No video

SREELEKHA IPS- 41 A Dream Detected the Crime സസ്നേഹം ശ്രീലേഖ- 41 ഒരു സ്വപ്നം കുറ്റകൃത്യം തെളിയിച്ചു

  Рет қаралды 103,026

Sasneham Sreelekha (Sreelekha, with love.)

Sasneham Sreelekha (Sreelekha, with love.)

Күн бұрын

Пікірлер: 303
@baijutvm7776
@baijutvm7776 2 жыл бұрын
ജോലിയോടുള്ള ആത്മാർത്ഥത തന്നെയായിരിക്കണം സ്വപ്നത്തിന്റെ രൂപത്തിൽ വന്ന് കേസ് തെളിയിച്ചത്.. Big salute മാഡം ♥️♥️🙏
@remaprem2178
@remaprem2178 6 ай бұрын
ഇത്രയും സത്യസന്ധതയുo ആത്മാർഥതയുള്ള മാഡത്തിന് ആയുരാരോഗ്യത്തോടുകൂടിയ ജീവിതം ആശംസിക്കുന്നു
@ancyb977
@ancyb977 2 жыл бұрын
ദൈവത്തിന്റെ ഒരു കരം തെറ്റ് ചെയ്തവർ ശിഷിക്കപ്പെടാൻ.... God bless u mam
@MultiMythology
@MultiMythology 2 жыл бұрын
ദൈവത്തിന്റെ ഇടപെടൽ തന്നെയാണ് മാം ഇതു.ആദിപരാശക്തി എല്ലാം അറിയുന്നവൾ 'അമ്മ തന്നെയാണ് മാമിനെ നയിച്ചത്.truly blessed
@sudhasbabu8681
@sudhasbabu8681 2 жыл бұрын
Ma'am nammude കണ്ണ് കൊണ്ട് കാണുന്ന കാര്യങ്ങളിലും കൂടുതൽ kaaryangal ചില സാഹചര്യങ്ങളിൽ നമ്മുടെ മനസ് നമുക്ക് കാട്ടി തരാറുണ്ട്. അതൊരു സത്യമാണ്. God bless you 🙏
@luckydweeps
@luckydweeps 2 жыл бұрын
Rather than being a police officer, Mam you are a wonderful creation of God 🙏😊,and given more importance to the humanity That is why even God directly helped you Mam through your dreams during the difficult times of this particular case. 👍😊
@sreelekhaips
@sreelekhaips 2 жыл бұрын
Thank you so much for the nice comments! 🙏🏻🙏🏻💖💖
@luckydweeps
@luckydweeps 2 жыл бұрын
@@sreelekhaips 🙏😍
@sreelathas1131
@sreelathas1131 2 жыл бұрын
You are wonderful 👍🌹
@neethumolab3106
@neethumolab3106 2 жыл бұрын
@@sreelekhaips H
@sanmendeep555
@sanmendeep555 2 жыл бұрын
i had seen a forest with lot of big trees in my child hood dreams like forest multiple times..couldn't gather which place was that... Later after so long years, when I visited sabarimala through the traditional path, I saw the same place which I used to see from my childhood days...it was Karimala...
@sreelathas1131
@sreelathas1131 2 жыл бұрын
🙏🙏🙏🙏
@user-jq4tk2qt5n
@user-jq4tk2qt5n 6 ай бұрын
Many of my dream became a reality in my life..I believe it is blessing from God to save me from worst experiences .
@tholoorshabu1383
@tholoorshabu1383 Жыл бұрын
മനസിൽ നന്മയുണ്ടെങ്കിൽ ദൈവത്തിന് സ്വപ്നവും ആയുധമാണ്.. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.
@surendrannaduvilthappally9794
@surendrannaduvilthappally9794 2 жыл бұрын
സ്വപ്നങ്ങൾ പലപ്പോഴും യാഥാർത്ഥ്യമാവാറുണ്ട്.
@williammendonza2636
@williammendonza2636 2 жыл бұрын
Clear cut example of a divine intervention
@aniejohny5946
@aniejohny5946 2 жыл бұрын
തീർച്ചയായും ആ അമ്മ ദൈവത്തിന്റെ അമ്മ യാണ്🙏 പരിശുദ്ധ കന്യകാ മറിയം🙏
@120rehnaanwar3
@120rehnaanwar3 2 жыл бұрын
വന്യമായ ചിന്തകൾ, നൊസ്റ്റാൾജിക് , ജീവിതത്തെപ്പറ്റി empathy and fantacy യുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ചിന്തകൾ, ഒരു എഴുത്തുകാരിയുടെ ഭാവനയും വികാരങ്ങളും. ഇങ്ങനെയുള്ളവർക്കു എക്സ്ട്രാ sensory perception കുറച്ചൊക്കെ ഉണ്ടാകും. മാഡത്തിന്റെ സ്വഭാവം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയൊക്കെയാണ്.
@smitasuman146
@smitasuman146 2 жыл бұрын
Love your series. You're very blessed ma'am. I feel the old lady in your dream was your own self. Looking forward to more stories.
@itsthehellh0und881
@itsthehellh0und881 2 жыл бұрын
Seri enna
@prasadbalan1194
@prasadbalan1194 2 жыл бұрын
നിങ്ങൾ ഒരിക്കലും പിന്നീട് കുറ്റവാളിയെ സ്വപ്നത്തിൽ കാട്ടി തരണേ എന്ന് പ്രാർത്ഥിച്ചു കിടക്കരുത് ആയിരുന്നു അത് ബ്ലോക്ക്‌ ചെയ്യാനേ സഹായിക്കൂ ഒരു പ്രശ്നത്തേ കുറിച്ച് ചിന്തിച് ചിന്തിച് കുഴങ്ങി ഉറക്കത്തിലേക്ക് വീണ് പോയാൽ ആണ് ഇങ്ങനെ ഉത്തരം പോപ്പ് അപ്പ്‌ ചെയ്യുക, കാരണം ഈ പ്രശ്നം നിങ്ങളുടെ ഉറക്കത്തെ ഡിസ്റ്റർബ് ചെയ്യും, ശരീരത്തിന് ഉറക്കം വേണ്ടത് കൊണ്ട് ബ്രെയിനിന്റെ ഒരു പ്രക്രിയ ആണ് സൊല്യൂഷൻ ഉണ്ട് ഉറങ്ങിക്കോളൂ എന്ന് ശരീരത്തിന് മെസ്സേജ് സ്വപ്നം ആയി കാട്ടി കൊടുക്കും, ഓർമ്മിക്കാൻ കഴിഞ്ഞാൽ ഭാഗ്യം. മറിച്ചു ദൈവമേ സ്വപ്നം കാണണമേ എന്ന് പ്രാർത്ഥിച്ചു കിടന്നാൽ പ്രശ്നം നിങ്ങളുടെ ഉറക്കം കെടുത്തില്ല ഉറങ്ങാൻ സഹായിക്കും പ്രാർത്ഥന ആഗ്രഹം
@sunithasuresh5070
@sunithasuresh5070 2 жыл бұрын
Thank you Ma'am for being who you are.. Big Salute 🙏
@antonywilson8139
@antonywilson8139 2 жыл бұрын
Madam sub conscious mind helped you solve case.Me to had such experiences.while solving Jee advanced questions. Most questions are solved after getting my sleep
@somolsunny
@somolsunny 2 жыл бұрын
I am continuously listening to ur channel now - interesting n inspiring !!! Plz do more videos
@sreelekhaips
@sreelekhaips 2 жыл бұрын
Thank you, I will
