sree padhangalil vijaya raghava kuruppu kuthyotta song

  Рет қаралды 41,288

Sarath o monkuzhy

Sarath o monkuzhy

Күн бұрын

Пікірлер
@abhilalgopinath
@abhilalgopinath 7 ай бұрын
ശ്രീ പാദങ്ങളിലഭയം തരണേ ശ്രീ പരമേശ്വര പരനേ ശ്രീ പദമിനിമേൽ തുണയാകണമേ ശ്രീ കണ്ഠേശ്വര വരനേ ശ്രീ ശൈലാധിപ ധരനേ ദുരിത തിരയിൽ തുണയായി വരണേ ശ്രിതപാലക വര ക്ഷിതിപൂജിത പര ശിവഃ ശിവഃ ശങ്കര ഹരനേ വേദരൂപ ഹരേ ശിവശങ്കര വേദാന്തപ്പൊരുൾ നീയേ ആദിമധാതു വിധാതാവാകും രൂപ ദുരൂഹത നീയേ മൂലപ്പൊരുളേ തിരുമെയ് രൂപം ഊഹിക്കരുതെന്നാലും സകല ചരാചര തിലകമതാക്കാം ശിലയീ ചെറു ശിവലിംഗം താരക ബ്രഹ്മാധാരാ താരാർബാണാന്തക ശൂരാ താരണനീശ സുരേശ മഹേശ ധരേശ നരേശ പരേശാ തീരാദുരിത തീരത്താശ- യതാരുണ്ടേകുവതീശാ തോരുവതെന്നോ ഇനിയീതാപ പേമാരിക്കു വിരാമം ഈ കാണുന്ന തമസ്സിന്നപ്പുറം ഇറ്റുവെളിച്ചമതുണ്ടോ ത്വൽ കാരുണ്യ തണലിന്നോര- ത്തിത്തിരി നേരമതുണ്ടോ ഉത്കട ദുഃഖം ഒടുക്കും നാഥനിലൊക്കെയടക്കി നമിക്കാം ഉൾക്കടലെന്നു കടക്കും കാണാദിക്കു വടക്കും നാഥാ ത്യക്കുരട്ടിയിലമരും പരനെ ദുഃഖമകറ്റി തരണേ ഒക്കെ നടത്തുവതപ്പൊരുളാ- ണെന്നൊട്ടറിയാമെന്നാലും അത്തലു നിർത്താതെത്തിടു- മളവതിനൊട്ടു വിരാമം തരണേ ഒത്തിരി വേണ്ടൊരു നെയ്ത്തിരി വട്ടം ഇത്തമസ്സിൽ തെളിയണമേ മുക്കണ്ണിവനുടെ ദുഃഖമശേഷം ഭസ്മമതാക്കി തരണേ വെക്കം തക്ക വരം തരുവാൻ തിരുവൈക്കത്തപ്പാ വരണേ തൃക്കണ്ടീരെഴുമക്കൃപ എന്നുടെ ഉൾക്കണ്ണാക്കി തരണേ ഈ കണ്ണീർക്കടലിൽ വഴികാട്ടും ദിക്കുവിളക്കായി വരണേ ശിവപദ ഭജനം ഗുരുമുഖ വചനം തിരുഃ ചരിതാമൃത കഥനം ഇവ പലതുലകിൽ തവ പദമണയാൻ വിരചിത വഴിയെന്നാലും മൂലപ്പൊരുളേ നിങ്കൽ തൊഴുകൈ നീട്ടി കേണടിയുമ്പോൾ മേലിൽ സുഖ ദുഃഖങ്ങടെ മാറാപ്പേറാതാക്കി തരണേ
@RMN224
@RMN224 Жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🕉️🙏🏻
@prasannanair5425
@prasannanair5425 3 жыл бұрын
Deviyuday anugraham 🙏🏿🙏🏿🙏🏿🙏🏿🙏🏿
@midhunkrishnamidhunkrishna5559
@midhunkrishnamidhunkrishna5559 3 жыл бұрын
Ammeeee🙏🙏🙏🙏
@radhapillai7327
@radhapillai7327 Жыл бұрын
Amme saranam
@BAIJUBBabu-he4dv
@BAIJUBBabu-he4dv 11 ай бұрын
തമ്പുരാട്ടിയേ..... 🙏
@midhunkrishnamidhunkrishna5559
@midhunkrishnamidhunkrishna5559 3 жыл бұрын
Ammeeee 🙏🙏🙏
@singlefighter2808
@singlefighter2808 Жыл бұрын
💟
@MiniVava-c6s
@MiniVava-c6s Жыл бұрын
👌👌👌♥️♥️♥️♥️
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
vayasahechedan kuthyottam song  #vijayaraghava kurup song
6:30
Sarath o monkuzhy
Рет қаралды 5 М.
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 875 М.
Illille Kannan
5:41
Release - Topic
Рет қаралды 38 М.
E Chirayil Ochirayil
9:16
Release - Topic
Рет қаралды 48 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН