മനോഹരമായി പാടി.🥰 ഇയാളെ ആദ്യം Select ആക്കാത്തതിൽ വളരെയധികം നിരാശ തോന്നിയിരുന്നു. second chance നന്നായി ഇതുപോലെ ഉപയോഗപ്പെടുത്താൻ കഴിയട്ടെ💐
@shinjusoman1495 ай бұрын
Archana your voice is amazing ❤❤. God bless.
@SHAJIKGOPAL-fr9we5 ай бұрын
എന്നെ സംബന്ധിച്ച്.... മൃദുലെ,... എന്ന പാട്ടിലൂടെ എന്റെ ഹൃദയവും സ്നേഹവും. ആസ്വാദനവുമെല്ലാം ഈ മോന്റെ പേരിൽ ആയി മാറി... Finu bro മറക്കില്ലെടാ.... ഈ ലോകം മുഴുവനും ചേട്ടന് മോന്റെ പേര് എഴുതി വക്കാൻ ഉള്ള അത്രയും ഒരു ത്വര മനസ്സിൽ... ഒരു ഗായകൻ എന്ന നിലയിൽ ഈ കുട്ടി ശ്രദ്ധിക്കപെടട്ടെ 🥰🥰🙏🏻🙏🏻
@Seenathsulthan4 ай бұрын
ഞാനും
@shabusimi61154 ай бұрын
അതെ
@maxddx4504 ай бұрын
Njanum
@sudheeshkumar37965 ай бұрын
ഫിനൂബിൻ.... ഓഡിഷനിൽ പാടിയ... പാടാത്ത വീണയും പാടും... ഒത്തിരി വട്ടം കേട്ടു.. ഇയാൾ പുറത്തായപ്പോൾ വിഷമമായി പോയി... ഇപ്പോൾ ഈ പാട്ടു കേട്ടപ്പോൾ ഒത്തിരി സന്തോഷo❤❤❤
Phoenix movie le hero look nd finoobin ee costume le❤
@aswathidevi12125 ай бұрын
Satyam😮
@nikeshnithin35215 ай бұрын
Perfectly synced ആ ഒരു മാർക്ക് കുറച്ചത് കണ്ണ് തട്ടാതിരിക്കാനാണ്...🎉
@DeviKrishna-vn5ws5 ай бұрын
❤️❤️❤️❤️❤️❤️
@VinGrr5 ай бұрын
ഇത് പോലെ സ്ട്രോങ്ങ് വൈൽഡ് കാർഡ് ആയി കൊണ്ട് വരാനുള്ള സർഗോ ഡയറക്ടറിന്റെ ബുദ്ധി ആയിരിക്കണം. അല്ലെങ്കിൽ ഈ പുള്ളിയെ ആദ്യം എങ്ങനെ മിസ്സ് ചെയ്യും. അത് പോലെ അർച്ചനയുടെ സ്വരം... ❤️
@swapnampswapnamp71044 ай бұрын
രണ്ടുപേരും ഹോ ഒരു രക്ഷേം ഇല്ല എന്ത് സുഖ കേട്ടിരിക്കാൻ ❤❤
@Karma122805 ай бұрын
ഫിനൂബിൻ ... ചേട്ടാ അർച്ചന ചേച്ചി.... Love you❤❤❤❤❤സത്യത്തിൽ ഇത് എപ്പിസോഡ് കണ്ടിട്ടും വീണ്ടും വീണ്ടും വന്നു കേൾക്കുന്നത് ഇതാദ്യമായിട്ട് ആണ് അത്രക്ക് ഇഷ്ടമായി.... നിങ്ങളുടെ വോയിസ്, സോങ് സെലെക്ഷൻ, എല്ലാം കൊണ്ടും അടിപൊളി....100 markk കിട്ടേണ്ടതായിരുന്നു... Unfortunately... 😕അത് കിട്ടിയില്ല... പോട്ടെ അടുത്ത പ്രാവശ്യം.... ❤
@sumaammu37004 ай бұрын
ഉറക്കം, വരുന്നു,
@Karma122804 ай бұрын
@@sumaammu3700 ആരെങ്കിലും ഉറങ്ങണ്ടെന്ന് പറഞ്ഞോ 🤣🤣
@sajithchembanchemban14123 ай бұрын
ശ്രീരാഗിനും ബൽറാമിനും ഭവിനും അരവിന്ദിനും താഴെയാണ് ഫിനൂബിൻ പാട്ടിൽ
@remyasunil85035 ай бұрын
ഒരു പ്രത്യക ഭംഗി ഫിനൂബിൻ സൗണ്ട് അർച്ചന പൊളി ❤
@upendrann78334 ай бұрын
ഈ programme ലെ ഏറ്റവും നല്ല voice ശ്രീരാഗ് ന്റെ
@sajithchembanchemban14123 ай бұрын
അത് പിന്നെ പറയാനുണ്ടോ. ചെക്കൻ പൊളിയാ
@sajidparemmal24595 ай бұрын
അർച്ചന ❤ഫനൂബിൻ ❤കിടു no words🥰🥰🥰
@ratheeshkoyappatta72475 ай бұрын
അർച്ചന ടീച്ചർ അതി മനോഹരമായി പാടി രണ്ടു പേരും നല്ല ഫീലോടു കൂടി തന്നെ പാടി എല്ലാ വിധ ആശംസകളും രണ്ടു പേർക്കും
@sreejasanal44492 ай бұрын
ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല എന്തൊരു ഫീൽ 🥰
@SheikMuhammed-j2u5 ай бұрын
100 deserving aayrunnu
@sushamaanil64445 ай бұрын
Athe 😔
@SheikMuhammed-j2u5 ай бұрын
@@gokulnandakumar9709 rand perkum 99
@shivanisuresh5 ай бұрын
Avaru out ayo??
@SheikMuhammed-j2u5 ай бұрын
@@shivanisuresh illa
@umeshuthaman53924 ай бұрын
ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ആ പാട്ട് അല്ല. അതിലുപരി ആ അച്ഛനെ. അച്ഛന്റെ സ്നേഹവും ബഹുമാനവും എളിമയും ♥️♥️♥️♥️♥️♥️♥️♥️♥️
@JishaSasi-fq2wg5 ай бұрын
Archana super voice 👏🏽👏🏽👏🏽👏🏽❤️
@rajalakshmisundaram39675 ай бұрын
2പേരും ഇനി നന്നാക്കാൻ പറ്റാത്ത വിധത്തിൽ പാടി, outstanding, 100ഇൽ 100കൊടുക്കാമായിരുന്നു 2പേർക്കും. അർച്ചനയുടെ ശബ്ദം തേൻ ഒഴുകുന്ന പോലെ, finubinnteum voice ഉഗ്രൻ. Keep going good luck, God bless you ❤❤❤❤
@@joeljohnson6114 മറ്റുള്ളവരേക്കാൾ നന്നായി പാടി എന്ന് പറഞ്ഞില്ല. ഇവർ 2പേരും അവരുടെ കഴിവിന്റെ max imum എടുത്തു പാടി എന്നേ പറഞ്ഞുള്ളൂ.ബാക്കിയുള്ളവർ മോശം എന്നർത്ഥമില്ല ഈ പാട്ടിന്റെ അഭിപ്രായം മാത്രമാണിത്
@joeljohnson61145 ай бұрын
@@rajalakshmisundaram3967 but, avr paadiyathil evideyaanu 100 kodukkan kazhiyunnathennonnu parayaamo. Veronnum alla ithupole thanne balram vs anusree padiya song aanu malare ennath. Athinu full mark kodukkanulla scop nalla reethiyil und. But, ee paatil evdeyaanu 100 kodukkan pattumennuthaanu manassillaakkathath..!!
@RisaPs-t1e8 күн бұрын
ഇ സോങ് പാടി മനസു ഹാപ്പി ആയി thank you umma
@shaheenhamza15025 ай бұрын
Finoobin rocks ....love you dear ❤❤
@santhinivijesh32475 ай бұрын
അർച്ചന💕 ഫനു ബിൻ💕 എന്ത് ഫീലാ💕 സൂപ്പർ👏👏💕💕💕
@ajwagram1723 ай бұрын
ശബ്ദം രണ്ട് പേരുടെയും അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
@Cutiesalppy830913 күн бұрын
ഈ song എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 👍👍
@mathun81265 ай бұрын
വീഴുന്നു നിന്റെ കാൽക്കൽ portion finoobinte ചിരി ❤🩹
@shanojkr304913 күн бұрын
Absoulutely 👏👏👏👏👏
@vysakhrsnair27205 ай бұрын
Archana one of the best female voices in SS9 & finoobin man 🥰😍😍🥰
@anilKumar-dc3kk4 ай бұрын
രണ്ടാളും സൂപ്പർ ആയി പാടി.... എന്നാലും സുശീലാമ്മയെ ശെരിക്കും ഓർത്തു.....
@mammabear..24945 ай бұрын
Finoobin aadyame undayirunnenkil fansine kond nirangene.... What a singing man♥️
@anjalianjz4 ай бұрын
💯
@sajithchembanchemban14123 ай бұрын
എന്നിട്ടാണോ ക്വാർട്ടർ ഫൈനലിൽ പുറത്തായത്
@ABDULMAJEED-ql6pt5 ай бұрын
രണ്ടുപേരും നന്നായി പാടി 👌👍
@Sojinambayil5 ай бұрын
Super ആയി പാടി ....,archana chechi and finoobin ചേട്ടൻ❤
@jisamolhari91305 ай бұрын
Finoobin you are an excellent singer. ഭാവഗായകൻ. Super Voice. Sreerag and Finoobin are my favourite singers ❤❤❤❤Archana you are also good singer. Beautiful sound. ❤ 💯
@dd-pv1hp5 ай бұрын
അർച്ചന അപ്പോ starting il പേടി ആയിരുന്നു ലേ, ഇപ്പൊ set ആയി 🎉
@Shynishanmugan5 ай бұрын
അർച്ചന മിസ്സ് വോയിസ് ഒരു രക്ഷയുമില്ല. സോങ് ഫീൽ ഫുൾ❤❤❤❤❤
@jayakumarg64175 ай бұрын
രണ്ടുപേരും സൂപ്പർ.👌🏼അർച്ചന കൂടുതൽ നന്നായി.♥️
@santhoshsanthu8674 ай бұрын
പൊളിച്ചടുക്കി പഹയൻ
@shabusimi61154 ай бұрын
star singar കണ്ടതിനു ശേഷം ഈ പാട്ടിന്റെ ആരാധിക ആയി
@sivaprasadv.s4180Ай бұрын
രണ്ടുപേരും തകർത്തു
@jishacleatus30695 ай бұрын
Finoobinte voice is very fresh❤️❤️ anjana really rendered susheelaamma's expressions👏👏 Star singers ellaarum kidu aanu....👌👌
@rohini2795 ай бұрын
Full Mark കൊടുക്കുമായിരുന്നു രണ്ട് പേർക്കും എത്ര നന്നായിട്ടാണ് രണ്ടാളും പാടിയത് വെറുതേ mark കുറയ്ക്കാൻ വേണ്ടി കുറ്റം കണ്ട് പിടിച്ചതുപോലെ ഓ മൃദുലേ എന്ന ഒറ്റ പാട്ട് കൊണ്ട് ഈ പഹയന് adict ആയിപ്പോയി
@TheUnrulyMonster5 ай бұрын
Bhangiyayitt padiyondanallo 99 koduthath... They could find few mistakes so not 100... Original is sung by Yesudas don't forget... Atra easy aayi full mark score cheyyan pattunna patt alla
@harithadev25495 ай бұрын
@@TheUnrulyMonster exactlyyyy....
@Seenathsulthan5 ай бұрын
സത്യം
@vedhasNamashiva3364 ай бұрын
ജീവിതത്തിൽ എന്താണോ ആയിത്തീരാൻ ആഗ്രഹിക്കുന്നത് അത് സർവ്വേശ്വരൻ നടത്തി തരട്ടെ......❤💞💯
@luisthomas21333 ай бұрын
എന്തോരു ഫീൽ. രണ്ടുപേരും സൂപ്പർ 👍
@noushadma66784 ай бұрын
നന്നായി പാടി. ധ്വനി എന്ന ചിത്രത്തിൽ നൗഷാദ് ഈണം നൽകി കേച്ചേരി ചിട്ടപ്പെടുത്തിയ ഗാനം. അവസാന പല്ലവിയിൽ കുറച്ച് സ്ക്രാച്ച് സംഭവിച്ചതുപോലെ തോന്നി.
@mathewvarghese90743 ай бұрын
Archana's voice is wow🎉🎉🎉
@HarmonyBella14 ай бұрын
Awesome singing by singer Finobin so much feeling.
@mayilpeelientertainment86345 ай бұрын
അടിപൊളി, പ്രേക്ഷകർ അവർക്ക് ഫുൾ മാർക്ക് നൽകിയിട്ടുണ്ട്.
You have a amazing voice Finobin. Looking forward to hearing more songs in your voice.
@jaleelkc8365 ай бұрын
അച്ഛൻ്റെ ഭാഗ്യം ചെയ്ത മോൾ👌🙏
@jeniberedison91642 ай бұрын
வாழ்த்துக்கள் Finoobin... Both are great singers... Archana has a special voice texture.... Finoobin your voice is full of emotions... Matured singer
@laz_makeover5 ай бұрын
Finoobin ur voice 😍😍😍🔥🔥🔥🔥
@NithaMethoth5 ай бұрын
Archana miss enthu beautiful ayitta padiyathu ❤️❤️❤️❤️❤️❤️
@SreelathaA-kl8gp4 ай бұрын
ഒന്നും പറയാനില്ല സൂപ്പർ അതിമനോഹരം ❤️❤️❤️❤️❤️❤️❤️
@NandanaNandhus5 ай бұрын
Finoobin chettta pollichu❤
@JinuJinu-wu2tf4 ай бұрын
അർച്ചനയുടെ വോയിസ് ദേവദൂതൻ സിനിമയിലെ കരളേ നിൻ കൈപിടിച്ചു പാട്ടിലെ ഫെമെയിൽ വോയിസ് പോലെ ഉണ്ട്
@arununni09Ай бұрын
ആ പെൺകുഞ്ഞിനെ പ്രശംസിക്കാൻ വാക്കുകൾ തികയുന്നില്ല ❤❤❤
@AbbasChimonАй бұрын
Good voice
@sreedevikm55415 ай бұрын
E mone entha adhyam select cheyyathirunnathu nalla vinayavum,,,nalla swaram,,nalla kuttikale matti nirthum ❤❤
@abhisum13515 ай бұрын
2 പേരും നന്നായി പടി ❤️❤️❤️❤️
@mahesh-sn2bt2 ай бұрын
എത്ര നന്നായിരുന്നു.... രണ്ടുപേരും.... Sooper....
@devikaslittleplanet10475 ай бұрын
Archanayude pediyoke poyi set aayallo. Keep it up❤
@minilkumarminil24994 ай бұрын
ദേ ഇപ്പോഴും യൂട്യൂബിൽ ഈ പാട്ട് കേൾക്കുകുകയാണ് ബ്യൂട്ടിഫുൾ ഫിനൂബിൻ സൂപ്പർ,, സത്യത്തിൽ ഇവരെ പോലുള്ളവരാണ് നമ്മുക്ക് വേണ്ടത്
@siji66662 ай бұрын
ഫിനൂബിൻ❤❤
@SreejunFans-i3m5 ай бұрын
Finoobin your music and voice are like a beautiful melody that touches the heart, pure talent right there! 🎶🌟👏🥺🤌❤️❤️❤️❤️❤️
@NarutoFangirl-d3u5 ай бұрын
Finoobin your voice is just mesmerizing.Can't stop listening to your songs . 🥺✨❤️❤️❤️❤️
@Ajmin-z2s4 ай бұрын
Finoobin👌archan👍
@maheshwariamma84354 ай бұрын
Super song.padiyathu valare ishtapettu.❤❤
@renuessar5 ай бұрын
Finoobin,Archana equally good singing 👏👏👏👏 Good song selection 🌹🌹
@StevenTR-wc1vr5 ай бұрын
100 marks deserving ahn
@Badusha19965 ай бұрын
ARCHANA.. She from calicut??? what a voice❤ 03:16
@advaith20062 ай бұрын
What a feel❤ judges keep in your mind that he and she always keeps the tempo and soul' feel of the original ❤. Never tried to make the original to comfortable for his voice ❤ Chithra chechi as always like so 😅😅. I love finoobin because he given soul to this song❤❤❤
@AbdulRahman-ir5zn5 ай бұрын
സുന്ദര ഗന്ധർവ്വൻ❤
@sakhilanasrin88485 ай бұрын
Finoobin sir 😍❤️
@JinuJinu-wu2tf2 ай бұрын
അർച്ചന വോയിസ് സൂപ്പർ
@yousufismail88965 ай бұрын
What a performance. Would love to see him till the end of this programme
@jessyangel55985 ай бұрын
എത്ര നന്നായിട്ടാ പാടുന്നത് sir 💖💖
@aadhirocks2165 ай бұрын
Finoobin& archana😍😍
@FousiyaAsharaf-b2e26 күн бұрын
I like both of you🎉🎉❤❤❤
@Krishna-r3b1i5 ай бұрын
Finoobin and archana kalakiii❤ Nala resam indranu kettitirikan