SSLC കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസ മന്ത്രി

  Рет қаралды 32,233

24 News

24 News

5 күн бұрын

SSLC കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് ആരോപിച്ച മന്ത്രി സജി ചെറിയാനെ തിരുത്തി വിദ്യാഭ്യാസ മന്ത്രി
Education Minister corrected Minister Saji Cherian who alleged that SSLC passers do not know how to read and write

Пікірлер: 160
@saji373
@saji373 4 күн бұрын
സജി ചെറിയാൻ പറഞ്ഞതിൽ ഒരു തർക്കവുമില്ല 100% ശരിയാണ്
@hamulakkal8853
@hamulakkal8853 4 күн бұрын
സജി ചെറിയാൻ പറഞ്ഞതിൽ സത്യമില്ലായ്കയില്ല
@HR10234
@HR10234 4 күн бұрын
100%അറിയാത്തവർ ഉണ്ട്...
@gangadharanch8994
@gangadharanch8994 3 күн бұрын
പത്താംക്ലാസ് പാസായവർക്ക് മാത്രമല്ല വിദ്യാഭ്യാസ മന്ത്രിക്ക് പോലും വായിക്കാൻ അറിയില്ല എന്ന് തിരുത്താൻ ആവശ്യപ്പെടാം!!!!!!😂😂😂😂
@hareeshcp8072
@hareeshcp8072 2 күн бұрын
അതും കൂടെ ചേർക്കണം.
@guardianangel2074
@guardianangel2074 Күн бұрын
കൂട്ടത്തിൽ മുഖ്യനും 🤭 Virat goli, jasprit bisraa🤭😵
@ibrahimtodi117
@ibrahimtodi117 5 сағат бұрын
ശരിയാണ്
@user-sm1wv4fp9o
@user-sm1wv4fp9o 3 сағат бұрын
@@gangadharanch8994 correct
@ashrafdevice3205
@ashrafdevice3205 3 сағат бұрын
K
@smithavijayan3245
@smithavijayan3245 Күн бұрын
അദ്ദേഹം പറഞ്ഞത് 100%ശെരിയാണ്.... മിക്ക കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല
@Dare5
@Dare5 3 күн бұрын
ചില സത്യങ്ങൾ ചിലപ്പോഴെങ്കിലും അറിഞ്ഞോ/അറിയാതെയോ പുറത്തുവരും! 😅😅
@mohananputhussery-kt7do
@mohananputhussery-kt7do 3 күн бұрын
മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയ👍
@shajudheens2992
@shajudheens2992 4 күн бұрын
This time Saji Cheriyan statement is 100 percentage correct
@jbn6639
@jbn6639 3 күн бұрын
അദ്ദേഹം അത് ശിവൻകുട്ടി യെ ഉദ്ദേശിച്ചു ആയിരിക്കും പറഞ്ഞത്. ടിയാന് LLB സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വായിക്കാനും എഴുതാനും അറിയില്ലല്ലോ 😂
@gracyvv4381
@gracyvv4381 Күн бұрын
അത് പണം കൊടുത്തു വാങ്ങിയതാ
@user-sb2gs8qw1o
@user-sb2gs8qw1o Күн бұрын
LLB വിക്കിപീഡിയയിൽ മാത്രം അരികും 😂😂😂
@AbcdAbcd-xk3hj
@AbcdAbcd-xk3hj Күн бұрын
ആറായിരത്തി തൊണ്ണൂറ്റി പത്തു 😂😂😂
@MuhammadNizamVP123
@MuhammadNizamVP123 2 күн бұрын
എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പക്ഷെ Quality കുറവാണ്, especially language ന്റെ കാര്യത്തിൽ. North India യിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല, പക്ഷെ അവിടെ Quality ഉണ്ട്
@aleyammaabraham5980
@aleyammaabraham5980 8 сағат бұрын
സജി ചെറിയാൻ പറഞ്ഞത് 100% ശരിയാണ്.
@ambilythomas3631
@ambilythomas3631 4 күн бұрын
ഈ മന്ത്രിമാരെ ഒന്ന് ഒരുമിച്ച് ഇരുത്തി കുറച്ച് വാക്കുകൾ എഴുതിപ്പിച്ചു നോക്ക്.. അപ്പോ അറിയാം
@nithyakunnath6421
@nithyakunnath6421 3 күн бұрын
😂
@jojohn103
@jojohn103 3 күн бұрын
Saji ചെറിയാൻ പറഞ്ഞത് ശെരി ആണ്..അത് കൊണ്ട് അല്ലേ ആ കുട്ടികൾ അടിമകൾ ആയിട്ട് എല്ലാം പാർട്ടി ടെ ഒപ്പം കാണുന്നത്😂😂
@NUSAIBAKP-qf5ul
@NUSAIBAKP-qf5ul 3 күн бұрын
100% വിജയം ഉറപ്പിക്കാൻ പഠന വൈകല്യം ഇല്ലാത്തവരെ വൈകല്യം ഉണ്ടെന്ന് വരുത്തി സ്ക്രൈബ് എഴുതികൊണ്ട് ജയിപ്പിക്കുന്നു. ഈ രീതി മാറ്റാൻ എല്ലാ അധ്യാപകരും തയ്യാറാവണം.
@asokank4040
@asokank4040 Күн бұрын
സജി ചെറിയാൻ പറഞ്ഞതിൽ സത്യമുണ്ട് .പഠിക്കുന്ന കുട്ടികൾ ജയിക്കട്ടെ .അക്ഷരം അറിയാത്തവൻ ജയിക്കരുത്
@KMujeeb6
@KMujeeb6 3 күн бұрын
100% വിജയം ലഭിക്കാൻ എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് സ്ക്രൈബ് നെ വച്ച് എക്സാം എഴുതിക്കുന്നുണ്ട്.. എല്ലാ സ്കൂളുകളിലും അതിനു വേണ്ടി 9th class കുട്ടികൾക്ക് പരിശീലനം നൽകുന്നു. അപ്പോൾ 10th class കുട്ടികൾ പഠിക്കതിരിക്കുകയും അവർക്ക് വേണ്ടി 9th class കുട്ടികൾ ( സ്‌ക്രൈബ് ) എക്സാം എഴുതുന്നു. ശരിക്കും എഴുതാൻ ഫിസിക്കൽ ചലഞ്ച് ഉള്ള കുട്ടികൾക്ക് വേണ്ടി ആണ് സ്ക്രൈബിനെ വച്ച് എഴുത്തേണ്ടത്. അതും 10th ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ അറിവനുസരിച്ച്. പക്ഷേ തോൽക്കാൻ സാധ്യത ഉള്ള കുട്ടികൾക്ക് 9th class ലെ കുട്ടികളെ പരിശീലിപ്പിച്ച് എക്സാം എഴുതിക്കുന്നു.😢
@febeenajasmin6852
@febeenajasmin6852 3 күн бұрын
അത് എങ്ങനെ.ഞാനും ഭിന്നശേഷിക്കാരിയാണ്.സ്വയം എഴുതിയതാണ്. Scribeനെ വെച്ചാൽ scribeന് പറഞ്ഞു കൊടുക്കണം..,scribe പഠിച്ചാൽ scribeആയി വരുന്ന കുട്ടിടെ വിഷയങ്ങൾ പഠിക്കണ്ടെ
@remyasajan6678
@remyasajan6678 Күн бұрын
പറഞ്ഞതു ശരിയാണ് ,എൻ്റെ മോ 2:06 2:07 ൾ ഒരു കുട്ടിയ്ക്ക് എഴുതി കൊടുത്തു'
@estellelis9227
@estellelis9227 3 күн бұрын
സജി ചെറിയാൻ ആ പറഞ്ഞതിൽ വലിയ തെറ്റൊന്നുമില്ല.. ഇപ്പോഴത്തെ കേരളസർക്കാറിന്റെ സ്കൂൾവിദ്യാഭ്യാസ നിലവാരം ഒക്കെ കണക്കാ. Valuation system too is very liberal nowadays.., which would indeed compromise students' quality.
@shibukumar.vkadakkal908
@shibukumar.vkadakkal908 Күн бұрын
ഭരിക്കുന്നവർക്കും വിദ്യാഭ്യാസത്തിനനുസരിച്ച് വലിയ കഴിവില്ലാത്തതു കൊണ്ട് വലിയ കുഴപ്പമില്ല.😅😅😅
@Anjuv123
@Anjuv123 4 күн бұрын
💯% സാക്ഷരത നേടിയ സംസ്ഥാനം കേരളം 😂
@babumathai4132
@babumathai4132 4 күн бұрын
Saji പറഞ്ഞത് സത്യം
@jossy8966
@jossy8966 2 күн бұрын
കഷ്ടപെട്ടു പഠിച്ചു വാങ്ങി യ പിള്ളേർ ക്കു സങ്കടം ആണല്ലോ സ്കൂളിൽ ഇംഗ്ലീഷ് improve ആക്കുക
@user-fc3wg8wq1m
@user-fc3wg8wq1m 4 күн бұрын
സത്യം ❤
@Defender77342
@Defender77342 Күн бұрын
എന്റെ കൂടെ ഡെലിവറി ക്കു വന്ന പയ്യൻ 8A+ ഉണ്ട്.. ഒരു ദിവസം കുറച്ചു കടകളുടെ പേര് എഴുതാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞു... ഇംഗ്ലീഷ് അറിയില്ല എന്ന്... ഞാൻ മലയാളത്തിൽ എഴുതാൻ പറഞ്ഞപ്പോളും... അവൻ നിന്ന് പരുങ്ങി... ചോദിച്ചപ്പോൾ അവനു അക്ഷരം പോലും അറിയില്ല...
@EmiG-tt5cm
@EmiG-tt5cm 4 күн бұрын
This is a truth. Quality is now very less
@regimathew5699
@regimathew5699 Күн бұрын
ശിവൻ മന്ത്രിയ്ക്ക് നേരേ ചൊവ്വേ വായിയ്ക്കാൻ അറിയാമോ? പിന്നെ കുട്ടികളുടെ കാര്യം പറയണോ?😮
@vijayanalakkad1332
@vijayanalakkad1332 4 күн бұрын
ഒരു സത്യം പറഞ്ഞു
@saneeshbabu2324
@saneeshbabu2324 Күн бұрын
Saji cheriyan paranjathu 100% sheriyanu
@chungamfamilyvlog7307
@chungamfamilyvlog7307 4 күн бұрын
Valare sheryanu saji cheriyan paranjathinod yojikkunnu
@binucherian502
@binucherian502 2 күн бұрын
എത്ര മന്ത്ര്യമാർക്ക് പേര് എഴുതാൻ അറിയാമെന്നു പരിശോദിക്കൂ 😢
@joseabraham2951
@joseabraham2951 2 күн бұрын
എല്ലാവർക്കും മുഴുവൻ A+നൽകട്ടെ.😊😊😊
@BabithaRani
@BabithaRani Күн бұрын
സത്യമാണ് മിക്ക കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല 😂😂
@nike7503
@nike7503 3 күн бұрын
സത്യം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mollymathew3796
@mollymathew3796 Күн бұрын
Saji ചെറിയാൻ പറഞ്ഞത് ശരിയാണ്. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് ഞാൻ ട്യൂഷൻ എടുത്തിരുന്നു. ശരിക്കും തെറ്റ് കൂടാതെ എഴുതാനും വായിക്കാനും അറിയില്ല. All pass ജയിച്ചു. ഇപ്പൊ bsc നഴ്സിംഗ് പഠിക്കുവാണ് ആ കുട്ടി
@dhanalakshmin.s4919
@dhanalakshmin.s4919 3 күн бұрын
സത്യം ആണ് sir... എന്റെ മോനെ ആദ്യം ഞാൻ ചെയ്തത് അക്ഷരങ്ങൾ പഠിപ്പിക്കൽ ആണ്.. ഇപ്പോൾ 2 ക്ലാസ്സിൽ അവൻ ഈസി ആയി വായിക്കും... ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾകുട്ടികൾക്ക് വായിക്കാൻ അറിയില്ല. ട്യൂഷൻ ന് വരുന്ന കുട്ടികൾക്കും... ആൾ പ്രൊമോഷൻ ന്റെ പ്രശ്നം ആണ്... അത് മാറ്റണം.. പിന്നെ നമ്മൾ കുട്ടികളിൽ വായന ശീലം വളർത്തണം.. ഒരു അരമണിക്കൂർ എങ്കിലും മക്കളുടെ ഒപ്പം ഇരിക്കണം...
@smisizkitchenentertainment9456
@smisizkitchenentertainment9456 Күн бұрын
100% Sathyam
@sreelekhasuresh5774
@sreelekhasuresh5774 Күн бұрын
100 percent correct
@user-gf8ut9tk8y
@user-gf8ut9tk8y Күн бұрын
എന്ത് ചെയ്യണം എന്ന് ഇനി ബദാമുംപാലും കഴിക്കുന്ന കമ്മിഷനൊന്നും വേണ്ട ഒറ്റ കാര്യം 10, +11, 12അത് കഴിഞ്ഞ്,LBS, Neet, Keem കോളേജ് പഠിത്തത്തിന് കേന്ദ്രികൃത സംവിധാനം പിന്നെന്തിന് SSLC യും പരീക്ഷയും അതിൻ്റെ ചെലവും
@raveendralalgopalan9845
@raveendralalgopalan9845 11 минут бұрын
ശരിയായ കാര്യം മാണ് mr സജി ചെറിയാൻ പറഞ്ഞത് 100%
@yahipoov3096
@yahipoov3096 3 күн бұрын
അത് ഒരു തമാശ രൂപനെ പറഞ്ഞതല്ലേ ഇപ്പോൾ നടക്കുന്ന examine കുറിച്ചുള്ള യാഥാർഥ്യം പുള്ളി പറഞ്ഞു എന്നെ ഉള്ളൂ
@sujahomegarden946
@sujahomegarden946 Күн бұрын
കുട്ടികൾക്കു ഇംഗ്ലീഷ്, മലയാളം. ഹിന്ദി. ഈ മൂന്നു ഫാഷകളും കുറച്ചു കൂടി എങ്കിലും പറഞ്ഞു strict ആയി പഠിപ്പിക്കണം. രക്ഷിതാക്കൾ കുട്ടികളെ അടിക്കാൻ സമ്മതിക്കില്ല അധ്യാപകൻ വഴക്ക് പറഞ്ഞാൽ പരാധി കൊടുക്കാതെ അവരെ പഠിപ്പിക്കാൻ സമ്മതിക്കുക
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Күн бұрын
നിയമസഭയിലെ മന്ത്രിമാർ മാത്രം തെളിവ് മതി. സിപിഎം, സിപിഐ ഇവരിൽ ഒള്ളവർക്കെ 5 ക്ലാസ്സിലെ പുസ്തകത്തിലെ ഒരു കെട്ടെഴുത് പരീക്ഷ വക്കുക. 😅
@vidyajayakumar6853
@vidyajayakumar6853 3 күн бұрын
മാർക്ക്‌ കൊടുത്ത് ജയിപ്പിച്ചിട്ട് കുട്ടികളെ കളിയാക്കുന്നു 😂😂
@user-ms9gv1ix9b
@user-ms9gv1ix9b Сағат бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു മലയാളം ടീച്ചർ ആണ്. പ്ലസ് വൺ ൽ വന്നിട്ടുള്ള കുട്ടിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. എന്നാൽ ആ കുട്ടിക്ക് 10th ൽ B+ ആണ്.. സങ്കടം തോന്നി പോയി 😢😢😢
@savinak2565
@savinak2565 2 күн бұрын
Minister paranjath correct aanu..... Plus twovinu ഒരുപാട് കുട്ടികൾ വിഷമിക്കുന്നുണ്ട്....
@PhotochefStories
@PhotochefStories 4 сағат бұрын
ഞാനൊരു ജോബ് ട്രെയിനർ ആണ്. പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ കുട്ടികളെ ഞാൻ പഠിപ്പിക്കുന്നുണ്ട്. സജി ചെറിയാൻ പറഞ്ഞത് സത്യം തന്നെയാണ്. മലയാളം പോലും നേരാംവണ്ണം വായിക്കാനറിയാത്ത കുട്ടികൾ ഉണ്ട്.
@arshiyamanaf3513
@arshiyamanaf3513 3 күн бұрын
Saji Cheriyan paranjathinod yojikkunnu
@baburaj3985
@baburaj3985 3 сағат бұрын
🙏അദ്ദേഹംപറഞ്ഞത്, വളരെശരിയാണ്,, എല്ലാമേഖലയിലുംഅതുകാണുകയുംചെയ്യുന്നുണ്ട് ചാനൽവർത്താവായനയിൽപോലും,, അത്‌പരിഹാസമല്ല,,
@csanilkumar5415
@csanilkumar5415 3 күн бұрын
വിദ്യാഭ്യാസനിലവാരം ഉയരുമ്പോൾ ക്യാപ്സൂളുകൾ ചെലവാകില്ല അതിൻെറ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.
@bijimathew4691
@bijimathew4691 Күн бұрын
Nalla education minister anallo, minister nu thanne onnum ariyilla, samsarikkanum, ezhuthanum ariyatha onninum kollatha oru minister ullappol pinne entha cheyka.
@kochuthresiatj923
@kochuthresiatj923 Күн бұрын
1 മുതൽ 9 വരെ ഓൾ പാസ്സ് അല്ലേ? പിന്നെ എങ്ങനെ എഴുതാനും വായിക്കാനും പഠിക്കും.
@sunilpanhikayil5824
@sunilpanhikayil5824 3 күн бұрын
സജി ചെറിയാൻ പറയുന്നത് മുഖവിലക്ക് എടുക്കുകയോ ഗൗരവമായി ചർച്ച ചെയ്യുകയോ അരുത്. അദ്ദേഹം അങ്ങനെ ഓരോന്ന് പറയും. ഒരു ഹോബി
@user-sb2gs8qw1o
@user-sb2gs8qw1o Күн бұрын
അറിയാത്തവർ ഞാൻ പഠിക്കുന്ന കാലത്തെ ഉണ്ട്... (2008) കേരളത്തിൽ വിദ്യാഭ്യാസം ശെരി അല്ല Interpersonal skills development ഒന്നും ഇവിടെ കേട്ടിട്ടു പോലും ഇല്ല ചില്ല Business school ഒഴിച്ചാൽ... ഇന്റർവ്യൂ ചെന്നപ്പോൾ ആണ് ഞാൻ ആദ്യം ആയി ഇ aptitude എന്നാ സംഭവം അറിയുന്നത് പോലും... വിദ്യാഭ്യാസ മാഫിയകളുടെ സ്ഥാപനത്തിൽ പഠിക്കാൻ ആളു വേണം അതിനു 10Th 12th പിള്ളേരെ ചറ പറ ജയിപ്പിക്കുന്നു
@ibrahimtodi117
@ibrahimtodi117 5 сағат бұрын
തമിഴ് നാട്ടിലെ അഴിയുള്ള കാലം ഇവിടെ കർഷകർ ഇല്ല ന്കിലു൦ പ്റഷ്ണ൦ ഇല്ല എന്നു പറഞ്ഞ മന്ത്രി😂😂😂
@crmadhucrmadhu6675
@crmadhucrmadhu6675 Күн бұрын
Minister Saji Cheriyan is 100 percent right
@user-fe3wq4me1z
@user-fe3wq4me1z Күн бұрын
എല്ലാ കുട്ടികളെയും ജയിപ്പിച്ചു വിടുന്ന നിയമം ആദ്യം മാറ്റണം.. എങ്കിലേ കുട്ടികൾ പഠിച്ച് ജയിക്കുക ഒള്ളു എങ്കിലേ കാര്യം ഒള്ളു അല്ലാതെ പഠിക്കാതെ ഇങ്ങനെ ജയിപ്പിച്ചുവിട്ടിട്ട് ഒരു കാര്യവും ഇല്ല
@user-qv5ch5sy4r
@user-qv5ch5sy4r Күн бұрын
Right
@khairunnisakp9190
@khairunnisakp9190 2 күн бұрын
Valare shariyanu
@FThekk
@FThekk 4 күн бұрын
Saji told truth.
@mewe2287
@mewe2287 2 күн бұрын
Parangathil kaaryam inde... But 10 % kuttikale pass aakky viduninde... Athe orikalum kuttikalke upkaara pedilla
@jessyvinod8132
@jessyvinod8132 Күн бұрын
100% correct
@rrevathy6583
@rrevathy6583 3 күн бұрын
വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ ???അക്കാദമിക മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത, സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികകളിൽ പ്രഥമ ശ്രേണിയിലുള്ള കേരളത്തിൽ 400 ൽ അധികം പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ സ്ഥിരം അദ്ധ്യാപകരുമില്ല , തസ്തികയുമില്ല... മഹാകഷ്ടം തന്നെ!!! ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവ് വന്ന മൂന്ന് വർഷം കഴിഞ്ഞു... കോടതിയലക്ഷ്യ കേസിൽ നിലവിലെ ചീഫ് ജസ്റ്റിസ് ഉത്തരവ് നടപ്പിലാക്കാൻ കൊടുത്ത അന്ത്യശാസനം കഴിഞ്ഞ് 2 മാസവും പിന്നിട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത സർക്കാർ അനങ്ങിയിട്ടില്ല...
@safetytips1109
@safetytips1109 Күн бұрын
സജി ചെറിയാൻ പറഞ്ഞത് ആരെ കുറിച്ചാണെന്ന് ബഹു വിദ്യഭ്യാസ മന്ത്രിക്ക് മനസിലായി!
@joyantony6524
@joyantony6524 Сағат бұрын
ശിവൻക്കുട്ടിയുടെ ബിരുദങ്ങൾ അന്വേക്ഷിക്കണം സംസാരിക്കാൻ തന്നെ അറിയില്ല .
@somankn4191
@somankn4191 4 күн бұрын
Saji told ok
@ManiKuttan-qj1um
@ManiKuttan-qj1um 3 күн бұрын
സജി ചെറിയൻ നു വിവരം ഉണ്ടോകുട്ടികൾ ക്കു അതു ഉണ്ട് സജി ചെറിയൻ നു വായിക്കാൻ നു എഴുതാൻ നും അറിയില്ല അതാ
@girijaba7799
@girijaba7799 9 сағат бұрын
മന്ത്രി പറഞ്ഞതു വളരെ ശരിയാണ്. ഒരു HSSഅദ്ധ്യാപികയായി വിരമിച്ച എനിക്ക് അനുഭവം ഉണ്ട്
@DilberDilbet-lb9eo
@DilberDilbet-lb9eo 8 сағат бұрын
ആ പറഞ്ഞത് സത്യം..
@user-es8cg1vd9r
@user-es8cg1vd9r 3 күн бұрын
sathyam.
@user-xw4kd5yb2h
@user-xw4kd5yb2h 3 күн бұрын
ഇദ്ദേഹം പറഞ്ഞതിൽ തെറ്റില്ല അറിയില്ല അതൊരു വാസ്തവം ആണ്
@mallikamallika7505
@mallikamallika7505 Күн бұрын
സജി ചെറിയാൻ പറഞ്ഞത് പരമാർത്ഥം
@ShyamShyam-no7rh
@ShyamShyam-no7rh 4 күн бұрын
Correct 1:35
@Pai597
@Pai597 Күн бұрын
എഴുതാനും വായിക്കാനും അറിയാൻ 10 ക്ലാസ്സ്‌ വരെ പോക്കണം എന്ന് ഇല്ല
@leenakuriakose1095
@leenakuriakose1095 9 сағат бұрын
വിവരമില്ലാത്തവരാണ് പറഞ്ഞതെങ്കിലും നൂറു ശതമാനം ശരിയാണ്. മലയാള അക്ഷരങ്ങൾ ശരിക്കറിയുന്നവരും വാക്യങ്ങൾ തെറ്റില്ലാതെ വായിക്കാനറിയുന്നവരും ചുരുക്കമാണ്. പണ്ടത്തെ പ്പോലെ അക്ഷരങ്ങളും ഗുണനപട്ടികയൊന്നുമല്ലല്ലോ ഇപ്പോഴത്തെ പഠനം .A+ കിട്ടുന്നവരും അല്ലാത്തവരും മലയാള അക്ഷരങ്ങൾ എഴുതുന്നതും വായിക്കുന്നതും ശരിയായിട്ടൊന്നുമല്ല. പൊതുവിജ്ഞാനം ഭൂരിഭാഗം എണ്ണത്തിനുമില്ല
@shailaka994
@shailaka994 Күн бұрын
Correct
@mathewsabraham7556
@mathewsabraham7556 5 сағат бұрын
10-ാം ക്ളാസ് പാസായ പഴയ കാലത്തെ കുട്ടികളുടെ നിലവാരവും ഇന്നത്തെ കുട്ടികളുടെ നിലവാരവും തമ്മിൽ കാര്യമായ വൃതൃാസമുണ്ട്. പരസ്പരം പഴിചാരാതെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടു പിടിക്കണം. ചോദ്യങ്ങളുടെ നമ്പർ മാത്രം ഉത്തരക്കടലാസിൽ എഴുതി വയ്ക്കുന്നവർക്ക് വരെ മാർക്ക് നൽകുന്നു. കുട്ടികളുടെ ചിന്താനിലവാരം അളക്കുന്ന രീതിയിൽ ആയിരിക്കണം ചോദ്യങ്ങൾ. വാലൃുവേഷൻെറ നിലവാരവും ഉയർത്തണം
@Cutie-bee-
@Cutie-bee- Күн бұрын
Satyam 👍
@out900
@out900 Күн бұрын
വിദ്യാഭ്യാസ മന്ത്രിയെ ഉദ്ദേശിച്ചാവും....
@dgtyc
@dgtyc 3 сағат бұрын
101% correct 💯💯💯💯
@user-es8cg1vd9r
@user-es8cg1vd9r 3 күн бұрын
SK SIR . oru karyam undu 14/03/2024 thursday evening ee show ill plus one maths science question paper tough ayyirunnu ennu sir paranju . mathri live ill paranjalo venda nadapadikal cheyam ennu . enttu evide? . ithuvare oru nadapadi indayila . aake koodi students innu indayorunna plus one improvement exam marchil plus two public exam inte koode ithu sheriyanno . SIR PLEASE ITHU EVENING SHOW ILL AVATHARIPIKKANAM FOR PLUS TWO STUDENTS . IT'S A REQUEST FOR ALL STUDENTS
@anoopkrishnan3253
@anoopkrishnan3253 Күн бұрын
അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട് 👍🏽 ഇന്നത്തെ ജനറേഷന് വേറെ പല കാര്യങ്ങളിലാണ് കഴിവും താല്പര്യവും 🤨...
@ZIDHAN-zd7ec
@ZIDHAN-zd7ec 2 күн бұрын
Sathyam
@sasikumaranair626
@sasikumaranair626 Сағат бұрын
100%സത്യം
@sunilpanhikayil5824
@sunilpanhikayil5824 3 күн бұрын
പശുവിനെയും പോത്തിനേയും തിരിച്ചറിഞ്ഞു!, ജോലി കിട്ടുമോ.
@ameerthekkilakkattil4944
@ameerthekkilakkattil4944 2 сағат бұрын
എന്തിനാണിങ്ങനെ ഒരു പരീക്ഷ... അല്ലാതെ തന്നെ വർഷാവസാനം ക്ളാസ് ടീച്ചർമാർ അവരുടെ ഹിതം പോലെ പ്ളസും മൈനസും ഇട്ട് ഓൾ പ്രമോഷൻ നടത്തിയാൽ എല്ലാവരും ഹാപ്പി നമുക്കതല്ലെ വേണ്ടത്.നേരാം വണ്ണം പഠിക്കാൻ cbse school ഉണ്ടല്ലോ
@vijeshvijesh6666
@vijeshvijesh6666 Күн бұрын
ശരിയാണ്
@dgtyc
@dgtyc 3 сағат бұрын
രണ്ടു numbers കൂട്ടാണോ kurakkanoo അറിയില്ലാത്ത കുട്ടികൾ പാസ് ആകുന്നു
@ushasebastian5147
@ushasebastian5147 7 сағат бұрын
+2 പാസ്സായ കുട്ടിക്ക് എഴുതാനും വായിക്കാനും അറിയില്ല. പിന്നല്ലെ 10
@satheesanachary2510
@satheesanachary2510 5 сағат бұрын
സാർ പറഞ്ഞതു 100 ശതമാനം ശരിയാണ്
@ShyamShyam-no7rh
@ShyamShyam-no7rh 4 күн бұрын
Nobudyenglishpronounciation 4:26
@user-qp2np4bm7k
@user-qp2np4bm7k 3 күн бұрын
Correct 😂😂😂
@user-bs2qt3rz3j
@user-bs2qt3rz3j 4 күн бұрын
ഏതായാലും മന്ത്രി യുടെ കാലത്തെ കാൾ വിവരം ഉള്ള കുട്ടികൾ ആണ് ഇപ്പൊ ഉള്ളത്.😅
@user-ys1sg5et9n
@user-ys1sg5et9n Сағат бұрын
പരിഹാസമല്ല. സത്യമാണ്. ഞാൻ ഹയർ സെക്കന്ററി ടീച്ചർ ആണ്. അനുഭവം ഉണ്ട്
@user-ku7qs4sv3r
@user-ku7qs4sv3r Күн бұрын
1st standard il aksharamala padipichal mathi, allathe 1std Thane adukkan pattathathu padipikenda
@flyhigh5057
@flyhigh5057 3 сағат бұрын
Ente aniyan 10 th pass anu avanu maryayhakku ippalum ezhuthanum vaayikkanum ariyilla
@tobysabraham9778
@tobysabraham9778 2 сағат бұрын
100% ശരി
@Active22923
@Active22923 Күн бұрын
BA മലയാളം ഉള്ള കോളേജിൽ ഒന്ന് അന്വോഷിച്ചാൽ +2 പഠിച്ച് വരുന്നവർക്ക് പോലും അറിയില്ലെന്ന് പറയും 😅
@NishaVishnu-iz4lo
@NishaVishnu-iz4lo Сағат бұрын
100%
@mayasaji9461
@mayasaji9461 11 сағат бұрын
100% sariyanu adheham paranjathu.
@sajeevatheena679
@sajeevatheena679 2 күн бұрын
പോത്തിന് എത്ര പാല് ഉണ്ട്‌ എന്ന് എന്നോട് ചോദിച്ച റിട്ടയർഡ് ഉദ്യോഗസ്ഥ ഉള്ള നാടാണ്
@hareeshcp8072
@hareeshcp8072 2 күн бұрын
100/% corect
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,4 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 113 МЛН
Uppum Mulakum 3 | Flowers | EP # 10
22:19
Flowers Comedy
Рет қаралды 360 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01