66’s 9 lakh service in our workshop| Jelaja Ratheesh | | Puthettu Travel Vlog |

  Рет қаралды 172,516

Puthettu Travel Vlog

Puthettu Travel Vlog

5 күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 634
@arunraj2958
@arunraj2958 7 сағат бұрын
ഇന്നത്തെ ലൈക് മെക്കാനിക് ചേട്ടൻ കൊണ്ട് പോയി , ആള് ഒരു പുലിയാണ് ട്ടോ
@bijothomas992
@bijothomas992 7 сағат бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവര് വണ്ടി കൃത്യം സർവീസ് ആണ്, നല്ലതായി വണ്ടി മെയിൻ്റ്റൻസ് ചെയ്തു ആണ് കൊണ്ട് നടക്കുന്നത് അതുപോലെ തന്നെ സ്റ്റാഫ് നേ സ്വന്തം കൂട്ടുക്കാരെ പോലെ കൊണ്ട് നടക്കുന്നത് നല്ല കാര്യം ആണ്
@ajithkumar6947
@ajithkumar6947 4 сағат бұрын
ഇത് കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപത്തെ എന്റെ വർക്ഷോപ് ജീവിതം ഓർത്തു പോയി ഞാൻ വർക്ക്‌ ഷോപ്പിൽ പോയത് ഡ്രൈവിംഗ് പഠിക്കാനും കൂടിയാണ്. വീണ്ടും അതൊക്കെ ഓർക്കാൻ ഇടയായതിൽ സന്തോഷം. All the best
@rahulrajeev9493
@rahulrajeev9493 7 сағат бұрын
വീട്ടിൽ വന്നയാളോട് കാണിച്ച മര്യാദ, അതാണ് മറ്റു video creators ൽ നിന്നും നിങ്ങളെ വ്യത്യസ്തം ആക്കുന്നത്....❤❤
@JayachandranKarthika
@JayachandranKarthika 7 сағат бұрын
കറുത്ത ഗ്രീസ് വച്ചാൽ ലൂബ്രിക്കേഷൻ കുറയും അതുകൊണ്ട് മഞ്ഞ ഗ്രീസ്‌വയ്ക്കണം ഒരു ലക്ഷം കിലോമീറ്ററിനു മുൻപേ (അതായത് 75000 ) കിലോമീറ്ററിൽഗ്രീസ് മാറ്റണം അപ്പോൾ വീൽബേറിംങ്ങിന് ലൈഫ് കിട്ടും /ഞാൻ ഒരു മെക്കാനിക്കാണ്
@vpthomas1536
@vpthomas1536 7 сағат бұрын
Puthettu ട്രക്ക് family drivingwise, മെക്കാനിക് സർവീസ് വൈസ്, behaviour wise double ഓക്കേ... അനുകരണീയം ആണ് എല്ലാം... എല്ലാത്തിനും കൂടി എല്ലാവർക്കും പ്രേത്യേകിച്ചു രതീഷ് brokku (bcse he is the real hero) a big salute... Love you all.. 👍👌😍
@ponnappankoduvathara4815
@ponnappankoduvathara4815 7 сағат бұрын
സർവ്വീസ് എങ്ങിനെയെന്നു കാണാൻ കഴിഞ്ഞു. എല്ലാം സൂപ്പർ നിങ്ങളെ പോലെ നിങ്ങളുടെ ജോലിക്കാരും എത്രമനോഹരം നീണാൾ വാട്ടെ . അഭിനന്ദനങ്ങൾ.
@p.kvlogz9598
@p.kvlogz9598 7 сағат бұрын
സൂര്യ കുഞ്ഞിക്കിളിയോട് പറഞ്ഞത് 100% ശെരിയാണ്,ഒരു മനുഷ്യായുസ്സിലെ സുവർണ കാലഘട്ടമാണ് ബാല്യവും ശൈശവവും എത്രമനോഹരം 🥰.എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏.
@bees8107
@bees8107 7 сағат бұрын
ആ മല്ലപ്പള്ളിയിൽ നിന്നും വന്ന അമ്മച്ചിക്ക് ഒരു ബിഗ് ഹായ്
@teteeka1
@teteeka1 7 сағат бұрын
ട്രിപ്പ് പോകുമ്പോൾ കൂടുതലായി ഉണക്കമീൻ കഴിക്കുന്നതായി കാണുന്നു. നിങ്ങളുടെ ആരോഗൃത്തിന് അധികം ഉപ്പ് കഴിക്കുന്നത് നല്ലതല്ല . എൻ്റെ ചെറിയ അഭിപ്രായം പറയുകയാണെങ്കിൽ കൊഴുവ , പള്ളത്തി, ഏട്ട മുതലായ പച്ച മീൻ അച്ചാറുകളും, കടുക് മാങ്ങ ,കണ്ണിമാങ്ങ മുതലായ അച്ചാറുകളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.😊
