നാഥ് ഗുരുപരമ്പരയ്ക്കും മഹായോഗിയായ ശ്രീ എം നും നമസ്കാരം
@jayaramachandrakurup6673 жыл бұрын
എനിക്കൊന്ന്.കൺടാൽ.കൊള്ളാം. ഞാനും. പുനർ ജന്മമാണ്.എനിക്കു വിശ്വാസമുൺട്.അനുഭവം ആണ് പാഠം ഞാനും 26വർഷം. ഒറ്റയ്ക്ക്. ജീവിക്കാനുളള ഭാഗ്യം.ഉണ്ടായി.എല്ലായിടത്തും പോയി.സൽസംഗംകേടടു.കീയായോഗംചെയയുനനു.ഉപവാസവും. ഉണ്ട്. മൗനവൃതം ഉണ്ട്. ഭൂരിപക്ഷം. പ്രധാന. ആശ്രമങ്ങിൽ.പോയി പണി നോക്കി.ഉപദേശികകാൻ.ഗുരുവിന്.കിട്ടിയിലല.സമയമായിലല.ഭഗവാന്റെ. കൃപയുൺട്.എനിക്കുഠ.പറഞ്ഞ കാര്യങ്ങൾ. വിശ്വാസമാണ്.ഉറപ്പാണ്.ഈശ്വരൻ. ഒന്നേ.ഉള്ളൂ.
@buddhasgallery68943 жыл бұрын
അനുവദിച്ചു തന്ന അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്നു........ (സസ്നേഹം സുരേഷ് ബുദ്ധ)
@apsanthoshkumar3 жыл бұрын
ഓം ശ്രീ സദ്ഗുരു ബാബാജി നാഗരാജ് , മഹേശ്വർ നാഥ് ബാബാജി , ശ്രീ ഗുരു ബാബ 🙏🙏🙏🌹🌹🌹
@apsanthoshkumar3 жыл бұрын
കാലഘട്ടത്തിന്റെ ഗതിക്കനുസരിച്ചു ആധ്യാത്മികത മാറണം ഇപ്പോൾ അതാണാവശ്യം മഹായോഗിക്ക് വന്ദനം 🌹🙏
@PradeepKumar-qy2hp3 жыл бұрын
ഹ ഹ ഹ താനെന്തൊരു മഹാ വിഡ്ഢിയാണ്!!!നിതാന്തമായി നിലനിൽക്കന്ന സത്യത്തെ കേവലം നൈമിഷികമായി നിലനിൽക്കുന്ന കാലത്തിന് വേണ്ടി മാറ്റപ്പെടുത്തുകയോ 'പമ്പരവിഡ്ഢി
@AbdulRaheem-vc3ph3 жыл бұрын
The great great great in a human form ....
@Shafiagnostic3604 жыл бұрын
I love guruji sri.M❤️
@Maths_Cycle5 жыл бұрын
Good interview.... Sri m opened up some gr8 truths... Congratulations to interviewer for asking right questions👏👏👏🙏
@sreekumarpanicker3184 жыл бұрын
but the interviewer suppose to be touch some of his replies like HIS Poorva janmam etc.
@indiradevi4073 жыл бұрын
Mr.Mന് പാദനമസ്കാരം
@aneeshgopalakrishnan3933Ай бұрын
He has answer to everything.....such a wonderful person...a Jewel 💎💎💎
@rukiyak91314 жыл бұрын
ഭാരതത്തിന്റെ പുത്രൻ, ഇത്തരത്തിലുള്ള ഒരുപാട് പേരെ നമ്മുക്ക് വേണം.
@cvasamad73743 жыл бұрын
RSS എന്ന വർഗ്ഗീയ, കൊലയാളി സംഘത്തെ താങ്ങുന്ന ഇദ്ദേഹം എന്ത് വിശുദ്ധിയാണ് അർഹിക്കുന്നത്. Up യിൽ ഒരു പള്ളി പൊളിച്ചു, അനേകം പള്ളികൾ ഇനിയും പൊളിക്കാൻ ലിസ്റ്റ് ഇട്ടിരിക്കുന്നു.
@shd23683 жыл бұрын
@@cvasamad7374 pavam theevravathi sudu
@consciouschapters83963 жыл бұрын
@@cvasamad7374it's better to support rss than cpm
@cvasamad73743 жыл бұрын
@@consciouschapters8396 ഒരുത്തനെയും താങ്ങാതെ ജീവിക്കും. RSS നും CPM നും എന്ത് മനുഷ്യത്വമാണ് അവകാശപ്പെടാനുള്ളത്?
@thampikumarvt43023 жыл бұрын
@@cvasamad7374 ലോകത്ത് കുറഞ്ഞത് 30 കോടിയിലധികം അന്യമതസ്ഥരായ മനുഷ്യരെ കൊന്നു തള്ളിയ ഇസ്ളാമിന്റെ അനുയായി തന്നെ പറയണം RSS കൊലയാളിയാണെന്ന് . ഇന്ന് മുസ്ലിം മതക്കാരുടെ കയ്യാൽ ഒരാളാങ്കിലും ഒരു ദിവസം കൊല്ലപ്പെടുന്നു. അതും സ്വമതക്കാരേ പോലും വെറുതെ വിടാറില്ല.
@ashrafpichan3 жыл бұрын
ഗുരുവേ...നമഃ
@myreligionisindian89483 жыл бұрын
ശ്രീ എം ........... മഹാനായ ഗുരു
@WanderersGlobal4 жыл бұрын
I Respect Sri M. Humble and Down to Earth.
@subhashnair22553 жыл бұрын
വിവാദമുണ്ടാക്കിയവർക്ക് നന്ദി...മഹാതായ ഒരു വ്യക്തിയെപ്പറ്റി അറിയാൻ സാധിച്ചു...🙏പ്രണാമം
@kvsugandhi99213 жыл бұрын
🙏🙏🙏 മഹാനായ യോഗി👍👍
@sagivekumarmachad60194 жыл бұрын
ഇദ്ദേഹത്തിന്റെ ബുക്ക് വായിച്ചപ്പോൾ നിയുക്തമായ ചുമതല എന്തെന്ന് അറിയാൻ ആകാംഷ ഉണ്ടായിരുന്നു,, അത് ഈ സംഭാഷണം നൽകി, ഈ കൂടിക്കാഴ്ചക്ക് നന്ദി
@sulijadevivk93233 жыл бұрын
ആ book ന്റെ പേര് എന്താണ്
@sagivekumarmachad60193 жыл бұрын
@@sulijadevivk9323 ഹിമാലയൻ യോഗിയുടെ ആത്മകഥ,, mr M
@sulijadevivk93233 жыл бұрын
@@sagivekumarmachad6019 thank u🙏
@AnitaDevi-kn4ui Жыл бұрын
Guru ji aap ke charno mein koti koti pranam
@athira31 Жыл бұрын
0009😊😂😂❤🎉might ബി.ടി,
@AGASI9994 жыл бұрын
Beautiful interview and great interviewer with great questions.
@jilnapk50573 жыл бұрын
Namskaaram mr Ben Smith❤️❤️❤️❤️❤️
@gopinadhanvelunayar48753 жыл бұрын
RSS ഉം CPM ഉം തമ്മിൽ ഉണ്ടായിരുന്ന കൊലാ പരിപാടികൾ നിർത്താൻ ഇടപെട്ട ഇദ്ദേഹത്തേക്കാൾ മഹാൻ ആരുണ്ട്. ഇനി ഹിന്ദു മുസ്ലീം പരസ്പര തെറ്റിദ്ധാരണകളും കൂടി മാറ്റി മനുഷ്യത്വത്തിന് വില കൽപ്പിക്കാൻ രണ്ട് കൂട്ടർക്കും പ്രചോദനമാവട്ടെ.
@ajivanchithattil12713 жыл бұрын
Yes, the killings MUST be stopped.
@johnthomas24333 жыл бұрын
N.Gopalakrishnan,a curse to humanity. Let M do something.
It is really wonderful that the maheshwarnath babaji, advised to reach out you among the society(among the grahsatha), I personally agree this point and it is necessary for this society now. ❤❤❤ I am associated with a satsang foundation, "Sahajmarg" Heartfullness., ❤❤❤
@girjasasi64432 жыл бұрын
സത്പുരുഷനായ അങ്ങേക്ക് പ്രണാമം 🙏🙏🙏
@nehafriend.j4 жыл бұрын
Good interview😍😍😍
@dinesanpa91983 жыл бұрын
Njan shajan skaria sarum sree m g avarkalumayittulla abhimukham muzhuvanum kandu sathyam paranjal valare albutam thonni, What a man no word at all.
@sominisudeep30643 ай бұрын
I sat down to listen Part 1 but went on to watch 2 and 3 continuously. Mesmerizing... What an aura ! Impressive speech !
@geethac91239 ай бұрын
🙏ഓം ഗുരവേ നമഃ 🙏 വേദാന്തത്തിൽ നിന്നും മാനവ നന്മയ്ക്കായി സിദ്ധാന്തത്തിലേക്ക് തിരിച്ചു വന്നു, ഭാരതീയ പൈതൃകം പുതിയ തലമുറയിലേക്ക് പ്രചരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ ഉപദേശം നൽകിയ സദ്ഗുരു മഹേശ്വർ നാഥ് ബാബജിയ്ക്കും ശതകോടി പ്രണാമം 🙏
@muraleedharanthazhakode72393 жыл бұрын
🙏Sri gurubhyo namah 🙏
@sakthidharanpillai68993 жыл бұрын
ഓം ശ്രീ ഗുരുവേ നമഃ
@j.jthompson76394 жыл бұрын
fascinating interview!
@manojkunniyur17635 жыл бұрын
കയ്യിൽ കിട്ടിയ അമൂല്യ രത്നത്തെ ചോദ്യകർത്താവ് നന്നായി ഉപയോഗിച്ചോ എന്ന് സംശയം
@roymammenjoseph11944 жыл бұрын
You will change your opinion if you do science with scientific temper. Did you gain scientific temper? If so, vet his thoughts with the help of science and scientific method.
@Raoof___1247 ай бұрын
Give your number 😂😂.I want to know your science@@roymammenjoseph1194
@rajeevshanthi93544 жыл бұрын
എൻറ. ഗുരു. ബാബജിയുടെ .നാമത്തിൽ ഉള്ള. മഠത്തെ. അനുഗ്രഹക്കിണം
@sumanraj4705 жыл бұрын
Amazing
@manoharankk346711 ай бұрын
ഈ ജന്മവും പൂർവ്വജന്മവും തുടർന്നുള്ള ഓർമ്മകളും അവകാശവാദങ്ങളും.., സത്യത്തിൽ ഇതിൻ്റെയൊക്കെ തുടക്കം എവിടെയാണ്? അത് എവിടെ ചെന്ന് അവസാനിക്കുന്നു? എന്താണ് ഇതിൻ്റെയൊക്കെ പിറകിലെ ആവശ്യകത? തനിക്കുമേൽ നിയന്ത്രണമില്ലാത്തതാണ് തൻ്റെ ജനനവും മരണവും എന്ന് ചിന്തിക്കുമ്പോൾ നിയന്ത്രണം അവകാശപ്പെടുന്നവർ എന്തിനെയാണ് ജയിച്ചത്? ഞാനെന്ന ജന്മം എൻ്റെ ആഗ്രഹമോ താത്പര്യമോ അല്ല എന്നിരിക്കെ എന്നോട് അനുവാദം ചോദിക്കാത്ത "എൻ്റെ ജന്മം" സത്യത്തിൽ അതൊരു ബലാൽക്കാരമല്ലെ....?❤
@abhijithjithu46254 жыл бұрын
I love u sri M
@salilaa27103 жыл бұрын
ഞാൻ ലോക മനസ്സിന്റെ അംശം ആണെങ്കിൽ താമസിക്കാതെ ഇദ്വേത്തെ കാണാൻ kazhiyum
@ajayaghoshb8973 Жыл бұрын
സാധിക്കും
@perumalnarayanan29753 жыл бұрын
Excellent explanation about Sri M
@saniyageo85992 жыл бұрын
Othiri eare aadharavode kaanunnu sir oro vaakkukaleyum 🙏🙏🙏
@nanulathanivas6410 Жыл бұрын
i would like to get the autobiography of sree M what shall i want to do?
You have to keep breaking your heart until it opens. Rumi 💟
@athucha21725 жыл бұрын
Om hreem Sri gurubhyo namah
@gopikv37073 жыл бұрын
Maha yougikku ente Namaskaram
@sivakumarypr65642 ай бұрын
Namaste
@deviak2 жыл бұрын
Thank you very much 🙏🙏
@vinodhannm78093 жыл бұрын
വിദേശികൾക്ക് ഭാരതത്തിന്റെ നന്മയും ആത്മീയതയും എവിടെ മനസ്സിലാവാൻ?!!
@babuchanayil43883 жыл бұрын
മുസ്ലിം സഹോദരങ്ങൾ ഇദ്ദേഹത്തെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ലോകത്ത് സമാധാനം പൂത്ത് ലയും ശ്രീ എം ജിക്ക് ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
@aneeshratheesh7296 Жыл бұрын
ഭാരതീയൻ എന്നുപറയുന്നവനൊക്കെ എല്ലാം മനസ്സിലാക്കിയ ആത്മീയ മനുഷ്യരാണല്ലോ ??അങ്ങനെ ആണെങ്കിൽ ശ്രീ M നോക്കെ ഇവിടെ ഇരുന്ന് സംസാരിക്കേണ്ട ആവശ്യം വരുമായിരുന്നോ ??😅
@trafficm40353 ай бұрын
Musliminu edhanu avarude essens
@nickgunn64144 жыл бұрын
Concentrate on the Essence, concentrate on the Light. Sufi ☀️
@soupinr85393 жыл бұрын
Sufiii😅
@kvsugandhi99213 жыл бұрын
ഹ ഹ ഹ ഹ ഹ sufi 😀
@sidheekp5633 жыл бұрын
Verigoodman
@aradhyamariadavid93323 ай бұрын
ഓം ഹ്രീം ശ്രീ ്് ഗുരുഭ്യോ നമഃ
@sreedevisasikumar20035 жыл бұрын
🙏🙏🙏
@newindia49573 жыл бұрын
ഭാരതം❤️🙏
@rameshkarumam7925 жыл бұрын
നല്ല അഭിമുഖം...
@santhianand7010 Жыл бұрын
Namaskaaram 🙏🙏🙏
@SushamaKumari-d8b6 ай бұрын
ശ്രീ എം ഗുരുവിന് നമസ്കാരം 🙏🌹🌹
@unnikrishnanunnikrishnan83522 жыл бұрын
Pranamamguruji🙏🙏🙏🕉️🌹
@bineeshmohan49173 жыл бұрын
ശരിക്കും ജീവൻ മുക്തൻ ജനകരാജാവിനെ പോലെ ലൗകീക ജീവിതം നയിക്കുമ്പോളും അതിൽ മുഴുകാതിരിക്കും
@Krishnaradha22283 Жыл бұрын
Jai atma Jai paramatma Jai gurudev
@aryak9830 Жыл бұрын
Krishna 🙏🙏🙏🙏
@anchalsurendranpillai27753 жыл бұрын
മഹാ ഗുരോ .ഹിന്ദു ആയി എന്നതിനേക്കാൾ ഭാരത പൈതൃകം ഉൾക്കൊള്ളാനും അത് അനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും പ്രവർത്തിക്കാനും അങ്ങ് കാണിക്കുന്ന മാതൃക ഏത്ര വഴ്ത്തിയാലും പുകഴ്ത്തിയാലും മാതി ആവുക ഇല്ല പ്രണാമം.
@gangas24893 жыл бұрын
Mahayogikku vandhanam
@gangas24893 жыл бұрын
Ente oru valiya aagraham SREE M ,kananamennane
@WanderersGlobal4 жыл бұрын
14:06❤️🙏
@vaisakh7775 Жыл бұрын
100 true
@saseendransaseendran7824 Жыл бұрын
തീർച്ചയായും നല്ല സംവാദം
@aswathy68932 жыл бұрын
Om sri gurubhyo namah
@ponnammasoman31043 жыл бұрын
Om Mahavatar Babaji Nama:
@sidharthantn28113 жыл бұрын
വളരെ വളരെ ഉപരിപ്ലവമായ ഒരു അഭിമുഖം.... നേരത്തെ ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ, വേണ്ടപോലെ ഈ ആചര്യനിൽ നിന്നും ജ്ഞാത്തിന്റെ വെണ്ണ കടഞ്ഞെടുക്കാൻ ഈ സംവാദകന് കഴിഞ്ഞോ എന്ന് സംശയം.
@sureshnv54223 ай бұрын
When the study gone..????
@francisod60083 жыл бұрын
Who is that bhavaji M ?
@sharespark61223 жыл бұрын
Great man
@nickgunn64144 жыл бұрын
The greatest effort is not concerned with results. Atisa 🔘
@premaunni95204 ай бұрын
ശ്രീ M നെ കാണണമെന്ന് ആഗ്രഹമുണ്ട്
@IKEA16 Жыл бұрын
എന്തൊരു ഗൗരവം ആണ് ചോദ്യങ്ങൾ ചോദിക്കുന്ന ആൾക്ക് എന്നാൽ ശ്രീ എം എന്ത് വിനയാന്വിതൻ ആയാണ് മറുപടി പറയുന്നത്
@IrisSTv3 жыл бұрын
🙏👌🌹
@aswathyarun75192 ай бұрын
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumarkannatturaghuna81563 жыл бұрын
നമസ്തേ എം
@vnltips23914 жыл бұрын
Sree m.pranaam
@purushuav69313 жыл бұрын
🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹
@protoplasmdc69863 жыл бұрын
🌼🌼🌼🌼
@vijayalekshmykv75 Жыл бұрын
നമസ്കാരം ശ്രീ എ൦
@jayasreevijayan53153 жыл бұрын
Namaskaram 🙏🙏🙏
@shylajab92273 жыл бұрын
Pranamam guru
@rajeshpochappan12643 жыл бұрын
Namaste 🙏
@fyjjsssgkgdkk71963 жыл бұрын
മതം അഭിപ്രായം: നാരായണ ഗുരു
@sainulabid.k.p.m76913 жыл бұрын
ഹിന്ദുമതത്തിന്റെ അതിവിശാല മനോഭാവം മഹനീയം തന്നെ..അതെ സമയം RSS പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വവാദം ഹിന്ദു സംസ്കാരത്തോട് പുലബന്ധമില്ലാത്തതാണ്..ഏതു മതത്തിലെയും അദ്ധ്യാത്മ പാത ചെന്നെത്തുന്നത് സ്ഥായിയായ സത്യത്തിലേക്കാണ്..മതം മാറാതെ തന്നെ ദൈവത്തിച്ചെരാവുന്നതാണ്..
@jishnukunni3 жыл бұрын
അത് മത പരിവര്‍ത്തനം നടത്തുന്ന വിഭാഗക്കാരും മനസ്സിലാക്കിയ നല്ലത്
@ViratKohli1824911 ай бұрын
RSS okke ullath kond innum hindu dharmam ivide nilanilkkunnu...
@ambilipadmakumar70903 жыл бұрын
Welcome back
@sasidharanpillai24863 жыл бұрын
Namaskaram
@dersanramesan23843 жыл бұрын
Namaskaram Sri M ji
@nickgunn64144 жыл бұрын
Come near to god and he will come near to you. Bible ✝️