Songs of Love - Shahabaz Aman

  Рет қаралды 2,220,431

Kochi-Muziris Biennale

Kochi-Muziris Biennale

6 жыл бұрын

Here's the full video of Shahabaz Aman's 'Songs of Love', performed at the Biennale Pavilion on Feb 14, 2017. Below is what Shahabaz has to say about the concert. Enjoy!
പ്രണയത്തിന്റെ ഗാനങ്ങൾ(SONGS OF LOVE) എന്ന് ഇതിനെ പേരുചൊല്ലി വിളിക്കുന്നത്‌ ,പ്രേമഗാനങ്ങൾ പോലെ ‌ മുഴുവൻ വികാരങ്ങളും സംലയിച്ച്‌ സ്വയം സമഗ്രമായവ പാട്ടുകളുടെ കൂട്ടത്തിൽ വേറെ ഇല്ലെന്നതുകൊണ്ടാണു! പ്രേമത്തിനു ഏത്‌ എക്സ്ട്രീമുകളിലേക്കും ചാലുകളുണ്ട്‌!ചിറകുകളുണ്ട്‌! രഹസ്യത്തിലേക്കും പരസ്യത്തിലേക്കും ഒരുപോലെ തുറക്കുന്ന വാതിലുകളുണ്ട്‌‌! മരണത്തിലേക്കും മരണാനന്തരത്തിലേക്കും സമം ചാഞ്ഞുനിൽക്കുന്ന ശിഖരങ്ങൾ! ചാപല്യങ്ങളിലേക്കും ദിവ്യാനുഭൂതിയിലേക്കും പ്രത്യേകം തുരങ്കങ്ങൾ! ഒറ്റ രാത്രി കൊണ്ടൊന്നും മുറിച്ചുകടക്കാനാവില്ല, പാട്ടിന്റെ പ്രേമക്കടൽ! ഇവിടെ അതിന്റെ ഒഴുക്കിൽ നിന്നും ഒരു തുള്ളി മാത്രം നിങ്ങൾക്ക്‌ മുമ്പിൽ വെക്കുന്നു!
എല്ലാവരോടും സ്നേഹം...

Пікірлер: 334
@bijuelias
@bijuelias 6 жыл бұрын
ഇയാള് എന്ത് മനുഷ്യണോ... ഒരു രക്ഷയില്ലാത്ത പാട്ടും വർത്താനോം... ഒരിക്കലെങ്കിലും നേരിട്ട് കേൾക്കണം... 😙
@nisam1637
@nisam1637 5 жыл бұрын
ഇയാൾ ഒരു ജിന്നാണ്, ലാൽ ഷഹബാസ്
@pkphotographyy
@pkphotographyy 5 жыл бұрын
sathyam thanne paranjathu.
@vishnuc5879
@vishnuc5879 6 жыл бұрын
ഒരു നിമിഷം ഞാൻ ഇങ്ങനെ പ്രണയിച്ചു പറന്ന് നടുക്കുവായിരുന്നു... പ്രണയിക്കാൻ ആരുമില്ലാത്ത എനിക്ക് ഇക്കാന്റെ ഗസൽ ഗാനങ്ങൾ എനിക്ക് ഒരു പ്രണയിനി ആയിരുന്നു ❤
@khalidsayd5447
@khalidsayd5447 5 жыл бұрын
Bro hope someone will come to embrace ur love
@comradechavakkad3117
@comradechavakkad3117 6 жыл бұрын
ഷഹബാസ് ക്കയുടെ സോങ്ങ്സ് നേരിട്ട് ക്കാണാൻ ആഗ്രഹമുണ്ട്! ആർക്കെങ്കിലും കഴിയുമെങ്കിൽ സഹായിക്കണം💕
@habeeburahman9715
@habeeburahman9715 6 жыл бұрын
മെഹ്ദി ഉസ്താദും ഗുലാം അലിയും എന്തൊരു പെയ്ത്തായിരുന്നു ..... വിങ്ങിയും ചിലപ്പോൾ ആനന്ദത്തിൽ ആഴ്ത്തിയും ..... കണ്ണുകൾ നിറയുന്നു ശബാസ് ,കണ്ഠമിടറുന്നു ......പാടുക പ്രിയ ഗസൽ ഗായകാ ....വീണ്ടും വീണ്ടും പകരുക ഗസൽ ചഷകം ...!
@seminm635
@seminm635 5 жыл бұрын
ഇക്ക അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണല്ലേ... ഒരുപാട് comments കണ്ടു.
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 жыл бұрын
നിങ്ങള്ടെ ഈ സിംപ്ലിസിറ്റി ആണ് എന്നെ വല്ലാതെ ആകർഷിച്ചത് 👏🏻 വല്ലാത്തൊരു മനുഷ്യനാണ് ഭായ് നിങ്ങൾ 😍😍👍🏻
@ribin2005
@ribin2005 6 жыл бұрын
രണ്ടരമണിക്കൂർ പെയ്തിറങ്ങിയ പ്രണയം, ഒരു ജന്മം മുഴുവൻ എടുത്താലും ഇനി ഇതുപോൽ മധുരിതമായി പെയ്യിക്കുവാൻ മറ്റാർക്കും ആകാനാവാതെ പോവട്ടെ എന്ന വിചാരത്തിൽ അത്രമേൽ സൂക്ഷ്മതലത്തിൽ പെയ്യിച്ച സ്വരരാഗധാര ! ഷഹബാസ്‌ക്കാ നിങ്ങൾ ഒരു മാന്ത്രികൻ തന്നെ!!! നിറയെ സ്നേഹം.
@MrVijith25
@MrVijith25 5 жыл бұрын
തബലിസ്റ്റ് ഒന്നും പറയാനില്ല നമിച്ചു 🙏🙏🙏
@Rmkckd
@Rmkckd 6 жыл бұрын
കുറേ കാലമായി ഇതിന്റെ ഫുള്‍ വേര്‍ഷന്‍ തിരയുന്നു... 👍 👍 👍 നന്ദി
@sajjadmon4148
@sajjadmon4148 5 жыл бұрын
Wow
@Ksjamshi
@Ksjamshi 5 жыл бұрын
രണ്ടര മണിക്കൂർ കൊണ്ട് ഞാൻ എത്രയെത്ര ജന്മങ്ങളിൽ പുനർജനിച്ചു... ഇഷ്ട്ടം... പ്രണയം ❤❤❤
@haris927
@haris927 5 жыл бұрын
എന്നെ പോലെ എന്റെ പ്രണയിനിയും എവിടെയെങ്കിലും ഇരുന്ന് കേൾക്കുന്നുണ്ടാകും ഈ സംഗതികൾ അല്ലെ കൂട്ടുകാരെ അല്ലെങ്കിൽ അവർക്ക് (അവൾ ) വലിയ നഷ്ടം ആകും ...
@jijomi9560
@jijomi9560 6 жыл бұрын
നന്ദി. ഈ ഒരു നല്ല അവസരം നൽകിയതിനു. ഇങ്ങനെയുള്ള പരിപാടികൾ ഇനിയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ജിജോ.
@fy456
@fy456 5 жыл бұрын
പ്രിയ പാട്ടുകാരാ..ഷാബാസ് . പാടിയും പറഞ്ഞം പാലാഴി തന്നെ തീർത്തു. പക്ഷേ. ..ചെറുപ്പത്തിൽ നമ്മൾ.. അത് മൂളാൻ.. ഉമ്പായിക്ക് മുകളില് ഇനിയൊരു "ഗസൽ ഗായകനില്ലാ.." ഷാബാസ് എന്നുംമൻ പ്രിയഗായകൻ😍
@shafishan4093
@shafishan4093 5 жыл бұрын
f!y ഒന്നു പോ ചങ്ങാതീ.... അത് മെഹബൂബ് ഭായിടെ പാട്ടാണ് .പുള്ളിടെ അടുത്ത് ന്ന് നേരിട്ട് കേൾക്കാൻ ഭാഗ്യം ണ്ടായില്ല നമുക്ക്. മെഹബൂബ് ഭായി നെക്കാൾ ആർക്ക് പറ്റും ആ Song നന്നായി പാടാൻ.
