ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ മരണപ്പെടും എന്നിട്ട് പുതിയൊരു നമ്മൾ വരും means soul rebirth ആകും. നമുക്കൊരു soulpurpose ചെയ്യാൻ കാണും അതിനു prepare ചെയ്യിക്കാൻ ആണ് awakening തരുന്നത്. Ego death ആകും വരെ ഇതൊരു painful process ആണ്. കണ്ട്രോൾ എടുക്കാതെ ഈശ്വരന് വിട്ടു കൊടുക്കുമ്പോൾ ഇത്പോലെ beautiful ആയ ഒരു life വേറെ കാണില്ലാ. കാരണം ഇതെല്ലാം നേരുത്തേ എഴുത്തപ്പെട്ടതാണ് 🙏🏻
@ananthu80532 күн бұрын
എല്ലാം വിധി എന്ന് വിചാരിച്ചു pokuka എന്ന് ആണോ?
@reshmamohan8882 күн бұрын
@ananthu8053 lession എടുക്കുക അതാണ് main ഉദ്ദേശം.Opposite നിക്കുന്ന ആളു അല്ലെങ്കിൽ situation എന്താണ് പഠിപ്പിക്കാൻ ശ്രേമിക്കുന്നത് എന്ന് മനസിലാക്കുക. Boundary set ചെയ്യാൻ അപ്പോ പഠിക്കും. Karmic effect വരില്ല. വിധിക്ക് വിട്ടു കൊടുത്തിട് വെറുതെ ഇരിക്കാൻ അല്ല ഉദ്ദേശിക്കുന്നത് connect with god ഇതാണ് main thing.
@ananthu80532 күн бұрын
@@reshmamohan888 Ahh ok ippo clear ആയി thank you
@remyap6648Күн бұрын
സത്യം 🎉🎉🎉
@statusbro6278Күн бұрын
Wow impressed on this definition
@nimmyneethu22052 күн бұрын
ഒരുപാട് സ്ഥലത്ത് തിരഞ്ഞു നടന്നത് എല്ലാം എൻ്റെ ഉള്ളിൽ തന്നെ ഉള്ളതിനെ ആയിരുന്നു. പലത് എന്ന് കരുതിയത് എല്ലാം ഒന്നു തന്നെ ആയിരുന്നു.now completely surrendering to the supreme creator.. Life is beautiful.. thank u divine thank u sir 🙏
When you realise the full picture... ea fear ang poyikittum
@FORTUNE3452 күн бұрын
bro ഞാൻ 10th standard padikkane kuttiyann bro nk nte frnds ayitt onnum pandatte pole vibe kittnilla etra cheriya praytil nk enta engne Njan thata vibe pole okke ayi 😢
@alchemistbro2 күн бұрын
You're blessed dear, njangalk ok ithra cherupathil ea pathine pati ariyaan polum kazhinilla.. stay blessed... seek more and study well
@statusbro6278Күн бұрын
You are special child of universe..let life flow ,observe everything in silence and the only reaction u should do is take life lessons once u start loving your life u will keep peace as priority and all good will find the way to u ❤
@remyap6648Күн бұрын
Old സോൾ ആണോ എന്ന് തിരിച്ചറിയാൻ ഒരു വീഡിയോ ചെയ്യോ
@AlphaClassesLearning2 күн бұрын
Nthaan e shining light👁️☁️☄️💎
@True.man97Күн бұрын
ആത്മീയത എല്ലാവർക്കും ഉള്ളതല്ല. മറ്റെന്തും നമ്മക് പൊതു ജനങ്ങൾക്ക് ചെയാം ആത്മീയത ഒഴിച്ച്.
@alchemistbroКүн бұрын
Truth 💯
@abbasrahman55092 күн бұрын
👍👍👍
@rahulrajrockzzz58342 күн бұрын
Bro Sri.M ne kurich oru video chaiyyaamo? Real And genuine Guru in India,Aarokke Aanu ennum👍🙏❤️
@alchemistbro2 күн бұрын
Cheyaam tto
@rahulrajrockzzz58342 күн бұрын
@alchemistbro 🙏❤️
@shahidabeevi32752 күн бұрын
🙏🙏🙏
@Shanujk-u1u2 күн бұрын
ഓഷോയുടെ പരസ്യമായ രഹസ്യം, ദർപ്പണം ശൂന്യമാകുമ്പോൾ, പരമമായ ദർശനം,പരമാനന്ദം:സുഖദു:ഖങ്ങൾക്കതീതമായ സന്ദേശം, ശാന്തി: വിശ്രാന്തിയുടെ സാഫല്യം എന്നീ പുസ്തകങ്ങളിൽ spirituality എന്നാൽ എന്താണ് എന്നതിൻ്റെ വ്യക്തമായ വിവരണമുണ്ട്. ആവശ്യമുള്ളവർ വായിക്കുക.
@AneettaAnu-k7f2 күн бұрын
❤🙏🏻
@chubbygiggles4092 күн бұрын
Next part idamo?
@alchemistbro2 күн бұрын
Angane plan cheythathalla... nokkam tto
@lalkrishna4512 күн бұрын
❤️❤️❤️❤️❤️❤️❤️
@geethanjalic76102 күн бұрын
Ee lifil njan ntho chythu theerkkan ullathu pole... അത് എങ്ങനെയാണ് അറിയാൻ സാധിക്കുക.. Roomil ഇല്ലാത്ത smell അനുഭവിക്കുക. Numbers, energy,... മറ്റൊരാളുടെ energy എനിക്ക് feel ചെയ്യാൻ പറ്റുന്നു. പോസിറ്റീവ് or നെഗറ്റീവ് energy... Repeated Dreams.. ന്റെ ലൈഫിൽ വരാൻ പോകുന്ന സംഭവങ്ങളെ കുറിച്ചുള്ള സിംബൽസ്... ഒരാളുമായുള്ള connection..Time stop ആയി പോകുന്ന അവസ്ഥ...നേച്ചറുമായിട്ട് connect ചെയ്യാൻ സാധിക്കുന്ന പോലെ...inner voice.. Aadyokke പേടിയായിരുന്നു. Bt ഇപ്പോൾ ok aayi😂 So,, ന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ എങ്ങനെയാണ് അറിയുക. Can യു help me...
@alchemistbro2 күн бұрын
Videoyil paranja pole... oru school of teaching follow cheyu... and upgrade spiritually
@arjunkp56082 күн бұрын
U r on a spiritual path Be alert,watch your deep mind don't consider your mind chattering as ur inner revelation for that immense attention is needed don't get deviated to wrong path