പണ്ട് എങ്ങോ കേട്ടുമറന്ന മനോഹരമായ ഗാനങ്ങൾ ഇന്നലെ ഈ മൂവീ കണ്ടപ്പോൾ ആണ് ഇതിലേതാണ് എന്ന് മനസിലായത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@snoof94876 ай бұрын
ഈ movie എവിടെ കിട്ടും, please reply മി!
@AnishMarlboro-6665 ай бұрын
@snof9487 അമൃത ടിവിയിൽ ഉണ്ട്
@HiranPR5 ай бұрын
@@snoof9487 Hotstar..
@arunkm31764 жыл бұрын
ഷമ്മി തിലകൻ സോമയാജുലുവിന് സൗണ്ട് കൊടുത്തത് ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ട് കണ്ണടച്ചു കേൾക്കാൻ വന്നവർ ആരൊക്കെയുണ്ട്??????
@anilkumar-eu1fu2 жыл бұрын
P
@annievarghese6 Жыл бұрын
ഗാനഗന്ധർവ്വൻ നാദബ്രഹ്മം നമിക്കുന്നു❤❤❤❤❤❤❤
@siveshsivan63612 жыл бұрын
കോടി പുണ്യം യേസു ദാസ്, അഭിനേതാക്കൾ, സംവിധായകൻ
@anishmarlboro6937 Жыл бұрын
ശങ്കരടി സൂപ്പർ ആയിട്ടുണ്ട് എന്നെ അങ്ങ് മനസ്സിൽ വിചാരിച്ചു തുടങ്ങി കൊല്ലുവാൻ തിരുമേനിയോട് പറയുക 😆😆😆😆😆😆😆😆😆😆😆😆😆😆💚
@RajeeshMk-n4uАй бұрын
Nice music Nice place and Nice song amazing ❤❤❤😊😊
@nayanvaishnav89224 жыл бұрын
Malayalam film lost its legacy what a movie!!!
@knagaraj11 жыл бұрын
This is the dasAvatAra stotram from Gita Govindam by Jayadeva swami - Krishna is not mentioned as one of the avatars because Jayadeva considers Him to be the original form who assumed other forms... "vedan uddharate" - The protector and upholder of Vedas (Matsya avatar) "jaganti vahate " - The one who supported the earth from below (when the Mandara Mountain was being churned) - Kurma avatar "bhu-golam udbibhrate" - The one who lifted the earth with ur tusks (Varaha avatar) "daityam darayate" - The one who ripped open daitya (son of Diti - hiranyakashipu) - narasimha avatar "balim chalayathe" - The one who removed bali from earth (by pushing him to pAtAL - Vamana Avatar) "kshatra-kshayam kurvate" - The one who was the reason (kurvate) for destruction of kshatriyas (kshatra kshyam) - Parasurama avatar "paulastyam jayate" - The one who defeated the son of Sage Pulastya (Ravana) - Rama Avatar halam kalayathe" - The one who weilded the hala ayudha (balarama avatar) "karunyam atanvate" - The one who diffused compassion to all (Buddha avatar) "mlecchan murchayate dasakrti-krte" - The one who will come as the tenth avatar to destroy mlechchas (adharmic individuals) - Kalki avatar "krsnaya tubhyam namah" - salutations to that One who is none other than Krishna!
@reshmaramesh97715 жыл бұрын
Thank you soo much!
@damnhotguy17114 жыл бұрын
Thank u sir!!!🙏❤❤❤for the information !!
@ramyamanoharan67324 жыл бұрын
Thank you 🙏🙏
@UnniKrishnan-zp1qe2 жыл бұрын
Aryatha karyamayirunnu... Tks....
@മംഗലശ്ശേരിനീലകണ്ഠൻ-1232 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejithkumar19566 жыл бұрын
Evergreen voice..dassettan....
@babeeshkaladiАй бұрын
ജയരാജ്‌ന്റെ ഒരു മ്യൂസിക്കൽ ക്ലാസ്സ് സിനിമ ആണ് സോപാനം. മനോജ് കെ ജയന്റെ പെർഫോമൻസ് ഒക്കെ അസാധ്യം. എസ്.പി.വെങ്കടേഷ് സാറിന്റെ മാസ്റ്റർ പീസ് വർക്ക് കളിൽ ഒന്ന് കൂടി ആണ് സോപാനം. എക്കാലത്തെയും എവെർഗ്രീൻ ഹിറ്റ് പാട്ടുകൾ. സോമയാനുജലു വിന് ഷമ്മി തിലകൻറ്റ ശബ്ദം ഗംഭീരം. തിലകൻ,ഒടുവിൽ, ശങ്കരാടി,MS തൃപ്പുണ്ണിത്തുറ തുടങ്ങി മഹാരാഥന്മാരുടെ സാന്നിധ്യം. ചിപ്പി, സീന ആന്റണി വളരെ നന്നായിരുന്നു.
@kanthalur.N3 жыл бұрын
Here Pure Dasettan Voice scores...
@prathyushmk92742 жыл бұрын
തൃക്കടീരി മൂന്നുമൂർത്തി അമ്പലo
@ajithpb Жыл бұрын
Ambalam evideya
@anilpillai35127 ай бұрын
4:24 on wards reminds me the stories from Aiytheehyamaala by legend Kottaarathil Sankunni
@harikkirann6 ай бұрын
ഇനിയുണ്ടാവില്ല ഈ നല്ല നാളുകൾ, ഇനിയുണ്ടാവില്ല നല്ല സിനിമകൾ. 😢
@Amritha-m7o6r5 жыл бұрын
Favourite movie.... Amma Devi 🙏🙏
@hiranhiranpr31482 жыл бұрын
Enteyumm..
@hiranhiranpr31482 жыл бұрын
Thaaranopuram charthi' song Aa bgm jeevidhamanu.. ❤❤
@ramchandran-zk3wd3 ай бұрын
What a song, never forget you Mr jayaraj❤
@jibeesh94915 жыл бұрын
nte padachone!!!! 😍😍😍😍😍
@TheArunkumar8811 жыл бұрын
I think the prayer sums up the ten avatars of Vishnu. The first line states that in order to rescue the Vedas from the cosmic deluge, Lord Vishnu took the avatar of a fish.
@shiz09ful8 жыл бұрын
Aditya Uday Kumar k
@monsoon_magic28744 жыл бұрын
It's from the Gitagovindam.
@rajisuresh87693 жыл бұрын
Yes, he took the form of a fish that saved Manu and the Nigamas from the Maha Pralaya.