BGM ...ഒരു വല്ലാത്ത ഫീൽ ഉണ്ടാക്കുന്നു....കൊല്ലപ്പെട്ട ഹതഭാഗ്യർ ...ഏതോ ലോകത്തിരുന്നു ഇവിടെ ഉള്ളവരോട് പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങൾ.. അടുപ്പിച്ചു കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നതും....super effect
@adarshcnofear5902 жыл бұрын
ഉഫ് വേറെ ലെവൽ അവതരണം 🔥🔥 ക്രൈം സ്റ്റോറി ഒരുപാട് കേൾക്കാറുണ്ട്..അയാം റസീൻ,സിജോ ടോക്സ്, വിക്കി വോക്സ്,മാസ്റ്റർ ബ്രെയിൻ അങ്ങനെ അങ്ങനെ ഒരുപാട് ക്രൈം സ്റ്റോറി പറയുന്ന മലയാളം ചാനലുകൾ പക്ഷെ താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല.ഇവർക്കൊന്നുമില്ലാത്ത കേൾക്കുന്നവനെ പിടിച്ചിരുത്തുന്ന, അതിന്റെ ചെറിയൊരു പേടിപ്പിക്കുന്നൊരു ശൈലിയും 💥💥 പിന്നെ പുറകീന്നു വരുന്ന ബിജിഎമ്മും കിടിലം പറയാതിരിക്കാൻ വയ്യ..അന്ന സോൾവ്സ് എന്ന ഇംഗ്ലീഷ് ചാനൽ വരെ കാണാറുണ്ട് പക്ഷെ അവതരണം കൊണ്ട് താൻ ഞെട്ടിക്കുന്നു 🔥🔥ഹാറ്റ്സ് ഓഫ് യു മാൻ 🤞🤞
@vinuvichus67132 жыл бұрын
Adarsh bro... Nhanum investigation story ishtapedunna aal aanu.. I am razeen,sijo talks , wiki vox, vishnulokam, nia tv .. ee chanel okke kanarund... But enik presentation ettavum ishtam (kelkan sugam) ath ee chanel aanu... Voice ♥️♥️♥️♥️
@ramEez.c Жыл бұрын
അതെ 🔥
@anishrayyan9675 Жыл бұрын
Pakashe length kuravanu
@sheenamoljose5770 Жыл бұрын
true
@jennykoshy Жыл бұрын
സിജോ ടോക്ക്സ് മോന്തകൊണ്ട് ഗോസ്റ്റി കാണിക്കുന്ന വ്യക്തി
@sowmyam6919 Жыл бұрын
ഈ ചാനെലിൽ first ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു subscribe ചെയ്തു വേറെ ലെവൽ അവതരണം കണ്ണടച്ച് കഥ കേട്ടപ്പോ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ചുറ്റും നടക്കുന്ന ഒന്നും അറിയുന്നില്ല എല്ലാ crime Stories കേട്ട് കൊണ്ട് ഇരിയ്‌കുന്ന ഞാൻ☺️☺️☺️☺️☺️
@nibykukku Жыл бұрын
Glad to know that he got an identity... Thanks for the video... 👌👌👌
@noushadjabbar6896 Жыл бұрын
അതെ ശരിയാണ് ഞാൻ ഇതുപോലുള്ള ക്രൈം സ്റ്റോറികൾ കേൾക്കാൻ കൂടുതൽ കൗതുകവും താല്പര്യവുമുള്ള ഒരുവനാണ് കുറേയധികം സ്റ്റോറികൾ കേട്ടിട്ടുമുണ്ട്.. പക്ഷേ ഇത്..... അവിചാരിതമായിട്ടാണ് കേൾക്കാൻ ഇടയായത്.ആദ്യ വീഡിയോ കേട്ടപ്പോ മുതൽ തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@Investigationspot Жыл бұрын
Thank u ❤️❤️
@shabnasalim645911 ай бұрын
എനിക്കും
@DayanaThomas-bi6wb Жыл бұрын
Wow njan athyamayanu ye Chanel il kerunnathum videos kanunnathum .supperrrr 😊😊njaan otta video il impress ayiii..otta iruppil eniku kury videos kanan patti supper😊😊😊
@malavikaskrishnannair9892 жыл бұрын
ഞാൻ suggest വീഡിയോ അപ്‌ലോഡ് ന് താങ്ക്സ് bro
@bijumathew24772 жыл бұрын
Hats off Bro. An Amazing Narration. She (Jesse) murdered him. She was a Russian Spy. Even though Something Fishy. "Conspiracy Theory" behind this Murder.
