ബാലച്ചേട്ടൻ...... ഇഷ്ടം😍 അവസാനം ആ പറഞ്ഞ വാക്കുകൾ 🤗😘
@devadasdev1355 Жыл бұрын
😢
@സ്വപ്നസഞ്ചാരി-ഞ5സ2 жыл бұрын
ഉല്ലാസ് അണ്ണാ നിങ്ങൾ ഒരു രക്ഷ ഇല്ലാ കേട്ടോ... നല്ല കൗണ്ടർ നോക്കി മാത്രം ഇറക്കുന്ന അണ്ണനോട് പ്രത്യേക ഇഷ്ടം 😍
@golden26862 жыл бұрын
🙊🤔🤪.പിന്നെയും താനോ
@JK-wd9mb2 жыл бұрын
32:39 counter vere level🤣
@leorazz28822 жыл бұрын
എൻ്റെ ടീമെ ഒരു രക്ഷയും ഇല്ല ട്ടോ മോനെ😆😆😆😆😆 തകർത്തു ടീമെ
@സ്വപ്നസഞ്ചാരി-ഞ5സ2 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ഉല്ലാസ് അണ്ണന്റെ പ്രകടനം ഒരു രക്ഷയില്ല ❤❤❤
@suraj-vlog-6192 жыл бұрын
Hi👏👏
@rukunuruku63492 жыл бұрын
Ull as allelum poli alley...
@suraj-vlog-6192 жыл бұрын
@@rukunuruku6349 hi
@golden26862 жыл бұрын
സ്വപന സഞ്ചാരി ഉല്ലാസ് ആണോ ഇത് കുറേ സ്ഥലത്ത് PR വർക്ക് കമന്റ് സ്
@sifinashibi66392 жыл бұрын
Athe
@ratheeshkumar55232 жыл бұрын
ബാല സൂപ്പർ 👍🏻👍🏻👍🏻🌹
@suraj-vlog-6192 жыл бұрын
👏👏👏
@almasmuthu30172 жыл бұрын
സ്റ്റാർ മാജിക് ഇഷ്ട്ടം 💕 അപ്‌ലോഡ് മാമന് കുറച്ചു കൊടുത്തപ്പോ കറക്റ്റ് സമയത്ത് അപ്‌ലോഡ് ചെയ്യുന്നുണ്ട് 🔥🔥
@suraj-vlog-6192 жыл бұрын
Hi
@almasmuthu30172 жыл бұрын
@@suraj-vlog-619 🥰
@niyasn88442 жыл бұрын
തങ്കു ഈ സ്കിറ്റ് കാണുമ്പോൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു 😔 നിങ്ങള് ഒറ്റക്ക് കളിച്ച് കേറ്റിയ സ്കിറ്റ് കളാ ഇപ്പോഴും എൻ്റെ ഫേവേരിസ്റ്റ് ലിസ്റ്റില് ഉള്ളേ ❤️
@aiswaryaunnithanath73512 жыл бұрын
2 ദിവസം ആയിട്ട് പെട്ടെന്ന് upload ചെയ്യുന്നുണ്ടല്ലോ... 🤩🥰 ഇങ്ങനെ വേണം കേട്ടോ എപ്പോളും uploader മാമാ.... 😁🤩
@ver46_hyd_mallu2 жыл бұрын
Ormipikanda pinneyum pazhayath pole avum 🤣🤣
@thahamadathara69922 жыл бұрын
പഴയ ആ തണുപ്പൻ ചങ്ങാതിയെ മാറ്റി ഇപ്പോള്‍ പുതിയ കഴിവുള്ള ആരെയോ ആ സ്ഥാനത്ത് നിയമിച്ചു
@orurasathinu50642 жыл бұрын
ടീവിയിൽ കാണുന്നതിലും കൂടുതൽ ആളുകൾ യുട്യൂബ് ആണ് കാണുന്നത്
@karunakarankarakkunnummal26722 жыл бұрын
മാസിഡോണിയ ചേട്ടൻ പൊളിച്ചു
@junaidjunu93372 жыл бұрын
പെട്ടന്ന് ചെയ്താലും കുറ്റം പെട്ടന്ന് ചെയ്‌തീലേലു കുഴപ്പം 😂😂 മാമന്റെ ഒരു അവസ്ഥ 😂😀
@arrahman98382 жыл бұрын
അവസാനം ബാല ചേട്ടൻ പറഞ്ഞ വാക്കുകൾ 👌👌👌👌👌😘😘😘😘😘😘💋
@suraj-vlog-6192 жыл бұрын
Hi🙏
@archanarajeesh60182 жыл бұрын
🙏🙏🙏🙏🙏
@shuhaibshamksshamks78642 жыл бұрын
👌👌👌❤️
@jamalmanupajamalmanupa88782 жыл бұрын
അവസാനത്തെ സ്കിറ്റ് അടിപൊളിയായി തങ്കു ചേട്ടനെ ഓർമ്മ വന്നു തങ്കുചേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചിരുന്നു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@fairu__ek41972 жыл бұрын
സത്യം പറയാലോ ഉല്ലാസ് awesome 💥💥
@maimoona93742 жыл бұрын
ഉല്ലാസ് ചേട്ടൻ ufff ഇജ്ജാതി counders❤️🔥🔥
@muhammedmusthafa22812 жыл бұрын
മലയാളത്തിൽ മമ്മൂക്കയുടെ ദ്രോണ എന്ന പടത്തിലെ ബാലയുടെ ക്യാരക്ടർ പൊളി 👌👌👌
@rahulvr50322 жыл бұрын
ബാല നല്ല ഒരു മനുഷ്യൻ. നേരിട്ട് സംസാരിച്ചിട്ടുള്ളവർക്ക് മനസ്സിലാവും. ഒരിക്കൽ ചെന്നൈയിൽ വെച്ച് കണ്ടു സംസാരിച്ചു.. ഒരു ഹെഡ് വെയ്റ്റും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ. ആ മനുഷ്യനെ ഒരുപാട് പേർ ചതിച്ചു... പക്ഷെ അദ്ദേഹത്തിന് അറിയാം ചതിയാണെന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ അവരോടു ഇടപെടും.. അതാണ് ബാല. ❤🥰. ഒരുപാട് ishtam sir. 🙏🏼
@suraj-vlog-6192 жыл бұрын
Hi🙏
@albinshaji37182 жыл бұрын
ഇത് ഇന്നത്തെ തന്നെ ആണല്ലേ 😍 പെട്ടെന്ന് കണ്ടപ്പോ......സാധാരണ ഇങ്ങനെ വരാറില്ല 🥰 Star Magic 🔥🔥🔥
@suraj-vlog-6192 жыл бұрын
👏👏
@praveenpravi32212 жыл бұрын
പഴയ പൊലെ raiting ഇല്ല അതുകൊണ്ടാണ്
@rafeekrafeek59102 жыл бұрын
കണ്ടിരിക്കാൻ നല്ല സുഖമാണ് ല്ലേ ഈ പ്രോഗ്രാം
@sachinnair44962 жыл бұрын
Bala puthiyamugham enna cinema yil aanu enikk kooduthal ishtamayath. Nalla oru actor aanu Bala❤️
@സ്വപ്നസഞ്ചാരി-ഞ5സ2 жыл бұрын
ഉല്ലാസ് അണ്ണൻ അങ്ങനെ ഒരു ചാനലിന്റെ എംഡി ആയി ❤
@RaviPuthooraan2 жыл бұрын
കൊച്ചു കള്ളാ, ഉല്ലാസണ്ണാ... സ്വപ്ന സഞ്ചാരി എന്ന് പേരിൽ വന്ന് കമൻ്റ് ഇട്ടാൽ ഞങ്ങൾക്ക് മനസ്സിലാവില്ലെന്ന് കരുതിയോ ?!
@anjanaanair76242 жыл бұрын
Starmagic വളരെ ആശ്വാസം ആണ് മനസിന് നൽകുന്നത്. Upload വേഗത്തിൽ ആക്കുന്ന മാമന് thanks 😘
@abhilashs62792 жыл бұрын
666y66y555 you
@suraj-vlog-6192 жыл бұрын
Hi👏👏
@sahadsaho12612 жыл бұрын
അവസാനത്തെ ആ സ്കിറ്റ് ഒരു രക്ഷ ഇല്ല ഞാൻ ചിരിച് ചത്തു 😂🤣😂🤣😂🤣😂
@subisvlog44412 жыл бұрын
ഞാനും
@sahadsaho12612 жыл бұрын
@@subisvlog4441 😊😊😊
@suraj-vlog-6192 жыл бұрын
@@subisvlog4441 hi😍
@suraj-vlog-6192 жыл бұрын
@@sahadsaho1261 hi🤩
@jomsjose45702 жыл бұрын
ഞാൻ ഒരു ചെറിയ ചളി അടിക്കുവാണ്. ചിരിച്ച് ചത്തവരുടെ ശവം ഇവിടെ കാണുന്നില്ലല്ലോ☺️☺️☺️☺️
@shamnadkanoor95722 жыл бұрын
അടിപൊളി ❤❤❤പൊളിച്ചടുക്കി, ബാലച്ചേട്ടൻ നല്ലൊരു മനസിനുടമ ❤❤❤❤സൂപ്പർ 👍👍👍👍
@abhimanue52102 жыл бұрын
കുറേ നാളായി ഒരു വെറൈറ്റി എപ്പിസോഡ് കണ്ടിട്ട്.. ഇന്ന് അത് കണ്ടു... We ❤️ u bala
@tharikulazeez72132 жыл бұрын
Bala nalla cinemayum ayit ...thirich varatte good actor ♥️
@SAMSHi81632 жыл бұрын
ബാല ചേട്ടാ തളർത്താൻ നൂറുപേർ ഉണ്ടാവും അവരെ ചവറ്റുകുട്ടയിലെ വെയ്സ്റ്റ് ആയി കാണുക നമുക്ക് സപ്പോർട്ടായി ഒരാൾ ഉണ്ടെങ്കിൽ അത് നമ്മുടേ വിജയമാണ് . 😍😍😍
@rasheedakd57462 жыл бұрын
ബാല ചേട്ടാ മറുപടിയെല്ലാം സൂപ്പറായിട്ടുണ്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പർ അടിപൊളി
@dineshdina23022 жыл бұрын
നാന്, ബിനുഅടിമാലി, ശ്രീവിദ്യ, അനു ഒരു ബെൽറ്റ്, കൊഞ്ചം കമ്മി ആക്കി പറാ..... ബാലയെ അറിയാതെ ഇഷ്ടായിപോയി ❤️❤️❤️❤️❤️
@parvathichandran10612 жыл бұрын
#ഐഷു ചേച്ചി പാട്ട് അടിപൊളി #ഐഷു ചേച്ചി ഡാൻസ് അടിപൊളി #ഐഷു ചേച്ചി ഒരു ഡാൻസ് വേണം അടുത്ത എപ്പിസോഡ് ഡാൻസ് ഒത്തിരി മിസ്സ് ചെയ്യുന്നു😔#ഐഷു ചേച്ചി കൗണ്ടർ പറഞ്ഞു എപ്പിസോഡ് തുടങ്ങണം😔😘😘😘😘😘😘😘😘
ധ്യാൻ ശ്രീനിവാസൻ ഗസ്റ്റ് ആയി ഈ പരിപാടിയ്ക്ക് വന്നാൽ പൊളിക്കും
@itsme19382 жыл бұрын
🐓
@nanda78202 жыл бұрын
അതേ
@robinsunny90602 жыл бұрын
Yess
@sajanaap43662 жыл бұрын
Christmas episode il varanund
@roastytasty20992 жыл бұрын
Vannallo🤭
@ahmedfawaz95762 жыл бұрын
സൂപ്പർ ആണല്ലോ അനൂപേട്ടാ കാര്യങ്ങൾ അപ്‌ലോഡിങ് സ്പീടും കൂടി... ഒപ്പം പ്രോഗ്രാം അതുക്കും മേലെ എല്ലാരും guest അടക്കം തകർത്തു പൊളിക്കയാണല്ലോ.... എല്ലാ ഇതിനെ കളിയാക്കിയ ചാനലുകാർക്കും ... പ്രേത്യേകിച്ചു തങ്കച്ചൻ കേസിൽ അനൂപേട്ടനെ പ്രതിയാക്കിയവർക്കുള്ള perfect മറുപടി....ഒപ്പം ചിന്നുസും, പിള്ളേരും, ബാലയും, audiencum തകർത്തു ❤❤🥰👌❤
@bensonpaul23362 жыл бұрын
Ee video nte thumbnail kanditt aarkum onnum parayanille?
