നിങ്ങളെ പോലുള്ളവരുടെ ഇതുപോലുള്ള പാട്ട് കേൾക്കുമ്പോളാണ് ഞാൻ ദൈവത്തോട് നന്ദി പറയുന്നത്.....എനിക്ക് രണ്ടു ചെവികൾ തന്നതിന്.....
@sijochankan4 жыл бұрын
അത് പൊരിച്ചു അഭി..
@sharannandhu44104 жыл бұрын
❤️
@johnsonyohannan24174 жыл бұрын
Sed akkkallee
@jijinlalnanminda89864 жыл бұрын
Bro nalloru athmarthamaya comment
@muhdfarhan73584 жыл бұрын
ഈ പാട്ടിന്റെ ഒർജിനൽ വെർഷൻ ആണ് നല്ലത് ഇത് കൊള്ളില്ല എന്നല്ല എന്റ അഭിപ്രായം ആണ്
@vishnu_kumbidi5 жыл бұрын
*മറ്റൊരു ലഹരികൾക്കും അടിമപ്പെട്ടിട്ടില്ല പക്ഷേ ഈ സ്വര മാധുര്യത്തിൽ ഈ പാട്ടുകളിൽ ഓർമ വച്ച നാൾ മുതൽ അടിമയാണ് അതേ എന്നും പ്രണയിച്ചിരുന്നു പാട്ടുകളെയും പാട്ടുകാരെയും* ❤
@anoopchandran38585 жыл бұрын
നീങ്ക ഇങ്കയും വന്തിട്ടിയ
@anuchacko88235 жыл бұрын
Ningalle KZbin il anno pettittathu manushya.... enke patallum nee...
@lalkrishnalal42915 жыл бұрын
ഒരു ലാലേട്ടൻ ഫാൻ ആയിരിക്കെ ഏട്ടന്റെ ഈ ഡയലോഗ് വളരെ യൂസ് full ആ എനിക്ക് ' കിഴടാങ്ങിട്ടുള്ളത് നല്ല കലകകാരന്മാരുടെ മുന്നിൽ ആണ് പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളെ ആണ് ഈ രണ്ട് വർഗം അയ്യിട്ടെ കൂട് ഉള്ളു..
@haseebfareed21245 жыл бұрын
Thalaivare niingalaa
@shafaaaaaz5 жыл бұрын
തലൈവാ, നീങ്കളാ
@jlijo6195 жыл бұрын
ഞാൻ എങ്ങാനും രോമാഞ്ചം വന്നു മരിച്ചാൽ നിങ്ങൾ സമാധാനം പറയുമോ ഹരീഷേട്ടാ, രോമാഞ്ചിഫിക്കേഷൻ 😍😍😍😍😍
@butterflys4715 жыл бұрын
Hahhhh
@jlijo6195 жыл бұрын
@@butterflys471 🙂🙂🙂
@kripaarun78035 жыл бұрын
😍😍🥰🥰
@jlijo6195 жыл бұрын
@@kripaarun7803 😍😍
@gopikagopuz61045 жыл бұрын
😝😝
@malavikasubramanyan91974 жыл бұрын
King of remaking... ഹരീഷേട്ടാ.... നിങ്ങളുടെ prgm ഒന്ന് നേരിൽ കണ്ടിട്ട് മരിച്ചാൽ മതി.... magical voice😇😇😇😇😇😇😍😍😍😘😘😘😘😘
@suicidecaptures26223 жыл бұрын
I have met close in banglore with agamm ntea chunkeaa ohnnumm parayan illaa waa💕💯🥀🎶🥀💯🥀🎶
@akhilahariharan54172 жыл бұрын
Njanum kandu nerittu prgm. Selfiyum eduthu
@rahulragesh18794 жыл бұрын
രാത്രി. പുറത്തു നല്ല മഴ ഹെഡ്‌സെറ് ജനാല തുറന്നു ഇട്ടിരിക്കുന്നു അത് വഴി ഉള്ള തണുത്ത കാറ്റു ഞാൻ ഇപ്പോ അനുഭവിക്കുന്നു feel...
@devananda98014 жыл бұрын
Pwoli feel avum....
@adarshsajan62095 жыл бұрын
കഞ്ചാവ് ഒന്നും അടിക്കേണ്ട..ഈ പാട്ടൊന്നു കേട്ടാൽ മതി മറ്റൊരു ലോകത്തേക്ക് പറക്കാം.. ഹരി ഏട്ടൻ ഇജ്ജാതി 😘😘
@Mr.Eby.P.Varghees5 жыл бұрын
ഇജ്ജാതി അല്ലാബ്രോ അതുക്കുമെല്ലെയാണ്...
@ashinkunjan59584 жыл бұрын
😍😍😘😘
@VideoTech53 жыл бұрын
Appo kanchavu adi undo🙄🙄🙄🙄
@sagarkmji5 жыл бұрын
ഇതിന്റെ ലഹരി പാടുബൊൾ ഉള്ള ഹരീഷേട്ടന്റെ ആക്ഷൻസ് തന്നെയാ.. മലയാളത്തിന്റെ ബോബ് മാർലി 😍
@freedomlife94925 жыл бұрын
❤❤❤❤
@prasanthkp79305 жыл бұрын
Ith Bomb Marley aanu ❤️
@harigovindashenais78065 жыл бұрын
sathyammmmm
@rubyruby30595 жыл бұрын
😍😍😍
@Saaranki5 жыл бұрын
Crct
@ratheesh9165 жыл бұрын
കാറ്റിനോട് കെഞ്ചി ഒരു നാട്ട് മാങ്കനി വീഴ്തുവാൻ 😘നിങ്ങള് കെഞ്ചണ്ട ഒന്ന് മൂളിയാൽ മതി മാങ്ങ വീണോളും 😍
@mrchandu22555 жыл бұрын
Hhahhaaaaa.. suuupb comment brotha..😚😚
@vipinlal74725 жыл бұрын
Manoharam athimanoharam..!! Ee comment vaayich onnu chinthichu poyal 😂
@vijithasumesh65315 жыл бұрын
Nice comment
@radhikaneelakandanthampi80785 жыл бұрын
😀
@meee20235 жыл бұрын
😝😛😍
@deepakrnair14895 жыл бұрын
3 വർഷങ്ങൾക്ക് മുൻപ് Muse Room ൽ ഈ പാട്ട് കേട്ടതു മുതൽ തലക്ക് പിടിച്ചതാണ്. ഇന്നും കേട്ടു കൊണ്ടിരിക്കുന്നു. ഹരീഷേട്ടാ... ഒത്തിരി ബഹുമാനം, അതിലേറെ ഇഷ്ടം 😍❤️
@gradient66545 жыл бұрын
Fresh kodaikanalil ninnu ano set akkiye.. bro??
@mallu_explorer88515 жыл бұрын
Same, man
@shibinbabujoseph57845 жыл бұрын
ഞാനും
@sumeshmohan83974 жыл бұрын
നീ ഇപ്പൊ ഈ പാട്ട് കേട്ട് comment വായിക്കുവല്ലേ അളിയാ...........
@Voiceofmine-nb7nh3 жыл бұрын
Aaa alliyaaa 👍🏻
@shahinhhh98723 жыл бұрын
Jolsyan aanallee 😂😂😂
@sumeshmohan83973 жыл бұрын
@@shahinhhh9872 🤪
@sharonas43373 жыл бұрын
Alla😀
@arunsgps35833 жыл бұрын
Machane Ith pore aliya ....
@roshnirl4 жыл бұрын
വേറെ ഏതോ ലോകത്ത് എത്തുന്നു ഈ പാട്ട് ഓരോ തവണ കേൾക്കുമ്പോഴും 😇
@painguttanzzzz61755 жыл бұрын
ഇനിയും തൊടികളിൽ കളി യാടാൻ മോഹം...... ഒരു രക്ഷയും ഇല്ല..... ഹരീഷേട്ടാ നമിച്ചു..... 🥰🥰🥰🥰
@Abhijeetetrx3 жыл бұрын
0:35 Sree raagamo thaedunnu nee ee veenathan ponthanthiyil snehardhramam etho padham thaedunnu naam ee nammalil nin mounamo poomaanamai nin raagamo bhoopaalamai enmunnil nee pularkanyayai Sree raagamo thaedunnu nee ee veenathan ponthanthiyil kovilil pularvelayil jeyadeva geethalapanam kevalanandhamritha thirayazhiyil neeradi naam chengadhali koobil cheru thumbiyai thaenunnuvan kaatinodu kenji oru naatu mangani veezhthuvan iniyumee thodigalil kaliyadan moham Sree raagamo thaedunnu nee ee veenathan ponthanthiyil snehardhramam etho padham thaedunnu naam ee nammalil nin mounamo poomaanamai nin raagamo bhoopaalamai enmunnil nee pularkanyayai enmunnil nee pularkanyayai Sree raagamo thaedunnu nee ee veenathan ponthanthiyil
@iamsanjuzzofficial41374 жыл бұрын
Anyone watching in quarantine days...
@subinmathew66404 жыл бұрын
Me too And manapaadam aakaan pokkunnu
@sarathkrishnan86564 жыл бұрын
Me
@daisjose27424 жыл бұрын
Me too
@kenaksbinoy5494 жыл бұрын
Yss
@puttaswamymysuru4 жыл бұрын
Lock down time...any day any time leisening this song is very, very beautiful clasical song sreeragamo
@MrSreelal095 жыл бұрын
എവിടെന്നൊക്കെയാണ് കോരി തരിക്കുന്നതെന്ന് ഒരു ഐഡിയയും ഇല്ല.. ഇജ്ജാതി ഫീൽ ❤
@sukeshsree58283 жыл бұрын
എന്റെ fav song..... 😍🥰ചേട്ടൻ പൊളിച്ചടുക്കി ഇപ്പോഴും ഈ song പ്ലേ ലിസ്റ്റിൽ ഉള്ളവർ 👍അടിച്ചോ
@muhsininuninu73755 жыл бұрын
അസ്ഥിക്ക് പിടിച്ച തു ഈ പാട്ട് തന്നെ. അത് ഹരീഷ് ഏട്ടൻ ന്റെ വോയിസ് ൽ പൊന്നു നമിച്ചു
@sujithsk70835 жыл бұрын
kzbin.info/www/bejne/i3rZYXSNpq-ljbM കേറി വരു....
@adnanadnankvr60605 жыл бұрын
Hareesh paadiyayhinu shesham manasilaayi inganeyum feel koduthu paadam ennu ow ejjadhi. All the the miracle come to gether this song
@muhsininuninu73755 жыл бұрын
@@ragilplk3489 ethentha bro
@faizalfazaludeen90905 жыл бұрын
Crrct
@ragilplk34895 жыл бұрын
kzbin.info/www/bejne/jaDCnoxuj7-tmM0
@Sakeeronlive4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ, ഓരോരോ വരികളിലും ഗൃഹാതുരമായ വല്ലാത്തൊരു അനുഭൂതി, ശരത് സാറിന്റെ മികച്ച പാട്ടുകളിലൊന്ന്.....
@aswanthpp37645 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ💗
@jitheshkmohandas28595 жыл бұрын
പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടും... ❤
@kamarudheen69655 жыл бұрын
Perfect word... Comment othirishttayiii
@jobinbs57305 жыл бұрын
കുപ്പിടെ ഷേപ്പ് മാത്രെ മാറീട്ടുളൂ ലഹരിക് ഒരു മാറ്റവുമില്ല 🤗🤗🤗👍👍👍
@nrjkktn14 жыл бұрын
With turbo yeast
@fridaymatineee78964 жыл бұрын
Pazayathu pazayathu. ഇത് എന്തു 🤣🤣🤣🤣
@gopukrishnan95825 жыл бұрын
പുള്ളി എപ്പോഴും പാടുന്നത് ഒരു കഥ പറയുമ്പോലെ ആണ്... രോമാഞ്ചം 💓
@VideoTech54 жыл бұрын
ഓരോ പാട്ട് കേക്കുമ്പോഴും കുളിരുകോരുന്നു...വല്ലാത്ത feel 😍😍😍😍😍😍😍😍😍😍😘😘😘😘😘
എങ്ങനെ പാടി തുടങ്ങുമെന്നോ.... എങ്ങനെ സംഗതി വരുമെന്നോ എങ്ങനെ അവസിപ്പിക്കുമെന്നോ ആർക്കും ചിന്ദിക്കാൻ പോലും പറ്റില്ല.. ejjathi .... feel...
@Ece-ey4jf5 жыл бұрын
Simply bliss! Appo in aduthadhu Sree rangapura vihaaraaa.......
@muhsininuninu73755 жыл бұрын
ദിവസവും കേൾക്കും അത്രയ്ക്ക് ഇഷ്ടം ആണ്
@srinumamma80513 ай бұрын
Wt a singing sir .... mesmerizing in my mind super superb sir .....god bless u god gifted for u sir ....
@8312hari5 жыл бұрын
Most awaited one....❤❤❤❤❤ my all time favourite song....harish sivaramakrishnan....u r a sambhavam...not simply a sambhavam....a maha maha loka sambhavam.....long live magical singer.....❤❤❤
@vinusaw5 жыл бұрын
താൻ എന്തൊരു മനുഷ്യൻ ആടോ..... ഹരീഷ് ഏട്ടൻ ഇഷ്ടം 💖🤩🥰😍
@dhinugeorge9583 жыл бұрын
എന്നെ പോലെ 2021 ലും കേൾക്കാൻ വന്നവർ ഉണ്ടോ...😊😁‼️Addicted to this magical voice🥰🤗❤️🌈💯
@musiclover-qj7nb3 жыл бұрын
Kerala blasters venda
@dhinugeorge9583 жыл бұрын
@@musiclover-qj7nb nop 🤗 blasters ishttam🥰 still believe with yellow 😊💛
@sayooj34372 жыл бұрын
Aliya 2022lum vannu
@Ashwiiiixxx Жыл бұрын
2023 ⚡
@valleyoflove33675 жыл бұрын
Asthikk pidichirikka ee voice😍😍😍😍😍😍enthoru manushyana ith. Gifted to earth
@rejileshvilayattoor71735 жыл бұрын
ആഹാ....വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്നൂ
@athirap355 жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്.. കേട്ടാലും കേട്ടാലും മതി വരാത്ത ഒന്ന്... ഹരീഷ് ഏട്ടന്റെ വോയ്‌സിൽ കേൾക്കാൻ ഒത്തിരി ഇഷ്ട്ടം... ❤️❤️
@bapz30845 жыл бұрын
സംഗതികളുടെ രാജാവ് ഹരീഷേട്ടൻ ❣️❣️
@fasilakkara51607 ай бұрын
you. Made me cry❤❤ amazing performance bro
@yasudasvb29813 жыл бұрын
Fav singer ❤💖💕💞💝💟 feel oru rakshum Ella 😇
@321aneeR3 жыл бұрын
Ee song play ayitt Kannu adichirunnu kekkunna oru feeling.... ethra kettallum mathiywulla..❤️❤️
@harikrish50895 жыл бұрын
നിങ്ങൾ ഏത് പാട്ട് പാടിയാലും അത് വേറെ ലെവലാ. ശ്രീരാഗമോ ഒരു ഉദാഹരണം മാത്രം❣️
@syamharippad4 жыл бұрын
Wao.... അങ്ങയുടെ ഓരോ പാട്ടും വ്യത്യസ്‌തമായ... ഒരു പ്രത്യേക തലo തന്നെ സൃഷ്ടിക്കുന്നു.... സ്വയം ഗിത്താർ വായിച്ചു പാടാൻ ശീലിച്ചത് അങ്ങയുടെ ഈ ആലാപന ശൈലി കേട്ടിട്ടാണ്.. thank you harish ji...
ഞാൻ ആദ്യമായി ലൈവ് കേട്ടത് നിങ്ങളുടെ മ്യൂസിക്കൽ ബാൻഡ് സോങ്‌സ് ആയിരുന്നു.. അന്ന് ചെന്നൈ ഫീനിക്സ് മാളിൽ 😍വൗ രോമാഞ്ചം... തമിഴന്മാരുടെ ഇടയിൽ ഞങ്ങൾ മലയാളികളുടെ ബാൻഡ് നിന്ന് പൊളിച്ചു തകർത്ത് തിമിർത്തു ഒരു രക്ഷയും ഇല്ലായിരുന്നു... അന്നും ഇന്നും എന്നും.... Agam love ❤❤❤
@bhagathbhagath94775 жыл бұрын
ദേവരാഗങ്ങളുടെ തമ്പുരാൻ 😍😘
@yamunadevu77243 жыл бұрын
Yes
@raghavkalarikkalraghavkala12582 жыл бұрын
ഈ 2022 അവസാനിക്കുമ്പോഴും.... വീണ്ടും ശ്രീരാഗമോ.... 🥰
@aneeshkallara71915 жыл бұрын
*വിദ്യാസാഗർ ഉം ഇങ്ങേരും ഒറ്റ വരിയിൽ തന്നെ കൊന്നുകളയും അതാണ്...ഹരീഷ് ഏട്ടൻ ഉയിർ* 😍❤
@rajeeveleri67524 жыл бұрын
നിങ്ങൾ പാട്ടിന്റെ ലോകത്തൊരു മാന്ത്രികനാണ്.. ആരും സ്വയം അലിഞ്ഞില്ലാതാകുന്നു. ഗോഡ് ബ്ലെസ് യു..
@harshitkulkarni80624 жыл бұрын
I can't understand the language but I listened this everyday, his voice is so nice to here I love this song very much nice song Harish☺️
Beautifully sang .. i listen to your studio version of this song almost every day,😍😍
@sivanpk41194 жыл бұрын
ഹരീഷ് മച്ചാനെ ...... ഇതു ശരത് കേട്ടോ..... പൊന്നേ ഏതൊക്കെ റൂട്ടാണ് സഞ്ചരിക്കുന്നത് .... ശരത് സാറിൻ്റെ ഒരു പടത്തിൽ ഒരു പാട്ട് ഉറപ്പാണ്, എന്തൊരു ആലാപനം കൊതിയാകുന്നു .....
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ5 жыл бұрын
Kovilil pular velayil that's part addicted....enna feel aanu .....romanchikam
@balajik82324 жыл бұрын
That part is magical... Even though Am not a mallu.
@alphonsajoseph22125 жыл бұрын
Hareeshetta e songinodu orupadu ishttam kudi chettante voiceil kelkumbol♥️♥️♥️♥️♥️♥️
@ajithzmusikcafe5 жыл бұрын
03:05 enn munnil nee..... UFFFFFFFFFFFFFFFFFF melted🥰🥰🥰
@sanoopdeeply99245 жыл бұрын
☺
@revathybgopi50715 жыл бұрын
Really 😍❤️😍
@ananyas99074 жыл бұрын
Cute voice 😘😘😘 love u love u love u so much , spr song nerit kelkkan kothiyakunnu nthappo cheiya
@shibinrajkarayad17174 жыл бұрын
എപ്പഴും കേൾക്കുമ്പോൾ ഓർമ്മകൾ ഒരുപാട് മനസ്സിലേക്ക് വരും ❤️💯
@prasade.p.31205 жыл бұрын
Just proves indubitably that Yesudas is a legend and an inimitable singer par excellence.
@harshriju5 жыл бұрын
Ithinte meaning koodi paranju thannit poyaal mathi.. 🙊
@bijithbijubiju93879 ай бұрын
2025 ലും ഈ പാട്ട് എന്നെപോലെ ആസ്വദിക്കുന്നവർ ഉണ്ടോ 😊❤❤
@shanilmohanan45586 ай бұрын
Yes
@vineeshm3508 Жыл бұрын
ഹരീഷ് ജി .. നിങ്ങൾ പുകൾ പെറ്റ ഗാനങ്ങളെ കൊല്ലുകയല്ല, പുനർ നിർവചിക്കുകയാണ്... സുന്ദരവും ഗഹനവുമായ ഗാന നിരൂപണങ്ങൾ 🌹🙏
@bhagyalakshminair26354 жыл бұрын
I accidentally heard the song sreeragamo on 19 nov 2019 i think it was matru bhoomi concert the soul u put in the song revived my lifeless soul l become a ardent fan morning begins with gana nam ganpati and night also ends with song god bless you and family
@aneeshratheesh72964 жыл бұрын
യേശുദാസ് കഴിഞ്ഞിട്ട് ഈ പാട്ടു ഇത്രയും മനോഹരമായി കേൾക്കുന്നത് ആദ്യമായാണ് .എന്തുകൊണ്ടെന്നാൽ ഇദ്ദേഹം ഒരു പാട്ടുകാരാണെന്നതിനപ്പുറം കലാകാരനാണ്.എല്ലാപാട്ടുകാരും കലാകാരന്മാരല്ല
@sreehariramachandran48354 жыл бұрын
Goosebumps FeAlings sir ur extremely bless 😍😘😘😘
@vividvistacreations93335 ай бұрын
എന്തെന്നറിയില്ല ഈ പാട്ട് ഇദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയും 💔💔💔💔💔
@aswintgopi38685 жыл бұрын
Harishettan uyirr ♥🤗😘😘love u
@vijisanthosh39214 жыл бұрын
🥰🥰🥰😍😍😘😘 parayan vakkukal illa.god bless you
@nikkievivek28525 жыл бұрын
Sreeragamo...ooof, what a feel yaar. my fav ever... 🤩😎
Should have mentioned Sharath sirs name in the title.
@RaseenaRaseena-l7o5 ай бұрын
Yes. Nanippozhum kelkuvanu.
@aswathyachu33375 жыл бұрын
You tube open cheyyumbo hareeshettante patte kanda pinne veronnum nokkan thonnilla entammo onnum parayanilla😘😘👍👍👍👍
@indulekhasajeevan6894 жыл бұрын
Super
@pramodkumar60898 ай бұрын
പറയാൻ വാക്കുകൾ ഒന്നും കിട്ടണില്ല...നന്നായിട്ടുണ്ട്...❤
@aravindr14465 жыл бұрын
2020 vannavarundoo...😁 Comment vannoo 😂😂😂
@ajinfrancisthayil4215 жыл бұрын
Vannu
@bibinmohan35825 жыл бұрын
2020. 11 .1 9 .16 pm
@venugopalanvp3104 жыл бұрын
ഞാൻ വന്നു
@supriyabaiju58294 жыл бұрын
Me too
@vishnuvichuvis63375 жыл бұрын
കൊണ്ട് വാ... മലയാളത്തിൽ ഇനി മറക്കാൻ പറ്റാത്ത ഒരു പാട്ട് നൽകാൻ ഇദ്ദേഹത്തിന്റെ ശബ്ദത്തിനു കഴിയും... hat's off you
@manumaniyappan57395 жыл бұрын
Awesome man what a feel what a fusion... Goosebumps... Eswara...😍😘
@prasanthpurushothaman94015 жыл бұрын
സ്വരവും ഭാവവും താളവും. ഇത്ര മനോഹരം.....താങ്കൾ അനുഗ്രഹീത ഗായകൻ തന്നെ
@pujaraninayak21962 жыл бұрын
Ohh god it's melting my heart ❤️
@pranishagp87895 жыл бұрын
Eee hari nn perulla ellarkum ntho vallatha kazhiva...manasil aazhn erangan😍harishankar...Hari haran sir...hareeshettan...llarum enna poliya...jst melting heart ♥
@shaa10845 жыл бұрын
ഇത് എവിടെയായിരുന്നു ഇത്രയും കാലം 🔥 തീപ്പൊരി🖤
@jonetz_creations82825 жыл бұрын
Ingeereum eee band um pandee undarnnu maaasheee. But nammal oke annu rock nte porake allaennooo. Pinneedu alle ee melodiesus coverum athinodoppam karnatic music oke asudhikan thodangiye
ഒരു പ്രത്യേക കഴിവാണ് ഇങ്ങേർക്ക്... നല്ല ഒന്നാതരം പാട്ടുകളെ ഇങ്ങനെ വികലമാക്കാനുള്ള കഴിവ്.. !
@vimalpallavi97434 жыл бұрын
Correct
@vinunavanu8365 жыл бұрын
ഹരീഷേട്ടാ ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ അല്ലാതെ ഇതിൽ കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല
@ponnuz3842 жыл бұрын
2022 Ill ee song kelkunavar 👍🏻adii
@civet10533 жыл бұрын
Chenkadali Koombil, Cheru Thumbiyai Thenunnuvan, Katinodu Kenji, Oru Nattu Mankani Veezhthuvan, Iniyum Ee Thodikalil Kaliyadan Moham, ❤️❤️❤️❤️❤️
@AadhiAthiraVS5 жыл бұрын
♥♥ഒരുപാടിഷ്ടം..
@devendraramanna51933 жыл бұрын
What a voice, Harish you are the man, amazing, thank you
@DrRajasekar834 жыл бұрын
Excellent singing, no words to describe how I feel :)
@DiyaRaj.10934 жыл бұрын
ഹരീഷ് ചേട്ടാ , സൂപ്പർ ശബ്ദം 👌👌👌👌♥️👌👌👌
@PRANAVCHANDRAN75 жыл бұрын
You're voice... that is the magical voice
@DiyaRaj.10934 жыл бұрын
എന്നാ ഫീൽ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല . സൂപ്പർ, സൂപ്പർ
@donthomas83785 жыл бұрын
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം.......... ഈ വരികൾ പാടുമ്പോൾ കിട്ടുന്നു ഫീൽ... എന്റെ siree 😍😍😍😍😍😍
@anamikam64892 жыл бұрын
Entha feel love you hareesh chetta
@ashikmohammed52785 жыл бұрын
What a മനുഷ്യൻ ആണ് ഹേ ഇങ്ങേർ... വെറുതെ ചുണ്ടനക്കിയാൽ മാത്രം മതി.. ഹരീശേട്ടൻ ❤ഹുബ്ബ് 😍✌
@ananthukrishnan41924 жыл бұрын
ശ്രീ രാഗമോ തേടുന്നു ഈ വീണതൻ പൊൻതാന്തിയിൽ സ്നേഹദ്രമാം ഏതോപദം തേടുന്നുനാം ഈണങ്ങളിൽ 😍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@cheguthanyoshuvayehuthi23665 жыл бұрын
Thanx to wonder wall media hareesh ettanta we song ittathin athukond njanum oru subscriber aayi
@arunp.s82914 жыл бұрын
നിൻ രാഗമോ പുപാളയമായി യെൻ മുന്നിൽ നീ ഇതാണ് ഹരീഷേട്ടൻ
@shaandpk42985 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഹരീഷേട്ടാ.. ഇനിയും ഒരുപാട് പാടുവാൻ 😍😘😘😘
@anittathomas79813 жыл бұрын
Chettayeee pwolicchuu.... Ntha oru feel... Lykk ur voice... Amazing ..... Awesome ❤❤❤❤❤