❤ശ്രീരാഗും ❤അനുശ്രീയും❤ ആണ് ഈ സീസണിലെ ബെസ്റ്റ് കോമ്പിനേഷൻ സിംഗേഴ്സ്. രണ്ടു പേരും ഒപ്പത്തിനൊപ്പം. ഒർജിനൽ സോങ്ങിനെ വെല്ലുന്ന പെർഫോമൻസ്.. രണ്ടു sree യും ❤️❤️❤️
@jishisatheesh83276 ай бұрын
അനുമോളും ശ്രീരാഗും സൂപ്പർ ആയി പാടി..... Best pair singers 🥰🥰🥰🥰love you dears
@jomonpd52295 ай бұрын
Correct❤
@MIDHUNLAL-z9z5 ай бұрын
Io998
@xieopubg67045 ай бұрын
Anu and sree ❤❤❤
@SreejithP-r6m5 ай бұрын
Original kalkku poyit ennitt opinion parayooo
@parassinraj41684 ай бұрын
ശ്രീരാഗ്, അനുശ്രീ രണ്ടു പേരും ലോകോത്തര നിലവാരത്തിലുള്ള ഗായകര്‍ ആയി മാറും. What an amazing rendition....
@SreepathyKariat4 ай бұрын
അനുശ്രീയും ശ്രീരാഗും നല്ല ഡ്യുയറ്റ് ജോഡികളാണ്
@vijayang61593 ай бұрын
രണ്ടു മക്കളും ( അനുശ്രീരാഗ് ) യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു കാണാൻ വളരെ ആഗ്രഹിക്കുകയും ഒപ്പം പ്രാർഥിക്കുകയും ചെയ്യുന്നു. അത്രക്ക് ഇഷ്ടമാണെനിക്ക് രണ്ടുപേരെയും നിങ്ങളുടെ പാട്ടുകളും ❤️
@antonyromy15972 күн бұрын
😊
@anilkumarps5945 ай бұрын
ഗോൾഡൻ സ്റ്റാർ കൊടുക്കാമായിരുന്നു... എത്ര മനോഹരമായിട്ടാണ് രണ്ടുപേരും പാടിയത്... നല്ല കോമ്പിനേഷൻ ആണ് ഇവർ....
@jayauthaman8115 ай бұрын
Sathyam
@binduck82675 ай бұрын
ചിത്ര കൊടുക്കില്ല, അരവിന്ദ് ഒന്നാമതാവണ്ടേ 😂😂
@Bkn8485 ай бұрын
Chitra will try her best not to give 100 to Sreerag or Anusree.For her Disha and Aravind should be the winners.Nobody sings with so much bhavam
@asokannair58334 ай бұрын
അതേ.
@vinunimbuzz47012 ай бұрын
@@binduck8267ശ്രദ്ധിച്ചു കേട്ടാൽ നിത്യ സുന്ദര നിർവൃത്തിയാൽ നിൻ എന്നു രണ്ടാമത് പാടുമ്പോൾ വെള്ളി വീണിട്ടുണ്ട്... Judges അവിടെ നില്കുന്നത് വെറുതേ അല്ലല്ലോ... തെറ്റുകൾ കണ്ടില്ലന്നു നടിക്കാൻ പറ്റില്ലല്ലോ...
@asokannair58334 ай бұрын
ശ്രീരാഗ് - അനുശ്രീ combo സൂപ്പർ. അവരുടെ ഒന്നിച്ചുള്ള പാട്ടു കേൾക്കാൻ എന്ത് സുഖമാണ്. ഇനിയും കേൾക്കണം ❤️
@RageshVarierSreeragams6 ай бұрын
പൊളിച്ചു മക്കളേ ... നന്നായി പാടി ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീരാഗിനും അനുശ്രീക്കും 💕💞💕
@anuanas25235 ай бұрын
ഇവര് തമ്മിൽ ഒരു സ്പാർക്കു ഉണ്ട് ♥️🥰 ഇഷ്ടം ആാാാ രണ്ടുപേരെയും 🥰
സ്റ്റാർ സിംഗർ തുടങ്ങിയ കാലം തൊട്ടു കാണുന്നതാ ഞാൻ.. But ഈ സീസൺ. അതുക്കെല്ലാം മുകളിൽ... വേറെ ലെവൽ.. ശ്രീരാഗ്. അനുശ്രീ....❤❤
@user-qg1me1nj1i5 ай бұрын
എത്ര അടിച്ചമർത്താൻ നോക്കിയാലും കഴിവുള്ളവർ മുകളിലേക്ക് ഉയർന്ന് തന്നെ വരും .... ശ്രീരാഗ് ഇഷ്ടം ....❤
@souravkv73975 ай бұрын
ഇതിന്ടെ ഒറിജിനൽ പോലും ഞാനിത്ര കേട്ടിട്ടില്ല... both😍🥰
@001smitha2 ай бұрын
True
@souravkv73972 ай бұрын
@@001smitha 🥰
@SobhaKarthikeyanSobhaKum-ie7yn5 ай бұрын
ജനഹൃദയങ്ങളിൽ അവന് ഒന്നാം സ്ഥാനം ❤
@salini37076 ай бұрын
ശ്രീരാഗിന്റെ പാട്ടിന്റെ ഫാൻ ആയി മാറി ഞാൻ ❤️
@reshmaprashanth37686 ай бұрын
ഞാൻ ആദ്യദിവസം തന്നെ ആയി 🥰❤️ ആ ശബ്ദം.. Ufff🔥🔥
@haseenahasi30926 ай бұрын
ഞാനും
@akhilakunju2096 ай бұрын
Njanum ❤
@ashachandran9426 ай бұрын
Njanum❤️
@alshanaalshu20376 ай бұрын
Me too sreerag❤
@BijuKozikode5 ай бұрын
സൂപ്പർ സോങ് ശ്രീരാഗും അനുശ്രീയും ഈ പാട്ടിന്റെ ഫീൽ ഉൾക്കൊണ്ട് തന്നെ ആലപിച്ചു ആശംസകൾ
@muhammedsalihabdulsamad20733 ай бұрын
Star singer all season നോക്കിയാൽ ശ്രീരാഗ് നേക്കാൾ best performer oru സീസണിലും ഉണ്ടായിട്ടില്ല. 😮 അമ്മാതിരി ഒരു അത്ഭുതം ആണ് ചെക്കൻ.. ❤❤
@Njn_ashru3 ай бұрын
ശ്രീഹരി എന്നൊരു കുട്ടനെ അറിയാവോ 🙂
@jrgurl3 ай бұрын
@@Njn_ashru ath ee show allaa😌
@raone33293 ай бұрын
@@Njn_ashru Avanee katiyum nice sreerag thaneyya
@AnishKumar-en5uy2 ай бұрын
Star singer starting Winner VIVEKANANDAN , nannai padunna oru singer anu , sreragum nannai padum
@sriram-pm9cc2 ай бұрын
അവനു humming പാടുമ്പോൾ breath control ഇല്ല എന്ന് തോന്നിയിട്ടുണ്ട്
@AswathiK-ou2xf5 ай бұрын
ശ്രീരാഗിന്റെയും അനുശ്രീയുടെയും പാട്ടിന്റെ ഫാൻ ആയി മാറി 🥰
@BIJU.K58585 ай бұрын
അവൻറെ മനസ്സിൽ പറയാൻ മടിക്കുന്നതും അവൾ കേൾക്കാൻ ആഗ്രഹിക്കുന്നതും❤ എന്തോ ഒരു ഇത് അവരുടെ രണ്ട് ആളുടെയും മനസ്സിൽ ഉണ്ട് 🥰
@jayauthaman8115 ай бұрын
Sathyam
@anoopanandan18985 ай бұрын
Onnu poda koppe
@soumyakannan44455 ай бұрын
ഉണ്ടാവട്ടെ
@SebastianKc-gy3qc5 ай бұрын
സത്യം ❤
@ichushijuniji62545 ай бұрын
njanum
@meghasudeep95Ай бұрын
ഇപ്പോഴും ശ്രീരാഗിന്റെയും അനുശ്രീയുടെയും ഈ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ??
@DivasNair-o6kАй бұрын
Ee ganam anaswaramanu mashe.snehichavarke athariyoo
@meghasudeep95Ай бұрын
@DivasNair-o6k avaru friends alle
@DivasNair-o6kАй бұрын
@@meghasudeep95 njhan enter experience aanu paranjhathanu.ee ganathiloode aanu ayalvasye kettiyathu.eppolum athe fellanu ullathu .we are 70yers lovers.
@moideenkuttyvmoideenkutti766416 күн бұрын
Yes
@samikaruppu-xt6ip13 күн бұрын
Of course, as it is one of their best performance
@fathimahanoon33014 ай бұрын
SS9 ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട singer.. എല്ലാരും താഴ്ത്താൻ ശ്രമിച്ചിട്ടും വളരെ മനോഹരമായി പാടുന്നു. Asianet subscribe ചെയ്തത് പോലും ശ്രീരാഗിന്റെ song കേൾക്കാൻ വേണ്ടി മാത്രം... 💞
@remyajijeshremyajijesh4 ай бұрын
❤❤❤
@febinvarghese32416 ай бұрын
ശ്രീരാഗ്.... ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്.....2 ശ്രീ... മാരുടെയും..... Combo.... അടിപൊളി ആണ്.... ഒരുപാട് സന്തോഷം 💫💫
@INDIAN-k9u6 ай бұрын
ഈ ഒരു കോമ്പോ പെർഫോമൻസ് എപ്പോഴും പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല അത്രക്കും സൂപ്പറാണ് അനുവും ശ്രീരാഗും 😍
@Priyaaaaaaaaaaaaaaaa5 ай бұрын
ശ്രീരാഗ് ഉള്ളതുകൊണ്ടാണ് main ആയിട്ട് ഇത് കാണുന്നത് 😍😍എന്ത് cool ആയിട്ടാണ് പാടുന്നത് ജഗദീശ്വരൻ അനുഗ്രഹിച്ച കുട്ടിയാണ് god bless you 😍😍😍
@haritha72054 ай бұрын
Ipo ee program undo ith kure munp ullathallee???
@deepna35524 ай бұрын
@@haritha7205relaunch aayi, after bigboss..ipo Saturday sunday ind
@Priyaaaaaaaaaaaaaaaa4 ай бұрын
@@haritha7205 undallo
@ananyavijay3624 ай бұрын
@@haritha7205 indallo sat to Sunday 9 pm
@ananyavijay3624 ай бұрын
Indallo sat to Sunday 9 pm @@haritha7205
@jishajohnson76246 ай бұрын
❤❤❤❤❤❤❤ ശ്രീരാഗ് & അനുശ്രീ ഇവരുടെ പാട്ടുകൾ ആണ് ഈ സീസണിൻ്റെ മുഖ്യ ആകർഷണം. അനുശ്രീ ആരുടെ കൂടെ പാടിയാലും കേൾക്കാനും കാണാനും മനസ്സു നിറയുന്ന ഫീൽ ആണ്. ശ്രീരാഗ് & അനുശ്രീ ഒരുമിച്ച് പാടുമ്പോൾ ആ എപ്പിസോഡ് അവർ കൊണ്ടുപോകും. മാർക്ക് എത്ര കുറഞ്ഞാലും കൂടിയാലും വിന്നർ ആയാലും ഇല്ലെങ്കിലും Star singer season 9 contestants ൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ singers അനുശ്രീ & ശ്രീരാഗ് തന്നെ. ❤❤❤❤❤
@PRgaming3746 ай бұрын
💯
@SebastianKc-gy3qc6 ай бұрын
സത്യം ❤️❤️❤️👏
@JPThamarassery5 ай бұрын
Nice observation....👌 Keep it up 👍 ❤❤❤ By JP താമരശ്ശേരി 🌴
@jayauthaman8115 ай бұрын
Sathyam❤
@AffectionateCardGame-ml9se5 ай бұрын
..,. 76
@KanchanadamuDamus6 ай бұрын
എന്തൊരു സുഖമാ മക്കളെ പാട്ടു കേൾക്കാൻ എന്നും ഇങ്ങിനെ പാടാൻ സാധിക്കട്ടെ
@tincyanil77706 ай бұрын
Wow super ഈ പാട്ടിനു പറ്റിയ വോയിസ് അനുശ്രീ
@remyasunil85035 ай бұрын
രണ്ട് ശ്രീകളും ജീവിതത്തിലും ഒന്നിക്കട്ടെ നല്ല ചേർച്ച ഉണ്ട് ❤🙏
@JitheshPs2 ай бұрын
രണ്ടു പേർക്കും ഇഷ്ടമാണെന്നു തോനുന്നു ❤
@deepape63265 ай бұрын
ശ്രീരാഗ്..അതി ഗംഭീര ശബ്ദത്തിനുടമ ❣️
@sreyasuresh93876 ай бұрын
Sreerag!!😭💎❤️🔥
@arohi__raga__53816 ай бұрын
❤️
@Sureshkumarkumar-w1l2 ай бұрын
രണ്ടുപേരുടെയും കാർന്നോനമാർ മുൻകൈയ്യെടുത്തു കെട്ടിച്ചുകൊടുക്ക് അവർ ജീവിതത്തിലും ഒന്നിക്കട്ടെ ❤
ശ്രീരാഗ് നെ ആദ്യമായി കാണുന്നത് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ്, ശ്രീരാഗ് അമ്പലത്തിൽ ബ്ലാക്ക് മാല പറഞ്ഞു വെച്ചിട്ട് പോയതാണ്, കടക്കാരൻ പരിചയ പെടുത്തി, അന്ന് തൊട്ടു ശ്രീരാഗിന്റെ ഫാൻ anu❤️ പോലീസ് ഡ്യൂട്ടി തിരക്കിനിടയിൽ star singer കാണാത്ത ഞാനും, ശ്രീഗിന്റെ പാട്ട് തിരഞ്ഞു പിടിച്ചു കാണാൻ തുടെങ്ങി ❤️അനുശ്രീ ശ്രീരാഗ് combo 🔥🔥🔥❤️🙌🏾
@binduck82673 ай бұрын
❤
@ksalam1604 ай бұрын
ഈ ശരീരത്തിൽ നിന്നും ഇജ്ജാതി വോയ്‌സ്... കിടു 😀
@shefeenakassim64345 ай бұрын
എന്തൊരു voice ശ്രീരാഗ് ❤... അനുശ്രീ also gd
@NAYANAAYANA-xb3ke4 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട കോമ്പോ ശ്രീരാഗ് ❤❤ അനുശ്രീ ആണ്❤❤❤❤
@harikrishnanpallath3936 ай бұрын
Best duet pair of the season
@ajeeshk.j55906 ай бұрын
Sreerag paadiya "Sreeragamo.. " full song udane upload chaiyuka Asianet neethi paalikkuka.. Sreerag fans ivide varoo..
@jamsheerkm83896 ай бұрын
Hotstar l und bro
@mnadimuthu96126 ай бұрын
@@jamsheerkm8389😊😊lll
@reshmaprashanth37686 ай бұрын
ഞാനും അതിനായി എന്നും സെർച്ച് ചെയ്യാറുണ്ട് 😔😔😔😔
@ajeeshk.j55906 ай бұрын
@@jamsheerkm8389 hotstar gulfil kittilla bro
@Krishna-r3b1i6 ай бұрын
Yes both sreersgamo and deva sangeetham needed
@mathewsheba94392 ай бұрын
അയ്യോ സൂപ്പർ 👌🏻❤️❤️ അനുശ്രീ എന്തൊരു emotion ആണ് ശബ്ദത്തിന് ❤️❤️❤️👌🏻👌🏻
@Idukkikkari_KL683 ай бұрын
4:34 അനുശ്രീ expression ❤
@ചീവീടുകളുടെരാത്രിC115 ай бұрын
What brilliant singer she is ..She definitely make him comfortable in second Charanam ...then he got the better second half ...The low portion (Base) is much comfort zone for female singer ..She is amazing ❤❤❤❤
@focuzmedia96682 ай бұрын
Anusreeyude voice kannadachu kelkkumbol evideyokkeyo oru janakiammayude athepole❣
@SundaresanK-d5m2 ай бұрын
ശ്രീരാഗിൻ്റെ പാട്ട് ആദ്യമായി കേൾക്കുകയാണ് ഹൃദയസ്പർശിയായ ആലാപനം അടുത്ത ഗാനഗന്ധർവ്വൻ ആ കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤❤❤❤❤
@deepasreekumar39124 ай бұрын
ശ്രീരാഗ് മോനേ നല്ല ശബ്ദം അനുക്കുട്ടി സൂപ്പർ❤❤❤❤❤ ചക്കരേ ഉമ്മ❤❤❤❤❤❤
@sagarviswanathan19566 ай бұрын
Sreerag is giving his best performance and is getting more support. Anusree is one of the best singers in this season with consistent performance. If these two come together music lovers get to enjoy the best performance👏🏻.This duo were in perfect sync with each other 😊
@shafeekmc87905 ай бұрын
എന്റെ അമ്മോ sreerag bro.... നിന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഇത് കാണുന്നത്... ദൈവം തന്ന ശബ്ദം...... എന്റെ അടുത്ത naattukakran എന്ന നിലയില്‍ ഞാൻ അഭിമാനിക്കുന്നു bro.. God bless you.... Keep going long ❤❤
@moideenkuttyvmoideenkutti76642 ай бұрын
എത്ര കേട്ടാലും മതിയാവൂല ❤️.. ദിവസവും കേൾക്കും... എന്ത് മനോഹരമായിട്ടാണ് sreeragum അനുവും പാടിയത് ❤️❤️❤️❤️
@jishisatheesh83276 ай бұрын
. അടിപൊളി പറയാൻ വാക്കുകൾ ഇല്ല.. അത്രയും മനോഹരമായി രണ്ടാളും പാടിയിരിക്കുന്നു....❤❤❤😍😍😍സൂപ്പർ
@carromnajeeb88945 ай бұрын
ഇവർ രണ്ടുപേരും നല്ല മികച്ച പാട്ടുകാരാണ്, നല്ല ഒന്നാന്തരം ജോഡികളാണ്, ബെസ്റ്റ് ഓഫ് ലക്ക്
@chithraanil51295 ай бұрын
Sreerag അനുശ്രീ എത്ര തവണ കേട്ടുന്നറിയിമോ അത്ര beautifull
@venugopalanillath12702 ай бұрын
Sreeragh & Anusree combo is very nice. Super 👍🌹
@lavanyaaadhi88686 ай бұрын
Sreeraginte voice nu entho oru magical power und. Veendum veendum kelkkan thonnum ❤️.
@mohang27142 ай бұрын
ഒരു രക്ഷയും ഇല്ല, ഒന്നും പറയാനും ഇല്ല നമിച്ചു
@rameshgeetha53316 ай бұрын
രണ്ടുപേരെയും പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു
@sunilndd5 ай бұрын
അനുശ്രീ .... what a feel...no words ഗംഭീരം...❤
@vijayang61593 ай бұрын
ശ്രീരാഗ് മോനു ശാലീന സുന്ദരിയും വലിയൊരു ശബ്ദത്തിനുടമയും ആയ വയനാടിന്റെ രത്നവും ആയ അനുമോളുതന്നെ ജീവിത പങ്കാളിയായി വരണമെന്നാണ് എന്റെ ആഗ്രഹം. അതിനായി സർവേശ്വരനോട് എപ്പോഴുംപ്രാർഥിക്കുന്നു. നിങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഒന്നിക്കാനുള്ളതിനാലാണ് സ്റ്റാർ സിംഗറിൽ കണ്ടുമുട്ടിയത്. ഗുരുവായൂരപ്പൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ ❤️
@ashishv.s168922 күн бұрын
നമ്മൾ ഒന്നായി അലിയികയല്ലോ.... ആആഹ വരി മതി ഇവരുടെ സ്നേഹം
@viswanathanachari76395 ай бұрын
എത്ര മനോഹരമായ ആലാപനം എത്ര കേട്ടാലും മതി വരില്ല രണ്ടുപേർക്കും നല്ല ഭാവി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@soneythomas39375 ай бұрын
Sreerag and Anusree......outstanding performance dears.101 marks 👌 👏 🎉
@SijaKs-y6b4 ай бұрын
ഇപ്പോൾ ഞാൻ ശ്രീരാഗി ന്റെ പാട്ടു എല്ലാദിവസവും കേൾക്കും അത്രക്ക് മോന്റെ പാട്ടും മോൻ കൊടുക്കുന്ന എക്സ്പ്രഷൻ ആ ചിരി എനിക്ക് വല്ലാതെ ഇഷ്ടമാണ്
@abdulhameedhameed54354 ай бұрын
ശ്രീരാഗും, അനുശ്രീയും ജാഡയില്ലാതെ , മസിൽ പിടിക്കാതെ നല്ല രീതിയിൽ പാടി.❤❤❤
@mohankp76003 ай бұрын
ഇത്രയും super hit ആയ ഒരു season ഇത് വരെ ഉണ്ടായിട്ടില്ല
@shynivr50183 ай бұрын
ശെരിയാണ് എല്ലാപേരുടെയും സോങ് സൂപ്പർ
@stephinvinoy20216 ай бұрын
Sreerag etta....that magical veendum..... Anusree adipoliyatto... That combo is beautiful.. ❤
@sreelekshmi6756 ай бұрын
അനുശ്രീയുടെ voice കേൾക്കുമ്പോ "ചിന്ന ചിന്ന aasai "എന്ന പാട്ട് പാടിയ ചേച്ചിയുടേതുമായി സാമ്യം തോന്നി.. ☺️
@വിഷ്ണുചാലക്കുടി6 ай бұрын
മിന്മിനി🥰
@merin92986 ай бұрын
Sitara paranju e same karyam
@sreelekshmi6756 ай бұрын
@@merin9298 ആണോ..? ഞാൻ അത് കണ്ടിട്ട് പറഞ്ഞതല്ല kto..
Sreerag parayathe vayya.nee oru sreeragagam thanne❤
@nyshitha56486 ай бұрын
4:12 ഈ ഒരു സ്‌ഥലത്തു ഇടറി എന്ന് ഒഴിച്ചാൽ ബാക്കി പെർഫെക്ടർന്നു സോങ് ഗുരുകുലം ടീം മാർക്ക് ഇടുമ്പോൾ എല്ലാർക്കും ഇതുപോലെ ഇട്ടാൽ കൊള്ളാം. പിന്നെ sreeragee സാക്ഷാൽ സംഗീത സരസ്വതി ആയ ചിത്ര ചേച്ചി തന്നെ പറഞ്ഞു ഭാവഗായകൻ എന്ന് ഇതിൽ കൂടുതൽ ഇനി ഒന്നും വേണ്ട. ഇങ്ങനെ എന്നും പാടി ഞങളെയൊക്കെ വിസ്മയിപ്പിക്കാൻ sreeragn സാധിക്കട്ടെ ❤🙌. God bless u Sreerag🙏❤️
@sanithamolsatheesan23053 ай бұрын
സംഗീത സരസ്വതി ഒക്കെ തന്നെ പക്ഷേ ശ്രീരാഗ് എത്ര നന്നായി പാടിയാലും മാർക്ക് കൊടുക്കില്ല.
@anoopvanimal50375 ай бұрын
പാട്ടിന്റെ അവസാനം അകലെ എന്റെ പൊന്നോ ❤❤❤❤
@SundaresanK-d5m2 ай бұрын
അനുശ്രീയുടെ പാട്ട് അതിമനോഹരം ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@SunilKumar-os9kz3 ай бұрын
ജൂനിയർ ജാനകിയമ്മ അനുമോൾ... ശ്രീരാഗ്.. സൂപ്പർ
@madhunair20232 ай бұрын
Both are fabulous singers…. Anusree is touching the hearts - of course the feminist and its emotional tone in the voice - close the eyes and listen… my god it is too much touching
@Chakkara366 ай бұрын
നന്നായി പാടി 2 പേരും, കണ്ണടച്ച് കേട്ടാൽ വേറെ ലോകത്ത് 💖ഒർജിനൽ സോങ് കേൾക്കും പോലെ ❤️❤️❤️❤️❤️❤️❤️❤️❤️ thanks അനു ❤️ശ്രീരാഗ് ❤️. But മാർക്ക് കുറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 🥹 100 മാർക്ക് പെർഫോമൻസ് ✨🎉🎉
ശെരിക്കും ഈ പാട്ടിൽ രണ്ടാളും ലയിച്ചു പാടി ❤❤ഞാൻ ഇത് instayil upld ചെയ്തത് കേട്ട് ഓടി വന്നതാണ്.. മുഴുവൻ കേൾക്കാൻ 😭ഭാവം 👌🏻👌🏻അനുവിന്റെ പാട്ട് മുന്നേ തന്നെ ഇഷ്ടായിരുന്നു...ഇപ്പൊ ശ്രീരാഗിന്റെ പാട്ടിന് ഞാൻ addicted ആയി...എത്ര തവണ ഞാനിത് കേൾക്കുന്നു... 😭വീണ്ടും... വീണ്ടും... കേൾക്കുന്നു.. 😭ഒരുപാട്... ഒരുപാടിഷ്ടം മോനേ 😊രണ്ടാൾക്കും എല്ലാവിധ ഭാവുകങ്ങളും 💕
@SebastianKc-gy3qc5 ай бұрын
Yes
@SreejithaPrakashan6 ай бұрын
രണ്ടു പേരും നന്നായി പാടി നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ പ്രോമോ കണ്ടപ്പോൾ മുതൽ നിങ്ങളുടെ പാട്ടിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ശ്രീരാഗ്and anu ഇനിയും ഇതുപോലെ തന്നെ ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ❤️❤️
@jayauthaman8116 ай бұрын
Njanum
@kannankannan54665 ай бұрын
ശ്രീരാഗ് അനുശ്രീ ഫാൻ ആയി മാറി 💯❤
@TAJMANZOORT6 ай бұрын
“ഒന്നിലൊന്നു കലരും പോലെ നമ്മളൊന്നയലിയുകയല്ലേ” ഈ ഭാവഗായകരുടെ ഗാനാലാപന ശൈലിയെപ്പറ്റി ഗാനം തന്നെ ഇങ്ങനെ പറയുന്നു. 👍❤️
@sarithapraveen6466 ай бұрын
E pattinu golden star kodukanam 2 perkum sreerag &Anusree super ningal parasparam noki padanam Thara padam pattu pole ❤❤❤
@AnjalySumaFavchoc5Star2 ай бұрын
Ente fav sreerag aanu.. ennirunnaalum ivar randuperudi epolokke onnichu padiyalum anu oru thattu meleyaanu❤❤anunte voice ❤❤❤❤
@JeenaMohanan4 ай бұрын
ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്. രണ്ടു പേരും നന്നായി പാടി. ഈശ്വരൻ നല്ലത് തരട്ടെ.❤
@srees99205 ай бұрын
തബല അങ്ങ് തകർക്കുവാ.... പാട്ടിൽ ഉടനീളം താളം മാറ്റി മാറ്റി പാട്ടിനെ വേറെ ലെവൽ ആക്കി... Hats Off
@vasavanmattathiparambil81645 ай бұрын
മനോഹരമായി മോനെ നിന്റെ ആലാപനം നല്ല ശബ്ദം നല്ല voice വൺട്രോൾ
@aneeshv3205 ай бұрын
Sreerag & Anusree ❤️❤👌👌 enthoru feel aa kettirikkan 🥰👌
@mohanankanakkil80266 ай бұрын
Anusree & Sreerag. Beautiful singing 👏👏
@nourin7235 ай бұрын
ശ്രീരാഗ് 👍🏻👍🏻👍🏻അനുശ്രീ ❤️❤️❤️❤️❤️❤️❤️❤️❤️ രണ്ട്"ശ്രീ "കളും കൂടി പൊളിച്ചടുക്കി 🥰🥰🥰🥰🥰
@jayanthyvijayakumar13136 ай бұрын
ഒറിജിനൽ സോങ് നേക്കാൾ എനിക്ക് ഇഷ്ടമായി ❤
@drrkvar56592 ай бұрын
ശ്രീരാഗ് is amasing.....👏👏👏..അനുശ്രീ what a singing...👍
@mathewthomas51685 ай бұрын
ദാസേട്ടനും ജാനകിചേച്ചിയും സ്റ്റുഡിയോയിൽ വന്നു പാടിയ ഒരു ഫീൽ ആയിരുന്നു ഇവരുടെ ആലാപനം കേട്ടപ്പോൾ . അഭിനന്ദനങ്ങൾ കുട്ടികളേ ...... ❤❤ ഒരു കാര്യം കൂടി എടുത്തു പറയണം ഈ ഗാനങ്ങൾക്ക് എല്ലാം ജീവൻ നൾകുന്ന ഓർക്കസ്ടറ ടീമിനെ അഭിനന്ദിക്കാതെ വയ്യ . അവർക്കും അഭിനന്ദനങ്ങൾ . ❤❤❤
@sleepy_h_e_a_d__6 ай бұрын
Voices 🥺❤🧿 Enth expressive ayita padanee ❤ Kananum kelkkanum orupole bhangiyanu ningade duets epozhum ❤ God bless you both ❤
@babukudilil86793 ай бұрын
നൊമ്പരമുണർത്തുന്ന വരികൾ അതിനു ഹ്രദയത്തിൽ തട്ടുന്ന ഈണം നൽകിയ എൻെറ പഴയ സുഹൃത്തിനും ഓണാശംസകൾ❤
@sijinsankar9576 ай бұрын
Sreerag and Anu are simply amazing with voice and rendering ❤
@nithass83335 ай бұрын
Anusree and sreerag all the best super performance ❤