@parvathichandran10612 жыл бұрын
ഹായ് ചിന്നൂസ് ചേച്ചി കാണാൻ നല്ല ക്യൂട്ട്👌😍😍😘😍😍😍😍😍😍 ഗെയിം അടിപൊളി 👌 ചിന്നൂസ്. മുത്തേ ആണ് 😘😘😘😘😘😘
@shabanajasmin96882 жыл бұрын
Anu sherik melinju❤
@suneersuni12842 жыл бұрын
ബാല പൊളി 🥰 ഗെയിം കിടു നാല് കൗണ്ടർ കിട്ടുന്ന ഉല്ലാസേട്ടനെ ഒരു മൂലക്ക് ആക്കി സ്കിറ്റ് ഇന്നലതേം ഇന്നതേം പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല ☺️
@harishashraf71122 жыл бұрын
Ullaasannan oru rakshayumilla😂👌 Mothathil oru colour episode ⚡ Baala ❤️chettan pwli aahn Annane ishtam ullavar ivde come on 💪
@roshithpayyanadan55672 жыл бұрын
ഉല്ലാസ് ചേട്ടൻ 🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏
@surajanandhu47932 жыл бұрын
Skit കഴിഞ്ഞു bala ചേട്ടൻ സ്കിറ്റിന്റെ അഭിപ്രായം പറയുന്നത് കൂടി കാണിക്കാമായിരുന്നു 😍♥️
@gangahari812 жыл бұрын
എങ്ങനെ കാണിക്കും skit, വേറെ edit ചെയ്തതാണെന്ന് തോന്നുന്നു. കാരണം ഷിയാസ്,. ഷിയാസ് സ്കിറ്റിൽ മാത്രമേ കണ്ടുള്ളു
@mubilk77952 жыл бұрын
Bala actor Nalla manasinde udamayan ✨️ Enik ishtapeta oru actoran 👌🏻👌🏻👌🏻👌🏻
@ajithp26582 жыл бұрын
Counter king binuchetta super song polichu binuchettansreevidhya ❤️❤️❤️❤️❤️❤️💞💞💞💞💞💞 kidilan
@user-jx1oq9xz1j2 жыл бұрын
Anukutty enikk theng keran ariyilla 😀😀😀
@sunil27102 жыл бұрын
ടീം ഏട്ടാ നിങ്ങൾ ചെറിയ ടീമല്ല മാസ് ആണ് 💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️
@rejikochumolrejikochumol94972 жыл бұрын
🥰
@sreeraji189 Жыл бұрын
ടീം ❤️
@richushefi38152 жыл бұрын
ബാല സ്റ്റാർ മാജിക്കിൽ ഇനിയും വരണം ❣️🥰
@archanarajeesh60182 жыл бұрын
👍👍👍👍🙏❤
@richushefi38152 жыл бұрын
@@archanarajeesh6018 ❣️❣️
@harshuharshad9442 жыл бұрын
Bala is great and binu adimali motivation speak that’s great full word 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hydrix.7772 жыл бұрын
❤️
@sunil27102 жыл бұрын
സ്റ്റാർ മാജിക്കൽ ഒരേയൊരു കിംഗ് ടീം ഏട്ടൻ 👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️
@ahmedfawaz95762 жыл бұрын
ബാല sir you are apt for our star magic bcz by dancing with that woman you treat even an ordinary woman too as your intimate freind......waiting for your powerful return to our star magic........ ❤🌹👍🏻
@parvathichandran10612 жыл бұрын
#ഐഷു ചേച്ചിയെ പാട്ട് അടിപൊളി #ഐഷു ചേച്ചി ഗെയിം അടിപൊളി എന്തെങ്കിലും പറ്റിയോ😔😔😔 ഒത്തിരി ഇഷ്ടംആണ് ഐഷു മുത്തേ ❤❤ ഐഷു ചേച്ചി ഡാൻസ് അടിപൊളി അടുത്ത എപ്പിസോഡ് ഒരു പാട്ട് പാടുമോ ഒരു ഡാൻസ് വേണം‼️‼️‼️‼️‼️‼️‼️‼️‼️
@abhijithtp75002 жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤
@rahuljayan75512 жыл бұрын
Starmagice kannumbol manasinu oru sandhosham uplode nerathe cheithallo🥰🥰🥰valare upakaram❤️❤️
@rahiyanath83612 жыл бұрын
അടിപൊളി എപ്പിസോഡ്.. ❤❤❤ഒരുപാട് ഇഷ്ടം ആയി ❤❤❤
@prabha14112 жыл бұрын
നോബിൻ ചേട്ടൻ കൊള്ളാം സൂപ്പർ
@bijojose23422 жыл бұрын
ബാല എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടനും വ്യക്തിയും ആണ്. ബാല ആരോഗ്യം ശ്രദ്ധിക്കണം എന്ന് തോന്നുന്നു. ശീലങ്ങൾ ആകാം കാരണം. ചിലരെങ്കിലും ശ്രദ്ധിച്ചു കാണുമല്ലോ. ഒരുപാട് പേരെ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്.
@vineethjoshy48192 жыл бұрын
Anumol , you were super in the skit. The dress was awesome. Made you look very slim.
@shilpachippu71132 жыл бұрын
ബാലയുടെ ആ പഴയ ഗ്ലാമർ ഒക്കെ എങ്ങോട്ട് പോയി... എന്തൊരു look ആയിരുന്നു ☺️
നാണ് ഉണ്ണി മുകുന്ദൻ പ്രിത്വിരാജ് അനൂപ്മേനോൻ ഒരു lemom tea😁
@user-jx1oq9xz1j2 жыл бұрын
Anukutty laksmi chechi new vlog kandavar like adi
@suraj-vlog-6192 жыл бұрын
👍👍👍
@harishankar71972 жыл бұрын
ഇതേപോലെ എല്ലാ എപ്പിസോഡുകളും വേഗം അപ്‌ലോഡ് ചെയ്യണം.
@hashidhashitanur2 жыл бұрын
ബാല ചേട്ടൻ ✨️🌷😍
@rop52312 жыл бұрын
ജൂനിയർ ആർട്ടിസ്റ്റ് ആയി ബിനീഷിന്നെ നടത്തിച്ചപ്പോൾ വല്ലാത്ത സങ്കടം തോനി എന്നെപോലെ ഒരു പാട്ട് പേര് ഇതുപോലെ അനുഭവിച്ചിട്ടുണ്ട്...
@sobinjoseph4739 Жыл бұрын
സുധി ചേട്ടാ നിങ്ങളെ എപ്പോഴും മിസ്സ് ചെയ്യും ഇനി സ്റ്റാർ മാജിക് കാണുമ്പോൾ
@shafimoosa31872 жыл бұрын
Noby chettan oru rakshumillla rocking 🔥🔥🔥🔥
@engineer94582 жыл бұрын
ബിനു ചേട്ടാ കൗണ്ടർ Skit പൊളി👍😆 2 episode വിഷമം പോലെ പഴയപോലെ എനർജി കൊണ്ടുവാ കുറച്ചു വിമർശകർ ഉണ്ടാവും അവരും ജീവിക്കട്ടെ . കുറേ സപ്പോർട്ടും ഉണ്ടല്ലോ . ബാല all സൂപ്പർ നന്നായി ചിരിച്ചു🤩
@noblejohnson22442 жыл бұрын
Ullasetan orubrekseam illa oru sideil erunn koluthuvaaa🥰🥰😁😁♥️
@swalihkannur-v9x2 жыл бұрын
Full packed FUN❤️❤️ star magic
@madhuchellan78782 жыл бұрын
അടിപൊളി 🙏🏽 ബിനുവിന്റെ പാട്ട് അടിപൊളി ❤❤
@amaldev17912 жыл бұрын
ബാല സൂപ്പർ 🤣🤣 കൗണ്ടർ രാജാവ് ഉല്ലാസ് ചേട്ടൻ ❤️🥰🤣🤣😂 ഒരുപാട് ചിരിച്ചും , നോബി ചേട്ടൻ, ബിനു ചേട്ടൻ, അസിസ് ഇക്ക, സുധി അണ്ണൻ , ടീമിന്റെ പാട്ട് 👌 അവസാനം സ്ക്രിപ്റ്റ് സൂപ്പർ ✋🏻❤️❤️❤️👌👌🙌
Nobi Anna🤣🤣 Namichu👏 Chirichu oopaad ilaki😂 skit annan kondu poyi💥 Nobi 🔥 fans ivde come on 💪
@prabha14112 жыл бұрын
അനു മോളെ കൊള്ളാം super
@linto.thomas2 жыл бұрын
എപ്പിസോഡിന്റെ അവസാനത്തെ ബാലയുടെ സ്പീച്ച് കൊള്ളാമായിരുന്നു.... "എന്റെ സുഹൃത്ത് ആ ക ണമെങ്കിൽ സ്റ്റാറ്റ സേ വേണ്ട, പക്ഷെ എന്റെ ശത്രു ആകണമെങ്കിൽ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം " ....
@sudeeshps25502 жыл бұрын
ബാല സൂപ്പർ ❤️❤️❤️❤️❤️❤️
@suraj-vlog-6192 жыл бұрын
Hi
@golden26862 жыл бұрын
ബിനു അടിമാലി സൂപ്പർ👍🤣. നോബി ബാല 👌മൊത്തം കളർഫുൾ👌🔥. ദിവസം കൂട്ടുക .അടിമാലിക്ക് ഒരു Sadness ഒന്ന് ഉഷാറാകൂ നിങ്ങള് പൊളിയാണ്