Sreelatha Namboothiri 4 | Charithram Enniloode 1489| Safari TV

  Рет қаралды 172,006

Safari

Safari

Күн бұрын

Пікірлер: 82
@bindhuans9587
@bindhuans9587 5 жыл бұрын
ജീവിതത്തിൽ ആദ്യമായി കണ്ട ഒരു ഷൂട്ടിംഗ്..."കടത്തനാട്ട് മാക്കം". വീണ്ടും അതിലേക്ക് ഓർമ്മകൊണ്ടുപോയതിൽ...നന്ദി..💕💞💕🌹🌹💕💕
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 4 жыл бұрын
കടത്തനാട്ടു മാക്കം ഷൂട്ടിങ്ങ് കുളമാവിൽ വച്ചായിരുന്നു. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ ഈ പാട്ടു സീനിന്റെ ഷൂട്ടിഗ് രാത്രിയിലായിരുന്നു. ഇപ്പോഴും ഞാൻ ഓർക്കുന്നു. കുളമാവ് സ്ക്കൂളിൽ ഞാൻ ഒരു കൊല്ലം പഠിച്ചതാണ്.
@mittusodyssey3140
@mittusodyssey3140 5 жыл бұрын
ഈ ചാനലിൽ കുറച്ച് പരസ്യങ്ങൾ ഇട്ടാലും ഞങ്ങൾ സഹിച്ചോളാം., എന്നും നിലനിന്നാൽ മതി.
@sreekalavijayan5981
@sreekalavijayan5981 5 жыл бұрын
പഴയ പടങ്ങളും പഴയ നടി നടൻമാരെയാണ് ഇഷ്ടം ശ്രീലത ചേച്ചിയെ ഒരു ദിവസം കടയിൽ വച്ച് കണ്ട് വന്നു മിണ്ടിയാൽ മിണ്ടില്ലെങ്കില്ലേ എന്നു വിജാരിച്ചു.
@ssvlcwld007
@ssvlcwld007 3 жыл бұрын
I like old films and actors.All are my favorite
@anindiancitizen4526
@anindiancitizen4526 5 жыл бұрын
Hit Maker Sasikumar sir 150 ചിത്രം Director ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിൽ കൂടുതലും Biggest superstar Prem n aseer sirനെയാണ് നായകനാക്കിയത്
@shainasunil5418
@shainasunil5418 2 жыл бұрын
ചേച്ചിയുടെ കലിക എന്ന സിനിമ ഈയിടെ കണ്ടു അതിൽ അഭിനയം മാത്രമല്ല നിങ്ങളുടെ ഭംഗി പ്രത്യേകിച്ച് കണ്ണുകൾ സൂപ്പർ
@tressajohn3269
@tressajohn3269 4 жыл бұрын
Nalla oru actress ayirunnu shreelatha chechi..idukki vannapol njangal kandathanu...nazeer chechi sheelama...veendum kanan kazhinjathil santhosham..
@jyothik3249
@jyothik3249 5 жыл бұрын
Bold and strightforward woman🌹🌹
@varkeyjaccob3046
@varkeyjaccob3046 5 жыл бұрын
Chechi ethrayam prayam ayittum very cute aiyirikkunnu... keep it up...
@gireeshneroth7127
@gireeshneroth7127 5 жыл бұрын
She still keeps that charm. I used to like her for her aliveness.
@fazilahameed8723
@fazilahameed8723 5 жыл бұрын
She is very straight forward.
@DJ_wolf611
@DJ_wolf611 3 жыл бұрын
Thank you nice video
@azeezmathath310
@azeezmathath310 4 жыл бұрын
ഈ ചേച്ചിയുടെ ഭർത്താവായ നമ്പൂതിരിയെ അറിയുമോ..സാക്ഷാൽ നമ്പൂതിരി പൽപ്പൊടി ഉത്പന്നത്തിൻെ മുതലാളി
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 4 жыл бұрын
എൺപതുകളിൽ കേരളത്തിൽ ജിംനേഷ്യം സെൻററുകളിലേക്ക് യുവാക്കളെ ആകർഷിക്കുവാൻ ജയൻറെ സിനിമകൾ ഒരു കാരണമായിരുന്നു.
@AshrafAshraf-pu7jy
@AshrafAshraf-pu7jy 5 жыл бұрын
ശ്രീ ലതചേച്ചിയെ കാണുമ്പോൾ എന്റെ അപ്പച്ചിയുടെ മകളെയാ ഓർമ വരുന്നത്, അവരും കുന്നംകുളത്തിലെടുത്ത പഴഞ്ഞിയിലാണ്.
@pkbabu108
@pkbabu108 5 жыл бұрын
എന്റെ ഹീറോ ജയൻ തന്നെ ! ജയന്റെ സിനിമ കണ്ടിട്ട് എന്റെ കൂടെ പഠിക്കുന്ന സഹപാഠികളെ ഒരു പാട് ഇടിച്ചിട്ട് ഉണ്ട് അവരും തിരിച്ച് ജയൻറ സ്റ്റൈലിൽ തന്നെ തിരിച്ചും തരും ആ കാലം പോയി ജയൻ എന്ന അനശ്വര നടൻ എന്റെ മനസ്സിൽ ഇടയ്ക്കിടെ കടന്ന് വരും
@nrajshri
@nrajshri 5 жыл бұрын
To be frank jayante pair seema aayi njanum enne karuthiyittund....aa kalam suvarnna kalam...
@baijumathew1943
@baijumathew1943 4 жыл бұрын
@@nrajshri എന്റെ ദൈവമേ.....
@jordanmanoj9975
@jordanmanoj9975 5 жыл бұрын
Ente chechi jayan act supriya's panchami before itha evida vare.in 1975. Because of he is jayabharathi's cousin.
@prasanthnair2730
@prasanthnair2730 3 жыл бұрын
Good interview
@00badsha
@00badsha 3 жыл бұрын
Thanks for sharing
@regicjose
@regicjose 5 жыл бұрын
Please give more information about Vijayashree-
@vpsasikumar1292
@vpsasikumar1292 5 жыл бұрын
Ente chechi ellam turannu para .chechiyude Ella pazhayapadangalum njan kandittunnd .pavam sadhanekurich parayathe,kashtom,avar marichath chechi arinnjo
@nishasbeautytips3985
@nishasbeautytips3985 5 жыл бұрын
chechi sari superr..
@lailakoshy3141
@lailakoshy3141 4 жыл бұрын
interesting..
@mmstar9821
@mmstar9821 5 жыл бұрын
ഫസ്റ്റ് കേരള സൂപ്പർ സ്റ്റാർ ജയൻ
@sajusachu6429
@sajusachu6429 4 жыл бұрын
No ...thikkurissi
@Vpnairk
@Vpnairk 3 жыл бұрын
@@sajusachu6429 🤣
@prabindascl9496
@prabindascl9496 4 жыл бұрын
18:02 vijayasree ❤
@ajithps8609
@ajithps8609 4 жыл бұрын
plz do one episode vijaysree death and behind the truth
@muraleedharanpookayil5898
@muraleedharanpookayil5898 4 жыл бұрын
Nannayittunddu vivaranam...seemayudeyum pratheekhsikkyunnu...
@RajagopalanM-o4f
@RajagopalanM-o4f 4 ай бұрын
ശ്രീലത ജയഭാരതി ഒന്നിച്ചു അഭിനയിച്ച 50ൽ അധികം പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്... അയലത്തെ സുന്ദരി. അമ്മിണി അമ്മാവൻ ബാബുമോൻ. തുടങ്ങിയവ.
@baijujoseph4493
@baijujoseph4493 5 жыл бұрын
Vijayasree
@RajagopalanM-o4f
@RajagopalanM-o4f 4 ай бұрын
ശശികുമാറിന്റെ 65ൽ പരം ചിത്രങ്ങളിൽ ജയഭാരതിയായിയുന്നു നായിക.. കൂടുതൽ പടങ്ങളിലും നായകൻ നസീർ തന്നെ.. ഇതിൽഎല്ലാ പടങ്ങളും വിജയമായിരുന്നു..
@vijayankrishnan1717
@vijayankrishnan1717 5 жыл бұрын
Maha nadan jayan sir namthil nanni sree Latham a great Maha nadan jayan sir kurichu PA raja this thanks Jaya tta nepoloru nadan eni un villa
@chottu2023
@chottu2023 2 жыл бұрын
ചേച്ചി .. നമിച്ചു
@broadband4016
@broadband4016 4 жыл бұрын
ചീട്ടുകളി ഏത് ഐററമാ കളിച്ചത്?
@nrajshri
@nrajshri 5 жыл бұрын
Maniyan pillas that movie Sarvekkallu ano???
@JOJO...e.
@JOJO...e. 5 жыл бұрын
വിജയശ്രീ😞
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Vijayasree orikkalum A padathile nayikayalla. Pattu scenil alpam glammour kanikkum atrathannee
@renjithraj89
@renjithraj89 4 жыл бұрын
@@vpsasikumar1292 sir annathe newso photos vallom undo
@renjithraj89
@renjithraj89 4 жыл бұрын
😪😪
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
❤️
@moideenkutty7350
@moideenkutty7350 4 жыл бұрын
ജയൻ അനവദി സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടു ഉണ്ട്
@sushith5126
@sushith5126 5 жыл бұрын
💪💪💪💪401k
@satheeshantp7160
@satheeshantp7160 5 жыл бұрын
രസികത്തീ ശാപമോക്ഷഠ എന്ന ചി(തത്തിൽ ജയൻ ചെറിയ റോളിൽ അഭിനയിച്ചിരുന്നു അതിൽ ഒരു കുളിസീനുണ്ടായിരുന്നു അപ്പോൾ ഒരു ഹിന്ദി ഗാനഠ മൂളിയീയിരുന്നു!!!!!~
@manipss3401
@manipss3401 2 жыл бұрын
ചോറ്റാനിക്കര അമ്മ എന്ന പടത്തിൽ താംബൂററ്റിയയുള്ള വേഷം ശരിക്കും നര്മം കലർന്നത്
@ammaamma8575
@ammaamma8575 3 жыл бұрын
Chechiye kanaan eppozhum endhu aiswarym
@neosokretes
@neosokretes 5 жыл бұрын
എത്തിയോ! എവിടെയായിരുന്നു ഇത്രയും കാലം? 😁
@sheenabiju6465
@sheenabiju6465 5 жыл бұрын
AdoorBhasi വരണ്ടായിരുന്നൊ
@abhijithma7891
@abhijithma7891 5 жыл бұрын
Hii
@ateammhom6098
@ateammhom6098 4 жыл бұрын
🙏❤️SK
@moideenkutty7350
@moideenkutty7350 4 жыл бұрын
അത് കടത്തനാട്ട് മാക്കം
@jayathomas2737
@jayathomas2737 5 жыл бұрын
👍
@mythoughtsandreactions
@mythoughtsandreactions 5 жыл бұрын
Ee programme orikkalum nirtharuthu
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
👌👌👌👌👌😍😍😍😍😍👍👍👍👍👍❤
@gopalvenu293
@gopalvenu293 5 жыл бұрын
Jayabharathi chechiyude oru kattu undallo
@subairmohamed1781
@subairmohamed1781 5 жыл бұрын
Kpac ലളിത പറഞ്ഞില്ല
@prasadacharya7604
@prasadacharya7604 5 жыл бұрын
അപ്പൊള്‍,ജഗതിയുടെഭാര്യയായിരുന്ന,മല്ലിക,ആരഹസ്യംമല്ലികഅഭിമുഖങ്ങളില്‍പറഞ്ഞുകേട്ടിട്ടില്ല.
@mrboban5049
@mrboban5049 4 жыл бұрын
അത് രഹസ്യമൊന്നുമല്ല
@TheNatureM
@TheNatureM 5 жыл бұрын
Jayabharathi e konduvva
@jumblo1
@jumblo1 5 жыл бұрын
നസ്രാണി
@vijayakumari3230
@vijayakumari3230 5 жыл бұрын
Liju Abraham മുൻകാല നായികാ നായകന്മാരെകുറിച് അറിയാം, വിജയശ്രീയെ കുറിച്ച് പറയണം
@jayakumarr3847
@jayakumarr3847 5 жыл бұрын
Like
@jishadp.m3404
@jishadp.m3404 5 жыл бұрын
1st
@vpsasikumar1292
@vpsasikumar1292 3 жыл бұрын
വിജയശ്രീ vulgure sexi alla. ഈ parayunna ആളാ സെക്സി
@revanth3508
@revanth3508 3 жыл бұрын
Absolutely
@johnzacharias8630
@johnzacharias8630 5 жыл бұрын
Namboothris eating meat !!!!?????
@sheenabiju6465
@sheenabiju6465 5 жыл бұрын
John Zacharias ശ്രീലത നമ്പൂതിരിയല്ല. ഭർത്താവാണ് നമ്പൂതിരി. ശ്രീലത "നായർ " ആണ്
@babym.j8527
@babym.j8527 5 жыл бұрын
@@sheenabiju6465 പക്ഷെ എന്റെ ബലമായ സംശയം ഇവർ ക്രിസ്ത്യാനിയാണെന്നാ. സിനിമയ്ക്ക് വേണ്ടി പേര് മാറ്റിയതാവും
@sheenabiju6465
@sheenabiju6465 5 жыл бұрын
Baby M.J അതെന്താ അങ്ങനെ തോന്നാൻ കാരണം.
@karunkeechira
@karunkeechira 4 жыл бұрын
Freedom of Food
@jojyjohn7496
@jojyjohn7496 3 жыл бұрын
In reality she is a nair however married to a nampoothri men..
@abdulnazir7565
@abdulnazir7565 5 жыл бұрын
ADYA KALA CINIMAKALUDE VIJAYA VUM PUNIVU MANU CHECHI ENI YORU JANM KOODI CHECHI CINIMA KAYA YEE JANI KATE
@suresh-tz2yd
@suresh-tz2yd 4 жыл бұрын
അവതരണ ശൈലി ബോറാണ്
@Safar1967
@Safar1967 5 жыл бұрын
14:20 "കനൽകട്ടകൾ" എന്നതായിരുന്നു ആ ചിത്രം
@Safar1967
@Safar1967 5 жыл бұрын
ശശികുമാർ ലോക സിനിമയെപ്പറ്റി നല്ല വിവരമുള്ള ആളായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മലയാള ചിത്രങ്ങൾക്ക് നിലവാരമില്ലായിരുന്നു
@navareshmikalasamithykadav5290
@navareshmikalasamithykadav5290 4 жыл бұрын
Agana arum parayilla
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
GAYATHRI ASHOK 15 | Charithram Enniloode 1585 | SafariTV
26:40
| Dennis  Joseph 11 | Charithram Enniloode | Safari TV
22:21
| Dennis  Joseph 04| Charithram Enniloode | Safari TV
21:20
Safari
Рет қаралды 351 М.
| Dennis  Joseph 27 | Charithram Enniloode | Safari TV
24:01