*ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാൾ ആയി മാറിയ യുവക്ക് കൊടുക്കാം നല്ലൊരു അപ്ലാസ്..😍😍👍👍👍*
@Zalfashamsudheen113 жыл бұрын
Yuva❤️
@ruksanajinshad69833 жыл бұрын
കറക്റ്റ്
@muhammadnoufal12013 жыл бұрын
@MALLU SMOKER kerala ok
@sindhusiya67873 жыл бұрын
@MALLU SMOKER kerala Subscribe chaithu
@കാശിനാഥൻ-ഘ2ങ3 жыл бұрын
ഇന്ന് ശ്രീവിദ്യ യെ പിടിച്ചു കയ്യിൽ അവൻ അടിമാലി
@uppumanga3 жыл бұрын
ഇന്നത്തെ സ്കിറ്റ് ..പ്രത്യേകിച്ച് യുവ കലക്കി.19:26 Proud to be an Indian 🧡
@anshifalukkal53993 жыл бұрын
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️ kzbin.info/www/bejne/jGi1l2N-bbmVodU
@chinnus68143 жыл бұрын
🇮🇳🇮🇳🇮🇳💚💚💚💚
@rekhasudheer38363 жыл бұрын
പാവം അനു love you Anu❤️
@ananyababy56263 жыл бұрын
എന്നകൂടി സപ്പോർട്ട് ചെയ്യാമോ
@sana96873 жыл бұрын
@MALLU SMOKER kerala please(1.
@theexplorer24313 жыл бұрын
യുവക്ക് ഇത്രയൊക്കെ അനുകരിക്കാൻ അറിയാമായിരുന്നോ... സൂപ്പറ്... യുവ & മൃദുല ❤️❤️
@bharathonroads3 жыл бұрын
കുറഞ്ഞ കാലയവിനുള്ളിൽ ഏറ്റവും കൂടുതൽ fans ഉണ്ടാക്കിയ yuva bro ✨
@sidhiqsidhi15243 жыл бұрын
Sathyam
@ajmalbinnizam3 жыл бұрын
satyam oru rekshayum illa
@midhya22143 жыл бұрын
Crt.yuva 🔥🔥🔥
@meka23243 жыл бұрын
Who is the girl in blue jeans skirt?
@ANILANIL-bm6vr3 жыл бұрын
Yes
@sulfisulfi81803 жыл бұрын
ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു കോരി തരിപ്പുണ്ടല്ലോ അതൊരു വല്ലാത്ത feelaa 😍😍😍 ilove my India💓💓💓
@aspecty94133 жыл бұрын
Athey bro 🇮🇳
@aspecty94133 жыл бұрын
?
@ragildas16413 жыл бұрын
Yuva യുടെ നോബി ചേട്ടന്റെ വോയിസ് ബിനു ചേട്ടൻന്റെ വോയിസ് സൂപ്പർ എപ്പിസോഡ് യുവ തകർത്തു ❤❤👍
@Teckworld243 жыл бұрын
റിപ്പബ്ലിക് ഡേ എപ്പിസോഡ് കലക്കി 😍😍😍 അനു മാർച്ച് ചെയ്തത് 🤣🤣🤣 ചിരിച്ചു ഒരു വഴിയായി ( സാംനെസെ) 🤣🤣🤣 നെൽസൺ ചേട്ടന്റെ മാർച്ച് സൂപ്പർ ആയിരുന്നു . യുവയുടെ മാജിക് കലക്കി 😍😍😍😍സൂപ്പർ ♥♥♥ പിന്നെ ശ്രീവിദ്യ അനുകരിച്ചത് അടിപൊളി ആയിരുന്നു അതോപോലെ യുവയും 😊😍😍😍 ഗെയിം കലക്കി സൂപ്പർ 😊😍😍😍♥♥♥♥
@sarathpatteri73243 жыл бұрын
ഒഹ്ഹ് ഇതൊക്കെ ചൈന ബോർഡറിൽ ഇരുന്ന് കാണുമ്പോൾ രോമാഞ്ചം......😍 ജയ്‌ഹിന്ദ് 🇮🇳💪🏻
@mickeymouse51923 жыл бұрын
@@preenuabraham7741 alla india china border map intey meleyh kasera ittu kanunatha
@irfad75323 жыл бұрын
@@mickeymouse5192 😅😂
@treesathomas39533 жыл бұрын
@@mickeymouse5192 😂😂😂
@artyscales...3 жыл бұрын
@@mickeymouse5192 😂😂😂
@mariyan.r91093 жыл бұрын
@@mickeymouse5192 🤣🤣🤣🤣
@mhd18923 жыл бұрын
മൃദുല💚യുവ സൂപ്പർ ജോഡി 👍✌️
@Athul-k2f3 жыл бұрын
Yuva. Super
@shasfavaliyathodi85113 жыл бұрын
I like യുവ മൃദുല
@mydhiliva78763 жыл бұрын
Mridva😘😘
@cristafarsaimon29243 жыл бұрын
നല്ല മര്യാദയും, കഴിവും, സൗന്ദര്യവും ഉള്ള ഒരു മാന്യൻ ആയ ചെറുപ്പക്കാരൻ ആണ് നമ്മുടെ ❤️യുവ ❤️
@sreekn75843 жыл бұрын
സ്റ്റാർ മാജിക്കിൻ്റെ താര ദമ്പതികൾ യുവ*മൃദു തകർത്തു..തങ്കു ഇനി എന്നാണ് ഇതുപോലെ(കല്യാണം) കാണാൻ പറ്റുക😇
@ajmalajuz89563 жыл бұрын
പാവം തങ്കു
@TIMEPASS-dg2ky3 жыл бұрын
ഇന്ന് സ്കോർ ചെയ്തത് യുവ ആണ്.....Pwolichu.....
@jijeshcbhanu95973 жыл бұрын
ഒരൊറ്റ ഇന്ത്യ എന്ന യുവ പറഞ്ഞപ്പോൾ ❤️❤️യാ മോനേ 🔥🔥 😘😘 Romanjification ❤️❤️❤️
റിപ്പബ്ലിക്ദിനത്തോട് അനുബന്ധിച്ചു എപ്പിസോഡ് കളർ ആക്കി തന്ന മ്മ്‌ടെ എല്ലാരുടേം മുത്ത് യുവ ക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍👍👍 വളരെ കുറച്ചു ദിവസങ്ങളിലെ എപ്പിസോഡുകൾ കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇടം നേടിയ നമ്മുടെ കലാകാരൻ 😍😍😍 " യുവ " 😍😍😍
@vijiayshu2641 Жыл бұрын
Pin copied text snippets to stop them expiring after 1 hour 22 to make
@gangaprasannan66593 жыл бұрын
മൃദല ചേച്ചി മാത്രം അല്ല യുവ ചേട്ടനും ഇമിറ്റേറ്റിങ്ങിൽ പുലിയാണ്.... നോബി ചേട്ടനും ബിനു ചേട്ടനും പെര്ഫക്ട് ആയി ഇമിറ്റേറ്റ് ചെയ്തു ❣️💯
@santhoshpk75043 жыл бұрын
Uva he is a gentilemen❤️💪👌🇮🇳.cute cupels 💕💕💕💕💕💕💕💕
@smithaps50583 жыл бұрын
It's not uva it's yuva
@Lakshminakshathra_friends3 жыл бұрын
ശ്രീവിദൃ ചേച്ചിയും യുവ ചേട്ടനും ചിന്നുചേച്ചിയെ ഇമിറ്റേറ്റ് ചെയ്തത് പൊളിച്ചു....വേറെ ലെവൽ 👌😂😂😂😍😍😍
@mahinibrahim5053 жыл бұрын
നമ്മുടെ ഹീറോ യുവയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്👍♥️♥️♥️
@shihabudheenmoulavi1683 жыл бұрын
I IWC.
@sarathomdevi72523 жыл бұрын
നെൽസൺ ചേട്ടൻ, യുവ മൃദുല, ശ്രീ വിദ്യ തകർത്തു പ്രോഗ്രാം ഇവർക്ക് ബിഗ് സല്യൂട്ട്
@dreamcatcher15203 жыл бұрын
യുവ yeyum മൃദുല yeyum കണ്ട് oodivannavar ഉണ്ടോ 😍🤩
@achuzz80363 жыл бұрын
Njan❤️❤️
@bijithashiju27893 жыл бұрын
Njanum
@carmeldasm2313 жыл бұрын
Njanum
@banusaira60153 жыл бұрын
Njaan
@shasfavaliyathodi85113 жыл бұрын
Nan
@amalmartin74853 жыл бұрын
ഇന്നലത്തെ എപ്പിസോഡ് ഒരു രക്ഷയില്ല യുവ ❤ മൃദുല ❤
@bijeeshbalankl5363 жыл бұрын
യുവയുടെ സ്കിറ്റ്യോട് കൂടി ചെയ്ത മാജിക് അടിപൊളി ഫ്ലാഗ് ബാക്കിന്നു വന്നപ്പോ രോമാഞ്ചം
@j.k13313 жыл бұрын
33:44 യുവ imitating നോബി, ബിനു അടിമാലി and ലക്ഷ്മി 35:09 . Superbbbbbb
@saneeshsanu13803 жыл бұрын
എന്റെ ചങ്കിൽ ഇന്ത്യയാണ്. ഞാൻ ഇന്ത്യാകാരനാണ്. അഭിമാനിക്കുന്നു. വന്ദേ മാതരം.💪
നെൽസൻ ചേട്ടൻ ബിനു ചേട്ടൻ സ്റ്റാർ മാജിക് എല്ലാത്തിലും കഴിവ് തെളിച്ചവരാണ് പൊളിച്ചു 👍👍👍👍😍😍😍😍
@bijugopi2713 жыл бұрын
യുവ: ശ്രീവിദ്യ - മ്യദുല സുപ്പർ
@rafeeqrafeeq50753 жыл бұрын
മൃതുല യുവയെ ഇമിറ്റേറ്റ് ചെയ്യുന്നത് പ്രതീക്ഷിച്നിലക്കായിരുന്നു മൃദുല thanks 😍
@mohananpillai94973 жыл бұрын
ഇതാണ് വിളി മഞ്ജു വാര്യർ മഞ്ജു വാര്യർ എന്ന് തന്നെ വിളിക്കും ചേച്ചിമാര് കൂടുതലാണല്ലോ അനു ചേച്ചിയെ മാറ്റി നിർത്തിയിട്ട് പരിപാടി മുമ്പോട്ട് പോണെങ്കിൽ പൊയ്ക്കോഈ പരിപാടി ലക്ഷ്മി എത്ര കൊല്ലമായി അനു ചേച്ചിയെ കണ്ടോണ്ട് അല്ല തങ്കു വിനെ നോബി യെയും നെൽസൻ എയും കൊണ്ടാണഅനു ജോൺ ് എന്തോ നമ്മുക്ക് അറിയത്തില്ല 😝😝😝😝😝😝😝
@BlackPearl-hn8bp3 жыл бұрын
യുവ ബിനുചേട്ടനേം നോബിചേട്ടനേം കാണിച്ചത് സൂപ്പർ ആയിരുന്നു
@ananyababy56263 жыл бұрын
എന്നെകുടി സപ്പോർട്ട് ചെയ്യാമോ
@zayn_2313 жыл бұрын
Ayn nobi evde
@lostbutterfly4963 жыл бұрын
@@zayn_231 34:30
@nabeehvlogs3 жыл бұрын
nobility yvd
@zayn_2313 жыл бұрын
@@lostbutterfly496 njn vijarichu nobin chettan showkk ndaayrnu enn
@Priyavichus3 жыл бұрын
Yuvayum mridulayeyum superaaaaaaa💗💗💗💗💗💗
@asnaasnasherin46103 жыл бұрын
മൃദുല❣️ യുവ made for each other 🖤🖤
@veenasnath84263 жыл бұрын
യുവ ബിനു ചേട്ടനെ കാണിച്ചത് അടിപൊളി ആയിട്ടുണ്ട് 👌👌👌👌
@saneeshsaneesh34583 жыл бұрын
Crct ath kidu ayinu
@niyazniyu79133 жыл бұрын
Evide time ethra?
@shahavasnp4573 жыл бұрын
Really
@anuanu-jb2md3 жыл бұрын
Athe
@khaisnadammelpoyil3 жыл бұрын
Poli 😍
@shafeek18263 жыл бұрын
Swantham baryaye vech ithrayum risk ulla oru live magic kaanikkan yuva kanicha aa dairyathinu big salute...😍❤ mridhulayude mugath thante barthaavine kurichulla abhimanaanam kaanam..great pair...❤😍
@fathimashahanap3 жыл бұрын
യുവ മൃദുല combo adipoli ❣️❣️
@farimon58943 жыл бұрын
ഇന്ത്യയുടെ flagum ആ tone വരുമ്പഴേ ഒരു കോരിതരിപ്പാണ്😍😍........ I love india🇮🇳🇮🇳🇮🇳
@annmariajoseph77063 жыл бұрын
Sreevidya imitating super👌👌👌yuva act was fantastic👍
@haristhurky35963 жыл бұрын
എപ്പിസോഡ് പൊളിച്ചു മാജിക്കിലൂടെ ഒരു വലിയ msg കൊടുത്ത യൂവക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്.... അനുമോളെ പരേഡ് പൊളിച്ചു....ഇന്നത്തെ ഗെയിം ഇടക്ക്. കാണിച്ച കുസൃതി കോളളം അനുമോൾ മാസ്സ് ആണ്..💖❤️👌💞💖💞💖💞💖💞 😍ANUMOL 😎ROCKZ😍 ##ANUKUTTY CHUNKZ💞💕
@fazalrazi1443 жыл бұрын
അനു & ലക്ഷ്മി യും ഒരു കട്ട ഫ്രണ്ട്സാ ❤💙
@tuttukrish3 жыл бұрын
ശ്രീവിദ്യ ഒരു രക്ഷയും ഇല്ല Counter Queen 💪💪💪💪💪😍😍😍😍😍
@khiladifreefire15043 жыл бұрын
നെൽസൺ സൂപ്പർ. 30വർഷം മുൻപ് ഞാൻ ഉൾപ്പെട്ട ഒരു പരേഡ് ആണ് ഇതെന്ന് തോന്നി. Nosta.....❤️❤️❤️
@mabarukmabaru25853 жыл бұрын
Yuva, anu, sreevidya,&മൃദുല പൊളി comedy 👍👍
@sunil48k3 жыл бұрын
ശ്രീവിദ്യ പൊളി ആയിട്ടുണ്ട്...
@vaishakpkd35573 жыл бұрын
ഇന്നത്തെ സ്റ്റാർ മാജിക് എപ്പിസോഡിലെ സ്റ്റാർ യുവ തന്നെയാണ് 😍 യുവ ഫാൻസ് ഒരു ലൈക് തരുമോ❤️
@ruksanajinshad69833 жыл бұрын
എല്ലാവരും അടിപൊളി 👍👌മൃദവ ❤❤സാമ്നസേ അനു പറഞ്ഞത് കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣😂😂😂😂😂
@afsalmachingal12353 жыл бұрын
യുവായും മൃദുലയും എന്നും വേണം
@s29aswathysaji433 жыл бұрын
അതെ
@Cycling_Vlogs_Beauty_TVM3 жыл бұрын
ഈ എപ്പിസോഡ് യുവയുടെ പേരിൽ അറിയപ്പെടും.. നോമ്പിയെയും ബിനു അടിമാലിയേയും ഇമിറ്റേറ്റ് ചെയ്തു പൊളിച്ചു.. പിന്നെ ദാ ദിഗങ്ങനെ.. നക്ഷത്രക്കും.. 👍👍😍😍👌👌
@jayeshjayan7723 жыл бұрын
യുവ ചേട്ടൻ ആ ദേശീയ പതാക വിടർത്തിയപ്പോൾ രോമാഞ്ചം വന്നു... 🇮🇳🇮🇳🇮🇳😍😍star magic katta fans like👍❤
@siblings-8653 жыл бұрын
Yes അത് തന്നെ ആണ് ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰😍😍
@divyamol55413 жыл бұрын
Athe ❤️
@manik13673 жыл бұрын
തങ്കു ചേട്ടൻ പൊളിച്ചടുക്കി. ഗെയിം പൊളിച്ചു. എപ്പിസോഡ് ഗംഭിരം. AKTFAO
@muz_f34003 жыл бұрын
നല്ലൊരു episode. ശരിക്കും starmagic കാണുമ്പോൾ e വേദിയിൽ ഒന്ന് പോകണം എന്ന് ആഗ്രഹം
@deepthishiju71533 жыл бұрын
Mridula and yuva cute couple's love you❤️❤️❤️
@aryaaryas65783 жыл бұрын
Anukuttii പൊളിച്ചു. കയ്യിൽ chayethath കിടു. Dressingum അടിപൊളി പരേഡ്ഡ് പറയണ്ട കാര്യം ഇല്ല നല്ല രസം indyerunu കാണാൻ 😘😘😘😘😘😘🥳🥳🥳🥳🥳
@jimjacob99053 жыл бұрын
എന്റെ ചാച്ചൻ 32 വർഷം മിലിറ്ററി ഓഫീസർ ആയി സേവനം അനുഷ്ഠിച്ചശേഷം ഇപ്പോൾ വിശ്രമിക്കുന്നു. പക്ഷെ ഇപ്പോഴും ആ കണ്ണുകളിൽ ജ്വലിക്കുന്ന രാജ്യസ്നേഹം കുടുംബത്തേക്കാൾ ഉപരിയാണെന്നതിൽ ഞങ്ങൾ മക്കൾ അഭിമാനിക്കുന്നു. ഈ ദിവസം ചാച്ചയെ പോലെ ഇപ്പോൾ നമുക്കായി കാവൽ നിൽക്കുന്ന എല്ലാവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.
@dakiniyt4743 жыл бұрын
മാജിക് സൂപ്പർ
@sinu___shazz47713 жыл бұрын
Yuvaa..... Fans neelam mukky pokooyy💙💙 .... Like batten adich pottikk..... Nelson chettan.... Thankuu... Chettan.. Uyiree❤❤❤❤❤❤🥰🥰💯🥰💯....
@shahnabinoof89853 жыл бұрын
Yuva & mridhula Ella episodeslum kondvaranm plzz
@mufeemufee53153 жыл бұрын
Yuva sherikkum mimicry cheyyunnund...really njoyd
@mastergaming-hk6qv3 жыл бұрын
മൃദുലയെ പോലെ യുവയും ഇമിറ്റേറ്റ് ചെയ്യുന്നുണ്ടല്ലോ
@appus21123 жыл бұрын
യുവ പൊളിക്കുന്നുണ്ട് , നല്ല confidence ullee boy ആണ്🔥🔥🙂
@minshaj3493 жыл бұрын
യുവ &മൃദുല fans
@amantricks38563 жыл бұрын
യുവ മൃദുല cute couple
@aiswaryaunnithanath73513 жыл бұрын
തങ്കുവും നെൽസൺ ചേട്ടനും ഒക്കെ ഉണ്ടെങ്കിൽ തന്നെ അടിപൊളിയാ ...🤩🤩🥰🥰😁😁 episode രസായി,Skit....👏👏👌👌🇮🇳🇮🇳🇮🇳 യുവ ,എല്ലാരുംകലക്കി .....
@ronirajan44073 жыл бұрын
Anu’s Parade was epic 😂😂😂 Samnese
@abhishekm24113 жыл бұрын
ഇത്രേം നല്ല ഒരു republic day വിസ്താരം നമ്മുക്കായി ഒരുക്കിത്തന്ന ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ മൊത്തോം ലൈക്❤️
@shimerksa35043 жыл бұрын
നമ്മുടെ തങ്കച്ചൻ ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് നമ്മുടെ ഉയിരാണ് തങ്കു😍😍♥️♥️♥️♥️♥️Tpk
@shyamayoor3 жыл бұрын
👍❤
@Kuttappi-bd5gm3 жыл бұрын
19:12 ഒരു ഇന്ത്യൻ എന്ന നിറവിൽ അഭിമാനിക്കുന്ന നല്ലൊരു നിമിഷം... I love india 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 💪💪💪💪💪💪
@fasliyafasli14593 жыл бұрын
Nelson ചേട്ടനും യുവ kum big salute
@Zahid-kk3pr3 жыл бұрын
*കിഷോർ, യുവ, ബിനു, നോബി, തങ്കു* ♥
@gopikagopika48433 жыл бұрын
Yuva പൊളി ആണ്.
@Athirasperumpuzha3 жыл бұрын
Anuchechi uyiree❤️😘😍
@ashmysadasivan46533 жыл бұрын
മൃദുലക്ക് പറ്റിയ കൂട്ട് തന്നെയാ കിട്ടിയേക്കണേ. കട്ടക്ക് നിക്കുന്നുണ്ടല്ലോ
@sebastiankc80043 жыл бұрын
True 👍👍👍👍👍
@midhunlal61363 жыл бұрын
കുട്ടി സിംഗിൾ ആണോ
@ashmysadasivan46533 жыл бұрын
Alla double aa
@midhunlal61363 жыл бұрын
@@ashmysadasivan4653 തമാശക്കാരിയാണല്ലെ കൊച്ചു ഗള്ളി😁
@ashmysadasivan46533 жыл бұрын
@@midhunlal6136 🙃
@fayispkfayis10743 жыл бұрын
Sreevidiya: എന്നെ കൂട്ടിയില്ല കളിക്കാൻ ഞൻ പറഞ്ഞതാ കുട്ടാൻ 😜😜💓💓❤
@vinuprajithavinu88053 жыл бұрын
ലക്ഷ്മി costume നല്ല ഭംഗി പറയാതിരിക്കാൻ പറ്റില്ല ❤എന്റെ അനു ചിരിച്ചു മടുത്തു 😂ശ്രീവിദ്യ ഒട്ടും പ്രതീക്ഷിച്ചില്ലട്ടോ, സൂപ്പർ 💞💞അനുകരണം പരിപാടി ചിരിക്കാൻ ഉണ്ടായിരുന്നു 😄മൃദുലയെ കൊണ്ട് യുവയെ emitate ചെയ്യ്ക്കാൻ പറഞ്ഞത് ലക്ഷ്മി ചെയ്പ്പിച്ചു thanks ട്ടോ 🌹🌹🌹എവിടുന്നു കിട്ടുന്നു ഓരോ games..🤔
ആംഗറിനെ കൊണ്ടും ഇടക്ക് ഗെയിം കളിപ്പിക്കാം, ചാട്ട അടി കൊടുപ്പിക്കുകയും ആവാം
@aneeshnarayanan95053 жыл бұрын
നെൽസൺ ചേട്ടന്റെ ncc pareed പൊളിച്ചു 👌👌👌👌
@Kuttappi-bd5gm3 жыл бұрын
41:58 ബിനു അണ്ണൻ ശ്രീവിദ്യ combo 😆😆😆😂😂😂😂😂😅😅😅😅
@big.bkannur4423 жыл бұрын
അനു പണ്ട് NCC ഉണ്ടായിന് പോലും ആ ഉണ്ടായിന് സംനാസേ പറഞ്ഞപ്പോ ഞൻ ഫാസ്റ്റ് വിചാരിച്ചേ സാമ്പാർ വച്ചേ എന്നാ nte അനു നെൽസൺ ചേട്ടാ സൂപ്പർ യുവ സൂപ്പർ എല്ലാവർക്കും nte republic day ആശംസകൾ ❤❤