ചെയ്തത്. നരൻ നോക്കിയാൽ തകർക്കാൻ പറ്റാത്തത് ഒന്നും തന്നെ ഇല്ല
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
@@herdotu4297 കർണൻ അവസാന യുദ്ധത്തിന് മുൻപ് പറയുന്നത് അർജ്ജുനൻ നേടിയ terrible ആയ പാശുപതവും ദേവന്മാരുടെ അസ്ത്രവും measure ഇല്ലാത്തവ ആണെന്നും മുൻപ് അർജ്ജുനൻ തങ്ങളെ എല്ലാം വിരാടത്തിൽ തോൽപ്പിച്ചാണ് എന്നും He obtained giant quivers that are divine in form and are inexhaustible. The bearer of oblations also gave him celestial weapons. He slew the daityas in Indra’s world and destroyed all the kalakeyas in a battle. He obtained the conch shell Devadatta there. Who possesses greater fame than him on earth? He faced the immensely generous Mahadeva himself in a battle and satisfied him. He thus obtained the extremely terrible pashupata, the great weapon that can destroy the three worlds. The various guardians of the world assembled and gave him weapons that have no measure. The lion among men swiftly slew in battle the assembled kalakhanja asuras. In Virata’s city, alone on a chariot, he defeated all of us who were assembled there. He retrieved the wealth of cattle from us and robbed the maharathas of their garments.
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
@@herdotu4297 അവസാന യുദ്ധം നോക്ക്. ബ്രഹ്മാവും ശിവനും ദേവരാജാവിനോട് ഇപ്രകാരം പറഞ്ഞു: 'എടോ ദേവരാജാവേ മഹാത്മാവായ വിജയ് വിജയം തീർച്ചയാണ്. സവ്യസാചി ഖാണ്ഡവത്തിൽവെച്ച് അഗ്നിയെ സന്തോഷിപ്പിച്ചു. സ്വർഗ്ഗത്തിൽ വന്ന് നിനക്കു സഹായം നല്കുകയും ചെയ്തു. കർണ്ണനാണെങ്കിൽ ദാനവന്മാരുടെ പക്ഷത്തിൽ ചേർന്നവനാകയാൽ അവന് തോൽവി പറ്റാതെ തരമില്ല. ഈ നിലയ്ക്ക് ദേവകൾക്കുവേണ്ടി നന്മചെയ്യുക എന്നതാണ് എന്റെ നിശ്ചയം. എല്ലാവർക്കും സ്വന്തം കാര്യമാണല്ലോ വലുത്. ഫൽഗുനൻ സത്യധർമ്മനിരതനും മഹാമാവുമാണ്. അവന്ന് വിജയം തീർച്ചയായും സിദ്ധിക്കുമെന്നുള്ളതിൽ നീ ഒട്ടും സംശയിക്കേണ്ട. അവൻ മഹാത്മാവായ വൃഷഭധ്വജനെ പ്രീതനാക്കി. അവന് ജയമില്ലാതെ വരുമോ സഹബ്രഹ്മാവും ശിവനും ദേവരാജാവിനോട് ഇപ്രകാരം പറഞ്ഞു: 'എടോ ദേവരാജാവേ വ്യസനിക്കേണ്ട! മഹാത്മാവായ വിജയ് വിജയം തീർച്ചയാണ്. സവ്യസാചി ഖാണ്ഡവ ത്തിൽവെച്ച് അഗ്നിയെ സന്തോഷിപ്പിച്ചു. സ്വർഗ്ഗത്തിൽ വന്ന് നിനക്കു സഹായം നല്കുകയും ചെയ്തു. കർണ്ണനാണെങ്കിൽ ദാനവന്മാരുടെ പക്ഷത്തിൽ ചേർന്നവനാകയാൽ അവന്ന് തോൽവി പറ്റാതെ തരമില്ല. ഈ നിലയ്ക്ക് ദേവകൾക്കുവേണ്ടി നന്മചെയ്യുക എന്നതാണ് എന്റെ നിശ്ചയം. എല്ലാവർക്കും സ്വന്തം കാര്യമാണല്ലോ വലുത്. ഫൽഗുനൻ സത്യധർമ്മനിരതനും മഹാ മാവുമാണ്. അവന്ന് വിജയം തീർച്ചയായും സിദ്ധിക്കുമെന്നു ളളതിൽ നി ഒട്ടും സംശയിക്കേണ്ട. അവൻ മഹാത്മാവായ വൃഷ ഭധ്വജനെ പ്രീതനാക്കി. അവന്നു ജയമില്ലാതെ വരുമോ സഹബ്രഹ്മാവും ശിവനും ദേവരാജാവിനോട് ഇപ്രകാരം പറഞ്ഞു: 'എടോ ദേവരാജാവേ വ്യസനിക്കേണ്ട! മഹാത്മാവായ വിജയ് വിജയം തീർച്ചയാണ്. സവ്യസാചി ഖാണ്ഡവ ത്തിൽവെച്ച് അഗ്നിയെ സന്തോഷിപ്പിച്ചു. സ്വർഗ്ഗത്തിൽ വന്ന് നിനക്കു സഹായം നല്കുകയും ചെയ്തു. കർണ്ണനാണെങ്കിൽ ദാനവന്മാരുടെ പക്ഷത്തിൽ ചേർന്നവനാകയാൽ അവന്ന് തോൽവി പറ്റാതെ തരമില്ല. ഈ നിലയ്ക്ക് ദേവകൾക്കുവേണ്ടി നന്മചെയ്യുക എന്നതാണ് എന്റെ നിശ്ചയം. എല്ലാവർക്കും സ്വന്തം കാര്യമാണല്ലോ വലുത്. ഫൽഗുനൻ സത്യധർമ്മനിരതനും മഹാ മാവുമാണ്. അവന്ന് വിജയം തീർച്ചയായും സിദ്ധിക്കുമെന്നു ളളതിൽ നി ഒട്ടും സംശയിക്കേണ്ട. അവൻ മഹാത്മാവായ വൃഷ ഭധ്വജനെ പ്രീതനാക്കി. അവന്നു ജയമില്ലാതെ വരുമോ ജഗത്തിന്റെ പ്രഭുവായ വിഷ്ണു അവന്നു സാരഥ്യം വഹിച്ചു. മനസ്വിയും, ബലവാനും, ശൂരനും, കൃതാസ്ത്രനും, തപോധനനും, തേജസ്വിയുമായ കൃഷ്ണൻ എല്ലാ ധനുർവ്വേദവും ഭരിക്കുന്നു. പാർത്ഥനാണെങ്കിൽ ഗുണങ്ങളെല്ലാം തികഞ്ഞവനാണ്. ഇതു ദേവകാര്യത്തിനുള്ള പോരാട്ടമാണെങ്കിൽ മാഹാത്മ്യംകൊണ്ട് ഇതും ദൈവം അതിക്രമിക്കുകയാണെങ്കിൽ ലോകം അതിക്രമം കൊണ്ട് തീർച്ചയായും നശിച്ചുപോകും. ശുദ്ധരായ കൃഷ്ണന്മാർക്കു പരാജയമെന്നത് ഒരിടത്തും ഉണ്ടാവുകയില്ല. അതിലൊട്ടും സംശയിക്കേണ്ടതില്ല, സത്തുക്കളുടേയും അസത്തുക്കളുടേയുമെല്ലാം കർത്താക്കളാണ് ഈ പുരുഷർഷഭന്മാർ. ഇവർ നരനാരായണന്മാരാണ്. പുരാണമുനികളാണ് എല്ലാറ്റിനേയും അടക്കുന്നവരും ആരാലും അടക്ക പ്പെടുവാൻ കഴിയാത്തവരുമാണ് ഈ പരന്തപന്മാർ. ഇവർക്കു തുല്യമായി മന്നിലും വിണ്ണിലും ആരുമില്ല. ദേവർഷിമാരോടും ചാരണന്മാരോടുംകൂടി ഈ മൂന്നു ലോകവും സർവ്വ ദേവസമൂഹവും സർവ്വ ഭൂതജാലങ്ങളും എല്ലാ വിശ്വവും അവരുടെ പ്രഭാവത്താൽ നിലനില്ക്കുന്നു. എന്നു
@herdotu4297
@herdotu4297 2 жыл бұрын
@@user-eh4pi1ue7v എടാ മോനെ സ്വയം എഴുതി പടച്ചതാണോ 😂 ഞാൻ വായിച്ചത് ഇങ്ങനെ അല്ലാലോ 😂.. പുല്ല് charge ഇല്ലാ current രാത്രിയിലെ വെരു എന്നിട്ട് ഞാൻ തന്നെ തെളിവ് തരാം... 😂😂
@jebinjbsjohnbaby1974
@jebinjbsjohnbaby1974 2 жыл бұрын
Adaramathintte kootupidichal enthoru shakthi ondegilum daramam adermathinu kootunikilla
@ramsheedrames1832
@ramsheedrames1832 Жыл бұрын
മൊത്തത്തിൽ ചതിവും വഞ്ജനകളുമാനല്ലോ സീൻ..സത്യം തീരെ ഇല്ല...
@SreerajSreeraj-m7q
@SreerajSreeraj-m7q 2 ай бұрын
അങ്കരാജൻ കർണൻ
@Drdinkan
@Drdinkan 2 жыл бұрын
ഭാരതിയ പുരാണങ്ങളിൽ ഏറ്റവും ശക്തനായ യോദ്ധാവാര്
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
ഹനുമാൻ
@rajeshnr1806
@rajeshnr1806 2 жыл бұрын
അർജുനൻ ആണ് പുരണത്തിൽ സർവ്വതും ജയിച്ചവൻ.
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@rajeshnr1806 അതെന്നെ കർണൻറെ പൂർവജന്മത്തിലെ 999 കവചങ്ങൾ തകർത്ത നര നാരായണന്മാരിൽ നര ഋഷി ആണ് അർജുനൻ അന്ന് സൂര്യനിൽ അഭയം പ്രാപിച്ചു സ്വേതാജൻ ബാക്കിയുള്ള ഒരു കവചവുമായി ജനിച്ചു കർണൻ ആ ഒരു കവച്ചതിന്റെ മേന്മ ആണ് ഇവന്മാർ ഇവിടെക്കിടന്നു കൂവുന്നേ
@user-keraleeyan
@user-keraleeyan 2 жыл бұрын
Kalki
@rajeshnr1806
@rajeshnr1806 2 жыл бұрын
@@ananthakrishnanr984 അത് തന്നെ
@sobhanamgovindan4126
@sobhanamgovindan4126 2 жыл бұрын
എന്തൊക്കെ സിദ്ധികൾ ഉണ്ടെങ്കിലും ബുദ്ധിയില്ലെങ്കിൽ എല്ലാം പാഴാണ്.
@user-keraleeyan
@user-keraleeyan 2 жыл бұрын
Enth, sheriya arjunan bhudhi illathakond sree krishanan pirake pidich matan nadakendi varunnu, enthor gathikedanalle😂😂
@anandhakrishnan9471
@anandhakrishnan9471 2 жыл бұрын
@@user-keraleeyan 😂😂😂
@karnan2958
@karnan2958 2 жыл бұрын
അതുകൊണ്ടാണ് അർജ്ജുനന് ഗീതോപദേശം വേണ്ടി വന്നത്😂
@rajeshnr1806
@rajeshnr1806 2 жыл бұрын
@@karnan2958 കൃഷ്ണനും അർജുനനും തമ്മിൽ നേരത്തെ ഒരു റിലേഷൻ ഉണ്ടായിരുന്നു അതാണ് ഇപ്പോഴും ഉള്ളത്.
@captain3572
@captain3572 2 жыл бұрын
@@karnan2958 ഗീത ഉപദേശം വേണ്ടി വന്നത് തന്നെ അർജ്ജുനന്റെ ഏറ്റവും വലിയ ഗുണം ആണ്. അല്ലാതെ കർണ്ണനെ പോലെ സകലരെയും ചതിക്കുന്ന യാതൊരു മടിയും ഇല്ലാതെ ബന്ധുക്കളെ കൊല്ലാൻ ഇറങ്ങുന്ന ദുഷ്ടൻ അല്ല അർജ്ജുനനൻ
@naveenchandranp1358
@naveenchandranp1358 2 жыл бұрын
Vishnu and mahavishnu and Narayanan difference enthane
@HSwonderworld
@HSwonderworld 2 жыл бұрын
oru vishayamayi parayan sramikkam 🙏
@vishnup7682
@vishnup7682 2 жыл бұрын
Mrithyunjayan karnan
@user-ul9wj1xm1v
@user-ul9wj1xm1v 2 ай бұрын
മഹാഭാരതം മുഴുവൻ അധർമ്മം മാത്രമേ ഉള്ളൂ
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
ഈ വിവരദോഷികളൊക്കെ ഏതു മഹാഭാരതമ വായിക്കുന്നെന്നു എനിക്ക് മനസ്സിലാവുന്നില്ല പരമശിവനേം ഹനുമാനേം കൃഷ്ണനെയും ഒക്കെ ഈ കർണ്ണനെ വെച്ച് അവഹേളിക്കുന്നത് അറിഞ്ഞാൽ ഒർജിനൽ കർണൻ ആത്മഹത്യ ചെയ്യും
@karnan2958
@karnan2958 2 жыл бұрын
ഹിന്ദുക്കളെ ഏറ്റവും കൂടുതൽ അപമാനിക്കുന്നത് അർജ്ജുനനെ പൊക്കി പറയാൻ പ്രധാന ദൈവങ്ങളെപ്പോലും തരം താഴ്ത്തി അപമാനിക്കുന്ന അർജുനോളികൾ തന്നെയാണ്.കർണ്ണൻ ത്രിമുർത്ഥികളെക്കാൾ കേമൻ ആണെന്ന് ഒരു കർണ്ണൻ സപ്പോർട്ടറും പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ അർജ്ജുനൻ എന്ന വെറും കീടം ത്രിമൂർത്ഥികളെക്കാളും കേമൻ എന്ന് പാടി നടക്കുന്ന അത് പോസ്റ്റ് ചെയ്യുന്ന അർജുനോലികൾ ഉണ്ട്.Logic astra എന്ന ബ്ലോഗ് ഒക്കെ കേറി നോക്കേടാ നീയൊക്കെ.അതിൽ ഉള്ളതാണ് താഴെ തന്നിരിക്കുന്നതൊക്കെ.ഇതിന്റെ ഒക്കെ SS എന്റെ കയ്യിൽ ഉണ്ട്.അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ഓപ്ഷൻ ഇല്ലാതെ പോയി. 1) അർജ്ജുനൻ സവ്യസാചിയാണ്..ശ്രീരാമനോ ലക്ഷ്മണനോ സവ്യസാചി അല്ല.സോ അർജ്ജുനനാണ് ഇവരേക്കാൾ ശക്തൻ 😂😂😂😂 2) അർജ്ജുനന് ഈസി ആയി പരശുരാമനെ തോൽപിക്കാൻ പറ്റും. 3) ബലരാമന് അർജ്ജുനനെ പേടിയായകൊണ്ടാണ് പോലും സുഭദ്രയെ തട്ടിക്കൊണ്ടു പോയതിന് പകരം ചോദിക്കാഞ്ഞത്😂😂😂 3) മഹാഭാരതത്തിൽ അർജ്ജുനൻ ശിവനെ 3 വട്ടം തോല്പിക്കുന്നുണ്ട് പോലും😂😂😂..കിരാത യുദ്ധത്തിലും ഖാണ്ഡവ ദഹന യുദ്ധത്തിലും,ദിഗ്വിജയത്തിലും(ഹിമാലയത്തിലെ എല്ലാ രാജാക്കന്മാരെയും അർജ്ജുനൻ തോൽപിച്ചു പോലും.അപ്പോൾ ശിവൻ ഹിമാലയത്തിൽ അല്ലെ.ആ വകുപ്പിൽ ശിവനെയും അർജ്ജുനൻ തോൽപിച്ചു പോലും)😂😂😂😂😂😂😂😂😂😂😂 4) അർജ്ജുനൻ കുരു യുദ്ധത്തിൽ കൃഷ്ണനെ പലതവണ രക്ഷിക്കുന്നുണ്ട് പോലും😂😂😂 5) അർജ്ജുനൻ ത്രിമൂർത്ഥികളെക്കാളും ശക്തനാണ് പോലും😂😂😂..അതായത് ശിവനിൽ നിന്ന് വിഷ്ണുവും ബ്രഹ്‌മാവും ഉണ്ടായി.ആ ശിവനെ അർജ്ജുനൻ 3 തവണ തോൽപിച്ചു.അങ്ങിനെ😂😂😂 6) അർജ്ജുനന് പാശുപതം കൊണ്ടു വിഷ്ണുവിനെയും ബ്രഹ്‌മാവിനെയും പോലും വധിക്കാൻ പറ്റും പോലും😂😂😂😂😂😂 7) അർജ്ജുനൻ ഹനുമാനെയൊക്കെ ഈസിയായി തോല്പിക്കും പോലും😂😂😂😂😂 8) ലോകം പരിപാലിക്കുന്നത് ശിവനും, " നരനായഅർജ്ജുനനും" നാരായണനും ചേർന്നാണ് പോലും😂😂😂..പാവം ബ്രഹ്മദേവൻ😞😞😞 ഇനിയും ഉണ്ട് കുറേ😂😂😂..അതിന്റെ ഒക്കെ സ്ക്രീൻ ഷോട്ട് കയ്യിലുണ്ട്. ഇവിടെ ഇടാൻ ഓപ്ഷൻ ഇല്ല😂😂😂
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@karnan2958 ഡാ ഇതൊക്കെ അർജുന അടിമകൾ ഉണ്ടാക്കുന്നതാകും അർജുനനും കർണ്ണനും വരുമ്പോ അർജുനനാണ് ശക്തനായ യോദ്ധാവ് ബാല്യത്തിൽ അല്പം മികവ് കൂടുതൽ കർണാനായിരുന്നു അന്ന് പരശുരാമ ശിഷ്യൻ ആയ കർണൻ ദ്രോണാ ശിഷ്യനേക്കാൾ കേമൻ ആയിരുന്നു മുതിർ ന്ന കർണ അർജുനൻമാരിൽ പരമശിവന്റെ ശിഷ്യത്വം അതായതു പരശുരാമന്റെ ഗുരുവായ പരമ ശിവന്റെ ശിഷ്യത്വം എന്ന് സ്വീകരിച്ചോ അന്നുമുതൽ അർജുനനാണ് കർണനെക്കാൾ ശക്തൻ പിന്നെ കർണ്ണനും അർജുനനും ഒക്കെ സിമ്പിൾ ആയി തോറ്റു പോകും കൃഷ്ണൻ ബലരാമൻ ഹനുമാൻ പ്രദ്യുമ്നൻ ത്രിമൂർത്തികൾ ഹനുമാൻ ഗരുഡൻ എന്നിവരോടൊക്കെ അതാണ് ഫാക്ട്
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@karnan2958 കാലനോട് പോലും നേരെ യുദ്ധം ചെയ്താൽ ഇവർ ജയിക്കില്ല ബട്ട്‌ രാവണൻ തുല്യം തുല്യം വന്നിട്ടുണ്ട് അതുവെച്ചു ഊഹിച്ചോ ഹനുമാനും ലക്ഷ്മണനും ശ്രീരാമനും ഒക്കെ അർജുന കർണൻ മാരേക്കാൾ എത്രയോ ലക്ഷം ഇരട്ടി ശക്താരാണെന്നു
@karnan2958
@karnan2958 2 жыл бұрын
@@ananthakrishnanr984 ത്രേതാ യുഗത്തിൽ ഉള്ളവർക്ക് ദ്വാപര യുഗത്തിൽ ഉള്ളവരെക്കാൾ ശക്തിയുണ്ടെന്നത് എനിക്കും അറിയം.മഹാഭാരത്തിൽ അത് വ്യക്തമായി ഉണ്ട് ഓരോ യുഗം കഴിയുമ്പോഴും ശക്തി കുറയുമെന്ന്.
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@karnan2958 ഒരു കുണ്നേം അറിയാത്ത അടിമ ആയകൊണ്ടല്ലേ നിന്റെ പേര് പോലും ഇങ്ങനെ ആയെ facts മനസ്സിലാക്കാത്ത അടിമ ആയ നിന്റെ കൊണവതികാരം ഞാൻ കണ്ണും പൂട്ടി വുഴുങ്ങണം അല്ലെ എനിക്ക് സൗകര്യമില്ല
@anumol3324
@anumol3324 2 жыл бұрын
5:50 കൃഷ്ണൻ അർജ്ജുനന്റെ അഹങ്കാരത്തിന് കൊടുത്ത മറുപടി ആണ് അത്
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
ഒന്നു വ്യാസമഹാഭാരതം വായിക്ക് കെട്ടോ. അപ്പോൾ മനസിലാകും സത്യം
@ebinebii2890
@ebinebii2890 Жыл бұрын
@_Shahar_Shan_DQ
@_Shahar_Shan_DQ 20 күн бұрын
😂 athe vayicha ariyaam. Kuruvamsham aake ullath beshmar aanu ullu. Bakki ullath ellarum vyasante perakuttikal 😂 pinne full ashleelam ​@@user-eh4pi1ue7v
@anandhujayan
@anandhujayan 2 жыл бұрын
മഹാഭാരതം പഠിച്ചിട് കർണനെയും കൃഷ്ണനെയും കുറ്റം പറയുക കർണൻ ദുരിയോധനത്തിന്റെ കൂടെ ചേർന്നത് തന്നെ എല്ലാരും ജനങളുടെ മുൻപിൽ ജാതിയുടെയും മതതിന്റെ പേരിൽ isult ചെയ്തപ്പോ.. അവിടെ തനിക്കു സഹായി വന്നത് ദുരിയോധാനൻ ആണ്.. അവിടെ വെച്ചു കൊടുത്ത വാക് ആണ് തന്റെ ജീവൻ വരെ ഞാൻ അങ്ങയുടെ കൂടെ ഉണ്ടാകും... ഒരു വാക് കൊടുത്താൽ കർണൻ പിൻമാറില്ല.. പഞ്ചാലിയെ അപമാനിച്ചു എന്നു പറഞ്ഞു എന്നാൽ ഇ പഞ്ചാലി കർണനെ ഇ സുധാനെ ഒരിക്കലും താൻ കല്യാണം കഴികില എന്നു പറഞ്ഞു.. അവിടെയും കർണൻ അപമാനിക്കാപെടു.. അർജുനനു ഒരിക്കൽ പോലും കർണനെ തോൽപ്പിക്കാൻ പറ്റില്ല ഒരു സമയതു കഷ്ടിച്ച് ആണ് അജുനൻ രക്ഷപെടതു അതും കൃഷ്ണൻ ഉണ്ടായിട്.. കർണനും കൃഷ്ണനും അറിയാം കർണൻ ഇ യുദ്ധത്തിൽ ഉള്ള സമയത്തു ഒരിക്കൽ പോലും ഇ യുദ്ധം ജയിക്കില്ല ധർമം ജയിക്കണം എകിൽ കർണൻ മരിച്ചേ പറ്റു സ്വയം കർണൻ മരിക്കാൻ തന്നെ പോയത്.... ധർമം ജയിക്കാൻ തന്നെ കൃഷ്ണൻ എലാം ചെയ്യ്തതു
@captain3572
@captain3572 2 жыл бұрын
ഏത് സീരിയൽ കഥയാണ് ഇത്
@captain3572
@captain3572 2 жыл бұрын
ഇത് പാഞ്ചാലി സ്വയം വരത്തിൽ നടന്ന യുദ്ധം.. കർണന്റെ കയ്യിൽ സ്വന്തം വില്ല് = കവചകുണ്ഡലം + ആവനാഴി + etc etc. അർജ്ജുനൻ ആണ് ബ്രാഹ്മണ വേഷത്തിൽ ആയിരുന്നു. കയ്യിൽ ഗാണ്ടീവം ഇല്ല.. അതുകൊണ്ടു അവിടെ മത്സരത്തിന് വച്ചിരുന്ന വില്ലെടുത്തു. ആവനാഴി ഉണ്ടായിരുന്നില്ല.. കവചകുണ്ഡലം പോയിട്ടു ഒരു പടച്ചട്ട പോലും ഇല്ല.. ഭിക്ഷ തെണ്ടൻ നടക്കുന്ന ബ്രാഹ്മണ യുവാവിന്റെ ശരീരത്തിൽ പൂണൂലും കുറച്ചു ചാരവും അല്ലാതെ വേറെ ഒന്നും കാണില്ലല്ലോ.. എന്നിട്ടു പോലും അർജ്ജുനൻ കർണനോട് മൃദു ആയാണ് യുദ്ധം ചെയ്യുന്നത്.. കർണൻ ആണെങ്കിൽ സർവ്വ ശക്തിയും എടുത്താണ് എതിർക്കുന്നത്.. ആ യുദ്ധത്തിൽ പോലും കർണന്റെ ബോധം പോയി അവസാനം അങ്ങേരു ജയിക്കാൻ സാധിക്കില്ല എന്നു മനസിലായി തോറ്റു പിന്മാറുന്നു.. കവചകുണ്ഡലങ്ങൾ ഉള്ള കർണ്ണനും അർജ്ജുനനും ഏറ്റുമുട്ടിയാൽ എന്തു സംഭവിക്കും എന്നു ഇവിടെ വ്യക്തമായി മനസിലായതാണ്
@captain3572
@captain3572 2 жыл бұрын
അർജ്ജുനനും കർണ്ണനും ആയി എന്നൊക്കെ ഏറ്റുമുട്ടിയോ അന്നൊക്കെ കർണ്ണൻ ഓടുക ആണ് ഉണ്ടായത്.. അതും കൂടെ സഹായിക്കാൻ സൈന്യവും മറ്റു യോദ്ധാക്കളും ഉള്ളപ്പോൾ തന്നെ.. കർണ്ണനും കൗരവരും പരാജയപ്പെട്ട ദ്രുപതനോടുള്ള യുദ്ധത്തിൽ അർജ്ജുനൻ വിജയിച്ചു.. ഗന്ധർവ്വ യുദ്ധത്തിൽ കർണ്ണൻ ഭയന്നോടി അർജ്ജുനൻ വിജയിച്ചു. ഭീമനും ആയുള്ള ദ്വിഗ് വിജയ യുദ്ധത്തിൽ കർണൻ പരാജയപ്പെട്ടു. കാശി രാജകുമാരിയുടെ സ്വയംവരത്തിൽ സുവജ്രനോടും ജരാസന്ധനും മറ്റു രാജാക്കന്മാരും ആയുള്ള യുദ്ധത്തിൽ കർണൻ ഭയന്നോടി കൗരവർ ബന്ധിതരായി അവസാനം ഭീമൻ ചെന്ന് എല്ലാവരെയും തോൽപ്പിച്ചു കൗരവരെ രക്ഷിച്ചു.. വിരാട യുദ്ധത്തിൽ അർജ്ജുനനോട് 4 തവണയാണ് കർണൻ തോൽക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിൽ 12th day സാത്യകി, അർജ്ജുനൻ തോൽപ്പിച്ചു, പതിമൂന്നാം ദിവസം അഭിമന്യു തോൽപ്പിച്ചു, പതിനാലാം ദിവസം ഭീമൻ 7 തവണ തോൽപ്പിച്ചു വെറുതെ വിട്ടു, സാത്യകി തോൽപ്പിച്ചു കൊല്ലാതെ വിട്ടു.. അർജ്ജുനന്റെ കയ്യിൽ നിന്ന് 2 തവണ അശ്വതാത്മാവ് വന്നു രക്ഷിച്ചു.. പതിനാലാം ദിവസം രാത്രിയും അർജ്ജുനൻ തോൽപ്പിച്ചു. പതിനാറാം ദിവസം അർജ്ജുനൻ ഓടിച്ചു പതിനേഴാം ദിവസം ഭീമൻ തോൽപ്പിച്ചു കൊല്ലാതെ വിട്ടു പതിനേഴാം ദിവസം അർജ്ജുനൻ വധിച്ചു. അത്രയേ ഉള്ളു കർണൻ. കർണൻ അത്ര കാലം ജീവിച്ചിരുന്നത് തന്നെ പലരുടെയും ഭിക്ഷ ആയിരുന്നു..
@anandhujayan
@anandhujayan 2 жыл бұрын
@@captain3572 അതിനു കർണൻ ആ വീല്ല് എടുത്തില്ല എടുക്കുന്നതിനു മുൻപ് തന്നെ കർണൻ നെ അവഹേളിച്ചു വിട്ടു
@captain3572
@captain3572 2 жыл бұрын
@@anandhujayan അത് ലോക്കൽ കഥയാണ്. ക്രിട്ടിക്കൽ എഡിഷനിൽ എല്ലാവരും പരാജയപ്പെട്ടു എന്നു തന്നെ ആണ് പറയുന്നത്. വായിച്ചു നോക്കൂ
@maneshbhaskaran2275
@maneshbhaskaran2275 2 жыл бұрын
Gods chathichu konna yodhav alle karnnan 🤔
@lux6009
@lux6009 2 жыл бұрын
മഹാഭാരതം ചരിത്രം ആണ്, അത് കൂട്ടി ചേർക്കുമ്പോൾ, ആലോചിചിട്ട് വേണം, വെറുതെ യുക്തി വാദം നിറക്കല്ലേ
@worldgamer7743
@worldgamer7743 2 жыл бұрын
ചരിത്രമോ 😂അത് ഒരു കഥ ആണ് ok
@lux6009
@lux6009 2 жыл бұрын
@@worldgamer7743 🤔 ആധുനിക ഇന്ത്യക്കു പുറത്ത്, ഒരുപാട്, സ്ഥലങ്ങൾ അവശേഷിക്കുന്നു ണ്ട്,
@binunp1187
@binunp1187 2 жыл бұрын
🙏🙏🙏🙏🙏👍👍👍👍👍🌹🚩
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Karnan mahabharathathile pakaram vaikaanillatha ore oru yodhaavu maha dharmishtan
@rajeshnr1806
@rajeshnr1806 2 жыл бұрын
Bro അതൊക്കെ നോവലുകളിലും സീരിലുകളിലുമാണ്. പിന്നെ ബിജെപി കാർ തള്ളിവിടുന്നതും. താങ്കളെ പോലെ ഞാനും കർണ്ണനെ ഹീറോ ആക്കിയതാണ്. എന്നാൽ മഹാഭാരതം വായിച്ചപ്പോൾ കർണ്ണൻ ഒരു കോപ്പും അല്ല എന്ന് മനസിലായി.
@appa-sbuilders5665
@appa-sbuilders5665 2 жыл бұрын
@@rajeshnr1806 ഏത് മഹാഭാരതമാ വായിച്ചതു
@fabienramirez7287
@fabienramirez7287 2 жыл бұрын
@@rajeshnr1806 ഒന്ന് പോടാ വിദ്വാന്റെ കുന്നംകുളം വായിച്ചാൽ അങ്ങനെയൊക്കെ തോന്നും. ഏറ്റവും authentic ആയിട്ടുള്ള ബോറി വർത്താനം പോയി വായിക്കുക
@rajeshnr1806
@rajeshnr1806 2 жыл бұрын
@@fabienramirez7287 വിവരമില്ലായിമ ഒരു കുറ്റമല്ല 😁
@fabienramirez7287
@fabienramirez7287 2 жыл бұрын
@@rajeshnr1806 ടൈപ്പ് ചെയ്തത് മാറിപ്പോയതാണ് ഇപ്പൊ edit ചെയ്തിട്ടുണ്ട് നീ ഏത് മഹാഭാരതം ആണ്‌ വായിച്ചത് അത് പറ
@captain3572
@captain3572 2 жыл бұрын
യമൻ തന്നെ കർണ്ണന്റെ name എടുത്തു പറഞ്ഞു തന്നെ അർജുനനോട് പറയുന്നുണ്ട് "കർണൻ എന്റെ പിതാവിന്റെ മകൻ ആണ് എന്നാൽ അവൻ നിന്റെ കൈകൊണ്ടു വധിക്കപ്പെടും എന്നു" യമദണ്ട് പ്രയോഗിച്ചാൽ വധിക്കപ്പെടാത്ത ആരുമില്ല. രാവണനെ കൊല്ലാൻ തുടങ്ങിയ യമനെ ദേവകൾ ആണ് തടയുന്നത് കാരണം വരം വെറുതെ ആകാൻ പാടില്ല അതുകൊണ്ട്. കർണ്ണന്റെ നേരെ അർജ്ജുനൻ യമദണ്ട് എടുത്താൽ ആരും തടയാൻ വരില്ല. തീർത്തേക്കാൻ മാത്രമേ പറയൂ.. അത് പോലെ വൈഷ്ണവാസ്ത്രം.. ഇന്ദ്രൻ നൽകിയ വൈഷ്ണവാസ്ത്രം എത്ര danger ആണെന്ന് ഭാഗവതം ഒക്കെ നോക്കിയാൽ മനസിലാകും. പിന്നെ ബ്രഹ്മസിര, രൗദ്രം, വജ്രം, പാശുപതം എത്രയോ അസ്ത്രം ഉണ്ട് അർജ്ജുനന്റെ കയ്യിൽ. ചൂതു സഭയിൽ അർജ്ജുനൻ കർണ്ണനെ വധിക്കും എന്നു പ്രതിജ്ഞ ചെയ്തപ്പോൾ ഒരാളും കർണ്ണന്റെ കവചതിന്റെ കാര്യം പറയുന്നില്ല. കർണൻ വധിക്കപ്പെടും എന്നു തന്നെ ആണ് എല്ലാവരും പറയുന്നത്. പാണ്ഡവർ യുദ്ധത്തിന് വരും എന്ന് പറഞ്ഞു കർണ്ണനും ദുര്യോധനനും ഭയന്നു വിറച്ചു ദ്രോണരോട് രക്ഷിക്കാൻ അപേക്ഷിക്കുന്നതും ഈ കവചം ഉള്ളപ്പോൾ തന്നെ അല്ലേ??
@peeyooshkarunakaran102
@peeyooshkarunakaran102 2 жыл бұрын
കൃഷ്‌ണൻ കാണിച്ച അത്രയും ചെറ്റത്തരം വേറെ ആരും കാണിച്ചിട്ടില്ലാഹ് മഹാഭാരതത്തിൽ
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
പൊതു സഭയിൽ പെണ്ണിന്റെ തുണി പറിച്ചതിനെ ന്യായീകരിച്ചപ്പോ കർണൻ ഓർക്കാണാരുന്നു കർമ റിട്ടേൺ അടിക്കുമെന്ന്
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
അഭിമന്യുവിനോട് അധർമ്മ യുദ്ധം തുടങ്ങിയ കർണൻ അതെ ആധർമ്മത്താൽ തന്നെ മരണപ്പെടണമായിരുന്നു
@peeyooshkarunakaran102
@peeyooshkarunakaran102 2 жыл бұрын
@@ananthakrishnanr984 mr, ഞൻ കാരണനെ ന്യായികരിച്ചിട്ടില്ലാഹ്, കൃഷനായിരുന്നു ഏറ്റവും ഫ്രോണ്ട് എന്നെ പറഞ്ഞിട്ടുള്ളു, അതിനുള്ള തെളിവുകൾ എത്രവേണേലും പറയാം, പിന്നെ വസ്ത്രക്ഷേപസമയം വേശി എന്നുവിളിച്ചു അവളെ അപമാനിക്കുകയായിരുന്നില്ലാഹ് മറിച് രക്ഷിക്കുകയായിരുന്നു, അല്ലെങ്കിൽ അവർ അവർക്കുമുമ്പിൽ പിച്ചിച്ചീന്ധപെടുമരുന്ന്, പിന്നെ പെണ്ണിനെ ചൂതിൽ പണയം വെച്ച പണ്ടവരെകൾ മാന്യരാണ് കൗരവർ
@peeyooshkarunakaran102
@peeyooshkarunakaran102 2 жыл бұрын
@@ananthakrishnanr984 കർണൻ ശെരിക്കും അധർമ്മം കാണിച്ചത് ദുരിയോതനാനോടാണ്, അതു നന്നായി ആലോചിച്ചാൽ മനസിലാകും. കൗരവർ തോൽക്കണം എന്ന് മനസുകൊണ്ട് ആഗ്രെഹിച്ചിരുന്നവൻ തന്നെയാണ് കർണൻ, തന്റെ 100 അനിയന്മാർ മരിച്ചപ്പോളും മക്കൾ മരിച്ചപ്പോളും കരയാതിരുന്ന duriyothanan കാരനാണമാരിച്ചപ്പോൾ കരയുന്നുണ്ട് അത്രയും സ്നേഹിച്ചിരുന്ന കർണൻ ദുരിയോതാണനെയാണ് വഞ്ചിച്ചത്. കർണൻ വിചാരിച്ചാൽ ആ യുദ്ധം ഒഴിവാക്കമരുന്ന്
@ananthakrishnanr984
@ananthakrishnanr984 2 жыл бұрын
@@peeyooshkarunakaran102 കൃഷ്ണൻ ചെറ്റകളോട് ചെറ്റത്തരം കാണിക്കും അതിൽ ദുഖിച്ചിട്ടു കാര്യമില്ല ഓരോത്തർ വിതച്ചതല്ലേ കൊയ്യുന്നേ
@arsharavi6063
@arsharavi6063 2 жыл бұрын
ഇങ്ങനെ ഒരു സംഭവം മഹാഭാരതത്തിൽ ഉണ്ടോ. പിന്നെ ഈ കവജം എന്ന് പറയുന്ന വസ്തു ഏതു രൂപത്തിലാണ്. സീരിയലിൽ കാണുന്നപോലെ ആണെങ്കിൽ വിശ്വസിക്കാൻ മാത്രം വിഡ്ഢികൾ ആണോ നമ്മൾ. പിന്നെ കവജ കുണ്ഡലങ്ങൾ ഉള്ള കർണ്ണനെ വധിക്കാൻ കഴിയില്ല എന്ന്‌ സൂര്യൻ പറയുന്നുള്ളു. അല്ലാതെ പരാജയപ്പെടുത്താനും മുറിവേല്പിക്കാനും പറ്റില്ല എന്ന് പറയുന്നതായിട്ട് ഞാൻ വായിച്ചിട്ടില്ല. പലയിടങ്ങളിലും കർണ്ണന്റെ പരാജയം വിവരിക്കുന്നുണ്ട്. എന്തായാലും രാവണനും ദേവന്മാർക്കും പരാജയപ്പെടതാൻ സാതിക്കാത്ത നിവാചകന്മാരെ പരാജയപ്പെടുത്തിയ അർജുനനു കർണ്ണൻ എന്ന യോദ്ധാവിനെ പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. പിന്നെ കവജകുണ്ഡലങ്ങൾ ഒരു ഇരുമ്പ് വസ്തുവോ വജ്രം വസ്തുവോ ആണെങ്കിൽ മനുഷ്യന്റെ ശരീരത്തിൽ കവജമായി ഇരുപ്പുണ്ടെങ്കിൽ ആ വർക്തിക്കു നിവരാന്നോ കുനിയാണോ സാധിക്കുമോ.ചിന്തിച്ചു നോക്ക്.... 🙏
@karnan2958
@karnan2958 2 жыл бұрын
കവച കുണ്ഡലങ്ങൾ ഉള്ള കർണ്ണനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പറയുന്ന ഭാഗം നീ വായിച്ചില്ലെന്നു വച്ചു ഫേക്ക് ആണാണോ.ആഹാ അത് കൊള്ളാമല്ലോ.അപ്പൊ കൃഷ്ണൻ നുണ പറഞ്ഞതാണെന്നാണോ നീ ഉദ്ദേശിക്കുന്നത്? ആട്ടെ നീ ഏത് സീരിയൽ ആ കണ്ടത്?!
@karnan2958
@karnan2958 2 жыл бұрын
കൃഷ്ണൻ തന്നെ അർജ്ജുനനോട് നേരിട്ട് പറയുന്നുണ്ട് അവന്റെ ഗാണ്ഡീവത്തിൽ നിന്ന് വിടുന്ന ഒരസ്ത്രത്തിനും കർണ്ണന്റെ ദിവ്യ കവചം തകർക്കാനോ കർണ്ണനെ പരാജയപ്പെടുത്താനോ ആവില്ലെന്ന്😀😀😀അതുപോലെ സുദർശന ചക്രം കൊണ്ടു പോലും കവചം ഭേദിക്കാൻ ആവില്ലെന്ന്.ഇതൊക്കെ കൊണ്ടാണെഡെയ് അർജ്ജുനന്റെ പിതാവ് ഇന്ദ്രൻ ഭിക്ഷ യാചിച്ചു കർണ്ണന്റെ മുന്നിൽ പോയി ചതിയിലൂടെ അത് വാങ്ങിച്ചത്.അത് ഭാഗ്യം ആയെന്നും കൃഷ്ണൻ പറയുന്നുണ്ട്.ഇതൊക്കെ പോയി വായിക്ക് നീ😂😂😂👇👇👇 ദ്രോണ വധ പർവ്വം, ആദ്യായം 1132(155), ബോറി വിവർത്തനം👇 Had he possessed the armour and had he possessed the earrings, the powerful Karna would have been able to defeat everyone in the three worlds, even the immortals. Vasava, Kubera, Varuna, lord of the waters, and Yama would not have ventured against Karna in an encounter. Had that bull among men possessed those, you with your Gandiva and I with my sudarshana chakra would not have had the capacity to defeat him in a battle
@captain3572
@captain3572 2 жыл бұрын
@@karnan2958 ആണോ എന്നാൽ കൃഷ്ണൻ തന്നെ പലവട്ടം പറയുന്നുണ്ട് വാ കർണ്ണനെ കൊല്ലാൻ വാ എന്നൊക്കെ. ചൂതു കളി കഴിഞ്ഞിട്ട്
@captain3572
@captain3572 2 жыл бұрын
@@karnan2958 പാണ്ഡവരെ ജയിക്കും എന്നൊക്കെ ദുര്യോധനനോട് ഡയലോഗും അടിച്ചു പോയി 13 വർഷം കഴിഞ്ഞു പാണ്ഡവർ വരുമ്പോൾ എന്ത് ചെയ്യും നാട് വിട്ടാലോ എന്നൊക്കെ ആലോചിച്ചു കർണൻ സ്രാങ്ക് നടന്നപ്പോൾ ആണ് ലോട്ടറി പോലെ ഇന്ദ്രൻ കവചം വാങ്ങാൻ വരുന്നത്.. വൈജന്തി വേൽ ഇല്ലായിരുന്നെങ്കിൽ കർണ്ണന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിക്കേ.. 🤣. പാണ്ഡവർ ചൂതു കഴിഞ്ഞു തിരിച്ചു പോയപ്പോൾ അവർ യുദ്ധത്തിന് മടങ്ങി വരും എന്ന് ഭയന്ന് കർണ്ണനും കൗരവരും ദ്രോണരെ പ്രാപിച്ചു സഹായം ചോദിക്കുകയും ദയ തോന്നി ദ്രോണർ അഭയം കൊടുക്കുന്നുമുണ്ട്. അപ്പോഴും അദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട് അർജ്ജുനനെ തടുക്കാൻ തനിക്ക് ശക്തി ഇല്ലെന്നും 3 ലോകത്തും ആർക്കും അതിനു സാധിക്കില്ല എന്നും.. ഇത് അറിയാവുന്നത്കൊണ്ടാണ് കൃപർ പറയുന്നതും അർജ്ജുനന്റെ മുൻപിലേക്ക് വേൽ ഉണ്ടെങ്കിൽ പോലും കർണൻ ഒറ്റയ്ക്ക് ചെന്നു കയറരുത് എന്നും അർജ്ജുനൻ വന്നാൽ, ഭീഷ്മർ, ദ്രോണർ, കൃപർ, അശ്വതാത്മാവ്, ദുര്യോധനൻ, ഉൾപ്പെടെ 6 പേര് സർവ ശക്തിയും എടുത്തു ഒരേ സമയം ആക്രമിച്ചു നിൽക്കണം എന്നും. അത് പോലെ കൗരവർ ആക്രമണം നടത്തിയിട്ട് പോലും വിരാട യുദ്ധത്തിൽ അർജ്ജുനൻ സൈന്യത്തെ തകർത്തെറിഞ്ഞു കർണ്ണനെ ഓടിച്ചു കർണ്ണന്റെ മുൻപിൽ ഇട്ടു അനുജന്റെ ജീവനും എടുത്തു..
@captain3572
@captain3572 2 жыл бұрын
@@karnan2958 ശ്രീജിതേ ഒരുപാട് നുണകൾ തള്ളി മറിക്കാതെ. യുദ്ധം ചെയ്യാൻ താല്പര്യം ഇല്ലാതെ നിന്ന അർജ്ജുനനെ ഒന്നു ചൂടാക്കാൻ കൃഷ്ണൻ പറഞ്ഞത് ആണ് നീ ഇപ്പോൾ തള്ളി വിടുന്നത്.. കർണൻ അർജ്ജുനന്റെ മുൻപിൽ വെറും zero ആണെന്നു 100 വട്ടം എങ്കിലും മഹാഭാരതത്തിൽ പലരും പറയുന്നുണ്ട്. കർണ്ണന്റെ ഗുരുക്കന്മാർക്ക് പോലും കർണ്ണനിൽ വിശ്വാസം ഇല്ല
@-indrajith-111
@-indrajith-111 2 жыл бұрын
കർണൻ മികച്ച പോരാളി ഒക്കെ തന്നെ. പക്ഷെ അർജുനൻ എത്ര തവണ കർണ്ണനെ തോൽപ്പിച്ചിട്ട് ഉണ്ട്. എന്നിട്ടും എന്തിനാണ് ഈ ഹൈപ്പ്.
@adarshunni6935
@adarshunni6935 2 жыл бұрын
ഇല്ല ബ്രോ വിരട് യുദ്ധം ആണ് പറയുന്നതെങ്കിൽ അത് ഒരു കെട്ടു കഥ ആണ്. ദിവ്യ ധനുസ്സും ദിവ്യശക്തികളുടെ സഹായം ഉണ്ടായിട്ടു പോലും 17ആം നാൾ കർണൻ അർജുനനെകാൾ മികച്ച യുദ്ധം ചെയ്ത് മാരക പരിക്കുകൾ ഏല്പിച്ചു ജീവൻ പോകാത്തത് കൃഷ്ണന്റെയും ഹനുമാന്റെയും സംരക്ഷണം കൊണ്ട്
@-indrajith-111
@-indrajith-111 2 жыл бұрын
@@adarshunni6935 അതു മാത്രം അല്ല. വേറെ പല തവണ ഏറ്റു മുട്ടി പരാജയം വാങ്ങുന്നു. എന്തിനു പറയണം ഭീമൻ വരെ പരാജയപ്പെടതിട്ടിട്ടുണ്ട് കർണ്ണനെ.
@user-fx2en7zb5p
@user-fx2en7zb5p 2 жыл бұрын
Pakshe bheemane therechu tholpichu ennttu jeevan dhanvim nalkiyerunnu on 17 day he beated every pandavs and sree krishna protect arjuna 🙏🕉🌸✨
@user-keraleeyan
@user-keraleeyan 2 жыл бұрын
@@user-fx2en7zb5p revenge, sathyakinem bheemanem pinne pandavare thante kazhiv kaanich kodukan sathyakiyum dhrishtadyumnum arjunan ozhike pandavarde vyoohangale thakarth avre parajayaoeduthi dharmaputrante rathathil chadikayrukayum avnte jeevan dhanamayi nalkukayum chythu
@arunkumar-xs1ol
@arunkumar-xs1ol 2 жыл бұрын
@@-indrajith-111 കവചകുണ്ഡലങ്ങൾ ഉണ്ടെങ്കിൽ അർജ്ജുനന് കർണ്ണനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല ഇന്നത്തെ മഹാഭാരതത്തിൽ അത്തരം കഥകൾ കാണുന്നുവെങ്കിൽ അവയെല്ലാം കൂട്ടി ചേർത്ത കഥകൾ മാത്രമാണ് അല്ലെങ്കിൽ കർണ്ണന് കവച കുണ്ഡലങ്ങൾ ഇല്ല എന്നു പറയണം മഹാഭാരത പ്രകാരം എറ്റവും മികച്ച വില്ലാളി ആ കേണ്ടിയിരുന്നത് എകലവ്യൻ ആയിരുന്നു എകലവ്യന്റെ അപാരമായ കൈ വേഗവും സൂക്ഷ്മ ലക്ഷ്യ ദേദവും മറ്റാർക്കുമില്ല എകലവ്യനെ വഞ്ചനയാൽ നശിപ്പിച്ചപ്പോൾ പിന്നീട് ആ പദവിയിലെത്തിയത് കർണ്ണനായിരുന്നു എകലവ്യന്റെ അപാരമായ കൈ വേഗതയില്ലെങ്കിലും അതിനോടൊത്ത് നില്ക്കുന്ന വേഗം കർണ്ണനുണ്ട് രംഗ പ്രവേശനത്തിലും അതു കണ്ടതാണ് അർജ്ജുനൻ കറങ്ങുന ലോഹ വരാഹത്തിന്റെ വായിൽ 5 അമ്പുകൾ തറപ്പിച്ചപ്പോൾ കർണ്ണനും അതിനിടയിലൂടെ അസ്ത്രങ്ങൾ കയറ്റി ഇത് രണ്ടാമത് ചെയ്യുമ്പോൾ സൂഷ്മ ലക്ഷ്യ ഭേദം വേണം അപ്പോൾ മഹാഭാരതത്തിലുടനീളം പാർത്ഥന് ശക്തനായ എതിരാളിയായി കർണ്ണനുണ്ടായിരുന്നു ഭീമൻ കർണ്ണനെ തോൽപ്പിച്ചുവെന്ന് പറയുന്നത് ചട്ടുകാലൻ മല്ലനെ അടിച്ചു വീഴ്ത്തി എന്നു പറഞ്ഞ ഉപോലെയാണ് ഭക്തി മൂത്ത് ഭ്രാന്തായ ഏതോ കവി എതോ സമയത്ത് കൂട്ടി ചേർത്താവാം, അല്ലെങ്കിൽ ഒരു പിടി ചോറിനൊ ഒരു മുണ്ടിനൊ വേണ്ടി തന്റെ പ്രതിഭ പണയം വച്ച പാവം കവിയുമാകാം
@justinjames6006
@justinjames6006 2 жыл бұрын
നിങ്ങൾ ഇങ്ങനെ വെറുതെ വിഡ്ഢിത്തം പറയരുത്. അതും ഈ നൂറ്റാണ്ടിൽ. കേൾക്കുന്നവർ എല്ലാം പൊട്ടന്മാർ ആണ് എന്ന് വിചാരിക്കരുത്. 🤭🤭🤭. ഇതൊക്കെ ഒരു ഐതിഹ്യകഥകൾ ആണ്. സൂര്യന് ജീവനുണ്ടോ,, സൂര്യൻ ദേവൻ ആണോ. 😅😅😅 സൂര്യൻ ഒരു നക്ഷത്രം മാത്രം ആണ് സുഹൃത്തുക്കളെ...
@soubhagyuevn3797
@soubhagyuevn3797 2 жыл бұрын
അതൊക്കെ വിശ്വാസത്തിന്റെ ഭാഗം കൂടുതൽ ചൊറിയണ്ട .
@അർജൻ്റീന
@അർജൻ്റീന 5 ай бұрын
Yes
@captain3572
@captain3572 2 жыл бұрын
ആരാണ് കർണൻ..?? നമുക്ക് വ്യാസ മഹാഭാരത്തിലൂടെ ഒന്ന് കണ്ണോടിക്കാം... രാധ കർണ്ണനെ വളർത്തിയത് സ്വന്തം മക്കളേക്കാൾ സ്നേഹം നൽകി ആണ്.. സീരിയലിൽ കാണുന്നത് പോലെ യാതൊരു കഷ്ടപ്പാടുകളും കർണൻ അനുഭവിച്ചിട്ടില്ല.. സൂതന്മാർക്കു വിദ്യ പഠിക്കുന്നതിന് അന്ന് തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ഹസ്തിനപുര നഗരത്തിൽ രാജകുമാരന്മാരുടെ കൂടെ വളർന്ന കർണൻ വേദങ്ങൾ പഠിച്ചത് രാജഗുരു ആയ ക്രിപാചാര്യരിൽ നിന്നും ആയിരുന്നു.. അതെ സമയം വനത്തിൽ ജീവിച്ചിരുന്ന പാണ്ഡവർ കൊട്ടാരത്തിലേക്ക് വന്നത് പ്രജകൾക്ക് എല്ലാം സന്തോഷം വർധിപ്പിച്ചു എങ്കിലും കർണനു സഹിച്ചില്ല. അതിനു കാരണം രാജകുമാരൻ ആയ അർജുനൻ തന്നെക്കാൾ മികച്ചവൻ ആയിരുന്നു എന്ന കാരണം കൊണ്ട് ഒന്ന് മാത്രം ആയിരുന്നു. (തന്നെക്കാൾ 18 വയസ്സിൽ താഴ്ന്ന ബാലനായ അർജ്ജുനനോട് യുവാവായ കർണനു അസൂയ). ഈ വിദ്വേഷം മൂലം കർണ്ണൻ പാണ്ഡവരുടെ ശത്രുക്കൾ ആയ കൗരവരോട് കൂട്ട് കൂടുകയും പാണ്ഡവരോടൊപ്പം ദ്രോണരുടെ ഗുരുകുലത്തിൽ ചേരുകയും ചെയ്തു.. ഹസ്തിനപുരത്തിന്റെ ശത്രു രാജ്യക്കാരൻ ആയ ഏകലവ്യനെ ഒഴിച്ച് ബാക്കി ഉള്ള ശിഷ്യന്മാരെ എല്ലാം ദ്രോണർ തന്റെ പുത്രനോടൊപ്പം വിദ്യ അഭ്യസിപ്പിച്ചു.. അവിടെയും അർജുനൻ എല്ലാവരെക്കാളും മികവച്ചൻ ആയി.. അത് കർണ്ണന്റെ മനസ്സിൽ വീണ്ടും അസൂയ ഉണ്ടാക്കി. പാണ്ഡവരെ നശിപ്പിക്കാൻ അവസരം നോക്കി നടന്ന കർണൻ ഒരിക്കൽ ദുര്യോധനനോട് കൂടി ഭീമനു കാളകൂട വിഷം നൽകി. എന്നാൽ നേരത്തെ വാസുകിയുടെ ശക്തി കിട്ടിയിട്ടുള്ള ഭീമനെ ഒന്നും ചെയ്യാൻ വിഷത്തിന് സാധിച്ചില്ല
@herdotu4297
@herdotu4297 2 жыл бұрын
എന്നിട്ട്? 😂
@captain3572
@captain3572 2 жыл бұрын
@@herdotu4297 എന്നിട്ട് എന്താ യുദ്ധം വരുമ്പോൾ കർണൻ ഓടും. വിശ്വസിച്ച ദുരി മൂഞ്ചും
@herdotu4297
@herdotu4297 2 жыл бұрын
@@captain3572 പേടിച്ച് വീട്ടിൽ പോയി ഒളിച്ച കർണനെ എവിടേലും കാണിക്കാമോ വിരടയുധത്തിൽ വീണ്ടും കർണൻ വരുന്നുണ്ട്.. അതുപോലെ ഗന്ധർവ്വത്തിലും താവളത്തിൽ കയറി ഒളിച്ച രണ്ട് പേരെ എനിക്കറിയാം യുദ്ധി, and arjuna അർജുനൻ ഒളിക്കാൻ പോയപ്പോൾ യുദ്ധി തെറി വിളിച്ച് ഓടിച്ചത് നാട്ടിൽ പാട്ടാണ് 😂
@fabienramirez7287
@fabienramirez7287 2 жыл бұрын
@@captain3572 ഓഹോ അതായിരിക്കും കർണനെ ജയ്ക്കാൻ മനുഷ്യരിൽ ആരുമില്ല എന്ന് കൃഷ്ണൻ പറഞ്ഞത് ഒന്ന് പോടാ നിന്റെ സീരിയൽ കഥ തള്ളാതെ 😂
@karnan2958
@karnan2958 2 жыл бұрын
@@captain3572 ആഹാ ഏത് സീരിയലിൽ ആ ഇതൊക്കെ🤔🤔🤔ഏതാണ് എപ്പിസോഡ്🤔🤔🤔🤔Hot സ്റ്റാറിൽ ഉണ്ടോ🤔🤔🤔🤔
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
കർണ്ണനെക്കാൾ ശക്തമായ കവചം അർജ്ജുനന്റെ കയ്യിൽ ഉണ്ടായിരുന്നു പക്ഷെ മനുഷ്യർ തമ്മിൽ ഉള്ള യുദ്ധം ആയതിനാൽ അർജ്ജുനൻ അത് ഉപയോഗിച്ചില്ല.. പതിനാലാം ദിവസം ദുര്യോധനനെ അർജുനനിൽ നിന്ന് രക്ഷിക്കാനായി മഹാഗുരു ദ്രോണർ മന്ത്രം ജപിച്ചു ഒരു ചട്ട കെട്ടി കൊടുത്തു അതാണ് "കാഞ്ചനചട്ട" ആ പടച്ചട്ടയുടെ ചരിത്രം ഇതാണ് പണ്ട് വൃതാസുരൻ എന്ന അസുരനാൽ തോല്പിക്കപ്പെട്ടു മുറിവേറ്റ ദേവകൾ ഇന്ദ്രനോടൊപ്പം ബ്രാഹ്‌മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവരെ ശിവന്റെ സമീപത്തേക്കു കൊണ്ട് പോയി. യുദ്ധത്തിൽ വിജയം ലഭിക്കുവാനായി ശിവൻ ദേവന്മാർക്ക് സ്വന്തം മെയ്യിൽ നിന്നും ഉത്ഭവിച്ച ഒരു അഭേദ്യമായ ചട്ടയും മന്ത്രവും നൽകി. ഇന്ദ്രൻ ആ ചട്ടയിട്ട് വൃതന്റെ പടയിൽക്കയറി. നാനാമട്ടിൽ ഉള്ള ശസ്ത്രജാലങ്ങൾ കൊണ്ടും അസുരന് ആ ചട്ട തകർക്കുവാൻ സാധിച്ചില്ല. പിന്നെ ഒറ്റയ്ക്ക് ഇന്ദ്രൻ വൃതനെ വധിച്ചു. ആ മന്ത്രച്ചട്ട അവൻ പിന്നെ അംഗീരസ്സിനു നൽകി. അംഗരസ്സ് തന്റെ പുത്രനായ ബൃഹസ്പതിക്ക് നൽകി. ബൃഹസ്പതി അത് അഗ്നിവേശനു നൽകി. അഗ്നിവേശൻ അത് ദ്രോണർക്കും ദ്രോണർ അത് ശിഷ്യനായ അർജ്ജുനനും നൽകി... ആ കവചധാരണം അസ്ത്രങ്ങൾക്ക് അഭേദ്യം ആയിരുന്നു. മൂന്നു ലോകവും സ്ഥിതി ചെയ്യുന്ന കാഞ്ചനച്ചട്ട വജ്രായുധം കൊണ്ട് പോലും ഭേദിക്കപ്പെടുകയില്ലായിരുന്നു
@karnan2958
@karnan2958 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣യുട്യൂബ് തള്ളി മറിക്കുവോ നീ😂😂😂..കർണ്ണന്റെ അമൃതിന്റെ അംശത്താൽ നിർമ്മിച്ച സുദർശന ചക്രം കൊണ്ട് പോലും തകർക്കാൻ പറ്റാത്ത കവചതേക്കാൾ മികച്ച കവചം അർജ്ജുനന് ഉണ്ടെന്നോ😂😂😂..ആട്ടെ അത് ഉണ്ടെങ്കിൽ യുദ്ധത്തിൽ ഉപയോഗിക്കാൻ അല്ലാതെ ചുമ്മ കാണാൻ ആണോ😂😂😂😂..ആഹാ ന്ത ഒരു തള്ള്, മനുഷ്യർ തമ്മിലുള്ള യുദ്ധം ആയകൊണ്ടു അർജ്ജുനൻ ഉപയോഗിച്ചില്ലെന്നോ🤣🤣🤣🤣🤣🤣🤣എടാ നുണയ അങ്ങിനെ ആണെങ്കിൽ അതായത് മനുഷ്യർ തമ്മിലുള്ള യുദ്ധം ആണെങ്കിൽ ആ ലോജിക് വച്ചു കുരു യുദ്ധത്തിൽ ദിവ്യ കവചം ഇല്ലാതെ യുദ്ധം ചെയ്യുന്ന കർണ്ണനെതിരെ അർജ്ജുനനും കൃഷ്ണന്റെയും ശിവന്റെയും ഹനുമാന്റെയും സംരക്ഷണം ഇല്ലാതെ യുദ്ധം ചെയ്യണമാരുന്നു.
@captain3572
@captain3572 2 жыл бұрын
@@karnan2958 അപ്പോൾ നീ ഇത് വായിച്ചില്ലേ? പോയി പതിനാലാം ദിവസത്തെ യുദ്ധം വായിക്ക്
@captain3572
@captain3572 2 жыл бұрын
@@karnan2958 അർജ്ജുനൻ യുദ്ധത്തിൽ എടുക്കാതെ ആയുധങ്ങൾ ഒരുപാട് ഉണ്ട്. അത് നീ കണ്ട സീരിയലിൽ ഇല്ല.. അശ്വതാത്മാവ് തന്നെ പറയുന്നത് നോക്ക് അർജ്ജുനൻ മാനുഷികമായ രീതിയിൽ മനുഷ്യരോട് യുദ്ധം ചെയ്യും എന്ന്
@captain3572
@captain3572 2 жыл бұрын
@@karnan2958 ദ്രോണർ സേനാധിപൻ ആയപ്പോൾ ദുര്യോധനൻ ആവശ്യപ്പെട്ടത് ധര്മ്മപുത്രരെ പിടിച്ചു തരണം എന്നായിരുന്നു, വീണ്ടും ചൂത് കളിച്ചു തോല്പ്പിക്കാൻ. ദ്രോണരുടെ ധർമ്മ പുത്രരേ കൊന്നാൽ പോരെ എന്ന ചോദ്യത്തിന് ദുര്യോധനൻ പറഞ്ഞ മറുപടി ധർമ്മപുത്രരെ കൊന്നാൽ അർജുനൻ സംഹാര രുദ്രനായി മുഴുവൻ കൗരവ സൈന്യത്തെയും ചുട്ടുചാമ്പലാക്കും എന്നായിരുന്നു... അതിൽ നിന്ന് മനസിലാക്കാം കാര്യങ്ങൾ.. ഭീഷ്മരും ദ്രോണരും ഭയന്നതും അത് തന്നെ..
@captain3572
@captain3572 2 жыл бұрын
@@karnan2958 സുദര്ശനം കൊണ്ടു കവചം തകരില്ല എന്നു കർണ്ണൻ പറയുന്നുണ്ടോ? ഒരുപാട് അങ്ങു തള്ള് ഇറക്കാതെ..
@bhavadaspurushothaman2528
@bhavadaspurushothaman2528 2 жыл бұрын
ഇയ്യാൾ ജോൺസൻ മാവുംകൽ ന്റെ അളിയനായിരിക്കാം. വിവരദോഷി. ഇട്ടിട്ടു പോടോ
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
നിങ്ങൾ ദുഷ്ടനായ കർണ്ണനെ കഥ അറിയാതെ പുകഴ്ത്തുന്ന എങ്കിൽ അതു വ്യാസ മഹാഭാരതം 18 പാർവ്വങ്ങളും വായിക്കാത്തതിൽ ഉള്ള കുഴപ്പം എന്നു മാത്രമേ പറയാൻ സാധിക്കൂ... കാരണം.. ശക്തി കൊണ്ടും സാമർഥ്യം കൊണ്ടും നരനാരായണന്മാരെ ജയിക്കാൻ ആരും ഉണ്ടായിരുന്നില്ല.. പുരാണ ഋഷികൾ ആയ അവർ ദേവകാര്യാർത്ഥം ഭൂമിയിൽ അവതരിച്ചതാണ്.. ഇതിൽ വീര്യം ഏറുന്നത് നാരായണന് ആണ് അതായത് കൃഷ്ണന്. അടുത്തത് അർജ്ജുനന് ആണ്.. കൃഷ്ണന്റെ ശക്തിയെക്കുറിച്ചു പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ.. ഇനി അർജ്ജുനനെക്കുറിച്ചു പറയാം.. പാഞ്ചാലി സ്വയം വരത്തിൽ നാലു മുഴം (6 അടി നീളം ഉള്ള വില്ല് ഉയർത്തിയവൻ ആണ് അർജുനൻ) അവിടെ പങ്കെടുക്കാൻ വന്നിരുന്ന 10000 ആനകളുടെ ശക്തി ഉണ്ടെന്നു പറയപ്പെടുന്ന ശല്യർ, ജരാസന്ധൻ, കർണൻ തുടങ്ങിയ എല്ലാവരും വില്ല് ഉയർത്താൻ സാധിക്കാതെ മടങ്ങിയപ്പോൾ ആണ് അർജ്ജുനൻ ഈ മഹാ കർമ്മം ചെയ്തത്.. അവിടെ തെളിഞ്ഞ കാര്യം ആണ് ശക്തിയിൽ അർജ്ജുനന് അവരെക്കാൾ എല്ലാം മുൻപിൽ ആണെന്ന് ഉള്ളത്.. 6 മുഴം (9 അടി) നീളം ഉള്ള ഗാണ്ടീവം എന്ന വലിയ വില്ല് കുലയ്ക്കാൻ ശക്തി ഉള്ളവർ ഭൂമിയിൽ കൃഷ്ണനും അർജ്ജുനനും ഭീമനും മാത്രമേ ഉണ്ടായിരുന്നുള്ളൂ... തന്റെ തീർത്ഥ യാത്രയ്ക്കിടയിൽ നദിയിൽ ആളുകളെ തിന്നു ജീവിച്ചിരുന്ന ഭീകരന്മാരായ മുതലകളെ വെറും കൈകൾ കൊണ്ട് പിടിച്ചു കൊണ്ട് വന്നു കരയിൽ ഇട്ട ആൾ ആണ് അർജ്ജുനൻ.. കിരാതവേഷത്തിൽ വന്ന ശിവനോട് വൻവൃക്ഷങ്ങളും പാറകളും ഉപയോഗിച്ചു വരെ യുദ്ധം ചെയ്യാൻ ശക്തൻ ആയിരുന്നു അർജ്ജുനൻ.. അർജ്ജുനന് ജനിച്ചപ്പോൾ ഉണ്ടായ ആശരീരിയയും ശിവൻ അർജ്ജുനനോട് പറയുന്നതും ശക്തിയിൽ അർജ്ജുനന് ശിവനു തുല്യൻ ആണെന്ന് ആണ്.. മഹാ യോദ്ധാവ് ദ്രൗണി ശ്രമിച്ചിട്ടു ഒന്നു അനക്കാൻ പോലും സാധിക്കാത്ത കൃഷ്ണന്റെ ചക്രം ഉപയോഗിക്കാൻ കൃഷ്ണനെ കൂടാതെ സാധിക്കുന്ന ആൾ ആയിരുന്നു അർജ്ജുനൻ. അത് മാത്രവും അല്ല ഇന്ദ്രന്റെ വജ്രായുധം ഉപയോഗിക്കാനും അർജ്ജുനന് സാധിച്ചിരുന്നു (നിവതകവച യുദ്ധം)
@amalr3272
@amalr3272 2 жыл бұрын
Karnanu. Aa villu uyarthan valare nisaramayi tanne kazhiyumayirinnu Karnanam bhagavan paramashivante danus upyogikkunnavananu karnan Chance koduthillallo Enna mindanda
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
@@amalr3272 ഏത് വില്ലിന്റെ കാര്യമാണ്?? ദ്രൗപതി സ്വയംവരത്തിൽ കർണൻ ഉൾപ്പെടെ സകല രാജാക്കന്മാരും പരാജയം ആയിരുന്നു എന്നാണ് ക്രിട്ടിക്കൽ എഡിഷനിൽ പറയുന്നത്. സീരിയൽ കഥകളിൽ ആണ് കർണ്ണനെ പങ്കെടുപ്പിച്ചില്ല എന്നു പറയുന്നത്. സത്യത്തിൽ വില്ല് ഉയർത്താൻ അല്ലായിരുന്നു ബുദ്ധിമുട്ട്. അത് കുലയ്ക്കാൻ ആയിരുന്നു
@user-eh4pi1ue7v
@user-eh4pi1ue7v 2 жыл бұрын
@@amalr3272 കർണൻ പഞ്ചാലി സ്വയംവരത്തിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ text ലും കിസാരി മോഹൻ ഗാംഗുലിയുടെ text ലും ആ കാര്യം 2-3 തവണ വീതം പറഞ്ഞിട്ടുണ്ട്.. ശല്യർ, ജരാസന്ധൻ, രുക്മി, ശിശുപാലൻ, അശ്വത്ഥാത്മാവ്, ശ്വാലൻ ഇവരോടൊപ്പം കർണ്ണനും പരാജയപ്പെട്ടു.. ഈ പറഞ്ഞ 5 പേരെക്കാളും ആർച്ചെറി skill കുറച്ചെങ്കിലും കർണനു കുറവല്ലാതെ കൂടുതൽ ഇല്ല.. അങ്ങനെ ഉള്ളപ്പോൾ കർണൻ ഇവർക്ക് സാധിക്കാത്ത വില്ല് കുലച്ചു എന്നു പറഞ്ഞാൽ അതിലും വലിയ വിഡ്ഢിത്തം വേറെയില്ല.. ക്രിട്ടിക്കൽ എഡിഷൻ ആയ സുകതാങ്കറിന്റെ ബോറിയിൽ കർണ്ണനും ശല്യരും പരാജയപ്പെട്ടു എന്നു clear ആയി ഉണ്ട്.. കർണ്ണനെ പാഞ്ചാലി തടഞ്ഞു എന്നുള്ള interpolation അവർ ഒഴിവാക്കി
@appa-sbuilders5665
@appa-sbuilders5665 2 жыл бұрын
@@user-eh4pi1ue7v താങ്കൾ ഏത്‌ മഹാഭാരതം ആണ് വായിച്ചത് എന്നു എനിക്ക് മനസ്സിലാകുന്നില്ല
@appa-sbuilders5665
@appa-sbuilders5665 2 жыл бұрын
@@user-eh4pi1ue7v സംസ്‌കൃതം അറിയുമെങ്കിൽ യഥാർത്ഥ കാവ്യം വഴിക്കുന്നത് നന്നായിരിക്കും
@saljithc8549
@saljithc8549 2 жыл бұрын
🙏🙏🙏🙏
@captain3572
@captain3572 2 жыл бұрын
അവസാന യുദ്ധത്തിന് മുൻപ് അർജ്ജുനനെ മുൻപിൽ കാണുമ്പോൾ കർണൻ പറയുന്നത്: കർണ്ണൻ പറഞ്ഞു: “നമ്മൾ കേട്ടിട്ടുളളവരിൽ ഈ ലോകത്തിൽ ഇങ്ങനെയുള്ള ഒരു രഥീന്ദ്രനില്ല. അപ്രകാരമുളള പാർത്ഥനോടേറ്റ് എതിർക്കുവാനാണ് ഞാൻ പോകുന്നത്. ആ രാജപുത്രന്റെ കൈകൾ വിയർക്കുന്നില്ല. ഞാൻ ഇമ്പുളള ആ കൈകൾ വിറയ്ക്കുന്നുമില്ല. ദൃഢായുധനും, കൃതിമാനും, ക്ഷിപ്രഹസ്തനുമായ ഈ വീരന് ഒരു യോദ്ധാവും എതിരില്ല. അവൻ വളരെ ബാണം ഒപ്പമെടുക്കും. അവ ഒന്നുപോലെ തൊടുക്കുകയും ചെയ്യും. കോശം ദൂരത്തേക്ക് അവനെയ്തു ലക്ഷ്യം ഭേദിക്കും. അവനോടു തുല്യനായി ഏതു യോദ്ധാവാണ് ഇന്നുള്ളത്? അഗ്നിദേവനെ ഖാണ്ഡത്തിൽ വെച്ച്, കൃഷ്ണനോടുകൂടി, തൃപ്തനാക്കി. അന്ന് മഹാത്മാവായ കൃഷ്ണൻ ചക്രവും, സവ്യസാചിയായ അർജ്ജുനൻ ഗാണ്ഡീവവും നേടി. വെള്ളക്കുതിരയുള്ളവനും, അതിഘോരവും ഉഗവുമായ രഥമുള്ളവനുമായ ആ മഹാബാഹു കുസലില്ലാത്തവനാണ്. ആവനാഴിയാണെങ്കിൽ ദിവ്യവും അമ്പൊടുങ്ങാത്തതുമാണ്. ദിവ്യങ്ങളായ അസ്ത്രങ്ങൾ അഗ്നിയുടെ കൈയിൽ നിന്നു കിട്ടിയിട്ടുമുണ്ട്. ഇന്ദ്രലോകത്തു വെച്ച് അസംഖ്യം ദൈത്യന്മാരേയും, കാലകേയന്മാരേയും വധിച്ചു. ദേവദത്തമെന്ന ശംഖും നേടി. ഈ ലോകത്തിൽ അവനേക്കാൾ മേലെയായി ആരുണ്ട്? സാക്ഷാൽ മഹാദേവനെ യുദ്ധത്താൽത്തന്നെ പ്രീതനാക്കി. ഘോരമായ പാശുപതം, മൂന്നുലോകത്തേയും മുടിക്കുവാൻ കെല്പുള്ള പാശുപതം, അവൻ നേടി. ഇതിനുപുറമേ ഓരോ ലോകപാലകന്മാരും വെവ്വേറെ അപ്രമേയമായ അസ്ത്രജാലം നല്കിയിട്ടുണ്ട്. ഇവകൊണ്ടാണ് അവൻ കാലകേയന്മാരായ ദൈത്യസംഘത്തെ വധിച്ചത്. പിന്നെ വിരാടപുരിയിൽ വെച്ച് ഞങ്ങൾ ഒന്നിച്ചേറ്റപ്പോൾ ഒറ്റരാൽ അവൻ ഞങ്ങളെ ജയിച്ച് ഗോക്കളെ വീണ്ടെടുത്ത് മഹാരഥന്മാരുടെ വസ്ത്രമൊക്കെ തട്ടിയെടുത്തു. അപ്രകാരം വീര്യഗുണം തികഞ്ഞവനും, കൃഷ്ണസഖാവുമായ ശ്രേഷ്ഠനെയാണ് ഞാൻ പോരിന്നു വിളിക്കുന്നത്. അതു ലോകത്തിൽ ഏറ്റവും വലിയ സാഹസമാണെന്ന് എനിക്കറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ശല്യ. ഞാൻ അവനു മായി പോരിന്നിറങ്ങുന്നത്. അർജ്ജുനന്റെ വീര്യം അറിയാതെ അനന്തവീര്യനും, അപ്രമേയനുമായ നാരായണൻ, ഹരി, കേശവൻ കാക്കുന്നവനാണവൻ. ഇങ്ങനെയുള്ളവരാണ് വാസുദേവാർജ്ജുനന്മാർ, ഹിമവാൻ ഇളകിയെന്നുവരാം. എന്നാൽ കൃഷ്ണന്മാർ ചലിക്കുകയില്ല. ലോകങ്ങളെല്ലാം ആയിരം വർഷം പറഞ്ഞാലും അവരുടെ ഗുണങ്ങൾ ഒടുങ്ങുകയില്ല. മഹാത്മാവായ ശംഖചക്രപാണി, ശ്രീവാസുദേവൻ, ജിഷ്ണുവിന്റെ ഒറ്റതേരിൽ കൃഷ്ണന്മാരെ ഒന്നിച്ചു കണ്ട് എനിക്ക് പരിഭ്രമവും ഭയവും തോന്നുന്നു.. തുടർന്നു നടന്ന യുദ്ധത്തിൽ ആണ് കർണൻ വധിക്കപ്പെടുന്നത്.. ത്രിമൂർത്തികൾ തന്നെ പറയുന്നുണ്ട് അർജ്ജുനന്റെ ഗുണങ്ങളും ഒരിക്കലും അർജ്ജുനന് പരാജയം ഉണ്ടാകില്ല എന്നും.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
Bhishma karna conversation malayalam |mahabharatham|mahabharat
8:27
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН