No video

Sri Lalitha Sahasranamam, Vedic, Sampoornam. "ശ്രീ ലളിതാസഹസ്ര നാമസ്തോത്രം " വേദിക്ക് , സമ്പൂർണ്ണം

  Рет қаралды 106,804

Vaastu Barathy

Vaastu Barathy

Күн бұрын

"ശ്രീ ലളിതാസഹസ്ര നാമ സ്തോത്രം " വേദിക്ക് ...... സമ്പൂർണ്ണം
''ആപതി കിംകരണീയം ....?''
ആപത്ത് വന്നാൽ എന്താണ് ചെയ്യുക ?
അഗസ്ത്യമഹാമുനി ചോദിച്ചു, അപ്പോൾ ഹയഗ്രീവ രൂപത്തിൽ വന്നു പറഞ്ഞു .
അമ്മേ....സ്മരണീയം തവ പദയുഗളം'' ...
അമ്മയുടെ പാദയുഗളകൾ സ്മരിക്കുക എന്നുള്ളത് മാത്രമാണ് ഈ കാലഘട്ടത്തിൽ എല്ലാ പ്രേശ്നങ്ങൾക്കുമുള്ള പരിഹാരം.
ബ്രഹ്മാണ്ഡപുരാണത്തിൽ ഹയഗ്രീവ അഗസ്ത്യ സംവാദം ആയി ശ്രീ ലളിത ത്രിപുരസുന്ദരി ദേവിയുടെ ആയിരം പേരുകൾ ചൊല്ലി സ്‌തുതിക്കുന്നതായി കാണാം. ശക്തി ആരാധനയിലൂടെ ആഗ്രഹ പൂർത്തീകരണങ്ങൾക്കായി അന്തിമമായി പറയുന്ന സ്തോത്രമാണ് ശ്രീ ലളിത സഹസ്ര നമ സ്തോത്രം.
ശ്രീ വിദ്യ ഉപാസകരുടെ മനസ്സിൽ ദേവിയുടെ രൂപം തെളിയുന്നത് ശ്രീ ലളിത സഹസ്രനാമ സ്തോത്ര പാരായണത്തിലൂടെയാണ്.
സാധാരണക്കാരനും സമ്പന്നനും ഒരു പോലെ പ്രവർത്തിക്കുള്ള ഫലം അനുഗ്രഹരൂപത്തിൽ ചൊരിയുന്ന ദേവീ സ്തുതിയാണിത്.
നിർദ്ദേശം :- എന്ത് ആഗ്രഹം ഉണ്ടെങ്കിലും അവ യഥാർത്ഥത്തിൽ നടന്നതായി മനസ്സ് കൊണ്ട് കാണുക. അത് നടന്നാലുണ്ടാകുന്ന സന്തോഷവും വികാര വായ്പുകളോടും കൂടി നന്ദി ചൊല്ലി കൊണ്ട് ഈ വീഡിയോയിൽ കാണുന്ന വാക്കുകൾക്കൊപ്പം ലളിതാ സഹസ്രനാമം ചൊല്ലിയാൽ ഫലം ഉറപ്പായും നിങ്ങൾക്ക് ലഭിക്കും. വെള്ളി, ചൊവ്വ ദിവസങ്ങൾ ഞാൻ ചൊല്ലും എന്ന് ഒരു തീരുമാനം എടുത്ത് നിങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഒരിക്കലും നിങ്ങൾ കഷ്ടപ്പെടേണ്ടി വരില്ല.
ദേവിയുടെ അനുഗ്രഹം എന്നും നിങ്ങൾക്ക് ലഭിക്കട്ടെ
ശ്രീ മാത്രേ നമ:
സ്നേഹപൂർവ്വം,
Dr.നിശാന്ത് തോപ്പിൽ
#lalithadahasranama , #lalithambika , #lalitha ,#vaastuconsultant , #lalithasahasramchaganti #lalithasahasranamaslokam #malayalam #nishanth , #srividyadevotional ,#srisriravishankar , #srimahalaxmi , #vasthu #sridevi , #sreekrishna , #vaastushastra ividya, #srimatha #thripunithura , #srilakshmisuprabhatha #srilalithasahasranamabhashyam , #srimadbhagavatam , #shriram , #srisuktam #saundaryalahari

Пікірлер: 51
@vasthutippskaladharanrnach5085
@vasthutippskaladharanrnach5085 3 ай бұрын
🙏🙏🙏 ഭഗവത് സേവക്ക് പോവുബോൾ ഒരു പ്രയാസം ഉണ്ടായിരിന്നു അത് മാറി കിട്ടി വളരെേ നന്ദി അയച്ചു തന്നതിന് ജയ് ഗുരു ദേവ്🙏🙏🙏
@BinduSivakumar
@BinduSivakumar 2 ай бұрын
അമ്മേ ദേവി എന്റെ അച്ഛനും അമ്മയ്ക്കും ഒരു അസുഖവും വരുത്തരുതേ 🙏❤️🙏🙏🙏
@seenaprajappan6352
@seenaprajappan6352 2 ай бұрын
@abilashk8312
@abilashk8312 Ай бұрын
അമ്മേ ദേവി ആയുസ്സ് ആരോഗ്യം
@user-yx3he4ed8i
@user-yx3he4ed8i Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@krishnakumark3837
@krishnakumark3837 3 ай бұрын
നന്ദി,.... 🌹 നമ്മുടെയൊക്കെ കുടുംബങ്ങളിലും കുട്ടികളിലും ദേവിയുടെ അനുഗ്രഹം അനുഭവിക്കാൻ- പ്രത്യേകിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളിൽ - ഈ സഹസ്രനാമം പാരായണം സഹായിക്കും..🙏🏻🙏🏻
@raveendranp4799
@raveendranp4799 2 ай бұрын
Amme Narayana Devi Narayana Lakshmi Narayana Badre Narayana.🙏🙏🙏🙏
@dollypilai7425
@dollypilai7425 17 күн бұрын
🙏🏻🙏🏻🙏🏻
@prameelavasanth6548
@prameelavasanth6548 2 ай бұрын
Amme Narayana
@CsvijayabalanCsvijayabalan
@CsvijayabalanCsvijayabalan 29 күн бұрын
അമ്മേനാരായണ ,ദേവീനാരായണ ലക്ശ്മീനാരായണ ,ഭദ്രേനാരായണ കാത്തുരക്ഷിക്കണേ 18:14 ❤❤❤❤❤❤❤❤❤❤❤
@saradaasokan7141
@saradaasokan7141 2 ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏
@raveendranp4799
@raveendranp4799 15 күн бұрын
Om Sri m sriye namah
@ajeeshajeesh6099
@ajeeshajeesh6099 3 ай бұрын
Om Sri Mookambika Deviyea namaha
@gopinair5030
@gopinair5030 2 ай бұрын
അമ്മേ ശരണം 🙏 ആചാര്യന് നമഃ സംസ്കാരം 🙏🌹🙏
@haidasanpillai7050
@haidasanpillai7050 Ай бұрын
Entha ezhuthiyathu onnu nokku
@sasidharanmv8022
@sasidharanmv8022 3 ай бұрын
🙏🙏🙏 അമ്മേ ശരണം ദേവീ ശരണം
@kandhasamypitchai6056
@kandhasamypitchai6056 2 ай бұрын
ஓம் ஶ்ரீ லலிதா சஹஸ்ரநாமம் போற்றி போற்றி 🙏🙏🙏🙏🙏
@miniravindran2861
@miniravindran2861 Ай бұрын
Amme narayana❤
@kannadasang2881
@kannadasang2881 3 ай бұрын
Very nice 🙏... I feel good vibration. 🙏🙏
@krispykrajan2281
@krispykrajan2281 3 ай бұрын
Azchayil 2 divasam chovva, velli divasangalil kelkkarullathaanu. Athil ninnum valare vishesham aayi thonni. Amme Narayana 🙏🙏🙏
@vijayaranisreekumar5239
@vijayaranisreekumar5239 Ай бұрын
Ammae saranam🙏
@ManojKumar-fo4zu
@ManojKumar-fo4zu Ай бұрын
Om sri lathiambikai namaha
@priyapp3314
@priyapp3314 Ай бұрын
അമ്മേ നാരായണ❤❤❤❤❤
@prameelavasanth6548
@prameelavasanth6548 2 ай бұрын
Amme Narayan
@geetha6079
@geetha6079 2 ай бұрын
Om.
@user-bm1wn3qm3x
@user-bm1wn3qm3x Ай бұрын
അമ്മേ ശരണം
@ManojKumar-fo4zu
@ManojKumar-fo4zu Ай бұрын
🙏
@sobhasasikumar4640
@sobhasasikumar4640 Ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🌹❤
@Kalloosan620
@Kalloosan620 2 ай бұрын
🙏🌹🌹🌹
@user-iw3js7qn4q
@user-iw3js7qn4q 27 күн бұрын
Ammae sharànam devi sharanam lexmi sharanam🙏🙏🙏🙏🙏❤️❤️❤️❤️
@Magic9leo
@Magic9leo 3 ай бұрын
Superb 🙏🙏🙏🙏
@nalinigopan160
@nalinigopan160 Ай бұрын
ഓം'ശ്രീ ലളിതാംബികായൈ നമഹ❤-
@ushaumeshanju9194
@ushaumeshanju9194 Ай бұрын
Ammenaraayana❤❤❤
@rinumr2175
@rinumr2175 Ай бұрын
നന്ദി 🙏🏼🙏🏼🙏🏼
@SreedanyaSree
@SreedanyaSree 28 күн бұрын
അമ്മേ ശരണം ദേവീ ശരണം
@prameelasaseendran5244
@prameelasaseendran5244 2 ай бұрын
Feel happiness in my mind. 🙏
@damodaranap4845
@damodaranap4845 25 күн бұрын
അമ്മേ നാരായണ👏👏👏
@MaheshM-rf8kd
@MaheshM-rf8kd 2 ай бұрын
Amme saranam Devi saranam
@divakarankk6380
@divakarankk6380 3 ай бұрын
Jaigurudev thank you sir one time kellkanum kannanum sadhikum 🌹🌹🌹🙏🏽🙏🏽🙏🏽🙏🏽👌🏼👌🏼
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 2 ай бұрын
Vipin-pooradam AARAV -Thiruvathira
@KK-kx8ir
@KK-kx8ir Ай бұрын
Very good 👍 manassinu Santosham undakunnu kalkumpol ❤❤❤
@AnanthanarayanK.N
@AnanthanarayanK.N 28 күн бұрын
Sri Lalithambikaye saranam
@kichuskitchen5012
@kichuskitchen5012 2 ай бұрын
🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🌹🌹🌹
@saraswathipillay90
@saraswathipillay90 2 ай бұрын
Devi mahamaye Kathukollane
@prameelavasanth6548
@prameelavasanth6548 2 ай бұрын
Amme Narayana
@prasannavijayan3641
@prasannavijayan3641 2 ай бұрын
🙏🙏🙏🌹🌹
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 2 ай бұрын
Vipin-pooradam AARAV -Thiruvathira
@prameelavasanth6548
@prameelavasanth6548 2 ай бұрын
Amme Narayana
@pvgopunairgopunair8910
@pvgopunairgopunair8910 16 күн бұрын
🙏🙏🙏
@user-qp3gh9pn7w
@user-qp3gh9pn7w 2 ай бұрын
🙏🙏🙏
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 2 ай бұрын
Vipin-pooradam AARAV -Thiruvathira
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Sri Lakshmi Sahasranama Stotramala
46:31
Mysore Sisters - Topic
Рет қаралды 1,2 МЛН