@vinuvichus67132 жыл бұрын
KZbin thurakkumbol thankalude video kaanumbol thanne oru santhoshamanu.. pinne athinte length nokkum.. ath kooduthalanenkil kooduthal santhosham... Enthayalum urangan pokumbazhe Kelkunnullu.☺️😊
@vinuvichus67132 жыл бұрын
@@Investigationspot nhan munpum paranhirunnu bro... Ur voice and presentation poli aanennu.♥️ Nyt vere video nokiyalum last nokunnath ningade video ayirikkum... angane kettu kidakan oru sugamanu... Comment cheyyunnathallathe video ippazhum kandilla..😍kaanaan pokunnu.. ok gd nyt bro.🥰
@madhurigm1722 Жыл бұрын
Variety presentation. 👌🏻👌🏻👌🏻👌🏻
@sherin3896 Жыл бұрын
കുറച്ചു നാൾ മുൻപ് ബോഡി ഓസ്ട്രേലിയൻ സർക്കാർ പുറത്തെടുത്തത് വലിയ വാർത്തയായിരുന്നു. അങ്ങനെ ഈ കേസ് ഞാൻ ഒത്തിരി തിരഞ്ഞു വായിച്ചു.
ഈ story mumb കേട്ടിട്ടുണ്ട്. അന്ന് ഇയാളെ identify ചെയ്തിട്ടില്ല... എങ്കിലും നിങ്ങളുടെ അവതരണം ishtamayathkond വീണ്ടും കേട്ടു
@_Bar_elaha_ Жыл бұрын
Ath kandupikuppol nammal undakkumo
@JinuRajendran Жыл бұрын
Awesome presentation.
@viralwrl7248 Жыл бұрын
Ella video yum knd kayinj veendum repeat adikkunna nan. Unsolved mysteries are my fav. But most of the subscribers like solved cases.😢
@keepcalmandcarryon24492 жыл бұрын
കൊള്ളാം👌👌👌👌
@jg552 Жыл бұрын
Nice presentation 👍
@sandeeppillai-iy9wi6 ай бұрын
The background sound is so great !
@hhnandu Жыл бұрын
DNA vech matte ചെക്കൻ മകൻ തന്നെയാണോ എന്ന് പോലീസ് നോക്കിയില്ലേ
@anagha544Ай бұрын
Ath shariyann.. Bt ath verum ayal kand pidichu enn parayunna theory mathrm aann.. Ath vachitt Aa kalath dna test cheyn onnum legally pattilla..
@jidheeshkumar2 жыл бұрын
👍👍ഉഷാർ
@IPPBAYILAKAD Жыл бұрын
Adipoli.. Variety
@Hello-wh2vk Жыл бұрын
Pls music onnum illathe parayaamo..
@sisv6141 Жыл бұрын
Anik thonnanath Thomas Kean avde vannitundakum.ayaldeth thanne ayirukum a luggages.ath clock roomil vachit ayal poyi ingere konnukanum,konnu beachil upekshichirikum.athayrikum matte witness Kanda orale chumalilit kondpokunna scene.maranam viral ayathode Thomas luggage upekshich , escape ayitundakum.anweshanam pettennu ayalde mele varathirikan ayirikum train ticket marichayalde pocketil vach koduthath.e 2perum maricha nursum thammilum nthelum connection undayirikanam.allel a thalla chumma thalliyathakum.
@prathapmv2777 Жыл бұрын
No passport in that time?.
@vijayakrishnannair10 ай бұрын
Nice story
@akshay58666 Жыл бұрын
ടൈം മെഷീൻ കണ്ടുപിടിച്ചിരുന്നെങ്കിൽ 74 വർഷം പിന്നിലേക്ക് പ്പോയി പുള്ളി മരിക്കുന്നതിന് മുൻപിൽ വീടും പേരും അഡ്രസ്സും ചോദിച്ചു വയ്ക്കാമായിരുന്നു 😄
@aniljohn3704 Жыл бұрын
😂
@nibykukku Жыл бұрын
😂😂
@SuhaimaShuhaib-e6t Жыл бұрын
😂
@UrAmigoAlways Жыл бұрын
😅
@manukm6497 Жыл бұрын
eyal edhukodanu nadu vitathu arenjal case kashenju
@richie6208 Жыл бұрын
മറ്റേ സ്ത്രീ ഒരു നേഴ്സ് ആയതുകൊണ്ട് ശേരിയാവും പോസെൻ കൊടുത്തതാവും, മരിച്ച ആള് ഒരു റഷ്യൻ spy ആവന്നും ചാൻസ് ഉണ്ട് സാമ്പത്തിക പ്രശ്നം കാരണം family ഉപേക്ഷിച്ചു spy job തിരഞ്ഞു എടുത്തു കാണും, അദ്ദേഹത്തിനെ കണ്ടിട്ട് ഫാമിലിയെ വിട്ട് നിൽക്കാൻ കഴിയാതെ തിരിച്ചു പോകണം എന്ന് ആഗ്രഹം gov അറിയിക്കാൻ നഴ്സ് നോട് പറയുന്ന അവൾ gov അറിയിക്കുന്നു ഇയാൾ തിരിച്ചു പോയാൽ ഈ spy ടെ കാര്യം പുറത്ത് അറിയും എന്ന് കരുതി gov തന്നെ കൊന്നു കളഞ്ഞുടെ അത് ചെയ്തത് അവിടെത്തെ army ആവും കാരണം ആർമിക്കാർ books വായിക്കുന്നവരുമാവും ഇതാണ് ന്റെ കാഴ്ചപാട് 😅
@MerlynKJoseph Жыл бұрын
ഇത് പോലെ ആ ജോൺ മാർഷലിനെയും ആരേലും കൊന്നതാണെങ്കിലോ.. Suicide ആണെന്ന് തോന്നിക്കുന്ന പോലെ.
@yathinkasargod4363 Жыл бұрын
Angane oru divasam verumbol njangal undavo endo
@yok0ai492 жыл бұрын
👌👌👌👌
@janeeshkumar8286 Жыл бұрын
There are some questions there that may never be solved and the mystery will live on.. Technology will advance more and hope it will solve unsolved cases
@sumithsomanАй бұрын
😮
@vismayakrishnankk7166 Жыл бұрын
❤❤❤
@nithinsabu75 Жыл бұрын
Pulliyude makananannu parayunna agerude DNA kudu nokki Mactch anakil nurse ne samsayikam
@johnantony7237 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ്... സുകുമാരക്കുറുപ്പ് കേസ് മാത്രം തെളിയിക്കപ്പെടാതെ പോയല്ലോ എന്ന്...
@aiswaryachandan2280 Жыл бұрын
May be time traveller aayiriko
@vijeethavinod7926 Жыл бұрын
I am addicted
@nishasaji Жыл бұрын
👍
@TtranqX-ex3cd Жыл бұрын
ജെസ്സി കൊന്നില്ല. അയാളെ വേറെ ആരോ ആണ് കൊന്നത്. കൊന്ന ആളെ ജെസ്സി ക്കു അറിയാം.
@aswathiaswathi3610 Жыл бұрын
Subscribed
@sonythomas417 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@shobhanasuresh4368 Жыл бұрын
Russian poisons are very dangerous and cannot be able to find out, do you remember Sunandha Pushkar ?!
@jibinshaa2045 Жыл бұрын
Robin somortsonte makan anenn arinj swantham naad family vitt englandilek vanathakam.thante makanil avakasham chumathi somortson Jessie approach cheyan thudagi.ennal avar sammathichilla kuttiye vitt koduthille Jessie oru spy anenum,thante makanan Robin ennum puramlokathod vilich parayuven bheeshani peduthi.than oru spy anen lokam arinjal joli,family ellam nashtamakum enn Jessie pedichu.second world war kazhinja aa oru situationil job illathayal thante ellam nashtamakum enn manasilakiya Jessie she decide to kill him.kola nadathan orale koodi koot pidichu.atharikum Caril ninn text kittin paranj policine sameepicha business man.but text story ayalde plan aairunnu bcz Jessie vtl vech poison kazhicha somortsonine jessieye kond ottak remove cheyan pattilla.kolak shesham aa business man aairikam ayale tholil chumman kond iruthiyath but he created the text story bcz beachil oru eye witness undarun ayal thanne Kanda karyam urapairun.oru investigation vannal than pidikapedum enn pedicha ayal somortsoninte suitcaseil ulla book eduth the end enna word cut cheyth secret pocketil vechu then case divert cheyikan case vannal Jessie kolayali enn varuthan jessiede number athil ezhuthi.enthayalum kola cheyuna oral thanne relate cheyikuna oru evidence polum baaki vekkilla.but case strong ayapo than pidikapettalo enn pedich aa textbook policil present cheythu.nere case jesside aduth ethi.... Note : kolak shesham somortsoninte suitcase clockroomil kond vechath.ath kondan dressinte brand remove cheythathai kandath.. but jessiek pani kodutha businessman thirich oru Pani koduthittan Jessie marichath.she was a cleaver lady. Oru pakshe jassie marichathin shesham eye witness Vann mozhi koduthillarunel ith oru suicide aai case maariyene but Jessie ath maatan vendi witnesses create cheythu but than illathayathin shesham mozhi kodukavu ennudarun bcz thanik pani vechit ayal rekshapedaruth ennelum pidikapedanam ennudarun jessiek...
@jango22992 жыл бұрын
First like
@Riyas-safari2018 Жыл бұрын
മെൽബൺ ഇൽ ഉള്ള ഒരാൾ ഫോട്ടോ കണ്ട് ആരും തിരിച്ചറിഞ്ഞില്ലേ ഒരു മനുഷ്യനെ താങ്ങി കൊണ്ടുപോയി എന്നുള്ള മൊഴി അവരൊക്കെ ആര് സാധാരണ മനുഷ്യൻ ആണേൽ ഡ്രസ്സ് ന്റെ ലേബൽ എന്തിനു മാറ്റണം ഒരു പാക്കറ്റിൽ വേറെ വേറെ കമ്പനിയുടെ സിഗരട്ടുകൾ ആ ബുക്കിലെ രഹസ്യ കോഡ് ആ ഫോൺ നമ്പർ Tamam Shud
@kunjimoncm1501 Жыл бұрын
സ്വമേധയാ ബുക്ക് കൊടുത്തവനെ വെറുതെ സംശയിക്കുന്നതെന്തിനാണ്
@Investigationspot Жыл бұрын
ചിലർ അതിബുദ്ധി കാണിക്കാറുണ്ടല്ലോ പോലീസിന് എല്ലാരേയും സംശയിച്ചല്ലേ മതിയാവു
@viralwrl7248 Жыл бұрын
Ella video yum knd kayinj veendum repeat adikkunna nan. Unsolved mysteries are my fav. But most of the subscribers like solved cases.😢
@betsongeevarghese7427 Жыл бұрын
♥️♥️♥️
@arjunmanoj9467 Жыл бұрын
👌👌👌👌👌👌
@Jesuschrist2025-t7l Жыл бұрын
👍🏻
@midhuns1165 Жыл бұрын
👍
@viralwrl7248 Жыл бұрын
Ella video yum knd kayinj veendum repeat adikkunna nan. Unsolved mysteries are my fav. But most of the subscribers like solved cases.😢
@boinualizeh4877 Жыл бұрын
❤❤
@viralwrl7248 Жыл бұрын
Ella video yum knd kayinj veendum repeat adikkunna nan. Unsolved mysteries are my fav. But most of the subscribers like solved cases.😢
@aleenaraju4006Ай бұрын
Enikum unsolved an istam
@akhilu5687 Жыл бұрын
👍
@viralwrl7248 Жыл бұрын
Ella video yum knd kayinj veendum repeat adikkunna nan. Unsolved mysteries are my fav. But most of the subscribers like solved cases.😢