@thaslimkhan9106
@thaslimkhan9106 6 жыл бұрын
തിരിച്ചു വരാത്ത എന്റെ ബാല്യയവും തിരിച്ചു കിട്ടാത്ത നിന്റെ സ്നേഹവും ചെറുതായി പൊലിഞ്ഞു വീഴുന്ന മഴയും മനസിലേക്ക് പതിച്ചു പോയി ....ഒരായിരം ഓർമ്മകൾ വെറുതെ എന്നെ.....
@shabeebmt9209
@shabeebmt9209 5 жыл бұрын
പ്രണയത്തിന് ഇത്രയും മധുരമുണ്ടായിരുന്നോ....
@accrolineindustrialconsult5917
@accrolineindustrialconsult5917 6 жыл бұрын
ഉമ്പായിക്കക്കു ആദരാഞ്ജലികൾ...
@ektharalimuhammed3223
@ektharalimuhammed3223 6 жыл бұрын
തണുത്ത കാറ്റു വീശിയ കുളിർ.. കേട്ടപ്പോൾ... 😍 മരണമെത്തുന്ന നേരത്ത.. കേട്ടപ്പോൾ.. രോമങ്ങൾ എഴുന്നേറ്റു നിന്നും 😘😘😘😘😘😘😘😘😘
@mhdjazeel1165
@mhdjazeel1165 6 жыл бұрын
മരണം തൊഴുത് മടങ്ങുന്ന ദേവരാഗം , ആയിരംആണ്ടുകളുടെ പുണ്യമേ , നന്ദി ❤
@shanurahim250
@shanurahim250 5 жыл бұрын
ഒരുപാട് ആഗ്രഹം ഒന്നും ഇല്ലാത്ത എന്റെ ഈ lifeil എനിക്ക് എന്നെകിലും നേരിട്ട് ഇതൊന്നു കേൾക്കണം ഒരു ആഗ്രഹം മനസ്സിൽ കുടുങ്ങി 😍
@sonusanu6928
@sonusanu6928 5 жыл бұрын
മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി ... നമ്മൾ... മെല്ലെ ...shahabaz ikkane ഈ ലൈഫിൽ ഫുൾ ഓർമ്മിക്കാൻ ഈ ഒരൊറ്റ സോങ് മതി .....ഇക്കാ ... ummaaaaa .......
@jaseempsb
@jaseempsb 5 жыл бұрын
ഇതൊരു മനുഷ്യനല്ല....😍😍😍 ഒരു വികാരമാണ് 😙😙😙
@diluz94
@diluz94 6 жыл бұрын
ആസ്വാദനത്തിന്റെ മറ്റൊരു തലം കാണിച്ചു തന്നു.. രണ്ടര മണിക്കൂർ ഒഴുകി നടക്കായിരുന്നു.. സ്നേഹം❤️
@mohamedpurayangattil561
@mohamedpurayangattil561 6 жыл бұрын
Tabala player wooooooow great
@cleetusbaby6152
@cleetusbaby6152 5 жыл бұрын
തബലിസ്റ് കലക്കി ....U r a great talented......shabanikka നിങ്ങൾ നമ്മുടെ മുത്താണ് .....പൊളിച്ചു
@habeeburahman9715
@habeeburahman9715 6 жыл бұрын
നന്ദി , ഏഴാകാശം നിറയെ മഴവിൽ വരകളിൽ നന്ദി ചങ്ങമ്പുഴ കവിതകൾ ഗസലായ് അനുഭവവേദ്യമാക്കിയതിന് .....''എത്ര യായാലും നാം മനുഷ്യരല്ലേ .....''
@ihthisham8107
@ihthisham8107 5 жыл бұрын
ഗാനഗന്ധർവൻ അല്ല ഗാനങ്ങളിലൂടെ ഹൃദയത്തിൽ തട്ടുന്ന ജിന്ന് - ഷഹബാസ് അമൻ.
@Athirarajan7
@Athirarajan7 6 жыл бұрын
ഷഹബാസ് ഇക്ക ....ഇഷ്ടം💜
@vinupaul1190
@vinupaul1190 5 жыл бұрын
പാടുക ഷഹബാസ് പാടൂ... നിൻ ആരാധകരെ പാടിപ്പാടി ഉണർത്തൂ...
@vidyasubin9737
@vidyasubin9737 5 жыл бұрын
1:37:38 -- floating away to the heavens!!!!!
@dingamankairali8766
@dingamankairali8766 5 жыл бұрын
I was searching 1:37 -40 absolutely
@bijunas4601
@bijunas4601 6 жыл бұрын
പ്രിയ ഷഹബാസ് ജി !!ഏതു ഗാനവും അങ്ങയുടെ കൈകളിൽ ഭദ്രം.... ചിലതു മധുരം... ചിലതാവട്ടെ മധുരതരം.... അനുഭൂതിയുടെ ആഴങ്ങളിൽ... എങ്ങോ പോയ് മറയുന്ന ഒരവസ്ഥ.... പറയാൻ വാക്കുകൾ പോരാതെ വരുന്ന പോലെ........ നീണാൾ വാഴട്ടെ !!!!
@muhammedkutty7006
@muhammedkutty7006 5 жыл бұрын
Bijuna Habeeb Rahiman
@sreerajpoyyeri338
@sreerajpoyyeri338 5 жыл бұрын
ഹൃദയത്തിൽ ഒഴുകിയ അരുവിയിൽ പ്രണയത്തിൻ നൊമ്പരമായിരുന്നു. ആ നൊമ്പരത്തിൽ പ്രണയത്തിൻ ആഴം അറിയുന്നു. എന്നിൽ പ്രണയം നിറയുമ്പോൾ അത് എന്നെ വേദനിപ്പിക്കുന്നു.
@user-gb6ry3sh7t
@user-gb6ry3sh7t 5 жыл бұрын
Rajesh cherthala ,is excellent performance!!!
@jasim4955698
@jasim4955698 6 жыл бұрын
ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന സംഗീതം ഇടക്ക് കണ്ണ് നനയിച്ചും ചിരിപ്പിച്ചും ഓർമകളുടെ ഓളങ്ങൾ സമ്മാനിച്ചും
@bijunas4601
@bijunas4601 6 жыл бұрын
വൈകി വന്ന വസന്തമാണങ്... വിനയപൂർവം സംവദിക്കുന്ന... സാധാരണകാരനിലേക്കു ഇറങ്ങി വരുന്ന വ്യക്തിയെ ന്നു തോന്നി... സംഗീത പ്രേമികളെ ആസ്വാദനത്തിന്റെ പരമോന്നതിയിലേക്കു എത്തിക്കുന്നു..... സർവ്വമംഗളങ്കങ്ങൾ നേരുന്നു.....
@shihabshihap6743
@shihabshihap6743 5 жыл бұрын
Bijuna Habeeb Rahiman
@habeeburahman9715
@habeeburahman9715 6 жыл бұрын
അയ്യപ്പ നെയും നീ പാടി ..... No words befit to thank you Shabaz ഗ്രീഷ്മമേ സഖീ ...
@fasilabdulrahman
@fasilabdulrahman 5 жыл бұрын
ജബ് യാത് മേരീ ആയയാ.... മിൽനെക്കീ ദുആ കർണാ 💓❤
@shafeequdheenpanakkal7213
@shafeequdheenpanakkal7213 5 жыл бұрын
മനസ്സും ശരീരവും വേറേതോ ലോകത്തേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു 🎗
@anuhaniz1544
@anuhaniz1544 6 жыл бұрын
Zmmilu nee ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിച്ചു ❤❤❤
@richusvidios1469
@richusvidios1469 5 жыл бұрын
വടകര കഷ്ണദാസേട്ടൻ പാടുന്നത് ഒരിക്കൽ നേരിൽ കേട്ടിട്ടുണ്ട്‌ OLD IS GoLD👌👌👌👌
@amrithastore54
@amrithastore54 5 жыл бұрын
എത്രകേട്ടാലും മതിവരില്ല
@jijo2240
@jijo2240 6 жыл бұрын
ഹോ ഒരു രക്ഷയും ഇല്ല ഷഹബാസ് ഇക്ക പൊളിച്ചു ,പല പ്രോഗ്രാംസ് ഞാൻ കണ്ടിട്ടുണ്ട് ഏലാം വളരെ ഇഷ്ട്ടം ആയി ,ഇത്രയും മനോഹരം ആയ ഗാനങ്ങൾ തന്നതിന് നന്ദി ഒരു പാട് ഒരു പാട് നന്ദി .കാണണം പരിജയെപ്പെടണം ഏന് ഉണ്ട് പക്ഷെ നടക്കില ഏന് അറിയാം എന്നാലും ആഗ്രഹങ്ങൾ എന്ന നദി അല്ലെ നമ്മൾ അത് ഒഴുകി കൊണ്ടിരിക്കും ....
@Agathiayan99
@Agathiayan99 5 жыл бұрын
ഏകാന്ത കാമുകാ..... feel of sense at peak!!!!!""
@vishnu2626
@vishnu2626 6 жыл бұрын
01:33:36 to 01:93:40 ആത്മാവ് ആകാശത്തേക്ക് പറന്ന് പോയ നിമിഷം
@avneppi7928
@avneppi7928 5 жыл бұрын
Arvishnu Beatz ✌️
@insham1713
@insham1713 6 жыл бұрын
അപ്പൊ ഇതാണ് ഫുൾ സോങ്‌ലെ ... ഞാൻ ഇത്രയും നാൾ ഇതിന്റെ കുറച്ചു ഭാഗങ്ങൾ അപ്‌ലോഡ് ആക്കിലെ അതായിരുന്നു കേട്ടിരുന്നെ .. ഇങ്ങടെ വോയിസ് കിടു ആണിക്ക ..
@nisam1637
@nisam1637 5 жыл бұрын
Im too late. U r so ലക്കി
@akshidhamenedappal6292
@akshidhamenedappal6292 5 жыл бұрын
മനസിലേക്ക് ആഴ്ന്നിറങ്ങുന്ന.... ആലാപനം... എന്തോ.... ആ വാക്കുകളിലും ഒരു മാന്ത്രിക സ്പർശം...... ഒരു കാര്യം പറയട്ടെ..... മുമ്പ്... എന്റെ സമീപത്ത് താങ്കളുടെ പ്രോഗ്രാം ഉണ്ടായി.... കാണാൻ പറ്റിയില്ല. ആ സമയത്ത് എന്റെ മകന്റെ പേരിടൽ... അവന്റെ പേര്.. അക്ഷിദ് അമൻ.... എന്നാണ്.... എന്തോ എനിക്ക് അങ്ങനെ തോന്നി......
@dingamankairali8766
@dingamankairali8766 5 жыл бұрын
പക്കമേളക്കാർക്കു ഒരു സല്യൂട്ട്. ഗ്രേറ്റ്‌
@fone2fones
@fone2fones 5 жыл бұрын
എന്റെ കൗമാരകാലത്ത് നിങ്ങളുടെ പാട്ടുകൾ ഇല്ലാതിരുന്നത് നന്നായി.ഇല്ലെങ്കിൽ പ്രണയിച്ചു ജീവിതം വേറൊരു വഴിക്ക് അയെന്നെ
@sreeharisrt823
@sreeharisrt823 6 жыл бұрын
ഷഹബാസ്ക്കാ മുത്താണ്.. ❤️
@ameerp874
@ameerp874 5 жыл бұрын
Njn ee vedio 10thi kooduthal thavanaa kett undavum ethraa kettallum madukathy songs 💖. Shahabas ikaa 💖.
@oldisgold1952
@oldisgold1952 5 жыл бұрын
ഇക്കാ നിങ്ങളൊരു സ൦ഭവമാണ്. 2മണിക്കൂ൪ ഒരേ നിൽപ്പായിരുന്നു മൊബൈലിന്റെ മുമ്പിൽ. താങ്ക്സ്....👍👍👍👍💐💐💐💐
@abuvakkom9132
@abuvakkom9132 6 жыл бұрын
നേരിന്റെ നേരിയാവെള്ളി വെളിച്ചത്തിൽ നീയിന്നൊരു ദേവനായിരിക്കാം. എന്നാല തു കണ്ടു കഴിയുകയില്ലാരും ഇന്നതു കൊണ്ടു നീ പിന്മടങ്ങൂ. ഹൃദയത്തിൽ തട്ടിത്തട്ടി നീങ്ങിയ വരികൾ
@nouosho1786
@nouosho1786 5 жыл бұрын
1:16:54 എകാന്ത കാമുക നിന്റെ മനോരഥം ..... Heaven !
@kamalhere4u
@kamalhere4u 6 жыл бұрын
മധുരം, മനോഹരം. ഹൃദയം തണുത്തു 😍
@secularph8424
@secularph8424 5 жыл бұрын
Very soothing, especially the flute
@wi_nnie4774
@wi_nnie4774 5 жыл бұрын
chura liya hei... ormayil ula love song..
@sathadaqabilash42
@sathadaqabilash42 5 жыл бұрын
Thanks 4 uploading
@vishnu2626
@vishnu2626 6 жыл бұрын
കുറേ കാത്തിരുന്നു ഇതിന്‌ വേണ്ടി ❤️❤️❤️
@1mrchengai
@1mrchengai 6 жыл бұрын
Waited for this a long time. സ്നേഹം തന്നെ
@antoneric3888
@antoneric3888 6 жыл бұрын
അനുഗ്രഹമാണ്........ അഭിമാനമാണ് ഇക്ക
@pranovrkrishnan3336
@pranovrkrishnan3336 6 жыл бұрын
two and half hours of journey through shades of love. simply beautiful. love and respect Shahbazikka.
@alromana3300
@alromana3300 5 жыл бұрын
പറയാൻ വാക്കുകൽ ഇല്ലാ.....ഒരുപാടു ഇഷ്ട മാണ് tku sir
@user-zo4cy4sk5g
@user-zo4cy4sk5g 6 жыл бұрын
കുറേയായി ഇതിന് കാത്തിരിക്കുന്നു... ഒരുപാട് ഇഷ്ടം..
@growthrudder
@growthrudder 6 жыл бұрын
Thank you, was waiting for a long time. Thanks :)
@arishranjan6652
@arishranjan6652 6 жыл бұрын
finallyy.....😍😍😍😍 Was waiting for this to be uploaded....
@bijunas4601
@bijunas4601 6 жыл бұрын
സ്വരമധുരം..... ആലാപനം അതിമധുരം.....
@mzthaf8680
@mzthaf8680 5 жыл бұрын
Usthad ❤️ Melting 💕😍
@zakirzak1494
@zakirzak1494 6 жыл бұрын
Great singing and selection of songs !!!
@najathsha8027
@najathsha8027 5 жыл бұрын
ലയിച്ചു ചേർന്നിരുന്നു പോകും... ഇക്കാ..
@manujahnvi4984
@manujahnvi4984 6 жыл бұрын
Nice ..ikkaa love u
@noufalasharaf7918
@noufalasharaf7918 5 жыл бұрын
👍👍👍👍👍 thanks a lot for this video
@saleelmangatt
@saleelmangatt 6 жыл бұрын
Thanks a lot,great...
@bilalbilalbilal8609
@bilalbilalbilal8609 5 жыл бұрын
felt smthngg felicitous......dnt knw how can i explain it....awesome.....no wrdss👌👌👌👌
@anoopsunny8009
@anoopsunny8009 6 жыл бұрын
❤😍 No words......
@pknavas5207
@pknavas5207 6 жыл бұрын
Aaswadikoo.....super...fantastic
@shamsuddeenkm4665
@shamsuddeenkm4665 6 жыл бұрын
Wow amazing 😉 😘😘
@AnasPallikere
@AnasPallikere 6 жыл бұрын
was in katta waiting for full version of this concert after watching a mini clip uploaded before... shahbaz...lots of lv...mayanadhi
@KiranRajagopalanMusic
@KiranRajagopalanMusic 5 жыл бұрын
Accompanying artists
@RaazaandBeegum
@RaazaandBeegum 6 жыл бұрын
💕💕❤️❤️💐💐
@bareerihsan7309
@bareerihsan7309 6 жыл бұрын
Raaza and Beegom ingalu Nys aatto
@sherafunelloli4942
@sherafunelloli4942 6 жыл бұрын
Raaza and Beegom Hi
@jaisonaa2223
@jaisonaa2223 6 жыл бұрын
Raaza and Beegom 🎤🎤🎤🎤😍🎤🎤🎤 🎤🎤🎤🎤😍😍🎤🎤 🎤🎤🎤🎤😍🎤😍😍 🎤🎤🎤🎤😍🎤🎤🎤 🎤🎤🎤🎤😍🎤🎤🎤 🎤🎤🎤🎤😍🎤🎤🎤 🎤😍😍😍😍🎤🎤🎤 😍😍😍😍😍🎤🎤🎤 😍😍😍😍😍🎤🎤🎤 🎤😍😍😍🎤🎤🎤🎤
@muhammedyasin34
@muhammedyasin34 5 жыл бұрын
💕💕💘💘
@nisharrexnishari8142
@nisharrexnishari8142 5 жыл бұрын
nighalum powliyaanu
@venkaty2010
@venkaty2010 6 жыл бұрын
Very nice, especially Miya Malhar and Yaman. Good team. Thank you.
@mubeenvengara
@mubeenvengara 6 жыл бұрын
ഷഹബാസ്ക്ക.....ഇസ്തം...😍 😍
@sksnebz5634
@sksnebz5634 6 жыл бұрын
OMG what a voice shahbaz ji love you .... 😍😘
@devis7893
@devis7893 6 жыл бұрын
such a sweet voice
@naijusalam
@naijusalam 6 жыл бұрын
Shahbaz aman is King of Gazal.....💖
@bijupanayan7748
@bijupanayan7748 6 жыл бұрын
തബലിയ്സ്റ് റോഷൻ നീ ഇപ്പോൾ എവിടെ...
@akhilmohan2362
@akhilmohan2362 5 жыл бұрын
Thanks a ton for uploading this. Shahabas Aman is unreal. From the heart I wished this video never ended...
@ahsan4544
@ahsan4544 5 жыл бұрын
What a WoW.❤️🙌🏼. Eases mind with the flow. I was a man of music not of lyric. But this man and his voice, just pure zamzam.😍🙌🏼
@ahammedulkabeer356
@ahammedulkabeer356 6 жыл бұрын
You are proud of India
@yathrasanchari5388
@yathrasanchari5388 5 жыл бұрын
ഹോ എന്തൊരു മനുഷ്യനാണ് !!!
@febeerk1410
@febeerk1410 5 жыл бұрын
Magical singer 😍😍
@adilsaid4453
@adilsaid4453 6 жыл бұрын
ingale verey level aane Shahabazkka .....lot of ISTHAM
@habeeburahman9715
@habeeburahman9715 6 жыл бұрын
നീയും നിലാവും കാറ്റിൽ സുഗന്ധവും ചഷകം നിറയെ മധുവും .......
@bareerihsan7309
@bareerihsan7309 6 жыл бұрын
Thank of love 💖
@sreeragvijayan907
@sreeragvijayan907 5 жыл бұрын
Pranayathinde madhuram njanum aswadikkunnu......💞
@ameerkallu5149
@ameerkallu5149 5 жыл бұрын
മരണം എത്തുന്ന.......... wt a feel.....
@jasimtp2357
@jasimtp2357 6 жыл бұрын
Tooooooooooooooo luv................
@hashtagspace
@hashtagspace 6 жыл бұрын
Katta waiting ayirunnu...😍 Thank you
@suhailulaslam8
@suhailulaslam8 6 жыл бұрын
ഇജ്ജാതി ഫീൽ
@kmofficial4704
@kmofficial4704 5 жыл бұрын
Super
@user-se8qy4pm6d
@user-se8qy4pm6d 5 жыл бұрын
Sooo sooothing wonderful world
@vaniviswan
@vaniviswan 6 жыл бұрын
bhavana padiya chechy you are so lucky......👩
@nishakrishna8496
@nishakrishna8496 5 жыл бұрын
ഉമ്പായിക്ക യുടെ വഴിയെ.... :*
@nisharrexnishari8142
@nisharrexnishari8142 5 жыл бұрын
🖒🖒🖒
@sarathksekhar
@sarathksekhar 5 жыл бұрын
Ecstatic ❤️
Top Hits of Rafeeq Ahamed | Nonstop Malayalam Film Songs
1:08:21
satyamjukebox
Рет қаралды 154 М.
Romantic Shahabaz Aman | Malayalam Film and Album Songs
51:48
satyamjukebox
Рет қаралды 1,1 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 28 МЛН
Shahabaz Aman Performing at Pravasi Express Nite 2019 Singapore
1:57:30
PravasiExpress
Рет қаралды 249 М.