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 7 сағат бұрын
ഞാൻ ഏറ്റവും ആദരിക്കുന്ന ഇഷ്ടപ്പെടുന്നവർ ആണ് mechanic മാർ. പണ്ട് കുറഞ്ഞ ശമ്പളവും കൂടുതൽ അദ്ധ്യാനവും ആയിരുന്നു. എൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവരുമായി ഒത്തിരി ഇടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എത്ര കഴുകിയാലും ഇവരുടെ നഖത്തിന് ഇടയിലുള്ള അഴുക്ക് പോകില്ല 😢 അത് വച്ച് വല്ലതും വാരിതിന്ന് കരിപിടിച്ച ഉടുപ്പുമായി വീണ്ടുംworkshop ലേക്ക് പോകുന്നത് മനസ്സിൽ തങ്ങിനില്ക്കുന്നു. ഇന്ന് കാലം മാറി ഒത്തിരി മാറ്റം ആയി ! ഒരു mechanical engineer റെക്കാൾ മിടുക്കൻമാർ ആയ ഒത്തിരി ആൾക്കാർ ഉണ്ട്. കണ്ട് പഠിച്ച ച്ച് വർ ! നിങ്ങൾ കൊടുക്കുന്ന കരുതൽ സ്നേഹം നിലനില്ക്കട്ടെ !
@my3q8media
@my3q8media 7 сағат бұрын
രതീഷ് ഏട്ടൻ ക്യാമറമാൻ എത്ര നല്ല രീതിയിലാണ് എല്ലാവരോടും സംസാരിക്കുന്നതും പെരുമാറുന്നതും ഇവരുടെ കുടുംബത്തിലെ എല്ലാവരും എല്ലാവരെയും ബഹുമാനിക്കാൻ പഠിച്ചവരാണ്. 35 ലോറിയുടെ മുതലാളി ആണെന്ന് ഇദ്ദേഹത്തെ അറിയാത്തവർ ആരെങ്കിലും പറയുമോ.. നാട്ടിൽ ഒരു വണ്ടി ഉണ്ടെങ്കിൽ അഹങ്കരിച്ച് തൊഴിലാളികളോട് മോശമായി പെരുമാറുന്ന എല്ലാവർക്കും ഉള്ള ഒരു പാഠമാണ് ഇദ്ദേഹത്തിന്റെ ലോറി ജീവിതം♥️😍😍
@JohnThottiyiljoseph
@JohnThottiyiljoseph 7 сағат бұрын
ഇത്രയും നല്ലൊരു ഫാമിലിയുടെ കൂടെ ഭാഗമായി തീരുവാൻ കഴിഞ്ഞ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kodur1
@kodur1 4 сағат бұрын
രതീഷ് ചേട്ടന്റ വിവരണം സൂപ്പർ ആയി 👌👌
@sonyjoseph5716
@sonyjoseph5716 7 сағат бұрын
ഒരു പക്ഷെ നിങ്ങളുടെ വിജയത്തിന് കാരണം കൂടുള്ളവരോട് ഉള്ള കരുതൽ സഹകരണ...... മുതലായവ ആണ് ❤❤❤
@villagefamilychanelbyginum5140
@villagefamilychanelbyginum5140 7 сағат бұрын
🌹🌹സഹോദരങ്ങൾ തമ്മിൽ ഇത്രയും സ്നേഹത്തിൽ കഴിയുന്ന business കൂട്ടുകുടുബം.🌹 ഒരുപാടു ഇഷ്ടം.🌹 ഒരുപാടു സ്നേഹം🌹 എന്നും നല്ലതുമാത്രം വരട്ടെ 🌹🌹🙏.
@girishampady8518
@girishampady8518 7 сағат бұрын
നിഥിൻ.. ഇന്നത്തെ ലൈക്കുകൾക് ഉടമ 🥰💕🚒
@ajithkprabhakar1
@ajithkprabhakar1 7 сағат бұрын
മെക്കാനിക് സൂപ്പർ. ശരിക്കും professional 🎉
@rajasekharanpillaivg3617
@rajasekharanpillaivg3617 7 сағат бұрын
ഓയിൽ സിൽമാറുമ്പോൾ മെറ്റൽ ഹാമറിനു പകരം ടഫ്ലോൺ ഹാമറാണ് നല്ലത്
@georgemanipadom4483
@georgemanipadom4483 4 сағат бұрын
നിങ്ങളുടെ കുമ്പബന്ധങ്ങളുടെയും സഹോദരിയത്തിനും മാതൃക അച്ഛമ്മയയാണ്! 🙏🏼🙏🏼 ദൈവം നിങ്ങൾക്ക് (Puthettu Travels) സാരതികളായ ജലജക്കും രാജേഷിനും 🙏🏼🙏🏼
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 54 МЛН
To Gujarat with our younger daughter | Gujarat Trip | EP - 01 | Jelaja Ratheesh |
28:33
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН