ഗഹനമായ ഒരു അറിവ് ആയത് കൊണ്ട് 45 mit ൽ കുറഞ്ഞാലും കൂടുതൽ ആകരുത് എന്നൊരു അഭിപ്രായം ഉണ്ട്.ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യം കൂടി ആണ് ഈ അറിവ് ജനങ്ങളിലേക്ക് എത്തുക എന്നത്.നന്ദി 🙏🏻
@Sree-vh4wb20 сағат бұрын
സ്വാമി ശരണം 🙏🏻
@RemasanSaritha18 сағат бұрын
അഭിലാഷ് ജീ പ്രണാമം അഭിലാഷ്ജി body language ഒന്നു ശ്രദ്ധിക്കണം എനർജി ലവൽ ശര്യാക്കണം ചാരി ഇരുന്നുള്ള സംസാരം ഒന്നു ശ്രദ്ധിക്കണം മുഖത്ത് പറയുന്നതിൻ്റെ ഭാവം വരുത്താം ഇത് പറഞ്ഞതു കൊണ്ട് വിഷമം വിജാരിക്കേണ്ടാട്ടോ 1 മണിക്കൂർ എല്ലാവരും കണ്ണുവെട്ടാതെ നോക്കിയിരിക്കണം നിങ്ങളുടെ ഈ പരിവാടി എനിക്കു വളരെ അതികം ഇഷ്ടമായി ഇതിനു തുടക്കം കുറിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു ശബരിമലയിൽ വാഴും കരിങ്കുട്ടി ച്ഛാ ത്തനെ നമഃ അവിടുത്തെ അനുഗ്രഹം നിങ്ങളെ കൂടെയുണ്ട് നന്ദി നമസതേ എല്ലാവർക്കും എൻ്റെ കുടുമ്പത്തിൻ്റെ പ്രണാമം🙏🙏🙏