താങ്കളുടെ വീഡിയോസ് വളരെ ഫലപ്രദമാണ് ,അതിൻ്റെ ഉള്ളടക്കം അമേരിക്കയിലെ ജീവിത നിലവാരത്തെക്കുറിച്ച് അറിയാനും ,ഒരു സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ എന്ന നിലയിൽ എൻ്റെ കുട്ടികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുവാനും സാധിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു നിങ്ങളുടെ ജോലി സംബന്ധമായ വീഡിയോകളും സാധിക്കുമെങ്കിൽ ഉൾപ്പെടുത്തുമല്ലോ?
@albertsp77103 жыл бұрын
Which editing software is used
@SuperAbebaby3 жыл бұрын
from Texas ,Shinoth .
@rangarajankv17953 жыл бұрын
Thanks Shinoth
@athiyathanseer38282 жыл бұрын
🏡1128
@Rbrr9133 жыл бұрын
കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. മൈൻഡ് ചെയ്യേണ്ട. നല്ല അവതരണം... കട്ട സപ്പോർട്ട് 👍👍
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@georgechakkalakal7293 жыл бұрын
👍👍👍👍👍👍👍👍
@Rbrr9133 жыл бұрын
@@SAVAARIbyShinothMathew Next week I am coming to florida.
@alensajanskariah82473 жыл бұрын
@@Rbrr913 നിങ്ങളും അമേരിക്കയിൽ ആണോ...?
@mohammedshareef73783 жыл бұрын
A few and a good day channel
@shamjeershamjeer17193 жыл бұрын
മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും താങ്കളുടെ അവതരണ ശൈലി വളരെ വ്യത്യാസമാണ് I love you ❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@m4movies1893 жыл бұрын
@@SAVAARIbyShinothMathew 👍👍👍
@ghvimmigrationservices41103 жыл бұрын
I feel the same😘
@shajinkt57883 жыл бұрын
ജാടകളില്ലാതെയും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയുമുള്ള താങ്കളുടെ വീടിയോകൾ ഒരുപാട് ഇഷ്ഠം 👍💐💐💐
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@artist60493 жыл бұрын
പൊട്ടക്കിണറ്റിലെ തവളകൾക്ക് മറുപടി കൊടുക്കേണ്ടിയിരുന്നില്ല 😄
@penielmusic11493 жыл бұрын
ഒത്തിരി ത്യാഗം ചെയ്താണ്. ഒരു രാജ്യത്തിൽ ചെന്നെത്തുന്നത്. പലർക്കും അത് അറിയില്ല. അപ്പുപ്പൻ താടി പറന്നു പോകുന്നതുപോലെ അമേരിക്കയിൽ പോയെന്ന ഈ കുറ്റം പറയുന്നവരുടെ ചിന്ത.
@jabirck76043 жыл бұрын
ഹേറ്റേഴ്സിന് നന്ദി.... ഒരു എപ്പിസോഡ് കൂടുതൽ കിട്ടിയതിനു 🤩♥️
@SAVAARIbyShinothMathew3 жыл бұрын
😀❤️🙏
@mathewjacob85273 жыл бұрын
I HAVEN'T SEEN A VLOGER WHO PRESENTS MATTERS IN A BETTER WAY THAN YOU DO.
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@aslmnio3 жыл бұрын
അല്ലേലും ഷിനോദേട്ടന്റെ ആ സംസാര രീതി വേറെ level തന്നെയല്ലേ മച്ചാൻമാരെ 😍
@SAVAARIbyShinothMathew3 жыл бұрын
Thank You so much ❤️
@unnik88683 жыл бұрын
തേജോവധം.. അത് പണ്ടേ ഉപേക്ഷിച്ചതാണ്, കമോൺ മാൻ... നീങ്ക നമ്മ ആള്...❤️❤️❤️❤️
@jintogeorge18143 жыл бұрын
സ്വയം പ്രബുദ്ധരാന് എന്ന് പറയുന്ന മലയാളികൾ മാറാൻ ഇനിയും ടൈം എടുക്കും ,ക്
@sarath92573 жыл бұрын
ഇന്ത്യക്കാരനു ഉള്ള പുച്ഛം വേറെ ആർക്കും ഉണ്ടാവില്ല..
@joluantony27303 жыл бұрын
വെറും തോന്നലാണ്
@joluantony27303 жыл бұрын
@@sivanandk.c.7176 മുകളിലത്തെ comment ശരിക്കും Sarathനുള്ള reply ആണ്. ചേട്ടൻ പറഞ്ഞതിനോട് 100% യോജിക്കുന്നു. Daily കാണുന്നതാണ്.
ബൈഡൻ വന്ന ശേഷം ഉള്ള അമേരിക്കയെ പറ്റി ഒരു വീഡിയോ ചെയ്യു.. ♥️♥️
@SAVAARIbyShinothMathew3 жыл бұрын
Sure I will try
@mohinik97833 жыл бұрын
@@SAVAARIbyShinothMathew =4x>
@rashidak78213 жыл бұрын
Correct 👍
@seabiscuit52553 жыл бұрын
Biden is the worst president,creepy joe ..
@princemathai39643 жыл бұрын
ആപ്പിൾ പറിച്ചപ്പോഴുള്ള ആ ചിരി ഒത്തിരി ഇഷ്ടപ്പെട്ടു
@SAVAARIbyShinothMathew3 жыл бұрын
😀🙏
@satheeshoc46513 жыл бұрын
എനിക്ക് ചേട്ടന് ഭയങ്കര ഇഷ്ടം ആണ് ഒരുക്കൽ എങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഒരു തൃശൂർ കാരൻ
@lissymathew47782 жыл бұрын
കുട്ടികൾ കൂടെ കാണുബോൾ വളരെ സന്തോഷം. Keep it up
@arjunsherin43223 жыл бұрын
Indians ന്റെ രാജ്യ സ്നേഹം : public places maximum വൃത്തികേട് ആകുക,എന്നിട്ട് പട്ടാളക്കാരൻ വീരമൃത്യു വരിക്കുമ്പോൾ മുതല കണ്ണീർ ഒഴുക്കുക. Basic കാര്യം ആയ public places neat ആയി ഇടുക ചെയ്യാൻ പറ്റാത്തവർ ആണ് രാജ്യസ്നേഹം വിളമ്പുന്നത്, ഇത് രാജ്യസ്നേഹം അല്ല, nationalism പറച്ചിൽ ആണ്
@1111-w9c3 жыл бұрын
Well said💥 i love u
@arjunsherin43223 жыл бұрын
@@IamLegion അതിന് ഇതൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്🤔.Public place പോലും neat ആക്കാൻ pattathavanmarude patroitism തള്ളിനെ കളിയാക്കിയത് ആണ്....
@abinthomas36733 жыл бұрын
@@arjunsherin4322 👍
@sandhyak52662 жыл бұрын
👍
@shruthikiran2289 Жыл бұрын
Yes.. നമ്മുടെ വീട് അല്ലാത്ത സ്ഥലങ്ങൾ എല്ലാം വൃത്തികേട് ആകുക. ബന്ധുവീട് ആണേൽ പോലും
@alvinsony6683 жыл бұрын
ആരൊക്കെ എന്തൊക്ക പറഞ്ഞാലും താങ്കളുടെ ചാനലിൽ വരുന്ന വീഡിയോയിക്കു ആയി കാത്തിരിക്കും.... SAVAARI = QUALITY 😍🥰👍
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@alvinsony6683 жыл бұрын
@@SAVAARIbyShinothMathew ❤️
@ishakhv3 жыл бұрын
എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട് അതിൽ നന്മകൾ മാത്രം നമ്മൾ എടുക്കുക ....shinoth നല്ല വീഡിയോകളും ആയി ഇനിയും വരണം. പിന്നെ നെഗറ്റീവ് അഭിപ്രായം പറയുന്നവരോട് പുച്ഛം മാത്രം ...താങ്കൾക്ക് കട്ട സപ്പോർട്ട് ഞങ്ങൾതരും 😍👍👍
@SAVAARIbyShinothMathew3 жыл бұрын
Thank you so much
@sheejac.k.63469 ай бұрын
ചേട്ടന്റെ പേഴ്സണാലിറ്റി അതാണ് എനിക്കിഷ്ടപെട്ടത്... അമേരിക്കയിൽ ആയിരുന്നിട്ടും ചേട്ടൻ സംസാരിക്കുന്നതു പോലെ ഇത്ര മനോഹമായി ആരും മലയാളം സംസാരിക്കില്ല... Big സല്യൂട് 🎉🎉🎉
@ubaidmkm15933 жыл бұрын
Njan സ്ഥിരമായി കാണുന്ന ഒരേ ഒരു KZbin channel 👌👌
@SAVAARIbyShinothMathew3 жыл бұрын
❤️
@robinkraj11203 жыл бұрын
16:32 ഈ പറഞ്ഞ വാക്കുകൾ ഞാൻ എപ്പോഴും ചിന്തിക്കാറുള്ള ഒന്നാണ്. ഇത് അങ്ങയുടെ വായിൽ നിന്നു കേട്ട നിമിഷം ഞാൻ എഴുന്നേറ്റ് നിന്ന് ഹൃദയത്തിൽ നിന്നും അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു. ❤️ നമ്മുടെ നാട്ടിൽ അയർപക്കക്കാരനോട് കലഹിച്ചും മതം പറഞ്ഞും രാഷ്ട്രീയം അടിച്ചേൽപ്പിച്ചും ഞാനെന്ന ഭാവത്തോടെ ജീവിക്കുന്ന മനുഷ്യരെ കാണാം. 👏👏👏
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@zaink44543 жыл бұрын
ഷിനോദേട്ടാ എന്നെങ്കിലും അമേരിക്കയിൽ വരുവാണെങ്കിൽ ചേട്ടന്റെ അടുത്ത് വരും ട്ടോ 😊
@SAVAARIbyShinothMathew3 жыл бұрын
Sure ❤️🙏
@amaljeevanjames29633 жыл бұрын
Njanum 😍
@PK-mw9by3 жыл бұрын
ഞാനും
@AjilSathyanLMCEC3 жыл бұрын
Njn varum 😊 nammukke kaanam
@jayajoseph39043 жыл бұрын
👍
@unnikrishnann14143 жыл бұрын
കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ .... അതി ശക്തമായി മുന്നോട്ട് പോകൂ👍
@beinghuman20343 жыл бұрын
ഫേസ്ബുക്ക് വഴി അവിചാരിതമായി കിട്ടിയ ഒരു സജസ്റ്റഡ് വീഡിയോ , ഇപ്പോൾ ഈ ചാനലിന്റെ കടുത്ത ആരാധകൻ . നിങ്ങൾ തരുന്ന ആ പോസിറ്റീവ് എനർജി നമ്മുടെ എല്ലാ പ്രശ്‌നങ്ങളും നേരിടാൻ ഉള്ള ഒരു പ്രതീക്ഷ തരുന്നു 👌👌👌.
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@kmreji16573 жыл бұрын
ഷിനോദ് നമസ്തേ 🙏 എല്ലാവരെയും തൃപ്തിപെടുത്തി എന്തെങ്കിലും ചെയ്യാൻ ആർക്കും കഴിയില്ല. നാം കൊടുക്കുന്ന സന്ദേശം അതാണ് മുഖ്യം. സ്വാതന്ത്ര്യം അതാണ് social media നമുക്ക് തരുന്നത്, അതിൽ നിന്ന് കൊണ്ട് നല്ല സന്ദേശവും ആശയവും പ്രേക്ഷകർക്ക് കൊടുക്കുക. താങ്കളുടെ അവതരണം ആണ് താങ്കളുടെ highlite. എല്ലാവിധ ഭാവുകങ്ങളും, thanks dear be brave. Thanks dear
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@jaleelsameera6173 жыл бұрын
അവർക്ക് വിശദീകരണം കൊടുത്ത് ചേട്ടന്റെ വിലപ്പട്ട സമയം കളയല്ലേ
@SAVAARIbyShinothMathew3 жыл бұрын
🙏
@masterbuddha30623 жыл бұрын
അത് കൊള്ളാം 🙏👍
@dalysaviour69713 жыл бұрын
പലരുടെയും ആശയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക എന്നു പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ അതിനോട് പൂർണ്ണമായി യോജിക്കുന്നു ❣️👍🏻 ഇത്രയും ഒഴുക്കോടെ മനോഹരമായി സംസാരിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ് ട്ടോ...
@shysalsabu17583 жыл бұрын
പലതും പല വഴിക്കൂടേയും വരും, നമ്മൾ മുന്നോട്ടു തന്നെ പോകും🔥നെഗറ്റീവകളെ ആ രീതിയിൽ തള്ളിയെക്കുക..❤😌
@SAVAARIbyShinothMathew3 жыл бұрын
Thank You ❤️🙏
@sreenivasanpksreeni5788 Жыл бұрын
കുറ്റം പറയുക എന്നത് ചില മാലയാളിയുടെ ഒരു വീക്ക്നസ്സ് ആണ് അത് മൈന്റ് ചെയ്യാതെ താങ്കൾ താങ്കളുടെ ഉദ്യേശ ലക്ഷ്യവുമായി മുന്നോട്ട് തന്നെ പോവുക ഞങ്ങളെപ്പോലുള്ളവർ തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും
@TheNation20133 жыл бұрын
ആ ഒരു ശതമാനക്കാർക്ക് വേണ്ടി വെറുതെ ഇത്രേം സമയം കളയണമായിരുന്നോ ............ അടിച്ചു പൊളിക്കു മാഷെ .......... കട്ട സപ്പോർട്ട് !!
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@lynjohn87293 жыл бұрын
Your positivity is infectious and never stop being you. 😍😍
@SAVAARIbyShinothMathew3 жыл бұрын
🙏🙏
@Skvlogxz3 жыл бұрын
അല്ലെങ്കിലും ഒരാൾ നന്നാവുന്നത് നമ്മൾ മലയാളികൾക്ക് പിടിക്കില്ലല്ലോ 😂😂 😄👍
@SAVAARIbyShinothMathew3 жыл бұрын
😂😂
@vichukerala43343 жыл бұрын
Sathyam
@nasarnasar77203 жыл бұрын
സൂപ്പര്‍ ചാനല്‍ , ചേട്ടന്‍ അതിലും സൂപ്പര്‍
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@savinchacko20913 жыл бұрын
I salute you Shinod. Negative ചിന്താഗതിയുള്ളവർക്ക് കൊടുത്ത മറുപടി എനിക്ക് ഒത്തിരി ഇഷ്ടായി. You are a wonderful human being. I'm proud of you. Love you ❤️
@jominksimon9296 Жыл бұрын
മലയാളഭാഷയിലുള്ള, അതിന്റെ പദസമ്പത്തിലുള്ള അസാമാന്യ അറിവാണ് ഷിനോദ് ചേട്ടന്റെ ഈ ചാനലിന്റെ പ്ലസ് പോയിന്റ്.😍
@abinsebastian73033 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ കമെന്റ് ഇടും.. ചേട്ടൻ സൂപ്പറാ... M
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@beenajoseph66803 жыл бұрын
ദോഷയ്ക ദൃക്കുകൾ എല്ലാം വിഭാഗത്തിലും ഉണ്ടല്ലോ, സ്വയം ബോധ്യമായി തിരുത്താൻ കഴിയാതെ ഇഹാലോകവാ സം വെടിയനാണ് ഇങ്ങനെ ഉള്ളവരുടെ വിധി, അതിനൊന്നും reply കൊടുത്ത് സമയം മെനക്കെടുത്താതെ ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോ യുമായി വരുക, ഈ രണ്ടുരാജ്യത്തെയും നല്ലതും ചീത്ത യും ആയ ശീലങ്ങൾ നല്ലതു പോലെ പരിചിത മായ ഒരാൾ എന്ന നിലയിൽ(25 years in India &25 years in USA) ഷിനോദിന്റെ വീഡിയോ കൾ എല്ലാം സത്യസന്ധ മായ കാഴ്ചപ്പാടുകൾ ആണെന്ന് എനിക്ക് പറയാൻ കഴിയും,മാന്യത വിടാതെ കൊടുത്ത ഉത്തരങ്ങൾ നന്നായി, അസഹിഷ്ണുത ഒരു അലങ്കാരം ആണ് ചിലർക്ക് 😂😂
@beenajoseph66803 жыл бұрын
പിന്നെ accent,സായിപു വിചാരിച്ചാൽ നമ്മ മലയാളത്തിന്റെ ഒ രുവാക്ക് പോലും കറക്റ്റ് ആയി prenounce ചെയ്യാൻ പറ്റുമോ, അപ്പൊ നമ്മൾ അല്ലെ ബെറ്റർ, yesterday India, today America, no English എന്ന് പറഞ്ഞു പിള്ളേരെ മലയാളം പറയാൻ പഠിപ്പിച്ച ആളാണ് ഞാൻ 😂😂
@SAVAARIbyShinothMathew3 жыл бұрын
@@beenajoseph6680 thank you for your continues support 🙏🙏
@beenajoseph66803 жыл бұрын
@@SAVAARIbyShinothMathew 👍👍
@SalamSalam-mb9ri3 жыл бұрын
നെഗറ്റീവ് ആയി ചിന്തിക്കുന്നവർ അങ്ങനെ ചിന്തിക്കട്ടെ be positive
@RMS7773 жыл бұрын
തികച്ചും യാദൃശ്ചികമായ് വീഡിയോ കൻടു ഇഷ്ടപ്പെട്ടു ഒരുമിച്ചുപോകാൻ താത്പരൃമുൻട്🌹
@rijilv11553 жыл бұрын
മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാനും കുറ്റങ്ങളും കുറവുകളും കാണാനും ചിലർക്കു ഭയങ്കര താല്പര്യം ആണ്....ചേട്ടന്റെ അവതരണം അടിപൊളി ആണ്.... Full support... 👍🏻👍🏻
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@abdulnasarponnadan6057 Жыл бұрын
നല്ല പ്രസന്റേഷൻ നല്ല ഭാഷ കേൾക്കാൻ നല്ല രസം. നിങ്ങളുടെ എല്ലാവീഡിയോസും കണ്ടു.
Chetta Just Ignore Haters, I always Feel motivated and Positivity every time when i see your Videos.🥰😘
@SAVAARIbyShinothMathew3 жыл бұрын
Thank You 😊 so much
@AbdulRaheem-sh1kt3 жыл бұрын
ഞാൻ എല്ലാ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് എന്തോ നിങ്ങളെ ഇഷ്ടമാണ്
@tharunraj78563 жыл бұрын
Agreed you said it
@arun244173 жыл бұрын
Me too
@MujeebRahman-of9sx3 жыл бұрын
Very true
@unitedwithchrist71673 жыл бұрын
Haters are either jealous or ignorant. Just ignore them. You have a great style of presentation and I enjoy the new stories you bring each time. Keep it going brother. God bless you.
@Sajeevjithrj9 ай бұрын
എറ്റവും മികച്ച അഭിപ്രായപ്രകടനം 🎉🎉🎉
@nazarkhanh9892 жыл бұрын
നല്ല അവതരണം, പറയുന്ന കാര്യങ്ങൾ 100% ശെരിയാണ്, പലകാര്യങ്ങളും കേൾക്കുമ്പോൾ ത്രില്ലടിച്ചു പോകാറുണ്ട്, കട്ട സപ്പോർട്ട്. ❤️❤️❤️❤️🥰🥰🥰🥰💓💓👋👋
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@christinalph3 жыл бұрын
Shinoth, your channel is one of the best channels in malayalam youtube community 🌈💪 Content quality is excellent 👌🔥
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@skhealthcareproduct67803 жыл бұрын
ബ്രോ.. ഇനിയും USA യുടെ മറ്റുള്ള സ്റ്റേറ്റ് കുറിച്ചും വീഡിയോ ചെയ്യണം..... All the best
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@torqkerala87403 жыл бұрын
ഷിനോദേട്ടാ...അമേരിക്കൻസിന്റെ ഭക്ഷണ രീതികളെകുറിച്ചു വീഡിയോ ചെയ്യാമോ..☺️
@SAVAARIbyShinothMathew3 жыл бұрын
Sure I will try
@jincycc73803 жыл бұрын
Thakklude avatharanam valare nannayirikkunnu
@shaneebabdulla4975 Жыл бұрын
ഷിനോദ് ചേട്ടാ നിങ്ങളുടെ വീഡിയോസ് പൊളിയാണ് ഒരു ചിന്താശേഷിയില്ലാത്ത കിഴിവുക്കെട്ട ഒരു കൂട്ടം ആളുകള്‍ എന്തെങ്കിലും പറഞ്ഞാല്‍ വല്ല്യ കാര്യമാക്കണ്ട ഞങ്ങള്‍ ഒരു നല്ല വിഭാഗം നിങ്ങളെ പോലെ ചിന്തിക്കാന്‍ താൽപര്യം ഉള്ള ആൾക്കാർ നിങ്ങളുടെ കൂടെ ഉണ്ട് keep doing such videos like you did, you and sgk are inspiration for us,I support your thoughts about the comparison of our society and Americans, we can do the same here with our goodness. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ ചെയ്ത വീഡിയോകൾ കണ്ടപ്പോഴാണ് നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയി പല കാര്യങ്ങളും പഠിക്കാന്‍ വരുന്നതിനെ കുറിച്ച് ആലോചിച്ചത്, അവര്‍ വന്നത് വെറും ുല്ലാസയാത്ര ചെയ്യാന്‍ മാത്രമായതു കൊണ്ട് ആ വന്നത് കൊണ്ട് നമുക്ക് പ്രയോജനം ഒന്നും ഉണ്ടായില്ല കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ പ്രതീക്ഷിക്കാം നമ്മുടെ നാട്ടില്‍ മാറ്റം ഉണ്ടാകും എന്ന് പറഞ്ഞു നിർത്തുന്നു ദൈവം രക്ഷിക്കട്ടെ ❤️
@prasanthkumar47553 жыл бұрын
കൗതുകകരമായ കാര്യങ്ങൾ വളരെ സത്യസന്ധതയോടെ അവതരിപിക്കുന്ന ഈ ചാനൽ ഒരു പാട് ഇഷ്ടം - എല്ലാത്തിനോടും പുച്ഛം മാത്രം ഉള്ളവരെ നമുക്ക് അവഗണിക്കാം. കൊടുത്ത മറുപടി തികച്ചും ഉചിതമായി
@SAVAARIbyShinothMathew3 жыл бұрын
Thank You so much ❤️
@rageshgopi49063 жыл бұрын
ജിമ്മിലൊക്കെ പോവുന്നത് കൊണ്ട് ഷർട്ടിന്റെ കയ്യിന്റെ നീളം കുറഞ്ഞു വരുന്നുണ്ടല്ലോ 😬😬🙏🙏 ചാനലിന്റെ തുടക്കം മുതൽ കൂടെ ഉണ്ട്....❣️ വീഡിയോ കൊള്ളാം 👍👍👍❣️❣️
@SAVAARIbyShinothMathew3 жыл бұрын
😀🙏thank you ❤️
@preethasivan80633 жыл бұрын
Ningalde talk oru positive energy ondu. 🙏
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@saleyjacob38913 жыл бұрын
താങ്കളുടെ വീഡിയോസ് ഒത്തിരി ഇഷ്ടം.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@francist.a9444 Жыл бұрын
നല്ല അവതരണം. ലളിതമായ ശൈലി മുന്നോട്ടു പോകൂ ആശംസകൾ
@abhiparuvlogs7513 жыл бұрын
താങ്കൾ സുന്ദരനാണ്. താങ്കളുടെ എളിമയാടെയുള്ള സംസാരം ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. എല്ലാത്തരം അഭിപ്രായങ്ങളെയും മാനിക്കുന്നതും ഉള്ളത് ഉള്ളത് പോടെ പറയുന്നതും നമ്മുടെ ചെറുപ്പകാലങ്ങളിലെ ഓർമ്മകൾ അതേപടി ഓർത്തെടുക്കുന്നതും സൗന്ദര്യമാണ്. നന്ദി.
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@krishnan.sujith3 жыл бұрын
Powerful content ever created in your channel. Thumbs up !
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@MrAneeshprasad3 жыл бұрын
I am a Malayali living in Sweden and I really enjoy listening to you. Most of the time I find our thoughts are similar. Many things when you talk about US and India/Kerala I can relate to it. Thank you for your videos, looking forward to more
@SAVAARIbyShinothMathew3 жыл бұрын
Thank You Aneesh
@chakochees76453 жыл бұрын
ചേട്ടനാ ശരിക്കുള്ള പുലി... ❤️❤️😂
@nazarpv99442 жыл бұрын
Shinage realy apretiable, നെഗറ്റീവ് ആശയങ്ങളെ പോലും ക്രിയത്‌മകമായി പ്രതികരിച്ച താങ്കൾക്ക് സല്യൂട്ട,
@potterwithanindianaccent24333 жыл бұрын
താങ്കൾ ഇതുപോലെ തന്നെ മുന്നോട്ടു പോകു ഷിനോദേട്ടാ.. താങ്കളുടെ ചില ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിലും,.. താങ്കളുടെ അവതരണം മികച്ചത് തന്നെ.അഭിപ്രായ -ആശയ വ്യത്യാസങ്ങൾ നല്ല രീതിയിൽ വിമർശിച്ചും... കാര്യങ്ങൾ പങ്കിട്ടും നമുക്ക് ഇങ്ങനെ തന്നെ മുൻപോട്ട് പോകാം...❤❤
@SAVAARIbyShinothMathew3 жыл бұрын
Of course .❤️thank you so much
@thunder_._bolt3 жыл бұрын
മറ്റുള്ളവരുടെ വളർച്ചയിൽ അസ്സുയയുള്ളത് മാലയാളിയുടെ കൂടപ്പിറപ്പാ ചേട്ടൻ അവരെ അവരുടെ വായിക്കു വിട്ടേക്ക് ❤❤❤❤👍
@SAVAARIbyShinothMathew3 жыл бұрын
❤️👍
@najam16473 жыл бұрын
Your content is always interesting and relevant,and I really appreciate the hard work behind each video 👍👍. Just ignore bad comments
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@devassiacm48653 жыл бұрын
നെഗറ്റീവ് പറയുന്നവരെ അവഗണിച്ചേക്കു തികഞ്ഞ അസുയ കൊണ്ടാണ്. Love you
@jobinjohn97443 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ... Keep going....all the best 👍🏻👍🏻👍🏻
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@shankaricode7500Ай бұрын
ഒരു അനാവശ്യ കമ്ന്റിനും മറുപടി നൽകേണ്ട ചേട്ടാ 💝
@abinu46853 жыл бұрын
അപ്പോ അമേരിക്കയിൽ ചൂട് ഉണ്ട് അല്ലെ. ഞാൻ വിചാരിച്ചു അവിടെ ചൂട് indavula mixed weather ആയിരിക്കും എന്നായിരുന്നു 😅
@sreejithps33143 жыл бұрын
Polite and accurate response to negative people .
@muhammedjavad34183 жыл бұрын
Bro you have 99% support, leave the 1% 🤘🤗 Even Harpic & Dettol are helpless on this 😂
@vijayamurali75433 жыл бұрын
..
@SAVAARIbyShinothMathew3 жыл бұрын
🙏❤️
@3RD_Eye1713 жыл бұрын
ഇത്രയും നല്ല അവതരണത്തോടെ അവിടുത്തെ എല്ലാ കാര്യങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന മറ്റൊരു മലയാളം youtube channel ഉണ്ടാവില്ല. വ്യക്തിപരമായി പറയുവാണേൽ നിങ്ങളിലൂടെയാണ് അവിടുത്തെ culture ജീവിത ശൈലി എല്ലാം എനിക്ക് അറിയുവാൻ സാധിച്ചത്. വളരെ അതികം informative ഉം ആയിട്ടുള്ള കാര്യങ്ങളാണ് ലഭിക്കുന്നത്. ഇതുപോലെത്തന്നെ മുന്നോട്ടു പോവുക.. വിമർശിക്കുന്നവർ എന്ത് കണ്ടിട്ടാണെന്ന് മനസ്സിലാകുന്നില്ല😂.അവിടെ ഇരുന്നുതന്നെ നിങ്ങളെ വിമർശിക്കുന്ന മലയാളികളാകും ഈ നാടിനെ ഏറ്റവും കൂടുതൽ വെറുക്കുന്നവർ. എന്തായാലും fake id കാർക്ക് നല്ല കിടിലൻ മറുപടിയാണ് കൊടുത്തത് 😂👌. Full support chettayi ❤️💪👍
@SAVAARIbyShinothMathew3 жыл бұрын
Thank You 😊 so much Sanjay
@arsvacuum3 жыл бұрын
കുറ്റം പറയുന്നവർ പറയട്ടേ ഇങ്ങനെയുള്ളവർന്മാരു comment കണ്ടാൽ തക്ക മറുപിടി നമ്മൾ തന്നെ കൊടുക്കുന്നതായിരിക്കും👍 you guys go on❤️all the best 👍
@SAVAARIbyShinothMathew3 жыл бұрын
Thank You Arun
@faisalvp47983 жыл бұрын
അർണോൾഡ് നെ വെച്ച് ഒരു വീഡിയോ ചെയ്യുമോ
@sanjayrajvp2803 жыл бұрын
ഡിപ്രഷൻ ആൻഡ് സെറ്റ് മാനേജ് ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@jyothishgeorge23623 жыл бұрын
It’s a passion for you... you are talented for it
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@ajayank2223 жыл бұрын
ഇഷ്ട്ടം ആണ് താങ്കളുടെ വീഡിയോസ് കാണാറുണ്ട് കൊള്ളാം നല്ല അവതരണം അതുകൊണ്ട് ഇഷ്ട്ടമാണ് താങ്കളെയും താങ്കൾ ഒരു അനുഭവം പറഞ്ഞത് ജാനിന്നും ഓർക്കുന്നു അതൊരിയ്ക്കലും മറക്കില്ല വെക്തി പരമായി നിങ്ങൾക് എന്റെ മനസിലെന്നപോലെ പലരിലേയ്ക്കും നികകൾക്കു കടന്നു കയറാൻ കഴിഞ്ഞിട്ടുണ്ട് എന്നത് തീർച്ചയാണ് മോശം കമെന്റ് അത് ശ്രെദ്ധിയ്ക്കണ്ട പോട്ടെ അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew3 жыл бұрын
Thank You so much
@bibinkaattil3 жыл бұрын
ചേട്ടൻ സൂപ്പർ ആണ്. വെറുതെ ടൈം കളഞ്ഞ് ഇതുപോലുള്ള വീഡിയോ ഇടാൻ നിക്കാതെ. നെഗറ്റീവ് കമെന്റ് ignore ചെയ്യുക.
@geethavm24263 жыл бұрын
നിങ്ങളുടെ vedeoyilude അമേരിക്കയെ അറിയാൻ കഴിഞ്ഞു
@fazilshaji49653 жыл бұрын
One minute silence for haters😂😂
@SAVAARIbyShinothMathew3 жыл бұрын
😂
@shijophilip46933 жыл бұрын
Shinoth chetta ending was fantastic. Totally loved it :D :D
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@rajeesuresh81333 жыл бұрын
Correct abhipraya swathantryam ellavarkum und , super avatharanm 💯💯💯💯
@lalumathew2783 жыл бұрын
സുന്ദരമായ മലയാളപദങ്ങൾ.. കട്ട സപ്പോർട്ട് ❤️❤️
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@sajujoseph7143 жыл бұрын
റെഡിന്ത്യൻസ് നെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ???
@SAVAARIbyShinothMathew3 жыл бұрын
Sure I will try
@akinvestment73 жыл бұрын
ഈ പറയുന്ന മലയാളം വാക്കുകൾ എഴുതി വച്ചിട്ടന്നോ പറയുന്നത്.. ഒരു മലയാളി പോലും ഇത്ര നന്നായി പറയില്ല... 🔥 വാക്കുകൾ ഇത്രയും മനോഹരം ആയിട്ട് സന്തോഷ് ചേട്ടന് തൊട്ട് പിറകിൽ നിങ്ങൾ അന്നു
@SAVAARIbyShinothMathew3 жыл бұрын
Alla .. ezhuthi read cheyan pattilla
@abinthomas36733 жыл бұрын
5:57 പാവങ്ങളാന്നേ🤣🤣🤣
@rahulr66683 жыл бұрын
തോക്കും കൊണ്ടാ വരുന്നത് പാവങ്ങളാ😅😅😂
@SAVAARIbyShinothMathew3 жыл бұрын
😂
@srkcreations83843 жыл бұрын
😅🔥
@sahlahafsal8168 Жыл бұрын
Super vlog .. കണ്ടു തുടങ്ങാൻ വൈകിപ്പോയി. 👍👍❤
@corelabstec14493 жыл бұрын
ഇങ്ങള് വളരെ ജനുവിന് ആണ്, ഈ അടുത്താണ് കാണാൻ തുടങ്ങിയത് എങ്കിലും എനിക്ക് ഇഷ്ടപെട്ട KZbinr മാരിൽ ഒരാളാണ് നിങ്ങൾ.
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@lillythomas23 жыл бұрын
I live in USA for the last 32 yrs .I almost understand the mind set of the new & old generations here. But the way u understand & explain by getting down to the deep roots of behaviors & attitudes of different stages of people , about their mind sets ,the explanation is really amazing.
@SAVAARIbyShinothMathew3 жыл бұрын
Thank you 🙏 Happy Onam
@pancyn59143 жыл бұрын
7:38 👌🏼 I had to tell many keralites the same, English is just one language ( not superior at all) but widely used that’s all 😎
@shyamshyam55333 жыл бұрын
As a malayali i am proud of you buddy. Just watched your channel, subscribed instantly. Your presentation and commanding power over the language awesome, keep the work going. Don't stop and try to throw stones at every barking dogs it's their nature by birth, absorb positive from everything. Thank you.
@SAVAARIbyShinothMathew3 жыл бұрын
Thank you so much Shyam
@medicaltutorialvlog3 жыл бұрын
എല്ലാം നല്ല അറിവ് പകരുന്ന വീഡിയോ ആണ്. U are a good friend....bro
@ഇച്ഛായൻ3 жыл бұрын
സുതാര്യതയാണ് ഞാൻ നീങ്ങടെ വീഡിയോ കാണാൻ ഇഷ്ടപെടുന്നത് keep going forward negatives will smile .
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@pabloescobar14853 жыл бұрын
അവന്മാരെ mind ചെയ്യണ്ട bro... അവിടെ കിടന്നു കുരക്കട്ടെ
@SAVAARIbyShinothMathew3 жыл бұрын
🙏
@therealdon43 жыл бұрын
ജീവിതത്തിൽ കഠിന സമയം നേരിടാതവർ ആണ് മറ്റുള്ളവരുടെ കുറവിൽ അവരെ കളിയാക്കുന്നത്...നേരിട്ടവർ അത് ചെയ്യില്ല..
@rafiahmed20923 жыл бұрын
10:38 bodyshame ചെയ്തവർക്ക് ഇതിലും വലിയ ഒരു മറുപടി കിട്ടാനില്ല ! 😎
@SAVAARIbyShinothMathew3 жыл бұрын
😊
@emilymedia3 жыл бұрын
ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയുമുള്ള താങ്കളുടെ വീടിയോകൾ ഒരുപാട് ഇഷ്ടപ്പെടുന്നു, കൂട്ടത്തിൽ അനിവാര്യമായ ആ ഒരു കൊട്ടും സൂപ്പർ
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@arunjohn7083 жыл бұрын
വിമർശകർ വിമർശിച്ചു കൊണ്ട് ഇരിക്കട്ടെ....താങ്കളുടെ വിഡിയോകൾ ഇഷ്ട്ടപെടുന്ന എന്നെ പോലെ ധാരാളം ആളുകൾ ഉണ്ട്....keep.up the good work...All the best
@SAVAARIbyShinothMathew3 жыл бұрын
Thank you 😊 Arun
@Momentscapturedbyme3 жыл бұрын
So true, after coming to US, I realized English is just a language. Studied in malayalam medium but had very bad experience in college level and felt I was lacking something, that feeling is gone after reaching here. Thanks for mentioning this. I am so proud to be born in india and all my experiences there.
@SAVAARIbyShinothMathew3 жыл бұрын
👍👍💪
@allythomas72783 жыл бұрын
👌🏼…As usual I was waiting for the second half 👌🏼Ending is always inspiring & super 👌🏼Keep doing good job …
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@rabindkravi87393 жыл бұрын
മലയാളികളുടെ സ്വന്തം സോഷ്യൽ വർക്കർ 😍❤
@SAVAARIbyShinothMathew3 жыл бұрын
❤️
@sreenathrenjunairsreenathr67483 жыл бұрын
ഞാൻ ഒരു പട്ടാളം ആണ് തങ്ങളുടെ ആശയതോട് ഞാൻ യോഗിക്കുന്നു 👍