ചങ്കൂറ്റവും കരുതലും ഒത്തിണങ്ങിയ വൈപിൻകാരൻ |വൈപ്പിൻ ഷാജി | Part-01

  Рет қаралды 88,508

agk elephant gallery

agk elephant gallery

2 жыл бұрын

#vypinshaji #interview #part01
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
instagram :
/ agk_elephant_ga. .
AGK ELEPHANT GALLERY
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Пікірлер: 343
@vishnuprasad981
@vishnuprasad981 2 жыл бұрын
മൂപ്പരുടെ ഒരു ചിരി ഉണ്ട്..അതാ നമ്മളെ തളർത്തി കളയുന്നത്..😍😁
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😌💯
@aslannnnn706
@aslannnnn706 2 жыл бұрын
❤️❤️💯💯💯
@akhilraj3746
@akhilraj3746 2 жыл бұрын
Sathyam
@apputamiyathii3818
@apputamiyathii3818 2 жыл бұрын
❤️🧡💚
@sreenath.s9847
@sreenath.s9847 2 жыл бұрын
❤❤💯
@KDCOMPANY2
@KDCOMPANY2 2 жыл бұрын
പാപ്പാ 😘💖
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😍😍❤️
@mithunashokpashok9903
@mithunashokpashok9903 2 жыл бұрын
Good bro keepitup k D company
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
പ്രേക്ഷകരുടെ മനസ്സ് വായിച്ച് പ്രോഗ്രാം ചെയ്യുന്നതാണ് agk ടെവിജയം
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🙏❤️❤️❤️
@mithunashokpashok9903
@mithunashokpashok9903 2 жыл бұрын
Satyam
@vaisakhe967
@vaisakhe967 2 жыл бұрын
സത്യം 👍❤️
@vishnuprasad856
@vishnuprasad856 2 жыл бұрын
That's a point
@vysakhs103
@vysakhs103 2 жыл бұрын
പേരൂരാനും ഷാജിയണ്ണനും,, ഒരു കാഴ്ച തന്നെ ആയിരുന്നു ❣️
@user-pf8nt3ie7x
@user-pf8nt3ie7x 2 жыл бұрын
മുരിയാട് ബിജു വീഡിയോ ചെയോ... നല്ല കഥ ആയർക്കും.. കൂടൽമാണിക്യം മെഗാർജുനനെ നല്ല രീതിക്ക് കൊണ്ട് നടന്നത് ❤️
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
👍👍
@pranavprasad6803
@pranavprasad6803 2 жыл бұрын
Njanathu kazhinja pravishyam paranjirunnu cheythal kollamayirunnnu AGK
@srg841
@srg841 2 жыл бұрын
സത്യം ✊️
@raveendrancs5166
@raveendrancs5166 2 жыл бұрын
@@agkelephantgallery1180 I erw
@manikandan4388
@manikandan4388 2 жыл бұрын
ഷാജി ആശാനെ ഇപ്പോഴാണ് agk ബ്ലോഗ് ലുടെ അറിയുന്നത് ,ആദ്യമായാണ് ആശാൻ്റെ സംസാരം കേൾക്കുന്നതും , പക്ഷേ പുള്ളി ആരാണെന്നും പുള്ളിടെ ലെവൽ എന്താണെന്നും ഈ ഒരു ബ്ലോഗിൽ തന്നെ മനസ്സിലായി😍😍❤❤🌹🌹💐💐
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🙏❤️
@prasanthkumar414
@prasanthkumar414 2 жыл бұрын
ആനയും, ആന തൊഴിലും എന്താണെന്ന് പരിപൂർണമായി മനസിലാക്കിയ അപൂർവ്വം ചട്ടക്കാരിൽ അഗ്രഗണ്ണ്യൻ.... ഷാജി ചേട്ടൻ 🌹🌹🌹
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️❤️❤️
@praveenlp7494
@praveenlp7494 2 жыл бұрын
പേരുരാനും ഷാജിപ്പാപ്പനും രാത്രി കാലങ്ങളിൽ പൂരം കഴിഞ്ഞു ഒരു വഴിയടി ഉണ്ട് അമ്പോ.... മുകളിൽ ഇരുന്നു ഒരു പോക്കാ...കുട്ടത്തിൽ മറ്റ് ആരും കാണില്ല...2 പേരും അത്രക്ക് സെറ്റ് ആയിരുന്നു.. 🔥
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🔥🔥🔥🔥🔥
@ananthuperoor8063
@ananthuperoor8063 2 жыл бұрын
🔥🔥🔥🔥
@ravindrankuttiparambil6733
@ravindrankuttiparambil6733 2 жыл бұрын
തൃശ്ശൂർ ചേർപ്പ് എന്ന സ്ഥലത്ത് ഒരു ചായ കട ഉണ്ട് പക്ഷേ ആ കടയുടെ ഉള്ളിൽ മൊത്തം പഴയ ആനകളുടെ ചിത്രങ്ങൾ ആണ് അടിപൊളി ആ കട ഫുൾ ആനകളുടെ ഫോട്ടോ
@anoopshivaji3351
@anoopshivaji3351 2 жыл бұрын
കടവല്ലൂർ സന്തോഷ്‌ ചേട്ടന്റെ ഇന്റർവ്യൂ എടുക്കാൻ നോക്ക് കിട്ടാൻ ചാൻസ് കുറവാണു എങ്കിലും ഒന്ന് try ചെയ്
@akshayag8290
@akshayag8290 2 жыл бұрын
ഓരോ കാര്യങ്ങളും പറഞ്ഞതിന് ശേഷമുള്ള അദേഹത്തിന്റെ ചിരി🥰😘
@nishantha.g3015
@nishantha.g3015 2 жыл бұрын
ഇന്നത്തെ തലമുറയിലെ പല പാപ്പാന്മാരും കണ്ടുപഠിക്കേണ്ടത് ആയ ഒരു വ്യക്തിത്വം. ഈ നിൽക്കുന്ന മേഖലയിലും അറിവും ആത്മാർഥതയുമുള്ള നല്ലൊരു തൊഴിൽ കാരനാണ് വൈപ്പിൻ ഷാജി ചേട്ടൻ. അതുപോലെതന്നെ കൊണ്ടുനടക്കുന്ന ആനയെ കൃത്യമായ പരിപാലനവും അതുപോലെ തന്നെ കൈകാര്യം ചെയ്യുന്ന രീതിയും വളരെയധികം മികച്ചുനിൽക്കുന്നു. ഈ തൊഴിൽ എല്ലാവിധ അഭിവൃദ്ധിയും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകുമാറാകട്ടെ
@aanayolamaanakkaryam921
@aanayolamaanakkaryam921 2 жыл бұрын
തൊഴിലും, തൊഴിലിന്റെ മഹത്വവും അറിയാവുന്ന നല്ല ഒരു തൊഴിലുകാരൻ.ഇത്‌ പോലെയുള്ള നല്ല ചട്ടക്കാരാണ് ഇന്നത്തെ ആനകൾക്കും, ആനക്കേരളത്തിനും അത്യാവശ്യം..... ഇദ്ദേഹത്തെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച AGK യ്ക്കു നന്ദി 🙏🤝എല്ലായിപ്പഴും പറയും പോലെ അടിപൊളി എപ്പിസോഡ് 👌👌👏👏👏അടുത്ത എപ്പിസോഡിനായി waiting
@akhil6549
@akhil6549 2 жыл бұрын
വിനയശങ്കറും ഷാജിയേട്ടനും ഒരു ഇടിവെട്ട് combo ആയിരുന്നു 💥
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😍😍
@shandev5970
@shandev5970 2 жыл бұрын
Hlo
@shandev5970
@shandev5970 2 жыл бұрын
Vinayasankarine patti ellam ariyo
@akhil6549
@akhil6549 Жыл бұрын
@@shandev5970 അടുത്തുള്ള ആന ആണ് കുറെ കണ്ടിട്ടുണ്ട്.
@rahulrajendran9592
@rahulrajendran9592 2 жыл бұрын
Agk യുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മികച്ചതാണ് .പൊളി👍
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
Thanks 🙏❤️
@shameershameer3817
@shameershameer3817 2 жыл бұрын
നല്ല ഒരു പ്രോഗ്രാം 🅐🅖🅚 യുടെ എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം സൗദിയിൽ നിന്നും എല്ലാവിധ ആശംസക്കും സപ്പോർട്ടും
@rahulreji2254
@rahulreji2254 2 жыл бұрын
നല്ലൊരു തൊഴിൽകാരൻ❣️
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️😍
@kiranvallachira8540
@kiranvallachira8540 2 жыл бұрын
ബാസ്റ്റിൻ വിനയശങ്കർ പെരുമ്പിള്ളിശ്ശേരിയുടെ മണ്ണിൽ നിറഞ്ഞു നിന്ന തുശ്ശൂരിൻ്റ മറ്റൊരു തീപ്പൊരി മുതൽ............ ഇന്നും മായാത്ത ഓർമ്മകളായി നിൽക്കുന്നു....... AGK നിങ്ങൾ പൊളിയാണ്... കാണുന്നവരുടെ മനസ്സ് അറിയുന്ന...... മനസ്സ് നിറക്കുന്ന ചാനൽ
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
Thanks 🙏🙏🙏❤️
@anandhusuresh2268
@anandhusuresh2268 2 жыл бұрын
വൈപ്പിൻ ഷാജി ചേട്ടൻ ❤️ First 🙂
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😍❤️❤️❤️❤️
@KDCOMPANY2
@KDCOMPANY2 2 жыл бұрын
Agk😘
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
kD⚡⚡⚡
@malayalimamangam153
@malayalimamangam153 2 жыл бұрын
നിധിഷ് നായരമ്പലം (കറുപ്പായി ) ഒരു വീഡിയോ... ഏറ്റവും കൂടുതൽ തവണ രാമൻ കൂടെ പൂരവിളമ്പരം ചെയ്യ്താ ഭാഗ്യം ഉള്ള പാപ്പൻ
@jithinraj8222
@jithinraj8222 2 жыл бұрын
ഇപ്പോൾ ഓമല്ലൂർ ഗോവിന്ദൻ കുട്ടിയുടെ ചട്ടക്കാരൻ
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
👍👍👍
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Superb 😍👍👌 waiting for next 😍😍😍
@amalvm4128
@amalvm4128 2 жыл бұрын
ഷാജി പാപ്പ ഇഷ്ട്ടം ❤️❤️🤩🤩😍😍
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️😍
@vinodvipin803
@vinodvipin803 2 жыл бұрын
നല്ല അവതരണം ♥️♥️♥️
@sj-os5mj
@sj-os5mj Жыл бұрын
വൈപ്പിൻ ഷാജിയോട് എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന ആനയെ എന്തിനാണ് അരുംകൊല ചെയ്തത് എന്ന് ചോദിക്ക്... 🙏🏼💔
@samuelgeever
@samuelgeever 11 ай бұрын
അതിന് ഷാജിയേട്ടൻ ആണ് എഴുത്തച്ഛൻ ആനയെ കൊന്നത് എന്നതിന് എന്താ തെളിവ്
@sj-os5mj
@sj-os5mj 11 ай бұрын
@@samuelgeever അയാള് തന്നെ പറഞ്ഞിട്ടുണ്ടല്ലോ... പിന്നെ കുറച്ചു ആനക്കാരും പറഞ്ഞു...
@vypinshaji101
@vypinshaji101 10 ай бұрын
നീയാണോ എനിക്ക് വിളക്ക് കാണിച്ചു തന്നുകൊണ്ടിരുന്ന ആള്
@vypinshaji101
@vypinshaji101 10 ай бұрын
നീ പോയി വല്ല ചത്തവന്റെ കുണ്ണ തിന്നാൻ നോക്കടാ എന്റെ തിന്നാനുള്ള പ്രായം നിനക്ക് ആയിട്ടില്ല ഞാൻ പറയാം കേട്ടോടാ തന്തക്ക് പിറക്കാത്ത ത***** എന്റെ കുഞ്ഞമ്മയെ പണിയെ കമന്റ്
@abhiram2821
@abhiram2821 2 жыл бұрын
അടിപൊളി 👏👏👏🥰🥰❤️
@kalidas__pply
@kalidas__pply 2 жыл бұрын
Waiting ആയിരുന്നു... 😌💪
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🙏🙏❤️
@ullasmosco6204
@ullasmosco6204 2 жыл бұрын
അങ്ങട് പൊളിക് മച്ചാന്മാരെ... 👍👍👍
@ananthuperoor8063
@ananthuperoor8063 2 жыл бұрын
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 🔥
@sravanvlogs3431
@sravanvlogs3431 2 жыл бұрын
Super Adipoli AGK ❣️❣️❣️
@adithyansreekkuttan6458
@adithyansreekkuttan6458 2 жыл бұрын
AGK power pinnem kaanikkunnu💞💞💞
@jishnujayan86
@jishnujayan86 2 жыл бұрын
നല്ല വീഡിയോ 👌💥🙏
@hellothere53
@hellothere53 2 жыл бұрын
Thanks for the video agk
@akshayag8290
@akshayag8290 2 жыл бұрын
സന്തോഷം.. ❤️
@mahisteve6660
@mahisteve6660 2 жыл бұрын
AGK ore killadi thanne. Allarum comentil parayunne matte ore pare annew Nemmara Sudhiyettan. Athum konde onne power akke. 🥰🥰🥰🥰🥰
@sabarisureshel9911
@sabarisureshel9911 2 жыл бұрын
Agk പൊളിച്ചു 👌💥❤️
@Azhar-il2lv
@Azhar-il2lv 2 жыл бұрын
Agk polichu
@greengarden1130
@greengarden1130 2 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല ❤❤❤❤❤
@user-tq1mh6he6n
@user-tq1mh6he6n 2 жыл бұрын
"ശരിയായ ക്യാപ്ഷൻ., 'ചങ്കൂറ്റവും കരുതലും' 👍"..
@aromalm4996
@aromalm4996 2 жыл бұрын
Peroor
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️
@Sreerag-kl5fv
@Sreerag-kl5fv 2 жыл бұрын
😍😍 next poratte
@anasanzz275
@anasanzz275 2 жыл бұрын
ഷാജി ഏട്ടൻ❤️
@gohulraju3453
@gohulraju3453 2 жыл бұрын
ഷാജി ചേട്ടൻ പൊളിയാണ്
@rolex9567
@rolex9567 2 жыл бұрын
Pwoli shaji aashan & AKG 😍😍🔥🤩
@devidathpj5092
@devidathpj5092 2 жыл бұрын
Aniku annayude oro vidioyum kannumbolum anniku mannasill santhosha mannu varna thi😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😜😜😜😜😜😜😜😜😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘🥰😘😍😘😍😘😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😍😘😘😍😍😘😘😍😘😍😘😍😘😍😘😍😘😘😍😘😍😍😘😍😘😍😘😘😍😘😍😘😍😘😍😍😘😘😍😘😍😘😍😘😍😘😍😘😍😘😘😍😍😘😘😍😘😍😘😍😘😍😘😍😘😍😘😘😍😍😘🥰😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😘😍😘
@anandhuanil5354
@anandhuanil5354 2 жыл бұрын
കൊട്ടാരക്കര ശ്രീ ഭൂതനാഥ സ്വാമിക്ഷേത്രത്തിൽ മംഗലാംകുന്നു കർണനും പുതുപ്പള്ളി സാധുവും വന്നപ്പോൾ അവിടെ പേരൂർ ശിവനും ഷാജി പാപ്പനും ഒരു നിലവ് ഉണ്ടായിരുന്നു💥💥💥
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😍😍🔥
@SUBHASH680
@SUBHASH680 2 жыл бұрын
Pic ഉണ്ടോ
@RanjithAshok-in8kw
@RanjithAshok-in8kw 2 жыл бұрын
Haii. Chettaa video nannavunundd....
@shameelkp1084
@shameelkp1084 2 жыл бұрын
ചിരി പൊളിച്ചു ആശാൻ
@jinujerald9395
@jinujerald9395 2 жыл бұрын
Waiting for nxt episode 🔥🔥
@SanojTArjunan
@SanojTArjunan 2 жыл бұрын
ഇൻട്രോ ഡയലോഗ് പൊളിച്ചു ബ്രോ,,,
@yadav3508
@yadav3508 2 жыл бұрын
Agk pwolichu keep going 🔥🥰🥰🥰
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
Thanks 🙏❤️
@anilaramakrishnan3563
@anilaramakrishnan3563 2 жыл бұрын
ഷാജി പാപ്പാ ❤️🔥
@HariKrishnan-by9er
@HariKrishnan-by9er 2 жыл бұрын
പൊളി ❤❤❤❤❤❤❤❤❤❤
@devanandana1437
@devanandana1437 2 жыл бұрын
Pwoli❤❤❤❤
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
Thanks😍❤️
@ashiqvs5343
@ashiqvs5343 2 жыл бұрын
പാപ്പ 🥰♥️
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😍❤️
@rahmantuttu7789
@rahmantuttu7789 2 жыл бұрын
ഷാജി പാപ്പാ 🔥🔥🔥
@abhilashpj1867
@abhilashpj1867 2 жыл бұрын
Shaji chettan 🔥
@gajavirans3086
@gajavirans3086 2 жыл бұрын
Perooran💪 pappa combo⚡️⚡️⚡️⚡️🔥🔥🔥🔥
@vishnuprasadvishnu7519
@vishnuprasadvishnu7519 2 жыл бұрын
പാപ്പൻ ചേട്ടൻ
@sreerajmarath5205
@sreerajmarath5205 2 жыл бұрын
Always agk 🔥🔥💯💯
@anirudhks9794
@anirudhks9794 2 жыл бұрын
പഴയന്നൂർ ശ്രീരാമൻ 🔥🔥🔥... പഴയന്നൂർക്കാരൻ 😍
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️❤️❤️
@alshifk3373
@alshifk3373 2 жыл бұрын
AGK 🔥🔥
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
ഷാജിപ്പാപ്പൻ 🔥🔥🔥🔥🔥
@ananthuperoor8063
@ananthuperoor8063 2 жыл бұрын
ഷാജി പാപ്പൻ 🔥
@ambadirockz7736
@ambadirockz7736 2 жыл бұрын
AGK 💪👌♥️
@vishnumanoj132
@vishnumanoj132 2 жыл бұрын
Vypin Shaji powli video ichiri koodi length akkamayirunnu
@jyothishg5915
@jyothishg5915 2 жыл бұрын
തൃക്കാരിയൂർ വിനോദേട്ടൻ, ചിറക്കൽ ആന video chyyavo🙌
@abielanad2339
@abielanad2339 2 жыл бұрын
Pwli ❤
@amalakku6701
@amalakku6701 2 жыл бұрын
ഷാജി പാപ്പ 💪🏻
@athulps1921
@athulps1921 2 жыл бұрын
Poli💓
@anandhananilan7514
@anandhananilan7514 2 жыл бұрын
ഷാജി പാപ്പാ 😘😘😘😘😘😘😘
@sreejith_kottayam
@sreejith_kottayam 2 жыл бұрын
പാപ്പൻ വേറെlevel 😘💞🔥
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️😍
@avinirinjalakuda7947
@avinirinjalakuda7947 2 жыл бұрын
Agk⚡️❤
@akashkilimanoor2948
@akashkilimanoor2948 2 жыл бұрын
Agk💥😘🤩⚡️
@varundaspambavasan5709
@varundaspambavasan5709 2 жыл бұрын
രാവിലെ തന്നെ വീഡിയോ ഇടുന്നതും നോക്കി ഇരിക്കായിരുന്നു വൈപ്പിൻ ഷാജിഏട്ടൻ 🤩🤩.
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️😍😍😍
@boy34
@boy34 2 жыл бұрын
പഴയന്നൂർ ശ്രീരാമൻ 🐘 ഷാജി ചേട്ടൻ 🙂
@gokulgnath6040
@gokulgnath6040 2 жыл бұрын
ഷാജിയേട്ടന്റെ ചിരി 🙂
@ravikumarravi4121
@ravikumarravi4121 2 жыл бұрын
ഹായ് സൂപ്പർ
@vishnusaresh715
@vishnusaresh715 2 жыл бұрын
AGK ❤️💪
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
😍❤️
@freethinker9234
@freethinker9234 2 жыл бұрын
ഷാജിപ്പാപ്പാൻ 😘😘
@jijopalakkad3627
@jijopalakkad3627 2 жыл бұрын
Agk😘😘😘😘💖💖💖💖
@Amrutha03379
@Amrutha03379 2 жыл бұрын
Power💥
@christopallissery4807
@christopallissery4807 2 жыл бұрын
Spr👌
@anudavid7464
@anudavid7464 2 жыл бұрын
ദനേഷ് ഏട്ടൻ നല്ല അവതാരകൻ 😍
@binjurajendran
@binjurajendran 2 жыл бұрын
Shaji pappa..🔥 Ottoli Raman..🔥🔥
@Smile_more325
@Smile_more325 2 жыл бұрын
First 😍😍😍😍
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️😍
@Manikandan-ke4wf
@Manikandan-ke4wf 2 жыл бұрын
സെറ്റ്🔥
@jesbinjohn5827
@jesbinjohn5827 Жыл бұрын
❤️🔥❤️🔥
@sukumaran7248
@sukumaran7248 2 жыл бұрын
Agk💪❤
@shanushaan7545
@shanushaan7545 2 жыл бұрын
1stttt 🤩🤩
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️😍
@anu6298
@anu6298 2 жыл бұрын
🤩😍😍😍
@sreekumarmarar5884
@sreekumarmarar5884 2 жыл бұрын
Agk 👍🥰🥰🥰🥰
@sarathkg5124
@sarathkg5124 2 жыл бұрын
Aanayude thalyaattalum actionsum shajiyettan currect aayi cheyyunnundalle 😍
@vipindasreghunath1281
@vipindasreghunath1281 2 жыл бұрын
Shaji pappan. Vinayashanker combo. Still remember 💜💜💜
@anandhuanandhu7407
@anandhuanandhu7407 Ай бұрын
Shaji papa 🤜🏼❤🤛🏼
@akhilkannan4207
@akhilkannan4207 2 жыл бұрын
Shaji yeattan🔥🔥🔥❤️❤️❤️
@Sreerag-kl5fv
@Sreerag-kl5fv 2 жыл бұрын
Waiting
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️
@abhinav9091
@abhinav9091 2 жыл бұрын
വാടനപള്ളി സുനി ചേട്ടൻ പാമ്പാടി ആനയെ ആയി മത്സരിച്ച കഥ ഷാജി ചേട്ടന് അറിയാം എന്ന് പറഞ്ഞില്ലേ അത് ഒന്ന് ചോദിക്കുമോ 🌚🌚💫💫💫
@kichukunju9498
@kichukunju9498 2 жыл бұрын
Kaladi binu chettan ❤️ video set aakoo
@vishaks3283
@vishaks3283 2 жыл бұрын
പാപ്പ 😍😍
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
Ashanea😁❤️
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН