പൂരം കഴിഞ്ഞിട്ടു അമ്മയെ കാണാൻ നികേഷ് ചേട്ടന്റെ വീട്ടിലേക്ക്|Home Vlog|Sonu Nikesh

  Рет қаралды 86,045

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

Пікірлер: 1 000
@crazycrazy8904
@crazycrazy8904 Жыл бұрын
ഇവരെ സ്നേഹിക്കുന്ന, അംഗീകരിക്കുന്ന അമ്മയും ചേച്ചിയും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰😘😘😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@vasanthajohnbright2638
@vasanthajohnbright2638 Жыл бұрын
മക്കളെ നിങ്ങൾ ആരെയും നോക്കേണ്ട നിങ്ങളെ ഇഷ്ടമില്ല ത്തവർ പോകാൻപറ ഇഷ്ടമുള്ളവർ കുറച്ചുപേർ മതി നിങ്ങൾ സന്തോഷമായിരിക്കുക നിങ്ങളെ കാണുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് ഭയങ്കര സന്തോഷമാണ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@sajithaaneesh504
@sajithaaneesh504 Жыл бұрын
എന്റെ മെയിൻ പരുപാടി നിങ്ങളുടെ പഴയ വീഡിയോ ഒക്കെ റിപീറ്റ് അടിച്ചു കാണുക എന്നതാണ് അത്ര ക്ക് ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും ഹാപ്പി ഓണം സോനു നികേഷ്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
ഓണാശംസകൾ. Thank you 🙏🏻
@vasanthabright4673
@vasanthabright4673 Жыл бұрын
മക്കളെ നിങ്ങളെ ഇഷ്ടപ്പെടുന്നവർ ധാരാളം പേരുണ്ട് അതുമതി അല്ലാതെ കുറ്റം പറയുന്നവരെ നിങ്ങൾ ഗൗനിക്കേണ്ട നിങ്ങൾ അടിച്ചുപൊളിച്ചു ജീവിക്കുക ഞങ്ങൾ നിങ്ങളോടൊപ്പം ഒണ്ട്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@shaji_c_subbayyan
@shaji_c_subbayyan Жыл бұрын
ഒരു കുഞ്ഞിനെ അമ്മിണിപ്പൂച്ച പ്രസവ രക്ഷയ്ക്കായി തിന്നുകാണും. അങ്ങനെ ചില പൂച്ചകൾ ചെയ്യാറുണ്ട്.
@rajankp4251
@rajankp4251 Жыл бұрын
വീടും അമ്മയേയും വീട്ടിൽ നിങ്ങളെയും കണ്ടപ്പോൾ സന്തോഷം തോന്നി. നമ്മൾ ജനിച്ചു വളർന്ന വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തുബോൾ കിട്ടുന്ന സമാധാനവും, സന്തോഷവും, സുരക്ഷിതത്ത്വവും മറ്റെവിടെന്നും കിട്ടില്ല.അമ്മണിയെ പോലെ ഇവിടെയും ഒരു സുന്ദരിയുണ്ട്. വീട്ടിൽ വളർത്തുന്നതല്ല പുറത്തു നടക്കുന്നതാണ്. ❤️❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@swarnalathaup5399
@swarnalathaup5399 Жыл бұрын
Future life l dharalam alukal ningale angeekarikum. ❤❤❤❤❤❤❤
@swarnalathaup5399
@swarnalathaup5399 Жыл бұрын
Brothers nu avideyanu joli
@lilliaswani6643
@lilliaswani6643 9 ай бұрын
Orupad ishttayi nighale iswaran kathurekshikkatte
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you
@preethaunnikrishnan3311
@preethaunnikrishnan3311 Жыл бұрын
Ningalday food kaanan nalla rasa... Andokke undakki vachiriqunnath Amma... Nallapole kazicholu toe vannitte...
@achunandhu1693
@achunandhu1693 7 ай бұрын
Video കാണുബോൾ ഒത്തിരി സന്തോഷം ❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@Dailynewsofindustry
@Dailynewsofindustry Жыл бұрын
Beagle vangicho chetta athe nalla polea inangum . Ale cheruthum ane .golden vedicha nalla polea maintain chayyaanm
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@SubahanaNB-rt5no
@SubahanaNB-rt5no Жыл бұрын
Ningalude paraspara snehathinu pakaramvekan veronnumilla, god blless yours
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@sathiksathik2393
@sathiksathik2393 Жыл бұрын
കളങ്കമില്ലാത്ത സംസാരം ആണ് നിങ്ങളുടെ വിജയം god bless you brothers😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@sheejas1469
@sheejas1469 9 ай бұрын
Eppolum happy yayite erekanam enike nengale kanum bol asuya yane ❤❤❤
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
❤️❤️
@sherin5388
@sherin5388 Жыл бұрын
അനിയൻമാരേ ...... 🥰🥰🥰💐💐💐💐💐💐 അമ്മിണിപ്പൂച്ചയുടെ കാര്യം പറയുമ്പോൾ ഞാൻ നിക്കുവിന്റെയും സോനുവിന്റെയും മുഖമാണ് ശ്രദ്ധിച്ചത്. സ്കൂളിൽ വന്ന് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളുടെ വിശേഷങ്ങൾ കൂട്ടുകാരോട് പറയുമ്പോഴുള്ള നിഷ്കളങ്ക ഭാവം😊 Super👌 എന്നും ഇങ്ങനെയായിരിക്കട്ടെ അനിയൻമാരേ ....🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻🥰🥰
@poojajena162
@poojajena162 5 ай бұрын
I don't understand your talking but I see your vdo......... Both are so cute 😊.......
@SonuNikeshVlog
@SonuNikeshVlog 5 ай бұрын
🥰🥰
@nimmysamuel8095
@nimmysamuel8095 Жыл бұрын
രണ്ടുപേരെയും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. നിഷ്കളകതയുള്ള സംസാരം, അഭിനയിക്കാതെ, എല്ലാം സത്യസന്ധമായി ഉള്ള കാര്യങ്ങൾ പറയുന്നതും.. നിങ്ങള്ടെ സ്നേഹം കണ്ടിട്ട് ആരും കണ്ണ് വിടാതിരിക്കട്ടെ... നിങ്ങള്ടെ വീഡിയോ വന്നാൽ ഫുൾ കാണാതെ വേറെ വീഡിയോ കാണാൻ പോകില്ല... സോനു കുറച്ചൂടെ ഗ്ലാമർ വെച്ചു.😘😘 അമ്മിണി കുട്ടീടെ കെട്ടിയോൻ രാത്രിയിൽ കാണാൻ വന്നപ്പോൾ ഉള്ള സീൻ സൂപ്പർ 😄😄 സോനുനെ ഉമ്മ വെച്ചപ്പോൾ ആ എക്സ്പ്രഷൻ സൂപ്പർ 😘😘😘😍 Love U.... 🥰😘😘😘😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍🙏🙏
@nimmysamuel8095
@nimmysamuel8095 Жыл бұрын
😍😍♥️
@aswathyshyju7331
@aswathyshyju7331 Жыл бұрын
ഒരു ചെറു ചിരിയോടു കൂടിയേ ചേട്ടന്മാരുടെ വീഡിയോ കാണാൻ കഴിയു... അത്രയും positive ആണ്‌ വീഡിയോ.. 😍😍😍ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@naseemkp3702
@naseemkp3702 Жыл бұрын
Hi njan ippoya vdo kanunnath sorry vdo kanan letayi poyi sugalle 2 perkkum vtl ellarkkum sugalle mashaallah eppyum happy ayittirikku 🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Sugam. Thank you 🙏🏻🙏🏻
@bindhupaul1339
@bindhupaul1339 10 ай бұрын
Nikeshuttante birthday video Vanillallo vegam ayak❤❤❤❤
@gayathrijayan8997
@gayathrijayan8997 Жыл бұрын
വീട്ടിലെത്തിയതിന്റെ സന്തോഷം നികേഷിന്റെ വർത്തമാനത്തിൽ കാണാം ട്ടോ. ഇതു പോലെ സന്തോഷമായി ഇരിക്കൂ ചക്കരകളേ
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@bindhubindhu803
@bindhubindhu803 Жыл бұрын
നികേഷനും സോനു സുഖമല്ലേ ആ കണ്ടതിൽ സന്തോഷം വീഡിയോ കാണാറുണ്ട്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
സുഖം 🙏🙏😊
@naseeraazeem8224
@naseeraazeem8224 Жыл бұрын
Nigeesh sonu chakkara kuttikal
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@Sherisheri592
@Sherisheri592 Жыл бұрын
Nigalea 2 peream 2 pearudeam veetukarea orupadu orupadu ishttam anu ayusum arogiyavum ella anugrahagalum nigalkum nidea 2 pearudeam veetukarkum undakatteannu bagavanodu prarthikunnu santhoshathodea jeeviku varunna ella prathisathiyakalum tharanam cheayyan bagavan karuthunalkattea nigalea kananam ennundu ennakilum kananam
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@AnishKumar-nc6qd
@AnishKumar-nc6qd Жыл бұрын
സോനുവും നികേശും രണ്ടുപേരും ഒരുപാട് കാലം സുഖമായി സന്തോഷമായി ജീവിക്കണം...പിന്നെ നിങ്ങളെ അംഗീകരിക്കുന്ന രണ്ടുപേരുടെയും വീട്ടുകാർ വളരെ നല്ല മനസ്സുള്ളവർ ആണ്....അവരെയും നിങ്ങളെയും ഞങ്ങൾക് ഇഷ്ടമാണ്....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@susanJacob-s5l
@susanJacob-s5l Жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ വർത്തമാനം കേൾക്കാനാണ് ഞാൻ നിങ്ങളുടെ videos കാണുന്നത്
@shaji6193
@shaji6193 10 ай бұрын
സോനു കുട്ടനും നികേഷേട്ടനും വേണ്ടി ഞാൻ എന്നും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാറുണ്ട് നല്ലതുമാത്രം വരണേ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you
@preethaunnikrishnan3311
@preethaunnikrishnan3311 Жыл бұрын
Ningal joliqe pokunnavaralle, budhimuttavillye... Avare ok nannayi nokkanday.. aalilengil karayillye.. aniqe oru mon unde aven germen aane. Nannayi nokkanam..
@sreekumaariajith7801
@sreekumaariajith7801 Жыл бұрын
നല്ല അമ്മയും, ചേച്ചിയും. അവരെ ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@noushadsalmaan3477
@noushadsalmaan3477 Жыл бұрын
എന്റെ മാണിക്ക്യക്കല്ലുകളായ മുത്തുമണികൾക്ക് ഈ സഹോദരന്റെ സ്നേഹാശംസകൾ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@aswanisreejith9966
@aswanisreejith9966 Жыл бұрын
❤❤orupad ishtam
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@shobhanakaroth2624
@shobhanakaroth2624 7 ай бұрын
Beegal ney vanguka. Small size alley. Flat il aths nallath.
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
Ok 🙏🏻
@sarithaunni8079
@sarithaunni8079 Жыл бұрын
Nikeshinte samsarathile nishkalangatha, athu kelkan thanne rasanutto. Randalum santhishati irikatte
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@Randomshares1009
@Randomshares1009 Жыл бұрын
Hypoallergenic dogs vagu. Shitzhu, Maltese, poodle oke hypoallergenic aanu. Hairs namuke allergies undkilla dwarf and apartment friendly aanu
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@sumababy2164
@sumababy2164 Жыл бұрын
Happy 😊😊😊..... nikeshetta.... sonutta.... love u
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️❤️
@geethavelayudhan3525
@geethavelayudhan3525 Жыл бұрын
ആരൊക്ക തള്ളിക്കളഞ്ഞാലും അമ്മക്കൊരിക്കലും മക്കളെ ഒഴുവാക്കാൻ കഴില്ല എന്നതിനു ഉദാഹരണം ആണ് നിഗേഷിന്റെയും സോനുവിന്റെയും അമ്മ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@sanazubair8616
@sanazubair8616 Жыл бұрын
വീഡിയോ ഇട്ടതിൽ വളരെ അധികം സന്തോഷം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@BeenaRavi-up5lz
@BeenaRavi-up5lz 11 ай бұрын
സൂപ്പർ മാങ്ങ കണ്ടിട്ട് കൊതി വന്നു❤❤❤
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
❤️❤️
@sonuninu
@sonuninu Жыл бұрын
Superb anutta ningalde bond...happy ayittirikku...nhan nattil varumbo kananamennund....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@MayaMaya-ec8lc
@MayaMaya-ec8lc Жыл бұрын
Time കിട്ടുമ്പോൾ നിങ്ങളുടെ വീഡിയോ കാണും എന്തോ ഒരു ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ നിഷ്കളങ്കർ ആയ രണ്ടു പേര് 👌❤❤❤🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 😊
@kaderbadriyavm5683
@kaderbadriyavm5683 Жыл бұрын
Annum nallath varattey.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@wearedreams5701
@wearedreams5701 Жыл бұрын
സോനു ചേട്ടൻ്റെ കണ്ണിന് സുഖമായല്ലോ രണ്ടു പേർക്കും സുഖമാണോ God bless you
@SonuNikeshVlog
@SonuNikeshVlog Жыл бұрын
സുഖം. Thank you 🙏🏻😊
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻🥰🥰
@liyaranafamily
@liyaranafamily Жыл бұрын
Wow സൂപ്പർ 😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@sindhuramachandrannair2566
@sindhuramachandrannair2566 Жыл бұрын
Makkkale ningalude samsaram ente makkal samsarikkum pole, Sonu,Nikesh ningal nalla pilllara, Daivam anugrahikkatte
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@sheejas1469
@sheejas1469 9 ай бұрын
Enga ne anum parayalle ellarukkum nengale eshtta mane
@chikkusworld1455
@chikkusworld1455 Жыл бұрын
Ellarkkum nighale eshtaanu😍😍😍😍😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@valleylife5804
@valleylife5804 Жыл бұрын
Flat lu small breed dog aanu nallathu. Golden retriever vanganda. They need more space and they shed hair a lot . Flat lu elladathum hair kondu nirayum.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Ok 😊🙏🏻
@neethulachus4283
@neethulachus4283 Жыл бұрын
Njn vdo kanan late ayi ...guruvayoor njanum poi 2day munn..😄.vdo spr😍😍😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@shibichandrashekharan2544
@shibichandrashekharan2544 Жыл бұрын
എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം anugrahikkatte🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻☺️
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻❤
@lathikaravindran9303
@lathikaravindran9303 Жыл бұрын
Pttbull vangikk makkale, adhikam hair illa . vediyokal ellam kaanarund othiri ishtamanu randaleyum.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@pp84pp2000
@pp84pp2000 Жыл бұрын
Hi I’m a gay single working in US. I wish my family was forward like yours! Sometimes it’s very boring living alone. Your videos are a lot of relief and gives some hope too.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@ajmalparackal
@ajmalparackal Жыл бұрын
Hope everything will be ok very soon
@muneeramuneera-it5pz
@muneeramuneera-it5pz Жыл бұрын
അയ്യോ ഞാൻ കണ്ടു ചേട്ടാ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@അവന്തിക-ല2ച
@അവന്തിക-ല2ച Жыл бұрын
നിങ്ങൾ ഏതേലും ടൈം ഇൽ ഒരു കുഞ്ഞിനെ അടൊപ്റ്റ് ചെയുന്നു ഉണ്ടെങ്കിൽ ഒരു പെൺകുഞ്ഞിനെ സ്വീകരിക്കണം അവളെ വളർത്തുന്നതും പഠിപ്പിക്കുന്നതും അവൾക് ജോലി കിട്ടുന്നതും അവളുടെ mrge ഉം ഒകെ കാണാൻ ഒരു ആഗ്രഹം... ന്റെ ഒരു ആഗ്രഹം പറഞ്ഞതാ കേട്ടോ നിങ്ങൾ ടെ ലൈഫ് ആണ് അങ്ങനെ കാണാൻ ഒരു മോഹം അത് കൊണ്ട് പറഞ്ഞ ആ നെഗറ്റീവ് ഒന്ന് ആയി എടുക്കരുതേ പ്ലീസ് 😘😘😘😘😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@sarithak6760
@sarithak6760 Жыл бұрын
😍😍പട്ടി കുട്ടിയെ വങേണ്ട എന്നോ ഞാൻ പറയൂ ഫ്ലാറ്റ് അല്ലേ പിന്നെ എവിടെയും പേവാൻ പറ്റൂല്ല നിങൾക്ക് ബുദ്ധിമുട്ട് ആവും. എനിക്ക് ഒരാള് ഉണ്ട് നമ്മുടെ ടോബി മോൻ ❤️.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😄😄
@rashitharavi8280
@rashitharavi8280 Жыл бұрын
Ayyo sathyamaatto oruthilum pokan pattilla. Enikkumund orennam
@deepasivan604
@deepasivan604 Жыл бұрын
ശരിയാ പിന്നെ കഷ്ടപാടും സങ്കടവും ആ വും ഇവരുടെ life style ൽ പറ്റില്ല
@chippunayanz7467
@chippunayanz7467 Жыл бұрын
Idakidak video cheyuu please.ningale kanaan💞💞
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@vijayammamr9365
@vijayammamr9365 Жыл бұрын
Hi.... Happy ayittirikku makkale...
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@aswathysush2187
@aswathysush2187 Жыл бұрын
ഹായ് സോനു നികേഷ് വീഡിയോ കണ്ടിട് കുറെ നാളായി സുഖമല്ലെ എല്ലാവർക്കും ഞാനൊരു വിശ്വാസിയല്ല പക്ഷേ ഒരു സഹജീവി സ്റ്റേ ഹമുള്ള യാ ളാണ് അങ്ങനെയല്ലെ വേണ്ടത് നിങ്ങളെ ഒരു പാടിഷ്ടം♥️♥️♥️♥️♥️♥️♥️♥️♥️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@latahsantahsan7311
@latahsantahsan7311 Жыл бұрын
ചേട്ടന്മാരെ എന്തൊരു എളിമയ നിങ്ങൾക്ക്.. ഒരുപാട് സ്നേഹം നിങ്ങളോട്..
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@soumya123_q2o
@soumya123_q2o Жыл бұрын
Amma Chechi❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍❤️❤️
@kittoppikittopi6126
@kittoppikittopi6126 Жыл бұрын
ഹായ് 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@jyosree
@jyosree Жыл бұрын
Pinneyum video ittathil santhosham.....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@mazinmazi1564
@mazinmazi1564 Жыл бұрын
കുറച്ച് തിരക്കിലാണ് തിരക്ക് കഴിഞ്ഞിട്ട് വീഡിയോ ഒക്കെ കാണാം. കണ്ടിരിക്കും 👍👍. 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@sindhuramachandrannair2566
@sindhuramachandrannair2566 Жыл бұрын
Njn ningalkku vendi prardhikkum kto👍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻😊
@chinchus6112
@chinchus6112 Жыл бұрын
Hi Sonu and nikesh...ee pravasyam video kanan kurachu late ayi poyi..anyway valare nalla video as usual same positive feeling..nishkalangaraya randu nalla manushyar..keep going like this..❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@bushrakandampadi3335
@bushrakandampadi3335 Жыл бұрын
നിങ്ങളെ ആരാ സ്നേഹിക്കാതിരിക്കുക എനിക്കും ഉണ്ട് പൂച്ച അവനെ എന്റെ മോനെ പോലെയാ കാണുന്നെ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ നല്ല മനസ്സുള്ളവർക്കേ കഴിയൂ ❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@sreejapp4998
@sreejapp4998 Жыл бұрын
Santhoshaayille sonuu.......... എന്തൊരു സ്നേഹം. രണ്ടാൾക്കും സന്തോഷം കിട്ടട്ടെ 👍👍💐💐💐💐
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@rohithmohan9298
@rohithmohan9298 Жыл бұрын
Chettanmare orupaadishtappettu
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@anasuyapalathinkal6577
@anasuyapalathinkal6577 Жыл бұрын
Randupereyum kandathil orupade santhosham.... Ellam seriyakum. 🙏 bhagavan anugrahikatey 🙏🙏🙏🙏 orupade sneham ❤️🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@reshmiashok5231
@reshmiashok5231 Жыл бұрын
എന്നും ഇതുപോലേ സന്തോഷായി ജീവിക്കട്ടെ .. ഒരുപാട് ഇഷ്ടമാണ് രണ്ടുപേരേയും...❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@nikeshusha5817
@nikeshusha5817 Жыл бұрын
🥰❤️
@hishammuthu9443
@hishammuthu9443 Жыл бұрын
നിങ്ങളെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
🙏🏻🥰🥰
@brothers9041
@brothers9041 Жыл бұрын
Amma vannal video kaanikutto
@anjunikhish8584
@anjunikhish8584 Жыл бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാം ❤
@nikeshusha5817
@nikeshusha5817 Жыл бұрын
🥰🥰
@manikyam507
@manikyam507 Жыл бұрын
Amminiyude visheshangal ariyichathinu thankyou guys.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@nikeshusha5817
@nikeshusha5817 Жыл бұрын
🥰❤️
@aswathyr2501
@aswathyr2501 Жыл бұрын
Chettayiiss😊😊 sukhalle kuzhapamillallo randalkum amminik responsibility kooditta kunju ithiri akumpozhek konduvarum😊🥰
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
Sugam 🙏🏻🥰
@rajimol861
@rajimol861 Жыл бұрын
Bro 🤗🤗🤗🤗🤗🤗🤗🤗🤗🤗👍🏻❤❤❤
@aneytom2463
@aneytom2463 Жыл бұрын
Lab vangikoo nalla sneham anu
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️😊
@sheelasajeev8999
@sheelasajeev8999 Жыл бұрын
രണ്ടു പേർക്കും സുഖമെന്നു കരുതുന്നു. 🥰🥰🥰 അമ്മയ്ക്ക് സുഖമെന്നു കരുതുന്നു❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
സുഖം 😍😍
@nikeshpushkaran8253
@nikeshpushkaran8253 Жыл бұрын
Sugam 🙏🏻🥰
@parvathy7686
@parvathy7686 Жыл бұрын
രണ്ടു പേരുടേം ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@farvee8059
@farvee8059 Жыл бұрын
Ennik orpad eshda nigale💕
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@subhasankar5245
@subhasankar5245 Жыл бұрын
Othiri sneham ..othiri eshtam ..
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@shijimolkp4261
@shijimolkp4261 Жыл бұрын
God bless u dears ...orupaad ishtam anu ...❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@swapnasudheesh5210
@swapnasudheesh5210 Жыл бұрын
Brother's always ithupole happy ayi iriku...god bless you ..
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@femina-d9e
@femina-d9e Жыл бұрын
പാവങ്ങൾ 🥰🥰☺️☺️☺️
@sajulaponnu1651
@sajulaponnu1651 Жыл бұрын
Super chettamare
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@me24gaming26
@me24gaming26 11 ай бұрын
Sugam anno❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
🙏🏻🙏🏻
@sudhanair72
@sudhanair72 Жыл бұрын
God bless you both.... So happy to see you
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻😊
@sheeba1318
@sheeba1318 Жыл бұрын
2 alum cute anu kto nalla talking God bless both
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻🙏🏻
@shibuchandran9424
@shibuchandran9424 Жыл бұрын
God Bless you 🥰🥰🥰. Love youuu 😘😘😘😘😘😘😘😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@praseedapriya5252
@praseedapriya5252 Жыл бұрын
Ningaley nerit kanan valiya agraham aanu
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@senuashokan2084
@senuashokan2084 Жыл бұрын
Nigal adipoliiyanu ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@sherlygeorgegeorge1794
@sherlygeorgegeorge1794 Жыл бұрын
എനിക്ക് രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്. എവിടെയെങ്കിലും വച്ചു കാണാൻ സാധിക്കും എന്ന സന്ദോഷത്തിലാണ്.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@sindhupmohandevayani4073
@sindhupmohandevayani4073 Жыл бұрын
എനിക്കിപ്പോ നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടാണ് ശരിക്കും നിങ്ങൾ ശുദ്ധഹൃദയത്തിന്റെ ഉടമകൾ രണ്ടു പേരും സന്തോഷം ആയിട്ട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@lathachandran3463
@lathachandran3463 Жыл бұрын
😍❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@abhijithabhi9306
@abhijithabhi9306 Жыл бұрын
Chettanmare ❤️😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰🙏🏻🙏🏻
@aneytom2463
@aneytom2463 Жыл бұрын
Happy ayittu irikku ,God bless sonu ,nikesh
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@alicejoseph5600
@alicejoseph5600 Жыл бұрын
Golden Retriever vaguu eniku otheri estam anu bros
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Ok 😊
@ramyaaneesh4951
@ramyaaneesh4951 Жыл бұрын
brozz love u.... ❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@aysha8660
@aysha8660 7 ай бұрын
എനിക്ക് നിങ്ങളെ ഇഷ്ടാണ് ❤❤🤲🏻🤲🏻🤲🏻
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@aysh6400
@aysh6400 Жыл бұрын
Orupad isttan tooo negle 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@anumolanu1998
@anumolanu1998 Жыл бұрын
സോനു & നികേഷ് ചേട്ടന്മാരെ ഞാൻ വിഡിയോ കാണുമ്പോൾ എന്റെ മനസ്സിലെ ടെന്‍ഷന്‍ മാറുന്നു.കാരണം ഞാൻ റെയിൽവേ എറണാകുളം ഓഫീസിൽ ആണ് ജോലിചെയ്യുന്നത്.അവിടെ എരിയ മാനേജർ ഇടയ്ക്ക് ഞങ്ങളെ വഴക് ഇടാറുണ്ട്.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ചേട്ടന്മാരുടെ വിഡിയോ കാണുബോൾ അ ടെന്‍ഷന്‍ മാറി കിട്ടും. രണ്ടു പേർക് all the best.🥰🥰🥰🧡🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@bindhupaul1339
@bindhupaul1339 11 ай бұрын
New video edu ellam Kandu kazhinju Duty ayirikkum alle ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
Ok
@BindhuPaul-lj3ro
@BindhuPaul-lj3ro 5 ай бұрын
Randupreyum othiri eshtta Athukonda edak comments Edunnath ennale BP yum Mygrainum ayi hospitalil. Ayirunnu ningalude santhosham kanunnatha ente Santhosham ❤❤❤
@anishamohanan7706
@anishamohanan7706 Жыл бұрын
Orupad estam 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰
@nikeshusha5817
@nikeshusha5817 Жыл бұрын
🥰❤️
@shobharaj4219
@shobharaj4219 Жыл бұрын
Golden retriever sheds, it’s going to be hard to keep it clean. We have golden doodle , looks like golden , but doesn’t shed
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Ok 😊🙏🏻
@sindhuramachandrannair2566
@sindhuramachandrannair2566 Жыл бұрын
Nikeshe , Sonu 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🥰🥰🙏🏻🙏🏻
My story Part 1 || ഞങ്ങളുടെ കഥ
49:50
Sonu Nikesh Vlog
Рет қаралды 181 М.
Pooja for Baby and Family | Diya Krishna | Ozy Talkies
20:13
Ozy Talkies
Рет қаралды 560 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН