ആനകൾ ബ്രോക്കർമാരായ ദാമ്പത്യം. പട്ടിണി മാറിയപ്പോൾ കാവേരിയുടെ തനിനിറം പുറത്ത് ...!

  Рет қаралды 37,374

Sree 4 Elephants

Sree 4 Elephants

Күн бұрын

വടക്കുംനാഥൻ ആനയൂട്ടിന്റെ കൗതുക കാഴ്ച്ചകൾ .....
ആനയൂട്ടുകളായ ആനയൂട്ടുകൾക്ക് എല്ലാം മേലെ ആനക്കേരളത്തിന്റെ അഭിമാനമായ ഗജസംഗമവേള...
കാണാനും അറിയാനും ഏറെയേറെ രസക്കൂട്ടുകൾ ...!
#sree4elephants #elephant #aanayoottu #vadakkumnadhan #keralaelephants

Пікірлер: 200
@JISMON-RAMBO
@JISMON-RAMBO 22 күн бұрын
കാവേരി കുട്ടിക്ക് ഫാൻസ്‌ ഇല്ലേ ഇവിടെ❤️❤️ 🥰🥰
@user-zk5vc3ym7u
@user-zk5vc3ym7u 14 күн бұрын
🥰🥰🥰🥰
@suganthasuganthasanthosh8841
@suganthasuganthasanthosh8841 4 күн бұрын
@sindhuanil4036
@sindhuanil4036 21 күн бұрын
പെരുമ്പറമ്പ് കാവേരിക്ക് അഹങ്കാരം ആവാം കാരണം നല്ല manusyatham ഉള്ള ആളുടെ കൈയ്യിൽ ആണ് ഈശ്വരൻ അവളെ എത്തിച്ചത്...... ഷിമിൽ ❤❤❤❤❤❤❤❤❤❤❤അവളുടെ ഇക്ക ❤❤❤❤❤❤
@user-vi5jh2wk3e
@user-vi5jh2wk3e 16 күн бұрын
അല്ലപിന്നെ ❤️
@sunilkumar.kizhikkattukund3247
@sunilkumar.kizhikkattukund3247 15 күн бұрын
ഒറ്റചട്ടമായാൽ പണി കിട്ടു൦
@naashnaash4625
@naashnaash4625 13 күн бұрын
Sathyam
@rinubinu3990
@rinubinu3990 11 күн бұрын
❤❤❤
@ljljlj123
@ljljlj123 8 күн бұрын
Kaveri 🎉🎉🎉🎉🎉❤❤❤🥰🥰🥰
@Lachu-q2x
@Lachu-q2x 21 күн бұрын
കാവേരി &ഷിമിൽ &🥰🥰🥰🥰🥰🥰
@hamzathpasha4064
@hamzathpasha4064 19 күн бұрын
❤❤❤
@raseetha-sf3iy
@raseetha-sf3iy 20 күн бұрын
കാവേരിമോൾ ഞങ്ങൾ ഫാൻസിന്റ പൊന്നുംകുടമാണ്. ചക്കരമുത്ത് ❤❤❤❤❤❤
@RathiDevi-f6f
@RathiDevi-f6f 25 күн бұрын
വളരെ ഇഷ്ടപെട്ട എപ്പോസോഡ്. കവുമോളെ ഒരുപാടിഷ്ടാണ്. അവൾ ഒരുപാട് കഷ്ടപ്പെട്ടതല്ലേ. അവൾ അഹങ്കരിക്കട്ടെ, ആസ്വദിക്കട്ടെ. ഷിമിലിനു നന്ദി 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@RatheeshKumar-wm1go
@RatheeshKumar-wm1go 25 күн бұрын
കാവേരി അഹങ്കാരിച്ചോട്ടെ ചേട്ടാ 🥰🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sherlythomas6792
@sherlythomas6792 24 күн бұрын
ഇതിൽ ഷിമിലും കാവേരികുട്ടി യും ആണ് സൂപ്പർ. ഒരു വെറൈറ്റി എപ്പിസോഡ് ആയിരുന്നു 🙏🙏🙏❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@Narayans1724
@Narayans1724 22 күн бұрын
കാവേരി കുഞ്ഞ് 🥰
@dhanyasarat140
@dhanyasarat140 25 күн бұрын
വളരെ മനോഹരമായ എപ്പിസോഡ്... കാവേരിക്കുട്ടിയെ ഒരുപാട് ഇഷ്ടായി 🥰🥰🥰ഏറെ ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങൾ ആനസ്നേഹികൾക്കായി ഇങ്ങനെ ആനകാഴ്ചകളുടെ വിരുന്നൊരുക്കുന്ന ശ്രീയേട്ടനും, സുഹൃത്തുക്കൾക്കും ഒരായിരം നന്ദി...എപ്പിസോഡ് തുടക്കത്തിൽ കമ്മറ്റിക്കാർ പറഞ്ഞത് പോലെ തന്നെ e4 elephant എന്ന പരമ്പരയാണ് ഒരുപാട് സാധാരണക്കാരെ ആനയെന്ന ഭീകര ജീവി സ്നേഹം എന്ന മൂന്നക്ഷരത്തിനു മേലെ മൂക്കും കുത്തി വീഴുന്ന സാധു മൃഗമാണെന്ന് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്... 🙏🙏🙏🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️❤️❤️
@pradeepchandran8025
@pradeepchandran8025 25 күн бұрын
ശ്രീ ഏട്ടാ പറ്റുമെങ്കിൽ കാവേരിയുടെയും ഷിമിലിന്റെയും ഒരു ഫുൾ വീഡിയോ ചെയ്യണേ... അവർ രണ്ടു പേരെയും ഒരുപാട് ഇഷ്ടം 💞💞
@jishnu_narayanan_c
@jishnu_narayanan_c 25 күн бұрын
Kaverikkum shimilkkakkum aayitte oru acc nde , check “ ikkante kaveri ”
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@RAJADHANI_DEVELOPERS
@RAJADHANI_DEVELOPERS 24 күн бұрын
ദൈവത്തെ ഓർത്ത് കാവേരിയോടുള്ള സ്നേഹത്തിന്റെ കണക്ക് പറയരുത് 🙏ഷിബിലിയോടുള്ള സ്നേഹം ആണ് അവളുടെ ഓരോ കുസൃതിയും, ആ മിണ്ടാപ്രാണിക്ക് അല്പം സ്നേഹം നല്കുന്നതിന് പിശുക്ക് കാണിക്കേണ്ട ഷിബിലി...
@geethakumari771
@geethakumari771 20 күн бұрын
True
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 25 күн бұрын
എന്നും ഇതുപോലുള്ള എപ്പിസോഡുകളുമായി ഉണ്ടാവണേ എന്നാണ് ആഗ്രഹം കുഴപ്പങ്ങളൊന്നും ഇല്ലാതെ എന്നും ആരോഗ്യത്തോടെയിരിക്കാൻ പ്രാർത്ഥിക്കാം ശ്രീ... നന്മകൾ നേരുന്നു 🙏🏼🙏🏼
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 25 күн бұрын
ശ്രീ കുമാർ സാർ പറഞ്ഞത് സത്യം,, ഉത്സവങ്ങൾക്ക് ഒന്നോ, രണ്ടോ ആളുകൾ കയറുന്നത് മര്യാദ ഉണ്ട്,, അതിന് പകരം, എഴു ഏട്ടു ആളുകൾ,, പുറത്തു കയറി തിരുവാതിര കളിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@Nnnaalj
@Nnnaalj 22 күн бұрын
അവൾ സുന്ദരി അല്ലേ ലേശം അഹങ്കാരം ഒക്കെ ആവാം...... പാവം എന്നും എപ്പോയും സന്തോഷവതിയായി ഇരിക്കട്ടെ........... കഴിഞ്ഞ ജന്മത്തിൽ ചെയ്ത എന്തോ പുണ്യം ആണ് ഷെമിലിനെ പോലെ ഒരു ഉടമയെ അവൾക്ക് കിട്ടിയത്........ ❤️ ഓരോ ആനകളുടെ അവസ്ഥ കണ്ടാൽ നെഞ്ച് പെട്ടും അത്ര ദ്രോഹം ആണ് കാണിക്കുന്നത് ആളുകൾ...... 😔😔😔😔 മിണ്ടാപ്രാണി ആണെകിലും നമ്മളെ പോലെ എല്ലാ വിധ ഫീലിംഗ്സും അവർക്കും ഉണ്ട്.... അത് ദുഃഖം ആയാലും സന്തോഷം ആയാലും..,.. മനുഷ്യൻ നന്നാവണം ആദ്യം...... ആന എന്ന് പറഞാൽ ഇന്നും വേദനയായി മനസ്സിൽ ഉള്ളത് അരികൊമ്പൻ ആണ്........ 😔
@geethakumari771
@geethakumari771 20 күн бұрын
Correct.Avanuvendi ennum prarthikunnu.
@tharac5822
@tharac5822 25 күн бұрын
സുന്ദരമായ എപ്പിസോഡ്. അധികം തിരക്കില്ലാതെ, നെറ്റിപ്പട്ടവും മുത്തു ക്കുടയുമൊന്നുമില്ലാതെ അവയുടെ യഥാർത്ഥ ഭംഗിയോടെയും ഗാം ഭീര്യത്തോടെയും നിരന്നു നിൽക്കുന്ന കൊമ്പന്മാർ.ആദ്യ ഉരുളക്ക് ആദ്യ പരി ഗണന .ഗുരുവായൂർ ദേവിക്കും തിരുവമ്പാടി ലക്ഷ്മിക്കും കിട്ടിയത് ഉചിതം.. ഒരു പശു വിനെ കൊണ്ട് പോകുന്ന ലാഘ വത്തോടെ കാവേരിയെ കൊണ്ട് പോകുന്നത് കാണേണ്ടതാണ്. ശ്രീകുമാർ സാറിന് കിട്ടിയ ആ പ്രശംസ തികച്ചും ഉചിതം 👍🏻👍🏻👍🏻👍🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️❤️❤️
@muhammadnoufal78693
@muhammadnoufal78693 25 күн бұрын
❤🐘👍 കാവേരി 🐘❤️👍
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sreelathas8498
@sreelathas8498 18 күн бұрын
കാവേരി മിടുക്കിയാണ്❤
@minitomichan
@minitomichan 19 күн бұрын
Kaveri suffered a lot, now it is her time to enjoy. She is in good hands ❤❤❤❤
@angelsparadise9728
@angelsparadise9728 20 күн бұрын
കാവു മോൾ 😘😘😘😘
@bincymathew-v1s
@bincymathew-v1s 2 күн бұрын
ചങ്ങല ഇട്ടു മാത്രം കേരത്തിലെ ആനകളെ കണ്ടവർക്ക് വേറെ ഒരു എക്സ്പീരിയൻസ് ആണ് കാവേരി. ചങ്ങല ഇല്ലാതെ, തോട്ടി ഇല്ലാതെ ഒരുപാട് പേര് അകമ്പടി ഇല്ലാതെ, ആ മിണ്ടാപ്രണിയുടെ സ്വാതന്ത്രത്തോടെ അതിനെ നോക്കുന്ന ഉടമക്ക്‌ ആണ് കൈയടി കൊടുക്കേണ്ടത്. അങ്ങനെ ആവണം എല്ലാ പാപ്പന്മാരും, ആന മൊതലാളിമാരും ആവേണ്ടത് എന്നാണ് ഓരോ ആന പ്രേമിയും ആഗ്രെഹിക്കേണ്ടത്.സ്നേഹത്തിന്റെ ബന്ധനത്തിലും ആനയെ കൊണ്ട് നടക്കാം എന്ന് കാണിച്ചു തന്ന കുടുംബം 🙏🙏
@ArunRaj-wi6oe
@ArunRaj-wi6oe 25 күн бұрын
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നല്ല ഒരു ആനയുണ്ട് എല്ലാവർക്കും വേണ്ടി ഒന്ന് പരിചയപ്പെടുത്താമോ ശ്രീകുമാറേട്ടാ....❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@RitaRavindran
@RitaRavindran 19 күн бұрын
V nice episode. I am also a big fan of kaveri. Nice presentation.
@rajeenat7070
@rajeenat7070 25 күн бұрын
കാവേരി 👍
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@shajipa5359
@shajipa5359 25 күн бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് ബാക്കി ഭാഗത്തിനായ് കാത്തിരിക്കുകയായിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@shuhaibshuhaib4086
@shuhaibshuhaib4086 25 күн бұрын
കാവേരിയുടെ ഒരു ഫുൾ വീഡിയോ ചെയ്യോ ശ്രീ
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@kuttututtudiaries8662
@kuttututtudiaries8662 23 күн бұрын
Heading ന്തോ നെഗറ്റീവ് അടിക്കുന്നു.... നമ്മടെ കാവേരികുട്ടി യെ പറ്റി പറയുമ്പോൾ അടിപൊളി ആരിക്കേണ്ടേ.... 😍😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 23 күн бұрын
സോഷ്യൽ മീഡിയയിൽ പോസിറ്റീവ് ആയ ഹെഡ്ഡിംഗുകളോട് പൊതുവേയുള്ള റെസ്പോൺസ് ശ്രദ്ധിക്കൂ...
@kuttututtudiaries8662
@kuttututtudiaries8662 23 күн бұрын
@@Sree4Elephantsoffical ആ അതും ശരിയാണ് ☺️☺️☺️
@NeverGiveUp-w6p
@NeverGiveUp-w6p 21 күн бұрын
Kaveri❤uyir
@Meena-kx9wc
@Meena-kx9wc 14 күн бұрын
കാവേരി... മോളു... ഗജറാണി.. ആണ്.... അവളുടെ.. അച്ഛൻ. കൂടെ. ഉണ്ട്.. അഹങ്കാരം.. ഒക്കെ. ആകാം... സുന്ദരി. മോൾ. അല്ലെ... ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 14 күн бұрын
അതേ .... ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് കാവേരി അഹങ്കരിക്കുന്നത്.
@SijiSijikg-yh9bc
@SijiSijikg-yh9bc 25 күн бұрын
കാവേരി എങ്ങിനെ അഹങ്കരിക്കാതിരിക്കും അവളുടെ ഉടമസ്ഥൻ അത് പോലല്ലേ നോക്കുന്നത്
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@babumpm7407
@babumpm7407 6 күн бұрын
കാവേരി ♥️
@user-cg9wn3gb2g
@user-cg9wn3gb2g 19 күн бұрын
കാവേരി 💕💕💕🥺😊
@vinayakkanil7806
@vinayakkanil7806 21 күн бұрын
ബൈജു ചേട്ടൻ (റോക്കി ഭായ് ) ആ ചിരി ❤
@shajipa5359
@shajipa5359 25 күн бұрын
പുതുപ്പള്ളി അർജുൻ പ്രണാമം
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sprakashkumar1973
@sprakashkumar1973 25 күн бұрын
We fmly Regularly watching. Sree. 4... Elephant team's.🌺💐👏👏👏
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@binjurajendran
@binjurajendran 25 күн бұрын
ശിവം ലക്ഷ്മി അയ്യപ്പൻ ❣️🔥
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@Riyasck59
@Riyasck59 25 күн бұрын
കിടിലൻ❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@user-wy9mj5qt4z
@user-wy9mj5qt4z 25 күн бұрын
എപ്പിസോഡ് താമസിച്ചാലും കുഴപ്പമില്ല, താങ്കളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@shijamol.kumaran9891
@shijamol.kumaran9891 13 күн бұрын
കാവേരി മോള് ചങ്ക് ആണ് 😘😘😘😘😘😘😘
@SOORYASL-w9g
@SOORYASL-w9g 25 күн бұрын
സൂപ്പർ എപ്പിസോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@Pranavanilkumartk
@Pranavanilkumartk 25 күн бұрын
8:45 രാമകൃഷ്ണേട്ടൻ ഗണപതിയാനയിൽ നിന്നും ഇറങ്ങാനുള്ള കാരണം വ്യക്തമാക്കാമോ ശ്രീയേട്ടാ...
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@rahulc2268
@rahulc2268 23 күн бұрын
കാവേരി ഫുൾ എപ്പിസോഡ് ചെയ്യൂ
@Akhila-jq5lv
@Akhila-jq5lv 3 күн бұрын
Kavery kuttykku alpamalla kurachadhikam ahangaaram aavaam😂😂😂❤❤❤
@Prajeesh_Bangalore
@Prajeesh_Bangalore 25 күн бұрын
Ente nattukaran ...malappuram ❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@manjuvijayakumar-r7k
@manjuvijayakumar-r7k 10 сағат бұрын
❤❤❤
@sprakashkumar1973
@sprakashkumar1973 25 күн бұрын
Very Good Morning Saree 4 Elephants team's.🍁🌹... Wishes from prakash nd family Bangalore ❤️💚👏👏
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@dileeskp3074
@dileeskp3074 25 күн бұрын
ഡിഷ് ആൻ്റിന ഉണ്ടായിരുന്ന കാലത്ത് , ഞായറാഴ്ച ആവാൻ കാത്തിരിക്കും , കൈരളി TV യിൽ E for Elephant❤❤☺
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@user-Mahadevan
@user-Mahadevan 25 күн бұрын
Sreeyetta adipoli aanu ketto video kalakki
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@mubashirkt3683
@mubashirkt3683 11 күн бұрын
കാവേരി ഷിമിൽ 🔥🔥🔥🥰
@sabisiblu5784
@sabisiblu5784 25 күн бұрын
അടിപൊളി എപ്പിസോഡ് ❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@maloottymalu778
@maloottymalu778 25 күн бұрын
Superrr sreeyetta orupaad ishttam ningade videos❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sreekumarbpillai6683
@sreekumarbpillai6683 25 күн бұрын
Elampalloor kochu ganesan...kettipazhakku soman nedumonkcavu..pattambi sivasankarante pazhaya owner..powerful pappan...passed away ...sivasankaran was a terror at his age of 25
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sebeelsebi9202
@sebeelsebi9202 25 күн бұрын
Kavery❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@abhijithmanjoor2511
@abhijithmanjoor2511 25 күн бұрын
Ramakrishnan mullath Ganapathi il ninnu povan entha Karanam
@kunjustories
@kunjustories 25 күн бұрын
10:26 True
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@MiniPadmanabhanNair
@MiniPadmanabhanNair 3 күн бұрын
❤️❤️❤️🤝🤝🤝
@NithinMurali-hq2qf
@NithinMurali-hq2qf 25 күн бұрын
Kaveri yude oru lengthy v
@JIJ009
@JIJ009 25 күн бұрын
Waiting for this ❤😊
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@MOHANLAL_484
@MOHANLAL_484 25 күн бұрын
Puthupalli arjunan nu pranamam🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@user-uo5qw7ib9v
@user-uo5qw7ib9v 13 күн бұрын
Sree Kumar ettaaa. Njanghalude molunu ahanghaaram undu ennu maathram parayalley. Tto. Entey molaaanu paavalley entey kunju❤❤❤❤❤❤❤🐘💖💞❤❤️❤️❤💞💞💖💖❤️
@Sree4Elephantsoffical
@Sree4Elephantsoffical 13 күн бұрын
മോളുടെ അഹങ്കാരവും വശ്യസുന്ദരമാണ്...
@basheerkung-fu8787
@basheerkung-fu8787 13 күн бұрын
❤❤❤❤❤❤❤❤
@SobhaSukumaran-cn5pw
@SobhaSukumaran-cn5pw 13 күн бұрын
I love kaveri 🥰🥰❤❤
@Sree4Elephantsoffical
@Sree4Elephantsoffical 13 күн бұрын
Me toooo,...,💯
@padmakumarim.r4991
@padmakumarim.r4991 25 күн бұрын
Nice vedio❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sarathbabubabu219
@sarathbabubabu219 24 күн бұрын
ശ്രീ ഏട്ടൻ 🎉🎉🎉🎉
@MustafaMu-rq4tu
@MustafaMu-rq4tu 19 күн бұрын
New subscriber from wayanad kerala
@Sree4Elephantsoffical
@Sree4Elephantsoffical 19 күн бұрын
Welcome!! thank you so much 🙏
@msaquaworld8657
@msaquaworld8657 25 күн бұрын
Kelassrey kannan പറ്റി ഒരു വീഡിയോ വേണം
@ansarianu9586
@ansarianu9586 25 күн бұрын
Kaveri 😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@regivarghese2171
@regivarghese2171 25 күн бұрын
Kaveri ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sindhumanoj6917
@sindhumanoj6917 21 күн бұрын
❤❤❤❤kaveri kutty
@amrithraj9555
@amrithraj9555 25 күн бұрын
muppathadam unnichettante video cheyyuo?
@pooramlive7893
@pooramlive7893 25 күн бұрын
തൃത്താല യുടെ ഒരു video ചെയ്യണ്ടേ 😊????
@aslamsk5769
@aslamsk5769 12 күн бұрын
Kayinjakollam pankedutha aanakal innilla😢
@abdullabashir007
@abdullabashir007 25 күн бұрын
Mullath aanayil ninn Chatta kaaran maaraaan kaaranam ?!
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@jijopalakkad3627
@jijopalakkad3627 25 күн бұрын
👌👌🥰🥰🥰💞💞💞🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sujathak2040
@sujathak2040 24 күн бұрын
Sree Sir Episode❤❤❤
@rajeevkumar7896
@rajeevkumar7896 25 күн бұрын
❤❤❤👍
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️❤️❤️
@sanoopamballur8638
@sanoopamballur8638 25 күн бұрын
👍👍👍👍❤️❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@sureshsura3464
@sureshsura3464 25 күн бұрын
🥰🥰🥰🐘🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@aleenajacob5504
@aleenajacob5504 15 күн бұрын
Makal❤
@UnniKrishnan-jo3zu
@UnniKrishnan-jo3zu 25 күн бұрын
കൊച്ചു ഗണേശൻ ആദിയം ആയിട്ട് ആണ് വടക്കോട്ട് വരുന്നത് ഊട്ടു കഴിഞ്ഞിട്ട് ചെറുത് ആയിട്ട് ഒന്ന് വട്ടം തിരിഞ്ഞു സീസൻ നീര് മാറി കിട്ടിയാൽ നല്ല ഒരു ആന കുട്ടി
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@UmmarMufthar
@UmmarMufthar 23 күн бұрын
Chethallur murali krishnan video chayumoo
@jayasreeis7923
@jayasreeis7923 25 күн бұрын
മനോഹര൦...മനോഹര൦...❤മനോഹര൦
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@beenajohn7526
@beenajohn7526 25 күн бұрын
💓💓💓💓💓💓💓💓💓💓
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@Labra114
@Labra114 11 күн бұрын
അലിയാർ സാർ ഇല്ലാതെ വിവരണം ,എന്തുപറ്റി?
@bijinatp55
@bijinatp55 21 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@subash1758
@subash1758 25 күн бұрын
ഈ എപ്പിസോഡ് അസ്സലായി ❤❤ശ്രീ ഏട്ട ഒരു കാര്യം പറഞ്ഞോട്ടെ വിഷമം ഉണ്ടാവരുത് 🙏🙏ഈ ഫോർ എലെഫന്റ് ആണ് ഇത്രയും ആന പ്രേമത്തിന് വഴി വെച്ച ഘടകം അതുപോലെ തന്നെ ഈ ആനകളുടെ ഇപ്പോഴത്തെ ദുരവസ്ഥക്കും കാരണം ഈ ആനപ്രേമം തന്നെ ആണ് അന്ന് ആ പ്രോഗ്രാം ഇല്ലായിരുന്നു എങ്കിൽ നമ്മെ വിട്ടുപോയ ഒരുപാടു ആനകളിൽ കുറച്ചെങ്കിലും ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായേനെ ആനയാണോ വലുത് പാപനാണോ വലുത് എന്ന ഈഗോയിൽ ഒട്ടുമിക്ക മിണ്ടപ്രാണികളും ഞങ്ങൾ ആനകൾ നിങടുടെ അടിമകൾ എന്ന് പറഞ്ഞു കൊമ്പ് കുത്തി കാലയവനികക്കുള്ളിൽ മറഞ്ഞു 🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 25 күн бұрын
സുബാഷിൻ്റെ വിശ്വാസത്തെ മാനിക്കുന്നു. പക്ഷെ അന്ന് പാപ്പാൻ പ്രേമികൾ ആയിരുന്നില്ല.... ആനപ്രേമികൾ ആയിരുന്നു.
@subash1758
@subash1758 24 күн бұрын
@@Sree4Elephantsoffical ഇപ്പോഴത്തെ അവസ്ഥ കാണുബോൾ സങ്കടം വരുന്നു ഇതാണോ ആന പ്രേമികൾ?
@ramanick3942
@ramanick3942 19 күн бұрын
🙏🏻❤️❤️l❤️❤️❤️❤️❤️❤️❤️❤️
@faizafami6619
@faizafami6619 25 күн бұрын
Part 1 evide
@anithmarkose41
@anithmarkose41 19 күн бұрын
10.30❤
@dileeskp3074
@dileeskp3074 25 күн бұрын
സാർ, ഷിമിലിൻ്റെ വാക്കുകൾ സത്യമാക്കുന്ന ഒരനുഭവം. ഒരിക്കൽ മുതലപ്പാറ പൂരത്തിന് കണ്ടംപ്പുള്ളി ബാലനാരായണൻ വന്നു. ആന ഒരുപാട് മെലിഞ്ഞു എന്ന് പറഞ്ഞപ്പോൾ പാപ്പാൻ്റെ മറുപടി ' അതിന് ഒരു പാട് തീറ്റ കൊടുക്കാൻ ഇല്ലാഞ്ഞിട്ടല്ല. കൊടുത്താൽ വിവരം അറിയും ' ന്ന്
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@D02u271
@D02u271 22 күн бұрын
sir keezhoot viswanathan elephant video venam
@Sree4Elephantsoffical
@Sree4Elephantsoffical 22 күн бұрын
നമ്മുടെ ചാനലിൽ ഉണ്ടല്ലോ...
@vishnuks99
@vishnuks99 24 күн бұрын
നന്ദിലത് ആനകുട്ടി വീഡിയോ ചെയ്യുമോ ശ്രീ കുമാർ ചേട്ടാ 🙏
@praveenthampi4976
@praveenthampi4976 21 күн бұрын
Old name plz kaveri
@amalbabu571
@amalbabu571 21 күн бұрын
Meenad vinayakane ellarkum onne parichayapedutho
@lalithaksd3778
@lalithaksd3778 20 күн бұрын
Kaverim ahumkarum n ano pareyunne...aval athra silent and pavumaya oru pidiyana ....Thodel polum ellathe nadakuvan anitano engane pareyunne
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 25 күн бұрын
പുതുപ്പള്ളി അർജുനന്റെ എപ്പിസോഡ് ചെയ്യുമോ
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@praveenprasad3911
@praveenprasad3911 23 күн бұрын
Olarikkara kalidasan 😔 murivalan mukundan 😢
@Pranav.s_436
@Pranav.s_436 10 күн бұрын
ഇളമ്പള്ളൂർ കൊച്ചു ഗണേശൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയല്ല. ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റിന്റെ ആനയാണ്.
@Sree4Elephantsoffical
@Sree4Elephantsoffical 10 күн бұрын
Thank you so much for the valuable information
@Pranav.s_436
@Pranav.s_436 10 күн бұрын
@@Sree4Elephantsoffical 🥰
@user-gf1ud7nv7v
@user-gf1ud7nv7v 25 күн бұрын
Sree.yetta
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️
@user-gf1ud7nv7v
@user-gf1ud7nv7v 25 күн бұрын
Sree.yetta.
@Sree4Elephantsoffical
@Sree4Elephantsoffical 24 күн бұрын
❤️❤️❤️❤️
@geethakumari771
@geethakumari771 20 күн бұрын
Kaveri mole kuttam parayalle.Avalke oru ahangaravum ella.verum pavam.Avale ponnu pole nokkunna shimilum familyum.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН