പ്രിയരേ അനേകരെ ഈ ഗാനം തൊടുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷം ഉണ്ട് 🙏🙏ഇനിയും അനേകരിൽ ഈ ഗാനം എത്തിപ്പെടാൻ ആയി നിങ്ങൾ ഈ ഗാനം പരമാവധി ഷെയർ ചെയ്യണേ 🙏🙏അത് വഴി നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും രെക്ഷ പ്രാപിക്കട്ടെ 🙏🙏
@rejodesam58055 ай бұрын
Could you please share the lyrics ?
@reghunandananvkmymusic55564 ай бұрын
Super🌹❤️🌹
@JamesGeorge-ip7bh2 ай бұрын
@@reghunandananvkmymusic5556 Singer-please dress up well too
@sheebathomas40572 ай бұрын
👌🏻😄
@sreelathaa15162 ай бұрын
Super
@satheeshmannathoor77722 ай бұрын
മലയാള ചലച്ചിത്ര ഗാനശാഖയിൽ ഒരു പുത്തൻ താരോദയമാകും ശ്രീരാഗ്.. ഉറപ്പ് 🌹
@advtsmarar2 ай бұрын
ഒരു നല്ല ഗായകൻ കൂടി ജനിക്കുന്നു ഈ മണ്ണിൽ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകും ശ്രീ ❤️
@AshwinVarghese-zo2tm2 ай бұрын
ശ്രീരാഗിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്താ സുഖം നല്ല ശബ്ദമാണ് ശ്രീരാഗിന്റെത്
@sajipeter39796 ай бұрын
മോനെ യേശു കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤
@Antony-ie9zs3 ай бұрын
ശ്രീരാഗ് പാടുന്ന ഓരോ പാട്ടും എന്തൊരു ഫീലിംഗ്സ് ആണ്. God bless you
@antuvarkey69593 ай бұрын
സത്യം 🥰
@krishnamohankallengal6667Ай бұрын
എപ്പോഴും ഇങ്ങനെ ശ്രീ രാഗമായി മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ
@jessybenny68864 ай бұрын
മോൻ തൊടുന്നതെല്ലാം നന്നായി വരും..❤ദൈവം അനുഗ്രെഹിക്കും 🥰
@rejimathew7780Ай бұрын
ശ്രീരാഗിന്റെ വോയ്സിൽ ക്രിസ്തീയ ഭക്തി ഗാനം കേൾക്കാൻ ഒരുപാടു കൊതിച്ചിരുന്നു , ഇനിയും കേൾക്കണം കണ്ണടച്ച് ഓരോ ഗാനവും കേട്ടു എന്റെ ഇശോയെ പ്രണയിക്കണം പാട്ട് തീരുന്നതു വരെ പ്രണയിക്കണം അതിനെന്താ പ്രശ്നം ശ്രീരാഗിന്റെ വാക്കുകൾ ഞാൻ കടമെടുക്കുന്നു 🙏🙏🙏
@RajeshG-q1e4 ай бұрын
ശ്രീരാഗിന്റെ ആലാപനം വളരെ മനോഹരമാണ് ❤
@babupa76333 ай бұрын
Sree രാഗേ മോൻ സൂപ്പർ ആണ് ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു സിംഗർ ആയി വളരട്ടെ 🙏🏻🙏🏻
@prnmb27 күн бұрын
Wow!i li keep listening any song sung by sreerag mon.He always touches my heatt by his beaitiful rendition and his voice. I am very fond of your voice sreerag ❤❤🙌🙌
@SararBashri4 ай бұрын
ശ്രീരാഗ് വോയിസ് ഒരു രക്ഷയും ഇല്ല super കിടു ❤
@hjh5384 ай бұрын
കിടു അല്ല കടു 😂😂😂😂
@sheejaashok2982Ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ, amen🙏
@salybaby8870Ай бұрын
പൊന്നുമോനെ നീ നല്ല soramulla പാട്ടുകാരനാണ്
@shaluarchana9876Ай бұрын
duet പാട്ടുകൾ ഉണ്ടേൽ sreerag anusreekk അവസരം കൊടുക്കുവാണേൽ നല്ലതാരിക്കും....divine voice ഉള്ള 2 പെർ....divine feel ആരിക്കും....ഇത് spr കുർബാന സ്വീകരണത്തിന് പാടാൻ പറ്റിയ നല്ലോരു പാട്ട്...sreerag അടിപൊളി ആയി പാടി🎉🎉🎉
@SasithaJayachandranАй бұрын
Most loved singer .... May God's Heavenly blessings always showered on you brother...🥰
@mother.of.a.cute.boy872 ай бұрын
എന്റെ ചക്കരക്കുട്ടാ നീയാരുന്നോ ഇത് പാടിയത് 🥰🥰🥰my fvrte 🥰🥰🥰കുർബാന സ്വീകരിച്ചു കഴിഞ്ഞ് ഇത് പള്ളിയിൽ കുട്ടികൾ പാടുന്നത് കേട്ടു തപ്പി വന്നതാ 🥰🥰🥰സൂപ്പർ 👍👍👍👍
@Blink-11-q7x25 күн бұрын
Iam feeling blessed with this heavenly so song
@12StarsRhythmsIreland6 ай бұрын
ആഴത്തിൽ മനസ്സിനെ തൊട്ടുള്ള സ്മിത യുടെ വരികൾ. എഡ്വിന്റെ മികവാർന്ന സംഗീതം. ശ്രീരാഗ്ന്ന്റെ ഹൃദയത്തിൽ അലിയുന്ന ആലാപനം.. അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തുക്കളെ❤️❤️❤️
@smitha8126 ай бұрын
Thank you❤
@vinukairali58402 ай бұрын
എന്റെ ഇഷ്ട ഗായകൻ.... എല്ലാപേരും വോട്ട് ചെയ്യാൻ മറക്കരുത് ❤❤
@BeenaJiji-mi4gtАй бұрын
Suppar voice. Love you mone Daivam kooduthal kooduthal moneum kudumbatheum anigrehikkatte❤
എന്നാൽ ഈ പാട്ട് പരമാവധി ഷെയർ ചെയ്തു ആ പാവത്തിനെ ഒന്ന് സഹായിച്ചു കൂടെ 🙏
@SasithaJayachandranАй бұрын
Blessed voice .... Sreerag 🙏🙏🙏
@Bkn8482 ай бұрын
sreerag a once in a generation singer ,i pray he reaches great heights
@VijiSonyАй бұрын
Sreerag ❤️🥰🥰🥰🥰
@venuP.k3 ай бұрын
എന്റെ ശ്രീകുട്ടാ..... ഒരു രക്ഷ ഇല്ല... ഹൃദയത്തിൽ തന്നെ കൊണ്ടു...
@RajeevOtp-yc5yb2 ай бұрын
വളരെ മനോഹരം.. ഭാവി പിന്നണി ഗായകൻ..👍🏻 very good
@mariyarobin9722Ай бұрын
Sreerag ❤❤❤❤❤God bless you ❤❤❤❤
@be_world6 ай бұрын
Sreerag u got an unique and beautiful tone…🙏..soul touching song ma..
@smitha8126 ай бұрын
Thank you❤
@edwinsmedia65485 ай бұрын
മന്നയായ് പ്രാതലായി എന്നിൽ നിറയുന്ന കാരുണ്യമേ സ്നേഹമായി സാന്ത്വനമായി എന്നിൽ ഒഴുകുന്ന കാരുണ്യമേ (2 ദിവ്യ കാരുണ്യമേ (2 ഞാൻ നിന്നെ സ്നേഹിക്കുന്നു (2 തിരു ഭോജ്യമേ വീണ്ണിൻ വരദാനമേ എന്നിൽ നിറയേണമേ ആനന്ദമേ സ്വർഗ്ഗ സൗഭാഗ്യമേ എന്നിൽ അലിയേണമേ എന്റേതായി തീരേണമേ എന്റെ ദുഃഖങ്ങൾ തീർക്കേണമേ (2 ഉണരുന്ന നേരം മുതലേ ഉലകിന്റെ നാഥാ നീ കൂടെയുണ്ട് ഉറങ്ങുന്ന നേരം മുഴുവൻ എനിക്ക് നീ കാവലായുണ്ട് (2 എത്ര സ്തുതിച്ചാലും മതിയാവില്ല എത്ര വർണ്ണിച്ചാലും തീരുകില്ല (2 നാഥാ നിന്റെ സ്നേഹം (2 Ch. കൂട്ടം വിട്ടു പോയൊരു കുഞ്ഞാടിനെ തേടി അലയുന്ന ഇടയനെ പോൽ ദൂർത്തനായി അലഞ്ഞോരീ പാപിയെ കാത്തിരിക്കും സ്നേഹതാതൻ നീ (2 കാരുണ്യ രൂപാ നിൻ കാരുണ്യത്തെ ആരാധിച്ചിടും ഞാൻ എന്നാളുമേ (2 നാഥാ എന്നും ആരാധന (
@krishnankuttyn797Ай бұрын
ശ്രീരാഗിനു അഭിനന്ദനങ്ങൾ.
@Anitha-iu4wj4 ай бұрын
ശ്രീരാഗ് സൂപ്പർ ഗോഡ് ബ്ലെസ് 🙏🙏
@jeenajinu68863 ай бұрын
God Bless you... 🙏🏼ദൈവം തന്ന അനുഗ്രഹങ്ങളിൽ ഒന്ന് ഈ നല്ല ശബ്ദം.. ദൈവത്തിനുവേണ്ടി ആലപിക്കുമ്പോൾ ഇനിയും അനുഗ്രഹങ്ങൾ കിട്ടും. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼💞💞💞ശ്രീരാഗ് 🥰🥰🥰
@suseelamohan3626Ай бұрын
Super mone
@annaelizebeth4142Ай бұрын
ശ്രീരാഗിൻ്റെ ശബ്ദത്തിൽ ഒരു Christian devotional Song കേൾക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.......❤ May God bless you 🙏🙏
@tinujoseph7202Ай бұрын
Song super...sreerag voice കൂടി ആയപ്പോൾ 🔥🔥🔥🔥🔥
@thanviivijay3 ай бұрын
ശ്രീരാഗ് ❤️പാട്ട് ഏതായാലും ശ്രീയുടെ ശബ്ദത്തിൽ അതിനൊരു പ്രത്യേക ഫീൽ ആണ്...
@jessyjose46586 ай бұрын
Sreerag super ❤
@OmanJ-xr9xgАй бұрын
ശ്രീരാഗ് God bless you 🥰🥰🥰🥰❤❤❤❤❤
@SujaThayyil-oj4qi6 ай бұрын
ഹൃദ്യമായ വരികളും സംഗീതവും. എടുത്തു കാണിക്കുന്ന ഫീലോടെയുള്ള ആലാപനവും. Congratulations ❤️👍🙏🙏
@smitha8126 ай бұрын
Thank you❤️
@sujathakr72626 ай бұрын
നല്ല വരികൾ ശ്രീരാഗിന്റെ ആലാപനം കൂടി ആയപ്പോൾ അതിമനോഹരം 🎶🎶👏
@smitha8126 ай бұрын
Thank you❤
@amithamanoj42315 ай бұрын
Sreerag super🥰❤️
@prnmb28 күн бұрын
Soo much heart melting song sreerag Be blessed with lots of success and happiness❤❤ ❤️🙌🙌🙌
@nimmyjose71526 ай бұрын
Very beautiful.Sreerag's singing excellent.Really touching. Expecting more songs from sreerag and from this team.God Bless.
@arunn__mv4 ай бұрын
Sreerag❤️
@santhoshparavoor4317Ай бұрын
ശ്രീരാഗ് അഭിനന്ദനങ്ങൾ അതിമനോഹരം 🙏🙏🙏
@arnair19772 ай бұрын
ഇതുപോലെ അനുകുട്ടിക്കും അവസരം കിട്ടണം. എന്റെ കൂടി ആഗ്രഹം ആണ്. രണ്ടും നല്ല ഗായകർ ആണ്.
@archanajames84842 ай бұрын
Yss...most beautiful 2 voices
@victormartin95556 ай бұрын
ബ്യൂട്ടിഫുൾ സോങ് ❤❤❤
@salinimenon42812 ай бұрын
Priyappetta sreeraaginu karthavinte anugraham undavatte God bless you ❤
@binduk13914 ай бұрын
My favorite singer in star singer. Such an amazing voice.
@DivyaaSIyer3 ай бұрын
ശ്രീകുട്ടാ... സൂപ്പർ മോനെ ❤️
@sarigaks46244 ай бұрын
Sree👏🏻👏🏻🙏🙏🙏🙏💐💐💐God bless you🥰🥰
@anshadkayamkulam6806Ай бұрын
Sreerag...... God bless you..... Awesome ❤
@Alphons-ot7mnАй бұрын
Sreerag....God bless you dear child
@alicevarghese48383 ай бұрын
Awasom Sreerag . Beautiful singing. Sweet voice. S S 9il final varan kathirikkunnu. God bless you abundantly 🌹👍🌹👏👌🙏🤚
@rajkumar.r4u6 ай бұрын
divine ❤ best wishes to the entire team
@smitha8126 ай бұрын
Thank you❤️
@johnpurakat4654Ай бұрын
I like very much your voicea and always listening during my traveling. ❤
@SreyaManoj-yd2ji5 ай бұрын
Sreerag ❤
@shajahanmachaan17314 ай бұрын
ശ്രീരാഗ് വളരെ നന്നായിട്ടുണ്ട്
@MaryMotherofGodАй бұрын
Lovely song. God bless 🙏 Thank you Smitha chechi
@johnpurakat4654Ай бұрын
God Bless you dear Sreerag. John from Pune
@sheejageorge19676 ай бұрын
പറയാൻ വാക്കുകൾ ഇല്ല❤️ അതിമനോഹരമായിരിക്കുന്നു Edwin ❤❤ ശ്രീരാഗ് എന്ത് ഭംഗിയായി പാടിയിരിക്കുന്നു ❤❤നല്ല team work 👌 എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉❤❤🎉
@smitha8126 ай бұрын
Thank you❤️
@rajalakshminair8913Ай бұрын
Yes ♥️ you are a Blessed boy ❤Shreerag ❤🎉
@Thekkanvadakkan223 ай бұрын
❤❤
@humbleandsimplecreations77536 ай бұрын
@sreerag Bharathan
@drkavithanair0076 ай бұрын
Nice sreerag 😍❤️
@smitha8126 ай бұрын
Thank you❤
@Anoob-g1rАй бұрын
ശ്രീരാഗ് സൂപ്പർ... ഈ ഗാനം അതിലേറെ സൂപ്പർ.. 🙏🙏👍👍
@jacobchacko12996 ай бұрын
Sreerag..Awesome, touching soulful song . Congratulations to everyone ❤️❤️❤️❤️❤️
@smitha8126 ай бұрын
Thank you❤
@seenabasil89614 ай бұрын
Sreerag mone super ❤❤❤❤👍👍👍
@User-l1u-i6g3 ай бұрын
Sreerage ee shabdathil orupaad orupaad puthiya paattukal varatte🎉
@MoncyMoncyMathew-j6uАй бұрын
നല്ല ഫീൽ നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ
@lencyjoshi1673 ай бұрын
എല്ലാ ദിവസവും രാവിലെ കേള്‍ക്കുന്ന എന്റെ favourite song..God Bless the team &the wonderful singer.❤
@KrithiKrishnakumarr3 ай бұрын
There will be always a woww factor in your songs sreerag ✨❤️
@anithasajan93123 ай бұрын
ശ്രീരാഗ് സൂപ്പർ song. ഭാവ ഗായകൻ. 💞💞💞💞💞. എല്ലാ അർത്ഥത്തിലും ഇശോടെ മകനാകാൻ പ്രാർത്ഥിക്കുന്നു. 💖❤️💖❤️💖🙏🙏🙏🙏🙏
@MohananC-o7uАй бұрын
വളരെ നന്നായിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 🙏
@Sreenandjnandan3 ай бұрын
Sreerag ❤️😍
@sheejamolps15963 ай бұрын
Sreekkutta ദൈവം കൂടെയുണ്ട്🙏
@jijupollayil6276 ай бұрын
യുവ പ്രതിഭാ തകർത്തു എഡ്വിൻ്റെ song ൻ്റെ ഈണത്തിൻ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം പള്ളി പാട്ടുകളുടെ മൂഡിൽ നിന്ന് പാട്ടുകളെ വേറോരു തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന സംഗീത സംവിധായകനാണ് ' വരികളും orchestration ❤❤❤❤❤❤ congratulations 👏👏👏👏 violin 🎻🎻🎻🎻❤❤❤
Mutha fantastic we song kettane ngan urangunnath enginayokka paadan godinta makkalkka saadikku congratulations chakkara god bless you mutha ❤❤❤❤❤❤❤❤❤❤❤❤❤❤❤
@aiswaryakp14083 ай бұрын
Sreeragea god bless you ❤
@sr.sherine16845 ай бұрын
എത്ര sthudhichalum madhiyavilla, എത്ര വർണിച്ചാലും തീരുകില്ല, nadha നിൻ്റെ സ്നേഹം. Beautiful lines. God bless the singer, musicians.
@sivadassiva39532 ай бұрын
I love you sreerag, stay blessed always healthy and happy and God bless you ❤
@AshwathiElsaBaisychan6 ай бұрын
Verygood
@smitha8126 ай бұрын
Thank you❤
@dannyinnocent91234 ай бұрын
Very talented singer
@valsalaspillai78542 ай бұрын
എന്താ ശബ്ദം ❤❤❤❤. All the best sree❤❤❤❤
@sanharsanu4882Ай бұрын
Wooww.....Sreerag❤️🔥✨👐👐
@linsanoushad4 ай бұрын
Sreerag nalle swerem👍🏻👍🏻 adi poli🥰🥰
@_shee_rhymes_3864Ай бұрын
Enthu sughamulla swaram,good song, God bless you❤
@ShajanKM-n7k2 ай бұрын
Sree super voice❤❤❤
@shynimanoj-t4kАй бұрын
Blessed voice sreerag❤
@ARUNIMAANTONY2 ай бұрын
ശ്രീകുട്ടാ.. സൂപ്പർ
@thomasmattam5402Ай бұрын
Melodious voice, super singing, mind blowing orchesration.meaningful lyrics 🙏🙏🙏Everything perfect 👍👍👍🙏Almighty God bless all of you 🌹🌹🌹