No video

Spoken English Tips 22 'Yet' / നീ ഇനിയും ഊണ് കഴിച്ചില്ലേ...?

  Рет қаралды 85,002

rameshvoice

rameshvoice

5 жыл бұрын

Android App : play.google.co...
IOS App ➡ apps.apple.com...
[Org Code for IOS Users: SDBKA]
www.rameshvoice.com
Rameshvoice : What's App Number 7560 988 988
ഈ ചാനലിലെ വീഡിയോകൾ follow ചെയ്യുന്നവർ ദയവായി ഇക്കാര്യം ശ്രദ്ധിക്കുക.
ഇത് lesson 1 മുതൽ ആരംഭിക്കുന്ന ഒരു Spoken English Course അല്ല. ഇവിടെയുള്ളത് English ഭാഷയുടെ നാനാ വശങ്ങളെക്കുറിച്ചുള്ള രസകരങ്ങളായ കൊച്ചു കൊച്ചു വിഡിയോകൾ ആണ്. Video play ചെയ്യുമ്പോൾ അതിനു താഴെ ഇടതുഭാഗത്തുള്ള ലോഗോയിൽ click ചെയ്‌താൽ ചാനലിൽ എത്തിച്ചേരാം. അവിടെ playlists ൽ click ചെയ്തു ഇഷ്ടപ്പെട്ട playlist തിരഞ്ഞെടുക്കാം. Video കളെല്ലാം വ്യത്യസ്ത playlist കൾ ആയാണ് ക്രമീകരിച്ചിട്ടുള്ളത്. Playlist കളിലെ വിഡിയോകളിൽ തന്നെ ക്രമപ്രകാരം പഠിക്കേണ്ടതാണെങ്കിൽ അവയ്ക്ക് നമ്പർ ഉണ്ടായിരിക്കും. ഭാഷയിൽ നിങ്ങൾക്കുള്ള നിലവാരവും താല്പര്യവും അനുസരിച്ചു playlist കൾ തിരഞ്ഞെടുത്തു വിഡിയോകൾ കാണാവുന്നതാണ്. അത് പോലെ വിഡിയോകൾക്ക് കീഴിലായുള്ള playlist link click ചെയ്‌താൽ ആ plyalist ലെ എല്ലാ വിഡിയോകളും കാണാവുന്നതാണ്. Keep watching. Enjoy learning. All the best
These are some of the very useful Spoken English Tips explained in simple Malayalam. Watching the video and repeating the audio a few times is enough. Use these in your day to day life as much as you can. It will help you to improve your English Pronunciation and the British English accent (Standard Indian English). Speak English Now with rameshvoice is a channel for the learners of Basic English and Intermediate English. Leaning English Grammar, Pronunciation and Conversation is fun.

Пікірлер: 245
@salimyes8612
@salimyes8612 5 жыл бұрын
ഞാൻ കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും നല്ല ഇംഗ്ലീഷ് പഠനം
@rameshvoice
@rameshvoice 5 жыл бұрын
Thank you, Salim
@sanalkumarkuthirakkode6743
@sanalkumarkuthirakkode6743 5 жыл бұрын
സർ, നിങ്ങൾഎല്ലാ അധ്യാപകർക്കും മാതൃകയാണ് ... ഈ ക്ലാസുകൾ നശിക്കാതെ സൂക്ഷിക്കപ്പെടേണ്ടത്തു തന്നെ. എന്റെ ആരാധനാബഹുമാന സ്നേഹങ്ങളുടെ ഒരു ഉമ്മ...
@rameshvoice
@rameshvoice 5 жыл бұрын
ഉമ്മ അതെ തീവ്രതയോടെ സ്വീകരിച്ചിരിക്കുന്നു. താങ്ക്സ്, Sanalkumar
@grandpascare7763
@grandpascare7763 5 жыл бұрын
Very nice and helpful class like your other videos. My thanks from the deep heart and congrats with pranaams.
@georgejoy1348
@georgejoy1348 3 жыл бұрын
👍
@deepumon.d3148
@deepumon.d3148 5 жыл бұрын
ഒരു മുവി റിലീസ് ആകുന്ന അകംശയിൽ ആണ് സാർ ൻ്റെ ഓരോ വി ഡിയോയും വെയ്റ്റ ചെയ്യുന്നത്😍😍😄
@rameshvoice
@rameshvoice 5 жыл бұрын
ഈ ആകാംക്ഷക്കൊത്തു ഉയരുക എന്നത് എനിക്കൊരു വെല്ലുവിളിയുമാണ്.. എങ്കിലും ഞാൻ അതിഷ്ടപ്പെടുന്നു. Thanks, Deepumon .
@ryannelson6865
@ryannelson6865 5 жыл бұрын
Exactly
@sarithak7367
@sarithak7367 4 жыл бұрын
Yes
@santhoshm.a.1619
@santhoshm.a.1619 3 жыл бұрын
ഭാഷയെ അതിന്റെ ആഴത്തിലും പരപ്പിലും സംശ്ലേഷണം ചെയ്ത് 'അത് പൂർണ്ണമായി പകർന്ന് തരുന്ന അങ്ങ് യഥാർത്ഥ ഗുരു പാരമ്പര്യം തിരിച്ചു കൊണ്ടു വരുന്നു, വർഷങ്ങളായി കൊണ്ടു നടന്ന പല സംശയങ്ങളിൽ നിന്നും മുക്തി കിട്ടി. ജീവിതത്തിൽ സന്തോഷവും പ്രതീക്ഷകളും കൈവരുന്നു Wish you all the best for my great masterThank you so much
@preethys3640
@preethys3640 5 жыл бұрын
You are a star. I love watching your sessions. You are an amazing teacher and a wonderful soul. May god bless!
@sujathaj8227
@sujathaj8227 5 жыл бұрын
വളരെ എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് കേൾക്കുന്നത് ആദ്യം. ഞാൻ ഉൾപ്പെടെയുള്ള മലയാളം മീഡിയത്തിൽ പഠിച്ച വളരെ കഴിവ് ഉണ്ടായിട്ടും ഇംഗ്ലീഷ് അറിയാത്തതു കാരണം ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവർക് ഒരു രക്ഷകൻ.ദീർഘായുഷ്മാൻ ഭവ.
@rajeshravindran6037
@rajeshravindran6037 5 жыл бұрын
തങ്കളുടെ videos എനിക്ക് ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്നുണ്ട് തങ്കൾക്ക് തുടർന്നുള്ള ജീവതെത്തിൽ നന്മകൾ വരട്ടെ നന്ദി' നമസ്കാരം
@syranusd2198
@syranusd2198 5 жыл бұрын
Ithu pole oru English teacher ne ithuvare kanditilla
@shihabachu8967
@shihabachu8967 5 жыл бұрын
Syranu s d Sathyam.
@lenasaran5402
@lenasaran5402 5 жыл бұрын
Very talented teacher
@jeevanmichael2356
@jeevanmichael2356 5 жыл бұрын
Correct...
@manikantan8657
@manikantan8657 5 жыл бұрын
പലതുള്ളി പെരുവെള്ളം എന്നപോലെ ഏതൊരു ചെറിയ വാക്കും ഇംഗ്ലീഷ് പഠിക്കുന്ന നമ്മളെ സംബന്ധിച്ചു പ്രധാനമാണ് സർ
@rameshvoice
@rameshvoice 5 жыл бұрын
Thanks, Manikantan
@fathimaansha7906
@fathimaansha7906 5 жыл бұрын
My life is going to kidilan through rameshvoice. Thank you very much sir.
@ajayghosh123
@ajayghosh123 5 жыл бұрын
It is wonderful class! I think you are more serious than us the listeners
@reshmak.s7567
@reshmak.s7567 2 жыл бұрын
sir kidilan aanu. Ithrem nalla class spoken english classukalil poyi ethra paisa koduth padichalum kittumennu thonnunnilla. Thante arivu oru madiyum koodathe mattullavarku vendi ith pole ipozhum free aayi share cheyyunna sirinte manasinu🙏🙏. love you sir❤️🥰🥰.orupadu ishtamaanu sirinte classes.
@jaseelashifas8177
@jaseelashifas8177 5 жыл бұрын
English samsarikkuka ennathu ente oru wish aayirunnu.. But ippo athu will aayimari... thanks a lot sir.... daivom sir ne anugrahikkatte 🙌
@jaseelashifas8177
@jaseelashifas8177 5 жыл бұрын
Oro class padichu kaziyum polum enikk kittunna confidence paranjariyikkan pattunnathinum appurom aanu...🙂
@rameshvoice
@rameshvoice 5 жыл бұрын
Thank you, Jaseela Shifas. Keep watching
@sarithak7367
@sarithak7367 4 жыл бұрын
Sir, ക്ലാസ്സ്‌ നന്നായി മനസിലാവുന്നുണ്ട് thank you sir
@easytecho5596
@easytecho5596 5 жыл бұрын
Pls support like this clasess👍👍👍
@jemshiajaykumar3068
@jemshiajaykumar3068 5 жыл бұрын
You are simply amazing. Lots of love and respect... thank you sir.
@priyankarnair9313
@priyankarnair9313 2 жыл бұрын
Thanks a lot sir. Because of your classes, I can speak English very well and is able to communicate fluently with others.
@mabest8417
@mabest8417 5 жыл бұрын
I don’t know. How can I explain my happiness Thanks a lot sir 🤝👍👌👌👌👌
@fathimapmp8817
@fathimapmp8817 5 жыл бұрын
We have yet to learn a pleny about the use of yet...you have thrown light on the use of yet in an easy to follow way...yet most guys dont take into acccount its benefits when we master it and use it in our coversation...Thanks a ton for you Sir.
@rameshvoice
@rameshvoice 5 жыл бұрын
Fathima's 'kidilanest' comment is yet to come 😀
@smithakolangara6113
@smithakolangara6113 5 жыл бұрын
Hi sir സാറുടെ വീഡിയോസ് ഇനിയും കിടിലമാകുമെന്നും, ഗെയിം ഇനിയും ഗം ഭീരവും,രസകരവുമാകുമെന്ന പ്രതീക്ഷയോടെ ....നല്ല നല്ല ആശയങ്ങളേയും,സന്ദർഭങ്ങളേയും പറ്റി അതിഗംഭീര വീഡിയോസ് ഉണ്ടാക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@shabeerdubai153
@shabeerdubai153 3 жыл бұрын
സാറേ........ വിമാന. ടിക്കറ്റ്. എടുക്കുന്നതുമായി. ബന്ധപ്പെട്ട. കാര്യങ്ങൾ. ചർച്ച. ചെയ്യുന്ന. ഒരു. വീഡിയോ. വേണം.......... 💐💐
@matsogeorge8149
@matsogeorge8149 5 жыл бұрын
ഒന്നും പറയാനില്ല , കിടിലൻ , സൂപ്പർ . THANK YOU SIR
@ganeshramaswamy1904
@ganeshramaswamy1904 5 жыл бұрын
Arrived. Yet. I'm home. Made the bed.. Ellam very very useful. Best Wishes
@indupradeep5288
@indupradeep5288 2 жыл бұрын
Sir you r way of teaching is too good keep it up God bless you
@ubaidpp3826
@ubaidpp3826 3 жыл бұрын
Your videos is very helpful and usefull. I love to watch your videos
@Nurses651
@Nurses651 5 жыл бұрын
Sir ,, Thankyou so much..its really interesting topic...explanations are well nd clear...,,,i hv learned a lotttt.
@mmlpschoolputhureast9722
@mmlpschoolputhureast9722 5 жыл бұрын
Why didn't you tell the story of Lilly and Raju yet? We have been waiting eagerly to break that surprise? I oftenly read some others comments on your video. When I read those comments I really felt a jealous of you. You have owned one of the blessed voice that I ever heard.
@rameshvoice
@rameshvoice 5 жыл бұрын
Why don't you tell......./ I often read some other comments .../ I am really jealous of you / You have one of the blessed voices I ever heard. Thanks, Ummer Farook. I would be unfolding that story soon.
@mmlpschoolputhureast9722
@mmlpschoolputhureast9722 5 жыл бұрын
@@rameshvoice thank you....sir... TO type me some more
@rajisreekumar4843
@rajisreekumar4843 2 жыл бұрын
Thank you sir for the super class. 👍👍👍👍👍👍
@prasanthprasanth9937
@prasanthprasanth9937 5 жыл бұрын
സർ ഏത് വിഡിയോ ചെയ്താലും എന്തെങ്കിലും ഒക്കെ പഠിക്കാൻ കാണും.' അത് കൊണ്ട് എന്തായാലും ഞങ്ങൾക്ക് സന്തോഷം. തിരക്കുകൾക്ക് ഇടയിലും ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് ഞങ്ങളുടെ ഭാഗ്യം. ഇന്ന് കോമടി ഒന്നും ഇല്ലേന്ന് കരുതി ഇരിക്കുമ്പോഴാ അവസാനം വന്ന് ഒരു കോമടി I haven't uploaded the active and passive voice yet. വാഗ്ദ്ധാനങ്ങൾ വാരിവിതറുന്ന രമേശ് വോയിസ് എന്ന്, ചിരിച്ച് ചിരിച്ച് മടുത്തു. thank u sir
@binumon1118
@binumon1118 3 жыл бұрын
I HAVEN'T SEEN THIS TYPE OF AN ONLINE CLASS YET.
@reenaleone7926
@reenaleone7926 2 жыл бұрын
Exelent sir very usefull it is 🙏🏼
@jeeshmasajeevan6795
@jeeshmasajeevan6795 4 жыл бұрын
Very effective as usual keep going sir.. M
@indupradeep5288
@indupradeep5288 2 жыл бұрын
Excellent God bless you
@mohammedhassanm1521
@mohammedhassanm1521 3 жыл бұрын
Good well done Ramesh Sir******
@smithakolangara6113
@smithakolangara6113 5 жыл бұрын
Hi Ramesh sir Sincere gratitude for your great effort and videos are very simple to understand and easily communicative. These videos are very helpful to improve my English communication. Great presentation ....God bless you sir and your awesome voice. All good wishes.
@mininath8353
@mininath8353 5 жыл бұрын
Very useful and Kidilan video Sir👍 Thank you... love you a lot 😍 😍
@asjuzzz_world
@asjuzzz_world 5 жыл бұрын
There are a lot of new knowledge in this video. Thanks a lot 😊👍👍👍
@najmatalnajahmuneer1305
@najmatalnajahmuneer1305 5 жыл бұрын
I first give my hearty congrats to you for your teaching methods and I have been expecting more and more your interesting videos. But for you I couldn’t have spoken English fluently
@reenaleone7926
@reenaleone7926 2 жыл бұрын
Thank you sir.good morning sir 👍
@rajeevkr8336
@rajeevkr8336 5 жыл бұрын
Congrats sir 162k subscribers Awesome performance
@rameshvoice
@rameshvoice 5 жыл бұрын
Thanks, Rajeev and it's been a wonderful feeling.😀
@nizarv.samanofwords2099
@nizarv.samanofwords2099 5 жыл бұрын
We have got a good cognition, thank you so much and God bless you.
@rameshvoice
@rameshvoice 5 жыл бұрын
Welcome, Nizar
@baachenliving2063
@baachenliving2063 5 жыл бұрын
Thanks, I have been waiting for your new kidilan videos...
@vijayanrajan1172
@vijayanrajan1172 5 жыл бұрын
Sir, you taught us this tips as a piece of cake. Thanks a lot.
@bijupk9264
@bijupk9264 4 жыл бұрын
Good presentation sir.
@jaffarjaff2806
@jaffarjaff2806 2 жыл бұрын
Your presentation is amazing....here
@risvanhussain4843
@risvanhussain4843 5 жыл бұрын
Sir nte video ente valare ubakaaraprathamaaan .tanks you sirr
@lovelyaji3520
@lovelyaji3520 4 жыл бұрын
Very good sir thanks
@MrSemim
@MrSemim 5 жыл бұрын
Sir, can u do a video about "wanna,gonna, gotta"?
@tonykuriankoshykoodarapall8185
@tonykuriankoshykoodarapall8185 5 жыл бұрын
Very nice 👍 👌 class , Thank you Sir God bless you
@reshmar.s8678
@reshmar.s8678 5 жыл бұрын
Enikum sirinte class valya ishtaanu but idakkokke njan class kaanaathe kallamadichu pokaarundu but kandu thudangiyaa angu irinnupokum athaanu sirinte classinte prathyekatha😊
@rameshvoice
@rameshvoice 5 жыл бұрын
Thank you Reshma....Keep watching
@Mdnvnkl
@Mdnvnkl 5 жыл бұрын
കിടിലൻ..... Superb Sir..... Thank you so much.....
@rameshvoice
@rameshvoice 5 жыл бұрын
Welcome, Madhu
@sreekanthms2549
@sreekanthms2549 5 жыл бұрын
If you are not willing to learn, no one can help you. If you are determined to learn, no one can stop you.
@sheebasalam2233
@sheebasalam2233 5 жыл бұрын
Very good sir , thanks for your efforts
@sinuraj6073
@sinuraj6073 4 жыл бұрын
I have seen the video before yet I like very much this one thank u sr🥰🥰
@mykitchenstoriesbyraheemas4168
@mykitchenstoriesbyraheemas4168 5 жыл бұрын
Informative video sir..thankyu so much for all your efforts..god bless uuuu
@rameshvoice
@rameshvoice 5 жыл бұрын
Thanks, Rameema
@sravyakv1888
@sravyakv1888 5 жыл бұрын
Sir yet nu ithrem use undennu ipozha arinje ....thanks a lot.....
@vineethkv9655
@vineethkv9655 5 жыл бұрын
I have been watching kidilan English for an hour..
@remyatelex1720
@remyatelex1720 5 жыл бұрын
I haven't seen a teacher like you yet.☺️
@rameshvoice
@rameshvoice 5 жыл бұрын
Thanks, Remya
@rejodesam5805
@rejodesam5805 5 жыл бұрын
Thanks a lot sir..... 💙💙💙💙😍 Kidilan as always 🙏💝💝💝 You don't know that how much eagerly I have been awaiting for your every vedeos..... May God bless you abundantly 💐💐💐😍💖😍
@kabeerkhan6539
@kabeerkhan6539 5 жыл бұрын
sir , sir nte big student aanu njn... superb class anu sir nte ........ nice teaching style ......
@roshithasunilkumar9870
@roshithasunilkumar9870 5 жыл бұрын
We are eagerly waiting for your passive voice session, to become active with passive voice.
@skk1048
@skk1048 5 жыл бұрын
Sir I appreciate your simplicity. I have seen many English experts but most of them act as if they are American presidents. But u r not so.if I made any mistakes in these sentences pls forgive me.
@antonyjoseph2237
@antonyjoseph2237 5 жыл бұрын
Thanks a lot sir fantastic class. 😍😍😍😍😍
@aanavina9782
@aanavina9782 2 жыл бұрын
T̲H̲A̲N̲K̲ Y̲O̲U̲ S̲I̲R̲...🙏🌹
@doncp9267
@doncp9267 5 жыл бұрын
Sir, can u post a video explaining the difference among the following.???? Should have, Could have, Might have, Must have, May have Would have Etc..... Hopefully I expect it soon.....
@kuttukuttu9982
@kuttukuttu9982 5 жыл бұрын
Don C P Yes iam waitng for these
@rameshvoice
@rameshvoice 5 жыл бұрын
Some of these are coming in this month itself. Thanks, Don
@kuttukuttu9982
@kuttukuttu9982 5 жыл бұрын
rameshvoice watngg sir
@shafimkparakkadavu1053
@shafimkparakkadavu1053 5 жыл бұрын
@@rameshvoice waiting
@veerankutty903
@veerankutty903 4 жыл бұрын
Good method
@reenaleone7926
@reenaleone7926 2 жыл бұрын
Thank you sir 🙏
@shaijuplathottathil2301
@shaijuplathottathil2301 2 жыл бұрын
Too good class
@reenaleone7926
@reenaleone7926 3 жыл бұрын
I want to study a lot from you sir.
@adarshrtklm8264
@adarshrtklm8264 4 жыл бұрын
Thank you sir 💕💕💕💕💕
@reenaleone7926
@reenaleone7926 5 жыл бұрын
Thank u ramesh voice sir
@reenaleone7926
@reenaleone7926 2 жыл бұрын
( Yet)wow. 👍👍
@kuttukuttu9982
@kuttukuttu9982 5 жыл бұрын
Sir ellam vdeos kanarundu.to be,be,can be,being let cheyyumo ivayude use
@vipindas4736
@vipindas4736 5 жыл бұрын
Kidilan aayitind sir
@jabirpaladan6255
@jabirpaladan6255 4 жыл бұрын
Thanks 😍
@sreejithekm1808
@sreejithekm1808 4 жыл бұрын
Superb chapter 😍😍
@jemshiajaykumar3068
@jemshiajaykumar3068 5 жыл бұрын
I can't express my gratitude to you by means of words.
@nishadk8787
@nishadk8787 4 жыл бұрын
Nishad. K... സാർ സാർ good
@sreevidhyag7353
@sreevidhyag7353 3 жыл бұрын
Sir, enganeyundu ? Are you ok?
@krishnadas1217
@krishnadas1217 4 жыл бұрын
താങ്ക്യൂ സർ
@aaransshinu554
@aaransshinu554 5 жыл бұрын
Sir🙏,ee Yet super aanu. good going.........may God bless you.
@renjinirjn
@renjinirjn 5 жыл бұрын
Sir🙏 b'fully explained. Nice class. 👌👌
@jyothikaj8753
@jyothikaj8753 5 жыл бұрын
Superb sir thanks a lot
@abdulrasheed-ov1qs
@abdulrasheed-ov1qs 5 жыл бұрын
Thanks a lot🌷
@2STATES
@2STATES 5 жыл бұрын
TNX
@reenaleone7926
@reenaleone7926 3 жыл бұрын
Thank u sir
@shijuvarghese3559
@shijuvarghese3559 5 жыл бұрын
Simple...but powerful...
@divyaraj1068
@divyaraj1068 5 жыл бұрын
Sir, lunch kazicho nnu chodhikkan.. had your lunch ? Nnu chodhicha kozhappavuo... plz plz replay..
@habinsha8775
@habinsha8775 5 жыл бұрын
could clarify about how to use having been and when to use...?
@mukheshss8004
@mukheshss8004 4 жыл бұрын
Super sir
@hassainkv2177
@hassainkv2177 5 жыл бұрын
I can't wait to see your videos
@rajeevant.k208
@rajeevant.k208 4 жыл бұрын
Gud morning Sir. ..I have a doubt sir. I am having the evidence. ....is this sentence correct? I am having class. .... Are these sentences correct?
@chanduchandh776
@chanduchandh776 4 жыл бұрын
Haven't you read that book yet? ennu chodhichal thettundo sir
@jvscomputers4128
@jvscomputers4128 5 жыл бұрын
Thank you very much sirrrr
@nikhildevthanikkal5377
@nikhildevthanikkal5377 5 жыл бұрын
U r great sir
@hassainkv2177
@hassainkv2177 5 жыл бұрын
Thanks a lot
@sreenair9699
@sreenair9699 5 жыл бұрын
Thanks a lot sir...
@abduraoofpallikkal1895
@abduraoofpallikkal1895 5 жыл бұрын
i expect a video related to comple usages of "may might and shall"
@jagadeeshjagadeesh6742
@jagadeeshjagadeesh6742 5 жыл бұрын
Thank you Sir...
@shinasanthosh4832
@shinasanthosh4832 5 жыл бұрын
Thankyou very much sir
@AbhiRam-qr5oe
@AbhiRam-qr5oe 5 жыл бұрын
So helpful
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН