SSLCയ്ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല'; ആർവിജി മേനോൻ | Saji Cherian | SSLC | RVG Menon

  Рет қаралды 11,004

asianetnews

asianetnews

Күн бұрын

'തോറ്റോ ജയിച്ചോ എന്നുള്ളതല്ല, ഉപരിപഠനത്തിന് ഉപകാരമുണ്ടാകണം, എസ്എസ്എൽസിയ്ക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല'; ആർ വി ജി മേനോൻ
#sslc #education #keralaeducation #keralagovernment #SajiCherianmn #spotreporter #keralam #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 33
@jobinjoseph5204
@jobinjoseph5204 3 ай бұрын
മാർക്കിലോട്ട് തിരിച്ചു വരണം.പഠിച്ചു കിട്ടുന്ന മാർക്ക് അതേ പടി സർട്ടിഫിക്കറ്റ് ആക്കി കൊടുക്കണം.തോൽവി എന്ന രീതി ഒഴിവാക്കണം. പകരം കിട്ടുന്ന മാർക്ക് അങ്ങ് print ചെയ്തു കൊടുക്കുക.അധ്വാനിച്ചു മാർക്ക് മേടിക്കട്ടെ. ഈ മന്ത്രി വന്നിരുന്ന് റിസൾട്ട്‌ പ്രഖ്യാപിക്കേണ്ട ഒരു കാര്യവും ഇല്ല.
@m-tlac7913
@m-tlac7913 3 ай бұрын
പിൻവാതിൽ നിയമനം ആയാസകര ആക്കുന്നതിന് ആദ്യപടിയാണ് 100% വിജയം പ്രഖ്യാപനം
@Priya-lt7ok
@Priya-lt7ok 3 ай бұрын
ആ പഴയ രീതി വരണം 210,അന്നൊക്കെ ന്തൊരു പാടായിരുന്നു അത് നേടാൻ, ഇപ്പോൾ Aplus എല്ലാടവും,😂😂
@thajunnisa4678
@thajunnisa4678 3 ай бұрын
വെറും പൊട്ടത്തരം.... 10ആം ക്ലാസ് വരെ വെറുതെ ജയിപ്പിക്കാതെ അർഹരായവരെ വിജയിപ്പിക്കുക 10 ആകുമ്പോൾ തന്നെ ഹിന്ദിയും ഇന്ഗ്ലീഷി സംസാരിക്കാൻ അറിഞ്ഞിരിക്കണം കേരളമല്ലാത്ത മറ്റു കർണാടക തമിഴ്നാട് മുതലായവപോലെ ഇവിടെ നല്ല മാറ്റം വരണം അതിന് യോജിച്ച അധ്യാപകർ വേണം ജോലി ചെയ്ത് കൂലി കൊടുത്താൽ മതി.,..
@abidklrv1202
@abidklrv1202 3 ай бұрын
അവർ ഇന്ന് ഉന്നത നിലവാരത്തിൽ എത്തിയിരിക്കുന്നു അതുകൊണ്ട് 210 മാർക്ക് തിരിച്ചുവരണം
@abidklrv1202
@abidklrv1202 3 ай бұрын
ഞങ്ങൾ പഠിച്ച കാലത്ത് എസ്എസ്എൽസി വിജയിച്ചത് 15 പേർ മാത്രം
@harinandan0055
@harinandan0055 3 ай бұрын
അത് പഠിക്കാഞ്ഞിട്ട
@lyriccelesta9552
@lyriccelesta9552 3 ай бұрын
​@@harinandan0055😂😂
@shra31p97
@shra31p97 3 ай бұрын
ഇയാളൊക്കെ കാരണമാണ് ഈ അവസ്ഥ വന്നത്
@Saraf535
@Saraf535 3 ай бұрын
കുറെ തത്വം പ്രചരിപ്പിച്ച ഇവരാണ് ഉന്നതനിലവാരം തകർത്തത് '
@sunithavijayan2429
@sunithavijayan2429 3 ай бұрын
Kindly don't give too much importance to SSLC .Let there be a quality in education.
@lekshmnarayanan4371
@lekshmnarayanan4371 3 ай бұрын
Each subjects 40%marks compulsory from 8thstd
@AmaanameenAmaanAmee
@AmaanameenAmaanAmee 3 ай бұрын
സത്യം ആണ് __ഞാൻ ഹോം tutore ആണ് __but എത്രയോ കുട്ടികൾക്ക് എഴുതാനും, വായിക്കാനും അറിയാത്തവരാണ് __എന്നിട്ടും അവരൊക്കെ A+ വാങ്ങിയിട്ടുണ്ട് 😢😢 നല്ലപോലെ പഠിക്കുന്ന കുട്ടികൾക്ക് മാർക്ക്‌ കുറവും കാണാറുണ്ട്? കഷ്ട പെട്ട് പഠിച്ചു ful മാർക്ക്‌ വാങ്ങുന്ന കുട്ടികളുടെ കൂടെ ഉഴപ്പി നടന്നു, കോപ്പി യടിച്ചും വാങ്ങുന്ന മാർക്കും കൊണ്ട് പ്ലസ് 1 seet ഒരുമിച്ച്??? 😢😊
@josephsebastian3279
@josephsebastian3279 3 ай бұрын
SSLC എഴുതുന്ന എല്ലാവരെയും ഉന്നത വിദ്യാഭ്യാസത്തിനു പരിഗണിക്കാം. ആർക്കും A+, B+ എന്നൊന്നും grade ചെയ്യേണ്ട. എന്നിട്ട് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശന പരീക്ഷ നടത്തി അതിൽ കിട്ടുന്ന റാങ്ക് അനുസരിച്ചു അഡ്മിഷൻ നൽകണം. ഏതൊരു കാര്യത്തിലും ചില പോരായ്മകൾ ഉണ്ടായിരിക്കും എന്നത് ഇവിടെയും കണ്ടേക്കാം. എന്നാലും അത് പരിഹരിക്കാമല്ലോ. Rank system എത്ര പോരായ്മകൾ ഉള്ളതായിരുന്നോ അത് ഈ ഗ്രേഡിങ് സിസ്റ്റത്തിലും നിലനിൽക്കുന്നു. Sslc യുടെ അമിത പ്രാധാന്യം ഒഴിവാക്കാം എന്ന് തന്നെയല്ല വെറുതേ ഒരു പ്രയോജനവുമില്ലാതെ ചിലവാക്കുന്ന പണം ജനോപകാര പ്രദമായ കാര്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യാം. പ്ലസ്ടു അഡ്മിഷൻ വളരെ എളുപ്പത്തിലും ആക്കാൻ സാധിക്കും.
@ShyamShyam-no7rh
@ShyamShyam-no7rh 3 ай бұрын
0:40
@scariyapappachan4280
@scariyapappachan4280 3 ай бұрын
My time 35 percentage.
@blaisetomichan1999
@blaisetomichan1999 3 ай бұрын
Rvg sir parajatt kariyam
@sadik-e3j
@sadik-e3j 3 ай бұрын
pandokke SSLC epozhathe entrce exam poleyayirunu kurachu per mathram jayikum epol kuttikak padichillalum jayikum urappukond makkalk vilayum ellatheyayi pandokke pedichu erunu padikum
@JGeorge_c
@JGeorge_c 3 ай бұрын
Stupidity, 8,9,10 th are basic of higher education . Especially science . It Is highly recommended
@Saraf535
@Saraf535 3 ай бұрын
കുട്ടികൾക്ക് ഭാരമാകും എന്ന ന്യായം പറഞ്ഞ് ലളിതവൽകരണം നടത്തിയവരിൽ Rvg യും ഉണ്ട്
@Freethinker0106
@Freethinker0106 3 ай бұрын
ഇവനാണ് ഇതെല്ലാം കുളമാക്കിയത്. ഇവനോടു തന്നെ അഭിപ്രായം ചോദിക്കണം ബേഷ്ട്
@jayasreepillai3792
@jayasreepillai3792 3 ай бұрын
,ഇതിപ്പോൾ,,,2,,,3,,,,, thattil,,, education,,, akkukayanallo,,,, PanAm,,, adhikamo,,,,
@Saraf535
@Saraf535 3 ай бұрын
ഉയർന്ന മേഖലയിൽ നല്ല grade കിട്ടണംRvg എന്നാൽ SSLC ക്ക് പ്രാധാന്യം വേണ്ട പോലും😅
@SajeethaSajeetha-v6d
@SajeethaSajeetha-v6d 3 ай бұрын
Adisthanam ellathe upari padathinu poitt🙄🙄🙄apol venuna oru subject padicha mathi😇
@jayasreepillai3792
@jayasreepillai3792 3 ай бұрын
S,,SLC,,,k,,,വേണ്ടെങ്കിൽ,,,ഗ്രേഡ്,,വേണ്ട,,,,all,,,,promotion,,ayalo,,,,
@csanilkumar5415
@csanilkumar5415 3 ай бұрын
RVG മേനോൻ പറയുന്നത് ഇംഗ്ലീഷ് അറിയില്ലെങ്കിലും കുഴപ്പമില്ല മറ്റ് വിഷയങ്ങൾ പഠിക്കാമല്ലോ എന്ന്. സാർ, പിന്നെ എന്തിനാണു+1, +2 ലെവലിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠീപ്പിക്കുന്നത്.അവിടെ ഓപ്ഷൻ നൽകാമല്ലോ? ഇന്നത്തെ വിദ്യാഭ്യാസ സംബ്രദായത്തിൻറെ പോരായ്മ തിരിച്ചറിയാൻ മെഡിക്കൽ കോളജുകളിലും, എഞ്ചിനീയറിംഗ് കോളേജുകളിലും ചെന്നാൽ മതി.
@rrevathy6583
@rrevathy6583 3 ай бұрын
വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ ???അക്കാദമിക മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത, സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികകളിൽ പ്രഥമ ശ്രേണിയിലുള്ള കേരളത്തിൽ 400 ൽ അധികം പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ സ്ഥിരം അദ്ധ്യാപകരുമില്ല , തസ്തികയുമില്ല... മഹാകഷ്ടം തന്നെ!!! ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവ് വന്ന മൂന്ന് വർഷം കഴിഞ്ഞു... കോടതിയലക്ഷ്യ കേസിൽ നിലവിലെ ചീഫ് ജസ്റ്റിസ് ഉത്തരവ് നടപ്പിലാക്കാൻ കൊടുത്ത അന്ത്യശാസനം കഴിഞ്ഞ് 2 മാസവും പിന്നിട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത സർക്കാർ അനങ്ങിയിട്ടില്ല...
@sarithak744
@sarithak744 3 ай бұрын
ചില സ്കൂളുകളിൽ Biology പഠിപ്പിക്കുന്നത് Physical Science കാരും പിന്നെങ്ങനെ entrance exam ന് പിന്നോട്ടു പോകാതിരിക്കും
@roshinvincent4223
@roshinvincent4223 3 ай бұрын
Athin vivrm ulla arlm manthrisabhyilundo... Brannan annanum adimakalum..... 😂😂😂
@aneesklmnpanees1419
@aneesklmnpanees1419 3 ай бұрын
Rvg eyal okke aan evitham ethichath ennitt veendum avnod thanne chodikunnu
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 289 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН