hi mia chechi first cmt aanu so ee cake ethra days kedu varade irikkum fridgil vekkade enu paranju tharo plz
@adhii17784 жыл бұрын
ചേച്ചിയോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. ഒരുപാട് പ്രാവശ്യം കേക്ക് ഫ്ലോപ്പ് ആയി പോയിട്ടോ. പക്ഷെ ഇത് നല്ല പെർഫെക്ട് ആയി വന്നു. നന്ദി നന്ദി നന്ദി ഒരു നൂറായിരം നന്ദി 😗😗😗😗😗😗😗😗😗😗😗😗😗🥰
@jammuskitchen20474 жыл бұрын
ഞാൻ എന്റെ first cooking youtubeil vechan start cheythadh. ഒരു തക്കാളി കറിൽ നിന്ന് തുടങ്ങി. അധും മിയ kitchen കണ്ട് undakiyadha.. എല്ലാവരും taste indu paranghu. പിന്നെ അങ്ങോടെക് mia kitchen തന്നെ search ചെയ്യും edhu വിഭവം ആയാലും ഞാൻ ഉണ്ടാക്കി നോകും.. വളരെ thanx ഉണ്ട്.. now I'm going to try this cake..
@achuaswathy47376 жыл бұрын
Super......kandale nalla soft anennu ariyam
@hafsahashir.4 жыл бұрын
ഞാൻ ഉണ്ടാക്കി.. കിടിലൻ ആയി..കുറെ കേക്ക് ഉണ്ടാക്കി ഫ്ലോപ്പ് അയതാണ്..അത് കൊണ്ട് തന്നെ കേക്ക് പരിപാടി നിർത്തി വച്ചതാണ്.. മിയ ടെ റെസിപ്പി കണ്ടപ്പോൾ ഒന്നൂടെ ട്രൈ ചെയ്യണം എന്ന് തോന്നി.. തെറ്റിയില്ല.. സൂപ്പർ ആയി വന്നു.. എല്ലാവർക്കും ഒത്തിരി ഇഷ്ടം ഏയ്
@Miakitchen4 жыл бұрын
Thank you for the great feedback!
@jollygeorge84765 жыл бұрын
Nice, for the first time ... it was a great success.. Thank you
@Miakitchen5 жыл бұрын
Thank you for the great feedback!
@geethasaji22055 жыл бұрын
ഞാൻ ആദ്യം ഉണ്ടാക്കിയപ്പോൾ മുട്ടയുടെ smell ഉണ്ടായിരുന്നു പക്ഷെ next time ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു. ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കേക്ക് ഉണ്ടാക്കും. Thanku ചേച്ചി
@seenabenny64046 жыл бұрын
കുക്കർ ഒരു തട്ടിനു അടിയിൽ വച്ച് കുക്കറിനുള്ളിൽ കേക്കിന്റെ പേഷർ മോൾഡിൽ ബട്ടർ പേപ്പർ ഇട്ട് അതിനുള്ളിൽ ബാറ്റർ ഒഴിച്ചാൽ സൂപ്പർ കേക്ക് കിട്ടും ഉപ്പിട്ടാൽ ഒരു സ്മൽ കിട്ടുന്നു. ഇങ്ങിനെ ചെയ്താൽ ഉഗ്രൻ കേക്ക് ഉണ്ടാക്കാം ഞാൻ കുറെ ഉണ്ടാക്കീ നല്ല റെസിപ്പി ക്ക് നന്ദി മിയാ.
@seenabenny64046 жыл бұрын
തട്ടിനു മുകളിൽ കുക്കർ വക്കണം. ഏതെങ്കിലും അലൂമിനിയം മൂടിയോ ദോശ തട്ടോ മതീ
ഇന്ന് ഈ 🍋കേക്ക് ഉണ്ടാക്കി. Perfect ആയിട്ട് വന്നു. എല്ലാവര്ക്കും ഇഷ്ടമായി.. ഞാൻ hand whisk നു പകരം മിക്സിയിൽ ഇട്ടു അടിച്ചെടുത്തു. Preheated ഓവനിൽ 160 °C യിൽ 30 മിനിറ്റ് ബേക് ചെയ്തെടുത്തു. അടിപൊളി !!
@isarathcm49624 жыл бұрын
Egg smell undayirunno?
@nishanivin48906 жыл бұрын
Thanks Mia .. you r really doing a wonderful job for us .. one help can we make Black Forest in pressure cooker ?
@Miakitchen6 жыл бұрын
nisha nivin nokkanam..nokketilla
@sujathavarghese84562 жыл бұрын
00
@treesasanu63363 жыл бұрын
ചേച്ചി ഞാൻ ഈ Cake try ചെയ്തു എല്ലാം Currect അളവ് ചേച്ചി പറഞ്ഞതു പോലെ തന്നെ ചെയ്തു Super , Cake നിമിഷ നേരം കൊണ്ട് തീർന്നു. Very tasty. ഇനിയും നല്ല videos പ്രതിഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ .
@Muralikrishnanlg6 жыл бұрын
Hloo chechii... Njn undakkunnund.. Chechi aanu nte first chief...
@beenajose15834 жыл бұрын
Nice. First time great success
@kanjanasreekantan42234 жыл бұрын
ചേച്ചി ഞാൻ Cake ഉണ്ടാക്കി നോക്കി പക്ഷേ അടി ഭാഗം കരിഞ്ഞുപോയി മുകൾ ഭാഗം വേവുന്നില്ല അതെത്നുകൊണ്ടാണ്
@malavikakp7164 жыл бұрын
Chechiii.... thkz a lot... 😍😍😍❣️ഞാൻ കേക്ക് ഉണ്ടാക്കി . ഞാൻ ആദ്യം ആയാണ് കേക്ക് ഉണ്ടാകുന്നത് perfect ആയിരുന്നു. നാന്നായി പൊന്തി വന്നു നല്ല സോഫ്‌റ്റും ആയിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി. ഇനിയും ഇങ്ങനത്തെ recipi idam chechi. Love u lot &thank u sooo much.....
@deschamkoross19845 жыл бұрын
സൂപ്പർ ngan ഇന്ന് തന്നെ ട്രൈ ചെയ്യും താങ്ക്സ് ചേച്ചി
@sreejavs7204 жыл бұрын
Done it.. came out well.. and it was my first try.. thank you👍😍
@tintuharikrishnan54424 жыл бұрын
Ennu njan undakkiii....super taste and very soft cake....thank you chechi....
@manathiluruthivendum6 жыл бұрын
1st like🤗😍😘
@fsstatusworld59573 жыл бұрын
Very thankz ❤️❤️🥰u r cake very tasty and very soft.... I try this one and i got perfectly ❤️❤️❤️
@user-sw8od6xm1h6 жыл бұрын
Kandale ariyam super anenn. New yearnu thirchyayum undakki nokkam🤗
@rubygeorgerajan89354 жыл бұрын
I tried it awesome❤️
@jubinsuryaaamii86196 жыл бұрын
Happy New year chechi.
@sadiasobia75716 жыл бұрын
How to use this sponge with whipped cream either soak or not.plz tell me.
@kumarsvaikom6 жыл бұрын
New year ne try cheyyam 👍
@alfiyaajmal97315 жыл бұрын
pwo
@vidya87674 жыл бұрын
Njan innale ith undakki super taste aarnnu aadhiayitta njan ndakitt Oru cake shariavane thanks chechi veettare munnil maanam kaathu
@mt-lifemarriagetricksandst71486 жыл бұрын
chechee.. pizza in pressure cooker koodi onn try chyyamo.?
super...njan undakitto..nalla soft aayitto...thank you .....
@jollybiju19985 жыл бұрын
മെഷറിങ് കപ്പ് ഇല്ലാത്തവർ എങ്ങനെ ith ചെയ്യും എന്തെങ്കിലും ഐഡിയ ഒണ്ടോ പറഞ്ഞു തരാമോ മിയ ചേച്ചി plz
@malikudeenar62595 жыл бұрын
Pls parqnj thaeymo
@jalimarathjali57115 жыл бұрын
Glass use cheyyam. Same measurement akilla. Ennalum cake nannakarund
@theyyammathomas28254 жыл бұрын
Looking very cute
@ayoobsanu58056 жыл бұрын
സൂപ്പർ. പൂരപ്പറമ്പിൽ കാണുന്ന ആലുവകഷ്ണം പോലുള്ള നല്ല 2.3 ഉം കളറിൽ ഉള്ള കേക്ക് ഉണ്ടാകുന്നത് ഒന്ന് പറഞ്ഞു താ
@nechuabi24245 жыл бұрын
😂😂😂
@ansiyamuhammed44395 жыл бұрын
Chechiii..... spr.... njn chechide vallya fan aanu.... ithra nalum nte cake loka parajayam aarnnu.... but... innu polichu... thanku... chechii
@ameenasinan58106 жыл бұрын
👍👍👍👌🍰 ഞാൻ ഓറഞ്ച് നീര് ചേർക്കാറുണ്ട്
@ponnuzjourney80934 жыл бұрын
Orange neeru cherkubol egg smell &taste marumo
@sreebababu61076 жыл бұрын
Thnk u so much.. ഇന്ന് ഞാൻ cake ഉണ്ടാക്കി. നല്ല soft ആയി തന്നെ kitti...Adhyayit undakiyath thanne ശെരി aayt varan help chythenu thnkkkkuuuu..... Advnce Happy new year chechii😍😘
@Miakitchen6 жыл бұрын
Sreeba Babu thank you for your wonderful feedback 😍😍❤️❤️❤️❤️💃🏽
@77amjith6 жыл бұрын
ഞാനുട ( ഞാൻ ഇവിടെ അതിന്റെ ഷോർട് ) ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്. Just kidding ur awsome and good . no jada
@Miakitchen6 жыл бұрын
amjith sunderasan 🙆♂️🙆♂️😁
@pramilaps98154 жыл бұрын
Tried the recipe in oven, it came well thank you😊
@krishnajakv75726 жыл бұрын
Baking powderin pakaram baking soda ittal mathiyo?
Burnerinu pakaram gyas staw avubo flame eganeyanu low ano
@agnam4114 жыл бұрын
Cockeril uppe edunnathe endhinane?
@tinuvarghese83966 жыл бұрын
Hi Mia, Njan try chaythu.nalla tasty ayirunnu
@fabyibrahim51055 жыл бұрын
Vanila essense illenkil kuzhappam undo chechi..pakaram enth use cheyyunnath
@Miakitchen5 жыл бұрын
kuzhapam illa
@ponnuzjourney80934 жыл бұрын
E cake inte batter divide cheythu colour akki rainbow cake akkan sadhikumo.agane cheyubol softness nadhtapedumo.plss reply chechi
@sunuelizabeth12963 жыл бұрын
I tried your recipe .when I pierced with a tooth pick looked as cooked but inside texture seems as lot of air space . And not so soft.pls advice mia.all your recipe s are excellent
@Miakitchen2 жыл бұрын
TAP CHEYTHILLE BEFORE BAKING
@definebeautywithsree26535 жыл бұрын
Lomon peel nu pakaram orange peel powder use cheyyamo
@Miakitchen5 жыл бұрын
yes
@remyaremya94854 жыл бұрын
Mia chechi orupadu eshttama chechide samsaram. So simple
@ushavijayakumar30965 жыл бұрын
Hai Joicy. cake valare nannayittund. baking soda cherkkande. njan try chaidittu parayam. thank you so much.
@neethuksadan8686 жыл бұрын
I tried..it was superb..thanks Mia..
@rakhilalm37755 жыл бұрын
Oil nu pakaram butter use cheyyamo
@rajeeshrajeesh52105 жыл бұрын
Thanks chechi njanuym undaki. Adipoli
@aswinkrishnamp14684 жыл бұрын
can we use vanila powder
@anjunithin95315 жыл бұрын
Chechiiii njn ee cake undaakii taa.. Adipoli aayirunnu.. Ellarkum ishtai😘😘😘
@deepthianil86754 жыл бұрын
Poli sanam.....
@kavithameera19634 жыл бұрын
Instant yeast upayogikamo
@பெரியசாமிஇலட்சுமணன்4 жыл бұрын
migavum nandru.Nandri.
@geetaraju89125 жыл бұрын
Looks too good 😘
@alltogether20514 жыл бұрын
Chechi same recipe wheat flour upayogikkamo instead of maida