വളരെ അറിഞ്ഞിരിക്കേണ്ട കാര്യം ഒരുവീഡിയോ അവതരണത്തിൽ കൂടി വലിയ അറിവ് നൽകിയ സാറിന് ഇരിക്കട്ടെ ഒരു ലൈക് 👍🏻👍🏻
@Mallu.viceroy.tiger.2 ай бұрын
Nice
@jayarajanc88262 күн бұрын
എന്റെ എല്ലാ സംശയങ്ങളും മാറിക്കിട്ടി 👍
@manojs1394 ай бұрын
Very use full video
@vimalkumaram18203 ай бұрын
44:41 Valara sandhoshamundu pala alukalum amp asambling vidios edarundu ennal avaru onnum vekthamay kanshanukal onnum pargu tharailla ee vidio kandappol nannyttu mansilkum arkkum oru 2.1 asambily chayamannu urappu vannu sir thank you ❤❤❤
@prabhathkp427717 сағат бұрын
😍😍😍
@ashokembd3 ай бұрын
Thanks for the detailed video.
@premkumarpk42544 ай бұрын
Thanks for minutely explaining.
@franciscj82115 ай бұрын
Very informative vdo and good presentation ❤
@subhashs7379Ай бұрын
❤❤❤❤❤
@nimiler79022 ай бұрын
Thank you sir
@sreepremsreepremmalathy13582 ай бұрын
Thanks sir
@venugopalp71494 ай бұрын
Super sir...🎉
@pradeepkumar-ix7bt2 ай бұрын
വളരെ നന്നായി വിശദീകരിച്ചു തന്നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@pereiraclemy7109Ай бұрын
First of all my sincere appreciation. എൻ്റെ ടവർ സ്പീക്കർ റിമോട്ടിൽ ഓഫ് ചെയ്ത് കഴിഞ്ഞ് മെയിൻ പവർ സപ്ലൈ ഓഫ് ചെയ്യുമ്പോൾ ഭയപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദം വരുന്നു എൻ അതിനുള്ള പ്രതിവിധി. Thankyou Pls.......🎉🎉🎉🎉🎉
@liminparavur14055 ай бұрын
ചേട്ടൻ്റെ വിവരണം നന്നായി, സ്പീക്കർ പ്രൊട്ടക്ഷനെ പറ്റി വിശദമായി പറഞ്ഞു തന്നു... ഇത്രയും നാളും ഞങ്ങളെ പോലുള്ളവർക്ക് ഇതിൻ്റെ പേര് മാത്രമേ അറിയോരുന്നുള്ളൂ... ഇന്നാണ് അതിൻ്റെ പ്രധാന ഉപയോഗങ്ങൾ മനസ്സിലായത്....
@star4you4685 ай бұрын
ഇതുപോലുള്ള ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@jollymathew4055 ай бұрын
Super
@baijuk35235 ай бұрын
Good
@bkwandoorkuttan81845 ай бұрын
👍👍
@alagarraja76484 ай бұрын
Adipoli chetta nan ultra digital 5.1speaker protection I am using pannittundu chetta
@logitronic16725 ай бұрын
❤❤🎉
@AseezPK-g5p3 ай бұрын
Suoper
@electrocare43732 ай бұрын
Bridge amp il dround elallooo?? Apol eth line protect aakumm
@satheeshsatheesh6560Ай бұрын
Sakthi board price ഒന്ന് പറയുമോ എവിടെ വാങ്ങാൻ കിട്ടും
@suhassugathan448614 күн бұрын
ഒരു 50 W +50w കിട്ടുന്ന Sway Box ചെയ്യാൻ പറഞ്ഞ് തരാമോ Branded ആയ high Sensitivity drivers ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കുമോ?
@lejurvasanth20124 ай бұрын
Hi bro❤
@binukalarikal5 ай бұрын
DC protection മാത്രം പോര over current Prtection കൂടി വേണം. Speaker Short ആയാൽ എന്ത് ചെയ്യും.
@shadow369-ne7lg4 ай бұрын
Sir . 5channel speakerinum subwooferinum.. 2 transformers power supplyil aanu work cheyyunnathenggil. randu transformerinum (Different voltage different ampere )aanengil 5.1 speaker protection bordil connection varumbol Ee subwooferinte bordilulla ground connectionum, 5channel bordile ground connectionum . speaker protection boardile ground connectionil onnichu koduthal sheriyavumo ?
@abygeorge19174 ай бұрын
UPC1237 IC ഉപയോഗിച്ചിട്ടുള്ള speaker protection board BEST
@kareemvavoor8495 ай бұрын
ഫൈവ് ഇൻ വൺ ആംപ്ലിഫയറിന്റെ പൊട്ടൻഷ്യൽ മീറ്റർ കണക്ഷൻ ഒരു വീഡിയോ ചെയ്യാമോ
@sheejajijo53285 ай бұрын
നൈസ്
@DileepkumarDileepkumar-v5c5 ай бұрын
സ്പീക്കർ പ്രൊട്ടക്ഷന്റെ കൂടെ ക്രോസ് ഓവർ ഫിറ്റ് ചെയ്യാൻ കഴിയുമോ
@fariz__-vc2xoАй бұрын
Sir എന്റെ 2030 സ്റ്റീരിയോ ആമ്പിൽ വോളിയം full കൂട്ടിയാലും സൗണ്ട് വളരെ കുറവാണ് 1ohms 2w റെസിസ്റ്റർ ആണ് അതിൽ ഉണ്ടായിരുന്നത് അത് കംപ്ലൈന്റ്അയപ്പോൾ 2.2ohm റെസിസ്റ്റർ യൂസ് ചെയ്തു അതുകൊണ്ടാണോ സൗണ്ട് ഇല്ലാത്തത് പ്ലീസ് റിപ്ലൈ
@Nidhi9511Ай бұрын
ഒരു സംശയം ഇതിന് AC / DC വ്യത്യാസം ഉണ്ടോ
@vijoshbabu83294 ай бұрын
ബക്ക് കൺ വെർട്ടറിൻ്റെ out ൽ ഇത് ഒരെണം കൊടുതാൽ ബക്ക് കൺവെർട്ടറിന് എന്തെങ്കിലും കുഴപ്പം വന്ന് വോൾട്ടേജ് കൂടുതൽ Output ൽ വരാതെ പ്രാട്ടക്റ്റ് ചെയ്യാൻ കഴിയുമോ?
@Skytech-l3f2 ай бұрын
😂😂😂.ഇതിൽ dc വന്നാൽ കട്ട് ഓഫ് ആകും
@VijayaudioselctronicsАй бұрын
Megatech Speaker Protection Better Quality.
@bijubiju89475 ай бұрын
Good morning bro ❤ sealed box - ൽ സബ് വൂഫിന് പകരം Sweeton Super bass സിരിസിലുള്ള ഒരു 10 ഇഞ്ച് വൂഫർ വച്ചാൽ നല്ല tight panchy bass കിട്ടുമോ? I don't Like "boomy " bass. MOSFET board ആണ്
@abrahammathew14259 сағат бұрын
😊😊😅😮😮😊😮😮😮😮😊😮😊😮😊😮😅😅😊😅😅😅
@AJITHKUMAR-jl3po4 ай бұрын
എനിക്ക് പാട്ട് കേൾക്കാൻ നല്ല ഔട്ട്പുട്ട് ഉള്ള ( Base n Treble) ഒരു സിസ്റ്റം costamize ചെയ്തു തരുവാൻ എന്ത് ചിലവ് വരും...
@ElvisLawrence-l2g3 ай бұрын
Elvis Chennai
@KKSethu4 ай бұрын
2240 STK Sony amp ൽ ഇതുപോലെ എനിയ്ക്ക് പറ്റി രണ്ടു ബോക്സ്വും അടിച്ചു പോയി. ഇപ്പോഴും ആ ആംപ് എൻ്റെ കൈയ്യിൽ ഉണ്ട് .
@saneeshkumar9995 ай бұрын
ഗ്രൗണ്ട് ലൂപ് ചെയ്താൽ ഹമിങ് issue ഉണ്ടാവില്ലേ?
@pulsarmania65345 ай бұрын
Stand by mod connect cheyan pattuna boardil mathram alle off cheyumbol sound illathe irukku????njan d techite board use cheyunnund athil off akumbol pottuna sound kelkunund....
@AjithKrishnanjaly5 ай бұрын
ബോർഡിൽ നിന്ന് ഒരു GND ബോർഡിൽ കൊടുത്ത് നോക്ക് 😊😊😊 12-0-12v Direct AC തന്നെ Seperate Winding Or Transformer കൊടുക്കണം
@sudheeshpkv19795 ай бұрын
ഡബിൾ ഐസി സ്റ്റീരിയോ ബോർഡിൽ കൊടുക്കാൻ പറ്റുമോ
@Cinimafan2 ай бұрын
vi audio kku speeker short protection extra undhu
@Skytech-l3f2 ай бұрын
ആണോ വിനോദെ 😂😂
@appanks5 ай бұрын
Bridged amplifier ആണെങ്കിൽ normal protection board വർക്ക് ചെയ്യില്ല. അതുപോലെ ക്ലാസ് ഡി ബോർഡ് ആണെങ്കിലും ഗ്രൗഡ് കണക്ട് ചെയ്താൽ പ്രൊട്ടക്ഷൻ വർക്ക് ചെയ്യില്ല. പകരം opto coupler ഉള്ള പ്രൊട്ടക്ഷൻ ബോർഡ് ഉപയോഗിക്കണം.
@littlethinker39925 ай бұрын
രണ്ട് ബോർഡിന്റെയും വോൾട്ടേജ് same ആയിരിക്കേണ്ടേ
@Gladiator55675 ай бұрын
Class d amplifier board ne speaker protection വേണോ
@saneeshkumar9995 ай бұрын
ക്ലാസ്സ് d board issue ഉണ്ട് speaker protaction അടിച്ചു നിന്ന് കാണുന്നു 🥲🥲, ക്യാഷ് കുറച്ചു ചെലവായി
@AjithKrishnanjaly5 ай бұрын
@@saneeshkumar999Mute Circuit ഉണ്ട് ചെയ്താൽ മതി പൊട്ടുന്ന സൗണ്ട് മാറും
@saneeshkumar9995 ай бұрын
@@AjithKrishnanjaly അതൊക്കെ ചെയ്യ്തു
@saneeshkumar9995 ай бұрын
@@AjithKrishnanjaly ഡിസി വോൾട് വരുന്നുണ്ട് ഔട്ടിൽ
@pranjalgogoi73525 ай бұрын
Sir can u give subtitle in english
@star4you4685 ай бұрын
ആംപ്ലിഫയറിലേക്ക് ബാസ്റ്റബിൾ ബോർഡ് കണക്ഷൻ വീഡിയോ സബൂഫർ ആംപ്ലിഫയർ അഡീഷണൽ ഓൺ ഓഫ് സ്വിച്ച് കണക്ഷൻ വീഡിയോ വോളിയം കൺട്രോൾ ബാലൻസ് കണക്ഷൻ വീഡിയോ ഇതെല്ലാം നിങ്ങൾ നിന്ന് പ്രതീക്ഷിക്കുന്നു
@rko_official5 ай бұрын
Number kittumo bro❤
@muhammedalimattul97815 ай бұрын
അറിയാതെ സ്പീക്കർ വയർ ഷോർട്ട് ആയി അമ്പ്ലിഫയർ അടിച്ചു പോകുന്നതിന് എന്തെങ്കിലും ഡിവൈസ് ഉണ്ടോ