വാക്കുകളിൽ ഒതുങ്ങുന്നതല്ല ഈ അറിവ് സാറിന്റെ പ്രാർത്ഥനയിലെ വരികൾ ഗംഭീരമായിരിക്കുന്നു.
@johnt.vekkan39364 жыл бұрын
എത്ര ലളിതവും അർത്ഥസമ്പുഷ്ടവും പ്രചോദനാത്മകവുമായ അവതരണം. അഭിനന്ദനങ്ങൾ...
@rajupm63275 ай бұрын
പ്രിയ " ശ്രീ കെ വി ദയാൽ" മാഷിൻ്റെ സമൂഹത്തോടുള്ള എല്ലാ പ്രതിബദ്ധതകളും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിയ്ക്കുവാൻ ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന ആത്മ പ്രാർത്ഥനയോടെ പ്രണാമം. 🙏