@sreepriyapallikara4947
@sreepriyapallikara4947 2 жыл бұрын
സത്യസന്ധമായ മനസിന് .... സത്യാതിഷ്ഠിതമായ സേവനത്തിന് ദൈവം വഴി കാട്ടിയാവും ...... മാഡത്തിന്റെ സേവനം ഇനിയുമേറെക്കാലം .. പല മാർഗ്ഗങ്ങളിലൂടെ സമൂഹത്തിന് ലഭിക്കാനിടവരട്ടെ .... തിന്മയുടെ മേൽ നന്മയുടെ പ്രകാശം ഇനിയും വിരിയട്ടെ.🌟♥️🙏
@aswathy9159
@aswathy9159 2 жыл бұрын
തീർച്ചയായും ഒരു ദേവി ആവും. 🙏🙏
@vineeth.s6542
@vineeth.s6542 2 жыл бұрын
എനിക്കും ഒരുപാട് അനുഭവങ്ങളുണ്ട് സ്വപ്നങ്ങളിലൂടെ. നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാൻ പറ്റുന്നുണ്ട്. ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് തോന്നൽ ആയിരിക്കും എന്നാണ് പക്ഷേ അച്ഛൻ മരിച്ചു പോകുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ അമ്മയോട് പറയുകയും ചെയ്തു ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചുപോയി. അങ്ങനെ ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ. നമുക്കൊന്നും അറിയാത്ത എന്തോ ഒരു പ്രപഞ്ചശക്തി ഉണ്ട്
@johnsonkSooranad-ty1ft
@johnsonkSooranad-ty1ft Жыл бұрын
മാഡം,,, ഇത് ദൈവികമായ ഒരു ശക്തി തന്നെ ആണ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്,,,, എന്റെ ഒരു ആയിരം രൂപ ഒരിക്കൽ നഷ്ടപ്പെട്ടു പോയി രണ്ട് മുന്നു ദിവസം ഞാൻ അത് ഓർത്ത് വിഷമിച്ചു. അത് കഴിഞ്ഞ് ഒരു ദിവസം ഞാൻ രാത്രിയിൽ കിടന്ന് ഉറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടുഎന്റെബൈക്കിന്റെ ബുക്കും പേപ്പറും കളഞ്ഞു പോയതായി,,,, ഞാൻ പിറ്റേന്ന് എഴുന്നേറ്റപ്പോൾ വെറുതെ വണ്ടി തുറന്ന് ബുക്കും പേപ്പറും ഒന്നു പരിശോധിച്ചു,,,, ആയിരം രൂപ വണ്ടിയുടെ ബുക്കിന്റെ, പേപ്പറിന്റെയും കുടെ ഉണ്ടായിരുന്നു... ഇതുപോലെ ഒന്ന് രണ്ട് സംഭവങ്ങൾ എനിക്ക് എസ്.എൽ.സിക്ക് കിട്ടിയ മാർക്ക് റിസൾട്ട് അറിയുന്നതിന്റെ തലേ ദിവസം സ്വപ്നത്തിൽ കണ്ടു ഞാൻ ഈ സംഭവം എന്റെ കുട്ടുകാരോട് പറഞ്ഞപ്പോൾ എന്നെ കളിയാക്കി പിന്നീട് രണ്ട് മുന്ന് അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി അതൊന്നും ആരോടും ഞാൻ പറഞ്ഞിടില്ല.. പറഞ്ഞാൽ വിശ്വസിക്കുകയുംഇല്ല.. മാഡം ഇത് പറഞ്ഞപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ദൈവികമായ ഒരു ശക്തി തന്നെ യാണ്,,,,
@sreelekhaips
@sreelekhaips Жыл бұрын
തീർച്ചയായും!
@JobinTensingT
@JobinTensingT 2 ай бұрын
It's just the brain working, in both cases.
@NIJINCJ
@NIJINCJ 2 жыл бұрын
ദൈവം ഇടപെട്ട കേസ് 👏👏👏
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
ഒരു സമസ്യയായി എന്തെങ്കിലും പ്രശ്നം അവശേ ഷിക്കുംബോൾ....അതിൽനിന്നും പിടിവിടാതെ സമാസ്യാ പൂരണത്തിനായി ചിന്തിച്ചു ചിന്തിച്ചു അർപണ മനോഭാവം ഉറച്ചുപോയാൽ? ആത്മാർത്ഥമായി പരിശ്രമം തുടർന്ന് പോകുമ്പോൾ....അവിടെ നമ്മുടെ അധ്വാനം വിഫലം ആവുന്നില്ല.മാഡം അനുഭവിച്ചപോലെ ഒരു സ്വപ്നം ആയോ അല്ലെങ്കിൽ ഒരു സംശയം ആയോ അവിടെ വ്യക്തി സത്യത്തിനോട് അടുക്കുന്നു.ഒടുവിൽ സത്യം വെളിപ്പെടുന്നു.നല്ല എഴുത്തുകാർക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.നല്ല കമ്പ്യൂട്ടർ എൻജിനീയർ അന്വേഷിച്ചു നടക്കുന്ന ഒരു കമ്പ്യൂട്ടർ സമസ്സ്യക്കും ഇതുപോലുള്ള സ്വപ്നത്തിലൂടെ ഉത്തരം കിട്ടിയ അനുഭവം ഉണ്ടാകാറുണ്ട്.
@metalx1980
@metalx1980 2 жыл бұрын
You look very beautiful even in this age , but its your heart that is even more beautiful than you, and your sensitivity and emotional way of thinking, and what that attracted me the most is that you admit your shortcomings which make you dear to all who hear you... you are a gem of a woman, best wishes to you madam👍
@chaitanyakt1863
@chaitanyakt1863 5 ай бұрын
Sathyathil Ahh sopnathile Amma thangalthanneyane madam..madathinu joliyodulla athmarthatha athane ahh urakkamillatha rathriyile chindhayum pinnedulla sopavum..sathyathil madathint chindhathanneyane ahh sopnam...❤
@namithamohan2480
@namithamohan2480 2 жыл бұрын
ദേവാനന്ദ കേസ്🥺 പക്ഷേ മരവിച്ച് പോയല്ലോ
@muraleedharan2773
@muraleedharan2773 Жыл бұрын
👍👍👍
@kalladasvinod3621
@kalladasvinod3621 2 жыл бұрын
Dr. alexander Jacob sir and you are proving that there are things beyond our understanding in this world. But everything revealed after retirement. Is there any restriction in service time? But both of you are involved in real life behind screen called day to day life
@dejaydon51
@dejaydon51 2 жыл бұрын
Enikkum undaayittunde... Oru morchary de frontil oru appooppan irikkunnu... Enikku aa face nalla orma undu... Innum.... Ee swapnam kandu oru 3days kazhinjappo njan kayamkulam oru parlour il irunnu hair Spa cheyuvanu.... Parlour full glass aanu.... Athinte sidil oraal kidakkunnu... Hair Spa cheyunna lady nodu njan chothichu athu aaranennu.... Appo avar paranju oru school mashanu.... Aarum nokkan illa... Ivde vannu kidakkum... Uchakku parlour owner gayathri chechy ayaalkku idakku food okke kodukkum ennu.... Spa kazhinju njan ente caril kayari... Caril irunnu njan nokkiyappo njan swapnathil kanda athe mukham.... Njan caril ninnu irangi paisa eduthu aduthu poyi nokki.... Njangal sharikkum njetti poyi aa mukam kandu... Swapnathil kanda athee mugham.... Annu food kazhikkan ulla paisa njan adhehathinu koduthu.... Enne nokki thozhuthu kondu adheham chirichu... Innum njan a divasam marakillla
@neethinair1024
@neethinair1024 2 жыл бұрын
Mam, the science corners this type of mental strength maybe as intuition....but I strongly believe that this is 'Attukaalamma', the 'Adiparashakthi' who came in your dream and guided you....when the dead soul has many things to reveal, and is helpless, God takes the role....For a very efficient officer like you, could easily , unfurl the molestation done to the girl which took away the precious life of the little one....the very incident reveals that God has been guiding you, the very, faithful and efficient officer, that is you🙏🙏🙏
@sreelekhaips
@sreelekhaips 2 жыл бұрын
🙏😊🙏
@harishankar1434
@harishankar1434 2 жыл бұрын
നല്ല ഒരു dr ക്കും നല്ല നിയമപാലകനും ദൈവം ഒരു 3 eye/ ദൈവത്തിന്റെ ഒരു കരസ്പർശം കൊടുത്തിട്ടുണ്ട്. അങ്ങനെ ഒരു ആളാണ് താങ്കളും ☺️
@meghap8357
@meghap8357 2 жыл бұрын
Big salute madam 🥰💕
@meherjebeen
@meherjebeen 5 ай бұрын
താങ്കളുട ഉള്ളിലുള്ള മാതൃസ്നേഹം തന്നെ ആണ് ആ അമ്മുമ്മ ❤️❤️❤️❤️
@sunilcandle506
@sunilcandle506 2 жыл бұрын
You are a super beauty I wish to see in movies Sree Lekha. You are good woman with good charector.
@lathasunilprakash951
@lathasunilprakash951 2 жыл бұрын
Maam thank you.Hope more motivational speech from you.,🌷
@mythilychari8754
@mythilychari8754 2 жыл бұрын
Divine Grace found expression through you. Eureka moment for Archimedes, mathematician Ramanujam admitted it was Goddess who wrote the formula on temple walls. It just shows how you resonate with the universal source energy. While typing i have had my version edited by this force. Just surrender. You listened to the vivid dream. Suggest you to read Celestine Prophecy by James Redfield. 🙏
@reenajagan9681
@reenajagan9681 2 ай бұрын
Your responsibility and affection to your job helps to investigate the crimes through ur dreams
@linseabraham5555
@linseabraham5555 2 жыл бұрын
Hai sreelekha mam. How are u mam.thank you mam for sharing your wonderful police experience.
@sreelekhaips
@sreelekhaips 2 жыл бұрын
Thanks for watching, dear Linse!
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Congratulations mam great you Big salute
@skylab8241
@skylab8241 2 жыл бұрын
ദൈവം ഉണ്ട് എന്നതിന്റെ പല തെളിവുകളിൽ ഒരു തെളിവാണ് സ്വപ്നം
@akhil8272
@akhil8272 2 жыл бұрын
Njanum swapathil kandittund madom paranjaple thanne oru ammummaye.. Njan ente swapna orthupoyi...ith satyamaanu..ann njan kandath njangade ambalathinte sreekovilil ninn erangi varunnathaanu.. Madom, njan paranjath satyamanu orikkale njan kandittollu..
@sreelekhaips
@sreelekhaips 2 жыл бұрын
👍😀
@usharabi
@usharabi 5 ай бұрын
🙏ചിലപ്പോൾ കുഞ്ഞിന്റെ പൂർവ ജന്മം ആ ഐശ്വര്യ മുള്ള സ്ത്രീ ആയിരിക്കാം.
@ramynair
@ramynair 2 жыл бұрын
This must be ESP. I am really surprised how can a DGP come out with this kind of incident in a society like ours. The majority of Malayalis don't accept this kind of experience. Anyway I admire your honesty and boldness
@scb11989
@scb11989 2 жыл бұрын
Extrasensory perception, I have read about this in the book Psychic perception.
@revanth3508
@revanth3508 2 жыл бұрын
Don’t think this is ESP . It’s the soution that lay in her subconscious mind which surfaced as a dream
@relaxreadandretire4988
@relaxreadandretire4988 2 жыл бұрын
It's because you are with great wisdom
@sreelekhaips
@sreelekhaips 2 жыл бұрын
So true!
@preethadominic9258
@preethadominic9258 2 жыл бұрын
Dear madam , very good presentation. God bless you.Thank you so much.
@jibyvargheseedakkara2073
@jibyvargheseedakkara2073 2 жыл бұрын
നല്ല അനുഭവങ്ങൾ, പങ്കുവച്ചതിന് നന്ദി
@yaminivijay24
@yaminivijay24 2 жыл бұрын
After watching this i am sure mam got help from God or the guardian spirits or angels who protect always ...🙏🙏🙏🙏
@priyag1901
@priyag1901 Ай бұрын
Big salute ma'am!!! Ma'am please don't put any background music..it is hampering the audio experience
@sreelekhaips
@sreelekhaips Ай бұрын
Yes, noted. This waa one of my earlier videos. I was inexperienced
@anjalaparvin3604
@anjalaparvin3604 2 жыл бұрын
Ente papakum ingane oru anubavam undayitund.... Pappayude passport miss aaayi.... Valare athyavashyamayi ath kittukayum venamayirunnu... 2 week n aduth veed full thiranju, evideyum kandilla... Nazhtapettu enn thanne karuthi... One day ith pole dreaml pappa thanne oru pazhaya box und... Arum use akatha... Athilek eduth vekunnadayit sopnam kandu... Njetty ezhunet udane light okke on aaki box thappi eduth noki... Nokumbo sopnathil kanada ath pole thanne same coveril athil irukunnund... May be pappante subconscious mindl eduth vecha karyam kidappundakun.. But orma varannitakum... Ethayalum ingane oru dream karanam passport kity
@deepasuresh9152
@deepasuresh9152 2 жыл бұрын
Its really a blessed information from a blessed super lady🥰 💕.......
@radhamony6518
@radhamony6518 2 жыл бұрын
എനിക്ക് പല സന്ദർഭങ്ങളിലും സ്വപ്നങ്ങൾ കാണാൻ കാണാൻ സാധിച്ചിട്ടുണ്ട് മിക്കവാറും കുടുംബ ദേവതകളാണ് അങ്ങനെ പല രൂപത്തിൽ വന്നു കാണിച്ചാൽ അനുഭവങ്ങളുണ്ട് എന്നാൽ ഇപ്പോൾ കുറെ കാലമായിട്ട് കാണുന്നില്ല
@sonurani8230
@sonurani8230 6 ай бұрын
God is with you always mam
@seemakannan4631
@seemakannan4631 2 жыл бұрын
സംശയം ഇല്ല.. മാഡം ആരാധിക്കുന്ന ഭഗവതി തന്നെ സ്വപ്നത്തിൽ എത്തിയത്. അനുഭവമുണ്ട്... മാഡം ക്ലിയർ മനസാക്ഷി ഉള്ള സ്ത്രീ ആണ് അതാണ് ഇങ്ങനെ ഒരനുഭവം ഉണ്ടായതു. ഉറപ്പ് 😊🙏
@mohanmenon446
@mohanmenon446 2 жыл бұрын
Yes ... certains dreams during the wee hours of the morning .... say between 3 am and 4.30 am in most cases, are genuine. Pone should follow the mind which speaks the truth.
@meee2023
@meee2023 2 жыл бұрын
👍
@53johns
@53johns 2 жыл бұрын
Happy to see your vlog madam. Please share more from your professional experience
@ammuannie7033
@ammuannie7033 2 жыл бұрын
I was thinking how can a mother cannot tell the name of a suspect who killed her own child whatever be the circumstances might be
@aolguruji1
@aolguruji1 2 жыл бұрын
Absolutely wonderful. Miracles do Happen
@babuthomaskk6067
@babuthomaskk6067 2 жыл бұрын
ഏകാഗ്രത കൂടുതൽ ആകുന്നവർക്ക് ഇങ്ങനെ വിവരങ്ങൾ ലഭിക്കും ഞാൻ ഒരു മെഷീൻ ഫിറ്റ് ചെയ്തപ്പോൾ ഒരലൈൻമെന്റ് ശരിയാകാതെ രാത്രി ഇട്ടിട്ടു പോന്നു വെളുപ്പിന് അത് കറക്ടാക്കുന്നത് സ്വപ്നം കണ്ടു രാവിലെ ചെന്ന് സ്വപ്നത്തിൽ കണ്ടത് ചെയ്തൂ അഞ്ച് മിനീറ്റ് മെഷീൻ റണ്ണിംഗ് ആയി മെഡിറ്റേഷൻ ചിലർക്ക് താനേവരും
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 2 жыл бұрын
madam strong person aanallo. I am really respect you .
@issaccj2746
@issaccj2746 5 ай бұрын
സല്യൂട്ട് 🙏🏽🙏🏽
@niranjankrishnan6318
@niranjankrishnan6318 2 жыл бұрын
It's nice to listen to your service stories Ma'am
@sreelekhaips
@sreelekhaips 2 жыл бұрын
Thank you, Niranjan!
@jithuradhakrishnan8184
@jithuradhakrishnan8184 2 жыл бұрын
This profession is really breathtaking...
@arpithaayyappath5497
@arpithaayyappath5497 2 жыл бұрын
I had dreamt that you had called me and I thought that you ma’am was a very kind and dedicated and intelligent and sometimes a very cunning ( in a good way) police officer.. and it is true.. ma’am you are a very dedicated police officer!!
@sreelekhaips
@sreelekhaips 2 жыл бұрын
Thanks! Very nice of you to say so!!!
@arpithaayyappath5497
@arpithaayyappath5497 2 жыл бұрын
@@sreelekhaips 😇😂😂
@arpithaayyappath5497
@arpithaayyappath5497 2 жыл бұрын
I can realise what is a dream and what is a reality.
@arpithaayyappath5497
@arpithaayyappath5497 2 жыл бұрын
It was not a reality.. no it is not a dream and it is true that a police officer did the crime.. pls take the case…
@premrajpk9322
@premrajpk9322 2 жыл бұрын
Arpithaa. R U any way connected with Sri Madhavan auyapoth. ?
@sunilkumar-io5ub
@sunilkumar-io5ub 2 жыл бұрын
നീതി കിട്ടാൻ വേണ്ടി വന്നു ഒരു സത്യം അത് അമ്മുമ്മയിലുടെ സംഭവിച്ചു തുണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു അത് സ്വപ്നത്തിലും ബിഗ്ഗ് സല്യൂട്ട്
@sreelekhaips
@sreelekhaips 2 жыл бұрын
🙏
@sonurani8230
@sonurani8230 6 ай бұрын
God's Blessings for U mam
@PREETHSPAL
@PREETHSPAL 6 ай бұрын
nice presentation, background and you suits well in the frame
@mathewcd3176
@mathewcd3176 2 жыл бұрын
Very much interesting presentation
@priyawarrier3160
@priyawarrier3160 6 ай бұрын
നമസ്കാരം മാഡം 🙏
@muhammadsherif1277
@muhammadsherif1277 2 жыл бұрын
Very very ìnterasting voice
@shyamchandran1606
@shyamchandran1606 2 жыл бұрын
ശെരിക്കും ദൈവാനുഗ്രഹം എന്നൊക്കെ പറയുന്നത് ഇതാണ്.. ആ ഒരു തേജസ്സ് മാഡത്തിനുമുണ്ട്..
@jillofalltrades9838
@jillofalltrades9838 6 ай бұрын
Very interesting case, ma'am
@jaffarkattakath2816
@jaffarkattakath2816 4 ай бұрын
ഐതിഹ്യങ്ങളിൽ ...... അമൃതിനായ് .. ദേവാസുര യുദ്ധത്തിൽ. മോഹിനിവേഷം കെട്ടിയ ...... വിഷ്ണു ദഗവാനെ 'കണ്ട...... പരമശിവന് .. പോലും........ മോഹമുതിച്ചു.......സൊ ..... കാമം മോഹം ക്രോധം....... മാനവൻ്റെ മോക്ഷ പ്രാപ്തിക്കു വിലങ്ങാണ്
@jijopaulantony
@jijopaulantony 2 жыл бұрын
Big Salute 💕💕💕
@shivajishiv246
@shivajishiv246 2 жыл бұрын
Orupadu azhamulla chinthakal ullavarku dharalam swapnangal Kanab kazhiyum... Athodopam ava orkanum kazhiyum
@leenamolleenamol3440
@leenamolleenamol3440 2 жыл бұрын
Valereaa interesting 🙏God always with truth and honest peaple❤🙏🙏
@lekshmigopinath6531
@lekshmigopinath6531 2 жыл бұрын
Nan moldeSasneham Sreelekha mikkavarum kanarund.very interesting
@sarathrplvlogs6683
@sarathrplvlogs6683 2 жыл бұрын
Respect mam, മാമിന്റെ സർവീസ് കഥകൾ കേൾക്കാൻ ഒരുപാട് താല്പര്യമുണ്ട്... ഒരു കുറവ് മാത്രമേ ഉള്ളു.. Mam വീഡിയോ എടുക്കുമ്പോൾ പുറത്ത് നിന്നെടുക്കാതെ ഒരു റൂമിൽ പുറത്തുള്ള ഒരു സൗണ്ടും disterb ആകാതെ എടുക്കാൻ ശ്രദ്ധിക്കുക... അപ്പോൾ വീഡിയോസ് super ആകും... എന്റെ ഒരു അഭിപ്രായം പറഞ്ഞു അതെ ഉള്ളു mam... എന്തായാലും good luck mam
@sreedevimenon1488
@sreedevimenon1488 2 жыл бұрын
Mam godblees. 👍🏻🙏🌹
@amrithafs
@amrithafs 2 жыл бұрын
Hai mam... My dream is to become an ips officer... 💪😌
@sreelekhaips
@sreelekhaips 2 жыл бұрын
All the best!
@divyasajeesh875
@divyasajeesh875 2 жыл бұрын
Salute
@muhammadsherif1277
@muhammadsherif1277 2 жыл бұрын
God bless you all the time
@rajagopalp8321
@rajagopalp8321 2 жыл бұрын
That old lady in the dream is your family Goddess for sure. All the best🙏
@aolguruji1
@aolguruji1 2 жыл бұрын
Divine hands worked in this case
@shabeerhussain1923
@shabeerhussain1923 2 жыл бұрын
Mam orupadu ishadam
@ConfusedCosmos-ii3we
@ConfusedCosmos-ii3we 6 ай бұрын
God's hand
@anand006able
@anand006able 2 жыл бұрын
Hi mam..... great content.... thankyou for sharing
@dr.rajasreejayakrishnan4720
@dr.rajasreejayakrishnan4720 2 жыл бұрын
Your narration is so nice Madam
@Sreelakshmiii
@Sreelakshmiii 2 жыл бұрын
You are a blessed women......
@abifearless4266
@abifearless4266 2 жыл бұрын
Thank you dear mam for sharing this video.. (But I hate nightmares )
@monsoonmangoes
@monsoonmangoes 2 жыл бұрын
See..that's the power of subconscious mind.. can't believe but it is the truth. For more, read the 3 volume books 1.Many life many masters 2. Messages From the Masters 3.ame Soul, Many Bodies by Famous American psychiatrist Dr. Bryan weiss about his 21 year old patient Catherine. Consciousness is beyond human imagination.
@sherlimathew8137
@sherlimathew8137 2 жыл бұрын
A big salute to you mam
@jamaljamal725
@jamaljamal725 2 жыл бұрын
Keralathinte valarchayil valiyoru nazhikakkallaanu medam
@sajeevb.u3270
@sajeevb.u3270 2 жыл бұрын
Big salute👍👍👍🙏🙏😊
@a.m.5688
@a.m.5688 2 жыл бұрын
GOD is great 🙏
@geethamurali6152
@geethamurali6152 2 жыл бұрын
You are great mam 🙏🙏
@sreelekhaips
@sreelekhaips 2 жыл бұрын
So nice of you
@sheemabiju9944
@sheemabiju9944 2 жыл бұрын
Sathyasandhamaya vakkukal ❤️salute madam ❤️
@radhikac1769
@radhikac1769 2 жыл бұрын
Big salute 🙏🙏🙏🙏
@prasanths6280
@prasanths6280 2 жыл бұрын
Known is a drop unknown is an ocean and those who knows the self knows everything.....
@dawoodthekkan4129
@dawoodthekkan4129 2 жыл бұрын
God exist.every where
@shabirsalam3843
@shabirsalam3843 2 жыл бұрын
But i respect you Mam...for your dedication and humanity
@mohammedtk810
@mohammedtk810 2 жыл бұрын
Very good madam
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Nathancode mass murder rarest of rare crimes in Kerala
8:21
Mathrubhumi News
Рет қаралды 193 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН