Star Magic | Flowers | EP# 495

  Рет қаралды 2,178,846

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@cessiljose2397
@cessiljose2397 2 жыл бұрын
അവസാനത്തെ മനോജ്‌ മാഷിന്റെ പാട്ട് പൊളിച് അടുക്കി. ഒരു രക്ഷെയും ഇല്ല. സൂപ്പർ. ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് മാഷിന്റെ പാട്ട് തന്നെ ❤️❤️
@harinair607
@harinair607 2 жыл бұрын
ഇതാണ് ആ മാഷിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, hatsoff മാഷേ അടിപൊളി ആയി, സത്യം പറഞ്ഞാൽ അത് വരെ ഉള്ള എല്ലാ kyeadiyum മാഷ് കൊണ്ട് പോയി ♥️
@prabha1411
@prabha1411 2 жыл бұрын
അസ്സിസ് ഇക്ക. ❤️❤️❤️❤️സുധി ചേട്ടൻ 🥰🥰🥰🥰🥰നോബിൻ ചേട്ടൻ 🥰🥰🥰🥰❣️❣️❣️❣️.. ബിനു ചേട്ടൻ 🥰🥰🥰🥰❣️❣️❣️
@akshaikumar9810
@akshaikumar9810 2 жыл бұрын
THANK YOU Star magic team. Proud to be part of the team. Akshai as Manju Manali.
@subhashasubhu
@subhashasubhu 2 жыл бұрын
🥰
@നല്ലവനായഉണ്ണി-ഫ5വ
@നല്ലവനായഉണ്ണി-ഫ5വ 2 жыл бұрын
Super bro
@akshaikumar9810
@akshaikumar9810 2 жыл бұрын
@@subhashasubhu ❤️
@Manunedungadappally
@Manunedungadappally 2 жыл бұрын
♥️👍
@kunjikka7144
@kunjikka7144 2 жыл бұрын
❤️❤️
@VismayLH
@VismayLH 2 жыл бұрын
അഭിരാമിടെ husband പൊളി ആണല്ലോ 😂😂😂
@asrcreationzz
@asrcreationzz 2 жыл бұрын
Annooo 😂
@karunakarankarakkunnummal2672
@karunakarankarakkunnummal2672 2 жыл бұрын
എൻറെ ഫ്രണ്ട് ആണ്
@appuzz6989
@appuzz6989 2 жыл бұрын
@@karunakarankarakkunnummal2672 thalle
@karunakarankarakkunnummal2672
@karunakarankarakkunnummal2672 2 жыл бұрын
@Actress Hot World . 78 lakh views . 4 hours agoനിന്നെപ്പോലുള്ള ഫേക്ക് പേരിൽ വരുന്ന അഞ്ച് പൈസ വിവരമില്ലാത്ത ആൾക്കാരാണ് ഈ നാടിൻറെ ശാപം ആരെങ്കിലും ഒരു നല്ല കാര്യം എടുത്തു പറഞ്ഞാലും അതിൻറെ താഴെ വന്ന് കണ്ടോളൂ അയിന് പിണ്ണാക്ക് എന്നൊക്കെ പറഞ്ഞ് കുറേ തെ.......
@karunakarankarakkunnummal2672
@karunakarankarakkunnummal2672 2 жыл бұрын
@Actress Hot World . 78 lakh views . 4 hours ago നീയൊക്കെ നെഗറ്റീവ് എനർജിയാ
@hilalmuhammed9175
@hilalmuhammed9175 2 жыл бұрын
മ്യൂസിക് സർ പാടിയ സംഗീതമേ..song ഒരു രക്ഷയുമില്ല.. Sir super🤝
@lekshmilekshmi4725
@lekshmilekshmi4725 2 жыл бұрын
Manikuttan Chettan 😍❤
@suraj-vlog-619
@suraj-vlog-619 2 жыл бұрын
😍😍😍
@Kayamkulamkochunni_MK
@Kayamkulamkochunni_MK 2 жыл бұрын
❤️❤️
@abukalambra6340
@abukalambra6340 2 жыл бұрын
അസിസ്കാ ഇഷ്ടം.. അടിപൊളി സൂപ്പർ 🥰🥰👍🥰🥰🥰
@rahulappuzz9157
@rahulappuzz9157 2 жыл бұрын
Last സോങ് സംഗീതമേ അമരസല്ലാപമേ.... poli🔥🔥🔥
@im_a_traveler_85
@im_a_traveler_85 2 жыл бұрын
അടിമാലിയുടെ ഇംഗ്ലീഷ് കേട്ട് സുധിയേട്ടൻ കത്രികയുമായി വന്നത് അത് പൊളിച്ചു.... ഐശുവിനെ തോൽപ്പിക്കാനാവില്ല മക്കളെ വീണ്ടും ചരിത്രം തിരുത്തി കുറിച്ച് ഐശു.....
@fathimabasheer9180
@fathimabasheer9180 2 жыл бұрын
Abhiramide chekkan nallla bhangi kanan avr nalla match 😘😘😘
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 2 жыл бұрын
കോഴിക്കോട് കാരിയും ഭർത്താവും പൊളിച്ച് .... 🎵🎶എന്റെ സാറേ എന്നാ ഒരു പാട്ട് ആണ് ഇഷ്ടായി ഒത്തിരി ഒത്തിരി 🎶🎵🎼🎼
@niyamol2197
@niyamol2197 2 жыл бұрын
നല്ല കഴിവുണ്ടായിട്ടും ഒരു ജാഡയുമില്ലാതെ ഒരു അഹങ്കാരവും ഇല്ലാത്ത മനോജ്‌ സാർ 👍🏼👍🏼👍🏼👍🏼👍🏼👍🏼ഒരു ബിഗ് സലൂട്ട് 💪💪ഒന്നിന്നും കഴിയാത്ത കുറേ ആളുകൾ വന്നിട്ട് പേക്കൂത്ത് കാണിച്ചു നടക്കുന്ന ഈ കാലത്ത് ഒരു നല്ല മനുഷ്യനെ കണ്ടു 👌🏼👌🏼
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
അഭിരാമിയുടെ മനസ്സിൽ :-എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരമാരാണ്...🤭🤭🤭
@ShanMuhammadSainudheen
@ShanMuhammadSainudheen 2 жыл бұрын
മാഷ് പൊളിച്ചു 😍😍😍😍😍👍👍👍👌👌👌പാട്ട് പൊളിച്ചടുക്കി 🙏🙏🙏🙏🙏
@suraj-vlog-619
@suraj-vlog-619 2 жыл бұрын
🤩🤩
@Azmamehzin
@Azmamehzin 2 жыл бұрын
Abirami & hus പൊളിച്ചു അടുക്കിയ എപ്പിസോഡ്,,, ഒരുപാട് ചിരിച്ച് ചിരിച്ചു
@jincyjincy1629
@jincyjincy1629 2 жыл бұрын
Irritating counter during the dialogues
@sooryadevs7163
@sooryadevs7163 2 жыл бұрын
Aysheri
@seo_yoon21
@seo_yoon21 2 жыл бұрын
😂😂
@jdgffdfg
@jdgffdfg 2 жыл бұрын
അത് കണ്ണിൽ കടിയൊള്ളോണ്ടും പിന്നെ ചെവിയിൽ പിണക്കുമായതുകൊണ്ടാണ് വിഷമിക്കണ്ട ഒരിടത് വായും പൂട്ടി ഇരുന്നാൽ മാറിക്കോളും
@minisunil2581
@minisunil2581 2 жыл бұрын
Enthah cheyya... Hhh
@vidhyamv7611
@vidhyamv7611 Жыл бұрын
Sheriya valicha chalu adiii
@nibudevasia8722
@nibudevasia8722 2 жыл бұрын
എന്റെ പൊന്നോ മനോജ് മാഷ് പൊളി ആയിരുന്നു പാട്ടു ഒരു രക്ഷ ഇല്ലാ വേറെ ലെവൽ എപ്പിസോഡും പൊളിച്ചെടിക്കി 🥰❤️❤️🤣🤣🤣🤣🤣
@shanivlogs5420
@shanivlogs5420 2 жыл бұрын
Miss u തങ്കു 🥰🥰🥰🥰
@crazydoritos8146
@crazydoritos8146 2 жыл бұрын
മാഷിന്‍റെ പാട്ട് അതിഗംഭീരമായി...
@crazydoritos8146
@crazydoritos8146 2 жыл бұрын
ഈ എപ്പിസോഡിലെ കൗണ്ടറുകള്‍ അടിപൊളി...ബിനുച്ചേട്ടന്‍,ഉല്ലാസ് ചേട്ടന്‍,നോബിച്ചേട്ടന്‍,സുധിയേട്ടന്‍ എല്ലാവരും തകര്‍ത്തു..
@MsBijupaul
@MsBijupaul 2 жыл бұрын
എനിക്ക് അഭിനന്ദിക്കാൻ ഉള്ളത് show director അനൂപിനെ ആണ് . സൂപ്പർ
@shihabtk8787
@shihabtk8787 2 жыл бұрын
എല്ലാവരും അടിപൊളി സാറിന്റെ പാട്ട് മനോഹരം 💙💚💚💚❤️❤️❤️💚❤️💚💙❤️❤️ ദമ്മാമിൽ നിന്നും ഒരു പ്രവാസി ഈ പ്രോഗ്രാം കാണുമ്പോൾ കുറേ ടെൻഷൻ ഇല്ലാതാവും
@suraj-vlog-619
@suraj-vlog-619 2 жыл бұрын
😍😍
@anithacs1281
@anithacs1281 2 жыл бұрын
സത്യം
@vineethts3283
@vineethts3283 2 жыл бұрын
Manoj sir,Nice Super song and super singing 🎶
@noushadvengara6981
@noushadvengara6981 2 жыл бұрын
ഈ എപ്പിസോഡ് മനോജമാഷ് കൊണ്ടുപോയി 🥰🥰 ഒന്നും പറയാനില്ല അടിപൊളി പാട്ട്👌🏻
@Marco1845-r4b
@Marco1845-r4b 2 жыл бұрын
No.... പതിവുപോലെ ബിനു ചേട്ടനും അസീസ് ചേട്ടനും കൊണ്ടുപോയത്
@sajinsaji2402
@sajinsaji2402 2 жыл бұрын
ലക്ഷ്മി ഇന്നത്തെ ഗെയിം ഒത്തിരി ഇഷ്ടപ്പെട്ടു. സാറിന്റെ പാട്ട് അതിഗംഭീരം എനിക്ക് അത്രയും ഇഷ്ടപ്പെട്ട സോങ് ആണ് thank you sir
@asmafiroz739
@asmafiroz739 2 жыл бұрын
മനോജ്‌ സർ പാട്ട് പൊളിച്ചു 👍👍👍👍👍❤️❤️❤️❤️
@suraj-vlog-619
@suraj-vlog-619 2 жыл бұрын
💪💪
@asvlin14
@asvlin14 2 жыл бұрын
😍👏🏻👌🏻
@farsanapoovi2745
@farsanapoovi2745 2 жыл бұрын
👍🏻👍🏻
@vishnumon.tr.thankannair9247
@vishnumon.tr.thankannair9247 2 жыл бұрын
സാറിന്റെ പാട്ട് ഒരു രക്ഷയുമില്ല. ചുമ്മാ തീ.........🔥. അടിപൊളി episode ആയിരുന്നു. മഞ്ജു മണാലി യിടെ Entry യും Super💓💓💓💓
@akshaikumar9810
@akshaikumar9810 2 жыл бұрын
Thank you bro❤️
@ibrahimswalih6065
@ibrahimswalih6065 2 жыл бұрын
Manoj sir song oru rakshyum illa spr song❤❤
@krithikalekshmi7932
@krithikalekshmi7932 2 жыл бұрын
Manikuttan chettan 😍
@Kayamkulamkochunni_MK
@Kayamkulamkochunni_MK 2 жыл бұрын
❤️❤️
@abdurazak6961
@abdurazak6961 2 жыл бұрын
സ്റ്റാർ മേജിക് എന്ന ഈ പ്രോഗ്രാമിൽ ഞാൻ എപ്പോഴും അഭിരാമി ഉണ്ടോ എന്ന് നോക്കാറുണ്ടായിരുന്നു. അഭിരാമിയുടെ കട്ട ഫാൻ
@vinuraj9247
@vinuraj9247 2 жыл бұрын
അതും പോയി മുത്തേ, 🤣🤣🤣
@satheeshp.p1972
@satheeshp.p1972 2 жыл бұрын
മനോജ്‌ സാറിന്റെ പാട്ട് സൂപ്പർ 👍ആരതി & ഐശ്വര്യ ഡാൻസ് അടിപൊളി 🥰
@suraj-vlog-619
@suraj-vlog-619 2 жыл бұрын
🤩🤩
@musthushafeemusthushafee745
@musthushafeemusthushafee745 2 жыл бұрын
@@Monalisa77753, xxqq
@vineethv6567
@vineethv6567 2 жыл бұрын
ഒരു രക്ഷയും ഇല്ലാ... അന്യായം... (നോബി അണ്ണോയ്, ഉല്ലാസ്സണ്ണോയ്, സുധി അണ്ണോയ്, അസ്സിസ് ഇക്കോയ്, ബിനു ചേട്ടോയ്... 💌💌)
@sameerinniman9752
@sameerinniman9752 Жыл бұрын
മനോജ്‌ സാർ song 💥💥💥 ഉയരങ്ങളിൽ എത്തട്ടെ🤲 god bless you 🤲
@vismayaachu5318
@vismayaachu5318 2 жыл бұрын
Chirich marichu 😂😂😂🤣🤣 that "kannukuthi pottikkum" was epic
@sherifkareekkunnan6963
@sherifkareekkunnan6963 2 жыл бұрын
സംഗീതം പഠിച്ചിട്ട് പാടുമ്പോൾ അത് വല്ലാത്ത ഒര് അനുഭവം ആയി തോന്നുന്നു.അക്ഷരങ്ങളുടെ ക്ലാരിറ്റി ഒക്കെ പാട്ടിന്റെ കണ്ട്രോൾ... സാർ പൊളിച്ചു....🔥🔥🔥
@angelmary001
@angelmary001 2 жыл бұрын
എന്താ അനുകുട്ടി കളരിയിലൊക്കെ ജോയിൻ ചെയ്‌തെന്ന് കേട്ടല്ലോ 😅🤣
@bimalbabu704
@bimalbabu704 2 жыл бұрын
സാറിന്റെ പാട്ട് സൂപ്പർ 💗💗💗
@ajithp2658
@ajithp2658 2 жыл бұрын
Counter king binuchetta super adipoli polichadukki ullaschettanum polichu binuchettansreevidhya ❤️❤️❤️❤️❤️❤️ you super 👌👌👌👌👌👌
@anjalisunil7781
@anjalisunil7781 2 жыл бұрын
അഭിരാമി ഹസ്ബൻഡ് പൊളിച്ചല്ലോ 😘😍😍 സ്കിറ്റ് പൊളിച്ചു 😘😍😘 എന്റെ ഉല്ലാസ്സ് ഏട്ടാ പൊളിച്ചു 😘🥰😄😄😄 ബിനു ചേട്ടൻ , നോബി ചേട്ടൻ , അസ്സീസ്ക്ക എല്ലാവരും പൊളിച്ചു 😘😄😄😄
@sajudheenchakkamkandam4958
@sajudheenchakkamkandam4958 2 жыл бұрын
😂😂😂🥰🥰
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Hall0 💪💪
@anjalisunil7781
@anjalisunil7781 2 жыл бұрын
@@suraj-vlog-619 hi ✋
@sujithzsunder9798
@sujithzsunder9798 2 жыл бұрын
തൂറിസ്റ്റ് 😂😂 (24:50)
@anjalisunil7781
@anjalisunil7781 2 жыл бұрын
@@sujithzsunder9798 😄😄😄
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
Music sir, സൂപ്പർ, അടിപൊളി ❤❤❤❤👍👍👍👍, പൊളിച്ചു അഭിരാമി &Husband പൊളി,
@fahimfahu430
@fahimfahu430 2 жыл бұрын
എന്റെ #ഐഷുവേ ഇജ്ജാതി ഗെയിം 🔥🔥 wat a energetic👌🔥🔥polichutta😘 #aishukutti😘🤩❤️
@svcutz1445
@svcutz1445 2 жыл бұрын
gaming part ll manikuttan illenkilum manikuttante presence avide vecha editor💥
@harizuthan
@harizuthan 2 жыл бұрын
മലയാളത്തിലെ ഏറ്റവും ടഫ് ആയിട്ടുള്ള പാട്ട് ഒരു എഫർട്ട്ലെസ്സായി കിടിലനായി പാടിയിട്ട് പോയി.. സൂപ്പർ..
@suraj-vlog-619
@suraj-vlog-619 2 жыл бұрын
😎😎
@thesnimunu5918
@thesnimunu5918 2 жыл бұрын
anuvineyum കരിപ്പെട്ടി ശതീഷേട്ടനെയും കണ്ടോണ്ടിരിക്കുമ്പോ നോട്ടിഫിക്കേഷൻ വന്നു അത് കണ്ടുകഴിഞ്ഞിട്ട് നേരെ ingoott വന്നു
@shamnahameed9659
@shamnahameed9659 2 жыл бұрын
Same ✌️
@empuran2582
@empuran2582 2 жыл бұрын
KOPP PATTI SHOW
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
@@empuran2582 edo first part 1m cross chaythdo
@thesnimunu5918
@thesnimunu5918 2 жыл бұрын
@empuran തന്നോട് ആരേലും കാണാൻ പറഞ്ഞോ
@sahalak1714
@sahalak1714 2 жыл бұрын
Same😜😜
@sathyavruthan7272
@sathyavruthan7272 2 жыл бұрын
ആദ്യാപകരും കുട്ടികളും ഇടുക്കിയെ സുന്ദരിയാക്കി മനോജ്‌ sir ഹെഡ്മാസ്റ്റർ super super ആരും മറക്കില്ല സത്യം പറയാമല്ലോ ചിന്നു എല്ലാരും അടിപൊളിയായിരുന്നു super എപ്പിസോഡ് godblessing all 👍👍❤❤❤❤💞💞💞💞🥰🥰🥰🥰🥰
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*സ്റ്റാർ മാജിക്‌ ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് ❤😌*
@hansika5651
@hansika5651 2 жыл бұрын
Nan und😍
@vibina98
@vibina98 2 жыл бұрын
Njan 490 episode mathram kandilla😭😭
@blackqueenzz1304
@blackqueenzz1304 2 жыл бұрын
Njn nd 😻
@manjushamanju9914
@manjushamanju9914 2 жыл бұрын
ഞാൻ 👍🏻
@sifinashibi6639
@sifinashibi6639 2 жыл бұрын
Njan
@aboobackerabutti529
@aboobackerabutti529 2 жыл бұрын
സുധി ചേട്ടന്റെ cutting comedy super 🤣🤣🤣🤣🤣🤣🤣🤣
@Soumyamanu13
@Soumyamanu13 Жыл бұрын
😢😢
@abhimanue5210
@abhimanue5210 2 жыл бұрын
കുറേ നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ്... ഇന്നത്തെ എപ്പിസോഡിൽ എല്ലാം ഉണ്ടായിരുന്നു.. കളി ചിരി തമാശ അവസാനം ഒരു devine vibe 💛💛💛
@suraj-vlog-619
@suraj-vlog-619 2 жыл бұрын
🤗🤗
@radhika.srenadive6865
@radhika.srenadive6865 2 жыл бұрын
ഈ സീസണിലെ one of d best episode ഏതാണെന്നു വച്ചാൽ ഇതാണ്. മനോജ്‌ മാഷ് & team rock. കൗണ്ടറുകളുടെ പെരുമഴ പെയ്യിച്ച star magic ടീമിനും big salute ❤❤❤😍😍😍
@almasmuthu3017
@almasmuthu3017 2 жыл бұрын
ബിനു ചേട്ടൻ ഉയിർ 🔥🔥🔥 ജിസാനിൽ നിന്നും ഒരു പ്രവാസി 💙
@bavabava3578
@bavabava3578 2 жыл бұрын
Sir പാടിയ സോങ് പൊളിച്ചു 👍🏻👍🏻👍🏻
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
ഒരിടത്തു മാഷ് മുക്കി
@shihabtk8787
@shihabtk8787 2 жыл бұрын
അടിപൊളി
@arunkichu2466
@arunkichu2466 2 жыл бұрын
Tankyou sr
@rajeshpalakkamola7444
@rajeshpalakkamola7444 2 жыл бұрын
സാർ പാടിയ സംഗീതമേ സോങ് നന്നായിട്ടണ്ടയിരുന്നു........ പിന്നെ സാർ മാജിക് ടീം എങ്ങനെതേം പോലെ ഇന്നും പൊളി... അഭിരാമിയും ഹസ്ബന്റും ക്യൂട്ട് 🥰❤️🥰
@blacklover880
@blacklover880 2 жыл бұрын
അങ്ങനെ അഞ്ഞൂറിലേക്ക് അടുക്കാൻ വെറും 5 എപ്പിസോഡുകൾ മാത്രം 🤩 🌟Magic🔥
@sajnaassurendran543
@sajnaassurendran543 2 жыл бұрын
Manikuttane konduvannathil nalla santhoshamunde 🌹❤️
@vineethjoshy4819
@vineethjoshy4819 2 жыл бұрын
Randu perum oray polay undu. He is not an Englishman. He is a Macedonian. He would speak Greek. It is the country of Alexander the great.
@shahana821
@shahana821 Жыл бұрын
മല്ലുസിനെ കേട്ടാഞ്ഞത് നന്നായി ജീവിതം അടുക്കളയിൽ തീരും 😄🤣
@arifabhas1845
@arifabhas1845 Жыл бұрын
പിന്നെ യുറോപ്പിൻസിനെ കെട്ടിയാൽ അവിടെ യൂറോപ് പ്രസിഡന്റായി കഴിയാം
@thulasisiju21
@thulasisiju21 2 жыл бұрын
കുറെ നാളിനുശേഷം എല്ലാം കൊണ്ടും മികച്ച എപ്പിസോഡ്, മണിക്കുട്ടൻ കൂടി ആയപ്പോ, ഒന്നുകൂടി എൻജോയ് ചെയ്തു
@aneeshashibu3582
@aneeshashibu3582 2 жыл бұрын
നോബി മസ്സാജിനു ഞാൻ redy 😀ന്റെ അസീസ് ഇക്കൂ my dear🥰 love you 😘😘😘😘😘😘😘😘😘😘😘
@hashidhashitanur
@hashidhashitanur 2 жыл бұрын
മനോജ് മാഷ് ✌🏻✨️😍 പോഗ്രാം ഒരു ഓരത്തു ഇരുന്ന് വീക്ഷിച്ചു അവസാനം പോഗ്രാം മുഴുവൻ അങ്ങോട്ട് കൊണ്ട് പോയി..അതാണ് പാട്ടുകാരന്റെ,സംഗീതത്തിന്റെ പവർ ✨️
@abdulkader-xj6wo
@abdulkader-xj6wo 2 жыл бұрын
അവസാനം മനോജ് സാറിൻറെ പാട്ട് അതാണ് ഈ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ വേറെ ഒന്നും പറയാനില്ല
@nasarkp3432
@nasarkp3432 2 жыл бұрын
സ്വന്തമായി താളം എടുത്ത എപ്പിസോഡ്👍👍❤❤🔥🔥 മാഷിന് ഇരിക്കട്ടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി സോങ് 💕💕💕🌹❤
@vinodknair2068
@vinodknair2068 2 жыл бұрын
പാട്ടുപാടിയ മാഷ്പൊളിച്ചു പൊളിച്ചു👍👍👍
@mohammedriyas4654
@mohammedriyas4654 2 жыл бұрын
ഉല്ലാസേട്ടൻ ഒരേ poli 😂😂😂😂 😍😍😍
@muhammedshibil2166
@muhammedshibil2166 2 жыл бұрын
സ്കിറ്റ് 😅🤩🤩 ബിനു ചേട്ടൻ , നോബി ചേട്ടൻ , അസീസ്‌ക overall കിടുക്കാച്ചി ⓔⓟⓘⓢⓞⓓ 😍❤️‍🔥 guest മണിക്കുട്ടൻ ❤️
@gijibabugijibabi1866
@gijibabugijibabi1866 2 жыл бұрын
Abhikum bharthaavinum happy married life. ❤️
@InnatheChinthavishayam
@InnatheChinthavishayam 2 жыл бұрын
*മനോജ്‌ സർ പാട്ട് ആണ് ഈ എപ്പിസോഡ് highlight 🤩🤩🤩🤩🤗🤗പിന്നെ അഭി and hus kidu🤩🤩🤩ഉല്ലാസ് ഏട്ടൻ counter😁😁🤘🏻*
@ajalbiju4687
@ajalbiju4687 2 жыл бұрын
Last song.... Allelum njgal idukkikar poliyaalleee........ 😁😁
@j.j.J1982
@j.j.J1982 2 жыл бұрын
Oru pad ദിവസങ്ങൾക്ക് ശേഷം ഒരു wonderful episode ❤️❤️❤️❤️. മാഷിൻ്റെ പാട്ട് സൂപ്പർ
@anithacs1281
@anithacs1281 2 жыл бұрын
Manju മണാലി സൂപ്പർ മഞ്ജുവിനെ കാണാൻ ചേട്ടൻ മാരുടെ ഒരു othoruma......പിന്നെ manjuvinte entry അടിപൊളി പിന്നെ അഭിരാമിയും husbandum പൊളിച്ചു. Spotil countr അടിക്കുന്ന ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ നോബി ചേട്ടൻ, അസിസ്സീക്ക, നമ്മുടെ kosu നിങ്ങൾ എല്ലാവരും പൊളിയാണ് അതിലേറെ സാറിന്റെ പാട്ടും കൂടിയായപ്പോൾ double happy
@sunandasukumaran3754
@sunandasukumaran3754 2 жыл бұрын
ഏറ്റവും ഇഷ്ടം ടീം 😍😍😍 നിഷ്കളങ്കമായ സംസാരം ടീം ഇഷ്ടം 😍😍
@asurumarvavlog..5489
@asurumarvavlog..5489 2 жыл бұрын
അടിമാലി നി പറഞ്ഞോ ഞൻ ആവശ്യമില്ലാത്ത തു കട്ട് ചെയ്തോളാം സുധി ചേട്ടന്റെ ആ ഡയലോഗ് പൊളി
@ajayaz5839
@ajayaz5839 2 жыл бұрын
Arathi nannayi dance kalichu👌
@ajmalnavas.k
@ajmalnavas.k 2 жыл бұрын
ഉല്ലാസ് അണ്ണൻ, ബിനു ചേട്ടൻ adipoli comedy👍😆 guest super 👍 അടുത്ത എപ്പിസോഡ് നാളെ upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .. എപ്പിസോഡ് ദിവസം കൂട്ടുക. 🙏🙏
@prasad859
@prasad859 Жыл бұрын
ഉല്ലാസ് ഓക്കേ ബിനു വെറും പൂറാൻ
@ajourneywithpranav
@ajourneywithpranav 2 жыл бұрын
ഉല്ലാസ് ചേട്ടൻ powli 😂😂😂😂😂😍😍😍😍😍
@ismuksd
@ismuksd 2 жыл бұрын
ഈ എപ്പിസോഡ് മൊത്തം ചിരിച്ചു ചിരിച്ചു ചത്തു. Placko plicko🤣🤣🤣. ഓരോരുത്തരുട ചമ്മലും നാണവും ചിരിയും കാണുമ്പോ ലക്ഷ്മി ad കാണിച്ചു കൊടുത്തു 🤣🤣
@abhijithtp7500
@abhijithtp7500 2 жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് സൂപ്പർ ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഐശ്വര്യ ചേച്ചി കൗണ്ടർ പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Innatha epsoide pinna anukutty lakshmi chechi vlog ippo ithum moonu orumich
@AutoDreamremyesh
@AutoDreamremyesh 2 жыл бұрын
ആ പാട്ടു ഇത്രയും സിമ്പിലായി പാടം എന്ന് കാണിച്ചുതന്ന sir മനോജ്‌ sir🥰
@vishnuunni8945
@vishnuunni8945 2 жыл бұрын
തുടക്കത്തിലേ ചിരി തുടങ്ങി.. Skit പൊളിച്ചു... 🤩🤩🤩
@sifinashibi6639
@sifinashibi6639 2 жыл бұрын
Athe
@shinajshinu7557
@shinajshinu7557 2 жыл бұрын
അതെ ചിരിച്ചു ഒരു വഴിയായി ഇങ്ങനെ പോവട്ടെ അനൂപ് സർ
@RahulRahul-d2e
@RahulRahul-d2e 12 күн бұрын
Rahul 🎉 Tittu 💞❤️❤️
@Realistic-44
@Realistic-44 2 жыл бұрын
ഈ സംസാരിക്കുന്നതിനിടയിൽ ഉള്ള അളിഞ്ഞ കോമഡി ഒഴിവാക്കായിരുന്നു.... Gust ne സംസാരിക്കാൻ സമ്മതിക്കണം
@jaspeckers7914
@jaspeckers7914 2 жыл бұрын
എപ്പിസോഡ് സൂപ്പർ 😍. ഐഷു ഡാൻസ് തകർത്തു അതുപോലെ game സൂപ്പർ ആയ്ട്ട് കളിച്ചു ഐഷു 😍. Best performer of the day Aishu 😍. സാറിന്റെ പാട്ട് ഒരു രക്ഷയും ഇല്ല wow പൊളിച്ചു 😍,സൂപ്പർ ആയ്ട്ട് പാടി, കേട്ടിരിക്കാൻ സൂപ്പർ ആയിരുന്നു 😍.
@aleesworldism5031
@aleesworldism5031 2 жыл бұрын
Innathe starting polichu 😂😂😍😍😍
@sunithasunitha5765
@sunithasunitha5765 Жыл бұрын
സുധിച്ചേട്ടൻ.....😔😔😔😔😔 ഈ എപ്പിസോഡ് കാണുന്നവർ undo സുധിച്ചേട്ടനെ മാത്രം കാണാൻ 🙏🏻🙏🏻🙏🏻🙏🏻
@nisarahoof3863
@nisarahoof3863 2 жыл бұрын
എപ്പിസോഡ് അടിപൊളി..😍😍സ്കിറ്റിൽ ചേട്ടന്മാർ സൂപ്പറായിരുന്നു 👍🏻❤️അഭിരാമിയുടെ hus poli 😍😍
@ahmedfawaz9576
@ahmedfawaz9576 2 жыл бұрын
Ente അനൂപേട്ടാ സമ്മതിച്ചു ഓരോ എപ്പിസോടും ഇപ്പോൾ ഓരോ vareity ആണെല്ലോ അഭിരാമിയും ഹസ്സും പൊളിച്ചു... ഒപ്പം സ്റ്റാർ മാജിക്കിൽ ഇപ്പൊ എല്ലാവരും full power ലോഡ്ഡ് ആണല്ലോ... ലക്ഷ്മി ചക്കര കുട്ടിയാലോ... ഗസ്റ്റും പൊളിച്ചു... ഇതോടൊപ്പം mattu പ്രോഗ്രാം പോലല്ല ഇവുടെ സ്റ്റേജിനു പുറകിൽ പ്രേവർത്തിക്കുന്നവർ എല്ലാ നിലക്കും ബിഗ് സല്യൂട്ടിനു അർഹർ ആണു 🥰🥰 ❤❤❤🥰
@Rinu-s9e
@Rinu-s9e 2 жыл бұрын
എത്ര sad ആയി ഇരുന്നാലും ഈ പരിപാടി കണ്ടാൽ പൊട്ടിച്ചിരിച്ചു പോകും happy ആയി ഇരിക്കും ☺️🤣😂😂🤣🤣😂😂
@ayishameharintp287
@ayishameharintp287 Жыл бұрын
Sattiyam
@jessyshaji9019
@jessyshaji9019 2 жыл бұрын
മനോജ്‌ മാഷ് സൂപ്പർ 🥰 ഒരു സ്കൂളിൽ ഒതുങ്ങിപ്പോകാതെ അറിയപ്പെടുന്ന ഗായകനാകട്ടെ 🙏🙏🙏മാഷിന്റെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sreejithpriya3422
@sreejithpriya3422 2 жыл бұрын
35:53 സുധി ചേട്ടൻ പൊളിച്ചു
@adhidevnandu578
@adhidevnandu578 Жыл бұрын
Eee program negative parayunnavaru kaanathirikuka . ... Ithu kandu manasile vishamangal kurachu nerathu marakkunnavarum und❤❤❤
@mariarenju3511
@mariarenju3511 2 жыл бұрын
Hats off to manoj sir...... കേട്ടിരുന്നു പോയി സാറിന്റെ പാട്ട്...... 🙏
@sirajudheenkr
@sirajudheenkr 2 жыл бұрын
മനോജ്‌ sir ആണേ ഈ episod ലെ best performer....👍👍👍👍👍👍💚
@kattapa_2279
@kattapa_2279 2 жыл бұрын
അവസാനത്തെ സാർ ന്റെ പാട്ട്... 👌👌👌അടിപൊളി
@themessenger1534
@themessenger1534 2 жыл бұрын
Chinnu anumol new video kandavar like plees
@Rajimalayalamvlogs
@Rajimalayalamvlogs 2 жыл бұрын
Hat's off you Manoj sir....and thanks alot starmagic members....👍👍👍👍👌😍😍🥰🥰🥰
@praseethaaneesh56
@praseethaaneesh56 2 жыл бұрын
സാറിന്റെ പാട്ട് സൂപ്പർ ആയിരുന്നു, അടിച്ചു പൊളിച്ചു 👏👏
@asvlin14
@asvlin14 2 жыл бұрын
Manoj sir nte Song 😍wow👏🏻👏🏻👏🏻 super performance💕✨💕
@golden2686
@golden2686 2 жыл бұрын
ബിനു സൂപ്പർ👍🤣 . നോബി അനു all പൊളി 👍. ഇന്നത്തെ ടി വി episode ഉം കലക്കി 🤣. 5 days & upload ഉം കൃത്യത
@nishamchelakkara
@nishamchelakkara 2 жыл бұрын
ഒരുപാട് തവണ വരാൻ വേണ്ടി ആഗ്രഹിച്ച,അതിന് ഒരുപാട് rqst ചെയ്ത ഗസ്റ്റ് ആണ് മണിക്കുട്ടൻ
Star Magic | Flowers | EP# 496
1:11:21
Flowers Comedy
Рет қаралды 1,1 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Star Magic | Flowers | EP# 497
1:11:32
Flowers Comedy
Рет қаралды 1,4 МЛН
Fr Jithin Vayalunkal at St Pauls A U P School Thrikkarippur
5:02
Star Magic | Flowers | EP# 494
58:53
Flowers Comedy
Рет қаралды 1,1 МЛН
Star Magic |  Bhama | EP# 514
1:05:14
Flowers Comedy
Рет қаралды 1,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН