ആ സ്വർണ്ണ കുട്ടി കുറെ മനസ്സ് തുറന്നു ചിരിച്ചു ഇതാണ് സ്റ്റാർ മാജിക് 👍👌
@ahmedali-xk4wc2 жыл бұрын
മതി മറന്നു ആസ്വദിച്ചു 😍
@benoyaugustine38622 жыл бұрын
,,) lllllllllllllllllllllllll
@blacklover7192 жыл бұрын
സുധി ചേട്ടന്റെ ഉല്ലാ സപ്പൂത്തിരികൾ dance performance അടിപൊളി ❤️ എത്ര കളി ആക്കിയാലും ഉള്ള സുധി ചേട്ടന്റെ ആ ചിരി..super 🥰
@AathiraV7032 жыл бұрын
സുധി ചേട്ടൻ 😘😘😘😘ആരൊക്കെ എത്ര കളിയാക്കിയാലും അതൊക്കെ ചിരിച്ചോണ്ട്, മറ്റുള്ളവരുടെ തമാശ വിജയിപ്പിക്കാൻ ഒരു പരിഭവവും പറയാതെ നിക്കുന്ന bro😘lub u സുധി bro 🥰nd proud of you 😍😍
@rishfaliju75552 жыл бұрын
ആ ബിനു അടിമാലിയെ തിരിച്ചു കളിയാക്കിയാൽ മുഖം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..
കോമഡക്കി ആണെങ്കിലും ആര് എന്ത് കളിയാക്കിയാലും ഒരു നിസ്‌ക്ളങ്ങാ ഭവത്തോടെ നിൽക്കുന്ന സുധി ചേട്ടാ love you ചേട്ടാ 😍😍❤️❤️
@shibinarinaschinnus2 жыл бұрын
അതെ സുധി ചേട്ടൻ ഒന്നും തോന്നാറില്ലായിരിക്കും ബട്ട് ചില സമയത്തെ കളിയാക്കളൊക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നാറുണ്ട്
@sanalbhay29542 жыл бұрын
😍😍
@SASA-xq1fg2 жыл бұрын
മറ്റെവൻ മാർക്ക് കോമഡി ഒന്നും ഇല്ല ഇപ്പോൾ പാവം സുധി ചേട്ടനേ കളിയാക്കലാണ്
@shahlasherin59792 жыл бұрын
ഇതൊരു കോമഡി പ്രോഗ്രാമാണ്. അപ്പൊ കളിയാക്കലൊക്കെ ഉണ്ടാവും. അത് സുധി ചേട്ടനും അറിയാം അത് കൊണ്ടാണ് സുധിച്ചേട്ടൻ എന്ത് പറഞ്ഞാലും ചിരിച് കൊണ്ട് face ചെയ്യുന്നത്
സ്വർണ ചിരിച്ചു ഒരു വഴിക് ആയി. സുധി ചേട്ടൻ കിടുക്കി തിമിർത്തു. ആ ജഗദീഷ് എത്ര പ്രാവശ്യം ചെയ്താലും കാണാൻ രസമാണ് 😍❤❤😂😂
@remyakp3522 жыл бұрын
സ്വർണ്ണ cute ആണ് 🥰 പിന്നെ വിഷ്ണു വിന്റെ കഥ കേട്ടപ്പോൾ സങ്കടം ആയി അസുഖം പെട്ടെന്ന് മാറാൻ വേണ്ടി പ്രാർത്ഥിക്കാം
@subhasuresh10572 жыл бұрын
വിഷ്ണുവിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു 💕💕😍😍🥰🥰
@sayeedrafeek2.0942 жыл бұрын
ഇത് ഒരു വെറും പ്രോഗ്രാമല്ല പലരുടേയും ഗിവിതം തന്നെ മാറ്റിയ ഒരു പ്രോഗ്രമാണ് I LOVE STAR magic 😍
@habeebkm59692 жыл бұрын
ലൈഫിൽ ഇത്രയും tragedy ഉണ്ടായിട്ടും എല്ലാം മറന്നു ചിരിക്കുന്ന swpna❤ എല്ലാവർക്കും ഒരു inspiration ആണ്
@hisham60862 жыл бұрын
സത്യമാണ് ഈ ഷോ കാണുമ്പോൾ ടെൻഷൻ ഒക്കെ മാറും ❤❤❤❤ സത്യമാണ് വിഷ്ണു പറന്നത് ❤❤
@fathimasuhaira3892 жыл бұрын
Sathiyamannu paranjathu 🥰
@badgaming1415 Жыл бұрын
Sathym.....njanum tention adichirikkumbol oru episod eduthu kanum.....Tention releaf medicin....
@muhammedshibil21662 жыл бұрын
എല്ലാ സ്റ്റാർ മാജിക് ന്റെ പ്രേക്ഷകർക്കും ദീപാവലി ആശംസകൾ ❤️🔥❤️💞
@raeefkuwait30302 жыл бұрын
എനിക്ക് വേണ്ട
@sarathkumar43772 жыл бұрын
ഹാപ്പി ദീപാവലി
@krishnanpaika71462 жыл бұрын
കുറേ കാലത്തിനു ശേഷം സ്വർണയെ.... കണ്ടു..... സങ്കടം തോന്നി.... പിന്നെ.... വിഷ്ണു....ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാ പ്രാർത്ഥനയും 🙏🏼🙏🏼🙏🏼
@sulthan54572 жыл бұрын
സ്വർണയും വിഷ്ണുവും ഈ എപ്പിസോഡിനെയും star മാജിക്കിനെയും അത്രമേൽ ഉയരങ്ങളിലേക്ക് എത്തിച്ചു...അറിയാതെ കണ്ണ് നിറഞ്ഞു പോയി😔
@suraj-vlog-6192 жыл бұрын
Hi🙏🙏🙏
@mr_rmk_99442 жыл бұрын
👌👌
@thejprahan37372 жыл бұрын
Swarna and Sudhi combo performance ❤🍭
@savithat3152 жыл бұрын
ഒരുപാട് ടെൻഷൻ ഇടയിൽ കുറച്ചു ആശ്വാസം നൽകുന്ന ഒരേ ഒരു പ്രോഗ്രാം നമ്മുടെ സ്റ്റർമാജിക് ❤🙏🙏🙏
@bilgygeorge15552 жыл бұрын
സത്യം 😊
@abukalambra63402 жыл бұрын
ശരിയാണ് 👍🏻
@sifinashibi66392 жыл бұрын
Athe
@rinshanalatheef75692 жыл бұрын
സത്യം
@thahirhamza30752 жыл бұрын
Pravasikalkk prathekich
@sahalak17142 жыл бұрын
Anu dress supr. 😍😍nalla cherunnund❤️. Lakshmi chechi nalla pretty ayittund😘ബിനു ചെട്ടാ 😆😆😆ഒന്നും പറയാനില്ല മനുഷ്യ 🤣സുധി ചേട്ടൻ pwoliya ആ കുട്ടിയെ മനസ് തുറന്ന് ചിരിപ്പിച്ചതിന് 😍
@ajmalnavas.k2 жыл бұрын
സ്റ്റാർ മാജിക് മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട്.. 💯😍😍❤❤
@anjanamaju67882 жыл бұрын
🌹
@sifinashibi66392 жыл бұрын
Njan
@shynisinaj8562 жыл бұрын
ഞാൻ
@shabeerkp79282 жыл бұрын
*Jeevithathil aadyaytta oru program mudangathe kanunnath 😂😂*
എല്ലാവരെയും കരയിപ്പിക്കാൻ സിമ്പിൾ ആണ്. ചിരിപ്പിക്കാൻ ആണ് പാട് 💯 Star magic❤️❤️❤️
@kunjikka71442 жыл бұрын
💯🙌
@suraj-vlog-6192 жыл бұрын
Hi🙏🙏🙏
@sajeerskidz76762 жыл бұрын
💯💯💯
@soumyajayesh44102 жыл бұрын
👍♥️
@WILSHERgamin2.02 жыл бұрын
A
@dreamcatcher64912 жыл бұрын
ആ ഒരു കുറവ് നികത്താൻ ഇന്നും കഴിഞ്ഞിട്ടില്ല we miss dear comedy king TV❤️❤️
@johnmathew88292 жыл бұрын
Swarna ohhhhh my God..v.nice..v Innocent..super smile nd baby sound
@Anamika-l2v2 жыл бұрын
സൂപ്പർ എപ്പിസോഡ് 😂😂😂സുധി ചേട്ടൻ കിടുക്കി 😂😂
@aiswaryaunnithanath73512 жыл бұрын
എന്ത് ആഘോഷം ആണെങ്കിലും സ്റ്റാർ മാജിക് നിർബന്ധമാണ്.... 🤩🥰 ഉല്ലാസേട്ടൻ അങ്ങ് കത്തി കേറുവാണല്ലോ.... 😂😂😂 കൗണ്ടറോട് കൗണ്ടർ.... 😁😁
@PradeepPradeep-hh5ih2 жыл бұрын
അടിമാലിയോട് കൂട്ടിയാൽ കൂടില്ല
@aromalmahesh21522 жыл бұрын
@@PradeepPradeep-hh5ihcomparison 🤦🏼
@shibili-gk1pn2 жыл бұрын
@@PradeepPradeep-hh5ih ഉല്ലാസ് പന്തളം സൂപ്പറാ ബിനു വെറും ചളി കോമഡി
@suraj-vlog-6192 жыл бұрын
🙏🙏🙏🙏
@binupy67962 жыл бұрын
Sudhi bro
@Lopzismu22 жыл бұрын
വൗ പൊളി എപ്പിസോഡ് സുഡി അണ്ണാ ഇങ്ങൾ മിന്നിച് ഇന്ന് ഒരു രക്ഷയില്ലാ 🤟🏻🤟🏻🤟🏻
@muneerabasheer82892 жыл бұрын
അടിപൊളി എപ്പി സോഡ് 🔥❤️പിന്നെ ജിത്തുവും ഷിയാസ് ഒന്നും പറയാതെ നിൽ ക്കുന്നു
@suravisurya67182 жыл бұрын
ജിത്തുവിനെ എന്തിനാണാവോ ഈ സ്റ്റർമാജിക്കിൽ കൊണ്ട് വരുന്നത്.
@Cr-wc7kh2 жыл бұрын
@@suravisurya6718 ts
@Salah-n7q5j2 жыл бұрын
അതെ പോലെ പെണ്ണുങ്ങളും ഒന്നും സംസാരിക്കുന്നില്ല......
@suraj-vlog-6192 жыл бұрын
😍😍😍
@unni18862 жыл бұрын
ജിത്തു സെറ്റായിട്ടിലായിരിക്കും. ഡാൻസുകളിയും അഭിനയവും കൊള്ളാം. തുടക്കം മുതൽ ഒരു മൂലക്ക് വളിച്ചചിരിയുമായിട്ട് നിൽക്കുന്ന പാഴനാണ് ഷിയാസ്. പ്രത്യേകിച്ചൊരു കഴിവും ഉള്ളതായിട്ട് തോന്നിയിട്ടില്ല. ഷിയാസിനുള്ള 90 ശതമാനം സപ്പോർട്ടും മതം നോക്കിയുള്ളതാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.
#ullasettan നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ട 🔥🤩 ഇജ്ജാതി കൌണ്ടർ 🤩 കൌണ്ടർ കിങ് 🔥🔥🔥🔥
@achusprasadam94442 жыл бұрын
So cute swarna ❤❤❤
@suraj-vlog-6192 жыл бұрын
Hi🤗🤗🤗
@jobinjos45502 жыл бұрын
ആ ചെക്കന്റെ ഒക്കെ ഒരു സ്ട്രോങ്ങ് മൈൻഡ് 👌👌👌👌
@roshyrejikhan95152 жыл бұрын
Vishnu ..God bless u a lot... really heart touching moments...
@noushadnouriel98322 жыл бұрын
Yes, but I'm sure, he will recover may god bless you vishnu 😘😘😘
@roshyrejikhan95152 жыл бұрын
💯
@ajayaji60542 жыл бұрын
ബിനു ചേട്ടൻ പറഞ്ഞപോലെ എന്നോടും പറയാറുണ്ട് കൊറേ പേർ എന്ത് പ്രോഗ്രമാണ് ഇതൊക്കെ എന്ന് അവർക്ക് ഈ എപ്പിസോഡ് ഒന്ന് കാണിച്ച കൊടുക്കണം. ശെരിക്കും മനസ് നിറഞ്ഞ ഒരു എപ്പിസോഡ് 😍vishnu bro we are with you 😘💫
@manikandanvp69732 жыл бұрын
Negative parayaan kure perundaakum bro.avarkk patto inganokke baakki ullore santhoshippikkan. Enikk bhayankara ishttamaan star Magic.njan ella episodum mudangathe kaanaarund
സ്വർണ്ണക്ക് ഭാവനയുടെ മുഖച്ചയായുണ്ട് നല്ലൊരു മോൾ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം കൊടുക്കട്ടെ
@chanurocksshahnasherinakba86012 жыл бұрын
പാവം സുധിചേട്ടൻ,എന്തു പറഞ്ഞാലും ഒന്നും പറയതെ ചിരിച്ചോണ്ടിരിക്കുന്നു. Proud of u sudhichetta ❤❤
@njanorupravasi78922 жыл бұрын
സ്റ്റാർ മാജിക്കിലെ എല്ലാ ചങ്കുകൾക്കും ദീപാലി ആശംസകൾ ❤❤❤
@avinashavinash74082 жыл бұрын
Lakshmi parayunnapole parayu bro.. ദിവാളി 😖myr ദീപാവലി എന്ന് പറയാൻ ഭയങ്കര ബുദ്ധിമുട്ട് കുട്ടിക്ക് 😡
@cpshahid8172 жыл бұрын
Same to u
@suraj-vlog-6192 жыл бұрын
Hi
@shamnadkassim52302 жыл бұрын
ദീപാവലി ഇപ്പോൽ ദീപാലി ആയോ
@maneesham17772 жыл бұрын
Really a stress pill 💊love you star magic team😍
@vijithavijayan81602 жыл бұрын
വിഷ്ണു ൻ്റെ ആഗ്രഹങ്ങൾ എല്ലാം ഈശ്വരൻ സാധിച്ചു കൊടുക്കട്ടെ 🙏🙏🙏 എല്ലാവരും വിഷ്ണു നെ കഴിയവുന്നപോലെ സഹായിക്കുക 🙏
@vinesh33002 жыл бұрын
എപ്പിസോഡിൽ ഇപ്പോ ആദ്യം നോക്കുന്നത് ഉല്ലാസേട്ടൻ വന്നിട്ടുണ്ടോ എന്നാ....😅
@aluvarajesh29342 жыл бұрын
സ്വർണ സൂപ്പർ, സുധി സൂപ്പർ
@sajeerrocks52502 жыл бұрын
എപ്പിസോഡ് സൂപ്പർ ❤❤all Star magic team's നും happy ദിപാവലി 🎇🎇🎇🎇കുറച്ചു സമയം ആണെങ്കിലും tension ഒക്കെ മാറ്റിവച്ചു ചിരിക്കാൻ പറ്റുന്നു its really supper show ❤❤star magic ❤❤
@suraj-vlog-6192 жыл бұрын
😎😎😎😎
@ayshariya29102 жыл бұрын
MIND REFRESHING SITCOM STAR MAGIC 😘😘😘😘😘😘
@suraj-vlog-6192 жыл бұрын
Hi🤗🤗
@alcoholic___2 жыл бұрын
Aysha orma indo🤣
@ayshariya29102 жыл бұрын
@@alcoholic___ inn ende parayade same commentnn 😏😏
@alcoholic___2 жыл бұрын
@@ayshariya2910 ey njn angane chinthikkathirunnilla but njn angne parayilla ini🤭
@ayshariya29102 жыл бұрын
@@alcoholic___ 😊😊
@issacjoseph822 жыл бұрын
Binu chettan & ullas chettan pwoliii.... I love star magic
@sunivt832 жыл бұрын
My favourite and cute actor Sudhichettan😍😍😍
@rajeshpalakkamola74442 жыл бұрын
അടിപൊളി ദീപാവലി എപ്പിസോഡ്... എല്ലാ സ്റ്റാർ മാജിക് മുത്തുമണികൾക്കും ദീപാവലി ആശംസകൾ 🥰❤️🥰🥰
@jcadoor2042 жыл бұрын
Swarna Born Talented Girl 😍😍🌹🌹
@b3funtainment2 жыл бұрын
കുറച്ച്കാലത്തിനു ശേഷം പണ്ടത്തെ പവർ 🔥 Star Magic ❤️ കിട്ടി 🔥🔥🔥🔥 സുധിചേട്ടൻ ബിനു അടിമാലി ഉല്ലാസ് പന്തളം നോബി ഷിയാസ് 🔥🔥🔥 എല്ലാരും കിടുക്കി
@abcd-jl2cm2 жыл бұрын
Shiyas okke enthinu
@Fromkerala19942 жыл бұрын
ആ മോനെ പറ്റുന്നവർ ഒന്ന് സഹായിക്കണേ, കണ്ണ് നിറഞ്ഞു
@nidhafathima58162 жыл бұрын
ലക്ഷ്‌മിടെ dress പൊളി ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും look feel ചെയ്യുന്നു
കുറച്ച് ദിവസത്തിന് ശേഷം ഒരുപാട് ചിരിപ്പിച്ച നല്ല ഒരു എപ്പിസോഡ് ❤️
@nidhinthomas19812 жыл бұрын
ഞാൻ ഇത്രയും നാളായി കണ്ടതിൽ ഗെസ്റ്റ് വന്നു മനസ് തുറന്ന് ചിരിക്കുന്നത് കണ്ടത് ഈ എപ്പിസോഡിൽ ആണ് 🥳🥳🥳🥳
@aneeshvijay52782 жыл бұрын
ഒരാളുപോലും ആ പയ്യന്റെ രോഗത്തെ കുറിച്ചും ആ പയ്യനെ കുറിച്ചും പറയുന്നില്ല.... പാവം.... എല്ലാ രോഗവും മാറ്റി അവനെ സന്തോഷിപ്പിക്കണേ 🙏🏻🙏🏻🙏🏻
@rishadrpm16022 жыл бұрын
അടിമാലിയുടെ ഡാൻസ് പൊളിച്ചു 💗💗🤣
@suraj-vlog-6192 жыл бұрын
🤩🤩🤩
@prabha14112 жыл бұрын
നോബിൻ ചേട്ടൻ അടിപൊളി സൂപ്പർ
@beenajoseph68232 жыл бұрын
വിഷ്ണുമോനെ ഇങ്ങനെയൊരു വേദി ഒരുക്കികൊടുത്ത അനുപ്ജോണിനു ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്
@cllma39232 жыл бұрын
എപ്പിസോഡ് Uploader മാമന് എന്റെ താങ്ക്സ് അറിയിച്ചു കൊള്ളുന്നു ......😍😍😍👍
@ahmedfawaz95762 жыл бұрын
കോമഡി അംഗീകരിക്കുന്നു... But ആരാ പറഞ്ഞെ ഞാൻ കണ്ടെടുത്തോളം സുധിയണ്ണന് ചേരും പോലെ dress ചേരുന്ന ഒരാളില്ല bcz എല്ലാ ഡ്രെസ്സും ഇണങ്ങും ഒപ്പം ജഗദീഷിനെക്കാൾ ഇഷ്ടം സുധിയണ്ണൻ മമ്മൂക്കയെ imitate ചെയ്യുന്നതാ....ഒപ്പം സ്വർണകുട്ടീടെ ചിരി സൂപ്പർർർ.....നെഗറ്റീവ് കമന്റ്സ് ഇട്ടോട്ടെ ബിനു ചേട്ടാ bcz കായ്ക്കുന്ന മാവിനെ കല്ലെർ കിട്ടൂ..... Kalller കിട്ടിയാലും അത് നല്ല മാമ്പഴമാ എറിഞ്ഞവന് കൊടുക്കുന്നെ....അതാണ് സ്റ്റാർ. മാജിക് 👍🏻👍🏻👌
@harikrishnansp56922 жыл бұрын
Swarna sudhi comboo superr💥💥💥❤️
@anithacs12812 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ എത്രയോക്കെ കളി ആക്കിയാലും നമ്മുടെ സുധി ചേട്ടൻ എല്ലാം തമാശ ആയി കാണുന്നു നമ്മുടെ സുധി ചേട്ടൻ മുത്താണ്. എത്ര വലിയ സങ്കടം ഉണ്ടായാലും നിങ്ങളെ ഒക്കെ കാണുമ്പോൾ ഉള്ള പോസിറ്റീവ് energy വേറെ തന്നെ ആണ്. എന്റെ ബിനു ചേട്ടാ നിങ്ങൾ പൊളിയാണ്.... സ്വർണ കുട്ടി അടിപൊളി എന്ത് resa കാണാൻ അടിപൊളി ഡാൻസും എല്ലാവർക്കും കിട്ടില്ല ഇത് പോലെ ഒരു moment
@anukuttychunk23632 жыл бұрын
anukutty 😘😍🤩❤❤❤❤❤❤❤❤
@siya512 жыл бұрын
ഞങ്ങളുടെ ചക്കരകുട്ടി 👌👌👌
@najmucholakkal81972 жыл бұрын
ഇന്നത്തെ episode സ്വർണയും vishnum കൊണ്ടുപോയി
@sheebasheepika2 жыл бұрын
Binu chettan nte Dance poli❤️❤️❤️
@kutty96622 жыл бұрын
ഞാനൊരു സ്റ്റാർ മാജിക് കട്ട ഫാനാണ് എൻ്റെയൊരു അഭിപ്രായമാണ് Body shaming Comedy ഒഴിവാക്കാവോ കുറച്ചായിട്ട് നല്ല കൂടുതലാണ് ഇങ്ങനെ കളിയാക്കൽ......funny ആയിട്ടുള്ള ഗെയിംസ് add ചെയ്യൂ...
@Krenjith292 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.....
@suraj-vlog-6192 жыл бұрын
Hi🤗🤗🤗🤗
@athulrajesh99912 жыл бұрын
സ്വർണ്ണക്കുട്ടിയെകണ്ടാൽ ശെരിക്കും.. ഒരു പാവക്കുട്ടിയെപോലുണ്ട്..! ❤️SWEET GiRL ❤️
@VismayLH2 жыл бұрын
ബിനു ചേട്ടന്റെ skit പൊളിച്ചു 😂😂😂
@savadtp16582 жыл бұрын
😂 മുമ്പേ കണ്ട് 😮
@golden26862 жыл бұрын
yes👍
@shameerfaasi69012 жыл бұрын
Swarna sweet smile sweet voice God bless you
@pravinathikka46402 жыл бұрын
ഇഷ്ടം സ്റ്റാർ മാജിക് സുധി ചേട്ടൻ ബല്ല്യ ഇഷ്ടം ❤
@aniloommen7982 жыл бұрын
The great impact made in Vishnu's life, God bless
@midhunmidhuz31822 жыл бұрын
ആരും ഇല്ലാത്തവർക്ക് വലിയൊരു ആശ്വാസം ആണ് star magic... ഒറ്റപ്പെടലിന്റെ വേദന അകറ്റുന്ന മാജിക്....ചിരിപ്പിക്കുന്ന മാജിക് 😍
@vishnumon.tr.thankannair92472 жыл бұрын
മനസിന്റെ പിരിമുറുക്കം മാറ്റാൻ അമൂല്യമായ ഒരു മരുന്ന് തന്നെയാണ് Star Magic ____ I Love Star Magic✌️💕💕💕😘😘😘😘
@almasmuthu30172 жыл бұрын
Uff.. ഇന്ന് ബിനുചേട്ടൻ... ചുമ്മാ തീ 🔥🔥🔥
@shahimaishak27052 жыл бұрын
സുധി ചേട്ടൻ അടിപൊളി 😍😍
@suraj-vlog-6192 жыл бұрын
🤩🤩🤩
@spiltterspalakullam81342 жыл бұрын
ബിനു ചേട്ടന്റെ ഡാൻസ് പൊളി ❤️
@Nandhu666702 жыл бұрын
ഞാൻ ടമാർ പടാർ തൊട്ടു കാണാറുണ്ട്.. ഇപ്പോൾ ഈ പരിപാടി.. ലോകമെമ്പാടുമുള്ള ജനങ്ങളുടെ കൈയിലേക്ക് വന്നിട്ടുണ്ട്.. ഇനിയും ഇത് വളരും .. അനൂപേട്ടൻ അഖിലേട്ടൻ... ലക്ഷ്മി ചേച്ചി ബിനു അടിമാലി.. ഇഷ്ടമാണ് ...
@king-vt7jm2 жыл бұрын
Binu Chetan polichu 🔥🔥
@dineshs15502 жыл бұрын
എല്ലാ സ്റ്റാർ മാജിക് താരങ്ങൾക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤
@ayshariya29102 жыл бұрын
SUPER EP.... I LOVED IT 😚😚😚😚
@gangadharam4940 Жыл бұрын
Nan kasaragod kannada ane nan full episode nokum full happy nan starmagic super nan joly cheyine tailor enthra veshama edagilu star magic nokial nan happy avu morning 10 manik youtub nokan thodagilyal 6 manivare full star magic noku nana manashil shagada vertha madiri manashine control cheyunad star magic love you star megic team my best friend star magic ❤
@feelinheat2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഗംഭീരം ആയിരുന്നു, സ്വർണ തോമസിനെ insta യിൽ കണ്ടിട്ടുണ്ട് പക്ഷെ നേരിട്ട് ഒരു ഷോയിൽ കാണുന്നത് ഇന്നാണ്. ഒത്തിരി ഇഷ്ടപ്പെട്ടു ആ കുട്ടിയെ. പിന്നെ വിഷ്ണുവിനെയും കണ്ടിട്ട് സന്തോഷം തോന്നി. ദൈവം അവരെ സുഖപെടുത്താൻ വേണ്ടത് ചെയ്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്പെഷ്യൽ മെൻഷൻ സുധി ചേട്ടൻ. നിങ്ങൾ പൊളി ആണ് 🔥🔥🔥
@zubairtharayil13632 жыл бұрын
Ningaleyum njan instayil kandittund
@feelinheat2 жыл бұрын
@@zubairtharayil1363 aare?
@zubairtharayil13632 жыл бұрын
Ningale thanne
@fathimapathu7589 Жыл бұрын
സുധി ചേട്ടന്റെ ഈ എപ്പിസോഡ് കണ്ടിട്ട് ഒത്തിരി മിസ്സ് ചെയുന്നു 🥺
@rifoovlog93832 жыл бұрын
സ്വർണ വന്ന എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടായി ബിനു അടിമാലിയുടെ കൗസറുകളിൽ ഞാൻ വളരെ ഹാപ്പിയാണ്🤣🤣
@jeil46492 жыл бұрын
ബിനുവിൻ്റെ ട്രൊസറോ?
@mrssoumya29502 жыл бұрын
Binu kure ovaranu
@maryvincent1181 Жыл бұрын
Sudhi Chetta you are truly awesome ❤❤❤❤❤ Swarna so lovelyyyyyyyyyyy❤❤❤❤❤❤
@akbarsha3332 жыл бұрын
Waiting Star Magic 500th Episode 💥❤️🔥
@virul_cuts98042 жыл бұрын
Ath polikkum🔥🔥
@suraj-vlog-6192 жыл бұрын
🤣🤣🤣
@akbarsha3332 жыл бұрын
@@suraj-vlog-619?
@suraj-vlog-6192 жыл бұрын
@@akbarsha333 hi..🙏🙏
@akbarsha3332 жыл бұрын
@@suraj-vlog-619 😔
@jabirjabi11422 жыл бұрын
സ്വർണ്ണയുടെ ചിരി കാണാൻ ക്യൂട്ട് ആയിട്ടുണ്ട് 🤗🤗
@MarianBlessings2 жыл бұрын
Swarna super..super funny episode👌
@suraj-vlog-6192 жыл бұрын
🤗🤗🤗
@favaskkm2 жыл бұрын
സ്വർണ കുട്ടിയുടെ ഡാൻസ് പോളിയാണ് 💞
@niyasmon21902 жыл бұрын
വിഷ്ണു മോനെ രോഗം ഉണ്ടെന്ന് മനസ്സിൽ അലട്ടരുത് പവർ ആയിട്ട് മിടുക്കനായി നടക്കൂ ❤❤❤
@ibrahimmuhammedkm10102 жыл бұрын
ഇഷ്ട്ടപ്പെട്ടു...ഇഷ്ട്ടപ്പെട്ടു കുറേ ചിരിച്ചു സ്റ്റാർ മാജിക്ക് പൊളിയാണ് സൂപ്പർ...