ബ്രഹ്മദത്തനെ എനിക്ക് വലിയ ഇഷ്ടമാണ് ബ്രഹ്മദത്തൻ.... ഓമന ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോയ ആ രംഗം ഇന്നും എന്റെ മനസ്സിലെ ഒരു നൊമ്പരമായി അവശേഷിക്കുന്നു... 🙏
@apali84273 жыл бұрын
അമ്മയുടെ ചിരി എനിക്കൊരുപാട് ഇഷ്ടമായി നിഷ്കളങ്കത സുഖല്ലേ അമ്മക്
@shajip.n.94673 жыл бұрын
ഈ ലോകം മുഴുവൻ നെഞ്ചിലേറ്റിയ എന്റെ ചക്കരക്കുട്ടന് ഉമ്മാ....❤️❤️❤️❤️❤️💝
@സത്യംജയിക്കട്ടെ-മ3ജ3 жыл бұрын
ചുന്ദരക്കുട്ടന് ദൈവം എന്നും കൂട്ടായിരിക്കട്ടെ...😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇപ്പോഴത്തെ പാപ്പാനേ ബ്രഹ്മനെ ഒട്ടും വേദനിപ്പിക്കരുത് കേട്ടോ. ഞങ്ങൾക്ക് അത് സഹിക്കാൻ പറ്റില്ല. കേട്ടിട്ട് സഹിക്കാൻ പറ്റണില്ല അമ്മ.
@bibinkannan21773 жыл бұрын
സൂപ്പർ വീഡിയോ 💕💕
@kanmani46153 жыл бұрын
എന്റെ മുത്തിനെ ഓമന ചേട്ടൻ നോക്കിയ പോലെ ഇവരും നോക്കിയ മതിയാരുന്നു
@manojgopalakrishnannair50303 жыл бұрын
വീഡിയോ കണ്ടിട്ട് വളരെ സന്തോഷം തോന്നി. ഇതുപോലെ ഐശ്വര്യമായ ഒരു അമ്മയുടെ അടുത്താണല്ലോ ബ്രഹ്മദത്തൻ..ഇവൻ ഭാഗ്യവാൻ തന്നെ. പക്ഷേ ഓമനക്കുട്ടൻ ചേട്ടന്റെ ഒരു ശിഷ്യൻ ആയി കാണാൻ പറ്റില്ല,ഇപ്പോൾ നിൽക്കുന്നവനെ.
@aanapraanthan46553 жыл бұрын
ഓമനച്ചേട്ടനെ അവസാനമായി ഇവൻ കാണാൻ വന്ന വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@ChayamEventstravels_20202 жыл бұрын
ഇവനെ പറ്റി ഇന്ന് എനിക്കും വീഡിയോ chyan kazinju🥰♥️
@soumyamaneesh3 жыл бұрын
E video ok unlike cheyunnavan enthu vicharichavano, super keraleyam, thanks for uploading this kind of videos
Please call his call name instead of Ana.Are you call your friend Manusan or name Please respect
@krishnakumarkumar68923 жыл бұрын
Your sound quality is very poor
@uk27273 жыл бұрын
Sound recording is not good. Super elephant! Some animals more tame than humans.
@Keraleeyamnews3 жыл бұрын
.🙏🙏🙏
@jenshasikhilesan9233 жыл бұрын
😢🙏😰
@pradeepu90673 жыл бұрын
തൃശൂർ പൂരത്തിന് പറ്റി ഒന്നും അറിയാതെ അവതാരകൻ. .. ആനകളുടെ ഉയരം തൃശ്ശൂർപൂരത്തിനു ഒരു മാനദണ്ഡമല്ല എന്നു മനസ്സിലാക്കു ആദ്യം.... . കുറെ അനവസരത്തിൽ അനുയോജ്യമല്ലാത്ത ചോദ്യങ്ങളും... ഒരു ഇന്റർവ്യൂ ചെയ്യാൻ ഗൃഹപാഠം അവതരണത്തിന് അത്യാവശ്യമാണ്..
@Keraleeyamnews3 жыл бұрын
🙏🙏സാധാരണ ജനത്തിന്റെ സംശയങ്ങൾ ക്ലിയർ ആക്കാൻ ആണ് ശ്രമിച്ചത് . പാപ്പാൻ മരണപ്പെട്ടത് ആന അറിഞ്ഞുപോലും കാണില്ല എന്ന കമന്റ് പോലും വന്നിരുന്നു .🙏
@sureshbubu31313 жыл бұрын
@@Keraleeyamnews good നല്ല ഇൻറർവ്യൂ
@lathikar32783 жыл бұрын
കറക്റ്റ്
@priyarajesh53553 жыл бұрын
വലത്തേ കൂട്ട് അല്ലെങ്കിൽ ഇടത്തേ കൂട്ട് അതേ കിട്ടിട്ടുള്ളു പൊക്കം നോക്കിയല്ല