10 രൂപ സ്വന്തമായി ഉണ്ടാക്കാമോയെന്ന് പിതാവ് ചോദിച്ചു, ഇന്ന് മകൾ കോടികൾ സമ്പാദിക്കുന്നു |SPARK STORIES

  Рет қаралды 1,264,916

Spark Stories

Spark Stories

Күн бұрын

ഇത്‌ ഡോ. നിലൂഫർ ഷെരീഫ് എന്ന തൃശ്ശൂരുകാരി. +2 പഠനശേഷം എം ബി ബി എസ്‌ ചെയ്യാൻ മംഗലാപുരത്തേക്ക്. പഠനത്തിന്റെ രണ്ടാം വർഷം വിവാഹം. പഠനം കഴിയുന്നതിനു മുന്നേ തന്നെ അമ്മയുമായി. പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നിലൂഫർ വർഷങ്ങൾക്ക് ശേഷം തന്റെ ഡോക്റ്റർ ഡിഗ്രി നേടിയെടുത്തു. ഉന്നത വിദ്യാഭാസത്തിനു മറ്റു രാജ്യങ്ങളിലേക്ക് പോയി. തിരിച്ചെത്തിയ നിലൂഫർ തന്റെ ജോലി ആരംഭിക്കുന്നത് അമ്മയുടെ ബ്യൂട്ടി സലൂണിലെ റിസെപ്ഷനിസ്റ്റ് ആയിട്ടാണ്. ഏതാനും നാളുകൾകൊണ്ട് അവിടെ തന്നെ കോസ്‌മെറ്റോളജി കൺസൾട്ടിങ് ആരംഭിച്ചു. അത് ഒരു തുടക്കമായിരുന്നു, ആ യാത്ര ഇന്ന് Therefore I’m എന്ന സാമ്രാജ്യത്തിലാണ് എത്തി നിൽക്കുന്നത്.... കേൾക്കാം ഡോ നിലൂഫർ ഷെരീഫിന്റെ ജീവിതത്തിലെ ആ സ്പാർക്കുള്ള കഥ
Spark - Coffee with Shamim Rafeek
‪@SparkStories‬ ‪@ShamimRafeek‬ ‪@ThereforeIm‬
Instagram: / thereforeim.in
Facebook: / thereforeim.in
Twitter: / thereforeim_
LinkedIn: / thereforeim
KZbin: / thereforeim

Пікірлер: 1 500
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
ഇതേ സീറ്റിൽ ഒരു നാൾ ഞാനും വരും നിങ്ങടെ മുൻപിൽ ഇരിക്കാൻ, ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരനായ എന്റെ കഥ പറയാൻ 💪💪💪
@duodolls
@duodolls 2 жыл бұрын
All the best dear♥️🤗
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
@@duodolls Thanks 😍😍
@duodolls
@duodolls 2 жыл бұрын
@@mahinhaneefa2845 are u an entrepreneur?
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
@@duodolls yaaaaa
@rahanasudharsan5158
@rahanasudharsan5158 2 жыл бұрын
Waiting.. Good luck 👍
@favaskm
@favaskm 2 жыл бұрын
10 rs ഉണ്ടാകാൻ പറ്റ്മോ എന്ന് ചോദിച്ച ഉപ്പയുടെ ക്യാഷ് കൊണ്ട്, എംബിബിഎസ്, പിന്നെ uk , usa , അക്കാലത്ത് uk,usa പോയി പഠിക്കനേൽ ഉപ്പ എത്ര സാമ്പത്തിക സ്ഥിതി ഉള്ള ആളായിരിക്കും, career ithrem വളർന്നത് ഇവരുടെ കഴിവ് തന്നെ ആണ്, but ഇവർക്കൊക്കെ അത്രമേൽ ഫിനാൻഷ്യൽ support Base ഉണ്ട്, aa background ഇവിടെയുള്ള 99% ആളുകൾക്കും ഉണ്ടാകാറില്ല...
@eatnjoy7932
@eatnjoy7932 2 жыл бұрын
Namall epozhum negative said mathram allochichirikathe namallekondu endhellum patumoo enikendhellum cheyanam jivikanamm jivithathil jayikanam ennoru vasi indell endhellum cheruthayittengillum businec thodangi vijayikan patummm
@Amen.777
@Amen.777 2 жыл бұрын
അത് സത്യമാണ്
@Amen.777
@Amen.777 2 жыл бұрын
@@eatnjoy7932 cash undee enthum pattum
@mohamedirfan3303
@mohamedirfan3303 2 жыл бұрын
Sathyam bro
@Jax2204
@Jax2204 2 жыл бұрын
Sathyam
@Kalkki369
@Kalkki369 2 жыл бұрын
ഇൻസൽട്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് 👍ല്ലേ.....
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
അതിനെ overcome ചെയ്യാൻ ശ്രമിക്കുന്നവർക്ക്.
@manojr7995
@manojr7995 2 жыл бұрын
@@noufalsiddeequ9282 എല്ലാവർക്കും സാധിച്ചു എന്ന് വരില്ല.പിന്നെ ഇവർക്ക് അതിനുള്ള അവസരം ഉണ്ടായിരുന്നു
@rahufmilocco2133
@rahufmilocco2133 2 жыл бұрын
@@manojr7995 സ്വപ്നങ്ങളെ പകുതി വഴിയിൽ ഉപേക്ഷിച്ചവരോ, എല്ലുമുറിയെ പണിയെടുക്കാൻ മനസില്ലാത്തവർക്ക് കഴിയില്ല ബ്രോ, never giveup
@lisajoseph7265
@lisajoseph7265 2 жыл бұрын
@@noufalsiddeequ9282 yes u r correct..
@georgegeorsonvilla5
@georgegeorsonvilla5 2 жыл бұрын
Rupa
@shana...009
@shana...009 2 жыл бұрын
നേടിയെടുത്ത വിജയം 🔥🔥 സംസാരവും, ആറ്റിട്യൂടും കാണുമ്പോൾ സുപ്രിയയേ പോലെ തോന്നുന്നു 😍
@Rahila218
@Rahila218 2 жыл бұрын
ഞാനും കരുതി
@truthalwayswin614
@truthalwayswin614 2 жыл бұрын
Enikkum thonni athu...
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Supriyayude frnd ane , poornimayude best friend... mikka nadimarydyum skin , hair doctr ane
@adhilahamza9960
@adhilahamza9960 2 жыл бұрын
Enikum thonnii
@harikrishnaraj2500
@harikrishnaraj2500 2 жыл бұрын
Exactly
@Amen.777
@Amen.777 2 жыл бұрын
10,50 കോടി ഉള്ള അപ്പൻ 10 രൂപ ഉണ്ടാക്കാവോ എന്ന് ചോദിച്ചു, അതുകേട്ടു അപ്പന്റെ ഒരു നല്ലതുക പഠിക്കാൻ വേണ്ടി ചിലവഴിച്ചു ഡോക്ടർ ആയി, LAMBORGHINI മേടിക്കാൻ പകുതി പൈസ തരാം എന്ന് അപ്പൻ പറഞ്ഞെങ്കിൽ ആ അച്ഛന്റെ അന്നെത്തെയും ഇന്നെത്തെയും സാമ്പത്തിക സ്ഥിതി എന്തായിരിക്കും. ക്യാഷും നല്ല ബാക്ക്ഗ്രൗണ്ട് സമൂഹത്തിൽ ഹൈ പ്രൊഫൈലും ഉള്ള ഒരു മനുഷ്യൻ ആയിരിക്കണം അതുകൊണ്ടാണ് അവരുടെ മകൾ ഈ നിലയിൽ എത്തിയത് ക്യാഷ് ഉണ്ടെങ്കിൽ എന്തും പഠിക്കാം എന്തും ആകാം. ഒരു സാധാരണക്കാരൻ ആയിരുന്നെകിൽ അഗീകരിക്കെണ്ടെ കരയമാണ്, പക്ഷേ ഇതിൽ അത്ഭുത പേടാൻ ഒന്നുമില്ല.
@Reji_mol_p
@Reji_mol_p 2 жыл бұрын
💯
@sushamavk9690
@sushamavk9690 2 жыл бұрын
Correct
@favaskm
@favaskm 2 жыл бұрын
True
@neethusreeresh1850
@neethusreeresh1850 2 жыл бұрын
Exactly..Nalloru background & base venam ellathinum
@xkqy5594
@xkqy5594 2 жыл бұрын
@@neethusreeresh1850 mbbs padikanamengil kollathil 25k fee ee ullu. Pashe nallonam padich merit il keranam. PG padikumbo free anen matram alla ingot nalloru amount stipend um kittum. Private il padikunnavar und lakshangal modakki. Enn vech medicine paisa ullavark matram pattiya pani anen paranj angot aakkanda. Padikan madi ullavanum thalparyam illathavarkum ozhich baki arkanelum pattum. Pashe athin kashtapedanulla manass venam. Ella kollavum keralathil oru 1500 piller ingane kerunund. Stop making excuses.
@naturalworlds3607
@naturalworlds3607 2 жыл бұрын
എല്ലാ നിലയിലും ഈ സ്ത്രീ സാമ്പത്തികമായി ഉയർച്ചലാണ് ഇതിൽ എന്താണ് spark?
@snehatips6440
@snehatips6440 2 жыл бұрын
Good question
@naturelovermalutyy
@naturelovermalutyy 2 жыл бұрын
Athey
@adalbindavis1
@adalbindavis1 2 жыл бұрын
നിലോഫർ എന്ന ഇവരെയും കുട്ടിയേയും വിട്ടു പോയ ആ ഭർത്താവിന് ഇപ്പോൾ തോന്നുന്നുണ്ടാവും ചെയ്തത് തെറ്റായി പോയി എന്ന്.!! അതാണ് നിലോഫറിന്റെ വിജയവും. ദൈവം അനുഗ്രഹിക്കട്ടെ.❤️
@firosema8726
@firosema8726 Жыл бұрын
Anghine aa husband cheithillayirunnenkil ..innu evar ee nilayil ethillarnu
@firosema8726
@firosema8726 Жыл бұрын
Aa husband inu kuttabhodam undakum ipo
@akbaralidn
@akbaralidn 3 ай бұрын
Aa husband happy anenkilo money can't buy happiness
@shibur1111
@shibur1111 2 жыл бұрын
മറ്റുള്ളവരുടെ വിജയ കഥ കെട്ടിരിക്കാൻ രസമുണ്ട്. But സ്വന്തം ജീവിതത്തിൽ apply ചെയ്യാൻ എല്ലാപേർക്കും പറ്റിയെന്നു വരില്ല. Hard work + luck ഇതു രണ്ടും അത്യാവശ്യം.my Life experience 👍
@salahudheenc430
@salahudheenc430 2 жыл бұрын
Sheriyanu
@raash7107
@raash7107 2 жыл бұрын
Ahnnn
@shamlajani9801
@shamlajani9801 2 жыл бұрын
Really true
@beebuandroth8453
@beebuandroth8453 2 жыл бұрын
ഞാനും അവരിലൊരാൾ.
@hibathes668
@hibathes668 2 жыл бұрын
Completely wrong Lack of self esteem Work on your mind set
@jerinmathewthomas2004
@jerinmathewthomas2004 2 жыл бұрын
താങ്കളുടെ ചോദ്യങ്ങളും.. അവർക്ക് പറയാൻ കൊടുക്കുന്ന അവസരവും. അംഗീകരിക്കുന്ന മനസും. പ്രോത്സാഹനവും അഭിമാനാർഹമാണ്.. ബോർ അടിക്കാതെ സ്കിപ് ചെയ്യാതെ കാണാൻ സാധിക്കുന്ന വളരെ വിരളം ഇന്റർവ്യുകളിൽ ഒന്നാണ് താങ്കളുടേത്.. ❤️
@SparkStories
@SparkStories 2 жыл бұрын
Thanks Jerin 🙏
@mohdbaiju282
@mohdbaiju282 2 жыл бұрын
Yesvi 👌👍...
@sisilya4942
@sisilya4942 2 жыл бұрын
മിടുക്കി
@dennisthomas8244
@dennisthomas8244 2 жыл бұрын
Ella interviews um ingne Thane annu
@SparkStories
@SparkStories 2 жыл бұрын
@@dennisthomas8244 thanks 🙏
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 2 жыл бұрын
സത്യത്തിൽ ഇവർ totally business family ആണ്‌... അത് കൊണ്ടാണ് MBBS പഠിച്ചിട്ടും ബിസിനസ്‌ ലേക്ക് തിരിച്ചു വന്നത്....
@afeefaapk781
@afeefaapk781 Жыл бұрын
Nth busnss fmly aanenklu avr kashtapettitta ivde ethiye
@krishnasewingmachineagency6492
@krishnasewingmachineagency6492 2 жыл бұрын
ഇതൊക്കെ എന്ത്,എനിക്ക് വീട്ടുകാർ പോലും ഇല്ലായിരുന്നു, തെരുവിൽ ഇറങ്ങുപ്പോൾ 3മക്കൾ,ഒരു രൂപ കുറവായത് കൊണ്ട് 5കിലോ മീറ്റർ നടന്നത് വിട്ടിൽ എത്തിയത് ഇന്നുവരെ മറന്നിട്ടില്ല, പട്ടിണി കിടന്ന ദിവസങ്ങൾ, ഒരുപാട് ഒന്നുമില്ലെക്കിലും ഇന്ന് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ പറ്റി, വിദ്യാഭ്യാസം കുറവ്, കൈ താങ്ങാൻ ആരുമില്ല, ഞാനും 3മക്കളും മാത്രം, സാമ്പത്തികവും ഇല്ല വീടുമില്ല, ചുറ്റും അലയടിച്ചത് നെഗറ്റീവ് വേർഡ്‌സ് മാത്രം, അഭിമാനം വിറ്റ് ജീവിച്ചില്ല, past ചിന്തിച്ചു കരയാൻ time ഇല്ലായിരുന്നു,മക്കളെ വിശന്നു കരച്ചിൽ എന്നെ ജീവിക്കാൻ പഠിപ്പിച്ചു, ആരെ മുന്നിലും കൈ നീട്ടാതെ കഷ്ട്ടപെട്ടു ഇതുവരെ എത്തി,20വർഷം ആയി അമ്മയെ, ചേച്ചിയെ എല്ലാം മിസ്സ്‌ ചെയ്യുന്നു, പക്ഷെ അവർക്കു എന്നെ വേണ്ട, സ്നേഹം വിവാഹം ആണ് എന്നെ തകർത്തെ, എനിക്ക് കൂട്ടായി എന്റെ ദൈവവും മക്കളും ഉണ്ട് അന്നും ഇന്നും, എന്നും കൂടെ ഉണ്ടാകണമെന്ന പ്രാർത്ഥന 🙏മാത്രം,
@meehx._
@meehx._ 2 жыл бұрын
സ്നേഹം വിവാഹം? അപ്പോൾ ഭർത്താവ്?
@pentapkm849
@pentapkm849 2 жыл бұрын
ഇപ്പോൾ എന്ത് ചെയ്യുന്നു
@erivumpuliyumlite9182
@erivumpuliyumlite9182 2 жыл бұрын
😘
@jvgeorge1474
@jvgeorge1474 Жыл бұрын
Suspense only.
@faizroutemap
@faizroutemap Жыл бұрын
All the best
@anakhasuresh3990
@anakhasuresh3990 2 жыл бұрын
I don't agree with this, there is nothing to spot a big struggle. Avark big support aanu avarde family, lekshangal chilavaki US ilum UK ilym avare padipikan vittath avarde family ale, aa tymil avarde baby nokiyathm avarde family alle.. Then what insult?? Dr aakiya makal chumma vtil erikunne kandapo, her Father chodhicha questn, its not insult, that's his emotion..
@vysakhe789
@vysakhe789 2 жыл бұрын
👍Similar thoughts 😁.. I was wondering whether there is story behind how she made that money to go abroad..
@bigdaddytsf4real
@bigdaddytsf4real 2 жыл бұрын
True
@Majuvk
@Majuvk 2 жыл бұрын
True
@rizwanaka7638
@rizwanaka7638 2 жыл бұрын
Yes..
@yadupraveen4696
@yadupraveen4696 2 жыл бұрын
രക്ഷപ്പെട്ടവരെല്ലാം ഡിവോഴ്സ് ആണ്. സ്വാതന്ത്ര്യം കിട്ടിയാൽ തന്നെ രക്ഷപ്പെട്ടു. നല്ല കുടുംബജീവിതം ഉള്ളവരെല്ലാം പെട്ടു
@shamseelashajahan654
@shamseelashajahan654 2 жыл бұрын
😂
@simplemedia913
@simplemedia913 2 жыл бұрын
Sathyam
@beebuandroth8453
@beebuandroth8453 2 жыл бұрын
സത്യം.
@minnujani8243
@minnujani8243 2 жыл бұрын
Sathyam
@dejaydon51
@dejaydon51 2 жыл бұрын
Sathyam
@gopakumarg923
@gopakumarg923 2 жыл бұрын
സംസാര രീതിയും Body language ഉം യും മംമതാ മോഹൻ ദാസിനെ പോലെ ...'' anyway Congratulations
@psswamykal1042
@psswamykal1042 2 жыл бұрын
ശരിക്കും
@raheenaraheen5392
@raheenaraheen5392 2 жыл бұрын
എനിക്കും തോന്നി
@annjob1300
@annjob1300 2 жыл бұрын
Supriya Prithwiraj pole ആണ് കൂടുതൽ, അവർ ഫ്രണ്ട്‌സ് ആണലോ
@Naz-op6ue
@Naz-op6ue 2 жыл бұрын
yes..same feel
@shajmalputhenchira3832
@shajmalputhenchira3832 2 жыл бұрын
Yes ponnarra aliyaa
@maharu4717
@maharu4717 2 жыл бұрын
10ക്ലാസ്സ്‌ വരെ പഠിപ്പിക്കാൻ തന്നെ ബുദ്ധി മുട്ടിയ എന്റെ വീട്ടുകാരാണ് എന്റെ ഹീറോയിസ്
@Interestingfactzz77
@Interestingfactzz77 2 жыл бұрын
10ആം ക്ലാസ്സ്‌ വരെ പഠിപ്പിക്കാൻ എന്ത് ബുദ്ധിമുട്ട് ആണ് ഉള്ളത്? 90s ൽ ആയിരുന്നോ പഠിച്ചത്
@safeveadeosc7397
@safeveadeosc7397 4 ай бұрын
😂😂😂👍
@thomaskottayamthomas3270
@thomaskottayamthomas3270 2 жыл бұрын
ഒന്നും മനസിലായില്ല....ഇത് സീറോ to hero ഒന്നുമല്ല... financial background nannayi ഉണ്ട്... parentssinte financial supportum nannayi und...
@psswamykal1042
@psswamykal1042 2 жыл бұрын
അത്രെ ഒള്ളൂ
@snehalatha56
@snehalatha56 2 жыл бұрын
💯 ,but her efforts is appreciatable, and hat's off you mam
@annjob1300
@annjob1300 2 жыл бұрын
@@snehalatha56 ഇതിൽ പറയേണ്ടത് ഹേർ ഐഡിയ ആണ് . അതു ക്ലിക്ക് ആയി. നിങ്ങൾ lafame കണ്ടിട്ടുണ്ടോ?? എങ്കിൽ നിങ്ങൾ പറയില്ല. കാരണം അതു വെറും ഒരു ബ്യൂട്ടി പാർലർ അല്ല. കോടികൾ ഒരു ദിവസം ഉണ്ടാകുന്ന ബ്യൂട്ടിപാർലർ ആയിരുന്നു. അവരുടെ ഉമ്മ നിമ്മി ശെരിഫ് സൂര്യ ട്വ,കൈരളി ബ്യൂട്ടി shows നടത്തിയിരുന്നു. ഒരു പാട്‌ പണം, ഉമ്മയുടെ customers, ഞാൻ അവിടെ പോകുമ്പോൾ ഒക്കെ ചോദിക്കുമായിരുന്നു സ്കിൻ ഡോക്ടർ ഉണ്ട് നിങ്ങൾക്കു കോൺസൾട്ട് ചെയണോ? അവരുടെ ഉമ്മയാണ് അവർക്കു വലിയ വാതിൽ തുറന്നു കൊടുത്തത്. നല്ല ഐഡിയ ആണ് കേരളത്തിൽ ആദ്യം ആയിട്ട്.. But struggle ഇല്ല..
@sivadasankvputhucodu4708
@sivadasankvputhucodu4708 2 жыл бұрын
നല്ല ഫിനാൻഷ്യൽ ഫാമിലി ആണ്...
@thomaskottayamthomas3270
@thomaskottayamthomas3270 2 жыл бұрын
@@snehalatha56 അത് അല്ലെന്ന് പറയുന്നില്ല
@rb483
@rb483 2 жыл бұрын
Appreciate her effort.... പക്ഷെ എല്ലാത്തിനും backbone ആയി നിന്നത് parents ആണ്... Financial support കൊടുത്തതും parents aanu.... So the real credit goes to her parents....
@rajaazeez5187
@rajaazeez5187 2 жыл бұрын
Midukki
@aravindmenon1085
@aravindmenon1085 Жыл бұрын
It’s a very bad clinic .total rip off and you get infection
@halodear1609
@halodear1609 2 жыл бұрын
ഇതിലെ 10 രൂപ ഉണ്ടാക്കൽ ചോദ്യം. ഉപ്പാനെ നേഗറ്റിവ് ആയി കാണുന്നു പക്ഷെ എല്ലാ ത്തിനും ഹെൽപ്പിന് മാതാപിതാക്കൾ ആയിരുന്നു. ലബോർഗിനി കാർ ഉൾപ്പെടെ വാങ്ങാൻ പകുതി പൈസ ഉപ്പ കൊടുത്തു. ആപ്പോൾ നല്ല ഫാമിലി സപ്പോർട്ട് ഉണ്ട് എന്ന് ഇന്റർവ്യൂ വിൽ നിന്ന് മനസിലാക്കുന്നു Good😮
@rb483
@rb483 2 жыл бұрын
അതെ... എല്ലാം ചെയ്തു കൊടുത്തത് പേരെന്റ്സ് ആണ്
@bigdaddytsf4real
@bigdaddytsf4real 2 жыл бұрын
True
@Great_scents
@Great_scents 3 ай бұрын
yes enik oke elathinum basic money namal thanne undakanam aland parentsnte kayyil onumila
@haseenavmda266
@haseenavmda266 2 жыл бұрын
തുടർന്ന് പഠിച്ചതും ക്ലിനിക്ക് ഇട്ടതും സ്വന്തമായ്ട്ടല്ലല്ലോ വീട്ടുകാർ സഹായിച്ചിട്ടല്ലെ ? ഉപരിപഠനത്തിന് പോയപ്പോൾ കുട്ടിയെ ആര് നോക്കി? ഈ സ്റ്റോറി എനിക്ക് ഒരു സ്പാർക്ക് ആയി തോന്നിയില്ല. ഒന്നും ഇല്ലാത്തിടത്ത് നിന്ന് ഉയരങ്ങൾ കീഴടക്കുന്നവരെയ കാണിക്കേണ്ടത് ഇതിപ്പൊ വീട്ടുകാർക്ക് സാമ്പത്തികമുണ്ട് അവർ നല്ല വിദ്യാഭ്യാസം കൊടുത്തു . എല്ലാ രീതിയിലും അവർ സഹായിച്ചു .
@jishnuk1709
@jishnuk1709 2 жыл бұрын
Correct
@naturelovermalutyy
@naturelovermalutyy 2 жыл бұрын
Sathym
@sreejeshlal126
@sreejeshlal126 5 ай бұрын
Correct UK & USA പോയി പഠിക്കാൻ മാത്രം ലക്ഷങ്ങൾ ആയിക്കാണും
@rocker8191
@rocker8191 2 жыл бұрын
അവർക്ക് തുടക്കം കുറിക്കാൻ ഒരു platform ഉമ്മയുടെ സ്ഥാപനമായിട് ഉണ്ടായിരുന്നു... അതാണ് അവരുടെ വളർച്ചക്ക് എളുപ്പമായത്.... നമ്മൾക്കൊക്കെ zero യിൽ നിന്നു തുടങ്ങണം...
@abhiramamkolathur6046
@abhiramamkolathur6046 2 жыл бұрын
Valare sari
@lovefromhevan7006
@lovefromhevan7006 2 жыл бұрын
അതൊക്കെ ആഗ്രഹിച്ച നടക്കും ഉമ്മാക്കു ആ സ്ഥാപനം നടത്താൻ ക്യാഷ് ആൻഡ് ബിസ്സിനെസ്സ് ക്വാളിറ്റി ഉണ്ടാക്കി വെക്കണം നല്ല ഐഡിയ ക്വാളിറ്റി ആൻഡ് സർവീസ് കൊടുത്തു നോക്ക് അതു വിജയിക്കും
@abinjoy6996
@abinjoy6996 2 жыл бұрын
enthokke platform ondekilum kazhivundekile athu vijaykku
@anand1pillai
@anand1pillai 2 жыл бұрын
Her mother was doing a profitable business and this possibly helped her and she appears very arrogant selling remedies for human fallacies. It seems some people made huge money because a famous America black singer wanted to become white
@Reji_mol_p
@Reji_mol_p 2 жыл бұрын
@@abinjoy6996 Ainum pisa Vandado
@nidheeshs3911
@nidheeshs3911 2 жыл бұрын
19 മത്തെ വയസ്സിൽ 1 st ബിസിനസ്‌.. 33 വയസ്സിൽ സൂപ്പർമാർകെറ് രണ്ടും പൊട്ടി വീട്ടുകാരുടെ യും കുടുംബ കാരുടെയും കുറ്റപ്പെടുത്തൽ കേട്ടിരിക്കുന്ന ഞാൻ... ഇതിന്റെ ഇടയിൽ ഒരു പ്രാവശ്യം ജീവിതത്തിൽ കെട്ടിയ പ്രവാസ വേഷം വീണ്ടും അണിഞ്ഞു... ബിസിനസ്‌ എന്ന ആശയം എനിക്ക് ഇപ്പോഴും മനസിൽ ഉണ്ട്... one day i will acheive... 👍🙏
@shafeeqani3737
@shafeeqani3737 2 жыл бұрын
All the best 👍
@sajiantony4146
@sajiantony4146 2 жыл бұрын
🔥🔥🔥🔥🔥
@nasijafar
@nasijafar 2 жыл бұрын
👍👍
@aadilnasar6316
@aadilnasar6316 2 жыл бұрын
Go ahead bro
@coldfusion5153
@coldfusion5153 Жыл бұрын
കേരളത്തിൽ ആണെകിൽ വേണ്ട
@sajansajan9800
@sajansajan9800 2 жыл бұрын
സാധാരണ ഒരു കുടുംബത്തിൽ നിന്നും ഒന്നും ഇല്ലാത്തവൻ വലിയൊരു ബിസിനസുകാരൻ ആവുമ്പോൾ അത് പ്രചോദനമാണ്
@Kasaragod_newschannel
@Kasaragod_newschannel 2 жыл бұрын
ഏതോരു സംരംഭത്തിന്റെയും നെടും തൂൺ ഫിനാഷ്യൽ ബാക് റൗണ്ട് ആണ് അതിനു പുള്ളിക്ക് ഫാദർ ന്റെ സപ്പോർട്ട് നന്നായി ലഭിച്ചു കീപ് ഇറ്റ് അപ്പ്
@Zain09921
@Zain09921 2 жыл бұрын
ആ ചോദ്യം ചോദിച്ച ഉപ്പയ്ക്ക് ഇരിക്കട്ടെ ഒരു Big കൈയ്യടി 👏.. He purposefully ask that question to make her comfort zone away from her.
@1992vyshu
@1992vyshu 2 жыл бұрын
Purposefully...uvva.... 😜😂
@yesimurdad1718
@yesimurdad1718 2 жыл бұрын
@@1992vyshu അതെന്തേ ടാ
@klfarzi7717
@klfarzi7717 2 жыл бұрын
ഉപ്പ ചോദിച്ചത് മോളുടെ നന്മക്ക് വേണ്ടി തന്നെ അത് കൊണ്ട് മോൾ ഈ നിലയിൽ എത്തിയത്
@josephkolaparambil1392
@josephkolaparambil1392 2 жыл бұрын
@@1992vyshu ofcus.. Dads will ask... Even enta dad... Then he itself tell comfort zone alla.. Fight cheyyanam... Ithokke kelkkumbo thalarunnath ippothe nerambukalaan but ithokke kettit move on
@muhammedfasal.r.k3706
@muhammedfasal.r.k3706 2 жыл бұрын
ഒരു പക്ഷെ കേരളത്തിൽ Lamborghini Hurccan സ്വന്തം ആയുള്ള ഒരു വനിതാ ❤
@Annak969
@Annak969 2 жыл бұрын
Nalla paisa und veetil , financial backup ullawark edoke easy aaan ..
@YOUTUBEYOUTUBE-hr3wu
@YOUTUBEYOUTUBE-hr3wu 2 жыл бұрын
Wow... എന്തൊക്കെയോ ആവണം എന്ന ഒരു തോന്നൽ വന്നു..... 👍🏻👍🏻👍🏻💖💖💖💖💖💖💖💖💖💖💖 മടുപ്പില്ലാതെ Full കണ്ടു 💖💖💖
@abhilashtk8064
@abhilashtk8064 2 жыл бұрын
അവരുടെ ആ confidence ഉം അളന്നു മുറിച്ചുള്ള സംസാരവും അനുഭവങ്ങളിലൂടെ സഞ്ചരിച്ചതിലുള്ള മിതമായ വിനയവും കണ്ടാലെ അറിയാം ഉയരത്തിലേക്കുള്ള യാത്രയിലാണെന്ന് 👍🙏
@saidukm9075
@saidukm9075 2 жыл бұрын
Resembles Mamta Mohandas, voice, style of speech and attitude. Bold and confident...inspiring personality. Keep it up.🌺🌹🌸🌷
@nithyateepee5323
@nithyateepee5323 2 жыл бұрын
✌️✌️✌️
@ChinnuzHub
@ChinnuzHub 2 жыл бұрын
Yes enikum thonni
@saibumolshanavas974
@saibumolshanavas974 2 жыл бұрын
Yes
@mypassionbyhannus3045
@mypassionbyhannus3045 2 жыл бұрын
Enikum thonni
@maryam9898
@maryam9898 2 жыл бұрын
Yes
@universalrp6300
@universalrp6300 2 жыл бұрын
ഈൗ പറഞ്ഞ ഡയലോഗ് ഒക്കെ അടിക്കണമെങ്കിൽ അപ്പന്റെ കയ്യിൽ ക്യാഷ് വേണം
@rasheedac674
@rasheedac674 2 жыл бұрын
വിവാഹം കഴിഞ്ഞ് (5)വർഷംകൊണ്ട്(2)മക്കളുംആയി.ഭർത്താവ് കിഡ്നി രോഗംകാരണംമരിച്ചു.അന്ന്എനിക്ക്(21)വയസ്സ്.രണ്ട്പെൺമക്കൾ അതിന്ശേഷംഇതുംഇതിനപ്പുറവുമുള്ളചോദിയങ്ങളുംകുറ്റപ്പടുത്തലുംഒറ്റപ്പെടലുംഒക്കെഅനുഭവിച്ചു പക്ഷേ ആരുടെമുന്നിലുംതോൽക്കാൻഎനിക്ക്മനസ്സില്ലായിരുന്നു എനിക്ക് പറ്റുന്നത്പോലെഅൽഹംദുലില്ലാഹ്.മക്കളെപഠിപ്പിച്ചുവിവാഹംകഴിച്ച്അയച്ചു.ചുറ്റുപാടുംതോൽപ്പിക്കാൻആളുണ്ടാവുന്നതാണ്എന്നെപോലെഉള്ളവർക്ക്തളരാതെജീവിക്കാനുള്ളചവിട്ട്പടി. അൽഹംദുലില്ലാഹ്
@sri6591
@sri6591 2 жыл бұрын
You are great ❤
@leenajose9103
@leenajose9103 2 жыл бұрын
🙏🥰
@nkvlog8699
@nkvlog8699 2 жыл бұрын
Masha allah
@djijeesh
@djijeesh 2 жыл бұрын
hi
@helanasany8186
@helanasany8186 2 жыл бұрын
🥺hats of u
@mhdrmsd2780
@mhdrmsd2780 2 жыл бұрын
ഈ പൈസ ഒന്നും ഇല്ലാതെ ആരും സപ്പോര്‍ട്ട് ചെയ്യാതെ എങ്ങിനെ Uk US പോയി പഠിച്ചു??? It's was your lucky behind your seccuss
@stillmoving7553
@stillmoving7553 2 жыл бұрын
പൈസ ഉപ്പ കൊടുത്തു 😊👍
@homescape7477
@homescape7477 2 жыл бұрын
ഉപ്പാക്ക് കാശുണ്ട് ടെ
@divinity7851
@divinity7851 2 жыл бұрын
അതിനല്ല അവരെ ഇന്റർവ്യൂ ചെയ്യണത് 🤣🤣🤣🤣 ലക്ക് അല്ല hardwork കൊണ്ടാണ് ബിസിനസ്‌ ചെയ്‍തത്....
@psswamykal1042
@psswamykal1042 2 жыл бұрын
കഞ്ഞി കുടിക്കാൻ വകയില്ലാത്ത വീട്ടിലെ പെണ്ണ് ആയിരുന്നില്ല നിലൂഫർ . മനസിലാക്കണം മിഷ്ടർ... 😛 ആവശ്യത്തിനു മിച്ചതിനും പണം എന്നും ഇവർക്ക് ഉണ്ടായിരുന്നു. പഠിക്കാനും പണം ഉണ്ടാക്കാനും നിലൂഫർ നു ഇഷ്ടമായിരുന്നു.... അത്രെ ഒള്ളൂ........ ഒരു സപ്പോർട്ട് ഇല്ലാത്ത ആരേലും കോടികൾ കിട്ടിയിട്ടുണ്ടെൽ വല്ല മോക്ഷണം ആയിരിക്കും..... It's just business... She is upcoming businesses Taigoon... 👍
@naturalworlds3607
@naturalworlds3607 2 жыл бұрын
Correct
@favaskm
@favaskm 2 жыл бұрын
Ivarude father ultra rich aanu, uk, usa oke akkalath poyi padikanel, ipozhathe crore value money venam, ithonum parayathe avatharakan chumm 10rs karyam paranj pukazhthunnu, chumma oro udayipp...but ivarude career ivarude kazhivu kondu thanne develope aakkiyathanu....
@artcraft5356
@artcraft5356 2 жыл бұрын
ആയോ പൈസ ഉണ്ടായാൽ എല്ലാം ആയോ അതിന് അലമാത്യര്യം വേണം ബുദ്ധി വേണം ഇതൊന്നും ഇല്ലാതെ ഒരിടത്തും വിജയക്കില്ല പൈസ മാത്രം പോരാ ലക്ഷ്യം കുട്ടി വേണം
@ansarazeez8816
@ansarazeez8816 2 жыл бұрын
കൊള്ളാം.. നല്ലൊരു സംരംഭക.... എന്തൊരു പോസിറ്റീവ് എനർജിയാണ്.. അഹങ്കാരമില്ല അഹംഭാവമില്ല.. അപാര വ്യക്തിത്വം..... വളരെ അപൂർവമാണിവരെ പോലെയുള്ളവർ... തീർച്ചയായും inspiring ആണ് 👌 നല്ലൊരു സ്ത്രീ വ്യക്തിത്വം.... അഭിനന്ദനങ്ങൾ അർഹിക്കുന്നു 👏👏🥰
@hafihiza01
@hafihiza01 2 жыл бұрын
Saperate aavumbo നമ്മളിൽ ഒരുപാട് തിരിച്ചറിവ് വരും മാറ്റങ്ങൾ ഉണ്ടാവും responsibility unddavum✌️
@amarukka
@amarukka Жыл бұрын
അല്ലെങ്കിൽ ഉണ്ടാവില്ലേ
@ragam811
@ragam811 2 жыл бұрын
UK യിലേക്കും USA യിലേക്കും പോയി പഠിക്കാനുള്ള കാശ് എങ്ങനെ കിട്ടി? ഉപ്പയുടെ ലക്ഷങ്ങൾ....പണക്കാരുടെ മക്കൾക്ക് ലക്ഷങ്ങൾ മുടക്കി എവിടേയും പോയി പഠിച്ച് പണമുണ്ടാക്കാനാണോ പാട്.
@creativeman8044
@creativeman8044 2 жыл бұрын
കറക്റ്റ്... ഇതിലൊന്നും വലിയ കാര്യമില്ല. എല്ലാം വാപ്പയുടെ കാശ്. ഇവർക്കൊക്കെ കാരണവന്മാർ ഉണ്ടാക്കിയ ഒരുപാട് സ്വത്തു കാണും അതുപോലെ വീട്ടുകാരുടെ സപ്പോർട്ട്. പിന്നെന്താ പത്തു രൂപ ഉണ്ടാക്കാൻ ബുദ്ധിമുട്ട്? ഇതിലൊന്നും ഒരു മോട്ടിവേഷൻ ഇല്ല.
@creativeman8044
@creativeman8044 2 жыл бұрын
അവളുടെ ജാഡക്കു ഭർത്താവ് ഉപേക്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.. അവൻ ജീവനുകൊണ്ട് ഓടിയിട്ടുണ്ടാകും
@Naz-op6ue
@Naz-op6ue 2 жыл бұрын
@@creativeman8044 thanikk theere asooya illattooo 🤣
@Naz-op6ue
@Naz-op6ue 2 жыл бұрын
swandamay oru business.. adinu baappaante cash undayal mathram pora.. nalla effort thanne venam.. adu avarude kazivaanu.. swandham product / brand jangalilekk ethikkuka ennullad...
@darkman5203
@darkman5203 2 жыл бұрын
Exactly 😁
@rijeesep9609
@rijeesep9609 2 жыл бұрын
ചിലർക്ക് ശരിയാവും ചിലർക്ക് ശരിയാവില്ല 😔എനിക്ക് ശരിയായില്ല😢 അതിന് എനിക്ക് 😘💯 കുഴപ്പമില്ല 🥳
@stillmoving7553
@stillmoving7553 2 жыл бұрын
എനിക്കും 😂
@thankachanthankachan8707
@thankachanthankachan8707 2 жыл бұрын
എനിക്കു൦
@snehalatha56
@snehalatha56 2 жыл бұрын
☺️
@raseenasadik1541
@raseenasadik1541 2 жыл бұрын
Shariyaavum.shariyaavanam
@rajalekshmym4881
@rajalekshmym4881 2 жыл бұрын
@@stillmoving7553 /
@sajikeral
@sajikeral 2 жыл бұрын
She is Very confident and well spoken
@globelobserver9369
@globelobserver9369 2 жыл бұрын
പ്രവാസം തുടങ്ങീട്ട് 20 വർഷം കഴിഞ്ഞു... ചെറിയ ചെറിയ ബിസിനസുകൾ ചെയ്തു... കൊറോണയോടു കൂടി എല്ലാം കുത്തുപാളയെടുത്തു... ഇപ്പൊ 15ലക്ഷത്തോളം കടമായി കിടക്കുന്നു...ഇനി മുന്നോട്ട് എങ്ങിനെ എന്നുള്ള ചോദ്യം മുന്നിലുണ്ടെങ്കിലും മനസിലെ ബിസിനസ്സന്ന ആഗ്രഹം അവസാനിച്ചിട്ടില്ല...
@Melbatalks
@Melbatalks 2 жыл бұрын
You will win... Sooner or later 👍🏻👍🏻👍🏻👍🏻👍🏻
@HariKrishnan-jl7hn
@HariKrishnan-jl7hn 2 жыл бұрын
ചില കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യനെ ഓർമ്മ വന്നു 👌👌
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
മനസ്സമാധാനവും ആരോഗ്യവും സന്തോഷവും കിട്ടുന്നത് ആർക്കണോ അവരാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ... ശെരിയല്ലേ
@yasarjamal7548
@yasarjamal7548 2 жыл бұрын
ഉപ്പ ഒരു മനഃപ്രയാസത്തിലും ദേഷ്യത്തിലും തന്റെ മകളോട് പറഞ്ഞു എന്ന ആ വാക്ക് അവർക്കു പ്രയാസം വന്നു കാണാം .. പക്ഷെ അതെ ഉപ്പയുടെ പൈസ കൊണ്ട് ആണ് പിന്നീട് uk us പോകാനും അവസാനം ലംബോർഗിനി വരെ വാങ്ങിച്ചു കൊടുത്തത് ..❤️
@sulfeekarali5145
@sulfeekarali5145 2 жыл бұрын
Father ആണ് ഈ കഥയിലെ യഥാർത്ഥ ഹീറോ 🔥
@namrithaaneesh5580
@namrithaaneesh5580 2 жыл бұрын
സത്യം
@suseelakb4475
@suseelakb4475 2 жыл бұрын
Correct
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
പൈസ ഉള്ളവർ പൈസ ഉണ്ടാക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.. ഇതൊക്കെ ഒരു മാർക്കറ്റിംഗ് തന്ത്രമല്ലേ
@sarathchandrank05
@sarathchandrank05 2 жыл бұрын
ഇല്ലാത്തവൻ കൊണ്ട് ക്യാഷ് കളയുമോ കിട്ടുമ്പോൾ
@anvarck7520
@anvarck7520 2 жыл бұрын
അതില്ലാത്തവർ അല്ലെങ്കിൽ ഉണ്ടാക്കാൻ മെനകെടാത്തവർ പൈസ ഉണ്ടാകുന്നവരെ കുറ്റവും പറഞ്ഞ് ഉള്ള സമയവും കളയും ലെ സേട്ടാ.... 😜
@anjuarun-uneditedlife3730
@anjuarun-uneditedlife3730 Ай бұрын
പൈസ ഉള്ളവരെല്ലാം അത് വേണ്ട വിധം use ചെയ്യുന്നില്ല, അത് ദൂർത്ത് അടിച്ചു കളയുന്നവരും ഉണ്ട്, nilufer maam അത് കഴിവും, കഷ്ടപ്പാടും കൊണ്ട് മാത്രം ഇരട്ടി ആക്കിയ ആളാണ്
@Jithin_2023
@Jithin_2023 2 жыл бұрын
ഉപ്പ മോളോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതായിരിക്കാം വേണമെങ്കിൽ ഉപ്പാക്ക് മോളെ കെയർ കൊടുത്തു സംരക്ഷിക്കാം പക്ഷെ അങ്ങനെ ചെയ്താൽ മോൾ മടി പിടിച്ചു ഡിവോഴ്സിന്റെ ദുഖവും പേറി എങ്ങും എത്താതെ ജീവിതം പരാജയമാകുമെന്ന് ആ ഉപ്പ ചിന്തിച്ചിട്ടുണ്ടാകും ഉപദേശിക്കുന്നതിനേക്കാൾ നല്ലത് തന്നോട് പിണക്കം തോന്നുമെങ്കിലും അവളുടെ മനസ്സിൽ ജീവിതത്തിൽ വിജയിച്ചു കാണിക്കാനുള്ള വാശിയുടെ കനൽ കോരിയിടുകയാവും ഉപ്പ ചെയ്തത് അതാണ് മോൾ ജീവിതത്തിൽ വിജയിച്ച സന്തോഷത്തിൽ ഷെയർ ഇട്ട് കാർ വാങ്ങിയത് എല്ലാം നല്ലതിന് വേണ്ടി ചെയ്തതായിരിക്കും ഉപ്പക്കും മോൾക്കും എല്ലാ വിധ ആശംസകളും നേരുന്നു
@noufalpathiyil7176
@noufalpathiyil7176 2 жыл бұрын
ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് പ്രചോതനമാവട്ടെ നിങ്ങളുടെ life ,,congratulations 🌹
@rashep.a478
@rashep.a478 Жыл бұрын
നിങ്ങടെ മുമ്പിൽ എനിക്ക് വരാൻ പറ്റില്ല വയസ് 47. ,ഇനി കോടീശാരാ നാവില്ല,,, വല്യാ കഴിവില്ല
@sandeepr552
@sandeepr552 2 жыл бұрын
വലിയ ലോകത്തുനിന്നും ചിന്ദിക്കുമ്പോൾ ജീവിതത്തിൽ മുൻപ് സംഭവിച്ച പലതും ഒന്നും അല്ല എന്ന് നമ്മുക് തോന്നും.Great words💚 Hats off for you Dear👏👏👏
@badriyaashraf4067
@badriyaashraf4067 2 жыл бұрын
മമ്ത മോഹൻദാസിന്റെ voice 👍👍👍👌👌👌👌👌
@simsarulhaque6235
@simsarulhaque6235 2 жыл бұрын
My boss എന്ന സിനിമയിൽ ഉള്ള നടിന്റെ sound ഉണ്ട് ഈ വെക്തി ക്ക്
@learningtips88
@learningtips88 2 жыл бұрын
സുപ്രിയ പ്രിഥിരാജിനെ പോലെ തോന്നി യോ.. സംസാരരീതി
@chippi6795
@chippi6795 2 жыл бұрын
ഇതിൽ നിന്ന് എന്ത് motivation aanu kittunnathu? avarude background rich aaanu
@anusreemanojkp6155
@anusreemanojkp6155 2 жыл бұрын
anchor enthu rasam aayittane interview cheyunnath.. guestne vendathra spacum, respectum okke sir kodukkunni😍
@SparkStories
@SparkStories 2 жыл бұрын
Thanks Anusree 🙏
@foodiemahal4036
@foodiemahal4036 2 жыл бұрын
Mamtha mohandas inte voice,attittude ellam 😍😍😍 very inspiring 🥰
@shibi9103
@shibi9103 2 жыл бұрын
സാറിന്റെ അവതരണം വളരെ മനോഹരം, മറ്റുള്ളവർക്ക് മോട്ടിവേഷൻ നൽകുന്ന spark നു അഭിനന്ദനങ്ങൾ......
@SparkStories
@SparkStories 2 жыл бұрын
Thanks
@sajnaaseef345
@sajnaaseef345 2 жыл бұрын
Absolutely,nice interview session
@NishanFromINDIA
@NishanFromINDIA 2 жыл бұрын
@@SparkStories number?
@hariwelldone2313
@hariwelldone2313 2 жыл бұрын
എന്തൊക്കെയാലും കുടുംബ ജീവിതം എന്ന പാഠം പഠിച്ചു കയറാൻ ശകലം ബുദ്ധിമുട്ടാണ്. ഇന്ന് കേരളത്തിൽ ഒരു സ്ത്രീ അവരുടെ കുടുംബ ജീവിതം തകർന്ന് തരിപ്പണമായതിനു ശേഷമാണു സ്വന്തം കാലിൽ നില്കാൻ പഠിക്കുന്നത് എന്ത് കൊണ്ട് കല്യാണത്തിന് മുൻപും അതിന് ശേഷം കുടുംബജീവിതത്തോ ടൊപ്പവും സ്വന്തം കാലിൽ നില്കാൻ കഴിയുന്നില്ല. അത് കൊണ്ടാണ് ജീവിതം എന്ന പാഠം പഠിച്ചു കയറണം എങ്കിൽ അത് പുരുഷനായാലും സ്ത്രീ ആയാലും കുറച്ചു പഠിക്കാനുണ്ട്... കുട്ടി എന്ന് പറയുന്നത് സ്ത്രിയുടെ മാത്രമോ അതോ പുരുഷന്റെ മാത്രമോ, അതല്ല അത് അവരുടെ രണ്ട് പേരുടെയും കൂടി ആണെന്ന കാഴ്ചപ്പാട് ആണ് ഒണ്ടാകേണ്ടത്... എത്രയോ പുരുഷന്മാർ ജോലി പോലും ഉപേക്ഷിച്ചു കുട്ടികളെ വീട്ടിൽ ഇരുന്ന് നോക്കുന്നു എത്ര സ്ത്രീകൾ കുട്ടികളെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ കൊണ്ട് പോയി ജോലി ചെയ്യുന്നു.... ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ട കാരണം ആ കുട്ടി എന്ന് പറയുന്നത് രണ്ടു പേരുടെയും കൂടി തീരുമാനം ആണ്... ജീവിതത്തിൽ വട്ട പൂജ്യം ആയവർ അവരുടെ കഴിവും അധ്വാനവും കൊണ്ട് കോടീശ്വരൻമ്മാരായിട്ടൊണ്ട് പക്ഷെ അതിൽ പലരും ജീവിത വിജയം എന്നത് നേടിയിട്ടില്ല... എന്തായാലും good job you did. സാമ്പത്തിക അടിത്തറയും ജീവിത വിജയം നേടിയ ഒരു കുടുംബവും കൂടെ ഒള്ളത് നിങ്ങളുടെ ഭാഗ്യം... ഇല്ലെങ്കിൽ ഒരു ശരാശരി കേരള സ്ത്രീയുടെ ജീവിതം ഒരു തൂക്കു കയറിൽ അവസാനിക്കാറാണ് പതിവ്
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
അവര് അതിലും വല്യ നേട്ടങ്ങൾ വെട്ടിപ്പിടിച്ചു.
@stranger7622
@stranger7622 2 жыл бұрын
ലക്ഷത്തിൽ ഒന്നെ കാണു ഇത്പൊലൊന്ന് ...👏🏻👏🏻🤝🏻
@mercyjacobc6982
@mercyjacobc6982 3 ай бұрын
മിടുമിടുക്കി വൈ എന്നുള്ള ചോദ്യത്തിന് ഉത്തരം പറയാൻ കഴിഞ്ഞാൽ,, വെൽ ഡൺ 🌹
@safwanphotography6794
@safwanphotography6794 2 жыл бұрын
While i was shooting this video, when i kept my head phone i thought its Mamtha.... That was so cool to shoot...🙂
@ShamliSam
@ShamliSam 2 жыл бұрын
Actress Mamtha Mohandas ന്റെ അതെ വോയിസ് 😍
@machaan3540
@machaan3540 2 жыл бұрын
സുപ്രിയ പ്രിത്വിരാജിനെ പോലെ തോന്നിയവർ ഉണ്ടോ ആറ്റിടുണ്ട് ഒക്കേ സെയിം
@Fathimaaybi
@Fathimaaybi 2 жыл бұрын
Jeevithathil oru naal njanum ivide varum ente lifestory parayam kadinadwanathiloode vijayam varicha kadha parayam insha allah Anganoru day varuvan njan otthayal porattam nadathukaya I'm sure✨️ Enikumundakum oru dhivasam✨️
@dreamhousevlog1234
@dreamhousevlog1234 2 жыл бұрын
എനിക്ക് വളരെ അഭിമാനം തോന്നി എനിക്കും വളരെ കുറച്ച് ആ ഗ്രഹം ഉണ്ട് നടക്കാൻ എനിക്കും ഭാഗ്യം ഉണ്ടാവട്ടെ എനിക്കും ഇതുപ്പോലെ എൻ്റെ കഥ പറയാൻ അവസരം ഉണ്ടാവട്ടെ😍😍😍😍😍👍🏻🤲🏻
@nightrider2891
@nightrider2891 2 жыл бұрын
ഭാഗ്യം അല്ല ബ്രോ ഇത് കഷ്ട്ടപെട്ടിട്ടാണ്
@aswinpsatheesh8398
@aswinpsatheesh8398 2 жыл бұрын
മംമ്ത മോഹൻ ദാസിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ ....🤔🤔🤔
@itsmeanitta...hennaartist9213
@itsmeanitta...hennaartist9213 2 жыл бұрын
Swantham kaalil nilkkanm ennu vaashi undengil .parentsnte cash vach continue cheythittalla uk povnnathum padikumnathum.... Swanthamayy cheriya reethiyil jobnu poyy aa cash save cheyth uk povanm aayirunu . Enitt higher studies cheyth aagrahikunna jobnu keriyale value ulluu .. but ithil parents aanu hlp cheythth so ith valya karyam alla....... Enikk fashion designer aavan nalla aagraham anu . vtil ullloril oral polum enne hlp cheyunilla enik ipo 22 age ayitullu . Avaru enne bcom padipichu .. ente aagraham enthanunooo enikk enth aavanmno avark ariyenda aavashym illarunu 5 yr njn struggle cheythitum parents nu nte dream manasilakkan sadhichilla . Avark avarude ishttam nadathanm ennu ullu. . b.com complete aaki njn henna artist ayiii wrk cheyth thodangiii .. idayyil tution start cheythu,,, embroidery hoops sale cheythu.. angne njn cash save cheythunu shesham online ayii fashion designing nu apply cheythu.. Thrissur THS gvt . Institute il fashion designing nu njn keri ipo avdthe 2 nd yr student anu .. ith vare enne puchich fashion designing ne thallinparnja ente appante kayilnu buss cash polum njn vaangathe anthasayy padichondirikanii.... Jayikanm engil namml arem depend cheyaruth swanthamayy enthelum cheynam... Ennale motivation avullu .... Enik 20 age ullapo enikk ithre vashi keri njn ithre cheythittundel. Enne kaal age ulla madathinum cheyavunnathe undayirunullu😊👍.... Keep going 🤗 all the best 😊😊
@fishingtrip7937
@fishingtrip7937 2 жыл бұрын
മമ്ത മോഹൻദാസിന്റെ ശബ്ദം
@sobz1000
@sobz1000 2 жыл бұрын
ഇവരുടെ കഥയിൽ വല്ലാത്ത ഒരു Spark കാണാൻ ഇല്ല എന്നിരുന്നാലും ഒരു വനിതാ സംരംഭക അതും മുസ്ലീം കുടുംബത്തിൽ നിന്ന് മൊത്തം പർദയിട്ട് വീട്ടിൽ തന്നെ ഒതുങ്ങിയിരിക്കാതെ പുറത്ത് പോയി പഠിച്ച് സ്വന്തം കാലിൽ നിൽക്കുന്നു അതൊരു നല്ല തുടക്കമാണ്
@afnajmp3187
@afnajmp3187 2 жыл бұрын
ഒരു മോട്ടിവേഷനും ഏൽക്കാത്ത njan😁
@kpnoufal7350
@kpnoufal7350 2 жыл бұрын
Mamtha mohandasinde samsaaravumaayi oru similaaritty und 😊
@really5844
@really5844 2 жыл бұрын
ഇതൊക്കെ അപൂർവമായി നടക്കുന്നു മതപിതക്കല്ലുടെ കയ്യിൽ പൈസ ഉള്ളത് കൊണ്ട് അത് ഇല്ലാത്തവർ ധാരാളം ഉണ്ട്
@saabisworld76
@saabisworld76 2 жыл бұрын
ചോദ്യങ്ങൾ ഒരുപാട് കേട്ടു കൊണ്ടിരിക്കുന്നു ഇപ്പോഴും .... കിട്ടുന്ന സാലറിയിൽ സ്വപ്നങ്ങൾ കെട്ടിവെച്ചു ഒരു turning point നു വേണ്ടി തീരാത്ത കാത്തിരിപ്പിൽ....
@nikhilchandra4351
@nikhilchandra4351 2 жыл бұрын
കാത്തിരിക്കുന്നത് വെറുതെയാണ് ബ്രോ . മുന്നിട്ടിറങ്ങണം എല്ലാം നടക്കും . അനുഭവം
@Naseerwyn
@Naseerwyn 2 жыл бұрын
അവസരങ്ങൾ നമ്മെ തേടി വരണമെന്നില്ല ബ്രോ, അത് നാം തേടി കണ്ടെത്തണം. ഞാനും അങ്ങനെ ഒരു മേഖലയിൽ എത്തിപ്പെട്ടു, രണ്ടോ മൂന്നോ കൊല്ലം കൊണ്ട് ഒരു മികച്ച വരുമാനത്തിൽ എത്താൻ കഴിയും 🥰
@hassanm4u
@hassanm4u 2 жыл бұрын
Salary is a trap
@nikhilchandra4351
@nikhilchandra4351 2 жыл бұрын
@@hassanm4u true
@jafarsadik7874
@jafarsadik7874 2 жыл бұрын
@@nikhilchandra4351 exactly correct
@naziya..7306
@naziya..7306 2 жыл бұрын
Enik Supriya prithviraj ne pole thonunnuu.......🙂🙂
@isaacjoseph5713
@isaacjoseph5713 2 жыл бұрын
If I asked my daughter the same question she will react violently and say "hello it's your responsibility to provide me everything.."It's correct financial stability is the most essential for every person in the present world..
@virtue786
@virtue786 2 жыл бұрын
Haha
@SaidulAmeen
@SaidulAmeen 2 жыл бұрын
😂
@selmashiju9610
@selmashiju9610 2 жыл бұрын
😂
@genuinetrd7841
@genuinetrd7841 2 жыл бұрын
Normal answer 😝
@Reji_mol_p
@Reji_mol_p 2 жыл бұрын
Nalla Kutti enta oky cherupam thot oky own aitt Tne aan chyunn
@rajeshalbayan1706
@rajeshalbayan1706 2 жыл бұрын
ഇത്രേം വിദേശ രാജ്യത്ത് പഠിച്ചു കാശുള്ള ചേച്ചിക് ഇതെല്ലാം.. നിസാരം 🌹🌹
@habeebahani4181
@habeebahani4181 2 жыл бұрын
ആ കുട്ടിക്ക് മാത്രമല്ല എല്ലാവർക്കും ഉണ്ടാക്കാം കാശ് ഞാനൊക്കെ പത്താം ക്ലാസ് പഠിക്കുന്ന കാലത്ത് ഉണ്ടാക്കിയിട്ടുണ്ട്
@bluestarsports706
@bluestarsports706 2 жыл бұрын
@@habeebahani4181 എങ്ങിനെ
@bluestarsports706
@bluestarsports706 2 жыл бұрын
സത്യം ആണ് ഒന്നും ഇല്ലായ്മയിൽ നിന്നും ഉയർന്നു വന്ന ഒരുപാട് ആളുകൾ ഉണ്ട്
@ashasn8132
@ashasn8132 2 жыл бұрын
സാർ എന്റെ കഥ പറയാനും ഒരു അവസരം തരണേ.
@BlackKitchenGreenNature2314
@BlackKitchenGreenNature2314 2 жыл бұрын
തകർന്നു ഇരിക്കുന്ന എനിക്ക് .. ഈ ഒരു video എവിടെയൊക്കെയോ ഒരു spark തരുന്നു..😍 Tq u so... much...🌠💓
@shahidpanachikkal
@shahidpanachikkal 2 жыл бұрын
This is an example for Women empowerment..Very inspirational story 👍
@reshmaac2284
@reshmaac2284 2 жыл бұрын
:
@reshmaac2284
@reshmaac2284 2 жыл бұрын
: :: :: :: :: ::::::
@MonkeyShoulder369
@MonkeyShoulder369 2 жыл бұрын
i have visited her clinic hair fair with my friend , the service from the clinic and attitude towards us were amazing, nilufer shareef❤
@jhansiraniindia4609
@jhansiraniindia4609 2 жыл бұрын
❤❤❤❤നമ്മളെ കൊണ്ട് കഴിയും, എന്നു മാത്രം ചിന്തിച്ചാൽ മതി. നമ്മൾ തന്നെ സ്വയം കഴിവുള്ളവരായി മാറും. ❤❤❤❤
@nabhanshahal3593
@nabhanshahal3593 2 жыл бұрын
👍👍👍
@shaisy4568
@shaisy4568 Жыл бұрын
👍👍👍
@faizalaarrr2807
@faizalaarrr2807 2 жыл бұрын
Father aanu theeppori kathichathu
@RahulRaj-up5ql
@RahulRaj-up5ql 2 жыл бұрын
Ivarde struggles struggle aanoo,, achanum ammaykum niraye cashu unde.. Poore.. Avarku cashe undel vere nthelum venoo. Pinne ivar nalla bold aanuu.. Cash ilaathavarku nthu cheyaan pattum ee kaalathu
@saraitty4671
@saraitty4671 3 ай бұрын
cash undayal maathrm pora he..sucess aakkan effort,kazhivum kudi venm
@Lilly93561
@Lilly93561 2 жыл бұрын
10 roopa polum edukan ilatha aal eganeee UK,US ethi???
@bilavalahmed1181
@bilavalahmed1181 2 жыл бұрын
Ivarde father ultra rich aanu
@binuthattil7656
@binuthattil7656 2 жыл бұрын
Shemmikku medam chilar aganeyaa avar parayum nammal kelkkanam
@moharamees
@moharamees 2 жыл бұрын
Its not being your father is rich or mother is rich, understanding the way of doing things, making money is different. My father is a tailor, he never asked those question to us, but he didn’t had a capacity to spend for entertainments, which motivated me and made my first commission of 1500rs while i was studying in +1 in 2010.. So don’t under estimate her or anyone, who is there in the success seat.
@muhammedfasal.r.k3706
@muhammedfasal.r.k3706 2 жыл бұрын
Bithwa മനസിലാവാതെ ആണോ 😌
@Lilly93561
@Lilly93561 2 жыл бұрын
@@moharamees we don’t underestimate anyone. A curiosity how she reached UK and US without any financial stability.If she describes nicely it will help others also
@Annak969
@Annak969 2 жыл бұрын
Cosmetologic treatments onnum last cheyilla .. cheydh kondee eriknam .. It has side effects too which they dont say
@harinarayanan1154
@harinarayanan1154 2 жыл бұрын
തൃശ്ശൂർ സൗന്ദര്യത്തിന്റെ തലസ്ഥാനം ആക്കിയത് ഇവർ തന്നെ യാണ്‌ മിടുക്കി യാണ് നിലൂഫർ
@sreenathad492
@sreenathad492 2 жыл бұрын
തൃശ്ശൂർ ❤️🔥🔥🔥🐘🐘🐘
@annjob1300
@annjob1300 2 жыл бұрын
അല്ല.ഇവരുടെ ഉമ്മയാണ്.. Lafame നിമ്മി ശെരിഫ്
@memyself2899
@memyself2899 2 жыл бұрын
10 Paisa illaathe engane aan UK lum US lum poyi education continue cheythath?? Paisa illaathavanu ee spark kond oru prayojanavum illenn manassilaayi... Ith corporate motivation aan..avark maathrame itharam spark kond jeevithathil vijayikkaan patu Financially edanger aavunnavan trap aavum
@sheelajoy4299
@sheelajoy4299 2 жыл бұрын
ഇപ്പോഴത്തെ കുട്ടികളാണെങ്കിൽ അതുമതിയാരുന്നു ആത്മഹത്യ ചെയ്യാൻ
@rifad1
@rifad1 2 жыл бұрын
Eth spark alla!!! Panam ullavanty veetil issues solve cheyth success aye… backbone ayet money und…. Ethano spark?? Support cheyan money & parents undel engany ayellel albhudam ullu!!! Panam ulla family ath develop cheytu …. Simple !!! , engany development ayelllel aane naanakked, because she is too rich …..
@ashaletha6140
@ashaletha6140 2 жыл бұрын
True What You said . If she had not divorced also , she would have built a Hospital as Business runs in their family . Nilofar is a great human being , sweet smart , adorable to anyone . But definitely her story is NOT inspiring at all .
@thasleenathasleenaashraf7828
@thasleenathasleenaashraf7828 2 жыл бұрын
Interview cheyda aal poli Good questiones
@bt9604
@bt9604 2 жыл бұрын
Her slang resembles that of Mamta Mohandas
@noufaltirunavaya3669
@noufaltirunavaya3669 2 жыл бұрын
Yes
@Dhiya_Boutique786
@Dhiya_Boutique786 2 жыл бұрын
Mamtha Mohandas te sound pole thonnunu 🥰
@manshiyacherukat4962
@manshiyacherukat4962 2 жыл бұрын
I am a woman from Muslim community. I am doing business in Sweden. From my experience I know without money it’s hard to dream business or study abroad. All my journey my father financially supports me , I believe we need money and hard work together, not only initial hardwork we need consistent hard work and sometimes pour more money
@TheFashmishow
@TheFashmishow 2 жыл бұрын
Hi, I m lso frm musim community , i ll move to sweden in coming august.i hv some quries. May i get ur mail id?
@anumol97
@anumol97 2 жыл бұрын
👍🏻
@Reji_mol_p
@Reji_mol_p 2 жыл бұрын
Pisa ilathavar 3g 😂
@sukanyas9215
@sukanyas9215 2 жыл бұрын
Ennekoodi kondupokamo
@ashamanu8772
@ashamanu8772 2 жыл бұрын
@@sukanyas9215 me to want a vaccancy please hrlp
@REJUSS
@REJUSS 2 жыл бұрын
I think your father was not agree your separation....So he was angry that time...
@oscavision1342
@oscavision1342 2 жыл бұрын
മംതാ മോഹന്താസിന്റെ അതേ ശബ്ദം 😜😜
@karthikasanoj6622
@karthikasanoj6622 2 жыл бұрын
Hats off to your father....I'm sure he was insisting you to stand on your own leg. At last his aim became fruitful... don't ever blame but be grateful to him ❤️
@superhuman2227
@superhuman2227 2 жыл бұрын
No never.. to motivate her he could have behave in another way this is clear cut toxic parenting..
@christina6481
@christina6481 2 жыл бұрын
@@superhuman2227 yes, you are absolutely right.
@superhuman2227
@superhuman2227 2 жыл бұрын
@@christina6481 💯💯
@mariammajacob130
@mariammajacob130 Жыл бұрын
Yes sure her father is not negative but positive with luck in his tongue that leads Dr. Nilfur to high level that is Almighty's decision 🙏
@rubask7350
@rubask7350 3 ай бұрын
ഉപ്പാനെ ചാനലിൽ വന്ന് നാണം കെടുത്തിയിട്ട് ഭയങ്കര സംഭവമാ കുറച്ചു പൈസ ഉണ്ട് ബാപ്പാനെ പോലും ബഹുമാനിക്കാൻ
@balak1097
@balak1097 2 жыл бұрын
Hats off to the bold professional lady entrepreneur. Definitely I will not blame her father for the unpleasant and hurting her feelings.. She may have born and brought up with privileged home atmosphere. But the father who took bold decision to taught her and making realise the latter the need for a serious approach to her own future Life. The father taught her or rather insist her to stand on her own leg with amazing financial freedom. Well done Doctor...
@achiiisworld3056
@achiiisworld3056 2 жыл бұрын
ഒരു സ്ത്രീ എന്ന നിലക്ക് അഭിമാനിക്കആം but എനിക്ക്. എന്തേലും ചെയ്യണം എന്നുണ്ട് ബട്ട്‌ സാഹചര്യം സമ്മതിക്കുന്നില്ല
@krishnaprabha3862
@krishnaprabha3862 2 жыл бұрын
She worked hard and smart, grew up in insults.. But she had the luck to co tinue study in uk USA which is not possible for everyone.... ☹️... Her parents supported her... Thanks to them... And salute to her attitude and strong mind
@dianamary7727
@dianamary7727 Жыл бұрын
I just felt the same
@sanviyaslittleworld8469
@sanviyaslittleworld8469 2 жыл бұрын
Njaninn anubavich kondirikkunnu...jiivithathil endhenkilum avaan pattumoonn...full down right now....😨😨😨
@rijokarikara9361
@rijokarikara9361 2 жыл бұрын
One day I will be there in that hot seat ..... For that ,i am started my journey ...
@vishnusathyanath8389
@vishnusathyanath8389 2 жыл бұрын
All the best
@SparkStories
@SparkStories 2 жыл бұрын
Waiting
@reenamr1361
@reenamr1361 2 жыл бұрын
All the best
@bijum3226
@bijum3226 2 жыл бұрын
All the best 👍
@varunvdas2358
@varunvdas2358 2 жыл бұрын
All the best, work harder and smarter ,you will definitely conquer your dreams.wish you all the best.
@livetoplay862
@livetoplay862 2 жыл бұрын
Can be related to many life . I have spend my 26 min in morning for your video. That particular question usually I hear in home attracted me to this video.🙂.Even me is a MBBS student who usually go through your old situation. Hoping the best will come in my future also. Inshaallah.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН