കണ്ണടച്ചു കേട്ടാൽ ഭഗവാന്റെ തിരുരൂപം കാണാം അത്ര സുഖമാണ് കേൾക്കാൻ 🙏🙏രണ്ടുപേരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@akhilyeswanthofficial85263 жыл бұрын
ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ ഈ സ്നേഹത്തിനു അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു 🙏🙏🙏 സ്നേഹം ❤❤ ഇനിയും സപ്പോർട് ഉണ്ടാകണം 🙏🥰
@rakeshkalyani40122 жыл бұрын
@@akhilyeswanthofficial8526
@tksajiv3 жыл бұрын
ഇന്നാണ് ആദ്യമായി താങ്കളെ കേൾക്കാൻ കഴിഞ്ഞത്... എലൂർ ബിജു ചേട്ടനും അമ്പലപ്പുഴ വിജയകുമാർ ചേട്ടനുമൊക്കെയായിരുന്നു സോപാനസംഗീതത്തിലെ എന്റെ പ്രിയപ്പെട്ടവർ... ഇന്നുമുതൽ അവർക്ക് ഒരു പടി മുന്നിൽ ഞാൻ അങ്ങയെ കാണുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാ നന്മകളും
@akhilyeswanthofficial85263 жыл бұрын
ഒരുപാട് സന്തോഷം... വിജയൻ ചേട്ടൻ എന്റെ ഗുരുവാണ്... അതേ പോലെ ഗുരു തുല്യനാണ് ബിജു ചേട്ടനും... അവരിൽ നിന്നും ഗുരു തുല്യരായ അനവധി ആശാന്മാർ, ചേട്ടന്മാർ, സുഹൃത്തുക്കൾ... ഇവരുടെ എല്ലാം പ്രചോദനം ഒന്നു മാത്രമാണ് ഈ കലയിൽ എന്റെ ഏറ്റവും വലിയ പ്രചോദനം... ഇന്ന് ഈ നിലക്ക് ഈ സംഗീത ശാഖയേ ഈ ഉന്നതിയിൽ എത്തിക്കാൻ ശ്രമിച്ച എല്ലാ പൂർവികരെയും ഈ നിമിഷം സ്മരിക്കുന്നു.... ഗുരുഭ്യോ നമഃ.. 🙏🏻😇🙇🏼♂️
@pavikarthik42142 жыл бұрын
സോപാന സംഗീതത്തിൽ ഇത്രയും മധുരമായ ശബ്ദം ആദ്യമായാണ് കേൾക്കുന്നത്.....അഖിൽ yaswanth🔥🔥🔥🔥🥰🥰🥰
@akhilyeswanthofficial85262 жыл бұрын
🥰🥰🥰🥰🙏🏻🙏🏻🙏🏻 സന്തോഷം ചേട്ടാ
@hrkrshnnkr4 жыл бұрын
നമസ്തേ സഹോദരാ നല്ല ചിട്ടയിൽ ഉള്ള അവതരണം ശബ്ദം അനുഗ്രഹീതം ഗുരു കടാക്ഷം ആവോളം ഉണ്ടാവട്ടെ എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@akhilyeswanthofficial85263 жыл бұрын
നമസ്കാരം 🙏 ഒരുപാട് സന്തോഷം..... തീർച്ചയായും കാണാം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏😇
@ShyamKumar-dw1st3 жыл бұрын
ഈ ശ്വാരാനുഗ്രഹം ആ കണ്ഠത്തിൽ തീർച്ചയായും ഉണ്ട്🙏 വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും ഇരുവർക്കും
@akhilyeswanthofficial85263 жыл бұрын
❤️❤️❤️🙏🏻
@SM-ju5fw3 жыл бұрын
Loving this . So religiously and beautifully sung. The sopanam music is beautiful
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@remyawariyar6468 Жыл бұрын
Super 🙏🙏🙏🙏
@akhilyeswanthofficial8526 Жыл бұрын
❤️🙏🙏❤️
@palakkalramadas9092 жыл бұрын
Divine…Beautiful….
@akhilyeswanthofficial85262 жыл бұрын
❤❤❤🙏🏻🙏🏻🙏🏻
@beenagangothri2 жыл бұрын
💜 devine.... അതി മനോഹരം 💜
@akhilyeswanthofficial85262 жыл бұрын
❤️❤️🙏🏻🙏🏻🙏🏻❤️❤️
@sasikumarnarayanamenon89312 жыл бұрын
Awesome performance 👏
@akhilyeswanthofficial85262 жыл бұрын
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@tharakarunakaran80502 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏 Blessed..
@akhilyeswanthofficial85262 жыл бұрын
ഹരേ കൃഷ്ണാ ❤️🙏🏻🙏🏻🙏🏻
@sareshmarar6260 Жыл бұрын
അതിഗംഭീരമായിരിക്കുന്നു
@akhilyeswanthofficial8526 Жыл бұрын
❤️❤️🙏🙏
@sonuabhi81284 жыл бұрын
മനോഹരം🙏
@akhilyeswanthofficial85263 жыл бұрын
🙏🙏🙏❤❤😇
@lakshmipriyamr22523 жыл бұрын
ഒരു ധ്യാനത്തിന്റെ നിർവൃതി💐 നന്നായി വരട്ടെ🙏🏻
@akhilyeswanthofficial85263 жыл бұрын
❤❤❤🙏🏻🙏🏻🙏🏻
@kaladevihardhas4213 Жыл бұрын
മനോഹരം നമിക്കുന്നു
@akhilyeswanthofficial8526 Жыл бұрын
❤️🙏🏻😇
@hale_wellnessandcare4 жыл бұрын
പറയാൻ വാക്കുകളില്ല. അത്രയും മനോഹരം.
@kpmenonmenon98364 жыл бұрын
എത്ര മനോഹരം യെത്രമനോഹരം . തേൻ തുള്ളി പോലെ മനസ്സിലേക്ക് സാവകാശം വന്നുചേർന്ന കർണാനന്ദ കരമായ ആലാപനം , എത്ര കേട്ടാലും മതിവരില്ല. ഭഗവൽ കടാക്ഷം ഇനിയും അളവില്ലാതെ ലഭിച്ചുകൊണ്ടിരിക്ക!!!ട്ടെ
@akhilyeswanthofficial85263 жыл бұрын
നമസ്കാരം 🙏 ഒരുപാട് സന്തോഷം.... സ്നേഹം ❤❤ തുടർന്നും സപ്പോർട്ട് ഉണ്ടാകണം
@vinuvstar3693 жыл бұрын
Super very nice. 👌
@akhilyeswanthofficial85263 жыл бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@sumabiju32423 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@akhilyeswanthofficial85263 жыл бұрын
❤️❤️❤️🥰🥰🙏🏻🙏🏻
@aswathyr25013 жыл бұрын
End bhagavane ighane kelkan kazhinjathinu orupad thanks
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️🙏🏻🙏🏻
@swarajs13312 жыл бұрын
ശബ്ദം ശരിക്കും അനുഗൃഹീതമാണ്
@akhilyeswanthofficial85262 жыл бұрын
❤❤❤🙏🏻🙏🏻🙏🏻
@kanakambaranthekkoott87302 жыл бұрын
അഖിൽ ജീ.... നമസ്തേ 🙏
@akhilyeswanthofficial85262 жыл бұрын
❤❤❤🙏🏻🙏🏻🙏🏻നമസ്തേ
@ajayankumar17553 жыл бұрын
🙏മനോഹരം🙏
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️❤️
@rajeshayyappan74133 жыл бұрын
സൂപ്പർ 💕💕💕💕💕
@akhilyeswanth48503 жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤️
@aneeshr91513 жыл бұрын
സൂപ്പർ 🥰🙏🙏🙏
@akhilyeswanthofficial85263 жыл бұрын
ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ ഈ സ്നേഹത്തിനു അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു 🙏🙏🙏 സ്നേഹം ❤❤
@sandhyaanish89603 жыл бұрын
❤മനോഹരം ❤
@akhilyeswanthofficial85263 жыл бұрын
❤❤❤❤
@Malayalimallu2.02 жыл бұрын
Chettante voice ❤️❤️ onum parayanila🙌🏻
@akhilyeswanthofficial85262 жыл бұрын
❤❤❤❤
@subeeshsthamarassery76383 жыл бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️
@mrsgeethaajayakumar59633 жыл бұрын
സൂപ്പർ akhil
@akhilyeswanthofficial85263 жыл бұрын
🙏🏻🙏🏻🙏🏻❤❤❤
@sasidharanpillai86753 жыл бұрын
Super
@nivedaprevin1b5913 жыл бұрын
No words💐
@akhilyeswanthofficial85263 жыл бұрын
❤️❤️❤️🙏🏻
@ajikoottil63722 жыл бұрын
❤
@akhilyeswanthofficial85262 жыл бұрын
❤❤❤🙏🏻
@vijithviju29813 жыл бұрын
👌സൂപ്പർ
@akhilyeswanthofficial85263 жыл бұрын
നമസ്കാരം 🙏 ഒരുപാട് സന്തോഷം.... സ്നേഹം ❤❤ തുടർന്നും സപ്പോർട്ട് ഉണ്ടാകണം
@jithashraj26853 жыл бұрын
Super
@akhilyeswanthofficial85263 жыл бұрын
❤❤❤❤
@kalidasm36754 жыл бұрын
valare nannayirikunu
@akhilyeswanthofficial85263 жыл бұрын
ഒരുപാട് സന്തോഷം നിങ്ങളുടെ ഒക്കെ ഈ സ്നേഹത്തിനു അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു 🙏🙏🙏 സ്നേഹം ❤❤
@syamlals53403 жыл бұрын
🥰🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️
@vishnuvvenugopal3 жыл бұрын
❤ ന്താ പറയ്യാ... 🥰🥰🥰
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️
@sathivenu42723 жыл бұрын
👍👍🙏🙏
@akhilyeswanthofficial85263 жыл бұрын
❤❤❤❤🙏🏻🙏🏻🙏🏻
@mythilymarasiar58763 жыл бұрын
Super super
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️
@shynamk98572 жыл бұрын
ഭഗവത്സേവകാരെ നിങ്ങൾ ഭാഗ്യവന്മാർ പൂർവ കാല സുകൃതം കേൾക്കുന്ന വർ ധന്യന്മാർ
@akhilyeswanthofficial85262 жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤
@ajithkv2613 жыл бұрын
Suppar
@akhilyeswanthofficial85263 жыл бұрын
❤️❤️❤️❤️
@Arun-tw8xr3 жыл бұрын
Is it possible to upload the one you played at thuravoor mahakshethram recently please 🙏