നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും ,അനുഗ്രഹത്തിനും ,പ്രാർത്ഥനയ്ക്കും ഒരുപാട് ഒരുപാട് നന്ദി😘😘...കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു... സ്വാമി ശരണം ❤️🙏🏼✨…
@sajithkunju616411 ай бұрын
ഒറിജിനൽ സോങ് കേട്ട ഫീൽ 👏🏻👏🏻👏🏻❤
@hareeshkumar727911 ай бұрын
Suuuupr ❤❤❤❤
@tulsidaspillai61311 ай бұрын
Spellbound by all means... എന്നെ അയ്യന്റെ സന്നിധിയിൽ എത്തിച്ചു... കലിയുഗ വരദന്റെ അനുഗ്രഹം മോനുണ്ട്.... Hats off to u🙏🙏
@tulsidaspillai61311 ай бұрын
You nailed it better than the original... Wow.. A big Salute!
@sushamaanil644411 ай бұрын
മോനെ sooper 👌🏻👌🏻
@rejitharaveendran-sm2pl11 ай бұрын
ഈ പാട്ട് ഇത്ര നന്നായി മറ്റാരും പാടി കേട്ടിട്ടില്ല 100%നീതി പുലർത്തിയ പെർഫോമൻസ് well done അരവിന്ദ് ഇത് കേട്ട് അയ്യപ്പനും സന്തോഷം ആയി കാണും 🥰
@arjunsrajvth11 ай бұрын
Listen to Sannidhandhan's version in Star Singer season 2 (idea star singer 2007)
@rejitharaveendran-sm2pl11 ай бұрын
Let's listen bro
@rejitharaveendran-sm2pl11 ай бұрын
@@arjunsrajvth I also heard sannidhanand's song and it's very beautiful. I can't say which one is better Anyway thanks. Glad to hear too.🙏
@abhishekraveendran471311 ай бұрын
സന്നിധാനന്ദൻ പാടിയിട്ടുണ്ട്.ഫീൽ wise സന്നിധാനന്ദൻ പാടിയത് ഒരു പടി മുന്നിൽ ആണ്. അരവിന്ദ് നന്നായി പാടി.
@sarigar956311 ай бұрын
💯💯💯
@Bloodysweetkathegalu10 ай бұрын
I am from Karnataka this singing was very devine ❤️ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏
@praveen_kumbar7 ай бұрын
😇✨☮️🦚
@praveen_kumbar7 ай бұрын
😇✨☮️🦚
@Pavithra-ro8qc5 ай бұрын
ಎನ್ ವಾಯ್ಸ್ ಯಪ್ಪಾ ಸೂಪರ್😮 ಸ್ವಾಮಿ ಶರಣಂ ಅಯ್ಯಪ್ಪ ಶರಣಂ 🙏🙏🙏
@SagarSagar-is4ox3 ай бұрын
@@praveen_kumbar💞💞😡🥰💙💙pplii
@manojnalla2213 ай бұрын
❤
@AthiraRevu22 күн бұрын
Winner ayathinu sheesham kanunnavr❤❤❤
@jamespo725711 ай бұрын
ഞാനൊരു ക്രിസ്റ്റ്യൻ ആണ്. പണ്ട് പോലീസിൽ ആയിരുന്നു. അന്നേരം ശബരിമല duty ചെയ്തിട്ടുണ്ട്. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് അക്കാലം ഓർമ വന്നു. ഭയങ്കരമായ ഫീൽ ഉണ്ട് താങ്കളുടെ പാട്ടിന് . കണ്ണ് നിറഞ്ഞു പോയി. താങ്കളുടെ സംഗീതം എൻ്റെ കണ്ണ് നനയിചൂ.
@janakiraman628011 ай бұрын
Thank you sir realy nice song
@DreamChaser-py4zb10 ай бұрын
Same here.. I got tears..
@attackerkd920810 ай бұрын
Pls anyone tell singer name
@Angel-jc7sq10 ай бұрын
@@attackerkd9208aravind nair from kerala
@fawaz679010 ай бұрын
Aravind Nair@@attackerkd9208
@Sanju_siddarahatti7 ай бұрын
I am from karnataka I can't understand Tamil language but I saw so many times small clips insta and Facebook. What a voice unbelievable Swamiye saranam Ayyappan ❤️
@aravind-4567 ай бұрын
It's tamil song
@vinodphotographybnt48176 ай бұрын
It's not a Tamil song , Malayalam song
@trivanzvlogs9936 ай бұрын
Tamil song but singer and show was Malayalam
@shivanandjotawar70706 ай бұрын
ಇದು ತಮಿಳ್ ಅಲ್ಲ... ಮಲಯಾಳ೦..
@shivanandjotawar70706 ай бұрын
ಭಕ್ತಿಯ... ಪರವಶತೆ...
@MANSOORALI-ic3gi11 ай бұрын
🖤 മതം ഏതായാലും ഈ പാട്ടു കേട്ടു രോമാഞ്ചം വന്നവരുണ്ടോ. ..❤
@AdhithyanPA-gi7zb11 ай бұрын
❤
@udhayakumarg67711 ай бұрын
❤❤❤
@santo498811 ай бұрын
💯😍🔥
@idukkikkaari199411 ай бұрын
🥰🥰🥰
@Om_Shivam199311 ай бұрын
💯 true sir.respect brother ❤️❤️❤️🙏
@y.a.d.u.s22 күн бұрын
അയ്യപ്പൻ നിന്നെ തൊട്ടനുഗ്രഹിച്ചു ബ്രോ 🫂❤️അരവിന്ദ് വിജയിച്ചതിനു ശേഷം കാണാൻ വന്നവർ ഇവിടെ കമോൺ 🎉
@ArunArunnair22 күн бұрын
❤❤
@renythomas-oy9vi18 күн бұрын
🎉🎉🎉
@Sithara74015 күн бұрын
ഇടയ്ക്ക് വന്നു കാണും ❤️❤️
@SivaKumar-wt9qk8 күн бұрын
😅7yguyygyg😊@@renythomas-oy9vi
@SivaKumar-wt9qk8 күн бұрын
@@Sithara740you u gg u ugh u guy😊Hutt-😅yg😅
@MrAnbu1210 ай бұрын
Tamil song... appreciated by Telugu, kannada people... sung by a Malayali singer... wooww... this is south india...
@rameshkvsm55510 ай бұрын
No bro.... This is India
@wishwa10 ай бұрын
Yes, this is OUR INDIA
@chandrahask480210 ай бұрын
Super
@kaladharnagalla12410 ай бұрын
This is how Hindu dharma connected happens only in this country
@SupriyaSRINU10 ай бұрын
సూపర్ 🙏🌹🙏🌹🙏🌹
@Geethu04106 ай бұрын
తెలుగు వాళ్ళకి ఎంత మందికి ఇష్టం ఈ పాట? ఎన్ని సార్లు విన్నా మళ్ళీ మళ్ళీ స్మరించే పాట స్వామియే శరణమయ్యప్ప
@maheshsrinadhu21445 ай бұрын
Yes
@SirishaSiri-fz3fz5 ай бұрын
🥰
@sunnysmart60505 ай бұрын
Nenu ippatiki nearly 50times chusanu what a talent
@ManoharManu-ef6rn5 ай бұрын
Yes❤
@balarajubala32825 ай бұрын
Yes Bro I love this song
@swethaswetha661210 ай бұрын
I'm a christian.. but the goosebumps are so real 😭.. aaahhhhhhh the divine touch was waving into my heart when I'm seeing this.. glory to god . May God bless him😌
@narenderjanu578410 ай бұрын
Bhai your DNA IS HINDHU
@Harinathreddy99910 ай бұрын
Don't forget your roots Swetha name is Hindu name
@123triplebert10 ай бұрын
Same here swetha
@fanama57310 ай бұрын
See first of all this song's origin is tamil. So you got goosebumps..
@akashakash-lc9qh10 ай бұрын
Shame on you 😂😂
@rameshkrishnan3599Ай бұрын
இந்தப் பாடலை இவர் மனம் உருகிப் பாடும்போது என் கண்களில் கண்ணீர் வருகிறது.. ஓம் சுவாமியே சரணம் ஐயப்பா...
@bhumikanaik67310 ай бұрын
I saw this small clip in insta and I started searching in KZbin... Getting goosebumps by his voice❤ swamiye Sharanam Ayyappa...
@abrahamabraham78910 ай бұрын
Me too bro.....
@nirmalaraj127210 ай бұрын
Mee too
@amishapoojary401110 ай бұрын
Samee here
@silentgamer77810 ай бұрын
Same bro
@dasasujithkumar861710 ай бұрын
Same here
@theerthamv703711 ай бұрын
ഇതൊക്കെ കേട്ടാൽ അയ്യപ്പൻ എങ്ങനെയാ മലയിൽ ഇരിക്കാൻ പറ്റുക ❤സൂപ്പർ സിംഗിംഗ് 🥰ഗോഡ് ബ്ലെസ് യു 🫂
@naveennaga67911 ай бұрын
மழையாளி பாடியது போல் இல்லாமல் தமிழை தாய் மொழியாக கொண்டவர்போல இருந்தது தமிழ் உச்சரிப்பு ❤ வாழ்த்துக்கள் ❤❤
@gdhanush919010 ай бұрын
malayalis feel easy with classical tamil bro. bcoz their vocabulary contains classical tamil words and not modern tamil words... we only feel difficult in pronouncing classical tamil worlds, because we are speaking modern and derived form of tamil.🥲🥲
@gobi17008 ай бұрын
thamilanai vida malaiyaali nalla thamil uchcharippaanka..ean endaa niraya palankaala thamil moli vaarthaikal avanka use pantraanka
@deepeshramakrishnan6114Ай бұрын
முன்னாடி உட்கார்ந்து கொண்டிருப்பவர் சித்ரா chechi குருவே அவர்தான், இந்த பாடல் பாடும்போது தப்பு நடந்தால் கட்டாயமாக திட்டுவாங்க, கரெக்ட் ஆக படவில்லை judgment கிட்ட நல்லா மாட்டிக்குவாரு, ஆனால் இவர் நல்ல உச்சரிப்பு தமிழ் பாடல் மிக அருமையாக பாடி உள்ளார், சுவாமியே சரணம் அய்யப்பா 🌸🪷🙏🙏🙏
@faisal9dbb20 күн бұрын
അങ്ങനെ നമ്മുടെ പയ്യൻ SS9 🎉തൂക്കി...🎉❤... വിജയിച്ചതിന് ശേഷം ഇത് കാണാൻ ഇവിടെ വന്നവരുണ്ടോ..??
@jobinzachariahphilip819115 күн бұрын
👍
@Sajna-nc7xn6 күн бұрын
❤❤😊
@User0203-t3f11 сағат бұрын
❤❤
@sarithaks342411 ай бұрын
ഈ പാട്ടിന്റെ ഫീൽ കാരണം അയ്യപ്പ ഭക്തി മനസ്സ് നിറഞ്ഞു കണ്ണുനീരായി ഒഴികി, ഈശ്വരൻ എല്ലാ അനുഗ്രഹവും അരവിന്ദിനു നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shalinijayaprakash172911 ай бұрын
Super super singing.
@Sona_Shanu11 ай бұрын
സത്യം .കണ്ണ് നിറഞ്ഞു ഒഴുകി marvellous performance 🥰🥰
@vipinsvibu221911 ай бұрын
🙏sathyam
@vaniachu815311 ай бұрын
സത്യം 😊🙏🏻
@_Greens_11 ай бұрын
Sathyam🙏🏻🙏🏻🙏🏻 I can’t stop crying🥹
@manasavarayogi822010 ай бұрын
I'm from telangana..i saw small clip in insta and I was started searching in KZbin... And finally I saw this full video...really feeling blessed after listening this song........ Swamye sharanamayyappa.
@shobharamakarkera708410 ай бұрын
Same even I saw this on insta and came searching here. Song is fabulous. Swami sharanam🙏🏻
@SingamsettiSatyaVijayavasavi10 ай бұрын
Same
@manubokula334510 ай бұрын
I'm from ap I'm also
@anuradhasreepada418010 ай бұрын
Same with me
@chandana986510 ай бұрын
Same
@Rashmitalatam99884 ай бұрын
9th month pregnant when I play this song my baby's kicks me in stomach. My baby likes this song ❤️ and i frm ap .. telugu ...
സന്തോഷിക്ക് അരവിന്ദ് ❤️❤️😍😍 നീ നല്ല ഒരു ഗായകൻ ആണ് സിനിമ ഗാനങ്ങളും അയ്യപ്പ ഭക്തി ഗാനങ്ങൾ എല്ലാം പാടണം അയ്യപ്പന്റെ അനുഗ്രഹം കൂടെ ഉണ്ടാവും ❤️❤️
@unnikrishnapillai264411 ай бұрын
ജഡ്ജസിനെ ഒരു സല്യൂട്ട്.കുറ്റങ്ങൾ മാത്രം നോക്കാതെ പ്രോത്സാഗനം കൊടുക്കുന്നവർ.മികച്ച പാനൽ.👍👍👍👍♥️
@sreenathk631811 ай бұрын
അങ്ങനെ ഒരാളാണ് sonuji അദ്ദേഹം explain ചെയ്തു തരുന്ന രീതി തെറ്റ് കുറ്റങ്ങളും അത് ഏതാണ് എങ്ങനെ ആവണം അതിന്റെ ശരിയായരീതി ഇദ്ദേഹം അത് പ്രാക്ടിക്കലായിട്ട് ചെയ്തുകാണിച്ചുതരും sonuji ഒരുപാട് ഇഷ്ടം ആണ്❤❤❤❤
@sheikmydeen99759 ай бұрын
I am a Tamil speaking Muslim from Tamilnadu., while listening this song make Goosebumps. What a song from Soul . On Karthikai Tamil Month every street early morning this song can be listened.
@agathiyankarthikeyan17374 ай бұрын
Malayalam program... Tamil Song... Comment sections filled with telugu, kannada peoples... apart from language This Song Was Very Special to Everyone... This guy Singing melting everyone hearts ❤️❤️❤️❤️❤️❤️
@bookofknowledge12322 күн бұрын
Aravind winner ആയതിനു ശേഷം വന്നവർ 👇
@vks260018 күн бұрын
Yess😂
@Minisree261215 күн бұрын
Yes
@Sithara74015 күн бұрын
❤️❤️❤️😘😘😘
@soumyapalakkal57876 күн бұрын
Yes
@muhammedanwar347311 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് ഞാൻ ഇടക്ക് പാടാറുണ്ട് കാറിൽ പോകുമ്പോ 😊 ഇത് കേൾക്കുമ്പോ അറിയാതെ രോമാഞ്ചം വരും 😊 സ്വാമി ശരണം
@idukkikkaari199411 ай бұрын
🥰🥰🙏🏻🙏🏻
@badhuramzan737611 ай бұрын
❤❤❤
@devadhersanam472011 ай бұрын
ഈ സ്നേഹമാണ് വലുത്..❤❤
@reshmar866211 ай бұрын
🙏🙏🙏
@sandeeprj376211 ай бұрын
❤
@sivaprasadnaidukadam56209 ай бұрын
ఎన్ని సార్లు విన్నా, మళ్ళీ మళ్ళీ వినాలనిపించె ఆ గాత్రం, ఆ అనుభూతి, చాలా చక్కగా పాడారు❤ .🙏స్వామియే శరణమయ్యప్ప 🙏
@SureshBabu-xj6fe9 ай бұрын
😢😂😢gfe%seghhbffbnnbdd
@nagarajm86478 ай бұрын
💯 Naku chala nachindi Aravind win SS9 cup
@nagarajm86478 ай бұрын
I listening daily 5 time❤lovely voice aravind God bless you
@narbrahmin21anon48 ай бұрын
స్వామి శరణం అయ్యప్ప! 🙏🚩
@jomolp.j19728 ай бұрын
@@nagarajm8647😊
@saloni_10810 ай бұрын
I m from maharastra..I dont know the language..I really got tears at the end of this song... Feel blessed being Hindu..❤ Swamiye Ayyappa..🙏
@pradeepthevalakkara124210 ай бұрын
Malayalam show thamil ayyappa song
@creative_psyche804610 ай бұрын
❤❤❤🙏🙏🙏❤
@sudharshnshetty544010 ай бұрын
Love you bro we all r blessed to born hindu
@samarthnalawade921610 ай бұрын
Same bro ❤
@johna970010 ай бұрын
Swamiye saranam ayyappa
@vetri1004Ай бұрын
தமிழ் மன்னன் சேரமான் பெருமாளின் வாரிசுகள் மலையாளி ஆனபிறகும் தேன் தமிழ் சொற்களின் இனிமையை அதன் உணர்வுகளை மிக சிறப்பாக வெளிப்படுத்துவதற்கு காரணம் அவர்களின் ஜீன்களில் இன்னும் என் தாய்தமிழ் இருக்கிறது உலகம் உள்ளவரை அது நீங்காது. வாழ்த்துகள் அரவிந்த்❤
@Nivraa12310 ай бұрын
I am from Jammu, and don't understand the bhajan. It's so divine and truly gives you goose bumps.. Love it... Jai Sabrimala 🙏🙏Swami Sharnam 🙏🙏
@sasirekhanak258210 ай бұрын
That will be the power of swamy ayappan .he knows everything ❤ he wanted u to listen to the song he made it even though u don't know the language
@LondonDonG3 күн бұрын
@@sasirekhanak2582This is beauty of mother in tamil Thai Tamizh
@AkhilAmbu-y7e6 ай бұрын
ആ ഓർക്കസ്ട്രയിലെ ഓടക്കുഴൽ വായിക്കുന്ന അണ്ണൻ ഒരു രക്ഷയും ഇല്ല....❤❤❤❤❤❤❤
@venuneat27375 ай бұрын
Soopper
@AbhilashAbhi-ns2pzАй бұрын
സത്യം 👍👍👍👍👍 സൂപ്പർ
@posikattingi3425Ай бұрын
😊😊😊😊
@posikattingi3425Ай бұрын
😊😊😊😊😊😊😊😊😊😊
@posikattingi3425Ай бұрын
😊
@KalaiMoon-oq1pr11 ай бұрын
இந்த பாடலை இவரை தவிர இவ்வளவு தத்ரூபமாக பாடி இதுவரை கேட்டதே இல்லை .பாடல் ஆரம்பம் முதல் முடியும் வரை மெய்சிலிர்த்து கொண்டே கேட்டேன்.அவ்வளவு அருமை❤❤❤❤❤
@haritamilharitamil698411 ай бұрын
Naanum
@அம்மன்சேவைமையம்10 ай бұрын
அய்யனை பார்க்க எனக்கு கோடி ஆசை ஆனால் காலச் சூழ்நிலை என்னை கட்டி போட்டு வைத்துள்ளது ஆனால் விரைவில் நான் அய்யனின் பாதம் போடுவேன்
@Ramnadian_TN65Ай бұрын
சத்தியமான உண்மை...💯
@sijuthans18 күн бұрын
എന്ത് മനോഹരമായാണ് പാടിയിരിക്കുന്നത് അരവിന്ദ്, Create more energy level when hearing this ayappa song Thank you dear 🙏💙
@ഹരിവരാസനം-ത4ദ9 ай бұрын
അയ്യനെ മലയിൽ ഇരിക്കാൻ സമ്മതിക്കില്ലേ ഇങ്ങനെ ഒക്കെ പാടിയാൽ ചിലപ്പോൾ കൂടെ ഇറങ്ങി പോരും 🥰🥰🥰
@Saritha.SSarasamma10 ай бұрын
പൊന്ന് അരവിന്ദ... ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല.. ഇപ്പോഴും കേൾക്കുന്നു...❤.. വല്ലാത്തൊരു ഫീൽ.. ഭക്തി പരവശനായി നിന്ന് പാടുന്ന അരവിന്ദ്...❤❤അയ്യപ്പൻ നിന്റെ കൂടെ ഉണ്ട് മോനെ.. കണ്ണ് നിറഞ്ഞു കൊണ്ട് കേൾക്കുന്നു ഇപ്പോഴും... 🙏🙏👍👍
@chandramadhi988410 ай бұрын
എന്റെ പെന്നു മോനേ ഇത് എത്ര പ്രവശ്യം കോട്ട് എന്ന് എനിക്ക് തന്നെ അറിയില്ല മോന അയുപ്പൻ ക്കാക്കട്ടെ❤❤❤❤❤❤
@krishnakichu905411 ай бұрын
ചെക്കൻ വേറെ ലെവൽ ആണ്... ഏതു പാട്ടു ആയാലും. Dedication..
@VAVAStechvgrАй бұрын
എന്തൊരു ഫീലാണ് താങ്കൾ പാടുന്നത് കേൾക്കാൻ ശരിക്കും അനുഗ്രഹീത കലാകാരൻ... അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.
@யாளிஆசி3 ай бұрын
Am tamil Muslim... After harivarasanam song... This song melt my ❤️.... Yaathum oore yaavarum kelir ❤️.....
@karthicsen45412 ай бұрын
mashallah❤
@shibinmathew27022 ай бұрын
What is it Tamil Muslim?
@யாளிஆசி2 ай бұрын
@@shibinmathew2702 tamil mattumae pesa koodiyavanga.. Tamil mattumae pesa therinchavanga... Tamilnatu la ... Poranthavanga.. Than tamil Muslim......... This ayyapan... Song... Yu people are hindu... Malayali tamilan aaga mudiyathu tamilan malayali aaga mudiyathu.... ..... Bt namma oorla.... Ellarumae nenaikiranga Muslim ellarumae urudu pesuvanga... Arabi pesuvanga nu..... Bt mostly 90 Southindia Muslim makkal... Tamil kannada malayalam Telugu than avangaluku mother language ❤️.... That's why called people tamil Muslim
@praisudan29622 ай бұрын
@@யாளிஆசி anbana yendo uruvuku vannkam
@thehindu4825Ай бұрын
Long live india
@sriwithpriya794111 ай бұрын
மொழிகளை தாண்டி இந்த பாடல் பல மனிதர்களின் மனங்களை வென்றுள்ளது என்பதற்கு இந்த performance சாட்சி ..ஒரு தமிழனா சந்தோசபடுகிறேன் அருமை சகோதரா❤
@beastarivu591311 ай бұрын
❤
@VigneshVignesh-vg6kh11 ай бұрын
OUR TAMIL LANGUAGE & SONGS IMPRESS WORLD
@sarathysarsthy282811 ай бұрын
Naanum
@vaishugajendran383010 ай бұрын
Well said 😊
@ManjukvSeematty10 ай бұрын
🎉❤😊😊😊
@RemyaSunil-x9r11 ай бұрын
പതിനെട്ടാംപടി കയറി ഭഗവാനെ കണ്ട് തൊഴുതൊരു ഫീലായി കണ്ണും മനസും ഒരു പോലെ നിറഞ്ഞു . ഒരു പാട് സന്തോഷം ണ്ട് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@praveenprakash792017 күн бұрын
ഇതാണ് മോനെ നിന്റെ വിജയം ❤🩹
@esakkisankar305 ай бұрын
தமிழ் என்றும் கேட்க கேட்க தெவிட்டாத தெள்ளமுதம் ❤ அதை மலையாளி பாடும் போது அது அமிழ்தினும் இனிது இனிது.... சுவாமியே சரணம் ஐயப்பா ❤
@subinss68733 ай бұрын
❤
@arunkumarbk53682 ай бұрын
Apdi illa , adhu ayyapani paadium podhuim Tamil alagu
@Ramnadian_TN65Ай бұрын
🙏🤗❤️
@priti_sss488211 ай бұрын
I am from Bangladesh and obviously from hinduism. This song is just fire. When i was listening this song, i cried
@showwhiteinteriours428210 ай бұрын
Correct medam
@kaparapumangamma460010 ай бұрын
You are not cried...i.e power of Hinduism... goosebumps..and happy tears came from depth of heart with help of eyes..
@mylapalliprasadmylapallipr187510 ай бұрын
Goosebumps ❤❤❤
@johna970010 ай бұрын
❤️❤️
@Destiny786M6 ай бұрын
Come visit sabarimala temple
@hijkl98769 ай бұрын
I am a foreigner. After visiting South India and hearing the temple music about Lord Ayappa, I completely fell in love. Now I am listening Bhajans repeatedly ❤
@bskm53229 ай бұрын
Love from Telangana India ❤ Wer r u from? Welcome to BHARAT
@hijkl98769 ай бұрын
@@bskm5322Thank you brother. I am from Myanmar, a country in Asia. I love Bharat and Sanatana Dharma.
@arulmozhivarmans51819 ай бұрын
@@hijkl9876😂😂 sangi. Here there is no religion called sanathanam 😂😂😂 it’s Hinduism - mixture of Shivan, vishnu and 4 other similar god worshipers along with community god worships. Obviously you are a North Indian sanghi don’t be fake. 😂😂😂
@devarajucherukupally30449 ай бұрын
Hi brother
@hijkl98769 ай бұрын
@@arulmozhivarmans5181I do not know what terms you prefer because I am not a Hindu. But I do not mean to offend anyone. I don't know what you are trying to accuse me of. I've never even been to North India yet. Still planning to visit there. I've only covered some of West Bengal and South India during my travel. I wrote my comment because I genuinely feel immense love for Lord Ayyappa and thoroughly enjoyed the entire song.
@SujaJ-r2t23 күн бұрын
എത്ര ഈസി ആയിട്ടാണ് മോൻ ഈ. പാട്ടു പാടിയത് എത്ര പ്രാവിശ്യം കണ്ടു. എന്ന് എനിക്കുപോലും അറിയില്ല എന്റെ ചേച്ചിയുടെ മോൻ തന്നെ നിന്റെ മുഖം. നീ ഈ കമന്റ് കാണുമോ എന്ന് അറിയില്ല ❤️❤️❤️💋💋
@shaikbashabasha3427 ай бұрын
తమ్ముడు నువ్వు ఎవరో గాని చాలా అద్భుతంగా పాడావు తమ్ముడు సూపర్ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bskm53227 ай бұрын
His name aravind nair from Kerala 😊
@ramakrishnamajji537120 күн бұрын
Swamy this song only music kavali please link vunke kavali@@bskm5322
@LittleDDworld1411 ай бұрын
ഈ പാട്ട് കേട്ടിട്ട് 😘ശെരിക്കും സങ്കടം വന്നു. ഒരു പെണ്ണായ് ജനിക്കേണ്ടി വന്നതിൽ ഒരേ ഒരു കാര്യത്തിൽ മാത്രമാണ് ദുഃഖം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവമാണ് അയ്യപ്പൻ. അയ്യനെ കാണാൻ ഞാൻ ഏഴ് കൊല്ലം പോയിട്ടുണ്ട്. പക്ഷേ ഇനി വയസ്സ് ആവണം അയ്യനെ കാണാൻ. സകലതും അയ്യപ്പന്റെ മുന്നിൽ അർപ്പിക്കുന്നു
@nombicode9 ай бұрын
Time will come to you my sister. You will have his dharshanam again in sannidhaanam
@harithaajit43876 ай бұрын
Kathirippinum oru sukham🙏🙏
@NARAYANA7119832 ай бұрын
ആ ചിന്ത ഒക്കെ സമൂഹത്തിൽ നിന്ന് മെല്ലെ മാറും . കുറച്ച് നാൾ കാത്തിരിക്കാം . ആരെയും പിണക്കാതെ , സംഘർഷ രഹിതമായി , ഏതൊരു തീർത്ഥ ക്ഷേത്രത്തിൽ പോന്ന പോലെ പോകാം
@daneshvitharikunnel1749Ай бұрын
❤
@Crucial17810 ай бұрын
எனக்கு தெரிந்த வரையில் வீரமணி ஐய்யாவிற்கு பின் உம்மை தாண்டி யவராலும் இப்பாடலுக்கு உயிர் கொடுத்திருக்க இயலாது சகோதரரே! ❤👏🙌🙌
@bubblykennel77 ай бұрын
Unmai ❤
@mathieswari72032 ай бұрын
Absolutely...
@Ramnadian_TN65Ай бұрын
கண்டிப்பாக....😊
@suseelakrish22922 сағат бұрын
എല്ലാ വിധഅനുഗ്രഹങ്ങളും മോനെ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ❤❤ കണ്ണും മനസ്സും നിറഞ്ഞു
@Santhananilavan11 ай бұрын
வியந்து ரசித்து கொண்டிருந்தேன்... என்ன ஒரு குரல்வளம்.. முழு மனதுடன் பாடி உடல் சிலிர்க்க செய்து விட்டார் இந்த தம்பி.... வாழ்க வளர்க...
@deviekasini-ok2ve10 ай бұрын
தமிழ் நாட்டில் இருந்து வாழ்த்துக்கள் ♥️♥️♥️♥️(best wishes from tamil nadu for you brother ♥️♥️)
@aravind-4566 ай бұрын
இந்த மொழிக்காக என் உயிரையும் விடுவேன்..என்ன ஒரு அழகான மொழி. பாடிய தம்பியின் குரலுக்கு அடிமை... வாழ்த்துக்கள் தம்பி.....வளர்க மென்மேலும்....❤❤
@bskm53226 ай бұрын
His name also aravind nair 😊😊❤❤
@rangannathan78465 ай бұрын
❤
@Ramnadian_TN65Ай бұрын
☺️💯😍
@AnithaSivankutti-fd2zf17 күн бұрын
അരവിന്ദ് വിന്നർ ആയ ശേഷം ഞാൻ ഒന്നും കൂടി കണ്ട പാട്ട് എന്നാ ഫീലാ
ഇത് കാണുമ്പോൾ 2007 സീസൺ il സന്നിദാനന്ദൻ പാടിയത് ഓർമ്മ വരുന്നു 😊
@sangeerthana793411 ай бұрын
Athe
@tripler990811 ай бұрын
Yes 👍
@advaith200611 ай бұрын
സന്നിധാനന്ദൻ അന്ന് വീരമണി സറിൻ്റെ അതേ രീതിയിൽ തന്നെ അവിശ്വസനീയമായി പാടി ..❤🔥
@dinanadhs60811 ай бұрын
Ath oru onnonnara item aan...💞💞
@devikaslittleplanet104711 ай бұрын
അതു വേറെ level❤ സന്നി😍
@shajahan280411 ай бұрын
ഈ ഭക്തി ഗാനം എപ്പോൾ കേട്ടാലും രോമാഞ്ചം വരും ....ഈ ഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഇരട്ടി ഫീൽ കിട്ടുന്നു ...ദൈവം അനുഗ്രഹിക്കട്ടെ ..ഒരുപാടു ഉയരങ്ങളിലെത്താൻ ....സ്വാമിയേ ..ശരണമയ്യപ്പാ ...💞💞💞🙏🙏🙏
@MaayonK11 ай бұрын
ஐயா வீரமணி அவர்களின் குரலில் ஐயனின் புகழ்பாடும் இந்த பாடல் ஒவ்வொரு ஆண்டும் கார்த்திகை மார்கழி மாதங்களில் கிராமங்கள்தோறும் விடியற்காலையில் ஒலிப்பதை கேட்டாலே மனமெல்லாம் லேசாகி நமக்குள் ஒருவித புத்துணர்ச்சியை கொடுக்கும். அப்படியான பாடலை அப்படியே அதே தெய்வீக உணர்வோடும் சிறிதும் தங்குதடையின்றி பாடிய உன் புகழ் ஐயனின் அருளால் காலம்கடந்தும் ஒலித்துக்கொண்டே இருக்கும் தம்பி 😍🙏
@SujaJ-r2t22 күн бұрын
ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കുപോലും അറിയില്ല അത്രയും മനോഹരം മോനെ നീ വിന്നർ ആകും തീർച്ച 🙏🙏🙏🙏❤️❤️❤️❤️💋💋
@ramchandran77211 ай бұрын
Being a Tamil, I would say Malayalee Singers have a class in Singing which comes naturally to them.
@prabhakaran-xc2qe10 ай бұрын
Avaru hindi kar
@aswins49810 ай бұрын
No he is malayali
@arushtheju466911 ай бұрын
ഞാൻ വല്യ ഗായകനൊന്നുമല്ല പക്ഷേ ഭജനയ്ക്ക് ഞാൻ ഈ പാട്ട് പാടാറുണ്ട് വല്ലാത്തൊരു ഉത്സാഹവും ആനന്ദവുമാണ് ഇത് പാടുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്നത്. സഹോദരൻ നന്നായി പാടി ആശംസകൾ
@ManjusManjuManjuManju11 ай бұрын
സൂപ്പർ
@vassubujji11 ай бұрын
Iam from Andhrapradesh..... What a performance mind Blowing Singing..... No Word's too Explain this.. ❤❤❤
@MrMani250711 ай бұрын
That's why Ayyappa blessings
@haritamilharitamil698411 ай бұрын
Super
@jeevanreddy42410 ай бұрын
I m also AP
@srinuchinna39610 ай бұрын
Iam from Telangana...what a performance mind blowing singing...no words too explane
@jayasri283010 ай бұрын
I'm from AP
@amit241821 күн бұрын
I am from North Eastern state Tripura, I have worked in TN for many years.. I have seen many Ayappan Devotees.. This song touches the soul. Swamy Sharanam Aiyaappa..🙏🙏🙏
@manjusabari241811 ай бұрын
❤❤❤ അരവിന്ദ് മനോഹരമായി പാടി.ഓരോ പാട്ടിനും അരവിന്ദ് കൊടുക്കുന്ന ഭാവം പറഞ്ഞറിയിക്കാൻ സാധ്യമല്ല.അത്രയ്ക്കും മനോഹരം.സംഗീതലോകത്തെ ഭാവി വാഗ്ദാനം.All the best
@asokakumarannairtr25879 ай бұрын
ഈ പാട്ടിന്റെ ഒറിജിനൽ ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. എനിക്ക് ഒറിജിനാലിനെക്കാൾ കേൾക്കാൻ ഇപ്പോൾ ഇഷ്ടം അരവിന്ദിന്റെ ഈ പാട്ടാണ്. അതിനാൽ ഞാൻ ഇപ്പോൾ കേൾക്കുന്നത് അരവിന്ദിന്റെ ഈ പാട്ടാണ്. അരവിന്ദിനെ ശബരിമല അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
@salianrahul10 ай бұрын
I'm from karnataka....but seriously this song really made be goosebumps ❤
@Sithara74015 күн бұрын
അരവിന്ദ് മോനെ ഇതൊക്കെ കാണുമ്പോൾ 😢😢😢miss you chakkare ❤️❤️
@rajujogu145111 ай бұрын
I'm from telangana... telugu mother tongue... but this performance made me very blessed ❤.
@pushpakanthshan967710 ай бұрын
2023ல கேட்ட கடைசி பாட்டும் இதுதான் 2024 ல கேட்ட முதல் பாட்டும் இதுதான் எத்தன தடவை கேட்டாலும் மெய் சிலிர்க்க வைக்கின்றது❤😍🙏🏽
@hariniragu82354 ай бұрын
Swamiyeh saranAm ayyappa
@Ramnadian_TN65Ай бұрын
ஆம் நண்பா🥰
@mathushyam118110 ай бұрын
അവസാനത്തെ ആ അയ്യപ്പാ വിളി 🙏🙏🙏🙏🙏നെഞ്ചും മനസും കണ്ണും ഒരുപോലെ നിറഞ്ഞു തുളുമ്പി.. ഗോൾഡൻ star അടിച്ചിട്ട് കണ്ണുനിറഞ്ഞു ഒഴുകിയത്കൊണ്ട് വെക്തമായി കാണാൻ പോലും പറ്റിയില്ല 🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ 🙏🙏
@manjeevanmohan22 күн бұрын
ഈ പാട്ട് മാത്രം മതി ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാൻ ❤❤❤❤
@mr.jadda_999910 ай бұрын
I am from AP and it became a habit for me to watch this song every day, Om Sri Swamiye Saranam Ayyappa 🙏🙏🙏
@PrasannaKumar-yb8be10 ай бұрын
Same reaction bro swamiye saranamayyappa 🙏🙏🙏
@candy-mb6rt10 ай бұрын
❤
@hari90591400719 ай бұрын
same here
@krishnaneeraja61389 ай бұрын
Same here.am listening everyday
@paripurnacharykadavendi22109 ай бұрын
Nenu kuda daily nidrapoyetappudu vintaanu
@rakhyvspanikker872811 ай бұрын
ഒന്നും പറയാനില്ല. മനോഹരം . കണ്ണ് നിറഞ്ഞു പോയി. സ്വാമി ശരണം. സ്വാമിയുടെ അനുഗ്രഹം ഉണ്ടാവും. ഉയരങ്ങളിൽ എത്തട്ടെ.
