കുസൃതി കാറ്റ് സിനിമയിൽ ജഗതി മണിചിത്രത്താഴ് സിനിമയിലെ ഡോക്ടർ സണ്ണിടെ spoof വരുന്ന scene ഉണ്ട്
@achuthharisankar Жыл бұрын
2019 il ഇറങ്ങിയ പ്രിത്വിരാജ് ചിത്രമായ Driving License ഇൽ സുരേഷ് കൃഷ്ണൻ അവതരിപ്പിക്കുന്ന ഭദ്രൻ എന്നാ കഥാപാത്രം മോഹൻലാലിന്റെ നരസിംഹം മൂവിയിലെ ഒരു രംഗം spoof ചെയ്യുന്നുണ്ട്. പദ്മശ്രീ ഭരത് dr സരോജ് കുമാറിൽ ശ്രീനിവാസൻ യഥാർത്ഥ ജീവിതത്തിലെ മോഹൻലാലിന്റെ spoof ആണ്.
@suniljoy8194 Жыл бұрын
ഈ ശബ്ദത്തിനുടമയെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ ഹാവു🤓🤓
@gouthu9388 Жыл бұрын
Kazhinja video kandittilla alle
@AkmsmmddJnmsddd-kr3kt Жыл бұрын
@@gouthu9388 Illenkil muchili potta
@gouthu9388 Жыл бұрын
@@AkmsmmddJnmsddd-kr3kt muchilli aara?
@gouthu9388 Жыл бұрын
@@AkmsmmddJnmsddd-kr3kt malayalam para potta
@AkmsmmddJnmsddd-kr3kt Жыл бұрын
@@gouthu9388 nee oru l anne
@angrymanwithsillymoustasche Жыл бұрын
കമ്മാരസംഭവം ഒന്നാംപകുതി ക്ലാസിക് ആണെങ്കിൽ രണ്ടാംപകുതി ഒന്നാന്തരം സ്പൂഫ് ആയി തോന്നുന്നു... പക്ഷെ അതേ സമയം അത് മാസും ആണ്. ഗംഭീര സിനിമ.
@kichukichu6781 Жыл бұрын
ഡാഡീകൂൾ സിനിമയിൽ മമ്മുട്ടി അഴകീയ രാവണൻ സിനിമയിലെ കഥാപാത്രമായ ശങ്കർദാസ് ആയി വരുന്ന ഒരു സീൻ ഉണ്ട്...
@MSDKOLATHUR-nz9wz Жыл бұрын
Ranchification🔥💖
@aravindR001 Жыл бұрын
ഗിന്നസ് പക്രു പട്ടണത്തിൽ ഭൂതത്തിലെ സോങ്ങിൽ ജയൻറെ സിനിമയിലെ കുതിരയെ തടവുന്ന സീൻ പശു കുട്ടിയെ തടവി സ്പൂഫ് കാണിക്കുന്നുണ്ട്,😂 സൂര്യ പുത്രൻ മൂവിയിൽ കല്പന മോഹൻലാലിൻറെ ദേവാസുരത്തിന്റെ സ്പൂഫ് കാണിക്കുന്നുണ്ട്
@OO-ez6bu Жыл бұрын
Dupe Dupe Dupe ഒരു പരീക്ഷണ അടിസ്ഥാനത്തിൽ വന്ന പടം ആയി വേണക്കിൽ കൂട്ടം nostu സനം 😂💙 Jagapogayum പൊളി പടം തന്നെ കണ്ടോണ്ടു ഇരികം
@ajbarwayanad2990 Жыл бұрын
മൈടിയർ കരടി എന്നാ സിനിമയിൽ വാറുണ്ണിയായി പ്രേം കുമാർ വരുന്നുണ്ട്
@Rahul-iu7jl Жыл бұрын
ഇൻസ്‌പെക്ടർ ജൽറാം 😂😂👌
@darkhumour2210 Жыл бұрын
Jagathy eath rolum vheyyum. Legend
@sreerajradhakrishnan6636 Жыл бұрын
ഹിറ്റ് സിനിമകളുടെ റഫറൻസ് തമാശയായി കൊടുക്കുന്നത് സ്പൂഫ് ആണെന്ന് പറയാൻ പറ്റില്ല. ചിറകൊടിഞ്ഞ കിനാവുകൾ ശരിയാണ് ഒരു സ്പൂഫ് സിനിമ തന്നെ
@dpu11 Жыл бұрын
അർഹിക്കുന്ന വിജയം കിട്ടീല പക്ഷെ
@jebinjames9593 Жыл бұрын
