ബിനു ചേട്ടനും ഇല്ലാസേട്ടനും പൊളിച്ചടക്കുമ്പോൾ ഷാഫിക്കാന്റെ പാട്ടും പിന്നെ ഒന്നും പറയാൻ ഇല്ല 😍😍😍😍😍
@mufeedmahroof79212 жыл бұрын
ഷാഫിക്കയുടെ സോങ് അടിപൊളി വേറെ ലെവൽ 😍😍😍
@sammi5672 жыл бұрын
ഷാഫിക്ക പാട്ട് പൊളി ഒരു രക്ഷയില്ല എന്താ ഫീൽ 😍😍😍😍😍😍
@nivinvcnivin9632 жыл бұрын
ഷാഫിക്ക പാട്ട് പൊളിച്ചു പിന്നെ നമ്മുടെ ഉല്ലാസ് അണ്ണൻ
@Monu85892 жыл бұрын
ഉല്ലാസ് ചേട്ടന്റെ counter വേറെ level ❤❤
@monstar97922 жыл бұрын
ബിനു ചേട്ടൻ & ഉല്ലാസ് ചേട്ടൻ ഉഷാർ കോമഡി 💯💯👌👌👍👍😄😄
@raheemak31082 жыл бұрын
സൂപ്പർ എപ്പിസോഡ് ഷാഫിക്ക പാട്ട് സൂപ്പർ ഗെയിം അടിപ്പൊളി👍
@muhammedafazkk33642 жыл бұрын
ശാഫീക്കയുടെ പാട്ട് ഒരു രക്ഷയുമില്ല 👍👍സൂപ്പർ 👍👍🔥🔥🔥🔥🔥
@richushefi38152 жыл бұрын
ഉല്ലാസ് പന്തളം 🔥 ഓരോ എപ്പിസോഡ് കഴിയും തോറും വേറെ ലെവൽ കൗണ്ടർ അടിച്ച് പൊളിക്കുന്നുണ്ട് ❣️❣️❣️ ഷാഫിക്ക ഉയിർ 😍
@sulthan54572 жыл бұрын
ഉല്ലാസേട്ടൻ ഇപ്പൊ ഫുൾ പൊളി ആണ്🔥✨
@vineethkumar82152 жыл бұрын
#ബിനുചേട്ടാ പൊളിച്ചു 😂😂❤❤❤❤❤#ഉള്ളസേട്ടൻ പൊളിച്ചു #ഷാഫിക്ക പാട്ട് അടിപൊളി ❤
@yasirsha99442 жыл бұрын
ആരെല്ലാം യൂട്യൂബിൽ കൂടി മാത്രം Star Magic കാണാറുള്ളത്
@shafeeqat9572 жыл бұрын
പനി നീര് പെയ്യും നിലാവിൽ സോങ് ഷാഫിക്ക പാടിയ ഫീൽ എന്റെ പൊന്നോ വേറെ ലെവൽ റിപ്പീറ്റ ടിച്ചു കുറെ തവണ കേട്ടു എന്തൊരു വോയിസ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shahnamujeeb83402 жыл бұрын
ഈ എപ്പിസോസ് പൊളിച്ചു ബിനു ചേട്ടന്റെ കൗണ്ടർ പൊളി ഷാഫി പൊളി സോങ് 👍👍ഗെയിം ഉഷാർ ആയി ചിരിച്ചു ചത്തു 😁😁😁
@sifinashibi66392 жыл бұрын
അതെ
@shabanakabeer30622 жыл бұрын
Haa
@fasilfiroz83432 жыл бұрын
ചത്തോ 😢😢പാവo
@raheesmuthu32332 жыл бұрын
Rip🌷
@Kuttappi-bd5gm2 жыл бұрын
ബിനുചേട്ടൻ ഉല്ലാസ് ചേട്ടൻ അനുമോൾ ശ്രീവിദ്യ ഒരുപാട് ചിരിപ്പിച്ചുട്ടോ അവരുടെ ഗെയിംസും അടിപൊളി 😅😅😍😍👍👍👍👌👌👌
@illyaspvrillyas10622 жыл бұрын
ഷാഫിക്ക സോങ് പൊളിച്ചു
@ajeeshkundara2 жыл бұрын
എന്തോ വല്ലാണ്ട് ഇഷ്ട്ടാണ് ഉല്ലാസ് ഏട്ടൻ ❤ എല്ലാരേയും പോലെ ചിലക്കില്ല. വാ തുറന്നാൽ ഒരു കിടുക്കാച്ചി കൗണ്ടർ ഉണ്ടാകും ❤😘😍
@@themessenger1534 ആകെ വാ തുറക്കുന്നത് ശ്രീയാണ് പെൺ പടയിൽ. കുറച്ചു വെറുപ്പിക്കൽ ഓക്കെ ഇടക്ക് ഉണ്ടാവും. പക്ഷെ ബെസ്റ്റ് കോമ്പോ ആണ് ഇപ്പൊ ബിനു & ശ്രീ, എല്ലാ ദിവസവും എല്ലാവർക്കും ഇഷ്ടപെടണമെന്നില്ല, ജസ്റ്റ് ഒരു ഫൺ ആയി എടുക്കുക ‼️‼️‼️‼️‼️‼️
@shufaidck90432 жыл бұрын
ഉല്ലാസേട്ടൻ പൊളി ആണ് 😍😍😍
@saifukuruppath20242 жыл бұрын
ഉല്ലാസേട്ടൻ ഷാഫിക്ക ഇഷ്ടം 🥰🥳
@ratheeshraveendran83442 жыл бұрын
ബിനുചേട്ടൻ പറഞ്ഞത് ഞാനും മനസ്സിൽ വിനായിരിച്ചു.... 🥰അനുവിന്റെ ആസ്വദിക്കൽ...😄😄
@user-jx1oq9xz1j2 жыл бұрын
Anukutty
@themessenger15342 жыл бұрын
Anu poliyalla
@sameerpa99582 жыл бұрын
Allelum chettanmar ennum anune support ann... But Lakshmi ipo kurachayit anunod entho Oru pucham
@user-jx1oq9xz1j2 жыл бұрын
@@sameerpa9958 avalod poyi pani nokkan para aval oru koppum chayyilla aval ippo anukuttiya puchikkatta ith pola onnu puchichatha oru epsoideil mani adikkunna timil but avalk thenna pannkitt kurach epsoidekal kayinj anukutty best perfomer ayappo anukuttikk vendi mass bgm okka ittukoduthilla ath pola anu mulak kayikkunna epsodil startingil aval anuvina sraddikkunnilla but mulak kayikkal thudangiyappo lakshmi moonji
@ramshirafi85222 жыл бұрын
Shafikkade paat polich 🎉🎉
@abinmnair23122 жыл бұрын
ഗെയിം കാണുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്, ഐഷുവിനെയും, ജസീലയെയും, അസീസ്‌ക്കയേയുമാണ്
@troz98412 жыл бұрын
Shafikka song poli 🔥🔥
@shamsushamil15122 жыл бұрын
ഷാഫി ഒരു മുതൽകൂടാനു സ്റ്റാർ മാജിക് നു പൊളി സോങ്
@Subaida20242 жыл бұрын
Adipoli super 👌🤩🤩 Binu chettan counter polichu 👌😂😂🤣 Star magic uyir 🥰🥰😍😍💖💖💞💞
ഷാഫിയുടെ ഒരു പാട്ട് ഉണ്ടായാൽ എപ്പിസോഡിന്റെ ഇല്ലക്കുറവും തീരും അതാണ് ഷാഫി
@VishMe212 жыл бұрын
ഉല്ലാസ് അണ്ണൻ ഗ്രിപ്പ് പിടിച്ചു തുടങ്ങി... കൗണ്ടർസ് കിടു ആയി വരുന്നുണ്ട് 🔥
@muhammedyaseenp11882 жыл бұрын
തുടക്കം ചായക്കടി കേട്ടു ചിരിച്ചു ചത്തു 🤣🤣🤣🤣
@shajumon59602 жыл бұрын
Shree vidhya samsaaram😍😁😍
@nuhanoushad23462 жыл бұрын
Shafika super Adipoly 👌😍😍
@sreemurugacreations81252 жыл бұрын
ബിനു ചേട്ടാ നിങ്ങൾ സൂപ്പറാ ഓരോ ദിവസം കൂടുംതോറും ചേട്ടന്റ ആരാധകൻ ആയികൊണ്ടിരിരിക്കുവാ. അടിപൊളി കൗൺഡേറുകൾ പറയുന്നേ supper gamumum നിങ്ങൾ വേറെ ലെവലാ എനിക്ക് ഇനി ഒന്നും പറയാനില്ല
@musthafabinyousuf46822 жыл бұрын
സ്റ്റാർ മാജിക് ചരിത്രത്തിൽ ഇത്രയധികം ചിരിച്ച ഒരു ഗെയിം വേറെ ഇല്ല... ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😆😄🤣🤣
@shifasshif5632 жыл бұрын
ഷാഫിക്ക സോങ് 🥰🥰🥰🥰🥰
@thrillermovies76452 жыл бұрын
8.42😂😂😂ഉല്ലാസ് അണ്ണൻ 😂😂😍
@lakshminakshathrafansoffic67002 жыл бұрын
ബിനു അടിമാലി കൗണ്ടർ പോളിയാണ്.....❤️🔥❤️😘
@anaghaajayan33182 жыл бұрын
Ullas uncle.... ❤❤ Ente nattukaran.... 😍🥰
@sajicworld90762 жыл бұрын
സ്റ്റാർ മാജിക് ഗെയിം അതു ഭയങ്കര ഇഷ്ടം എനിക്കു സ്കിറ്റിനെക്കാളും 🔥
@ulee7892 жыл бұрын
ഞങ്ങളുടെ. ഷാഫിക്കയുെട പാട്ടിനെ നിങ്ങൾ കളിയാക്കല്ലേ അത് റേഞ്ച് വേറെയാണ് ഷഫീക്ക ഇടക്ക് ആൽബംസോങ് പാടണം😍😍
ഉല്ലാസ് ചേട്ടനും നെൽസൺ ചേട്ടനും തമ്മിൽ നല്ലൊരു റിലേഷൻ ഉണ്ട് ചില സമയത്ത് അത് മനസ്സിലാവുന്നുണ്ട് 🥰
@ajeeshkundara2 жыл бұрын
അവര് ഒരുമിച്ച് വളർന്നുവന്നവരാ പ്രോഗ്രാം
@nahsinnixan2 жыл бұрын
ഇവർ വോഡാഫോൻ കോമഡി സ്റ്റാർ മുതൽ എതിർ ചേരിയിലെ ടീമുകളിൽ ആയിരുന്നു. നേൽസന്റെ VIP ടീമിനെ വിജയികൾ ആയി പ്രഖ്യാപിച്ചതിൽ ജഗദീഷ് favouritism കാണിച്ചു എന്നു ആരോപിച്ചതാണ് ഉല്ലാസ്. അത് പോലെ തിരുവനന്തപുരം സ്ലാങ് ഇട്ടാലെ കോമഡി work out ആവുള്ളു എന്നൊരു ആരോപണം പരക്കെ അന്ന് ഉയർന്നിരുന്നു. അതൊക്കെ കഴിഞ്ഞു ഒരു പരസ്പര ബഹുമാനം ഒക്കെ ആയി. നേൽസന്റെ VIP ടീമിന് ജഗദീഷ് അനാവശ്യ favouritism കാട്ടുന്നു എന്നു അന്നേ ആരോപണം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു ഇപ്പൊ എല്ലാവരും ഒന്നാകുക. അതു തന്നെ അല്ലെ വേണ്ടത്.