#SS9

  Рет қаралды 143,540

Asianet

Asianet

Күн бұрын

#SS9 സ്വർണ്ണ മുകിലേ എന്ന മനോഹരഗാനവുമായി അനുശ്രീ
Song: Swarna Mukile
Music Label: Millennium
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 365
@BabuMannoli
@BabuMannoli 10 күн бұрын
ജാനകി അമ്മ പാടുമ്പോൾ ഉണ്ടാകുന്ന അതേ പോലെ തന്നെ മനസിന് ഒരു വിങ്ങൽ ഒരു ഫീൽ എന്താ പറയേണ്ടതെന്ന് അറിയില്ല. സംഗീതം എനിക്ക് അറിയില്ല മോളെ എന്നാലും വല്ലാത്തൊരു വൈകാരികത. മോളുടെ മിക്കവാറും പാട്ട് കേൾക്കാറുണ്ട്. ഞങ്ങളുടെ കുടുംബത്തിൻ്റെ . അഭിനന്ദനങ്ങൾ. ആശംസകൾ.
@jishajohnson7624
@jishajohnson7624 22 күн бұрын
അനുശ്രീ എന്തു ഭംഗിയായി പാടി. പാട്ടു മാത്രം ആയി കേൾക്കുമ്പോൾ ജാനകിയമ്മയുടെ ശബ്ദത്തിലെ അതേ ഫീൽ. ഏതു പാട്ട് പാടുമ്പോഴും ആ പാട്ടിന്റെ വികാരം ശബ്ദത്തിൽ കൊടുക്കുവാൻ ഈ സീസണിൽ അനുവിനോളം ആർക്കും കഴിഞ്ഞിട്ടില്ല. അനുക്കുട്ടി പാടുന്ന ഓരോ പാട്ടുകളും ശരിക്കും ഹൃദയത്തിലേക്ക് പതിയും. അതൊരു മാജിക് ആണ്. അനുക്കുട്ടിയുടെ ശബ്ദത്തിന് ആ ദൈവിക സ്പർശം ഒരുപാട് ഉണ്ട്. അനുവിന്റെ പാട്ടിന് വേണ്ടി മാത്രം ആണ് ഓരോ ആഴ്ചയും കാത്തിരിക്കുന്നത്. ഒരുപാട് ഇഷ്ടമാണ് അനുമോളെ. നൻമകൾ മാത്രം നിറഞ്ഞതാവട്ടെ മോൾടെ ജീവിതം. ഒരുപാട് സ്നേഹം .🥰❤️
@SeemaKozhikode
@SeemaKozhikode 22 күн бұрын
❤❤
@jayadeepa.r1396
@jayadeepa.r1396 22 күн бұрын
Well said ♥️
@lathasasikumar9461
@lathasasikumar9461 22 күн бұрын
Yes❤ Ini eppo original aru padiya thayalum athinte Anusree's version onnu vere thanneyanu .veendum veendum kelkkan thonnum .honey like sweet voice. 🥰🥰🥰
@divakaranmadayi9114
@divakaranmadayi9114 17 күн бұрын
Daivam anugrahikkatte moole.
@prakasankondipparambil8836
@prakasankondipparambil8836 23 күн бұрын
ശരിക്കും ജാനികമ്മ പാടിയത് പോലെ 🙏❤️❤️❤️ അനുശ്രീ തകർത്തടാ എന്തൊരു ഫീൽ 🙏
@sreeleshsureshsree7949
@sreeleshsureshsree7949 20 күн бұрын
Comment likenu വേണ്ടി വിളിച്ചു കൂവല്ലേ...... Mistakes ഉണ്ട് 3ഇടത്ത്..... ഞാനും ഒരു പാട്ട് പ്രേമി ❤
@sudhakaranmenon285
@sudhakaranmenon285 3 күн бұрын
Have you pointed out this matter to Chithramma.
@mohananU-t4e
@mohananU-t4e 2 күн бұрын
Anumol Ponnu what expression cannot imagine Blessings
@prasip4629
@prasip4629 22 күн бұрын
Anusree❤ paavam kuttiya ❤❤❤😊
@rejiayoorrejiayoorrejiayoo6830
@rejiayoorrejiayoorrejiayoo6830 21 күн бұрын
അനുശ്രീ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@b.m.prasad7488
@b.m.prasad7488 23 күн бұрын
പ്രിയ ഗാനം എത്ര രസായിട്ടാണ് അനുശ്രീ പാടിയത്..Super👌👏♥️
@BineeshanM
@BineeshanM 9 күн бұрын
Anu ❤ amazing voice god bless you always 🎉🎉
@sruthykn1554
@sruthykn1554 20 күн бұрын
അനുവിന്റെ പാട്ട് എന്താ feel.. ♥️♥️♥️
@jishisatheesh8327
@jishisatheesh8327 22 күн бұрын
വളരെ നന്നായിട്ട് അനുമോൾ പാടി.... ഓരോ പാട്ടും അതിന്റെതായ ഫീൽ നൽകി പാടാൻ അനുമോൾക്ക് കഴിയാറുണ്ട് 🥰
@JabirAli-u8j
@JabirAli-u8j 18 күн бұрын
ഓർക്കസ്ട്ര ഒരു സംഭവം തന്നെ!❤❤❤❤❤❤ അനു മോളേ! ഓഹ്! എന്താ പറയുക ! ആകെ കുളിരു കോരി പോയി !!
@soneythomas3937
@soneythomas3937 22 күн бұрын
Anumol ....🎉🎉🎉🎉 Great singer. Outstanding performance. My favorite song . God bless 🙌
@muraleedharannair4908
@muraleedharannair4908 23 күн бұрын
Soulful rendition, Anusree 👍🏻👍🏻👍🏻
@renjishnk687
@renjishnk687 18 күн бұрын
Anusree e Onumparyanila super ❤❤❤
@rajalakshmisundaram3967
@rajalakshmisundaram3967 23 күн бұрын
അനുശ്രീ anu gruheetha ഗായിക കൂടിയാണ് മോളേ, voice അത്രക്ക് മൃദുലം God bless you👌😍😍😍❤️❤️❤️
@venkatesank4183
@venkatesank4183 23 күн бұрын
She has brought the essence of the song very well
@aswathypk1494
@aswathypk1494 22 күн бұрын
Anusree ❤❤❤❤❤❤Star singer kanunnath anuvinte pattukelkkan aanu.....Addicted to your voice ♥❤goosebumps
@sunilkuthirummal4472
@sunilkuthirummal4472 22 күн бұрын
❤❤
@savithrisiyer7133
@savithrisiyer7133 23 күн бұрын
This is tough song to sing. How can people keep criticising this poor girl. Also, despite whatever infighting fans have, these guys clearly have an excellent bond and a very bright future in music. Veruthe hate and bullying konduvaralle guys
@user-sb9zj2222
@user-sb9zj2222 22 күн бұрын
Ith oru music reality show anu ellavarum kashtapetu paatu padichanu varunnath avide mistakes and partiality kandal ath parayum ath anusree ennalla arayalum chila kutikalk mathram kooduthal pariganana kitumbol arhikatha mark kitumbol athinekalum nannayi padan kazhivulla kutikale manapoorvam mark kurach out akan vendi avar nadathunna ee drama aa kutikalk ethra manasikamayi vishamam undaki kanum ennu chindhichitundo
@anilaanoob3057
@anilaanoob3057 23 күн бұрын
Anusree ethu patt padiyalum vallathoru feel anu especialy Rakkilithan Karanju poyi God bless U mole 🙌🙌🙌
@sidheekmayinveetil3833
@sidheekmayinveetil3833 8 күн бұрын
അനുശ്രീ❤️❤️❤️ Superb❤️❤️👍👍🙏🙏🙏🙏
@vijithambi1388
@vijithambi1388 22 күн бұрын
അനുശ്രീ.. ഗംഭീരം 👌🏻
@ashababu-gd1it
@ashababu-gd1it 22 күн бұрын
Balram,Disha combo ❤മിൻസാരപ്പൂവേ.... Song അപ്‌ലോഡ് ചെയ്യൂ
@shatavanur7792
@shatavanur7792 22 күн бұрын
അനുശ്രീ & ജാനകി ഓയിസ് 😍🎉❤👌
@pournaminair3372
@pournaminair3372 13 күн бұрын
Yes old singer sound
@pavildasp1951
@pavildasp1951 9 күн бұрын
വളരെ നന്നായിട്ട് പാടി❤. ജാനകിയമ്മയുടെ പല പാട്ടുകളും ലൈവിൽ പാടുക പ്രയാസമാണ്. Naturally Breath control ജാനകിയമ്മയ്ക്ക് കൂടുതലാണ്. പാടിയത് വളരെ മനോഹരം
@UshaKiron-h2i
@UshaKiron-h2i 21 күн бұрын
Anushree. You are great dear ❤️ l like very much you keep it up
@madhavank1245
@madhavank1245 22 күн бұрын
Wow sweet voice,nice nice adipoli,anusree ee❣️
@babybabypanampilly9373
@babybabypanampilly9373 21 күн бұрын
Anu Super
@banishakp9312
@banishakp9312 23 күн бұрын
Anusree has a very soothing voice.
@jayauthaman811
@jayauthaman811 23 күн бұрын
Anusree mole super
@Bismi40-frocknighty
@Bismi40-frocknighty 23 күн бұрын
അനുശ്രീ വിന്നർ ആവാൻ ആഗ്രഹിക്കുന്നവർ ഇണ്ടോ എന്നെ പോലെ ❤
@aneesyal2438
@aneesyal2438 23 күн бұрын
Disha or aravind winner akum
@savithrisiyer7133
@savithrisiyer7133 23 күн бұрын
Disha will win hundred percent. Technical perfection complete ane aa kuttikye.. Aravind or balram will be runner up I think​@@aneesyal2438
@ThrilohaGaming-h1i
@ThrilohaGaming-h1i 23 күн бұрын
​@@aneesyal2438I think sreerag winner aavum. Sreerag padumbol ulla perfection vere level aan.vere feel aan sreeraginte songs.
@shahidkvshahidkv1501
@shahidkvshahidkv1501 22 күн бұрын
Und
@ModRaz2859
@ModRaz2859 22 күн бұрын
ആഗ്രഹിക്കുന്നില്ല.. 👎
@goodmorning802
@goodmorning802 23 күн бұрын
Anusooper🎉
@music_mate1626
@music_mate1626 20 күн бұрын
ദിശ അല്ലെങ്കിൽ അരവിന്ദ് ഇവരായിരിക്കും വിന്നർ. രണ്ട് പേർക്കും മേലേഡി പാടുമ്പോൾ മറ്റുള്ളവരുടെയത്ര സോൾഫുള്ളായി പാടുന്നത് കേൾക്കാൻ പറ്റാറില്ല. അരവിന്ദ് കുറച്ചു കൂടിയുണ്ട്. എന്നാൽ ദിശയ്ക്ക് അത്ര പോലും ഇല്ല. ചിത്രചേച്ചിയ്ക്ക് പോലും ഇവരോട് രണ്ട് പേരോടും ഒരു പ്രത്യേക സ്നേഹം ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. വന്ദേ മാതരം സോങ് പാടിയപ്പോൾ കുറച്ചു അധികം തെറ്റുകൾ പറഞ്ഞിട്ടും ലാസ്റ്റ് അരവിന്ദിന് കിട്ടിയത് 99.5. ഋതികയ്ക്ക് പലപ്പോഴും മാർക്ക്സ് നന്നായി കുറക്കുന്നത് കാണാറുണ്ട്. ഇപ്പോൾ ബൽറാമിനേയും ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നുണ്ട്.മാടപ്രാവേ സോങ് പാടിയപ്പോൾ ശ്രുതി കൂട്ടി പാടിയതൊക്കെ പറയുന്നത് കേട്ടില്ലേ. അതിന്റെ ആവശ്യം എന്തായിരുന്നു. അങ്ങനെ ആണെങ്കിൽ അരവിന്ദിനൊക്കെ ബേസ് പോഷൻ ബൽറാമിന്റെ അത്ര പോലും ഉണ്ടെന്ന് തോന്നിട്ടില്ല. സൊ വിന്നർ ആരാകും എന്നൊരു ആകാംഷ ഇത്തവണ ഇല്ല. കാരണം അത് ആദ്യമേ മനസിലായല്ലോ
@SafiyaTk-wx3rw
@SafiyaTk-wx3rw 22 күн бұрын
My favourite ❤️ 1:51
@deepamv1342
@deepamv1342 22 күн бұрын
Ethra kettaalum kothi theeraatha song aanu......... 🥰🥰🥰
@lekshmyrajesh4844
@lekshmyrajesh4844 22 күн бұрын
Anukutty🥰❤️❤️.....
@PRIYANKA-gi3vc
@PRIYANKA-gi3vc 18 күн бұрын
Anusree Mam Good Excellent Singer
@sivadasanMONI
@sivadasanMONI 23 күн бұрын
എന്താ ഒരു ഫീൽ കലക്കി👍👍👍❤❤❤
@SebastianKc-gy3qc
@SebastianKc-gy3qc 21 күн бұрын
അനുശ്രീ ❤️❤️❤️❤️👏👏👏👏👏
@Sandra_sandu
@Sandra_sandu 22 күн бұрын
Female singers ഇൽ കൂടുതലും comfort zone ഇൽ മാത്രം പാടുന്നവർ ആണ്... അതിനിടയിൽ versatile ആയി എല്ലാ genre songs ഉം സധൈര്യം എടുത്ത് പാടുന്നത് റിതിക ആയിരുന്നു... Bt ആ effort നുള്ള marks കിട്ടാറില്ല എന്ന് തോന്നിയിട്ടുണ്ട്...
@vichusworld888
@vichusworld888 22 күн бұрын
I hope disha is singing solo and also nanda did sing fast, melody and classical after relaunch o rose, Dammaro dam, margazhi thinkal allava
@hpvisions
@hpvisions 22 күн бұрын
​@@vichusworld888Anusree too.. She sang 1 classical, 3 fast songs and 2 carnatic after re launch
@vichusworld888
@vichusworld888 22 күн бұрын
Ee anusree melody mathram padunnu ennu parayunnavar pullikari semi classical dishayude koode padi 100 kittiyappo entharunnu oo ansureekku thettondayallo pinne enthina 100 koduthennu.😂
@user-sb9zj2222
@user-sb9zj2222 22 күн бұрын
Correct avide ipol ullavaril etavum versatile rithika Anu sujatha chechiyude melody etavum kooduthal padiyath rithika anu pinne sreya ghoshal angane pala songs avide disha ithvare nalla oru melody padiyitundo padiyal athinte feel ottum varilla ennu avide ullavark ariyam athkond angane ulla songs kodukilla nanadayude karyavym angane thanne melody flop anu pinne anusree tude fast songs onnum athra throw vararilla rithika Ella type songsum oruvidham nannayi thanne paadiya kutti anu pinne rithikak avar ipol nalla oru paatu polum select cheyth koduthilla padan enganelum out akanam enna udhesam mathram
@layavp9657
@layavp9657 19 күн бұрын
respect your opinion but i feel like everyone is so versatile in girls especially Nanda...🎉
@nintuvgnintuvg3043
@nintuvgnintuvg3043 23 күн бұрын
Super my dear
@venkatesank4183
@venkatesank4183 23 күн бұрын
Excellent singing.
@yuvrajpk6112
@yuvrajpk6112 23 күн бұрын
Sooper Singing Anusree ❤❤❤
@sajithamanaf5581
@sajithamanaf5581 22 күн бұрын
Anusree super❤️❤️
@coding5249
@coding5249 23 күн бұрын
Anu❤
@meerakariyattil2338
@meerakariyattil2338 22 күн бұрын
Anu soooper❤
@TRICKYWORLD8120
@TRICKYWORLD8120 22 күн бұрын
Anusreee❤❤ and janakiamma🙏🏻🙏🏻 for such a song...
@nourin723
@nourin723 23 күн бұрын
ശ്രീ ക്കുട്ടീ ❤️❤️❤️❤️spr 👍🏻👍🏻👍🏻👍🏻 ആ വരികളുടെ ആത്മാവിലേക്ക് ഈണത്തിൽ അലിഞ്ഞു ചേർന്ന് ഇറങ്ങിച്ചെന്ന ആലാപനം ❤️❤️❤️❤️❤️❤️❤️ നിന്റെ ആ ചിരി ❤️❤️❤️❤️
@alamanztube4593
@alamanztube4593 22 күн бұрын
Anu Super Super
@unniramayai8147
@unniramayai8147 22 күн бұрын
അതിമനോഹരം.ജാനകിയമ്മ ഓർമയിൽ......
@sudhakaranmenon285
@sudhakaranmenon285 23 күн бұрын
One judge is comparing with original singers in case of only Sreerag and Anusree. These type of postmartems are not seen in case of certain other contestants who are dear and getting more marks.
@user-u7n4p
@user-u7n4p 23 күн бұрын
Sathym.... Gokul engane padiyalum mark kodukkum.... Kolamakki paduvanel own style aay marukayum cheyyum...
@lonelyhorse5313
@lonelyhorse5313 23 күн бұрын
Did you see the way they macro analysed rithika today?
@user-sb9zj2222
@user-sb9zj2222 22 күн бұрын
​@@lonelyhorse5313kandu kandu Rithika special microscop analysing judgement 😢
@sandeephemanth8188
@sandeephemanth8188 21 күн бұрын
സൂപ്പർ സൗണ്ട് ❤️❤️
@kamarkamarudheen2405
@kamarkamarudheen2405 22 күн бұрын
അനുക്കുട്ടി തന്നെ Winner ആകട്ടെ
@sudhad8940
@sudhad8940 17 күн бұрын
Anusree proud of you mole
@ambean4508
@ambean4508 23 күн бұрын
Anu 💗💗use ur 🎧magic voice 💗 Dear Asianet please upload Balram,Disha,& Aravind Songs please please please 🥺 pllzzzz
@sheejakssheejaks8427
@sheejakssheejaks8427 21 күн бұрын
എൻെറ അനുകുട്ടാ......
@athiraj3545
@athiraj3545 23 күн бұрын
Anukutty super🤩😍kure alkar avasyamilathe comparisonum aayi ethum..negativity mind cheyyathe ithupole superaayitt poku..mangayula maavile kalleriyu😏..so never mind dear
@ChithraChithrap-xx5hx
@ChithraChithrap-xx5hx 19 күн бұрын
അനുശ്രീ ആൻഡ് ശ്രീരാഗ് എന്നിവരാണ് സൂപ്പർ സിംഗേഴ്സ്
@BinduUnger
@BinduUnger 4 күн бұрын
Anu , you sing with the real feeling, from your heart very touching thank you. May God continue to bless you all the best.🎉
@jyothi6420
@jyothi6420 22 күн бұрын
മനോഹരം❤😊
@ThomsonVarghese-pn3yk
@ThomsonVarghese-pn3yk 22 күн бұрын
What a fantastic singing. No words to tell anything. We do not want any comment for this song. Nobody could not sing this song like this. This upon oiginal track. H. Thomson
@Jayas-j8p
@Jayas-j8p 14 күн бұрын
Anukutty ❤️
@sivakalas2111
@sivakalas2111 22 күн бұрын
ജാനകിയമ്മ വീണ്ടും പാടിയതുപോലെ❤❤❤
@annat770
@annat770 23 күн бұрын
Beautiful 💕
@ragendhuar
@ragendhuar 23 күн бұрын
Balram Disha മിൻസാര പൂവേ..song please....
@aishwarya.p6627
@aishwarya.p6627 22 күн бұрын
Yes
@ManuMohanan-w4w
@ManuMohanan-w4w 23 күн бұрын
Anusree❤❤❤❤❤
@SudhirajSuseel
@SudhirajSuseel 23 күн бұрын
Anu 👍👍👍❤️❤️
@krishnanaudit4241
@krishnanaudit4241 9 күн бұрын
അതി മനോഹരമായി പാടി വളരെ സന്തോഷം
@jayadeepa.r1396
@jayadeepa.r1396 22 күн бұрын
മുമ്പൊരിക്കൽ ഒരു ടിവി പ്രോഗ്രാമിൽ കെ എസ് ചിത്ര പാടിക്കഴിഞ്ഞയുടൻ ജാനകിയമ്മ എനിക്ക് മോളെപ്പോലെയാണ് ചിത്ര എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചതോർമ്മവരുന്നു. ഇത് പറയാൻ കാരണം സ്വർണമുകിലേ എന്ന താൻ പാടി അനശ്വരമാക്കിയ ഈ ഗാനം അനുശ്രീ പാടിയത് ജാനകിയമ്മ കേട്ടിരുന്നെങ്കിൽ ഈ കുട്ടിയേയും ചേർത്തുപിടിച്ച് നെറുകയിലൊരുമ്മവച്ചനുഗ്രഹിച്ചേനേ..
@dineshlldivakarankk9332
@dineshlldivakarankk9332 23 күн бұрын
അനുകുട്ടി ❤️🙏👍 എക്സലന്റ് പെർഫോമൻസ്.... keep it up
@manoharankp793
@manoharankp793 22 күн бұрын
Sweet voice. Original.
@arumugamboominathan9444
@arumugamboominathan9444 20 күн бұрын
அருமை
@manasa.e7382
@manasa.e7382 23 күн бұрын
Polichuuu chechi ❤🥺
@lathasasikumar9461
@lathasasikumar9461 23 күн бұрын
Ente Kutty..❤❤
@mohananU-t4e
@mohananU-t4e 2 күн бұрын
Annkutty super singing Blessings
@beenasanthoshkumar4222
@beenasanthoshkumar4222 23 күн бұрын
അനു കുട്ടാ സൂപ്പർ ആയിട്ട് പാടി സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എന്താ feel
@febinjose5894
@febinjose5894 22 күн бұрын
എന്താ ഫീൽ 🥰🥰🥰❤️❤️സൂപ്പർ 🥰🥰🥰🥰
@nandananandu7415
@nandananandu7415 23 күн бұрын
Super anusree god bless you ❤❤
@jalajakumary5703
@jalajakumary5703 23 күн бұрын
അനുശ്രീ മോളെ സൂപ്പർ ആയി പാടി ❤❤❤❤❤
@lekshmi_krishna
@lekshmi_krishna 23 күн бұрын
എന്തൊരു ഫീൽ ആണ് 😍😍😍😍
@sunithasatheesh6190
@sunithasatheesh6190 22 күн бұрын
Super mole❤
@thoomasiraj
@thoomasiraj 21 күн бұрын
' what a feel ❤️❤️
@sudhak956
@sudhak956 22 күн бұрын
Super molu❤❤
@ShahinaShanu-v3d
@ShahinaShanu-v3d 7 күн бұрын
My fvrt singer❤
@sajithks6993
@sajithks6993 23 күн бұрын
Sound ❤❤❤❤ 💯
@DeepaIyer-c5c
@DeepaIyer-c5c 22 күн бұрын
Nice Performance ❤
@rameshkottakkal9836
@rameshkottakkal9836 7 күн бұрын
Wonderful voice
@PrameelaManilal
@PrameelaManilal 16 күн бұрын
എന്റെ ഏറ്റവും യിഷ്ടമുള്ള പാട്ട്
@SajiKuamr
@SajiKuamr 5 күн бұрын
Hundred. Anusreeanu🎉🎉🎉🎉🎉
@andrewraj3674
@andrewraj3674 9 күн бұрын
അനു കപ്പടിക്കും എന്ന് ഉറപ്പിച്ചവർ ഇഷ്ടം അറിയിക്കൂ ❤
@thomastpurackel8314
@thomastpurackel8314 22 күн бұрын
Adipoli aayitt paadi😍
@manojaprince3707
@manojaprince3707 21 күн бұрын
Superb 💯💯♥️♥️🥰🥰
@IAmTheHuman
@IAmTheHuman 19 күн бұрын
Asianet, please upload Disha and Balram's performance from this episode. After watching the episode on Hotstar, I am convinced that Disha will be the winner of this season, without a doubt!🎊 Disha possesses an extraordinary level of talent ✨🙌
@prasannakaroth1375
@prasannakaroth1375 22 күн бұрын
അനൂ❤❤
@dhanyakkdhanyakk9313
@dhanyakkdhanyakk9313 23 күн бұрын
Anu സൂപ്പർ 🥰🥰
@favts9658
@favts9658 23 күн бұрын
Anusree kutty❤❤❤
@thomasaquinas7684
@thomasaquinas7684 4 күн бұрын
Junior Janakiyamma divine voice God bless you always
@sreeleshsureshsree7949
@sreeleshsureshsree7949 20 күн бұрын
Comments..കണ്ട ഈ അവസരത്തിലും ഞാൻ പറയുന്നു..... അനു ഇതിലും മികച്ചതായി പാടും.. 👍🏻.... വർഷ സന്ധ്യ..... Note മാറിപ്പോയി......പിന്നെ ending എത്തിപ്പിടിച്ചില്ല..... Tuff song....... ഓവറോൾ ❤️❤️
@faizameharin8385
@faizameharin8385 22 күн бұрын
Veendum veendum kelkan thonnunnu😍
@SangeethaB-fh8rg
@SangeethaB-fh8rg 22 күн бұрын
Star singaril join cheytha puthiya teacher mattarumalla star singer season thudakathil undayirunu contestant shika anu manasilayavar undo?😂😂
@chithraanil5129
@chithraanil5129 22 күн бұрын
അനുശ്രീ exellent
@PrameelaManilal
@PrameelaManilal 16 күн бұрын
സൂപ്പർ മോളെ
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
കണ്ണുനനയിച്ച അനുകരണം !❤️
8:37
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН