ഭക്തി ഗാനത്തിനിടയ്ക്ക് പരസ്യം ഇടുന്നത് ഒരു ശല്യപ്പെടുത്തലാണ്
@ushasharma-ud6sq2 жыл бұрын
പരസ്യം ഭക്തി ഗാനങ്ങൾ കൂടെ ദയവായി ഇടരുത് 🙏.
@prashanthpk32512 жыл бұрын
വളരേ ശരിയാണ് ഈ പരസ്യം കാരണം കുടുംമ്പമായി ഇരുന്ന് ഒരു ന്യൂസ് പോലും കാണാൻ പറ്റാതെ ആണ് വരുന്നത് സ്ത്രീകളുടേ ആയാലും പുരുഷൻമാരുടേ ആയാലും വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും എല്ലാം തന്നേ പണ്ട് സ്കൂളിൽ പോകുമ്പോൾ A. എന്ന എഴുതിയ സിനിമാ പോസ്റ്ററിൽ മാത്രമേ ഈ വക ഉണ്ടാവാറുണ്ടായിരുന്നുള്ളൂ ധയവ് ചെയ്ത് ഭക്തിഗാനത്തിന് തന്നേ എങ്കിലും പരസ്യം ഒഴിവാക്കാൻ ദയനീയമായി അപേക്ഷിക്കുന്നൂ
വന്ദനം മാതാപിതാ ശക്തി തത്വവും ശക്തിക്കായി പുഞ്ചിരി വന്ദനമായി തീർക്കൂന്നു രാഷ്ട്ര തത്വവും ശക്തിയും പുഞ്ചിരി വന്ദന മായി കൃപ കാരുണ്യമായി നാളികേര ശക്തിയായി മാതാപിതാ ശക്തിക്കായി പൊന്നു മക്കളെ നയിക്കാനായി തീരട്ടെ ദേശ ശക്തിയായി ദീപമായി തീർക്കണ അമ്മെ പൊന്നമ്മെ വന്ദനം
@purushothamankpkannan15173 жыл бұрын
നമസ്കാരം. ആലാപനം വളരെ നന്നായിട്ടുണ്ട്.
@മംഗളംK3 жыл бұрын
നലനാമ്മമാണെനീങൾകെനമസ്കാരം
@MrKunjunni2 жыл бұрын
ഒരുപാട് നാളായി തിരഞ്ഞ ശബ്ദം ..2007 വര്ഷം മുതൽ സ്ഥിരം കേട്ടുകൊണ്ടിരുന്ന cd നഷ്ടപ്പെട്ടുപോയി... ഒരുപാടു വര്ഷങ്ങളായി youtube തിരയുന്നു.. ഇതേ ആള് പാടിയ നാമത്തിനായി... അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു ഈ ശബ്ദത്തിലെ ഭക്തി .. ഇപ്പോളും ലളിത സഹസ്ര നാമം ജപിക്കുമ്പോൾ ഇതേ ശബ്ദം മാത്രം ആണ് ഓർമ്മ വരിക...ഇപ്പോളെങ്കിലും ഇത് വീണ്ടും കാണാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു .. ജയശ്രീ ചേച്ചിക്ക് ആശംസകൾ 💜💜💜
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ...🙏❤️
@mohananpanicker94817 ай бұрын
Amme sharanamme
@remadevi92433 ай бұрын
അമ്മേ കാക്കണേ ദേവി
@SureshKumar-b9h1u5 ай бұрын
അമ്മേ, പ്രകൃതി ദുരന്തങ്ങളിൽ പെട്ട് എത്രയോ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും ഒക്കെ മരണപ്പെട്ടു...എത്രയോ പേര് ദുരിതം അനുഭവിക്കുന്നു.... ഈ ദുരിതങ്ങൾ ഒക്കെ ഉണ്ടാവാൻ കാരണക്കാരായ മുതലാളിമാർക്കും മറ്റും ഒരു പ്രശ്നങ്ങളും ഇല്ല....പാവങ്ങളെ സംരക്ഷിക്കാൻ കരുണ കാണിക്കൂ ദൈവമേ 🙏🙏🙏
@MohananpillaiPillai-p7g5 ай бұрын
ഇത് പണക്കാരന്റെ ലോക൦ പവപ്പെട്ടവൻ കിടന്ന് നിലവിളിക്കയല്ലാതെ ഒരു ഭലവു൦ ഇല്ല
@SureshKumar-b9h1u5 ай бұрын
@@MohananpillaiPillai-p7g correct ആണ്
@dhanalakshmik96612 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ 🙏🙏
@krishnaas1483 жыл бұрын
അമ്മേ നാരായണ
@vinayavijayan7334Ай бұрын
Amme Narayana Devi Narayana 🙏🙏🙏🙏🙏🙏
@ആർട്ട്വേൾഡ് Жыл бұрын
അമ്മേ ശരണം 💐💐🥰
@jalajakumari301610 ай бұрын
അമ്മേ നാരായണ 🙏❤️🌷ദേവി നാരായണ 🙏❤️🌷ലക്ഷ്മി നാരായണ 🙏❤️🌷ഭദ്രേ നാരായണ 🙏❤️🌷...
Om Namah Shivaya* This is a powerful manthra and Rendering is very clear and beautiful. I really like it Thank you very much, smt. Jayashree..... God bless you.