Yes
@abhimanyukrishna6789 Жыл бұрын
Yes Arattu and shylock are the best spoof films in malayalam 😂 many directors fear to do spoof movies in malayalam because of thinking that major audience did not like it
@vinayak90417 Жыл бұрын
Sathyam paranjal jagathiyude aa scene kandal pulli mathiyayirunnu originalil ennu thonipokum..makeup polum illa perfection 🔥
@athulyaajayaghosh4114 Жыл бұрын
E settan arunno shabdhathinteudama💞💞💞🤭
@satheeshkumar-ds8gk Жыл бұрын
Auto brothers, three men army, hittler brothers, simhavalan Menon,pravachakan ellaam super🎉🎉🎉🎉
@NoOne-no9te Жыл бұрын
Spoof movies എന്താന്ന് പോലും ഇവിടുത്ത്കാർക്ക് അറിയില്ല. ചിറകൊടിഞ്ഞ കിനാവുകൾ 100% entertainer ആയിട്ട് കൂടി പൊട്ടിയത് അതുകൊണ്ടാണ്. Scary Movie എന്ന പേരിൽ തന്നെ 5 spoof പടങ്ങൾ English ഉണ്ട്, അത് കൂടാതെ പല English പടങ്ങൾ വേറെയും ഉണ്ട്. തമിഴിലും Tamil Padam എന്ന പേരിൽ 2 പടങ്ങളും ഉണ്ട്. അവർക്കൊ സിനിമ ആസ്വദിയ്ക്കാൻ അറിയാം. മലയാളികൾ ഇങ്ങനെയാണ് , ചുരുളി ഇറക്കിയതിന് തന്നെ എന്ത് ബഹളമായിരുന്നു. 😂😂😂
@soyadas30 Жыл бұрын
Vampire suck ille twilight ne kaliyakki
@PashaAnilkumar Жыл бұрын
@@soyadas30athe
@AV-kl3dx6 ай бұрын
Sudigadu in Telugu.
@ajayvijayan4209 Жыл бұрын
6:56 Allu Arjun voice - jis joy 😂😅😂😅😹😹
@immoralpolice9900 Жыл бұрын
സ്ഫടികം സ്പൂഫ് ചെയ്യാനായി ഇന്ദ്രൻസ് ഒരു സിനിമയിൽ മുണ്ട് പറിച്ച് അടിക്കുന്നത് കണ്ടിട്ടുണ്ട് 🥵🥵🥵🥵
@ChatGpt-pe5rq Жыл бұрын
ആദ്യത്തെ കണ്മണി അല്ലെ
@jingles514 Жыл бұрын
കൊക്കരക്കോ എന്ന സിനിമയിൽ ക്ലൈമാക്സ് ഫൈറ്റിൽ ദിലീപ് സ്ഫടികം സ്റ്റൈലിൽ മുണ്ട് ഊരി അടിക്കുന്നുണ്ട് ഒരു ഡയലോഗും " ഞാനട ആട് തോമയുടെ അനിയൻ കോഴി പ്രകാശ് "
@vibezmalayalam7472 Жыл бұрын
അത് ഒരു മുണ്ടിന്റെ പരസ്യം ആണ്..
@birbalbirbal2958 Жыл бұрын
ഇൻസ്‌പെക്ടർ ജൽറാം എന്ന കഥാപാത്രം മിന്നൽ പ്രതാപൻ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. തമാശക്കാരനായ പൊലീസ് ഓഫീസർ.
@edshorts6660 Жыл бұрын
chirakodinja kinavukal and tamil padam 1,2 💞
@angrymanwithsillymoustasche Жыл бұрын
ജഗപൊക എനിക്ക് വളരെ ഇഷ്ട്ടമുള്ള പടം ആണ് 😆 പണ്ട് സൂര്യയിലോ കിരണിലോ ആണ് ഓർക്കുന്നു കണ്ടിട്ട് കുറേ നാളായി.
@OO-ez6bu Жыл бұрын
1:57 ഒരേ ഒരു Superstar.🥶💙
@jimmyjoy93 Жыл бұрын
Jayasurya movie IDI spoof scenes okke olla oru nalla movie aanu!
@Daaa__mone Жыл бұрын
പോക്കിരി സിനിമയിൽ വടിവെലുവിന്റെ ഗജിനി സോങ്..
@Eye_love_u Жыл бұрын
വാമനപുരം ബസ് റൂട്ടിൽ MGR ന്റെ spoof ഉണ്ടായിരുന്നു... Song ലും കാണിക്കുന്നുണ്ട്
@SI_Mariyama_Thomas Жыл бұрын
2:28 original sharmukhinne kattilum ennikku jagathyude ഇഷ്ടപ്പെട്ടത്
@jithinkt2370 Жыл бұрын
ഇൻസ്പെക്ടർ ജൽറാം 😂😂 my fav🔥🔥🔥
@athulsathya913 Жыл бұрын
കവിയൂർ പൊന്നമ്മ സിനിമാറ്റിക് universe വീഡിയോ ചെയ്തില്ല
@LONEWOLF-kh8np Жыл бұрын
Avai shanmukhi spoof by jagathi in a movie called Hitler brothers
@KHANMAX Жыл бұрын
2:08
@floccinaucinihilipilification0 Жыл бұрын
നിന്റെ കണ്ണിൽ കുരുവുണ്ടോ🙄 🤔
@jiju466 Жыл бұрын
നിങ്ങടെ ഫേസ് ennanu ഞാൻ കണ്ടത് 🥰🥰
@MyGooddevice Жыл бұрын
My dear karadi, Premkumar spoof as varunni
@sreevidhyajishnu5550 Жыл бұрын
Ajith menon in super sharanya
@harigovindhsreekumar950 Жыл бұрын
ബ്രോ പറയാൻ വിട്ടുപോയ വലിയൊരു. സീൻ '3 കിങ്ങ്സ്' ലെ ബസ് സീൻ ആണ് 'അൻവർ' സിനിമയുടെ സ്പൂഫ്... ഗാനമേള എന്ന സിനിമയിൽ മുകേഷ് സേതുരാമയ്യർ സിബിഐ കഥാപാത്രത്തെ സ്പൂഫ് ചെയ്യുന്നുണ്ട്... ആട് സീരീസ് ലെ സർബത്ത് ഷമീർ എന്ന കഥാപാത്രം സൽമാൻ ഖാന്റെ ദബംഗ് സിനിമയിലെ ചൂൾബുൾ പാണ്ടേ എന്ന കഥാപാത്രത്തിന്റെ സ്പൂഫ് ആണ്. ഷമീറിന്റെ ഇൻട്രോയിൽ തന്നെ പറയുന്നുണ്ട് പുള്ളി സ്വയം വിളിക്കുന്നത് ദബംഗ് ഷമീർ എന്നാണ് എന്ന്... മാർഗംകളി എന്ന സിനിമയിലെ ധർമ്മജന്റെ ബിലാൽ എന്ന കഥാപാത്രം ബിഗ് ബി യിലെ ബിലാലിക്കയുടെ സ്പൂഫ് ആണ്... ഏതോ ഒരു സിനിമയിൽ കലാഭവൻ മണി 'ദാദാ സാഹിബ്' എന്ന സിനിമയിലെ ദാദാ സാഹിബ് എന്ന കഥാപാത്രത്തിനെ സ്പൂഫ് ചെയ്യുന്നുണ്ട്...
@unnidissilsauparnika_official Жыл бұрын
ഡാർവിന്റെ പരിണാമം സിനിമയിൽ വിജയ് അണ്ണന്റെ പോക്കിരി എന്ന സിനിമയിലെ സ്പൂഫ് കൈകാര്യം ചെയ്തത് സൗബിൻ ആണ്.! ആനക്കള്ളൻ എന്നാ സിനിമയിൽ പ്രഭാസ് അഭിനയിച്ച ബാഹുബലി എന്ന സിനിമയിലെ സ്പൂഫ് കൈകാര്യം ചെയ്തത് ധർമജനാണ്..!
@jibuaniyanajr Жыл бұрын
Appo ningalarnalle ee narrationu pinnil..glad to meet you..😄
@Prashob2198 Жыл бұрын
1:57 thalaivar ❤🔥
@OO-ez6bu Жыл бұрын
🥵💙😽
@adheera_ Жыл бұрын
English സിനിമകളുടെ spoof ആയി വന്ന മലയാളം സിനിമയല്ലേ double barrel അടി കപ്യാരെ കൂട്ട മണി സിനിമയിൽ കത്തിയിലെ blue print സീൻ spoof ചെയ്യുന്നുണ്ട് നീരജ് മാധവൻ . Mohanlal ന്റെ കഥാപാത്രത്തെ pretham 2 ൽ spoof ചെയ്യുന്നുണ്ട്.
@floccinaucinihilipilification0 Жыл бұрын
ജയി൦സ് ബോണ്ട്
@dreamshore9 Жыл бұрын
ചിറകൊടിഞ്ഞ കിനാവുകൾ spoof 👌
@gokul7053 Жыл бұрын
7:48 അതും Political കറിച്ചെട്ടിയും
@aneeshvnair4140 Жыл бұрын
രസികൻ😍
@speedlites Жыл бұрын
Teja bhai and family enna padathil suraj Chithram cinemayile oru scene spoof scene aayi cheythittundu
@akhiljazeem8935 Жыл бұрын
Kattapanayile hrithikroshan = jayan
@ABINSIBY90 Жыл бұрын
സൂപ്പർ ബ്രോ
@vishnuo1254 Жыл бұрын
Rasikan movie
@shifanap91 Жыл бұрын
Super sharanya movieyile ajith menon like arjun reddy ..
@milkyway-id7uc Жыл бұрын
Title maripoyi bro. ടൈറ്റിൽ should be like' spoof character s in Malayalam movies '
@@ntmon786yearsand7 അല്ല. അവന്റെ പറച്ചില് കേട്ടിട്ട് അത്ര വലിയ ഗെറ്റപ്പ്
@abhinavvision6613 Жыл бұрын
@@floccinaucinihilipilification0 എന്താടാ ഞാൻ പറഞ്ഞത് നിനക്ക് പിടിച്ചില്ലേ DA പന്നി 👿👿👿👿
@aliefaizy. Жыл бұрын
first 🔥
@varkeymedia16 Жыл бұрын
Shylock 🔥
@ajuk421 Жыл бұрын
Adipoli
@binushaji1312 Жыл бұрын
Jagapoga is directed by my friends father ❤
@blassoncj3375 Жыл бұрын
💥
@kevinchandradas Жыл бұрын
Sampoornesh Babu movies are not spoof 😆. He is making true classics!
@rhul7666 Жыл бұрын
Kammarasambhavam
@harigovindhsreekumar950 Жыл бұрын
മലയാളത്തിൽ മൂന്ന് സിനിമകളിൽ ബാഹുബലിയെ സ്പൂഫ് ചെയ്തിട്ടുള്ളത് അറിയാം... ഒരു പഴയ ബോംബ് കഥ: ഹരിശ്രീ അശോകന്റെ ഇൻട്രോ ബാഹുബലി 2 ലെ പ്രഭാസിന്റെ ഇൻട്രോയുടെ സ്പൂഫ് ആണ്... ആനക്കള്ളൻ: ധർമ്മജന്റെ ഇൻട്രോ ബാഹുബലി 2 വിൽ പ്രഭാസ് ആനപ്പുറത്ത് കയറുന്ന സീനിന്റെ സ്പൂഫ് ആണ്... ആദ്യരാത്രി: സിനിമയിലെ ഒരു പാട്ട് ബാഹുബലി 2 വിലെ പാട്ടിന്റെ സ്പൂഫ് ആണ്...
@unnikuttan4893 Жыл бұрын
How to reed chart like a pro😮
@muhammedshabin3477 Жыл бұрын
സരോജ് കുമാർ movie മറന്നു പോയതാണോ
@RahulRahul-j7k4s Жыл бұрын
Spoof ayalum nalla storyline Venam.
@prathapangeetha7322 Жыл бұрын
ബ്രോ സൗണ്ട് ഓവർ ബാസ്സ് ഉണ്ട് അത് ഒന്ന് നോക്കണേ 🙏🙏ഫേസ് റീവീൽ കുറച്ച് ടൈം കഴിഞ്ഞു മതിയായിരുന്നു 😔😔😔(ബ്രോയുടെ വോയിസ് 😍😍😍😍)
@arunmdaz8476 Жыл бұрын
ഇതിൽ പറഞ്ഞതിൽ ചിറകൊടിഞ്ഞ കിനാക്കൾ ഒഴിച്ച് ബാക്കി ഉള്ളത് spoof എന്ന് പറയാൻ പറ്റുമോ അതൊക്ക മിമിക്രി പോലെ. അല്ലെ
ഡാഡികൂളിൽ മമ്മുക്ക ചെയ്ത ശങ്കർ ദാസിനെ (അഴകിയ രാവണൻ) മമ്മുക്ക തന്നെ അവതരിപ്പിക്കുന്നുണ്ട്
@lijojosechunda5450 Жыл бұрын
Tamil padam 2 kandaver undo 😌🤍
@ALANANDANAVOOR Жыл бұрын
ഇംഗിഷ് സിനിമകളെ കണക്കിന് പരിഹസിക്കുന്ന സിനിമയാണ് ഡബിൾ ബാരൽ. അതുടെ ഉൾപ്പെടുത്തണം എന്നഭ്യർത്ഥിക്കുന്നു
@atwunz Жыл бұрын
Slow B and Jalasimham.
@aru9894 Жыл бұрын
Spoof series ind jalasimham and slow B
@MSDKOLATHUR-nz9wz Жыл бұрын
ചിന്തമണി കൊലക്കേസിൽ മണി ചേട്ടൻ സേതുരാമ അയ്യരുടെ spoof und
@jebinjames9593 Жыл бұрын
Not a spoof, he was a fan 😂
@playazaultimate Жыл бұрын
Ithil palathum spoof alla.. mimicry masthramanu
@ajaskollam910 Жыл бұрын
അങ്ങനെ ഈ മുതലിനെ ഒന്ന് കാണാൻ ഒത്തു. Handsome ആണല്ലോ?
@akhilt.... Жыл бұрын
Two cuntrys കിരീടം
@KOCHU_TOOWILD Жыл бұрын
Ee shirt Basics brandil vannirunnu
@KHANMAX Жыл бұрын
Yes it is basics 😊
@OO-ez6bu Жыл бұрын
യാറ്റോം കൂടുതൽ moviesil Reference ഉള്ള നടൻ Rajani ആവും🥶💥 ഏതു Basha എടുത്തലും കഴിഞ്ഞ വർഷം ഇറങ്ങിയ Bollywood movie Phone boot എന്ന് പറയുന്ന ചിത്രത്തിൽ പോലും Rajani kanth reference ഒണ്ട് 💙real superstar.🥵💙കൂടാതെ Raone, chennai express, Dil bechara.അങ്ങനെ എണിയാൽ തിരത്തെ അത്ര എന്തിന് Hollywood movies വരെ muthu Reference ഒണ്ട്.
@kriz2281 Жыл бұрын
Hollywood il evide anu muthu reference ullatu ?
@ChatGpt-pe5rq Жыл бұрын
ഹോളിവുഡ് ??? എന്തുവാടെയ്
@KHANMAX Жыл бұрын
Prête-moi ta main എന്ന French സിനിമയിൽ നായിക മുത്തു എന്ന സിനിമ കാണുന്നതും രജനികാന്തിന്റെ മാസ്സ് സീൻ കാണിക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതുമുണ്ട് ( "This is a n Indian Movie Called Muthu ,I love this Scene ")പുള്ളി അതായിരിക്കും ഉദ്ദേശിച്ചത്