ഈ മനുഷ്യനെ എന്നും അത്ഭുതത്തോടെ മാത്രം നോക്കിക്കാണാനേ കഴിഞ്ഞിട്ടുള്ളൂ.....പല കാര്യങ്ങളും ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട് ഈ മനുഷ്യന്റെ ധൈര്യവും ആനകളോടുള്ള സ്നേഹവും അത്ര ഏറെയാണ്... ദീർഘായുസ് നൽകട്ടെ.. പ്രാർത്ഥന... Thank you ശ്രീ കുമാർ..
@Sree4Elephantsoffical3 жыл бұрын
അതേ മാതൃകയായ പാപ്പാൻ
@mithunashokashok57012 жыл бұрын
You don no
@praasaadam55183 жыл бұрын
ശ്രീകുമാറിന്റെ ചോദ്യങ്ങൾ വെറുതെ ഇടക്കുകയറിയുള്ള ചോദ്യങ്ങളല്ല. പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ, പാപ്പാനിൽ നിന്നും പരമാവധി ഊറ്റിയെടുത്ത് പ്രേക്ഷകരെ മനസ്സിലാക്കിക്കു വാനുള്ള ശ്രമമാണ്. ഇത്തരം കാര്യങ്ങളൊന്നും പുസ്തകങ്ങളിൽ നിന്നും വീഡിയോയിൽ നിന്നും കിട്ടില്ല. നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പാപ്പാൻ മാർ ഇതൊന്നും കൂടുതൽ വിശദമായി പറയില്ല. അതറിയാവുന്നതു കൊണ്ടാണ് അദ്ദേഹം പരമാവധി തോണ്ടിയെടുത്ത് പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. നന്ദി ശ്രീകുമാർ സർ.
@naveensankar71023 жыл бұрын
കെട്ടി അഴിക്കലിനെ കുറിച്ച് കുറേ ഒക്കെ അറിയാമെങ്കിലും മനോജേട്ടൻ്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ അതിൻ്റെ ഒരു പെർഫെക്ഷൻ വേറെ തന്നെ ആണ്.... ❤എന്താണ് കാര്യം എന്ന് അദ്ദേഹം കൃത്യമായി പറയും... അങ്ങനെ ഒരു പാട് അറിവുകൾ ലഭിക്കുന്നുമുണ്ട്... പിന്നെ ശങ്കരനാരായണൻ അത് ഒരു പുലിയല്ലായിരുന്നോ...അവൻ പിന്നീട് കളരിക്കാവ് പ്രകാശങ്കർ ആയിരുന്നു എന്ന് തോന്നുന്നു അങ്ങനെ ആണെങ്കിൽ അവൻ്റെ രൗദ്രത ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്....
@abdulsalamkunnimuhammed21883 жыл бұрын
ഒറ്റമരത്തിൽ കെട്ടിയഴീക്കൽ ഏന്ന വാക്കിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ വളരേ വ്യക്തമായി മനസിലാക്കി തന്ന ശ്രികുമാർ അരൂ കുറ്റി സാറിന് അഭിനന്ദനങ്ങൾ
@rohithk.r87273 жыл бұрын
കെട്ടിയഴിക്കൽ എന്താണെന്ന് ഇപ്പോഴാണ് മനസിലായത്. ഒറ്റയമരത്തിൽ നിന്ന് കെട്ടിയഴിക്കുന്നത് എത്ര പ്രയാസമുള്ള കാര്യം ആണെന്നും മനസിലാക്കാൻ സാധിച്ചു 👌
@aneeshkumar43763 жыл бұрын
ചില ബുദ്ധിരാക്ഷസൻമാരായ ആനയെ പോലെ ഒരുതരത്തിലും പിടി തരാതെ ഒഴിഞ്ഞു മാറി മനോജേട്ടനും ഒരു അമരമെങ്കിലും കുടുക്കിൽ ചാടിച്ചു ഉത്തരങ്ങൾ വാങ്ങി എടുക്കുവാൻ ശ്രീകുമാറേട്ടനും.. ♥️
@abdullabashir0073 жыл бұрын
അതാണ് 😃
@lr_editz_033 жыл бұрын
മനോജേട്ടനെപോലെയുള്ള നല്ല ചട്ടകാരാണ് ഈ ആന കേരളത്തിന് വേണ്ടത്
@VS-fe9dr3 жыл бұрын
പല ഫേസ്ബുക് പാപ്പൻ മാരെയും നല്ലോണം കൊടുത്തിട്ടുണ്ട് മനോജ് ചേട്ടൻ
@bijup.p35713 жыл бұрын
ആനകളെ കുറിച്ച് ഇത്രയും അറിവുള്ള ഒരു മനുഷ്യൻ മനോജ് ചേട്ടൻ സൂപ്പർ ഇത് തുടരണം കുറച്ച് കാര്യങ്ങൾ അറിയുവാൻ അഗ്രഹ o
@backerkaqatar49413 жыл бұрын
ഞാൻ ഇത്തരം എപ്പിസോഡ് കൾ കാണാറുണ്ട് പക്ഷെ ശ്രീകുമാർ സാർ നല്ല നിലിയിലുള്ള ഇന്റർവ്യൂ നടത്തുന്നു ആനയെ കുറിച്ചു ഇത്ര അനുഭവ സമ്പത്തുള്ള മനോജേട്ടൻ സുപ്പർ ആണ് ഇനിയും നല്ല നിലിയിൽ മുന്നോട്ട് പോകാൻ സർവേശൻ അനുഗ്രഹിക്കുട്ടെ ഈ ചാനലിനും ശ്രീ കുമാറിനും അഭിനന്ദനങ്ങൾ
@sreekeshkesavansambhanda3 жыл бұрын
മനോജേട്ടന്റെ അറിവും അനുഭവ കഥകളും ഗംഭീരം സൂപ്പർ 😍😍👌🏻👌🏻👌🏻 uncuts അടിപൊളി
@Sree4Elephantsoffical3 жыл бұрын
Thank you very much dear sreekesh
@sheryquilon74083 жыл бұрын
muthukulam vijan chettan otta amarathil kettiyekunaaa anayeyy pullik azhikan athikam time onnum vendaa...... oru interview il parayund..... pulliy sherikum oru agni parvatham tanneyanu....... pullidey interview enta cheyateyyy....... pathuma akbarney azhizcha kathakaloke kelkenam..... enta feeel...... sreekumar chetta....... pattumenkil ithonnu parikenikanam ........ nalla thozhil karan anuu pulliy theeyanuuu 🔥
@vichuvichuz88473 жыл бұрын
മുതുകുളം ആശാൻ ❤🔥
@vishakvenu72013 жыл бұрын
പുറകിൽ കോട്ടയത്തിന്റെ ഡബിൾ പവർ 👑👑🔥🔥🔥😘😘😘
@Aryansigh1233 жыл бұрын
Sreekumar ചേട്ടൻ കുറച്ച് കൂടി ക്ഷമയോടെ മനോജ് ചേട്ടനെ കേട്ടാൽ കുറച്ചുകൂടി നന്നാകും . ഇടയ്ക്ക് കയറിയുള്ള സംഭാഷണം അരോചകം ആകുന്നു
@Sree4Elephantsoffical3 жыл бұрын
All that I can say is... with in my own limitations... അസഹനീയമാം വിധം ആരോചകമാകുന്നുണ്ടെങ്കിൽ അങ്ങിനെയുള്ള ഒന്നിനെ ....
@jarmboys42913 жыл бұрын
ചേട്ടാ ഞാനും അത് പറയണം എന്ന് കരുതിയിരുന്നു .. ഒന്ന് ശ്രദ്ധിക്കണം.
@Aryansigh1233 жыл бұрын
@@jarmboys4291 പുള്ളി പറയുന്നത് വേണേൽ കണ്ടാൽ മതി , എനിക്ക് ഇങ്ങനെ പറ്റുള്ളൂ എന്നാണ്. അത് ഇംഗ്ലീഷിൽ reply ചെയ്തു അത്രയും ഉള്ളൂ 😆😆
@pradeepp.p.9073 жыл бұрын
കൃത്യമായ വിശകലനം.. ഇടയ്ക്ക് കേറി സംസാരിക്കുമ്പോൾ അത് ആരോചകമായി തോനുന്നു..
@rakeshkr23413 жыл бұрын
@@Aryansigh123 നല്ല വിമര്‍ശനങ്ങളെ സ്വികരിക്കാതെ , വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് നല്ല മറുപടി
@jeromeantony59303 жыл бұрын
വളരെ നല്ല വീഡിയോ ശ്രീകുമാറേട്ടാ
@shanshan6517 Жыл бұрын
മനോജ് ആശാൻ കറക്റ്റ് ആണ് ഇപ്പോൾ ഉള്ള ആന കാര് ഒന്നും അറിയില്ല സത്യം ആശാൻ കോമഡി ആണ് 👍❤️❤️❤️❤️
@pksushilpk5163 жыл бұрын
നല്ല ചട്ടകാരൻ ആനകളെ കുറിച്ച് നല്ല അറിവ് ഉള്ള മനുഷ്യൻ
@devidathpj50922 жыл бұрын
Vazhakulam manoj chettan oru madrikashakthiyula oru manushanan
@shanshan65172 жыл бұрын
നല്ല വീഡിയോസ് ആണ് 👍
@Sree4Elephantsoffical2 жыл бұрын
Thank you so much dear Shan...
@ratheeshmadhavam2 жыл бұрын
ശ്രീ കുമാർ ജി അൺ കട്സ് അപ്ലോഡ് ചെയ്യുമ്പോൾ ഓരോ പാർട്ടും അടയാളപ്പെടുത്തിയാൽ താമസിച്ചു കാണുന്നവർക്കു കൃത്യമായി ഓരോ എപ്പിസോഡും കാണുവാൻ സാധിക്കും..
@Sree4Elephantsoffical2 жыл бұрын
ഇനി ശ്രദ്ധിക്കാം
@rahulchandrannair81263 жыл бұрын
തൃക്കടവൂർ ശിവരാജൂന്റെ വീഡിയോ ഉൾപ്പെടുത്തണം..... 😍 രാജൂട്ടൻ ഉയിർ....
Mr. Manoj is a talented guru who can authoritatively explain the intricate relationship between the Pappaan and the elephant in his custody. I wish Mr. Sreekumar will show considerable restraint in his almost disgusting interruptions during these interesting explanations. Expecting a much rewarding experience in the upcoming episodes.
@bcshineful3 жыл бұрын
chettah it"s superb onnumparanilla.
@Sree4Elephantsoffical3 жыл бұрын
Thank you very much dear 💝 Shinebabu. Thudarnnum oppam undavanam Ella videosum kananam.
@Ambaaane3 жыл бұрын
Backgroundil👍🔥👍🔥
@venugopal45642 жыл бұрын
മനോജ് വേറിട്ട വ്യക്തി 👍🏻👍🏻
@Sree4Elephantsoffical2 жыл бұрын
Yes.. thank you very much for your support and appreciation ❤️
@mithunskrishna16943 жыл бұрын
ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ എടുക്കാമോ
@joepaul103 жыл бұрын
പരിപാടി ഒന്നുകൂടി ഗംഭീരമാക്കാൻ ഞാൻ ചില കലാ പരിപാടികൾ കാണിച്ചു തരാം നാരായണൻ.. 😂
@sreekumaranvengassery34903 жыл бұрын
Sree, very interesting story from Manoj
@artpeedika73803 жыл бұрын
Serikkum paranjaaal... ketti azhikkkal aaanakk nalla adi kittunnund alle
@ABHIRAM.kurampala87263 жыл бұрын
Super
@arunkc52003 жыл бұрын
Super program
@rohithnair98003 жыл бұрын
തൃകാരിയൂർ വിനോദ് ഏട്ടന്റെ video cheyo😍
@Sree4Elephantsoffical3 жыл бұрын
താമസിയാതെ..
@rohithnair98003 жыл бұрын
@@Sree4Elephantsoffical Aa😍 ok chetta thank u
@sreenandbiju41623 жыл бұрын
Sreeetta super episode
@gandgharindra3 жыл бұрын
എല്ലാം നാരായണൻകുട്ടി ശ്രധിക്കുന്നുണ്ട്..
@Sree4Elephantsoffical3 жыл бұрын
Yes... അതീവ ശ്രദ്ധയോടെയായിരുന്നു നാരായണൻ കുട്ടിയുടെ നിൽപ്പ്
@anilaramakrishnan35633 жыл бұрын
ആനകളുടെ പ്രജനന പദ്ധതി നടപ്പാക്കണം.... അതിനെ കുറിച്ച് ഒരു video ചെയ്യുമോ... ശ്രീഏട്ടാ.. ❤️🙏😍
Umayum Manojum pole...chettanum manojum oru Nalla combination anu
@harimadassery14533 жыл бұрын
അനുഭവ സമ്പത്തുള്ള പാപ്പാന്റെകഥകൾ കേൾക്കാൻ തന്നെ ഒരു സുഖം ആണ്...
@remeshgopalakrishnan77383 жыл бұрын
Puthiya episode ille chetta?
@vishnuak69883 жыл бұрын
manoj ettan ipoll ath aanayil ann
@vishnur95943 жыл бұрын
ശ്രീ 4🐘❤️❤️
@vampire7824 Жыл бұрын
Manoj ettan rockssss🎉🎉🎉
@vishnub65683 жыл бұрын
Shivarajuante video cheymo chetta
@Sree4Elephantsoffical3 жыл бұрын
ശ്രമിക്കാം
@sarathnairkinayath74353 жыл бұрын
Sree etta 😍
@rahulrajvv95713 жыл бұрын
Music 💕💕💕💕💕
@jinugeorge7733 жыл бұрын
മനോജേട്ടൻ ❤️ മുല്ലക്കലാന ചതുപ്പിൽ താന്നപ്പോൾ രക്ഷപ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു ❤️ തിരുന്നക്കര ശിവൻ എരണ്ടക്കെട്ടിൽ നിന്നപ്പോൾ അത് എടുക്കുന്നതിനും ഉണ്ടാരുന്നു. ദൈവാനുഗ്രഹം ഉള്ള ഒരു പാപ്പാൻ അണു. എനിക്ക് ഒത്തിരി ഇഷ്ടാണ്...
@sandeepasokan29283 жыл бұрын
Kollam 😍👍
@Riyasck593 жыл бұрын
Sree 4 Elephants 💖💖💖💖
@sajithkumarm50463 жыл бұрын
🙏🙏👍👍👍👌
@arjunr87853 жыл бұрын
Bakil narayanankutty🥰
@akhilvlogs5103 жыл бұрын
Adutha episode eth aanade ya
@satheeshmayannur9973 жыл бұрын
ശ്രീ കുമാർ സർ തിരുവമ്പാടി ചന്ദ്രശേകരൻ (veliya)ചരിയുമ്മ്പോൾ ഉള്ള കുമാരൻ എന്ന (മണി ഏട്ടൻ )അറിയുമോ
@Sree4Elephantsoffical3 жыл бұрын
അറിയില്ല.
@virtuousman7943 жыл бұрын
മായന്നൂർ കുമാരേട്ടൻ അല്ലെ
@alexusha232910 ай бұрын
Athine angine vittal mathiyayirunnu
@shaabzz12 жыл бұрын
അഭിമുഖം ചെയുന്ന പാപ്പാന്മാരോട് മറ്റുള്ള പാപ്പാന്മാരുടെ സഹൃദം അവരുടെ സഹായങ്ങളും കൂടെ ചോദിക്കാമോ ..
@Sree4Elephantsoffical2 жыл бұрын
ok- ഷഹ്ബാസ് ... ഏറ്റവും പുതിയ എപ്പിസോഡ് തൃക്കാരിയൂർ വിനോദമായുള്ള ഇന്റർവ്യു കണ്ടു നോക്കൂ
@shaabzz12 жыл бұрын
@@Sree4Elephantsoffical sure…
@artist_hariprasad3 жыл бұрын
Nice episode ❤
@Sree4Elephantsoffical3 жыл бұрын
സന്തോഷം
@Sarathkumarnair3 жыл бұрын
ശങ്കരനാരായണൻ തീരാ നഷ്ടം ഇരട്ട ചങ്ക് പോരാ കൂടി പോവും
@joshypj21 Жыл бұрын
കെട്ടി അഴിക്കലിന് ആനയെ എന്താണ് ചെയ്യുന്നത്
@manusree74953 жыл бұрын
Innathe video enthiye
@vinuthiruvattar48873 жыл бұрын
many forget that elephants are wild animals.........
@nandakumarv10353 жыл бұрын
ചേട്ടാ വൈക്കത് ആനയെ പറ്റി ചോദിക്കണേ കൂടുതൽ ആയി
@shonejoseph97453 жыл бұрын
മലയാളിക്ക് ആന എന്ന ജീവിയെ പരിചയപെടുത്തിയ E4 elephant അന്ന് മുതലേ ഉള്ള ഒരു പ്രേക്ഷകൻ ആശംസകൾ