@manive23725 ай бұрын
I from Tamil Nadu, I saw this song clip from insta reels and started searching this in you tube... and finally last week. .. Now addicted to this mans voice in this song What an amazing voice..... Hearing this song once in a day feels so relaxed Swamy saranam
@AnithaSivankutti-fd2zf17 күн бұрын
ഈ പാട്ട് പാടി അന്ന് തന്നെ ഉറപ്പായിരുന്നു അരവിന്ദ് തന്നെ വിന്നർ
@arunkr24487 ай бұрын
I am belong Muslim family ... I love Hindu song ..
@AbhijithJithuzz-p5c5 ай бұрын
But u are hindu...😊why are u lying😏
@durgakrishnan93394 ай бұрын
This is Tamil songs 😂
@mahanteshmmahantesh99812 ай бұрын
@@arunkr2448 tq brother
@chandrakumar244Ай бұрын
Super 💯 Swami ye saram Ayyappa
@sujithl61219 күн бұрын
Arun ikka😅
@preetamnayak614010 ай бұрын
I'm from Karnataka.. even i doesn't know the language, Still... i love this song.. swamiye Sharanam ayyappa 🙌🙌🙏🙏🙏❤️
@gokulm9210 ай бұрын
Lei Tamil macha, eng gothila elthadhiya
@vishwanathakc415710 ай бұрын
@@gokulm9290% kannadigas doesn’t know tamil macha ... do you know kannada
@spami010 ай бұрын
@@vishwanathakc4157 kannada and tamil Lil bit same 😅
@rajaiahvuttur462010 ай бұрын
I am from Telangana. I don't know language but song super ❤❤❤
@vishwanathakc415710 ай бұрын
@spami0 yes ... that little bit part only we understand... hope same for tamilians ... but still some time we get confused between tamil and malyalam ... as i heard malyalam is more resembles to tamil
@elysiqn.xq4567 ай бұрын
என்ன ஒரு அழகான குரல் அதிலும் என் தமிழ் பாடலை கேட்பதில்❤ Love from tamilnadu
@aakasharavinthan25566 ай бұрын
🙏
@subinss68733 ай бұрын
❤
@Ramnadian_TN65Ай бұрын
🙏💯🤗
@manubhai657Ай бұрын
മോനെ കണ്ണ് നിറഞ്ഞല്ലോ എന്താ ഫീൽ സൂപ്പർ ❤️❤️❤️❤️
@jhansipamarthi501510 ай бұрын
I am from Andhrapradesh I saw a small clip in insta and I addict to this song whole song was super... Swamiyesharanam ayyappa🙏
@kaustubh317110 ай бұрын
I'm from Telangana and Ive also come here from insta😅
@shalushalini869610 ай бұрын
We people in Tamil nadu, who are always listening this song in karthigai month to devote Iyyappa Sami from child.
@rockeybhaigaming560310 ай бұрын
Same broo😂
@மதன்முகில்மதன்முகில்10 ай бұрын
1000 முறையும் பார்த்தாலும் திகட்டாத பாடல் ❤❤❤
@SumeshVy11 ай бұрын
Wowww..മനോഹരം ആയി പാടി .ഈ.പാട്ടു കേട്ടാൽ അപ്പൊ സ്വാമിയെ കാണാൻ തോന്നും ❤
@satheeshlija496011 ай бұрын
സത്യം
@vineethkv329013 күн бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏ഒന്നും പറയാൻ ഇല്ല മോനെ 👍👍👍
@shafi46811 ай бұрын
Nostalgia.... ഗാനമേളക്ക് എത്രവട്ടം കേട്ടിരിക്കുന്നു .... സൂപ്പർ ഡിവോഷണല് .... ഒരുപാട് ഇഷ്ടം
@amulsp686011 ай бұрын
இந்த பாடலை கேட்கும் போது என்னை அறியாமலே கண்கள் கலங்கினேன்... 💯❤️🩹🥹🙏.... ஐயப்பா... மிக சிறப்பாக படியுள்ளீர்கள்... 🙏🫂❣️
@தமிழ்அ-ழ8ய10 ай бұрын
Enakkum..😢
@cheerbai4410 ай бұрын
Me too
@arpitaadugeVlogs9 ай бұрын
I'm from Karnataka.. really feeling blessed after listening this song........ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
@ManuGopi-cg8yi20 күн бұрын
ഞാൻ ഇപ്പോൾ കാണുന്നു.. വിന്നർ ആയതിൽ ഒരു പാട് സന്തോഷം bro 😘😘അയ്യപ്പ സ്വാമി 🙏🙏💕💕💕
@abisonthomas940410 ай бұрын
Bro, i am a christian.. This is the 7 th time i am hearing this song today.God bless you..
@harishkuna60589 ай бұрын
Broh u family forefathers are born as a Hindus only .. u people can't face a small problem in life so u converted to Christianity.. untill unless bristhers came to India ..none of them are Christians in India.
@SameerKumar-ne7nr9 ай бұрын
Bro you are converted into christiny the religion who kill Indian and always call Indian and dogs are not allow. Bro u can forget but I can't my ancestors sacrifice for our dharma ☸️hail buddha
@nareshgoud244 ай бұрын
సంగీతానికి రాళ్ళు కూడా కరుగుతాయి అంటారు.... అలా రాయిలా తయారయిన మన మానవసమాజం ఈ పాటకి లింగ,జాతి,మత,చిన్న,పెద్ద, పేద,ధనిక తేడా లేకుండా కదిలించి ఒక్క సారిగా పాట వినటం తో అయ్యప్ప నిజరూప దర్శనం ఈ రాయిలంటి మనస్సు పొందింది!!!❤❤❤❤
@Sreenathmnambiar2 ай бұрын
സ്വാമി ശരണം 🙏
@seenuvasudev632111 ай бұрын
ఈ పాటని నేను insta లో చూసా చూసిన వెంటనే యూట్యూబ్ లో వెతికి చూస్తున్న అలా వింటున్నంత సేపు చుట్టుపక్కల ప్రపంచాన్నే మరిచిపోయా.... మనసుకి చాలా హాయి కలిగించింది..... ఇంకా ఒక్కసారి వినాలి అనిపించింది... అంత అద్భుతంగా పాడినారు.... ❤️
@umaprathapumapeathap-rp3bb10 ай бұрын
Nen kuda .
@seenuvasudev632110 ай бұрын
@@umaprathapumapeathap-rp3bb 😍😍
@rajithadarapureddy405710 ай бұрын
Me also the same wow what a feel good song
@seenuvasudev632110 ай бұрын
@@rajithadarapureddy4057 kadaa😍
@prashantheddagiri605810 ай бұрын
I'm also same ❤❤
@DevikaDevu-vm8ym16 күн бұрын
Ee Patt kettal arkkan aravind ne ishtapedathath aravind n thanna first kittanam he is a legend ❤❤
@_Dharshana_s11 ай бұрын
Idea star singer ഇൽ ഈ പാട്ട് സന്നിദാനന്ദന്റെ milestone ആയിരുന്നു ഇപ്പോൾ അതിലും മുകളിൽ അരവിന്ദ് ഈ പാട്ടിനെ എത്തിച്ചു take a bow man❤ സ്വാമി ശരണം.
@Subisubeesh8711 ай бұрын
ഈ പാട്ട് എപ്പോ കേട്ടാലും അവസാനം കണ്ണുനിറയും അയ്യപ്പന്റെ അനുഗ്രഹത്താൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കും മനോഹരമായി പാടി അതും ഒറിജിനൽ പോലെ തന്നെ നല്ല വോയിസ് അയ്യപ്പന്റെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏😍😍
@prabhadboss10 ай бұрын
I thank from Tamilnadu to Kerala people for accepted this song there, especially in a TV show. 🙏
@kiranff82559 ай бұрын
Tamil songs are very common in Kerala bro
@vineeshshambhu9 ай бұрын
@@kiranff8255yes
@kevinmuthu20638 ай бұрын
It's very common there. I have been to multiple trips to Kerala and Karnataka(Coorg) where they play Tamil songs in local buses.
@aswathiranee824117 күн бұрын
😍എനിക്ക് ഭയകര ഇഷ്ടാ ee song ayyappa🙏🙏🙏
@rameshreddy568510 ай бұрын
I m from Mancherial,Telangana..! dont know the language.! really got tears at the end of this song... Feel blessed being Hindu.. Swamiye Ayyappa..
@Veerdhan10 ай бұрын
Hi
@omsivamayam73110 ай бұрын
thils language Tamil, Mother Of All Language
@jayachandranpillai196910 ай бұрын
❤
@sasirekhanak258210 ай бұрын
Swamiya saranam. .the power of swamy ayyappa .same here every time when I see I got tears .I am 13 years old now I went to sabarimala 3 times .still I got tears when I hear to ayappan songs . I feel a lot bcoz I can't go to sabarimala till I reach my 50 years
@soumyadipmukherjee66279 ай бұрын
@@omsivamayam731bro enough bro
@thiyagarajan.s647910 ай бұрын
Love from Tamilnadu... can't control my Tears 😢 lovable singing ❤
@MayaJewellery6 ай бұрын
By true y but 📺TV
@sahasrasai_creations9 ай бұрын
I'm from Andhra...... I can't understand your language, but I saw so many times small small clips in insta. What a voice ❤❤❤❤ .. swamiye saranam ayyappa
@sulphiyamuhammed5784Ай бұрын
അരവിന്ദ് വളരെ നന്നായിട്ട് പാടിയിട്ടുണ്ട്❤️ ഇതിലെ കമന്റ്സ് കണ്ടിട്ട് സീസൺ 2 ലെ സന്നിദാനന്ദൻ പാടിയത് കേട്ടു ❤️🔥 പറയാതിരിക്കാൻ പറ്റില്ല വേറെ ലെവൽ✨❤️
@advaith200611 ай бұрын
Great performance ❤. എൻ്റെ ചെറുപ്പകാലത്ത് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സ് എന്ന ഗാനമേള ട്രൂപ്പിൽ ചാക്കോ എന്ന ഒരു ഗായകൻ ഉണ്ടായിരുന്നു❤❤ ... അദ്ദേഹമാണ് ലൈവിൽ ഈ ഏറ്റവും മനോഹരമായി പാടി ഞാൻ കേട്ടിട്ടുള്ളത്... അദ്ദേഹത്തെ ഓർമ്മ വന്നു അരവിന്ദിൻ്റെ പാട്ട് കേട്ടപ്പോൾ❤
@sarathnair356611 ай бұрын
Chacko. 90s
@sarithaks342411 ай бұрын
സത്യം ഞാനും ആ ഗ്രുപ്പിന്റെ ഗാനമേള കേട്ടിട്ടുണ്ട്
@jeevanandh991611 ай бұрын
Janum കേട്ടിട്ടുണ്ട് ❤️
@sreejith403811 ай бұрын
ഞാനും 💓💓🔥🔥
@rathishksd848511 ай бұрын
❤❤❤❤
@ottayankalanottayankalan11 ай бұрын
ഒന്ന് കേറി നോക്കിയിട്ട് പോകാൻ വന്നതാ മുഴുവൻ കണ്ടിട്ടേ വിട്ടോളു. അനുഗ്രഹീത ശബ്ദം 👌👌
@shree497910 ай бұрын
I'm from Karnataka, Even I can't understand Tamil but This song hits different level❤ Swamiye Sharanamayyappa🙏🏻😍
@JITHWAYANAD9 ай бұрын
🐅
@sanjaykumaryp77819 ай бұрын
I'm from Karnataka .... But I love this song especially that voice ... I listen Minimum 3 times in a day
@tejasbillgi9 ай бұрын
I love kannada songs to the core but ur voice is super brother ur voice have vibration God bless you brother sing more God songs God will lift you🙏🌏🫂